മുല്ലപ്പെരിയാർ: ആര് ആരെയാണ് പറ്റിക്കുന്നത്..? I About Mullaperiyar and New dam

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 514

  • @marunadanmalayali8276
    @marunadanmalayali8276  3 ปีที่แล้ว +112

    th-cam.com/video/_5j4ixl_M7M/w-d-xo.html
    മുല്ലപ്പെരിയാറിലെ ഏക സത്യം ഇത് മാത്രം: അഭിമുഖം | Interview with Prof. C. P. Roy

    • @atheist4456
      @atheist4456 3 ปีที่แล้ว +1

      🙏👍

    • @zainal5603
      @zainal5603 3 ปีที่แล้ว +3

      Cp roy and adv russel joy umai orumich oru interview pradheekshikunnu
      Ithu nadannal charithram sambavikum

    • @ashokg3507
      @ashokg3507 3 ปีที่แล้ว +1

      👌🏻☝🏻🙏🏻

    • @babup.r5224
      @babup.r5224 3 ปีที่แล้ว +2

      സമയ ബന്ധിതമായി
      ഇതു പരിഹരിക്കാൻ
      ആർക്കും
      താല്പര്യം ഇല്ല 😔😔😔

    • @AnjishnuSKamal
      @AnjishnuSKamal 3 ปีที่แล้ว +1

      ഒരു സംശയം 56 അടിയിൽ tunnel ഉണ്ടാക്കിയാലും മഴക്കാലത്തു വെള്ളം 100 അടി വരെ ഉയരാൻ സാധ്യത ഇല്ലേ. അപ്പോൾ tunnel മാത്രം പ്രധിവിധി ആകുമോ( ഇത്രയും ഭയക്കേണ്ട എന്നത് ശരി തന്നെ). Tunnel നിർബന്ധം ആണ് എങ്കിലും പുതിയ ഡാം കൂടി വേണ്ടി വരില്ലേ.

  • @cookingwithsumateacher7665
    @cookingwithsumateacher7665 3 ปีที่แล้ว +193

    ഇദ്ദേഹം ഇത് Asianet oil paranjirunnu. അപ്പോൾ ഞങ്ങളും - ഞാനും husband കൂടി പറഞ്ഞിരുന്നു most sensible ennu. കാര്യം മനസിലാവുകയും ചെയ്തു. We support you prof.

  • @thundiyil7774
    @thundiyil7774 3 ปีที่แล้ว +144

    CP റോയി സാർ പറഞ്ഞ നിർദേശം ദീർഘവീക്ഷണം ഉള്ള ഒരു പൗരന്റെ വാക്കുകൾ 💕👍💪💕

  • @avmathew1723
    @avmathew1723 3 ปีที่แล้ว +196

    Prof.C.P.Roy പറഞ്ഞത് തന്നെയാണ് യഥാർത്ഥ പരിഹാരം.

  • @deepavalsan6815
    @deepavalsan6815 3 ปีที่แล้ว +3

    ഇത് തന്നെയാണ് കേട്ടതിൽ വച്ചു ഏറ്റവും പ്രയോഗികമായ നിർദേശം. എത്രയും വേഗം ചർച്ച ചെയ്തു തീരുമാനം ഉണ്ടാകട്ടെ

  • @ushajayakumar9859
    @ushajayakumar9859 3 ปีที่แล้ว +13

    സാർ പറഞ്ഞത് 100% ശരി.. അദ്ദേഹം നമുക്കെല്ലാവര്ക്കും വേണ്ടി സംസാരിച്ച മനുഷ്യൻ.. സംസാരത്തിനിടെ അദ്ദേഹം കണ്ണീർ വീഴ്ത്തിയത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി 🙏🙏ദൈവം അദ്ദേഹത്തിന് നല്ലത് വരുത്തട്ടെ 🙏

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 ปีที่แล้ว +96

    റോയ്സർ എത്ര സത്യസന്ധനായ മനുഷ്യൻ. പ്രായോഗിക നിർദേശം മുന്നോട്ടു വച്ച നല്ല മനസ് പൊളിറ്റിക്കൽ നേതൃത്വം മനസിലാക്കിയിരുന്നെങ്കിൽ.

  • @mathewjoyK
    @mathewjoyK 3 ปีที่แล้ว +6

    C.P.Roy sir പറഞ്ഞത് തന്നെയാണ് യഥാർത്ഥ പരിഹാരം, ഇതു തന്നെയാണ് പ്രായോഗിക നടപടി.

  • @SUMESH-s3g
    @SUMESH-s3g 3 ปีที่แล้ว +59

    കുറെ പുതിയ അറിവുകൾ പകർന്നുനൽകി ആ നല്ല മനുഷ്യൻ.. ❤❤

  • @anilyesudasan7816
    @anilyesudasan7816 3 ปีที่แล้ว +13

    ഇതുവരെ കേട്ടതിൽ പ്രായോഗികമായ കാര്യം തന്നെയാണ് ഇത്‌ 🌸

  • @Stcglobal
    @Stcglobal 3 ปีที่แล้ว +68

    വളരെ പ്രയിഗികമെന്നു തോന്നുന്നു, ശ്രി സിപി റോയിയുടെ നിർദ്ദേശം.
    എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെതെന്നു മനസിലാകുന്നില്ല

    • @ajithaks5931
      @ajithaks5931 3 ปีที่แล้ว

      👍

    • @sarathmsappu1915
      @sarathmsappu1915 3 ปีที่แล้ว +3

      അതിൽ നിന്നും നമ്മൾ manasilakeddath... നമ്മുടെ മരണം തന്നെ ആണ് അവർ ആഗ്രഹിക്കുന്നത്.... enik ഇ സർക്കാരിൽ വിശ്വാസം ella.....

    • @anjanisruthi9482
      @anjanisruthi9482 3 ปีที่แล้ว +1

      @@sarathmsappu1915 അതിനു ആർക്കാണ് sir ഈ സർക്കാരിൽ വിശ്വാസം ഉള്ളത്.

  • @jijomongeorge7
    @jijomongeorge7 3 ปีที่แล้ว +85

    മുല്ലപെരിയാർ പൊട്ടിയാൽ തമിഴന്മാർക്ക് മേലിൽ വെള്ളം കിട്ടില്ല എന്ന് പറഞ്ഞ് തമിഴ്‌നാട്ടിൽ ക്യാമ്പയിൻ നടത്തിയാൽ വല്ലതും നടന്നാലായി.. ഇവിടെ ഒന്നും നടക്കില്ല.

    • @peterselvaraj7022
      @peterselvaraj7022 3 ปีที่แล้ว +1

      നന്നായി. ഞാന് കളത്തിലെ ഇരഞി പ്രചാരം ചെയ്യാം.

  • @sebastianjacob874
    @sebastianjacob874 3 ปีที่แล้ว +2

    സാജൻ സക്കറിയാക്ക് അഭിനന്ദനങ്ങൾ

  • @lilapradeep3888
    @lilapradeep3888 3 ปีที่แล้ว +15

    ഇതാണ് ഏറ്റവും നല്ല പരിഹാരം എത്രയും പെട്ടന്ന് എല്ലാവരിലേക്കും ഈ നിർദേശം എത്തിക്കുക

  • @jayanv7062
    @jayanv7062 3 ปีที่แล้ว +5

    ലോകം മുഴുവൻ നേടിയാലും നിൻെറ ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് ഫലം?? എന്ത് അർത്ഥവത്തായ ചോദ്യം. തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ

  • @v.m.sasidharanvaliyamuttat2193
    @v.m.sasidharanvaliyamuttat2193 3 ปีที่แล้ว +27

    Roy sir is 100% correct
    Please see the exclusive interview with Roy sir in Marunadan and understand the technical problem
    We all are with you sir

  • @rajank6010
    @rajank6010 3 ปีที่แล้ว

    ഇതിനെ പറ്റി ആലോചിക്കണം.
    നല്ല അഭിപ്രായമാണ്.

  • @SJ-zo3lz
    @SJ-zo3lz 3 ปีที่แล้ว +95

    കഴിഞ്ഞ ഇലക്ഷന് വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൽ പിന്നെ ജനങ്ങളോട് ( പ്രത്യേകിച്ചും തെക്കൻ ജില്ലാക്കാരോട് )എന്തും ആകാം എന്നായിട്ടുണ്ട്. മലബാർ ആയിരുന്നു ഒലിച്ചുപോകൽ ഭീഷണിയിൽ എങ്കിൽ ഇങ്ങനെ നോക്കിയിരിക്കുമായിരുന്നോ? ഭാവി സംഘടിതമതഭൂരിപക്ഷത്തിന്റെ ജീവന് മാത്രം വില ! മറ്റുള്ളവരെ കൊന്ന മത ഭീകരർക്ക് പോലും വീരസ്മാരകം പണിയുന്ന "മതേതര" പുരോഗമന സർക്കാർ !

    • @mathewkj1379
      @mathewkj1379 3 ปีที่แล้ว +1

      അന്തംകമ്മി കൾ മുഖ്യമായും കണ്ണൂർ കാരാണ്

    • @reshmaMadhunair
      @reshmaMadhunair 3 ปีที่แล้ว +1

      ഇതിന് ഏക കാരണം സനാതന ധർമം ഉയർത്തിപിടിക്കുന്ന ഹിന്ദുവും ശത്രുവിനെ സ്നേഹിക്കുവിൻ എന്ന ക്രിസ്തുവചനം ശിരസാ വഹിച്ച ക്രിസ്ത്യാനികളും അല്ലേ... കാരണം ഈ രണ്ടു വിഭാഗത്തിലെയും... ബഹുഭൂരിപക്ഷവും അന്യന്റെ വേദനയിൽ... കൂടെ കരയുന്നവരാണ്.... ആ വികാരമാണ് എല്ലാവരും മുതലെടുക്കുന്നതും സഹോദരാ,,,,, ആരുണ്ട് നമുക്കായി വിലപിക്കാൻ വില പേശും... നമ്മളെ നിർദയം... വോട്ടിനുവേണ്ടി.... അതും ഈ രണ്ടു വിഭാഗത്തിൽ പെട്ടവർ ആണെന്നതാണ് ഹൃദയ ഭേദകം,,,,,,, തനിക്കുശേഷം പ്രളയം,,,,,

  • @justinmathew6954
    @justinmathew6954 3 ปีที่แล้ว +20

    Dr. C P റോയിയുടെ നിർദേശങ്ങൾ പ്രയോഗികമാണ്. ഇതിന് വേണ്ട പബ്ലിസിറ്റി കൊടുക്കുക. ചർച്ചകൾ നടക്കട്ടെ.

  • @anuroopabraham227
    @anuroopabraham227 3 ปีที่แล้ว +86

    അനേകായിരങ്ങളുടെ ശാപം പിണറായിക്കും കുടുംബത്തിനും ലഭിക്കും തീർച്ച .... കൂട്ടത്തിൽ ഇതിന് കൂട്ടു നിന്ന എല്ലാ രാഷ്ട്രീയക്കാർക്കും ഇടതനും വലതനും .... ബിജെപിക്കും എല്ലാം

    • @umadevik.g.365
      @umadevik.g.365 3 ปีที่แล้ว +5

      അത് വെറും അന്ധവിശ്വാസം. അവർ കൂടുതൽ സന്തോഷത്തോടെ ജീവിക്കും.

    • @ashokg3507
      @ashokg3507 3 ปีที่แล้ว +3

      @@umadevik.g.365
      ഒബ്ജക്ഷൻ ....
      40 ലക്ഷം ജനതയും
      3 ജില്ലയും 2 ജില്ല ഭാഗികമായും തകരും ....
      പരിഹാരം കണ്ടേ മതിയാകൂ .....
      40 ലക്ഷം ആൾക്കാർ മരിക്കാനിടവനാൽ
      .... ആരും സുഖിച്ചു ജീവിക്കില്ല...
      ഭാരതത്തിന് തീരാ കളങ്കം ഉണ്ടാകും ....
      അതിന്റെ പരിണതഫലങ്ങൾ പ്രവചനാതീതമാണ്....
      പിന്നെയാണ് പിണറായിയും സ്റ്റാലിനും
      മുൻപുള്ള നേതാക്കളും ....
      ☝🏻😏
      .

    • @RAVAN_2030
      @RAVAN_2030 3 ปีที่แล้ว +3

      @@umadevik.g.365 കർമ്മഫലം അത് ഭഗവാനേ പോലും വീട്ടിട്ടില്ല പിന്നെയല്ലേ പീറ രാഷ്ട്രീയക്കാർ

    • @balakrishnanca2116
      @balakrishnanca2116 3 ปีที่แล้ว +6

      ബിജെപിക്കാർ ഒന്നും മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നാളെ മുതൽ ബിജെപിക്ക് രാണ് അ ണ് കെ ട്ടിയതന്നും ബിജെപി കാരാണ് തകർത്ത്തു എന്നും ബിജെപി കാരാണ് തമിഴ്നാട്ടുകാരോട് ചില്ലറ വാങ്ങിയതെന്നും ഉള്ള പ്രചരണം ഇവിടുത്തെ മാധ്യമങ്ങളിൽ തുടങ്ങും

    • @anuroopabraham227
      @anuroopabraham227 3 ปีที่แล้ว +2

      @ChiNazies will start WW3 ബി ജെ പി ഒന്നും ചെയ്യുന്നില്ല അതു തന്നെ തെറ്റാണ് ... തമിഴ് നാട്ടിൽ വേരുറപ്പിക്കാൻ തമിഴർക്ക് വേണ്ടത് ചെയ്യുന്നുണ്ട് ....പക്ഷെ തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം മാറാതെ അതു നടക്കില്ല .... കേരളത്തിൽ ആണ് ബി ജെ പി ക്ക് സാദ്ധ്യതയുള്ളത് ....ഗ്രൂപ്പുകളിയാണ് കേരളത്തിൽ ബിജെപിയെ നശിപ്പിക്കുന്നത് ... കേരളത്തിനു വേണ്ടി പ്രവർത്തിച്ചാൽ അവർക്ക് 10 സീറ്റെങ്കിലും കിട്ടും .... ശബരിമല മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ കേരളത്തിൽ ബിജെപി വളരില്ല നാടിൻ്റെ പ്രശ്നങ്ങളിൽ ഇടപെടണം

  • @chandrabose2048
    @chandrabose2048 3 ปีที่แล้ว +23

    നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എല്ലാ മലയാളികളും ഒന്നിച്ചു നൽകണം

  • @midhunmidhunmr2083
    @midhunmidhunmr2083 3 ปีที่แล้ว +28

    ശെരിക്കും എന്നെയും ഒരുപാട് സങ്കടപെടുത്തി! സാജൻ സാറിന്റെ മുഖം മാറുന്നതും ഞാൻ ശ്രദിച്ചു....!പാവം മനുഷ്യൻ ☹️

  • @mnpanackal
    @mnpanackal 3 ปีที่แล้ว +24

    Adv. Russel sir ഉം prof. Roy sir ഉം തമ്മിൽ ഒരു ഇന്റർവ്യൂ arrange ചെയ്യുക.. Pls.ഷാജൻ sir ഏറ്റവും നേരത്തെ അതു ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.. One way,...safe ആയി,, അതായതു അവർക്കു വെള്ളവും നമുക്കു safety യുമായി..., ഡാം decommission ചെയ്യാനുള്ള ഒരു വഴി ഇതല്ലാതെ മറ്റെന്തുണ്ട്?????

    • @janvikasindore
      @janvikasindore 3 ปีที่แล้ว

      Prof. Roy has given the best and most viable suggestion for a lasting solution for Mullapperiar problem.

  • @avmathew1723
    @avmathew1723 3 ปีที่แล้ว +65

    സത്യസന്ധർ എപ്പോഴും ക്രൂശിക്കപ്പെടുന്നു.

    • @butter300
      @butter300 3 ปีที่แล้ว +1

      Currect 👍😭

  • @renjithpr1170
    @renjithpr1170 3 ปีที่แล้ว +10

    Sir കരയുന്നത് കണ്ടപ്പോൾ 😪😪.. കാരണം എന്റെ ഗുരു ആണ് ❤😪.. നീണാൾ വാഴട്ടെ sir 👌

  • @teenamartin173
    @teenamartin173 3 ปีที่แล้ว +13

    ഏറ്റവും നല്ല തീരുമാനമാണ്👍 ഇത് നടപ്പിലാക്കണം👍👍

  • @radhamonys2718
    @radhamonys2718 3 ปีที่แล้ว +2

    നല്ല ഒരു നിർദ്ദേശം ആണ് പ്രൊഫസർ പറഞ്ഞത് 👍🏻👌🙏

  • @zachariaschacko413
    @zachariaschacko413 3 ปีที่แล้ว +3

    പ്രായോഗികമായ നിർദേശം. ര ണ്ടു സംസ്ഥാനങ്ങളും ഒരുമിച്ച് ഇരുന്നാൽ തീരുന്ന വിഷയം. .

  • @frdousi5791
    @frdousi5791 3 ปีที่แล้ว

    ഷാജൻ സാർ. മറ്റേല്ലാ മീഡിയകളും. വാസ്തവ വിരുദ്ധവാർത്തകൾ മാത്രം മനുഷ്യരെ ബോധ്യപെടുത്താൻ ശ്രമിക്കുമ്പോൾ താങ്കൾ എല്ലാ വാർത്തയും സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്നു.
    great.🙏

  • @josemathewmathew60
    @josemathewmathew60 3 ปีที่แล้ว

    തീർച്ചയായും ഏറ്റവും പ്രായോഗികമായ നിർദ്ദേശം

  • @swapnasoman2773
    @swapnasoman2773 3 ปีที่แล้ว +80

    മുല്ലപ്പെരിയാർ തകർച്ചക്ക് ശേഷമുള്ള ആദ്യ നഷ്ട പരിഹാരം അതും വെള്ളമൊഴുകി തീരുംമുമ്പ് തമിഴ്നാട് വക പ്രഖ്യാപനമുണ്ടാവും (ജന രോഷം തണുപ്പിക്കുന്നതിൻ്റെ ആദ്യപടി) അത് എത്ര കോടിയാണന്ന് പ്രവചിക്കാൻ പോലും കഴിയില്ല .

    • @ratheeshaluva47
      @ratheeshaluva47 3 ปีที่แล้ว +16

      അതെ അതിന് ശേഷം ബാക്കിയുള്ള മിച്ചഭൂമിയായ തെക്ക് ഭാഗം തമിഴ് നാടും ബാക്കി വടക്ക് ഭാഗം കർണ്ണാടകയും ഏറ്റെടുക്കും എത്ര കോടി കൊടുത്താലും നഷ്ടമില്ല പിന്നീട് വെള്ളത്തിന് വെള്ളം ഭൂമിയ്ക്ക് ഭൂമി. പോകുന്നത് വെള്ളം വരുന്ന വഴിയിലുള്ള നമ്മളേ പോലുള്ളവർക്ക്

    • @shylajashyla1419
      @shylajashyla1419 3 ปีที่แล้ว +11

      രണ്ടു കൈയും നീട്ടി പിണറായി അതു സ്വീകരിക്കും. പോരാത്തതിന് മലപ്പുറം, കോഴിക്കോട് ഇവിടെ നിന്നുള്ള പ്രവാസികളിൽ നിന്നും ഒരു സംഖ്യ കൈപ്പറ്റാം

    • @എരിവ്മീഡിയ-പ4ബ
      @എരിവ്മീഡിയ-പ4ബ 3 ปีที่แล้ว +5

      നിരോധിച്ച കോളാമ്പി മൈക്ക് ആരധനാലയങ്ങളിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ..അനുവദനീയമായതിലും വലിയ ശബ്ധത്തിൽ ശല്യപെടുത്തുന്നുണ്ടോ ...പോലീസിൽ പരാതി നൽകാൻ അവസരമുണ്ട്

    • @RAVAN_2030
      @RAVAN_2030 3 ปีที่แล้ว +1

      കർമ്മ ഫലം ആര് അൻ ഭവിക്കും

    • @unnikrishnank5891
      @unnikrishnank5891 3 ปีที่แล้ว

      വാങ്ങേണ്ടി വരില്ല.

  • @ajithaks5931
    @ajithaks5931 3 ปีที่แล้ว +25

    നിയമസഭയിൽ ഈ കാര്യം അവതരിപ്പിക്കാൻ നാം എന്ത് ചെയ്യണം സാർ. ഭരണപക്ഷതിനെക്കൊണ്ട് കാര്യമില്ല., പ്രതിപക്ഷത്തിനെയും, TN നെയും, സുപ്രീം കോടതിയെയും നമ്മൾ എങ്ങെനെ ഇത് സമ്മതിപ്പിക്കും

  • @bijuvaradhanam1617
    @bijuvaradhanam1617 3 ปีที่แล้ว +47

    ഒരു സംശയവും വേണ്ട ഇതു തന്നെയാണ് പ്രായോഗിക നടപടി.

  • @anilyesudasan7816
    @anilyesudasan7816 3 ปีที่แล้ว +21

    ഷാജൻ സർ.,
    സി പി റോയ് സർ vs adv റസൽ ജോയ് സർ
    ഇങ്ങനെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.
    🌸

  • @kpbabu4684
    @kpbabu4684 3 ปีที่แล้ว +44

    Yes , it's the practical and safest solution. Please discuss with Adv Sri Russel joy who is actively involved in the issue.

  • @remanair2713
    @remanair2713 3 ปีที่แล้ว +90

    CP Roy sir is correct. This what is Neelakandan Sir also said.
    But none is giving attention.
    It is high time for people to act soon and line up .

    • @inquilabzindagi2289
      @inquilabzindagi2289 3 ปีที่แล้ว +1

      Yes I remember Mr. CP Roy came up with this solution in 2011 and yes later Mr. CR Neelakandan and a few others also supported him later... However CP Roy was attacked for that.... he was really alone with his suggestion and sufferings 😢

  • @govindnram8556
    @govindnram8556 3 ปีที่แล้ว +17

    ഏറ്റവും യുക്തിസഹമായ നിർദ്ദേശമാണ് റോയി സാറിൻ്റേത്., ഇദ്ദേഹത്തിൻ്റെ നിർദ്ദേശം
    പരിസ്ഥിതി പ്രവർത്തകൻ ശ്രീ നീലകണ്ഠൻ്റെ അഭിപ്രായവുമായി
    സാമ്യമുണ്ട്.
    പ്രാക്ടിക്കൽ ആയതും കേരളത്തിൻ്റെ
    ജനങ്ങൾക്ക് സുരക്ഷ കിട്ടുന്നതും
    തമിഴ്നാടിന് വെള്ളം കിട്ടുന്നതിനും
    ആയ നിർദ്ദേശവുമാണിത്.

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 ปีที่แล้ว +85

    ജനലക്ഷങ്ങളുടെ ജീവൻ പണയം വെച്ച് കൃഷിക്ക് വെള്ളം.
    മാരകമായ വിഷം ചേർത്ത് കൃഷി.
    നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ കൊലച്ചോറ് ആണോ

    • @reshmaMadhunair
      @reshmaMadhunair 3 ปีที่แล้ว

      കൊടും വിഷത്തിൽ മുക്കിപ്പൊക്കിയ പച്ചക്കറി അഴകും സൗന്ദര്യവും നോക്കി വാങ്ങി... വിഴുങ്ങുമ്പോൾ,,,,,, ആരും ഈ നാട്ടിലെ ദരിദ്ര നാരായണന്മാരായ.... കർഷകരെ കാർഷിക ഉദ്പന്നങ്ങളെ 😭😭😭പുച്ഛിച്ചു തള്ളുന്നു,,,, ഈ കൊടും വിഷത്തിന് കൊടുക്കുന്ന വില കൊടുത്ത് നാടൻ പച്ചക്കറി വാങ്ങാൻ നാട്ടാർക്കും കച്ചവടക്കാർക്കും മടി... ഇന്ന് വഴിയോരങ്ങളിൽ കാണാം സ്വന്തം കൃഷിയിടത്തിലെ ഉത്പന്നങ്ങളുമായി വിറങ്ങലിച്ചിരിക്കുന്ന കർഷക നെ.... എത്രപേർ ഗൗനിക്കുന്നുണ്ട്....അഥവാ ഗൗനിച്ചാൽ വണ്ടിയിൽ ഇരുന്നോണ്ട്.... ഒരു ഉളുപ്പും ഇല്ലാതെ വിലപേശുക,,,, സത്യം സൂപ്പർമാളിൽ ചെന്ന് തുപ്പിയും തൂറിയും വികൃതമാക്കിയ ചവറുകൾ വാങ്ങി ഞെളിഞ്ഞുകുത്തി പറയുന്ന പൈസ കൊടുത്ത് വാങ്ങിപ്പോരും അയ്യോ സ്റ്റാറ്റസ്,,,,, നമ്മൾ പ്രബുദ്ധരല്ലേ 👌👌👌👌👌

  • @achankunjuantony5077
    @achankunjuantony5077 3 ปีที่แล้ว

    വളരെ പ്രയോഗ്യമായ ഒരു അഭിപ്രായം ആണ്. തീർച്ചയായും ഇതിനെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ തയ്യാർ ആകണം. അത് ഒരു നല്ല ഭരണകൂടത്തിന്റെ ധർമം ആണ്.

  • @thomaspereppaden8842
    @thomaspereppaden8842 3 ปีที่แล้ว +30

    🙏🙏🙏മറുനാടന്റെ ഒരു ശതമാനം എങ്കിലും ആത്മാർത്ഥത നമ്മുടെ നേതാക്കൾക്കു ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം പണ്ടേ പരിഹരിക്കപ്പെട്ടേനെ, എന്താ ശരിയല്ലേ? 🌹🌹🌹

    • @mathewkj1379
      @mathewkj1379 3 ปีที่แล้ว +1

      വിജയൻ നിങ്ങളെ മുക്കികൊല്ലും

  • @robirinoy2921
    @robirinoy2921 3 ปีที่แล้ว +62

    മഴ പെയ്യുമ്പോൾ മാത്രമാണ് മുല്ലപെരിയാറിനെ കുറിച്ചുള്ള ചർച്ച മഴ തീരുമ്പോൾ ചർച്ചയും തീരും

    • @georgekc2152
      @georgekc2152 3 ปีที่แล้ว

      Very Correct. Athanu Keralam.

  • @HumblyCritical
    @HumblyCritical 3 ปีที่แล้ว +1

    Very sincere person!! And a very practical, win-win solution!! We stand with you, Prof. Roy 💪💪.. Thank you Shajan Sir!!

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +42

    സാർ ജയലളിത ജീവിച്ചിരുന്നപ്പോൾ ഇടുക്കി ജില്ലക്ക് എന്ത് വില തരണമെന്ന് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളോട് ചോദിച്ചിട്ടുണ്ട് എന്നെ മുല്ലപ്പെരിയാറിനെ വിറ്റ് മേടിച്ചിട്ട് ഉണ്ടാവും

  • @drkavitams
    @drkavitams 3 ปีที่แล้ว +5

    A genuine and logical solution. If state Governments can't provide a solution, please do bring it to the notice of PM.

  • @johnabraham2318
    @johnabraham2318 3 ปีที่แล้ว +1

    ഏറ്റവും നല്ല നിർദേശമാണ് അദ്ദേഹം പറയുന്നത്. അതിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം

  • @renjithg1449
    @renjithg1449 3 ปีที่แล้ว +1

    Prof. Roy, I support you

  • @beenamujeeb1843
    @beenamujeeb1843 3 ปีที่แล้ว +10

    പാവം കരയുന്നത്കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

  • @gikkuabraham6724
    @gikkuabraham6724 3 ปีที่แล้ว +2

    Roy sir collegil ente professor aayirunnu... a man of simplicity, humbleness and more over a nature lover.

  • @indofright2210
    @indofright2210 3 ปีที่แล้ว +10

    നല്ല അഭിപ്രായം, പ്രയോഗികം തന്നെ. പക്ഷെ,അതുകൊണ്ട് ജനസേവകർക്ക് എന്തു മിച്ചം. ജനങ്ങൾക്കല്ലേ മുച്ചമുള്ളൂ. അതല്ലേ വലിയ പ്രശ്നം!

  • @thomaspereppaden8842
    @thomaspereppaden8842 3 ปีที่แล้ว +5

    ജനങ്ങൾ ഒന്നിക്കണം അതാണിവിടെ ആവശ്യം 🌹🌹🌹

  • @rameshdivakaran4380
    @rameshdivakaran4380 3 ปีที่แล้ว +3

    Prof. CP Roy is right, I support him...

  • @vijayammapr158
    @vijayammapr158 3 ปีที่แล้ว +7

    100 % ശരിയായ വിലയിരുത്തൽ. എത്രയും വേഗം വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനം എടുക്കുക

  • @ajeshsebastian5285
    @ajeshsebastian5285 3 ปีที่แล้ว +9

    CP Roy സാർ പറഞ്ഞതാണ് ശരി മുല്ലപ്പെരിയാറിൽ ഒരു പുതിയ ഡാം പണിയുന്നതിനു പകരം തമിഴ് നാട്ടിൽ ഡാം പണിത് തമിഴ് നാട്ടിൽ വെള്ളം ശേഖരിക്കുക ഇവിടെ 60 അടിയായി വെള്ളം നിർത്തുക ഒരു ടണൽ പണിതാൽ തീരുന്ന പ്രശ്നം ഉള്ളൂ ജനങ്ങൾ എല്ലാവരും ഇതിനു വേണ്ടി ശ്രമിക്കുക അല്ലാതെ ഡാം പണിതാൽ മറ്റൊരു പാലാരിവട്ടം ആയാലോ

  • @sowjanyasrinivas3239
    @sowjanyasrinivas3239 3 ปีที่แล้ว +38

    അദ്ദേഹം കരയണം എങ്കിൽ എന്ത് മാത്രം മാനസിക പീഡനം അനുഭവിച്ചിട്ടുണ്ടാവണം.. ജോജുവിന് റീത്തു വയ്ക്കാൻ നോക്കുന്ന പ്രതിപക്ഷവും ഇതിനെ നിസാരമായി തള്ളിക്കളയുന്ന ഭരണപക്ഷവും !ഇവരോട് ജനങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ? പറഞ്ഞിട്ട് കാര്യമുണ്ടോ? പ്രാർത്ഥിക്കാം നമുക്ക് നമ്മുടെ ജീവനുവേണ്ടി 🙏🏻

    • @rajuvarampel5286
      @rajuvarampel5286 3 ปีที่แล้ว +2

      അവർക്ക് ഇതു ഒരു പ്രശനം ആയിട്ടു നില നിർത്തേണ്ടത് അനിവാര്യം ആണ്.

  • @chinnykurian955
    @chinnykurian955 3 ปีที่แล้ว +7

    An excellent suggestion and a practical solution for this complicated situation 👌

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว

    അത് തന്നെയാണ് ഏറ്റവും നല്ല പരിഹാരം ദയവായി മറുനാടൻ മുൻകൈയെടുത്ത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കൂ ജനങ്ങളിൽ എത്തിയിട്ട് മാത്രം കാര്യമില്ല കോടതി അംഗീകരിക്കണം എന്തെങ്കിലും ചെയ്യൂ ദയവായി ഞങ്ങൾ ലക്ഷക്കണക്കിനാളുകൾ ഒരു രക്ഷകനെ കാത്തിരിക്കുകയാണ്

  • @bobbymundottickal1173
    @bobbymundottickal1173 3 ปีที่แล้ว +2

    Prof.Roy sir is very very. Correct. If it is possible it is good for both.God bless.

  • @Jupiter02897
    @Jupiter02897 3 ปีที่แล้ว +38

    നമ്മുടെ രാഷ്ട്രീയക്കാർ ഒരിക്കലും അതു സമ്മതിക്കില്ല.അവർക്കതു ഏത് രീതിയിലും പൊന്മുട്ട ഇടുന്ന താറാവ് ആണ്.

  • @alexthomas3481
    @alexthomas3481 3 ปีที่แล้ว +8

    A practical, logical and simple solution for a complex problem. Prof. Roy has explained in detail the enormous danger of a new dam downstream, which has to be bigger and holding almost 50 percent more water. Only problem is to garner support and momentum for this idea.

  • @linybiju2282
    @linybiju2282 3 ปีที่แล้ว +3

    We support C P Roy sir, stay blessed

  • @shajinandhanam4117
    @shajinandhanam4117 3 ปีที่แล้ว +41

    ഷാജൻ സാർ അവർക്ക് നമ്മൾഒന്നും ഒരു വിഷയം അല്ല അവർക്കു വെള്ളം മതി

  • @manojmanoharan4416
    @manojmanoharan4416 3 ปีที่แล้ว +1

    Nice solution.... Love u so much professor.. Thanks Marunadan.

  • @ganeshmurthi1445
    @ganeshmurthi1445 3 ปีที่แล้ว +21

    തമിഴ്നാടിന് കന്യാകുമാരി പോലെ ഇതും കൈക്കലാക്കുക അതാണ് ഇതിൻറെ പിന്നിലെ രഹസ്യം

  • @remajnair4682
    @remajnair4682 3 ปีที่แล้ว +10

    ഏത് കാര്യത്തിലും ഇങ്ങനെയുള്ള പിന്തിരിപ്പൻ ചിന്താഗതികൾ ആണ് കേരളത്തിന്റെ ഗതികേട് . നല്ലത് പറയുന്നവരെ ചെയ്യുന്നവരെ ഇങ്ങനെ ഇല്ലായ്മ ചെയ്യുന്ന ഒരു നാട് ലോകത്ത് മറ്റൊരിടത്തും കാണാൻ കിട്ടില്ല

  • @bijivarghese1767
    @bijivarghese1767 3 ปีที่แล้ว +2

    This is the best practical solution which will entirely solve the fear of Keralites !!!
    My heart broke seeing Mr Roy sir cry 😢…

  • @afnithaparveesafnithaparve165
    @afnithaparveesafnithaparve165 3 ปีที่แล้ว +1

    I respect you prof. Cp roy sir your tears shows How honest you are. Don't shed your tears we are trusting you 💯 percent. God bless you sir ❤.

  • @ratheeshaluva47
    @ratheeshaluva47 3 ปีที่แล้ว +24

    പൊട്ടിയാൽ തമിഴ് നാട്ടിലാരും വെള്ളം കിട്ടാതെ മരിയ്ക്കില്ല കാരണം പൊട്ടിയാൽ മിച്ചഭൂമി കർണ്ണാടകയും തമിഴ് നാടും ഏറ്റെടുക്കും കേരള സംസ്ഥാനം ഓർമ്മയാകും, ഏറ്റെടുക്കുന്നവർക്ക് വെള്ളത്തിന് വെള്ളം ഭൂമിയ്ക്ക് ഭൂമി. പോകുന്നത് നമ്മളേ പോലുള്ളവർക്ക്

    • @ajithaks5931
      @ajithaks5931 3 ปีที่แล้ว

      👍

    • @wayanad7355
      @wayanad7355 3 ปีที่แล้ว +6

      എല്ലാവരും വെറുതെ കമെന്റ് കൾ മാത്രം ഇടുന്നത് കൊണ്ട് ഒരു കാര്യം ഇല്ല,, എല്ലാവരും ഒരുമിച്ചു കൂടേണ്ട സമയം കഴിഞ്ഞു..... ഇനിയും വോട്ട് ചെയ്തു അധികാരത്തിൽ കേറ്റണം 👍🏻👍🏻ഇവരെ ok

    • @RAVAN_2030
      @RAVAN_2030 3 ปีที่แล้ว +1

      @@wayanad7355 you are correct

  • @ബ്ലുജാക്വ്ലോഗ്
    @ബ്ലുജാക്വ്ലോഗ് 3 ปีที่แล้ว +1

    ഇതാണ് പ്രയോഗീകമായ പരിഹാരം

  • @subhadralavakumar4479
    @subhadralavakumar4479 3 ปีที่แล้ว +2

    Great idea, save people 👏

  • @chanthu.s.panicker5069
    @chanthu.s.panicker5069 3 ปีที่แล้ว +4

    നല്ല മനുഷനെ അവഹേളിക്കുന്നത് ഇന്നത്തെരീതിയാണെല്ലൊ.

  • @narayanip6122
    @narayanip6122 3 ปีที่แล้ว +27

    തമീഴ് ജനങ്ങൾക്ക് വെള്ളം കൊടുക്കുന്നതിൽ കേരളീയർക്ക് യാതൊരു വിഷമമില്ല. പുതിയ ഡാം കെട്ടൂ . എങ്ങാനും മുല്ലപ്പെരിയാർ പൊട്ടിയാൽ 50 ലക്ഷം ജനങ്ങളുടെ ശ്വാസ മുട്ടിയുള്ള മരണം ശ്വാസത്തിനായുള്ള ജനങ്ങളുടെ പിടച്ചിൽ തമീഴ് ജനതയുടെ മേൽ മാറാ ശാപമായിരിക്കും ഫലം. ഒരിക്കലും നിങ്ങൾക്ക് അതിൽ നിന്ന്മോക്ഷമുണ്ടാവുയില്ല. ഓർത്തോളൂ

  • @jayalalkannat5311
    @jayalalkannat5311 3 ปีที่แล้ว +1

    I support Professor. This interview has to be send to Supreme Court and Central government and what professor says has to be implemented

  • @celinidukki4726
    @celinidukki4726 3 ปีที่แล้ว

    Super idea. Thanks roy sir. Thanks shaajan sir. Prevasa lokathirunnu nammude naadineyorthu karayaane kazhiyu. Prayers. God bless.

  • @julyaugustine4470
    @julyaugustine4470 3 ปีที่แล้ว

    Nalla. Oru. Kariyam. Aanu. Joy. Sr. Roy. Sr. Aayit marunadan.. Charcha. Cheyikanam🙏🙏

  • @vibik.varkey9842
    @vibik.varkey9842 3 ปีที่แล้ว +1

    Very sensible plan. Request kerala govt to respond to kerala Common peoples feelings.

  • @user-od7xl7lu5d
    @user-od7xl7lu5d 3 ปีที่แล้ว +39

    Government is least bothered about people's lives. The dignity and security of Indian citizens have no value.

  • @bold7351
    @bold7351 3 ปีที่แล้ว +16

    Please Roy Sir approach Advct. Russel Joy. Both of you can bring a solution to this dam issue. Shajan Sir also will support. Save Kerala

    • @truthordare860
      @truthordare860 3 ปีที่แล้ว +1

      Yes we are all with Adv. Rusell Joy & Prof. Roy..... we all should unite for a good cause.... let's keep aside all egos if any .... our support to both of u.... Don't allow amy politician to play fraud/dirty game ...
      #decommissionMullaperiyardam

  • @vijaynair5995
    @vijaynair5995 3 ปีที่แล้ว +1

    Correct.roy sir

  • @manshoventhresiamma1086
    @manshoventhresiamma1086 3 ปีที่แล้ว +1

    C P Roysir is right.

  • @bepositive3923
    @bepositive3923 3 ปีที่แล้ว +4

    അടുത്ത തവണ ഇലക്ഷനു മുമ്പായി സ്പെഷ്യൽ മുല്ലപ്പെരിയാർ കിറ്റ് ഇടുക്കി മുതൽ എറണാകുളം ജില്ല വരെയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ്. ഇപ്പോൾ കൊടുക്കുന്ന കിറ്റ് കൂടാതെ ഒരു ഡിസ്പോസബൾ ബെഡ്, ഒരു തലയിണ, ഒരു ബക്കറ്റ്, ഒരു മഗ്, ടോയ്ലറ്റ് പേപ്പർ, ഒരു ടെന്റ്, പിന്നെ ഒരു കെട്ട് വിറകും നല്കുന്നതാണ്. അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ റേഷൻ കാർഡുമായി ബുക്ക് ചെയ്യുക. ഭയമല്ല ജാഗ്രതയാതാണ് വേണ്ടത് ഒപ്പം നിങ്ങളുടെ വോട്ടും..

  • @sastadas7670
    @sastadas7670 3 ปีที่แล้ว +9

    സത്യം സത്യമായി അറിയാൻ കഴിഞ്ഞത് മറുനാടൻ മലയാളി ഉള്ളതിനാൽ

  • @raveendran2526
    @raveendran2526 3 ปีที่แล้ว +1

    VeryCorre ctThankYou

  • @anumol6210
    @anumol6210 3 ปีที่แล้ว +1

    Cp Roy sr 🙏🙏🙏

  • @jayagopinath3143
    @jayagopinath3143 3 ปีที่แล้ว +1

    Thank You very much for the valuable information Mr Shajan.

  • @balachandransubramanyan1814
    @balachandransubramanyan1814 3 ปีที่แล้ว +1

    Brilliant idea.Please provide all support for this plan through your media house.Let people analyze the pros &cons

  • @bobanmathew6510
    @bobanmathew6510 3 ปีที่แล้ว +1

    Good message

  • @rajendranpullad8705
    @rajendranpullad8705 3 ปีที่แล้ว +9

    Kindly publish online the brochure on new tunnel, prepared by Mr. Roy

  • @AbHiWz
    @AbHiWz 3 ปีที่แล้ว +4

    കേരളത്തെ കടക്കെണിയിൽ നിന്നും കരകയറ്റാനുള്ള സുവർണ്ണ ആയുധമാണ് മുല്ലപ്പെരിയാർ ഡാം.
    ഗ്രാവിറ്റി (ഗുരുത്വകർഷണം) ഒന്നു കൊണ്ടു
    മാത്രം നിലനിൽക്കുന്ന ഒരു മനുഷ്യ നിർമ്മിത അത്ഭുത കൽകൂമ്പാരമാണ് മുല്ലപ്പെരിയാർ ഡാം.
    125 വർഷങ്ങൾ കൊണ്ട് പഴകി പൊടിഞ്ഞ് ഉറഞ്ഞുകൂടിക്കിടക്കുന്ന സുർക്കിയും കല്ലുകളും ചെളിയും കൊണ്ട് അസ്ഥിവാരമുൾപ്പെടെ പൊളിഞ്ഞെടുങ്ങിയ കേവലമൊരു കൽക്കെട്ട്.
    മറു വശത്ത് അക്ഷമയോടെ വീർപ്പുമുട്ടി നിൽക്കുന്ന ഉഗ്രപ്രതാപിയായ പെരിയാർ.
    ലോകമെമ്പാടുമുള്ള ചാനലുകൾ കാലങ്ങളായി കാത്തിരിക്കുകയാണ് ഒരു ദുരന്ത വിസ്മയം പകർത്തി വിനിമയം ചെയ്യാൻ...
    അതിലേക്കുള്ള കൗണ്ട്ഡൗൺ ഏതാണ്ട് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
    152 അടി ജലസംഭരണം എന്നതിലെ പ്രതീക്ഷയും ശുഭപ്രതീക്ഷയും അസ്ഥാനത്താവില്ല .
    ഡാം വെറുമൊരു പ്രളയകാരിണിയാവില്ല. മറിച്ച് തലമുറകളായി അടിഞ്ഞുകൂടികിടക്കും.
    മുല്ലപ്പെരിയാർ തകർച്ചക്ക് ശേഷമുള്ള ആദ്യ നഷ്ട പരിഹാരം അതുംരോഷം വെള്ളമൊഴുകി തീരുംമുമ്പ് തമിഴ്നാട് വക പ്രഖ്യാപനമുണ്ടാവും (ജന രോഷം തണുപ്പിക്കുന്നതിന്റെ ആദ്യപടി) അത് എത്ര കോടിയാണെന്ന് പ്രവചിക്കാൻ പോലും കഴിയില്ല (വ്യവഹാരത്തിലൂടെ പിന്നീടു ലഭിക്കുന്ന നഷ്ട പരിഹാരം വേറെ കോടികൾ).
    ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ധന സഹായങ്ങളും സാധനങ്ങളും സേവനങ്ങളും കേരളത്തിലേക്ക് ദിവസങ്ങൾക്കുള്ളിൽ ഒഴുകി എത്തും.
    ഡാം ഒഴുകിത്തീരുമ്പോഴേക്കും ഖജനാവ് നിറഞ്ഞ് കവിഞ്ഞ് തുടങ്ങും...
    കേന്ദ്ര സഹായം രാഷ്ട്രീയമായും അല്ലാതെയും അതി ഭീമമായ തുകയുണ്ടാവുമെന്നുറപ്പ്.
    അടുത്ത ഇരുപതു വർഷത്തെ സംസ്ഥാന ബജറ്റിനേക്കാൾ അധികം തുക വിദേശ സഹായങ്ങളായി എത്തിച്ചേരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
    ലോകമെമ്പാടുമുള്ള മനുഷ്യ
    സ്നേഹികൾ വാരിക്കോരി നൽകുന്ന ദുരിതാശ്വാസ സഹായം കണക്കുകൂട്ടുക അസാധ്യം.
    ഭാരതത്തിലെ വ്യവസായികളും കായിക താരങ്ങളും സിനിമാക്കാരും രാഷ്ട്രീയ പാർട്ടികളും നൽകുന്ന വിഹിതം അളവറ്റതു തന്നെയാവും.
    സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും ചേർന്ന് പുനർ നിർമ്മിക്കാൻ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന അത്രയും എണ്ണം ഗ്രാമങ്ങൾ ഒരു പക്ഷേ കേരളത്തിൽ ഉണ്ടാവാൻ വഴിയില്ല.
    ഇതിനിടയിൽ ദുരിതാശ്വാസത്തിനായി മാധ്യമ സ്ഥാപനങ്ങൾ സമാഹരിക്കുന്ന ചില്ലറയും കാണാതെ പോവരുത്.
    ഈ സമയം പരിധിയില്ലാത്തെ പലിശയുള്ളതും ഇല്ലാത്തതുമായ വിദേശ വായ്പാ ഏജൻസികൾ വന്ന് നമ്മുടെ സർക്കാരിനു മുന്നിൽ ക്യൂ നിൽക്കുന്നുണ്ടാവും.
    പെരിയാറ്റിലെ ഓരോ ഇരുപത് കിലോമീറ്റർ അതിർത്തിയിലും അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ഡാമുകൾ പണിതു തരാൻ വിദേശ രാജ്യങ്ങൾ മത്സരിച്ച് രംഗത്തുവരും.
    ഒന്നു ചിന്തിച്ചു നോക്കിയാൽ?
    കേരളം ജനസാന്ദ്രത കുറഞ്ഞ മനോഹരമായ സംസ്ഥാനം...
    എല്ലാ കടങ്ങളും തീർത്ത് സാധാരണക്കാർക്ക് വെറുതെയിരിപ്പു വേതനമായി പ്രതിമാസം ഇരുപത്തി അയ്യായിരം നൽകുന്ന ലോകത്തിലെ ഒരേ ഒരു നാട്.
    കാര്യങ്ങൾ വേഗത്തിലാവാൻ എല്ലാവരും പ്രാർത്ഥിക്കുക.
    ആ സുവർണ്ണാവസര കാലം അനുഭവിക്കാൻ ആരൊക്കെയുണ്ടാവുമെന്നുള്ള ചോദ്യം ഇവിടെ പ്രസക്തമല്ല.
    കോവിഡിന് പോലും കൊണ്ടു പോകുവാൻ കഴിയാത്ത അപൂർവ്വ ജനുസ്സുകൾ ധാരാളമായി വീണ്ടും ഇവിടെ തുടരുക തന്നെ ചെയ്യും.
    അതാണ് മലയാളി...
    ദുരന്തങ്ങളെ പൂമാലയായിക്കാണുവാൻ കഴിയുന്നവർ..

  • @danielkummattilmathew4233
    @danielkummattilmathew4233 3 ปีที่แล้ว +1

    good Suggestion

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +2

    അദ്ദേഹം ചെയ്ത ഒരു തെറ്റ് കാര്യങ്ങൾ കൂലംകഷമായി പഠിക്കാതെ അവരുടെ കൂടെ ചേർന്നു എന്നതാണ്... . സത്യസന്ധനായ മനുഷ്യൻ...

  • @radhakrishnanr1426
    @radhakrishnanr1426 3 ปีที่แล้ว +8

    തമിഴ് നാടഉം, കേരള സർക്കാരും, കേന്ദ്ര സർക്കാരും പറയൂന്നത് ഡാമെന്റെ അവസ്ഥ യെ കുറിച്ചല്ല. ജനങ്ങളുടെ ജീവനെ കുറിച്ചല്ല. മരം മുറിക്കണം, വാട്ടർ 152 അടി, ആക്കണം, ഇതാണ്, മറുനാടൻ മലയാളി, വാർത്തകൾ ജാൻ സ്വാഗതം ചെയൂന്നു. 👍

  • @DataInsights2001
    @DataInsights2001 3 ปีที่แล้ว +1

    Perfectly right!!

  • @naseemanissarnissarahammed9498
    @naseemanissarnissarahammed9498 3 ปีที่แล้ว +1

    100%റോയ് സാർ പറഞ്ഞതിനോട് യോജിക്കുന്നു

    • @thomasneendisserry8096
      @thomasneendisserry8096 3 ปีที่แล้ว

      റോയി സാറിന്റെത് പക്വതയും പ്രായോഗികമായ നിർദ്ദേശം.

  • @rajupk5141
    @rajupk5141 3 ปีที่แล้ว

    പ്രായോഗികമായ പരിഹാരം

  • @ajithnilambur2267
    @ajithnilambur2267 3 ปีที่แล้ว +3

    എനിക്കും.... വിഷമം ആയി

  • @mah4945
    @mah4945 3 ปีที่แล้ว +1

    It is a very good idea. Both government think about this.

  • @STKTimes
    @STKTimes 3 ปีที่แล้ว +24

    നിലവിൽ 105 അടി ആക്കി നിർത്തി ബാക്കി വെള്ളം എന്തുകൊണ്ട് തമിഴ് നാട് കൊണ്ട് പോകുന്നില്ല?

    • @Tydghdfghjjjj
      @Tydghdfghjjjj 3 ปีที่แล้ว +1

      Dam nte actual sdithi ellarum kanum athanne

  • @samuelsamuelk62
    @samuelsamuelk62 3 ปีที่แล้ว +1

    A very good suggestion 👍👍👍

  • @shinydavis6556
    @shinydavis6556 3 ปีที่แล้ว

    ഈ പറയുന്ന നല്ല കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഇടപെടട്ടെ🙏🙏🙏

  • @lissymathew339
    @lissymathew339 3 ปีที่แล้ว +1

    Very good suggestion