ടെക്നീഷ്യനെ പൊക്കിയാൽ മെമ്മറി കാർഡ് കിട്ടും!, കണ്ടക്ടർക്കോ എനിക്കോ എടുക്കാൻ പറ്റില്ല | KSRTC driver

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എന്ത് മണ്ടത്തരമാണ് പറഞ്ഞത്...
    ടെക്നീഷ്യനെ പൊക്കിയാൽ മെമ്മറി കാർഡ് കിട്ടും! കണ്ടക്ടർക്കോ എനിക്കോ എടുക്കാൻ പറ്റില്ല..!
    #keralapolice #keralapolitics #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver

ความคิดเห็น • 418

  • @mv2552
    @mv2552 4 หลายเดือนก่อน +558

    യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ്
    കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക

    • @mmathew3673
      @mmathew3673 4 หลายเดือนก่อน

      Never trust the media and the political leader!

  • @paanchajanyam7903
    @paanchajanyam7903 4 หลายเดือนก่อน +251

    യദുവിന്റെ അനുഭവം കാണുക ഇതാണ് ഏതൊരു പാവപ്പെട്ടവന്റെയും അനുഭവം. മലയാളികൾ കണ്ണു തുറന്നു കാണുക.

  • @abhinandsthampi8900
    @abhinandsthampi8900 4 หลายเดือนก่อน +540

    കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും യദുവിനെ ഒപ്പം💯💯

    • @melvinmathew2906
      @melvinmathew2906 4 หลายเดือนก่อน

      😂😂

    • @Angelmariam-r7x
      @Angelmariam-r7x 4 หลายเดือนก่อน +20

      സിപിഎം കാരും യദുവിനോപ്പം ഉണ്ട്

    • @thomasmathew8247
      @thomasmathew8247 4 หลายเดือนก่อน +6

      എന്ത് ചെപ്പിയേം... കമ്മ്യൂണിസ്റ്റ്‌ പാർട്ടി of ഇന്ത്യ... എന്നാണെങ്കിൽ അത് എന്നെ മരിച്ചു പോയി...

    • @thampitg
      @thampitg 4 หลายเดือนก่อน +4

      Njan c p m Aayirinnu Eppol Yadhuvinoppam

  • @SajiSajir-mm5pg
    @SajiSajir-mm5pg 4 หลายเดือนก่อน +223

    യദു കുട്ടാ... താങ്കൾ ഇനി ksrtc bus ഓടിക്കാൻ പോകണ്ട , താങ്കൾക്ക് വേറെ ജോലി കിട്ടും ❤️❤️

    • @mariyarajan9418
      @mariyarajan9418 4 หลายเดือนก่อน +19

      അതെ. ഈ നക്കാപ്പിച്ച വല്ലപ്പോഴും കിട്ടിയാൽ ആയി.

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน

      ​@@mariyarajan9418കിട്ടും

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 4 หลายเดือนก่อน

      മാത്രവുമല്ല കമ്മികൾ ചതിക്കാനും സാധ്യത ഉണ്ട്, വാഹനം ഓടിക്കുന്നതല്ലേ.

    • @suryank2802
      @suryank2802 4 หลายเดือนก่อน +3

      Sambalavum ellaa oru myrum ellaa, koneshantaa dailogue matram undu. Ethinidayil pinungandi joli adikkan poyirikkukkayanu, kashtam

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 4 หลายเดือนก่อน

      മെമ്മറി കാർഡ്, cctv, ഇതൊക്കെ എന്നാനുണ്ടായതു? അതിനു മുൻപൊക്കെ കുറ്റവാളികളെ ശിക്ഷിച്ചത് എങ്ങനെയാണു യെദു പറയുന്നപോലെ പോലീസ് ഇരുട്ടിൽതപ്പി ആ അഹങ്കാരിയെയും mla യെയും രക്ഷിക്കുകയാണെന്നു ആർക്കാ അറിയാൻ പറ്റാത്തത്. ഭരണകൂടഭീകരത നിറഞ്ഞാടുകയാണിവിടെ.

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 4 หลายเดือนก่อน +93

    ഈ സംഭവം നടക്കുന്ന അന്ന് തന്നെ പോലീസ് യദുവിനെ പൊലീസ് കൊണ്ടുപോകുന്നു. അത് മേയർ mla എല്ലാരും ഉള്ളപ്പോ വിടുന്നത് രാവിലെ 10 നു ശേഷം. എപ്പോഴും ആ bus പൊലീസ് കസ്റ്റടിയിൽ എടുത്തില്ല. അതെ bus രാവിലെ 4 നു ട്രിപ്പ്‌ പോകുന്നു പിന്നെ എങ്ങനെ ഇവൻ മെമ്മറി കാർഡ് എടുക്കും 🤷🏼‍♂️.. പോലീസിന്റെ ഗുരുതര വീഴ്ചയാണ് 💯💯💯

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 4 หลายเดือนก่อน +201

    ഒരു പാവം ദിവസവേതനക്കാരന്റെ നെഞ്ചത്തുകേറി നൃത്തം ചവിട്ടുന്ന ഭരണകൂട ഭീകരത...

    • @rahimkvayath
      @rahimkvayath 4 หลายเดือนก่อน +1

      കമ്മിയൂഞ്ചിസ്റ്റ് ഭീകരത

  • @roymarangattil9514
    @roymarangattil9514 4 หลายเดือนก่อน +245

    ഒരു സാധാരണക്കാരന് ഒരിക്കലും മെമ്മറി കാർഡ് ബസ് ബസിന്ടെ അകത്തുനിന്ന് മാറ്റുവാൻ പറ്റത്തില്ല

    • @spknair
      @spknair 4 หลายเดือนก่อน

      parayaan kaaranam?

    • @lijojacob1659
      @lijojacob1659 4 หลายเดือนก่อน

      Athu dvr irikane body ku ullil Anu athu screw cheithekana caver azhichu athinte cabil allam insulation adichu vachirikugaya athu purathedukan time venam ithu curect ayit police annu kanikugayum parayugayum undayi​@@spknair

    • @adventuretours77
      @adventuretours77 4 หลายเดือนก่อน +2

      Its inbuilt, not same like remove from your mobile

    • @palavilagirish
      @palavilagirish 4 หลายเดือนก่อน

      Yes. One has to be atleast a Sriram Vankidaraman to do that.

  • @chandranag5626
    @chandranag5626 4 หลายเดือนก่อน +98

    റഹീം കണ്ടക്ടർ തമ്മിലുള്ള ഫോൺ സംഭാഷണം ചെക് ചെയ്യുക.കേസ്സ് തെളിയും.ഉറപ്പ്.

    • @anilkumarpillai123
      @anilkumarpillai123 4 หลายเดือนก่อน

      നടക്കുന്ന കാര്യം പറ മോനേ 😂😂

    • @beenageorge1870
      @beenageorge1870 4 หลายเดือนก่อน

      ഇവർ എല്ലാം ഒതുക്കളി ആണ് എന്ന് ആർക്കും മനസിലാകും അവരുടെ പ്രെഷർ ഒന്നും കണ്ട് പിടിക്കില്ല ഇനി ഒന്നും യെദു വിനെ മാസികമായി തകർക്കും ഒടുവിൽ കള്ള കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യും അതോടെ എല്ലാം തീരും

  • @soorps6449
    @soorps6449 4 หลายเดือนก่อน +73

    ഡ്രൈവറുടെ ക്യാബിൻ കാമറ കോവേജ് ചെയ്യുന്നില്ല, മേയറുടെയും MLAയുടെയും കലാപരിപാടികൾ ആണ് മെമ്മറി കാർഡിൽ ഉള്ളത്.

  • @manojkallickal9441
    @manojkallickal9441 4 หลายเดือนก่อน +130

    പ്രതികളെ തലോടി കേസ് കൊടുത്തവനേ ചോദ്യം ചെയ്യുന്ന തലതിരിഞ്ഞ പോലീസ്.

    • @elcil.1484
      @elcil.1484 4 หลายเดือนก่อน +1

      👍👍👍

    • @sheeba2941
      @sheeba2941 4 หลายเดือนก่อน

      👍🏼👍🏼👍🏼

  • @kimathews3025
    @kimathews3025 4 หลายเดือนก่อน +102

    യദു താങ്കൾ മിടുക്കൻ തന്നെ.താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.മെമ്മറി കാർഡ് അഥവാ താങ്കൾ എടുത്തിരുന്നെങ്കിൽ അതു പോലീസിൽ കൊടുക്കില്ലായിരുന്നില്ലേ.അതു താങ്കളുടെ തെളിവല്ലേ.

    • @shaahidmuhammad1077
      @shaahidmuhammad1077 4 หลายเดือนก่อน

      No man ..in case Mayor paranjath pole angyam kanichitundel athum camerayil pedum..apo aa theliv nasipikenda avasym yadhuvinanu..

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน +3

      ​@@shaahidmuhammad1077athu mayor parayunnathalle.mayor parayunnathu sathyamaanennubenthurappaanu.avar kure kallangal yedhuvinekkurichu paranju.pinne ee karyam maathram sathyamaanennu enthurappaanullathu?.

    • @shaahidmuhammad1077
      @shaahidmuhammad1077 4 หลายเดือนก่อน

      @@akhiljose3116 2 kootarude bagathum mistake und ath kond 2 kootarum urund kalikund...Mayor oru adhikara sthanath ulla aala ayath kondum party Kari aayath kondum sadarana janaglim Matt partykarum orikalum support cheyyilla....2 il aaru parayunathum aavam sathyam...Nadi paranjath correct aanel yadhu bhaviyil ithu aavarthykum annu ee support aarum kodkilla ellarum pongala idum...ningal enthadisthanathilanu Mayor kallam parayukanu ennu parayunath...vandi thadanju nirthyt angyam kanichathine cholli aanu varthanam nadannath enu video yil vyakthamanu...

    • @amblieamnile8981
      @amblieamnile8981 4 หลายเดือนก่อน +1

      ഇല്ല വക്കീൽ വഴി കോടതിയിലെത്തിക്കും.

    • @akhiljose3116
      @akhiljose3116 4 หลายเดือนก่อน

      @@shaahidmuhammad1077 mayor kallam paranjuvennu paranjathu baakkiyulla kaaryangalilaanu.vandiyodikkumbol madyapichittundennun kanjaavaanwenum paranju.ee randu kaaryangalum kalavaanennu thelinjille.pinne mayor rodil kurukevittillaanu paranju.athu videoyil ittennu thelinju ingaane minuttinu minutinu kalavu parayunna mayore engane viswasikkaanaanu?.pinne mobilil video edutha oru payyante phonil ninnu video delete cheyyippichu.ithrayokje cheythittum njan aa mayore kannum potti viswasikkanam aayirikkum. antham kammikalkku pattum enikku pattilla.pinne odunna ksrtc vandiyil ninnu carinte purakilullalke Mayor sexual assault cheythennu paranjaal viswasikkaan nalla prayaasamaanu😆.pinne enthu adisthaanathilaanu aa mayor parayunnathu sathyamaanennu ningal viswasikkunnathu.driver anganoru kaaryam cheythittundenkil athu kodathiyil theliyikkendathu driver aano?.mayor theliyikkanam.veruthe aaropanam unnayichaal poraa

  • @manojthuruthiyil6886
    @manojthuruthiyil6886 4 หลายเดือนก่อน +34

    കമ്മ്യൂണിസ്റ്റ്‌ ഭീകരതക്കു എതിരെ എല്ലാ ജനങ്ങൾളും ഒന്നിച്ചു നിൽക്കണം

  • @Amar-ez9de.
    @Amar-ez9de. 4 หลายเดือนก่อน +68

    എന്തിനാ എപ്പോഴും മേഡം എന്നു പറയുന്നത്. .....meyor എന്നു പറയൂ. .,..,മേഡം എന്ന വാക്ക് അർഹിക്കുന്നില്ല അവർ.....

    • @Campermod
      @Campermod 4 หลายเดือนก่อน +4

      ആര്യ ണാജെന്ദ്രൻ - അതുമതി.

    • @krishnarajsj321
      @krishnarajsj321 4 หลายเดือนก่อน +1

      Ettum pottum thiriyatha oruvale pavam oru sadharanakkarante nenjathu kayari niranghunnu oru padam padippikkanam ethu janadhipathyamo

    • @jayaprakashkc2940
      @jayaprakashkc2940 4 หลายเดือนก่อน +1

      KunuVava mayor&mla😂

    • @joshyabraham54
      @joshyabraham54 4 หลายเดือนก่อน +1

      Mayor എന്നല്ല Myre എന്നു പറയുക

    • @elsycherian3327
      @elsycherian3327 4 หลายเดือนก่อน

      അവർ ബഹുമാനം അർഹിക്കുന്നില്ല.

  • @Jolykjo
    @Jolykjo 4 หลายเดือนก่อน +46

    കേരളത്തിന്റെ സുരക്ഷ, ഒരു ഡിപ്പോ യിൽ കയറി, ഒരു ബസിൽ നിന്നും ഒരു സാധനം കൊണ്ട് പോയിട്ട് ഒന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല, കഷ്ടം

    • @palavilagirish
      @palavilagirish 4 หลายเดือนก่อน +1

      That is the mesmerizig magic of elite and the powerful like Sriram Vankidaraman who could manipulate or destroy every thing.

  • @thomask.k9812
    @thomask.k9812 4 หลายเดือนก่อน +72

    എല്ലാവരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കുക.

    • @johanjibi8192
      @johanjibi8192 4 หลายเดือนก่อน

      ഒറ്റ തന്തക്ക്.....

    • @mariyarajan9418
      @mariyarajan9418 4 หลายเดือนก่อน +3

      അവർ വരില്ല. സ്വന്തം കുഴി കുഴിക്കയല്ലേ😊
      അവരുടെ കയ്യിൽ ഉണ്ട് എന്ന് എല്ലാ വർക്കും അറിയാം

    • @elcil.1484
      @elcil.1484 4 หลายเดือนก่อน +7

      നുണ മാത്രം പറഞ്ഞു ശീലിച്ചവരുടെ നുണ പരിശോധന നടത്തിയാൽ, ഒന്നും തെളിയിക്കാൻ പറ്റത്തില്ല 😮😮😅😮

  • @sreenidhianand1084
    @sreenidhianand1084 4 หลายเดือนก่อน +59

    ഫോറെൻസിക് ആൾക്കാർ വന്നു ബസിന്റെ ഡോറിൽ തൂക്കുന്നത് കണ്ടല്ലോ. ഫിംഗർ പ്രിന്റ് ഒന്നും കിട്ടിയില്ലേ

    • @rajanimv1551
      @rajanimv1551 4 หลายเดือนก่อน +6

      Kittiyalum mindilla.

    • @Angelmariam-r7x
      @Angelmariam-r7x 4 หลายเดือนก่อน +2

      😂😂😂😂🤣

    • @Angelmariam-r7x
      @Angelmariam-r7x 4 หลายเดือนก่อน +1

      😂😂😂😂😂🤣🤣

  • @indigenouscuisines1446
    @indigenouscuisines1446 4 หลายเดือนก่อน +22

    യദു ജീവനൊടെ ഇരുക്കുന്നത് ഭാഗ്യം. ജനങ്ങളുടെ സപ്പോർട് ഉണ്ട്.

  • @antonyjoseph4897
    @antonyjoseph4897 4 หลายเดือนก่อน +30

    ഒരു കേസ് നടത്തിപ്പിന്റെ പ്രാഥമിക പാഠം പോലും അറിയാത്ത വരാണ് പോലീസെങ്കിൽ എല്ലാറ്റിനെയും പിരിച്ചുവിടണം.
    ഇതെല്ലാം വെറും ഒത്തുകളിയും പ്രഹസനവുമാണെന്ന്
    മനസ്സിലാക്കാൻ അക്ഷരാഭ്യാസത്തിന്റെ ആവശ്യം പോലുമില്ല. സാമാന്യ ബോധം ഉള്ളവർക്കെല്ലാം കാര്യങ്ങൾ മനസ്സിലാകും

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน

      അതാണ് ഞാൻ ചിന്തിച്ചത് 👍

  • @ramadasiilk4267
    @ramadasiilk4267 4 หลายเดือนก่อน +32

    യദു വിന്റെ വാക്കുകളിൽ ഉണ്ട്... തെറ്റ് ചെയ്തിട്ടില്ലെന്നുള്ള ഉറപ്പ്.... 👍👍👍👍👍

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 4 หลายเดือนก่อน

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @assassinscreed3605
    @assassinscreed3605 4 หลายเดือนก่อน +22

    സ്വാഭാവികം....ഇതിലും എത്രയോ ഭേദം രാജഭരണം

  • @raginib6759
    @raginib6759 4 หลายเดือนก่อน +18

    KSRTC യിൽ ജോലിയിൽ കയറ്റായാലും പോകേണ്ട വെറെടുറിസ്റ്റ് ബസ് ഓടിക്കാൻ പോകു❤️❤️❤️❤️❤️❤️

  • @radhakrishnanvs535
    @radhakrishnanvs535 4 หลายเดือนก่อน +32

    ഗണേഷിനെ ചങ്കൂറ്റം എവിടെ പോയി എല്ലാം കണക്ക്

    • @suryank2802
      @suryank2802 4 หลายเดือนก่อน

      Aaa pooranu evida changootam?poori mon

    • @josephfernandes1635
      @josephfernandes1635 4 หลายเดือนก่อน +1

      ചങ്കുറ്റം കാണിച്ചാൽ മന്ത്രിയല്ലാതെ ഇരിക്കേണ്ടിവരും

    • @muralip5578
      @muralip5578 4 หลายเดือนก่อน

      😄😄😄😄

    • @shajahanibrahim3364
      @shajahanibrahim3364 4 หลายเดือนก่อน

      ആരുടെ നമ്മടെ സരിതാ കുമാറിൻ്റെ ചങ്കൂറ്റം ആണോ😊

    • @AugustineMathew-hg6tk
      @AugustineMathew-hg6tk 4 หลายเดือนก่อน

      യദുവിനെ മാനിസികമായി പീഡിപ്പച്ച് കുറ്റം തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്

  • @ajayansreelatha5381
    @ajayansreelatha5381 4 หลายเดือนก่อน +15

    എല്ലാ ചാനലുകാരും യദുവിന്റെ പുറകെ നടന്നു ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ ഒരൊറ്റക്കിഴങ്ങ് ചാനലുകാരും കെഎസ്ആർടിസി ജീവനആരെയോ,വേറെയോ എംഎൽഎയോ, ചോദ്യം ചെയ്യുന്നില്ല. എന്തൊരു നാണംകെട്ട തെമ്മാടിത്തരം ഉള്ള ചാനലുകൾ. ഇവർക്കും യധുവിനെ കുടുക്കിയാൽ മതിയോ.

    • @babu5603
      @babu5603 4 หลายเดือนก่อน

      ചാനൽ റിപ്പോർട്ടർമാർക്കു മേയറും,എം.ൽ.എ-യും നക്കാൻ കൊടുക്കുന്നുണ്ടാകും.

  • @girijaV-d1i
    @girijaV-d1i 4 หลายเดือนก่อน +13

    🤔yedu 👍, പാവം. കോടതി യെ സമീപിക്കുക. പാവം അയാൾ ഒരു കോലം ആയി ഇതിന്റെ പിന്നാലെ അലഞ്ഞു. Mla യും ആ അഹങ്കാരി ആര്യ യെ യും പിടിച്ചു അകത്തി ടുക എത്ര യും വേഗം. ഇപ്പോൾ തന്നെ too late. അവസാനംyedu വിനെ അകത്താക്കി ഇടിക്കണം അയാൾ ഇനി ജോലി ചെയ്തു ജീവിക്കരുത് ഇതാണ് police ന്റെ പ്ലാൻ.
    ഇവൾക്ക് നാണം ഇല്ലേ അന്നന്നു ജോലി ചെയ്തു കൂലി വാങ്ങി കഴിയുന്ന ഒരാളെ നശിപ്പിച്ചു ആ കുടുംബം പട്ടിണി ആക്കുക ഇതാണ് ആര്യയുടെ ക്രൂ രത. ദുഷ്ട.

  • @SoloTraveller-r9c
    @SoloTraveller-r9c 4 หลายเดือนก่อน +18

    മീഡിയ ,സോഷ്യൽ മീഡിയ, സിസിടിവി ഒക്കെ ഉള്ള കൊണ്ട് ആ ചെറുക്കൻ രക്ഷപെട്ടു അല്ലരുന്നേൽ ആ ചെറുക്കാൻ ഇപ്പോ അകത്ത് കിടന്നേനെ. മേയർക്ക് അന്തങ്ങളുടെ വക സ്വീകരണവും

    • @shajahanibrahim3364
      @shajahanibrahim3364 4 หลายเดือนก่อน

      Gender neutral laws has to be implemented in India very urgently. Discriminations in laws among the citizens based on their gender has to be stopped at any cost. Political parties must come forward to implement gender neutral laws in our country.

  • @mithram2430
    @mithram2430 4 หลายเดือนก่อน +23

    ⭐⭐⭐കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിച്ച കൂട്ടരാണ് കമ്മ്യൂണിസ്റ്റ്⭐⭐⭐ ഇത് വേറൊരു ലാവലിൻ 😄😄 കമ്മ്യൂണിസ്റ്റ് ഒരെണ്ണം പോലും ചൊവ്വ് ഉള്ളത് ഇല്ല ⭐⭐ ഉണ്ടെങ്കിൽ പറയൂ⭐⭐ ദൈവവിശ്വാസം ഇല്ലാത്തതിനാൽ എന്ത് അധമവും പ്രവർത്തിക്കും ⭐⭐

    • @elcil.1484
      @elcil.1484 4 หลายเดือนก่อน +1

      👌👌👌

  • @AVARANtheJ-1
    @AVARANtheJ-1 4 หลายเดือนก่อน +11

    ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഞാൻ കണ്ട വീഡിയോകൾ നിന്ന് മനസ്സിലാക്കിയത് ഈ ഡ്രൈവർക്കുള്ള പരിജ്ഞാനം പോലും കേരള പോലീസിന് ഇതുമായി ബന്ധപ്പെട്ട മറ്റു പലർക്കും ഇല്ല എന്നുള്ളതാണ്.

  • @kochurani7012
    @kochurani7012 4 หลายเดือนก่อน +9

    ദൈവം കൂടെയുണ്ട്, കൃപസനം മാതാവേ yedu എന്ന മകനെയും കുടുംബത്തെയും കാത്തുകൊള്ളണമേ, അമ്മേ മാതാവേ അമ്മ ആ മകന്റെ അഭിഭാഷകയായി പോകണേ, ജയിക്കട്ടെ yedu ജയിക്കട്ടെ, സത്യം ജയിക്കട്ടെ,

  • @shivshankar5297
    @shivshankar5297 4 หลายเดือนก่อน +20

    യദു,... ദൈവം.. നിന്നെ.... രക്ഷിക്കും 👌👍

  • @sudharsananr5819
    @sudharsananr5819 4 หลายเดือนก่อน +20

    ബസ്സ് തടഞ്ഞതെന്നു o തെളിവല്ല. മെമ്മറി കാർഡ് കിട്ടിയാൽ പൂർണ്ണമായിട്ട് അംഗീകരിക്കുമോ.

  • @joejim8931
    @joejim8931 4 หลายเดือนก่อน +48

    സിബിഐ യ്ക്കു കൊടുക്കാമല്ലോ

    • @Resu928
      @Resu928 4 หลายเดือนก่อน

      ആര് കൊടുക്കും ?

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 4 หลายเดือนก่อน +2

      ഇപ്പം തെളിയും ലാവ്ലിൻ കേസ് എന്നേ തെളിഞ്ഞു

  • @dominicks1860
    @dominicks1860 4 หลายเดือนก่อน +16

    ജാമ്യമില്ല കേസെടുത്ത ആര്യ രാജേന്ദ്രനെ യും കോൺട്രാക്ടർ സച്ചിൻ ദേവനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നില്ല ഈ ചോദ്യം ചെയ്യൽ അവരോടും ചെയ്യണം

    • @rajeevs5363
      @rajeevs5363 4 หลายเดือนก่อน +1

      സാധാരണക്കാരനായിരുന്നങ്കിൽ എന്നേ അകത്തായേനെ

  • @puthenpurackal1568
    @puthenpurackal1568 4 หลายเดือนก่อน +12

    ഡിപ്പോയിൽ വണ്ടി ചെന്നാൽ ചാർജ് മാൻ
    ഡിപ്പോ ഇൻജ്നേർ
    സെക്കുരിറ്റി
    ഇവർക്കാണ് ഉത്തരവാദിത്യം

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 4 หลายเดือนก่อน +13

    മെമ്മറി കാർഡ് K പോലീസ് അടിച്ചു മാറ്റി .. കേസന്വേഷണംപോലീസിനെ പഠിപ്പിക്കണമോ? അതുകൊണ്ടാണ് ആദ്യമേ യദു കൊടുത്ത കേസ് പോലീസ് ഫയൽ ചെയ്യാത്തത് ഈ അട്ടിമറി ആദ്യം തന്നെ നടന്നു.💯😁

    • @വചനതീരം
      @വചനതീരം 4 หลายเดือนก่อน

      K പോലിസ് എന്ന് പറഞ്ഞാൽ കള്ളൻ പോലിസ് എന്നാണോ 🤣🤣

  • @shivrajanganga3342
    @shivrajanganga3342 4 หลายเดือนก่อน +7

    ഏതു പറഞ്ഞത് ശരിതന്നെയാണ് മെമ്മറി കാർഡ് ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത് സാധാരണയായി ഡി വി ആറിനെ ഉള്ളിൽ തന്നെയാണ് മെമ്മറി കാർഡ് എടുക്കണമെങ്കിൽ ഡിവിആർ തുറക്കുക തന്നെ വേണം കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വേണ്ടിവരും കാരണം പുറത്തെടുക്കണം എങ്കിൽ എല്ലാ ക്യാമറയും പവർ സപ്ലൈയും ഡിസ്കണക്റ്റ് ചെയ്തതിനുശേഷം വേണം ഡിവിആർ പുറത്തെടുത്ത് ഓപ്പൺ ചെയ്തു മെമ്മറി കാർഡ് എടുക്കാൻ ഇത് ഡ്രൈവറിനു പറ്റുമോ എന്നുള്ള കാര്യം സംശയത്തിലാണ്

  • @lylabalakrishnan1543
    @lylabalakrishnan1543 4 หลายเดือนก่อน +12

    മേയർ ന്റെ ഭാഗത്തു ശരിയുണ്ടെങ്കിൽ ഈ മെമ്മറി കാർഡ് കണ്ടെത്തേണ്ടത് അവരുട ആവശ്യം ആണ്. യടുവിന്റ ചുമലിൽ എടുത്ത് വെക്കാനുള്ള ശ്രമം ആണോ.

  • @pmp7771
    @pmp7771 4 หลายเดือนก่อน +12

    മേയർ സ്ഥാനം ഒഴിടുന്നത് വരെ കേസ് ഇങ്ങനെ നടക്കും. ഇദ്ദേഹത്തിന്റെ പണി പോയി. സഖാക്കൾ പീഡിപ്പിച്ച കേസ് വരെ ഒതുക്കി തീർത്ത, ഭീഷണിപ്പെടുത്തി വഴിമാറുന്ന എത്രയോ അവസരം

  • @sunderbabu9240
    @sunderbabu9240 4 หลายเดือนก่อน +19

    യദു മീഡിയ സംഭാഷണം ഒഴിവാക്കണം. പുള്ളിക്കാരൻ പറയുന്ന കാര്യങ്ങൾ കാരണം പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തു കേസ് നീട്ടിക്കൊണ്ടുപ്പോകുന്നത്... എത്ര ദിവസം ആയി ഇന്നും യദുവിനെ കുടുക്കാനാണ് വിഫല ശ്രമം നടക്കുന്നത്... യദു ചെയ്യാനുള്ളത് കേരളം വിട്ടു വേറെ സംസ്ഥാനത്തു പോയി മകനുമായി സമാധാനമായിട്ട് ജീവിക്കുക... ഇവിടെ കോടതി ഇടപെട്ടിട്ടും ഒന്നും സംഭവിക്കുന്നില്ലെങ്കിൽ യെദുവിന് എന്ത് പ്രതീക്ഷയാണ് ഉള്ളത്?ഒറ്റയാൾ പട്ടാളം...

    • @rethammapresannan8962
      @rethammapresannan8962 4 หลายเดือนก่อน +2

      ഒരുപാവപ്പെട്ടവനു നേരെ കമ്മ്യൂണിസത്തിന്റെ ക്രൂരത.

  • @remyapr30
    @remyapr30 4 หลายเดือนก่อน +8

    എന്തൊരു നീതിയാണ്,എല്ലാവരെയും ചോദ്യം ചെയ്യണം ഒരു കുറ്റ കൃത്യം ഉണ്ടാകുമ്പോൾ,

  • @lijolijo1957
    @lijolijo1957 4 หลายเดือนก่อน +5

    ദൈവം ഉണ്ടെങ്കിൽ അനുഭവിച്ചിരിക്കും ഉറപ്പ്‌ 🙏

  • @johnpk9400
    @johnpk9400 4 หลายเดือนก่อน +8

    ദയവായി യദുവിൻ്റെ Alc details തരാമോ ?
    സഹയിക്കാനാ

  • @134hhdgeggeeyryGgyyrye
    @134hhdgeggeeyryGgyyrye 4 หลายเดือนก่อน +18

    ആയതുവിന് വേണ്ടി ഞാൻ നല്ലോണം പ്രാർത്ഥിച്ചിട്ടുണ്ട് കേട്ടോ

  • @meenasuresh7751
    @meenasuresh7751 4 หลายเดือนก่อน +5

    മേയർ സ്ഥാനവും, M. L. A സ്ഥാനവും പോകുമ്പോൾ ഇവർ സാദാരണ മനുഷ്യർ ആയി ജീവിക്കേണ്ട ഒരു അവസ്ഥ വരില്ലേ. അന്ന് എന്തായിരിക്കും ഇവരുടെ അവസ്ഥ ? 😡😡😡

  • @mariyarajan9418
    @mariyarajan9418 4 หลายเดือนก่อน +3

    മോനേ! നിൻറെ കഥ അറിയാവുന്ന ഒരു പാട് നല്ലവരായ ജനങ്ങൾ നിനക്ക്
    ഉണ്ട്. നീ ആ ഊച്ചാളി തോഴിൽ ഇട്ട് അന്തസായി വേറെ ജോലിയിൽ കയറുക. അവൾ അവിടെ കിടന്നു കുരക്കട്ടെ. അവളുടെ കള്ളത്തരം
    ലോകം മുഴുവനും അറിഞ്ഞു. ഇനി
    എത്ര നല്ല പിള്ള ചമയാൻ ശ്രമിച്ചാലും
    ഒരു പ്രയോജനവും ഇല്ല. നിനക്ക് അവളേക്കാൾ വിവരം ഉണ്ട്. നിൻെറ കുഞ്ഞിനും, മാതാപിതാക്കൾക്കും സഹായം നീയേ ഉള്ളു.
    Mayor, MLA യുടെ അപ്പനമ്മമാർ ഉണ്ടോ ജീവനോടെ? അറിയാത്തതു
    കൊണ്ട് ചോദിയക്കയാ.
    ഉണ്ടെങ്കിൽ ഇവരെ തിരുത്താൻ നിങ്ങൾക്ക് ബാധ്യത ഉണ്ട്.
    2 ആഴ്ചയിലേറ ആയി ഈ നാടകം
    തുടങ്ങിയിട്ട്. എങ്ങും എവിടെയും എത്തിയില്ല. കഥയില്ലാതെ ആട്ടം കാണുന്നതിന് തുല്യം.
    ഇതൊക്കെ കണ്ടിട്ട് നിങ്ങളുടെ മക്കൾ നിരപരാധികൾ എന്ന
    തോന്നലാണോ?
    ആണേൽ, നിങ്ങളുടെ വളർത്തു ദോഷം.
    തെരുവ് മൃഗങ്ങളോട് പോലും ക്രൂരത പാടില്ല എന്നാണ് ഞങ്ങൾ പഠിച്ചത്.
    തലമുറ, തലമുറയായി ഇതിനൊക്കെ
    ഈശ്വരൻ തിരിച്ചടി തരും. ഒരു സംശയവുമില്ല."വാൾഎടുക്കുന്നവൻ"വാളാൽ തന്നെ"എന്ന് കേട്ടിട്ടില്ലേ.
    മക്കടെ ഈ ചോരത്തിളപ്പ് ഒക്കെ
    എന്നും ഇത് പോലെ ഉണ്ടാവില്ല.

  • @radhakrishnanvs535
    @radhakrishnanvs535 4 หลายเดือนก่อน +5

    നിങ്ങൾ ചാനലുകാരെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാ

  • @ngopan
    @ngopan 4 หลายเดือนก่อน +9

    സിബിഐ അന്വേഷിക്കട്ടെ.

  • @jithusaju2502
    @jithusaju2502 4 หลายเดือนก่อน +33

    യെദു ആവശ്യമില്ലാത്ത സംസാരം നിർത്തുക. കണ്ട്രോൾ ചെയ്തു സംസാരിക്കുക.

    • @rajeshsadasivan4396
      @rajeshsadasivan4396 4 หลายเดือนก่อน +12

      എന്തിന് അയാളുടെ നിരപരാധിത്വം അയാൾ പറയുന്നു ,പോലീസ് അയാളെ കുടുക്കാനല്ലേ നോക്കുന്നത് ,എംഎൽഎ യെ ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടുമല്ലോ.അതെന്താ പോലീസ് ചെയ്യാത്തത് , കോമൺ സെൻസ് വച്ച് അല്ലോചിച്ചാൽ പോരെ , ആ തെളിവ് ഇല്ലാതാക്കിയാൽ ആർക്കാണോ പ്രയോജനം അവർ തന്നെ അത് നശിപ്പിച്ചു .

    • @rensoyphil
      @rensoyphil 4 หลายเดือนก่อน

      Yes, very cautious.

    • @rdx___man
      @rdx___man 4 หลายเดือนก่อน +1

      Bro.. യെദു ഇതുപോലെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ എന്നെ കുറ്റക്കാരനാക്കി അറസ്റ്റ് ചെയ്തേനെ... ഇതിലെ കുറ്റം ചെയ്ത ആളെ കണ്ടെത്തേണ്ട ആവശ്യം വരില്ലായിരുന്നു..... ഇത് ഒരു പാർട്ടി പവർ അവരുടെ കൂടെ ഇല്ലാത്തോണ്ടാ ഇപ്പഴും പോലീസ് ഒരു ക്രിമിനൽ ആയി യെദുനെ പെരുമാറുന്നത്. ഇത് ഒരു സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ് സഹോ. ഇതിൽ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കണം.. നീതി നടക്കണം.....അതിന് അദ്ദേഹത്തിന്റെ സംസാരം ഒരിക്കലും കൂടുതലാകുന്നില്ല

    • @deepthiradhakrishnan319
      @deepthiradhakrishnan319 4 หลายเดือนก่อน

      അയാൾക്ക്‌ വേണ്ടി അയാൾ അല്ലാതെ വേറെ ആരെങ്കിലും സംസാരിക്കുമോ.. ഒറ്റയാൾ പോരാട്ടം നടത്തുന്ന യെദു വിനെ support ചെയ്യുന്നു..

  • @syamalanair245
    @syamalanair245 4 หลายเดือนก่อน +4

    Ponnu kunje nee aareyum viswasikkaruth. Chuttum satrukkal anu enn oorkanam.

  • @rosammathomas-mathew8696
    @rosammathomas-mathew8696 4 หลายเดือนก่อน +5

    പ്രതിയെ ചോദ്യം ചെയ്യാതെ വാദിയെ കൂടെക്കൂടെ ചോദ്യം ചെയ്യാനെവന്മാർക്ക് അനുവാദം ഉണ്ടോ ഒരു ചെറ്റകളോടും മറുപടിപറയേണ്ടതില്ല. യദുവിനുവേണ്ടി വക്കീലല്ലേ മറുപടി കൊടുകേണ്ടത്‌. കോടതി ഉത്തരവില്ലാതാകാര്യങ്ങൾക്കു എനിക്കൊന്നുംപറയാനില്ലന്ന് പറഞ്ഞു വാപൊളിക്കക്കരുത്. നാട്ടിലേഭരണകൂടംത്തെ ഒരു മലയാളിക്കും വിശ്വാസം ഇല്ല. സിപിഎംന്റെ താരവഴിയാ നടക്കുന്നെ. കണ്ടില്ലേ കാരണഭൂതൻ കുടുംബസമേതം ടുറടിച്ചു സുഖവാസത്തിനു പോയിരിക്കുന്നു. പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിച്ചു.

    • @athirankk582
      @athirankk582 4 หลายเดือนก่อน

      Ividuthe prathipaksham evideppoyi.shame

  • @seenathp980
    @seenathp980 4 หลายเดือนก่อน +13

    Yadu വളരെ ബുദ്ധി മുട്ടിക്കുന്നു wonderful !

  • @anju266588
    @anju266588 4 หลายเดือนก่อน +3

    ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തെ ഓർത്തു ലജ്ജ തോന്നുന്നു

  • @p.gsubhash9989
    @p.gsubhash9989 4 หลายเดือนก่อน +3

    മെമ്മറി കാർഡ് ശരി തന്നെ, അവിടെ നിക്കട്ടെ, ബസ് തടഞ്ഞതിനും, ജന യാത്ര തടസപ്പെടുത്തിയത്തിനും, ആ vip കൾ ക്ക് എതിരെ ഒരു ചോദ്യവും ഇല്ലല്ലോ കഷ്ടം

  • @p.gsubhash9989
    @p.gsubhash9989 4 หลายเดือนก่อน +3

    ഇവിടെ ജനാധിപത്യ ഭരണം അല്ല നടക്കുന്നത്, ഏകാധിപത്വ ഭരണം ആണ്, നാട് നാശം ആയി കൈയൂക് ഉള്ളവൻ കാര്യക്കാരൻ

  • @sakunthalak2254
    @sakunthalak2254 4 หลายเดือนก่อน +4

    യേദു. വിന്റെ. കൂടെ. ജനങ്ങൾ. ഉണ്ട്. പേടിക്കേണ്ട. 👍

  • @rajakrishnan408
    @rajakrishnan408 4 หลายเดือนก่อน +1

    ഈ സമയത്ത് കോൺഗ്രസും ബിജെപിയും മറ്റു രാഷ്ട്രീയക്കാരും ചേർന്ന് പാവപെട്ട ീയെത്തുവിനെ സഹായിക്കണം K S R T C Bus തൊഴിലാളികളും എത്തുവിൻ്റെ കുടെ നിൽകണം അല എഗിൽ നാളെ നിഗല്കും യി അനുഭവം വരും

  • @jayachandrakumar6932
    @jayachandrakumar6932 4 หลายเดือนก่อน +1

    സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടും..,. മേയർ തീരെ മോശം..., ഇവരെ താങ്ങി നിർത്തുന്നവർ സൂക്ഷിക്കുക... പാർട്ടിയെ അനുകൂലിക്കുന്നവർ ക്കുപോലും നാണക്കേട്..... നായനാർ ആയിരുന്നെങ്കിൽ മേയർ അന്ന് ആ നിമിഷം തന്നെ പുറത്തായേനെ..... ജനങ്ങളുടെ ക്ഷമ കൂടുതൽ പരീക്ഷിക്കരുത്...

  • @sarayu_02
    @sarayu_02 4 หลายเดือนก่อน +2

    നടുറോഡിൽ ഇടതു വശത്തു കൂടെ വന്ന് pedestrian ലൈനിൽ വണ്ടി കുറുകെയിട്ട് ഡ്രൈവർ ക്കിട്ട് ആക്രോശിച്ചു വണ്ടിയിൽ കേറി യാത്രക്കാരെ ഇറക്കി വിട്ടവർക്ക് കേസ് ഇല്ല... ഇതൊന്നും വിട്ടുകൊടുക്കരുത്... സുപ്രീം കോടതി വരെ പോയാലും ആ വിവരമില്ലാത്ത അഹങ്കാരം പിടിച്ച നുണച്ചി പെണ്ണിനേയും അവളുടെ വാലാട്ടി husband നേയും മാനസിക പീഡനം അടക്കം charge ചെയ്ത് ശിക്ഷ കൊടുക്കണം

  • @LataMathews
    @LataMathews 4 หลายเดือนก่อน +7

    Just you wait and see, .
    Karma plays up and each one pays for it in this life itself.
    The Good people of kerala are with you YEDHU.
    Curses are difficult to run away from however big they are .

  • @p.gsubhash9989
    @p.gsubhash9989 4 หลายเดือนก่อน +2

    വേറെ ഏജൻസി കളെ കൊണ്ട് അന്വേഷണം നടത്തണം, ഈ പോലീസ് എന്തു ചെയ്യാന ഉള്ളവന്റെ കൂടെ അല്ലെ കുറെ പേർ

  • @SadanandanNK-k5r
    @SadanandanNK-k5r 4 หลายเดือนก่อน +3

    മംമാമ്മറി കാർഡ് കിട്ടാൻ സിബിഐ വരണോ 🤣🤣🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน

      അയ്യോ അവർ ഡമ്മി ഇട്ട് നോക്കും 😂

  • @abdulrazak8207
    @abdulrazak8207 4 หลายเดือนก่อน +1

    ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല പോലീസുകാർ വെറും കൂലി തൊഴിലാളികളാണ് അവരെക്കൊണ്ട് ആരിത് ചെയ്യിക്കുന്നു എന്നുള്ളതാണ് നോക്കേണ്ടത് അവരെ പൂട്ടിയിടണം അതിനുള്ള പണിയാണ് ജനങ്ങൾ തുടരേണ്ടത് ഏതൊരു സാധാരണക്കാരുടെയും അവസ്ഥ ഇതാണെന്ന് ഓർക്കണം പൊതുജന മധ്യത്തിൽ നടന്ന ഒരു ക്രൈം ആണിത് യതു പറഞ്ഞ കാര്യങ്ങളാണ് ഇതിൻറെ നിർണായക തെളിവുകൾ കോടതി പറഞ്ഞ കാര്യങ്ങൾ പോലീസ് അനുസരിക്കുന്നില്ല കോടതി ക്കും താൽപര്യമില്ലേ

  • @ptjones923
    @ptjones923 4 หลายเดือนก่อน +3

    ധീരന് ഭയം എന്തിനു? സത്യം ജയിക്കും. ദൈവം ഉണ്ട്. യദു ഒരു ഇര ആണ്. ജനങ്ങൾ എല്ലാം കാണുന്നു.

  • @maryjohn7087
    @maryjohn7087 4 หลายเดือนก่อน +2

    യദുനെ പോലീസപിടിച്ചു കുറ്റം ചെയ്തഅവരെ പൊക്കിയാൽ പോലിസിൻറ പണിപോകും

  • @mohamediqbal1006
    @mohamediqbal1006 4 หลายเดือนก่อน +10

    എന്തി താണ് ഈ മെമ്മറി കാർട്????!!!!

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 หลายเดือนก่อน +1

      മൊബൈലിൽ ഇടുന്ന ചെറിയ കാർഡ് അല്ല

  • @geetapishardy2810
    @geetapishardy2810 4 หลายเดือนก่อน +3

    Yadu...give your bank account details....Fight it out....!!You will find your support ...

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 4 หลายเดือนก่อน +2

    ഒരു ടെക്നീഷ്യൻ്റെ സഹായം ഇല്ലാതെ ഒരിക്കലും മെമ്മറി കാർഡ് എടുക്കാൻ പറ്റില്ല എന്നാണ് അറിവുള്ളവർ പറയുന്നത് അപ്പോൾ യെദു ടെക്നീഷ്യനുമായി വന്നാണൊ കാർഡ് അടിച്ചു മാറ്റിയത് .........?

  • @JRaj5052
    @JRaj5052 4 หลายเดือนก่อน +6

    Why the media is not asking questions to the Mayor.

  • @AK-sq1uv
    @AK-sq1uv 4 หลายเดือนก่อน +1

    ആരുടെയോ ഫോൺ ഫോഴ്സ് ആയി ഡിലീറ്റ് cheythille....ഒരു മൊബൈൽ ടെക്നീഷ്യൻ വിചാരിച്ചാൽ അത് recover ചെയ്യാൻ കഴിയും..നേരെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക...പോലീസിന് കൊടുക്കരുത്....അപ്പോ എല്ലാം ok..

  • @statusbro6278
    @statusbro6278 4 หลายเดือนก่อน +2

    Neethi kittum enna viswasam poornamayum nashtapett thudangi avar idehethe kudukkum iniyengane nmml sadaranakkar ee shakthiye neridum 😕valre sangadam und ith parayaan

  • @VideoCounterOnline
    @VideoCounterOnline 4 หลายเดือนก่อน +2

    parama chettatharam aanu ippol nadannodirikkunnathu...

  • @palavilagirish
    @palavilagirish 4 หลายเดือนก่อน +1

    This police investigation too infact is turning out to be like the KM.Basheer murder one committed by Sriram Vankidaraman where Basheer's most crucial Redme note 4 mobile phone that was made to vanish by him on the 3rd August 2019 remains to be missing even today while he is retained in service as the CMD of Supplyco by Karanabhoothan.

  • @SureshR-l4c
    @SureshR-l4c 4 หลายเดือนก่อน +2

    പോലീസ് മേയറുടെ വിഴുപ്പലക്കുന്നു.

  • @vijeshkunhillath2168
    @vijeshkunhillath2168 4 หลายเดือนก่อน +4

    സപ്പോർട്ട് യദു ❤❤

  • @shajipulimoottil5444
    @shajipulimoottil5444 4 หลายเดือนก่อน

    ഹോ ! ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല 😆😆😆ധൈര്യപൂർവം പോലീസിന്റെ കഴിവില്ലായ്മ വിളിച്ചു പറഞ്ഞതിൽ യദുവിനെ അഭിനന്ദിക്കുന്നു 🙏🙏🙏 താങ്കൾ പറയുന്ന കാര്യങ്ങൾ സത്യസന്ധമായി തെളിയുവാൻ നീതി ബോധമുള്ള ഉദ്യോഗസ്ഥർ നമുക്ക് ഉണ്ടാകേണ്ടി ഇരിക്കുന്നു 💖💖

  • @indiadiesel258
    @indiadiesel258 4 หลายเดือนก่อน +1

    മേയർ KSRTC BUS തടഞ്ഞ സംഭവം എന്ന് പറയെടാ മാപ്രേ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 4 หลายเดือนก่อน

    ദിലീപിൻ്റെ കേസ് പോലെയാകുമോ... ??? മെമ്മറി കാർഡ് നശിപ്പിച്ചിട്ടുണ്ടാകാം... ഒരു സംശയവും വേണ്ട' കണ്ടക്ടറെയും, റഹീമിനെയും പൊക്കിയാൽ മതി...

  • @Chinthakan-b5w
    @Chinthakan-b5w 4 หลายเดือนก่อน

    മെമ്മറി കാർഡൊക്കെ ഗണേശൻ അപ്പഴേ പൊക്കിച്ചിട്ടുണ്ടാവില്ലെ....
    പാർട്ടിയുമായി വില പേശാൻ മറ്റ്‌ എന്ത്‌ വേണം ഗണേശന്‌...!

  • @athulyaglovin-jg3by
    @athulyaglovin-jg3by 4 หลายเดือนก่อน

    കേരളപോലീസ് അന്വേഷിച്ചിട്ടു മെമ്മറി കാർഡ് കിട്ടിയതുതന്നെ.അടിമപ്പണി ആണോ അവർചെയ്യുന്നത്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 หลายเดือนก่อน

    ഇദ്ദേഹം പറയുന്ന ത് സത്യം ആണ് നിയമം പോലീസിനെ പഠിപ്പിക്കേണ്ട അവസ്ഥ... നാണമില്ലേ പോലീസ്....

  • @Viswanath940
    @Viswanath940 4 หลายเดือนก่อน +2

    ഇനി ഇയാൾ ksrtc യില്‍ പോകരുത്.

  • @sajisakivs5506
    @sajisakivs5506 4 หลายเดือนก่อน

    അല്ലെങ്കിൽ തന്നെ ഈ പോലീസിൽ ആർക്കാണ് വിശ്വാസം. പണവും സ്വാധീനവും ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണ് പോലീസ്.. നമുക്ക് അനുഭവം ഉണ്ടേ....

  • @jaisonjoseph7411
    @jaisonjoseph7411 4 หลายเดือนก่อน

    ഈ പയ്യനുള്ള ബുദ്ധിപോലും പൊലീസിനില്ല എന്നാണോ ?
    മേയറെയും MLA യേയും രക്ഷിക്കാൻ
    പോലീസ് പൊട്ടൻകളിക്കുന്നതാണ്.

  • @udayakumar5506
    @udayakumar5506 4 หลายเดือนก่อน

    മെമ്മറി കാർഡ് എടുത്തവൾ അവളും അവനും ചേർന്ന... സ്പോട്ടിൽ thanne avaru വിളിച്ചു ഭീഷണി പെടുത്തുന്നുഉണ്ട് ഡിലീറ്റ് ചെയ്യാൻ എല്ലാം

  • @mmmichael2299
    @mmmichael2299 4 หลายเดือนก่อน

    കേസ് സിബിഐ വിടുക സിബിഐ adjustments with cpm and BJP, പാവം ബിജെപി Yedhu നിനക്കു പണി cpm, ബിജെപി, chathiyan Konasan minister 😢😢😢

  • @surendrankp9280
    @surendrankp9280 4 หลายเดือนก่อน +1

    യഥാർത്തത്തിൽ,,, ആർക്കൊക്കെ തെറ്റു പറ്റി എന്നത് പുറത്തു വരേണ്ടതാണ്.. മേയറും MLA യും ഫാമിലി യും ഒരു തെറ്റും, ഈ സാഹചര്യത്തിൽ ചെയ്തില്ല എന്നും ksrtc ഡ്രൈവർ മാത്രം ആണ് തെറ്റുകാരൻ എന്ന് സ്ഥിരീകരിച്ചാലും ആരും അത്‌ വിശ്വസിക്കില്ല... മറിച് ഡ്രൈവർ ഒരു അൽപ്പംപോലും തെറ്റില്ല എന്നായാലും തഥൈവ... ഇവിടെ കേരള സമൂഹം ഉറ്റു നോക്കുന്നത്, നമ്മുടെ police, ന്റെ നിഷ്പക്ഷത യും ജനങ്ങൾ ബഹുമാനിക്കുന്ന നേതാക്കൾ ക്കുണ്ടാവേണ്ട ധാർമികത യും ആണ്.. എല്ലാവരും ഒന്നിച്ചിരുന്നു പരസ്പരം സംസാരിച്ചു, ഈഗോ വെടിഞ്ഞു, ആ ഡ്രൈവർ ക്ക്‌ ജോലി ചെയ്യാൻ അനുവാദം കൊടുത്ത്, പരസ്പരം കൈകൊടുത്ത്, സമൂഹത്തിനു മാതൃക ആവുക.. അല്ലെങ്കിൽ സർക്കാർ മെഷീനറി ഇതിന് ചുറ്റി തിരിഞ്ഞ്,,, സമയവും പാഴ് ചിലവും state ന് ഇനിയും ഉണ്ടാക്കും... ബഹുമാനപ്പെട്ട ഗതാഗത വകുപ്പ്,, ഇതിന് മുൻ കൈ എടുക്കുക ,,,, ഇതിൽ ഗുണം ഉള്ള ഒരു വിഭാഗം മാത്രമേ ഉള്ളൂ 🤭

  • @sreejith6969
    @sreejith6969 4 หลายเดือนก่อน

    യദു പറഞ്ഞതുപോലെ അവനു അവന്റെ ജോലി ചെയ്ത് കുടുംബം നോക്കൻ പറ്റുന്നുമില്ല മേയരൂറ്റിയും അവളുടെ കെട്ടിയോനും സുഖമായി ജോലി ചെയ്ത് സുഖിക്കുകയും ചെയ്യുന്നു.സാധാരണക്കാരന് നീതിയുമില്ല ജോലിയുമില്ല.

  • @josekm607
    @josekm607 4 หลายเดือนก่อน

    ഒരു കണക്കിന് കഷ്ടം പിടിച്ച കാര്യമാണ്. ഇങ്ങനെ ദ്രോഹിക്കരുത് ഒരു പാവപ്പെട്ടവനെ. യദുവിനെ എന്തെങ്കിലും. പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ. ഗോകുൽ പേ നമ്പർ ഇടുക ഞങ്ങൾ മലയാളികൾ. താങ്കളെ സഹായിക്കും ഭയപ്പെടേണ്ട

  • @vijayakumaranbalan2467
    @vijayakumaranbalan2467 4 หลายเดือนก่อน

    യദു പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ്. C P M കാരല്ലെങ്കിൽ പോലീസിൽ നിന്നും ഒരു നീതിയും കിട്ടില്ല ഇപ്പോൾ ഇവിടെ

  • @SHAJIMPillai
    @SHAJIMPillai 4 หลายเดือนก่อน

    100 % വാസ്തവമാണ് ഒരാൾക്ക് എടുത്ത് മാറ്റാൻ കഴിയുന്ന സാധനം അല്ല മെമ്മറി കാർഡ്.ടെക്നീഷന് മാത്രമെ എടുക്കാൻ കഴിയുകയുള്ളു

  • @prasannanthoolika1721
    @prasannanthoolika1721 4 หลายเดือนก่อน

    ഈ ചാനനുകാരെന്തിനു അവന്റെ പുറകേനടക്കുന്നു നിങ്ങക്കൊന്നും വേറെപണിയില്ലേ.. നിരപരാധി ആയ അവന്റെ. പുറകെ നടക്കാതെ കുറ്റവാളികളായ അവരുടെ പുറകെ നടക്കു, കുറ്റവാളികളായ, ഇവരെ ചോദ്യംചെയ്യാൻ എന്താ ഈ ചാനരുകാര് മടിക്കുന്നെ, ലക്ഷങ്ങൾ കൈപ്പറ്റിയോ...ഇവരെ
    ചോദ്യം ചെയുന്ന ഒരു വീഡിയോയും ഇതുവരെ കണ്ടിട്ടില്ല.

  • @lijoraji9227
    @lijoraji9227 4 หลายเดือนก่อน

    ഇതുപ്പോലെ ചാനലിന് റീച്ചു കിട്ടാൻ ഇയാളുടെ പുറകെ ചുമ്മാതെ നടക്കാം എന്നെയുള്ളൂ.. സത്യം അറിയണമെങ്കിൽ പോലീസിന് മേയറുടെ പ്രൈവറ്റ് നമ്പർ കണ്ടെത്തി ആ നമ്പർ സൈബർ സെല്ലിൽ കൊടുക്കുക.. ഏതു എന്ന ആളുടെ നമ്പറും കൊടുക്കുക ഇത്രമാത്രം ചെയ്താൽ അവർ രണ്ടുപേരും ഫോണിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ പോലീസിന് അറിയാൻ പറ്റും... പിന്നെ ചാനലുകാർക്ക് ഒരു വാർത്ത...

  • @shyamrajraj7324
    @shyamrajraj7324 4 หลายเดือนก่อน

    ഇവര് ഇരിക്കുന്ന കാലത്ത് കോടതി ഫയൽ വരെ പോകും പിന്നല്ലേ ഒരു മെമ്മറി കാർഡ് 😜കായംകുളം കൊച്ചുണ്ണിയുടെ പിൻതലമുറക്കാരല്ലേ i...

  • @RameshKumar-xm1nx
    @RameshKumar-xm1nx 4 หลายเดือนก่อน

    ഈ memory card സാധാരണക്കാർക്ക് എടുക്കുവാൻ കഴിയുന്ന വിധത്തിൽ ആണോ memory കാർഡ് DVR ൽ വച്ചിരിക്കുന്നത്?
    അങ്ങനെയെങ്കിൽ എന്തിനാണ് ബസിൽ camera വയ്ക്കുന്നത് ഇത്‌ പോലുള്ള തെളിവുകൾ കിട്ടുന്നതിന് വേണ്ടി വയ്ക്കുന്ന camera setup ഇത്ര ദുർബലമാണോ?

  • @alithnaintechcont8171
    @alithnaintechcont8171 4 หลายเดือนก่อน

    ഒരു മൊബൈൽ ൽ നിന്നും മെമ്മറി കാർഡ് എടുക്കാൻ പോലും അത്ര എളുപ്പം അല്ല, അപ്പോൾ യെദു പറഞ്ഞപോലെ ഇത് ഒരു ടെക്‌നിഷ്യൻ തന്നെ ആണ് എടുത്തു മാറ്റിയത്, അല്ലാതെ കണ്ടക്ടർ പോലും ആയിരിക്കില്ല,

  • @നിഷ്പക്ഷൻ-ഡ9പ
    @നിഷ്പക്ഷൻ-ഡ9പ 4 หลายเดือนก่อน +2

    ആര്യ രാജേന്ദ്രനെ അവളുടെ ഭർത്താവിനെയും ഇതുവരെ അകത്തിടാൻ പറ്റിയില്ലേ കേരള പോലീസേ

  • @umaibiaumaibia8375
    @umaibiaumaibia8375 4 หลายเดือนก่อน

    മെമ്മറി കാർഡ് എടുത്തത് യദുവിനെയല്ല ചോദ്യം ചെയ്യേണ്ടത് ബസ് കണ്ടക്ടറെയും mla യെയും ആണ് കണ്ടക്ടറെ ചോദ്യം ചെയ്താൽ തെളിയാവുന്നതേ ഒള്ളൂ ഇനി യെദുവിന്റെ പിന്നാലെ നടക്കേണ്ട

  • @justinmathews8896
    @justinmathews8896 4 หลายเดือนก่อน

    ആർക്കും മനസിലാവും മെമ്മറി കാർഡ് മുക്കിയത് ഏതു അല്ലാ എന്നു.
    ഈ കേസ് മുൻപോട്ടു mayor ക്കു നാണക്കേട്.
    ഏതു കോംപ്രമൈസ് ന്നു വിളിച്ചപ്പോൾ വിട്ടാൽ മതിയാരുന്നു.
    ആര്യ രാജേന്ദ്രേനെ കൊണ്ട് തിരഞ്ഞെപുപിനെ നേരിട്ടാൽ കോര്പറേഷൻ ഭരണം പോകും

  • @josekj9690
    @josekj9690 4 หลายเดือนก่อน

    സ്വന്തം വകുപ്പിലെ ആ ബസ്സിൽ നിന്ന് ആളെ ഇറക്കി വിട്ടിട്ട് ആ ഗണേശന് ഒന്നും ചെയ്യാൻ പറ്റുന്നില്ല ആ വകുപ്പിലും ഒരു വകുപ്പിലും ഇരിക്കാൻ ഗണേശൻ യോഗ്യനല്ല എന്തായിരുന്നു ആദ്യത്തെ വീരവാദം അടി

  • @swasrayamissionindia5140
    @swasrayamissionindia5140 4 หลายเดือนก่อน

    ഇത്തരം പോലീസിനെ കൈകാര്യം ചെയ്യവാൻ
    ഒരു സേന ഉണ്ടാക്കവാൻ കേരളീയർ രംഗത്ത് വരണം

  • @greenhut2685
    @greenhut2685 4 หลายเดือนก่อน

    ബസ്സിലെ പാസ്സഞ്ചർ എടുത്ത വീഡിയോ MLA ബസ്സിനകത്തു വച്ച് തന്നെ ഡിലീറ്റ് ചെയ്യിക്കുന്നു, അപ്പോൾ ബസ്സിലെ മെമ്മറി കാർഡ് ഇല്ലായ്മ ചെയ്യേണ്ടതും ആരുടെ ആവശ്യമാണെന്ന് മലയാളികൾക്ക് മൊത്തം ബോധ്യമായി, പോലീസ് /KSRTC ഇവർക്ക് മാത്രം ഇത് വരെ ഒന്നും മനസ്സിലായില്ല, ഇത്രയും മികച്ച അന്വേഷണം നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 🙄🙄