Hi mam കുഞ്ഞുങ്ങൾക്ക് ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കള്ളർ കൂടുമോ . കുഞ്ഞുങ്ങളുടെ നിറം 6 മാസം ആകുമ്പോൾ ആണോ കറങ്ക്ട് ആകുന്നത് ഉമ്മ വെച്ചാൽ കവിൾ വരുമെന്ന് പറയുന്നത് സത്യമാണോ കുട്ടികൾക്ക് ഇക്കിൾ വരുന്നത് എന്തു കൊണ്ട് ആണ് ജനിച്ചു എത്ര മാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് കാത് കുത്താം എവിടെ പോയി എങ്ങനെ
Hello Mam, your videos are very helpful. Thank you so much Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
Madam.. 45 days aayaal kodukkenda polio avanu kafakettu karanam kodukkan pattiyittillaa.. avanu ini ath 55 days aavumpozhanu ini kodukkan pattullu… ath problem indo
മാം എന്റെ കുഞ്ഞിന് 3 month ആയി, boy ആണ്, യൂറിൻ ബാഗിൽ വെള്ളം കെട്ടി കിടക്കുന്നു ഞാൻ ഡോക്ടറെ കാണിച്ചു അപ്പോ 1 വയസു ആകുമ്പോൾ മാറും എന്ന് പറഞ്ഞു, കുഞ്ഞുനു ബുദ്ധിമുട്ട് ഒന്നും ഇല്ല. ഇത് എന്താ ഇങ്ങനെ വരുന്നത് ? യൂറിൻ ബാഗ് തൂങ്ങി ആണ് കിടക്കുന്നത് 😔
Hi Doctor Thanks for your videos Ente chila doubts 1) 6 month kazhinja babyk pcv vaccine 1st dose edukamo? 2) Kuruk kodukunan edh position aan follow cheyende?
Hai doctor...nte mone 45 days aayi...mone kalikumbol maathram pokkilinu mukhalilaayi cheriya thadip kaannun. Dr kaanichapol hernia aanenu para.ju .pediknda ...athu valuthaavunudo nokaan paranju.. undegil surgery vedivarum ....eth series problem ano ....... hernia kurich oru video cheyumo....!
Doctor, ..എൻ്റെ മകൾക്ക് 6 വയസ്സാണ്... രണ്ട് വർഷം മുമ്പ് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വയറിനു അസ്വസ്ഥത വേദന അതുപൊലെ ക്ഷീണം ഒക്കെ ആയിട്ട് സ്കാൻ ചെയതപ്പോൾകുടലിൽ കഴലകൾ ഉണ്ടെന്ന് പറഞ്ഞു...ഹോമിയോപ്പതി മരുന്നാണ് കൊടുത്തത്...അത്ചില കുട്ടികൾക്ക് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു...കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോൾ ബുദ്ധിമുട്ട് കുറഞ്ഞു...പിന്നെ ഇടക്കൊക്കെ ഈ അസ്വസ്ഥത പറയുമായിരുന്നു.. ഈയടുത്ത് ഒന്നുകൂടി സ്കാൻ ചെയ്തപ്പോൾ അത് ഉണ്ടെന്ന് പറഞ്ഞു...മരുന്ന് കഴിക്കുമ്പോൾ കുറയുന്നുണ്ട്....ഇപ്പോൾ ഇടക്കിടക്ക് ഇങ്ങനെ ഉണ്ട്...വെള്ളം കുടിച്ചു വയർ നിറഞ്ഞാലൊക്കെ കുറച്ചു നേരം അസ്വസ്ഥത ആണ്.. ഇങ്ങനെ ഉള്ള ദിവസം തീരെ ഉഷാറുണ്ടാവില്ല... ഹോമിയോ മെഡിസിൻ continue ചെയ്താൽ മതിയോ ഭാവിയിൽ ഇതെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്താണ് ചെയ്യേണ്ടത്....
Hello Mam.. Thankyou verymuch for your information. Ente molku ippam 7 months ayi . Avalku pcv vaccine 3 doses kitty from private hospital. Ini first year il veendum edukkano? After delivery hair comb vachu cheekan pattile? Kunjungalude kazhuthil and kavilil ethanu small small kurukkal varunnathu?
Docter സംശയത്തിന് മറുപടി തന്നു. Thanku. പാൽ വളരെ കുറവായതുകൊണ്ടാണ് dr formulamulk തനത്. പിന്നെ mon ഭയങ്കര കരച്ചിലായതുകൊണ്ടാണ് kuruk കൊടുക്കാൻ അവനെ കാണിക്കുന്ന peadiatrician paranju. പാൽ ഉണ്ടാവാൻ ഒരുപാട് ട്രൈ cheythu. കുറവാണു 😭😭😭😭😭
Dr enta molk nose nte bagath hemengioma red colour mark pole dr paranju 1yr akumpol pokum ennu pakshe ethuvare oru change ella eni enthu cheyanam rpl pls
Hai man njn nerathe chothicha doubt chothichirunnu athinu reply thannathinu Orupad thanks 1 , ente moluku 3 months ayi one week mupu kunjinte head mole eduthapol thottilil onnu kudugi pinne nokkiyapol molude head pathapinte avide kurachu red color entho pongi nilkunnu ath murinjathano ennu enik oru doubt.. but athil thodumpol onnum thanne kunju karayunno vendan edukunnath polleyo kanikunnila. Ath enthakum. 2. Moluku vitamin D3 ayittu kodukunnila Dr. Zincovit annu kodukan paranjittullath ath mathiyakumo... 3, molude urine nalla yellow color annu
Hi mam...epo baby ku 1.5 year anu .dtp booster opv booster mmr oke aa same day thane edukanam ennudo?? Mmr first eduthatu backi ulathu 2 months kazhiju eduthal problem udo??
Hi ma'm എന്റെ മോൾക്ക് രണ്ടര മാസമായി മോളുടെ ചുണ്ട് എപ്പോഴും ഡ്രൈ ആണ് ചുണ്ടിൽ നിന്ന് വൈറ്റ് കളർ തോൽ പൊളിഞ്ഞ വരുന്നുണ്ട് ഫീഡ് ചെയ്യുമ്പോൾ ചുണ്ട് കൂടുതൽ വൈറ്റ് കളർ ആകുന്നുണ്ട് ( ഇത് ഡെലിവറി കഴിഞ്ഞ മൂന്നാം ദിവസമാണ് ശ്രദ്ധിച്ചത്) ഇത് എന്തുകൊണ്ടാണ് മാം
Dr...വീഡിയോകൾ എല്ലാം വളരെ informative ഉം ആശ്വാസം പകരുന്നതുമായ ഒന്നാണ്. Thank you very much for that.... 🙏😊 എൻറെ മോൻ preterm baby( 36 weeks)ആണ്. Birth wt. 2.664kg. ഇപ്പോൾ 106 days ആയി. Wt. 5.165kg.മോൻ തിരയുകയും മറ്റും ചെയ്യുമ്പോൾ പൊക്കിൾ ഭാഗത്തുനിന്നും മുകളിലേക്ക് swelling കാണുന്നു. Pediatrician നിർദ്ദേശ പ്രകാരം surgeon നെ കാണിച്ചു. അദ്ദേഹം കുഞ്ഞിൻറ stool colour ശ്രദ്ധയ്ക്കാൻ നിർദ്ദേശിച്ചു. ഇതുവരെയും stool മഞ്ഞ colour തന്നെയാണ്. ഇനി പിടിക്കേണ്ടതുണ്ടോ.. plz reply Dr..
Hi mam, എന്റെ മോനു 5months ആയി. Food ഒന്നും തന്നെ കൊടുത്തു തുടങ്ങിയിട്ടില്ല. Breast milk മാത്രമാണ് കുടിക്കുന്നത്. ഞാൻ student ആണ്. class ഉള്ളതുകൊണ്ട് breast milk pump ചെയ്തു വെച്ചാണ് പോകാറുള്ളത് but, കുറച്ചു ദിവസങ്ങളായി breastmilk തികയാതെ വന്നത് കാരണം formula milk കൊടുക്കേണ്ടി വന്നു. 6 month ആകുന്നതു വരെ ഇനി formula തന്നെ continue ചെയ്യുതാണോ അതോ food start ചെയ്യുന്നതാണോ better? Please reply...
Hi madom എന്റെ മോന് 75 ദിവസം ആയി പാലുകൊടുത്തു കഴിഞ്ഞു തോളിലിട്ട് തട്ടുമ്പോൾ hiccups ഉണ്ടാകുന്നു..ഇത് കാരണം കുഞ്ഞു അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ 10 മിനിറ്റ് പോലും തട്ടി കൊടുക്കാൻ പറ്റുന്നില്ല. ഇങ്ങനെ hiccups ഉണ്ടാകുന്നതിന് എന്തേലും problem ഉണ്ടോ?
Maam, ente monte valathu kanninu mukalil red color aanu. Janichapol muthal anganaanu. Chilapol ath nallapole red aakum. Ippol monu 7 maasam aayi. Doctorne kaanichapol oru vayasaakumpol ath thaniye pokkolumennu paranju. Ithil pedikendathundo?
Hi mam, videos ellam nalla useful annu mam really helping for new mothers Ente mone 70 days ayi weight 5 kg undu Birth weight 3.020 annu, chiladivasam evening time il enik breast milk kuravannu so njan once in a day lactodex 1 formula milk kodukkunnudu 150 ml Eth kodukkunnathinu munbu motion daily 2 times undayierunnu eppol illa Breast feeding nte koode formula milk kodukkunnath kodu kuzhappam undo Motion nte karyamvum onnu clear cheythutharumo pls
ഡോക്ടർ എന്റ മോൻ ഒരു മാസം കഴിഞു. അവൻ ലെഫ്റ്റ് സൈഡ് മാത്രം പാൽ കുടിക്കുന്നുളു. എന്റ മൂത്ത കുട്ടിയും ഇങ്ങനെ തന്നെ ആയിരുന്നു. റൈറ്റ് സൈഡിൽ പാൽ കുറവാണ്. കുട്ടി കുടിച്ചില്ലെങ്കി പോലും. കലിപ് ഒന്നും ഫീൽ ആകുന്നില്ല. ആദ്യത്തെ one വീക്ക് പാൽ പിഴിഞ്ഞ് കളഞ്ഞു. പിന്നെ കലിപ് ഇല്ല. ബട്ട് കുട്ടി ഇപ്പോ ഒട്ടും കുടികുന്നില്ല. കൂടാതെ ആദ്യം മുതൽ തന്നെ ഉപ്പു രസം ആണേ പാലിന്. ഫസ്റ്റ് കുട്ടീടെ സമയത്തും ഉപ്പു രസം തന്നെ ആയിരുന്നു. ഇത് എന്ത് കൊണ്ട് ആണ്. ഇത് മാറാൻ എന്ത് ചെയ്യും ഡോക്ടർ... 2.one month കഴിഞ കുട്ടിയെ തലയും കയും ചേർത്ത പൊക്കി എടുക്കാമോ? അങ്ങനെ എടുക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ?
Mam, ee videoyil cream use cheyyunnathine patti paranjallo. Ente monu five month aaayi. Njan melacare use cheyyunnu. Athil pregnancy timil avoid cheyyan parayunnund. But feeding mother option parayunnilla. Appo use cheyyamo. Plz
Mam ante kuttiku 5 month ayi 40 thivasayappol kaffakett vannirinnu athu kazhije muthal appazhum thumlanu mookil ninn cheruthayitt olip und eth anthu kondanu mam alargiyano kanninte oru said vella niram und
Dr enthe baby 1 1/2month ayii avan janikumbo 2teeth und ath dr eduth kaliyan parnjin ath eduth kalinjappam ellaru pariyunn avda enni teeth varoolan enthgilum kuzhpam undoo
Dr എന്റെ മോൾക്ക് 4 മാസമായി കുഞ്ഞ് എപ്പോഴും രണ്ട് കയ്യും മാറി മാറി വായിലിട്ടുന്നു brest feeding മാത്രമാണ് കൊടുക്കുന്നുള്ളൂ ഇത് എന്ത് കൊണ്ടാണ് കുഞ്ഞിന് വിശന്നിട്ടാണോ
Dr. Ende monk 3masam aayi bth wt 2.100 aayirunnu ippo 4.600 aanu wt idhu normal aanenn dr paranju breast feeding oke aanu bt dr 6time lacktajon kodukkan paranju njan unni nalloonam karayumbo maathram lactagon kodukkunnullu idhu prblm aano velichenna thechu kulippikan pattumo Pinne ende monde kaalil kuniyan kuth pole chuvannu oru veerpp pole und adhu endhaanu
45days aya baby de feeding schedule engananu.. Daytime nallonam milk kudikundu.. Rathri 3 hrs gap l unarthi kodukano?..rathri mol nallonam urangarundu..3hrs l unarthan thanna nalla budhimutt anu..Birth weight : 3.24 and now 4.5.
3mnths molk cough light aayit undarunnu.. So doctor kandappo mookkadapu matre ullu.. So nose spray thannu... Athoke sheriyayi.. But ipo kulipichitu varumbo kafam ullapole sound kelkkunnu... Doctor e kanano.. Pinne thala flat aakathirikkan mole charichu kidathumbo etra neram kidatham.. Angane aayal side ottipokumo doctor
34 ആഴ്ചയിൽ പിറന്ന കുഞ്ഞിന് 2 kg wait ഉണ്ടായിരുന്നുള്ളു... ഇപ്പോൾ 40 ദിവസം ആയി.. 3kg wait ഉ ണ്ട്. ഇതുവരെയും കുളിപ്പിച്ചില്ല.. തുടച്ചു ആണ് എടുക്കുന്നത്.... ചന്തി ഒന്നും ചെറു ചൂട് വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാൻ പാടില്ലേ.. എന്നത്തേക്ക് കുളിപ്പിച്ചു തുടങ്ങൻ പറ്റും..
Hi Dr ..ente mol k 2 month 12 dyz aie.. adhyanoke oru day 4,5 times appi idarund ipo korch week aiet 1,2 times innale appi ittathe illa ..ith Normal ano?? Urine oru 7 times kuduthal ind .. thyroid te marunu 2 month aiet kudikunund .. weight December last nokkiyapo 4.7 aerunu ..adyamoke nannaiet appi ittit pettan ath chila dyz idathath normal ano dr???
Thanks a lot...you are doing a great job..👏👏🙏
Mam.. coconut oil...ghee..butter thudagiyava kunjugalkk eedh prayam mudhal foodil ulpedutham.?
Thanks doctor...
1. Kuttikalk eppo muthal thottil upayogikam
2.eakkit indavumbo feed cheyamo?
Toung tie baby സ ന്റെ ഒരു video ചെയ്യാമോ 🙏
Hai mam good evening
Hi mam കുഞ്ഞുങ്ങൾക്ക് ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കള്ളർ കൂടുമോ . കുഞ്ഞുങ്ങളുടെ നിറം 6 മാസം ആകുമ്പോൾ ആണോ കറങ്ക്ട് ആകുന്നത് ഉമ്മ വെച്ചാൽ കവിൾ വരുമെന്ന് പറയുന്നത് സത്യമാണോ കുട്ടികൾക്ക് ഇക്കിൾ വരുന്നത് എന്തു കൊണ്ട് ആണ് ജനിച്ചു എത്ര മാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് കാത് കുത്താം എവിടെ പോയി എങ്ങനെ
എന്റെ മോൾക്കും ഈ പ്രശ്നം ഉണ്ട് മാഡം റിപ്ലൈ തരണം
Thank you ma'am for ur valuable reply 😍😍
Hi doctor,
Newborn baby’s kidney problem kurich detail video cheyyuo ma’am please...
Hello Mam, your videos are very helpful. Thank you so much
Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
Thanku Mam 🥰
Madam.. 45 days aayaal kodukkenda polio avanu kafakettu karanam kodukkan pattiyittillaa.. avanu ini ath 55 days aavumpozhanu ini kodukkan pattullu… ath problem indo
Mam 6 months babyku Orange neeru kodukamo
മാം എന്റെ കുഞ്ഞിന് 3 month ആയി, boy ആണ്, യൂറിൻ ബാഗിൽ വെള്ളം കെട്ടി കിടക്കുന്നു ഞാൻ ഡോക്ടറെ കാണിച്ചു അപ്പോ 1 വയസു ആകുമ്പോൾ മാറും എന്ന് പറഞ്ഞു, കുഞ്ഞുനു ബുദ്ധിമുട്ട് ഒന്നും ഇല്ല. ഇത് എന്താ ഇങ്ങനെ വരുന്നത് ? യൂറിൻ ബാഗ് തൂങ്ങി ആണ് കിടക്കുന്നത് 😔
Thank you ma'am, ma'am ningalude videos okke valare use full aan. Ma'am enik 2 doubt nd plzzz onnu answer therumo
1)Ma'am ente molk 3 months aavan aayi, avalude thala muzhuvan tharan pole kaanunnu vellade choriyunnumund, chorinja bhagam thanarp pole kaanunnu cheriya cheriya murivukalum und endan idin karanam enn paranj therumo plzzz id maran enda cheyyendath Dr kanikkano
2)mol ravile muzhuvan urangum aval paal kudikkan polum eneekilla 3 hrs idavitt eduth paal kodukaran, rathri nannayi paal kudikkunnund, aval ravile 2/3 pravashyam mathrame urine pass cheyyunollu ad enda avlk paal thikayanjitt aano?
Breastmilk valare കുറവായതുകൊണ്ട് mon കരച്ചിലായിരുന്നു. പാലടയിലും സ്പൂണിലും മാറിമാറി കൊടുത്തിട്ടും mon കുടികുന്നില്ല. അങ്ങനെയാണുബോട്ടിലെ ആക്കിയത് 😭😭😭😭😭😭
Mine also
Doctor ente mon 1 and half year ayi ippoyum food mixiyil arachann kazhikkunnath , allathe kodukkumbol thuppunnu enganeyan ith maatiyedukkuka, Avan ottaykk chorokke oronn eduth kazhikkum pls reply njhan kazhinna vedioyile chothichirunnu pls reply doctor
പോട്ടി ഏത് മാസം മുതലാണ് കുഞ്ഞുങ്ങൾക്കു ഉപയോഗിക്കാൻ പറ്റുന്നത്
Hi Doctor
Thanks for your videos
Ente chila doubts
1) 6 month kazhinja babyk pcv vaccine 1st dose edukamo?
2) Kuruk kodukunan edh position aan follow cheyende?
Iruthi kodukkaam
Mam kunjugalkke vitamin drops kodukkanamallo athu idakke kodukkan marannu poyal problem undo. Ear il buds idamo. Ear engane yanu clean cheyyandathu onnu parju tharumo plz plz.....
th-cam.com/video/Vvuf0yphH5M/w-d-xo.html
Mam koovapodi kodukkamoo solids start cheyyumpol
Hi mam ente monk 6 masam avaraii kidanu kond pal kodukamo agane koduthal vayr nirayumo plzzzzzzz ripley tharaneeee
Thank you mam .
For all help
Most welcome 😊
Hi Dr...onnara masathe vaccine rota um ipv kitiyilla...randara masathil eduknn parsnhu...stock illayirunni hospital il...athukond problem undo..onnara masathil edukende.5 vaccine um orumichu eduthillenkill kuzhpm undo
Mam kunjungalile possessiveness engane maati edukkam.
Madam...Iorn tab ethra mg 5 yr 20 kg ulla kuttyk kodukkam
Hai doctor...nte mone 45 days aayi...mone kalikumbol maathram pokkilinu mukhalilaayi cheriya thadip kaannun. Dr kaanichapol hernia aanenu para.ju .pediknda ...athu valuthaavunudo nokaan paranju.. undegil surgery vedivarum ....eth series problem ano ....... hernia kurich oru video cheyumo....!
Hi madam , ente delivery kazhije 84 days ayi iron and calcium tablets appol stop cheyanam
mam.... vava yku epo thottu ah cows milk kodukan patunaa???
Doctor, ..എൻ്റെ മകൾക്ക് 6 വയസ്സാണ്... രണ്ട് വർഷം മുമ്പ് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വയറിനു അസ്വസ്ഥത വേദന അതുപൊലെ ക്ഷീണം ഒക്കെ ആയിട്ട് സ്കാൻ ചെയതപ്പോൾകുടലിൽ കഴലകൾ ഉണ്ടെന്ന് പറഞ്ഞു...ഹോമിയോപ്പതി മരുന്നാണ് കൊടുത്തത്...അത്ചില കുട്ടികൾക്ക് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു...കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോൾ ബുദ്ധിമുട്ട് കുറഞ്ഞു...പിന്നെ ഇടക്കൊക്കെ ഈ അസ്വസ്ഥത പറയുമായിരുന്നു.. ഈയടുത്ത് ഒന്നുകൂടി സ്കാൻ ചെയ്തപ്പോൾ അത് ഉണ്ടെന്ന് പറഞ്ഞു...മരുന്ന് കഴിക്കുമ്പോൾ കുറയുന്നുണ്ട്....ഇപ്പോൾ ഇടക്കിടക്ക് ഇങ്ങനെ ഉണ്ട്...വെള്ളം കുടിച്ചു വയർ നിറഞ്ഞാലൊക്കെ കുറച്ചു നേരം അസ്വസ്ഥത ആണ്.. ഇങ്ങനെ ഉള്ള ദിവസം തീരെ ഉഷാറുണ്ടാവില്ല...
ഹോമിയോ മെഡിസിൻ continue ചെയ്താൽ മതിയോ ഭാവിയിൽ ഇതെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്താണ് ചെയ്യേണ്ടത്....
Hello Mam.. Thankyou verymuch for your information. Ente molku ippam 7 months ayi . Avalku pcv vaccine 3 doses kitty from private hospital. Ini first year il veendum edukkano?
After delivery hair comb vachu cheekan pattile? Kunjungalude kazhuthil and kavilil ethanu small small kurukkal varunnathu?
One more doubt undu mam. Humidifier kunjungalkku nallathano?
Dr kafakett ullapol vitamin D3 drops kodukamo
First🥰
Mam vitamin d3 and zincovit marunn ethra naal kodukanam
D3 1year, zincovit 6 months
Hello mam enta molkku 2 monthyii. Mollkku motion pokunnthu pathanju kadda thayiru poleyannu ethu enthu kondannu. Plz reply me mam
Docter സംശയത്തിന് മറുപടി തന്നു. Thanku. പാൽ വളരെ കുറവായതുകൊണ്ടാണ് dr formulamulk തനത്. പിന്നെ mon ഭയങ്കര കരച്ചിലായതുകൊണ്ടാണ് kuruk കൊടുക്കാൻ അവനെ കാണിക്കുന്ന peadiatrician paranju. പാൽ ഉണ്ടാവാൻ ഒരുപാട് ട്രൈ cheythu. കുറവാണു 😭😭😭😭😭
Just nw i heard your doubt.. Kurukku ippo kodukkendattoo.. Nallathallaa... Ennum pinne health issues varum..breast milk nallapole kuravano.. Nthayalum kuruku kodukaruthutto.digestion issue karanam kunjinu nalla bhudhimuttavum athu..
Monkk 4 vayassayi food chavacharach kazhikkunnilla ' kutti adhikavum chardhikkunnumund . Weight 13 aan endha dr cheyyendadh doctere kanikkano ? .
Dr yante monk june avumbol 6 age ayi avan 13 wigt ullu kuravanoo dr melnjit aana bakshanam kazikunnad kuravan
Dr enta molk nose nte bagath hemengioma red colour mark pole dr paranju 1yr akumpol pokum ennu pakshe ethuvare oru change ella eni enthu cheyanam
rpl pls
Hi doctor ,ande kunjhin ipo 3month kainjhu kunjhinde bodylum kayilum ful kuru pole vanitind kaalinde adiyilumind adh ndhkonda please reply mam
Hai mam എന്റെ kunjene one year ayi . മുടി വെട്ടി ആയിരുന്നു castrol ഓയിൽ daily use ചെയ്യാൻ pattumo . Please reply.
Doctor thyroid screening test negetive anenkil ente molk thyroid problems ila ennano tsh normal aairikumo
Hai man njn nerathe chothicha doubt chothichirunnu athinu reply thannathinu Orupad thanks
1 , ente moluku 3 months ayi one week mupu kunjinte head mole eduthapol thottilil onnu kudugi pinne nokkiyapol molude head pathapinte avide kurachu red color entho pongi nilkunnu ath murinjathano ennu enik oru doubt.. but athil thodumpol onnum thanne kunju karayunno vendan edukunnath polleyo kanikunnila. Ath enthakum.
2. Moluku vitamin D3 ayittu kodukunnila Dr. Zincovit annu kodukan paranjittullath ath mathiyakumo...
3, molude urine nalla yellow color annu
Hai mam,frst thanne orupaadu tnks ind..pala dbtsum maminte videos ilude clear aayi.
Ente monu ipo 9 mnth start cheythu.brth wt 3.400.ipo 7.00 kg.frst mnth muthal chuma ind.mon nalla active aanu.ipo kurachu divasai Mon valikunna pole sound indaakunnu.chirikumbozhum ind.allatheyum idaku ind.breathing difficulty pole thonunilla.pakshe ingane valikunna sound.athentha angane.pls rply tharane mam.nalla tension ind
Nte മോന് same prblm.. ഹോസ്പിറ്റലിൽ കൊണ്ട് പോയ് വിമ്മിഷ്ടം ആരുന്നു
@@athiraraveendren7297 Dr enthu paranju,ipo enganundu,monu eathra age aay
@@athiraraj1126 6month started.. Ippo kuzhappamilla.. But 2വെട്ടം ഈ prblm undai... ചിലപ്പോൾ climate avam ennu പറഞ്ഞു
@athira raj ee viedeoil Dr enik reply thannitund....chuma nte kary
@@shabanas9969 ha kandu
Hi Mam, ente monu 3 month aayitollu.. breast milk sarik kodukan patunnilla.. e prayathil kurukk kodukkan patumo.. enkil eath kallanu aadhyam nalkan kazhiyuka.. plz reply..
Hi mam...epo baby ku 1.5 year anu .dtp booster opv booster mmr oke aa same day thane edukanam ennudo?? Mmr first eduthatu backi ulathu 2 months kazhiju eduthal problem udo??
Hi ma'm എന്റെ മോൾക്ക് രണ്ടര മാസമായി മോളുടെ ചുണ്ട് എപ്പോഴും ഡ്രൈ ആണ് ചുണ്ടിൽ നിന്ന് വൈറ്റ് കളർ തോൽ പൊളിഞ്ഞ വരുന്നുണ്ട് ഫീഡ് ചെയ്യുമ്പോൾ ചുണ്ട് കൂടുതൽ വൈറ്റ് കളർ ആകുന്നുണ്ട് ( ഇത് ഡെലിവറി കഴിഞ്ഞ മൂന്നാം ദിവസമാണ് ശ്രദ്ധിച്ചത്) ഇത് എന്തുകൊണ്ടാണ് മാം
Dehydration aakum. Kooduthal feed cheyyuka. Ente molkum same pblm undayirunnu. Urine pokunnath kuravayirunnu.
Hi mam, ente monu 7 month cmplt aayi. avan raatri valare kurach matrave urine pokunnullu. Onno rando pravishame pokunnullu. Pakal eezhett tavanayum pokunnudu kunjunu pal kudikkan madiyaanu. Ith pedikkedatudo?. Orudivasam etratavana fd kodukkanam.? Friuit pureesokke kodukkamo?
Hy mam nte molk 2 months aaytollu pal kudikumbol okanam varunnund sharthikunnund pal kudikathapozhum vrde okanam varunnund chilapo kurach shardhikum chilapo kudichath muzhuvan shardhikum ndhan ingane? Pls reply mam
Hi mam enta monu 5mnth ayi avante mudi nannayi kozhiyunnu kidakkunnidathum dressilum okke avunnu.. Kail ninnum vayilum pokunnud idakkokke... Endhalum prob undo.. Mudi kozhiyunnadhu normal aano adhu pinnedu varumo
Ma'm yante molk 7mnth ayyii...yathra neram food kodukkannam..food kodukkunath athe pole motionill kannunnuu...ith dehanakorav kondannoo...pazham puzhigiyathokke ath pole kannunnuu
Pls doc.rply cheyadhirikardh.nte mon birth weight 2.800 ipo 8.350.bt oru 2wk munne 8.610 ndaayirunnu.ipo korach days aayit 4 tyms aayi motion poogunnu adhaano weight koranje .njn Dr kaanichapo dhahanakedondaan motion poonenn paranju.weight onnum paranjila.may b doc weight cmbr cheydhitndaavila.aadhyam Dr hsptlalilm ipo veetile cliniclm aan njn kaanichadh
Dr...വീഡിയോകൾ എല്ലാം വളരെ informative ഉം ആശ്വാസം പകരുന്നതുമായ ഒന്നാണ്. Thank you very much for that.... 🙏😊
എൻറെ മോൻ preterm baby( 36 weeks)ആണ്. Birth wt. 2.664kg. ഇപ്പോൾ 106 days ആയി. Wt. 5.165kg.മോൻ തിരയുകയും മറ്റും ചെയ്യുമ്പോൾ പൊക്കിൾ ഭാഗത്തുനിന്നും മുകളിലേക്ക് swelling കാണുന്നു. Pediatrician നിർദ്ദേശ പ്രകാരം surgeon നെ കാണിച്ചു. അദ്ദേഹം കുഞ്ഞിൻറ stool colour ശ്രദ്ധയ്ക്കാൻ നിർദ്ദേശിച്ചു. ഇതുവരെയും stool മഞ്ഞ colour തന്നെയാണ്. ഇനി പിടിക്കേണ്ടതുണ്ടോ.. plz reply Dr..
Mam...7 മാസം ഉള്ള കുഞ്ഞിന് കുറുക്കു കുപ്പിയിൽ ആക്കി നൽകാമോ.... സ്പൂണിൽ നൽകുമ്പോൾ മൂക്കിലൊക്കെ കയറുന്നു.... Plz replay....
Madam, new born babykku vitamin D3 syrup matram koduthal mathiyoo... Birth wght 3.300 eppol 1 month kazhijuu...
Hi mam,
എന്റെ മോനു 5months ആയി. Food ഒന്നും തന്നെ കൊടുത്തു തുടങ്ങിയിട്ടില്ല. Breast milk മാത്രമാണ് കുടിക്കുന്നത്. ഞാൻ student ആണ്. class ഉള്ളതുകൊണ്ട് breast milk pump ചെയ്തു വെച്ചാണ് പോകാറുള്ളത് but, കുറച്ചു ദിവസങ്ങളായി breastmilk തികയാതെ വന്നത് കാരണം formula milk കൊടുക്കേണ്ടി വന്നു. 6 month ആകുന്നതു വരെ ഇനി formula തന്നെ continue ചെയ്യുതാണോ അതോ food start ചെയ്യുന്നതാണോ better? Please reply...
Mam tongue tie ethra mnth/age anu cut cheyyano vendennu ariyuka ?
Hi madom
എന്റെ മോന് 75 ദിവസം ആയി
പാലുകൊടുത്തു കഴിഞ്ഞു തോളിലിട്ട് തട്ടുമ്പോൾ hiccups ഉണ്ടാകുന്നു..ഇത് കാരണം കുഞ്ഞു അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ 10 മിനിറ്റ് പോലും തട്ടി കൊടുക്കാൻ പറ്റുന്നില്ല. ഇങ്ങനെ hiccups ഉണ്ടാകുന്നതിന് എന്തേലും problem ഉണ്ടോ?
mam ,nde mon 3 month aavan povunnu. mon malarnn kidakkumbol mikkappozhum umi neere tharippil poyitt budhimutt undakunnu.ndh kondan ingne..ndan cheyyendath ,?
Hi mam ,Nte mon 1 month aay .paalkudikumbol kithapp varunnund ,birthtimil oxygen kuravayrunnu,echoym kidney sca
nm edthittund adil problem illaparnju,45 dys kaZinj repeet cheyyan paranju, single umbilical artory aayadkondano ee problem?
Hai mam...
Marupadi tharumenn predhishikkunnu 🙏
Ente mon 3 1/2 masam ayi...kunjinte backil thaze ayittu maruk pole roundil black colouril ( athiyavisham veluppam und) 6 ennam und...jenichappol ellarunn...thadipp onnum kanunnilla...cheruthaze colour mangiyapole und....aduth ulla kunjugalde dr kanichirunn... padarunnundonn nokanamenn paranju...ippo onnum cheyanda 6 month kazinju nokamenn paranju... entharikum mam egane veran...kunjinte weight normal annu...mon kamannu vennu...
Thirchayaum reply tharumenn predhishikkunnu mam..🙏
Maam, ente monte valathu kanninu mukalil red color aanu. Janichapol muthal anganaanu. Chilapol ath nallapole red aakum. Ippol monu 7 maasam aayi. Doctorne kaanichapol oru vayasaakumpol ath thaniye pokkolumennu paranju. Ithil pedikendathundo?
Dr monu 4 masam aayi.. Kanninu sidilayi velutha padukal pole kaanunnu. Ath mookkinte mukal bhagathum cheriya white kuth kaanunnu. Enthanith.. Koodathe kanpeelikk mukalil velutha podi poleyum und.. Kannu thirumal und.... Pne pani varumpo chevi bhayangaramayi choriyunnu athenthanu dr
Mam ente monu chundinu mukalil oru red mark undu . Birth mutal ullatanu atu normal another taniye marumo
Afr 2yrs engneyanu breastfeeding nirthuka ....7months baby anu nendrapazham vevichit odachit ghee etit kodukar und...apple also vevichit anu kodukuka..vevichit koduthal athinde vitamin oke povumo ..
Hello Dr, molk 80 days aayi..cheruthayi mookkadapp und.... Nasal drops ethane use cheyyendath?
Mam enta mootha monu 6 yrs ayi avanu epo behaviouril okkae vethyasam polae und avan janich kurachu days kayinjapo thottilil ninnu veenitund apo mattu kuyapam onnumillathond njngal hospitalil kanichillayirunn avanu padikan madiyum orma kuravum anu enthenkilm prblm ullathukondano
Hi mam, videos ellam nalla useful annu mam really helping for new mothers
Ente mone 70 days ayi weight 5 kg undu
Birth weight 3.020 annu, chiladivasam evening time il enik breast milk kuravannu so njan once in a day lactodex 1 formula milk kodukkunnudu 150 ml
Eth kodukkunnathinu munbu motion daily 2 times undayierunnu eppol illa
Breast feeding nte koode formula milk kodukkunnath kodu kuzhappam undo
Motion nte karyamvum onnu clear cheythutharumo pls
Breast milkinte koode formula kodukkunnath preshnam illa
Hy maaam nte moonk 2 month 10 day ayyi 34 week anne delivery kazhinjath birth wieght 2.6 ayirunuu eppol 4.5 unde
Tongue ulla vella pooppall eth vere poyitilla edk edk vomitting sensation verununde pakshe vomit chynilla malathile kafaam poole kanaare unde edk edk veliyunn apoole ulla shabdhavum veraar unde ith okke normal anoo maam please reply🙂
Hello mam, ente 5 months aaya kuttik 2 month muthal skin dry aayi . Dr. Consult cheithu eczema aanenna paranjad. 1week antibiotic koduthu . Ipol mustela enna cream use cheyyunnu.medicine koduthapol kuranjathaayirunnu. But ipo ipozhum facil okke redness und . Ith recover aakaan kure time edukumo? Use cheyyunna cream thanne continue cheitha mathiyo? Ith karanam monk oru vaccine polum eduthitilla. Ith maarathe edukaan pattilla enna paranjad.athkond problem vallathum undo?
dr ente mon 2 mnth aavunnu avan rathri oru vashathek cherinju kidannu urangarund. ee prayathile kuttikal charinjum kamizhnum urangunnadhin kuzhappam undo
ഡോക്ടർ എന്റ മോൻ ഒരു മാസം കഴിഞു. അവൻ ലെഫ്റ്റ് സൈഡ് മാത്രം പാൽ കുടിക്കുന്നുളു. എന്റ മൂത്ത കുട്ടിയും ഇങ്ങനെ തന്നെ ആയിരുന്നു. റൈറ്റ് സൈഡിൽ പാൽ കുറവാണ്. കുട്ടി കുടിച്ചില്ലെങ്കി പോലും. കലിപ് ഒന്നും ഫീൽ ആകുന്നില്ല. ആദ്യത്തെ one വീക്ക് പാൽ പിഴിഞ്ഞ് കളഞ്ഞു. പിന്നെ കലിപ് ഇല്ല. ബട്ട് കുട്ടി ഇപ്പോ ഒട്ടും കുടികുന്നില്ല. കൂടാതെ ആദ്യം മുതൽ തന്നെ ഉപ്പു രസം ആണേ പാലിന്. ഫസ്റ്റ് കുട്ടീടെ സമയത്തും ഉപ്പു രസം തന്നെ ആയിരുന്നു. ഇത് എന്ത് കൊണ്ട് ആണ്. ഇത് മാറാൻ എന്ത് ചെയ്യും ഡോക്ടർ...
2.one month കഴിഞ കുട്ടിയെ തലയും കയും ചേർത്ത പൊക്കി എടുക്കാമോ? അങ്ങനെ എടുക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ?
Feeding cheyyande ridhi onnum parayamo .feeding sherillathonda thonun nipple crack und
Doctor, ente molku 1vaysu &1month ayii, 8.700ulu weight,,,, bw 3.100ayrnu ,kutti nannayi ela type foodum kazhikundu, athivashym nannayi tane kazhikundu breastmilkum kudikundu, but otum weight gain cheyunila 2month mune nokiyapol same weight ayrnu otum tane koodiytila, milestone ok kuti correct timel achieve cheyundu, doctore kanichapol kuzhapm onula paranju but test onum cheytila,kuttiye kandal teere cherutanu otum vannavum ila entu kondanu igne ake tensionl anu plz reply mam🙏🙏
Helo mam Ente mon 4ege aayi avante മുഖത്തും ശരീരത്തിന്റെ ചില സ്ഥലത്തും വൈറ്റ് നിറത്തിൽ ഉള്ള പുള്ളി കാണപ്പെടുന്നു. വിറ്റാമിൻ കുറവ് ആണോ.
Mam ente molkipo 4 months ayi.aval janichapo nettiyil(purikathynte idayil)oru bulging undayrnnu.Annu athhh povumennanuu doctor parnjathhh but ipo thottt nokeettt parayunnuu dermoid cyst anennu.Athu massage cheythall povumo atho surgery vendy verumo athava surgery cheythall aynte mark indavumo
Hi ma'am ende molkku eppo 9 month 9 days ayi muttu kuthiyitilla ma'am eruthi nokkan parajirinnu najan agane chythirunnu eppo erunnu nannayi kalikkunnude erunnu tiriju okke kalikkunnude but taniye avalkku erikkan pattunnilla eppo vitamin d marunnu kodukkunnude enthenkilum problem undo reply pls
Mam, kunjnu 8 months ayi...weight 8 kg.. 3 neram kurukk ayitt thanne kodukkano... Ravle idli, dosa pole ulla items kodthitt oru neram kurukkum bakki kanji okke pole akki koduthal prblm undo.. Kurukk kodukumbol theere kazhikunnilla... Pinnem nirbandhich koduthal bhyankara karachilanu...
Dr vavak 1year kayinju..netrapayam vevikkate kodukkamo??
Mam, ee videoyil cream use cheyyunnathine patti paranjallo. Ente monu five month aaayi. Njan melacare use cheyyunnu. Athil pregnancy timil avoid cheyyan parayunnund. But feeding mother option parayunnilla. Appo use cheyyamo. Plz
Melacare not safe. Ente friend use cheitho ippol skin cancer anu.
Mam ante kuttiku 5 month ayi 40 thivasayappol kaffakett vannirinnu athu kazhije muthal appazhum thumlanu mookil ninn cheruthayitt olip und eth anthu kondanu mam alargiyano kanninte oru said vella niram und
Dr enthe baby 1 1/2month ayii avan janikumbo 2teeth und ath dr eduth kaliyan parnjin ath eduth kalinjappam ellaru pariyunn avda enni teeth varoolan enthgilum kuzhpam undoo
Ente mone ipo 71 days aay.pagal teere urangunnilla. Uraki kidathiyal petann ennekanund. Paal idakidak thettunund. Ratri kurch urngnund. Nthem problm ndo. Please rply doctor
Madam, ente kujinu 1 month ayollu.. Janichu kurachu days kazhijappol oru kanninu pazhuppu thudagi... Eppo randu kanninum unduuu pazhuppu.... Janichappol hospitalil ninnum varunnathu vare kannu thurakkan bhudhimuttayirunnu... Anneram doctor TBN drops thannu... Eppol kannu okke thurannu nokkunnuduu.... But kannu pazhukkunnuduuu.... Eganea undavunnathil ethegilum kuzhappamudooo.... Onnu paraju tharamooo... Kannu paxhukkuthsthu kanumbol tensionaaa...
N
👌👌👌
Dr എന്റെ മോൾക്ക് 4 മാസമായി കുഞ്ഞ് എപ്പോഴും രണ്ട് കയ്യും മാറി മാറി വായിലിട്ടുന്നു brest feeding മാത്രമാണ് കൊടുക്കുന്നുള്ളൂ ഇത് എന്ത് കൊണ്ടാണ് കുഞ്ഞിന് വിശന്നിട്ടാണോ
Ente molude kunj janichit 70days ayi. Nalla colic problem und. Thala alpam neend aan irikunnath. One month preterm ayath kondum under wt ayath kondum one month kaxhinjan kulipikkan thudangiyath. Kulippikumbol thala shape cheyyunnu nd. Please convey your valuable advice
Hello ma'am.. please reply..
Enik innale COVID positive aayi..monu 5 months aakarayi..monumayi close contact aarnu...avnu ithuvare symptoms onnum kanichu thudangeetilla...enthanu cheyendath...active oke aanu...kurach urakkam kooduthal pole thonni..unarnnirikumbo kaliyum chiriyum oke und... please reply maam..
Plz make a vedio on self feeding training and toilet training
Dr ente monu 1year 2months ayi ..breast feed cheyyund..enik intermitent fasting cheyyanam ennund..ipol pattumo??
Dr. Ende monk 3masam aayi bth wt 2.100 aayirunnu ippo 4.600 aanu wt idhu normal aanenn dr paranju breast feeding oke aanu bt dr 6time lacktajon kodukkan paranju njan unni nalloonam karayumbo maathram lactagon kodukkunnullu idhu prblm aano velichenna thechu kulippikan pattumo
Pinne ende monde kaalil kuniyan kuth pole chuvannu oru veerpp pole und adhu endhaanu
Hi mam kunjungalk 6 months kazhinjitano atho 6 monthilano baby foods kodukande
Already aswered in older videos . After 180 days😌
Breast milk valare valare kuravanu.formula milk koode kodukunud.Baby kk 5 th month thudagi.Normal weight aanu.Should i give formula milk at night?
45days aya baby de feeding schedule engananu.. Daytime nallonam milk kudikundu.. Rathri 3 hrs gap l unarthi kodukano?..rathri mol nallonam urangarundu..3hrs l unarthan thanna nalla budhimutt anu..Birth weight : 3.24 and now 4.5.
Enter milk 100 divasam ayi.head circumference 42 problem undo
Hai doctor ente monu oru vayassayi.31 weeks 5days premature aanu.birth weigh 1.6kg. Eppol 7.1kg.avan kamizhnnu neenthunnundu.pidichiruthiyaal erikkunnumundu.kidannidathu ninnu ottakku erikkunnilla.pidichu nilkkanum thudangiyittilla.onnum samsarikkunnumilla.thathaathaathaa anganeyulla shabdhangalokke undaakkum.pallum vannittilla .ethu normalano doctor?neurologist ne kanikkano
3mnths molk cough light aayit undarunnu.. So doctor kandappo mookkadapu matre ullu.. So nose spray thannu... Athoke sheriyayi.. But ipo kulipichitu varumbo kafam ullapole sound kelkkunnu... Doctor e kanano.. Pinne thala flat aakathirikkan mole charichu kidathumbo etra neram kidatham.. Angane aayal side ottipokumo doctor
Doc 6 month injection nirbandham ano
34 ആഴ്ചയിൽ പിറന്ന കുഞ്ഞിന് 2 kg wait ഉണ്ടായിരുന്നുള്ളു... ഇപ്പോൾ 40 ദിവസം ആയി.. 3kg wait ഉ ണ്ട്. ഇതുവരെയും കുളിപ്പിച്ചില്ല.. തുടച്ചു ആണ് എടുക്കുന്നത്.... ചന്തി ഒന്നും ചെറു ചൂട് വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാൻ പാടില്ലേ.. എന്നത്തേക്ക് കുളിപ്പിച്ചു തുടങ്ങൻ പറ്റും..
Hi Dr ..ente mol k 2 month 12 dyz aie.. adhyanoke oru day 4,5 times appi idarund ipo korch week aiet 1,2 times innale appi ittathe illa ..ith Normal ano?? Urine oru 7 times kuduthal ind .. thyroid te marunu 2 month aiet kudikunund .. weight December last nokkiyapo 4.7 aerunu ..adyamoke nannaiet appi ittit pettan ath chila dyz idathath normal ano dr???
Hii mam,
Ente mon 86 days aayi eppozhum Neliyalum piriyalum und. Ivde drne kanichu vayaru vedana aavumenn paranju. but eppozhum Oru vithyaasavumilla enthenkilum prblm undo plz reply tharane
Hi mam ente mon 5 year ayi ella aksharanghalum krithyamayi parayunnilla speech therappy cheyyano