തുളസി ഉപവസിക്കുന്ന ഈ ദിവസം വെള്ളം ഒഴിക്കരുത് ഇറുക്കുകയും അരുത്. തുളസിക്കൊപ്പം ഈ ചെടികൾ നടരുത്.

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 94

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 หลายเดือนก่อน +3

    നമസ്കാരം ജി 🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.. ഒരുപാട് നന്ദി 🙏❤️

  • @radhikashimod6664
    @radhikashimod6664 9 หลายเดือนก่อน +1

    Ente veedinte 4 bhagathum thulasichedi mulachuvarunnundu.pinne shankupushpathinoppavum thulasichedi nilkkunnundu.puthitya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍

  • @leenababu1058
    @leenababu1058 9 หลายเดือนก่อน +2

    Namasthe Hariji 🙏❤

  • @sreedevipillai7693
    @sreedevipillai7693 9 หลายเดือนก่อน +1

    Thank you so much brother 🙏

  • @prabhau3937
    @prabhau3937 9 หลายเดือนก่อน +1

    Thank you, Thank you ❤

  • @AnilkumarTn-r1d
    @AnilkumarTn-r1d 9 หลายเดือนก่อน +1

    🙏ഹരി... അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും കൂടി ഉൾപെടുത്തണേ 🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥിക്കാം എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ

  • @KripaKripakripa
    @KripaKripakripa 9 หลายเดือนก่อน +1

    Ente veedinu vathilinu sidil thulasi nirathi natitundu koode kattarvazhayum athinu aduthayi natitundu .maniplant undu kuzhapam undo

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      കറ്റാർവാഴ മുള്ളുള്ള സസ്യം അല്ല.
      വളരെ ഐശ്വര്യമുള്ളവർ സസ്യമാണ് തീർച്ചയായും നടാം ഒരു കുഴപ്പവുമില്ല

  • @anonymousx2975
    @anonymousx2975 9 หลายเดือนก่อน +1

    Good Morning ji

  • @krishnannair8510
    @krishnannair8510 9 หลายเดือนก่อน +1

    Namaskaram

  • @shobhanak5166
    @shobhanak5166 9 หลายเดือนก่อน +1

    Thulasi nadathe thanne orupadu parambil kilirthuvarunnu😊

  • @leenasanthan49
    @leenasanthan49 9 หลายเดือนก่อน +1

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌸🌸🌸🌸

  • @nishalalu8771
    @nishalalu8771 9 หลายเดือนก่อน

    വീടിന്റെ ഹാങ്ങിങ് പോർട്ടിൽ ഒരു തുളസിത്തൈ താനെ മുളച്ചു വളർന്നിട്ടുണ്ട് ഇത് നല്ലതാണോ

  • @sathyamohan6801
    @sathyamohan6801 9 หลายเดือนก่อน +1

    Suprabhatham 🙏🌹🙏

  • @OmanaMv-my4ep
    @OmanaMv-my4ep 9 หลายเดือนก่อน +1

    നമസ്തേ ജി 🙏🙏🙏🌹

  • @bhagyacmanoharan7027
    @bhagyacmanoharan7027 9 หลายเดือนก่อน +2

    മഞ്ഞളിന് സൺ‌ഡേ വെള്ളമൊഴിക്കാൻ പറ്റുമോ

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തുളസിക്ക് മാത്രമാണ് ഈ പറഞ്ഞ നിബന്ധനകൾ ഉള്ളത്

  • @SreejaSreejap-u8i
    @SreejaSreejap-u8i 9 หลายเดือนก่อน +1

    Namaskaram Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane 1970 Makal anjana puradam nakshathram dob 3 12 1997 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayama no anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.... മറ്റു കാര്യങ്ങൾ അറിയുന്നതിന് ഒരു ജ്യോത്സന സമീപിക്കുന്നതാണ് ഉത്തമം.
      സമയത്തിന്റെ പരിമിതി കുറവുകൊണ്ടാണ്

  • @SunilS-qe6es
    @SunilS-qe6es 9 หลายเดือนก่อน +1

    Chempakam nadaavo

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      🙏 ഏറ്റവും ശുഭകരമായ ചെടിയാണത് ....... ഉടനെ വീഡിയോകൾ വരും

  • @AnilkumarTn-r1d
    @AnilkumarTn-r1d 9 หลายเดือนก่อน +1

    🙏 ഒരു doubt... തുളസി തറയിൽ സന്ധ്യ ദീപം വയ്ക്കുമ്പോൾ കിഴക്കൊട്ടാണോ പടിഞ്ഞാട്ടാണോ വൈക്കേണ്ടത്?

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      തെക്ക് ഒഴികെ മൂന്ന് ദിശകളിലേക്കും കൊളുത്തി വയ്ക്കാം

  • @kalyanikuttip-xy9he
    @kalyanikuttip-xy9he 9 หลายเดือนก่อน +1

    Mattucholar ennui Bellamy ozhykaname nnanu parayunnundallo🙏🙏

  • @sinishasinu6431
    @sinishasinu6431 9 หลายเดือนก่อน +1

    തുളസിയുടെ കൂടെ മഞ്ഞൾ നടാൻ പറ്റുമോ

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +2

      അങ്ങനെ നടന്നത് ഏറ്റവും ശുഭകരമാണ്

  • @geethas329
    @geethas329 9 หลายเดือนก่อน +1

    🙏ഹരിജീ

  • @chandramathymd2216
    @chandramathymd2216 14 วันที่ผ่านมา

    എന്റെ വീട്ടിൽ കൂട്ടമായി തുളസി വളരുന്നു ഉണ്ടാക്കാകുമ്പോൾ എല്ലാം കരിഞ്ഞു പോകും വീണ്ടും ഇത് ആവർത്തിക്കുന്നു

  • @getha4435
    @getha4435 9 หลายเดือนก่อน +1

    🙏നമസ്തേ ജീ🙏💕

  • @sindhunair3854
    @sindhunair3854 9 หลายเดือนก่อน +5

    ഒരുപാട് തുളസി ചെടി വീടിന്റെ നാലുവശത്തും ഉണ്ട്, എങ്ങനെ ഒറ്റ സംഘ്യ യിൽ ഉള്ളത് എന്നുന്നത് തിരുമേനി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +2

      നടുമ്പോൾ ആണ് ഒറ്റ സംഖ്യ സൂക്ഷിക്കേണ്ടത്.
      വീണു കിളിർക്കുന്നതിന് ഒറ്റസംഖ്യ നോക്കേണ്ടതില്ല.
      നമ്മൾ നടാനായി എവിടെനിന്നെങ്കിലും കൊണ്ടുവരിക ആണെങ്കിൽ ഒറ്റ സംഖ്യയിൽ തന്നെ നടുക

  • @jayamohan6475
    @jayamohan6475 9 หลายเดือนก่อน +2

    Shamichedi yethanu

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      ഓൺലൈനിൽ ലഭ്യമാണ് ഒരു ചെടി

  • @AdictoCute
    @AdictoCute 9 หลายเดือนก่อน +5

    പാവം തുളസിചെടി ഈ അന്ധവിശ്വാസങ്ങൾ ഒന്നും അറിയാതെ വളരുന്നു 😂

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +4

      😄
      എപ്പോൾ മരിക്കുമെന്ന് അറിയാതെ നമ്മളും ജീവിക്കുന്നില്ലേ?

  • @prabhasura8089
    @prabhasura8089 9 หลายเดือนก่อน +2

    വലിച്ചു നിട്ടരുത്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @saljithc8549
    @saljithc8549 9 หลายเดือนก่อน +1

    🙏🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 9 หลายเดือนก่อน

    ❤❤❤❤❤

  • @omanavijayakumar-w6g
    @omanavijayakumar-w6g 9 หลายเดือนก่อน +1

    ഷാമി ചെടി ഏതാണ് പറഞ്ഞു കേട്ടിട്ടുണ്ട് എന്താണ് അറിയില്ല വരുന്നവർ ഒന്ന് cament ചെയ്യാമോ

    • @sindhumanoj6917
      @sindhumanoj6917 9 หลายเดือนก่อน +1

      Online il vanghiya chedi ente veetil und
      Shami
      Evide karnatakayil ethine bunny mara ennu parayum
      Northil ethine Shani bhagavante Pooja cheyunna tree Anu
      Valiya tree akum
      Ethinte mahalakshmi
      Devanmar kudikollunnu ennu sangalpam
      Evideyulla ambalathil trees und
      Njangal Pooja cheyarund
      Shani dosham theeruvan

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      🙏🙏🙏

  • @kannan-ln1xf6
    @kannan-ln1xf6 9 หลายเดือนก่อน

    Thulasiyude koode karuveppila podichu vannal kuzhappamundo

  • @Santhy.p
    @Santhy.p 9 หลายเดือนก่อน

    എൻറെ വീടിൻറെ മുറ്റത്ത് നാല് സൈഡിലും നറച്ച് തുളസി ആണ് ഞാൻ എന്ത് ചെയ്യണം പറഞ്ഞു തരുമോ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      അവയെ നല്ല രീതിയിൽ പരിപാലിച്ചാൽ മാത്രം മതി മറ്റൊന്നും ചെയ്യേണ്ടതില്ല

    • @shollyvinod1908
      @shollyvinod1908 8 หลายเดือนก่อน

      വീടിന്റെ കന്നിമൂലയിൽ തുളസിച്ചെടി ഒത്തിരി താനെ വളരുന്നുണ്ട് കുഴപ്പം ഇല്ലാലോ

  • @ambiligirish5897
    @ambiligirish5897 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 9 หลายเดือนก่อน +1

    ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട് തുളസി

  • @chandramathymd2216
    @chandramathymd2216 14 วันที่ผ่านมา

    ഇന്നത്തെ എല്ലാ കാര്യങ്ങളും ഞാൻ കേട്ടിട്ടില്ല

  • @sheebasabu4061
    @sheebasabu4061 9 หลายเดือนก่อน +4

    നമസ്തേ ങ്ങളുടെ വീട്ടിൽ കുറേ തുളസി ചെടികളുണ്ട് ചിലത് ഇടക്ക് കരിഞ്ഞുപോകാറുണ്ട് അതു ദോഷം മാണോ

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തീർച്ചയായും ദോഷം ഉള്ളതുകൊണ്ടാണ് കരിഞ്ഞു പോകുന്നത്. അവ കരിഞ്ഞു പോകാതെ നമ്മൾ സംരക്ഷിക്കുക.
      ദോഷം എന്നുള്ളത് കൊണ്ട് നമുക്ക് എന്തെങ്കിലും സംഭവിക്കും എന്നുള്ള അർത്ഥമല്ല

  • @jithin8484
    @jithin8484 9 หลายเดือนก่อน +1

    🙏🌹🌹🌹❤️🌹🌹🌹🙏

  • @NithyaanilNithya
    @NithyaanilNithya 9 หลายเดือนก่อน +1

    🥰🥰🥰🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 9 หลายเดือนก่อน +2

    Sanghupushpam chediyum തുളസിയും ഒന്നിച്ചു വളർത്താൻ കഴിഞ്ഞ ആഴ്ച ഒരു വീഡിയോ കണ്ട് edhu വിശ്വാസി ക്കണം

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      തീർച്ചയായും ഒന്ന് വളർത്തി നോക്കുക.
      തുളസി പട്ട് പോകുന്നത് കാണാം.
      🙏

  • @bhagyacmanoharan7027
    @bhagyacmanoharan7027 9 หลายเดือนก่อน +1

    പറ്റു പോകുക എന്നാൽ കരിഞ്ഞു പോകുക എന്നാണോ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 9 หลายเดือนก่อน +1

    ആ പറഞ്ഞത് മനസ്സിലായില്ല ഒറ്റസംഖ്യയിൽ വീട്ടിൽ ഒരുപാട് തുളസി ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      തനിയെ കിളിർക്കുന്നതിൽ എണ്ണമൊന്നും സൂക്ഷിക്കേണ്ടതില്ല. നമ്മൾ നടുകയാണെങ്കിൽ ഒറ്റ സംഖ്യയിൽ നടണം എന്നേ ഉള്ളൂ

    • @ragavanrajeevragavanrajeev1270
      @ragavanrajeevragavanrajeev1270 9 หลายเดือนก่อน

      @@Ayiravallimedia Thank you

  • @pramod.o
    @pramod.o 9 หลายเดือนก่อน +1

    ഏകാദശിനാളിൽ തുളസി ഇറുക്കാൻ പാടില്ല. അതുപോലെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ഇറുക്കാമൊ തുളസി

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      ഏകദേശം നാളിൽ തുളസി ഇറുക്കാൻ പാടില്ല അന്നത്തെ പൂജകൾക്ക് തലേദിവസം ഇരുത്ത് വയ്ക്കണം

  • @geethaa1323
    @geethaa1323 4 หลายเดือนก่อน

    Tell in short.Dont waste time

  • @sebastiantoms9788
    @sebastiantoms9788 5 หลายเดือนก่อน

    പൊട്ടത്തരം ആണെങ്കിലും പണ്ഡിതനെ പോലെയാണ് ഭാവം
    ഈ നൂറ്റാണ്ടിൽ ജനിക്കേണ്ടവനേ അല്ല
    ഇത് വിശ്വസിക്കാനും ആളുണ്ട് കേരളത്തിൽ

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      നന്ദി 🙏😄

  • @kvjayachandrababu9124
    @kvjayachandrababu9124 9 หลายเดือนก่อน

    താങ്കൾ പറയുന്നത് ഏത് ശാസ്ത്രത്തിന്റ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. താങ്കൾ പറയുന്നതിന് എന്തെങ്കിലും ആധികാരികത ഉണ്ടോ. മനുഷ്യനെ ഇങ്ങനെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്.

  • @leenanair9209
    @leenanair9209 9 หลายเดือนก่อน +1

    🙏🙏🙏

  • @shailammaamma6737
    @shailammaamma6737 9 หลายเดือนก่อน +1

    🙏🙏🙏

  • @nishalinesh2305
    @nishalinesh2305 9 หลายเดือนก่อน +1

    🙏

  • @achoosaswathy-xl7gy
    @achoosaswathy-xl7gy 9 หลายเดือนก่อน +1

    🙏