എന്താണ് ദുബായിൽ ശരിക്കും നടക്കുന്നത്? | Dubai | Gulf Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @hashimpeecee2565
    @hashimpeecee2565 4 ปีที่แล้ว +8

    സുനീ തേച്ചീ , എനിക്ക് കുറെ കാലത്ത് ഉണ്ടായ സംശയമായിരുന്നു . സത്യം . Thank you sister .

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 4 ปีที่แล้ว +20

    നാല് ദിവസം മുമ്പ് DUBAi ന് വന്ന വ്യക്തി തിരുർ പൊൻ മുണ്ടം സ്വദേശി എന്റെ അയൽവാസി അവർ 6 പേർ കുടിയാണ് Dubai ൽ Room ൽ താമസിക്കുന്നത്- പക്ഷെ Room ൽ ഉള്ള ആർക്കും Co vid 19 ഇല്ല - പക്ഷെ ഈ Dubai ന് വന്ന വ്യക്തി രണ്ട് ദിവസം കഴിഞ്ഞു പരിശോധിച്ചപ്പോൾ അയാൾക്ക്‌ വൈറസ് ഏറ്റിരിക്കുന്നു - അയാൾ ഇപ്പോൾ മഞ്ചേരി Med colgലാണ് - ഇതിൽ നിന്നും മനസ്സിലാവുന്നത് Flight ൽ നിന്നോ Arport ൽ നിന്നോ ആണ് വൈറസ് പിടികൂടിയിട്ടുള്ളത് എന്ന് വളരെ വ്യക്തമായ കാര്യമാണ്- പല രാജ്യങ്ങളിലും ചുറ്റി സഞ്ചരിക്കുന്ന Flight കളിൽ നിന്നാണ് പലർക്കും വൈറസ് പിടിപെടുന്നത്-

    • @moralworld4261
      @moralworld4261 4 ปีที่แล้ว +1

      100 % correct

    • @abdulazeez4137
      @abdulazeez4137 4 ปีที่แล้ว

      വൈറസ് +ഇല്ലുമിനിറ്റി = ഭീകരവാദികൾ

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      True

    • @Aapushorts
      @Aapushorts 4 ปีที่แล้ว

      Yes corect 100% . Kore pere test chaithu kooduthal megative aan ivide deira naif

  • @sajimolmsajimol6820
    @sajimolmsajimol6820 4 ปีที่แล้ว +200

    ഇതു കൂടുതലും ഫ്ലൈറ്റിൽ നിന്ന് വരുന്നു എന്ന് എനിക്ക് തോന്നുന്നു

    • @factsaboutrituals826
      @factsaboutrituals826 4 ปีที่แล้ว +10

      എനിക്കും flight seat ആണ് dout...

    • @easydiamond2436
      @easydiamond2436 4 ปีที่แล้ว +5

      Enikkum

    • @askpp723
      @askpp723 4 ปีที่แล้ว +13

      എന്ത് കൊണ്ട് flight crew വിനു ഇല്ല

    • @factsaboutrituals826
      @factsaboutrituals826 4 ปีที่แล้ว +4

      @@askpp723 എനിക്ക് seat ആണ് dout .. കാരണം വിദേശികൾ വന്നവർക്കെല്ലാം പോസിറ്റീവ് അരുന്നല്ലോ. അങ്ങനെ ആവാൻ ആണ് സാധ്യത.

    • @mariyamjafar5264
      @mariyamjafar5264 4 ปีที่แล้ว +1

      @@factsaboutrituals826 enikkum...99%

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว +121

    എന്തായാലും ഇപ്പോൾ ഗുല്ഫുകാരോട് എല്ലാവർക്കും വെറുപ്പാണ്, 2മാസം മുൻപ്‌ വരെ ഗള്ഫുകാരനെകണ്ടാൽ വായിൽ തേനൊലിപ്പിച്ചു വരുന്ന, കൊതിച്ചിപട്ടികൾ പോലും ഇപ്പോൾ കണ്ടാൽ ഓടി ഒളിക്കുന്നു,
    ഇതൊക്കെ കഴിയും ഇനിയും ഗൾഫ് പണം വരും, അന്നും എന്നും, ഗൾഫുകാരൻ ഇവിടെ തന്നെയുണ്ടാകും, അതാരും മറക്കണ്ട,

    • @m.s7385
      @m.s7385 4 ปีที่แล้ว +7

      Shajahan Chittoor ആരാടോ വെള്ളം ഒലിപ്പിച്ചു വരുന്നത്, നിന്റെ ബന്ധുക്കൾ ആയിരിക്കും അല്ലാതെ നാട്ടിൽ എല്ലാവർക്കും നീ സപ്ലൈ ചെയ്യാറുണ്ടോ

    • @pradeepvijayan559
      @pradeepvijayan559 4 ปีที่แล้ว +7

      @@m.s7385 ആ ചാണക സങ്കിക് പിടിച്ചില്ല

    • @m.s7385
      @m.s7385 4 ปีที่แล้ว +6

      Pradeep Vijayan ചോദിച്ചതിന് marupadi undenkil പറയുക ഊളത്തരം പറയാൻ ഏത് പൊട്ടനും പറ്റും

    • @kdr5455
      @kdr5455 4 ปีที่แล้ว +6

      @@m.s7385 yes varaarund naatil palarum varum.
      gulfinnu vannu njangalk onnu ille? pirivukaar gulf kaarane vannu chodhikkunna amount ethrayaanu chodhikkunnavanu polum nishchayondaavilla, vaayil thonunnathu chodhikkum,? palli charch temple? angane vereyum? chanakame? kooduthal pravaasi visheshangal ariyaan indian economy koodi nokkiyaal mathiyaavum. athinu aal thaamasamulla aarenkilum sangi pattikayil vende, athullavarundenkil indian economiye ithramel thazhottu etthikuaayirunno sangikal

    • @kdr5455
      @kdr5455 4 ปีที่แล้ว

      @@m.s7385 ninak kondu tharaathathu chanakam ividunnu export illathonda

  • @sreenilnk
    @sreenilnk 4 ปีที่แล้ว

    well said....

  • @smile4ver1
    @smile4ver1 4 ปีที่แล้ว +18

    Well said , കൊറോണ ദുബൈയിൽ എത്തിയിട്ടും മറ്റുള്ള ഗൾഫ് രാജ്യങ്ങൾ എടുത്ത കടുത്ത നടപടിയിലേക്ക് ദുബൈ പോയിട്ടില്ലായിരുന്നു ,

  • @ismailarayavullathil917
    @ismailarayavullathil917 4 ปีที่แล้ว +63

    ദുബൈ തുടക്കത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്നാണ് മനസ്സിലാവുന്നത്

    • @maimonamaimu6373
      @maimonamaimu6373 4 ปีที่แล้ว +2

      ശെരിയാണ്

    • @ajithchandran9593
      @ajithchandran9593 4 ปีที่แล้ว

      അതെ

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว

      Sheriya 👍Allah ente mon dubaiyil ond 42 days ayullu poyitt oruveedu polum ella Avante Bappa marichupoyi kadam anu Thavakkalthu Alallah

    • @riyasriyaskharim123
      @riyasriyaskharim123 4 ปีที่แล้ว

      @@seenazeenath2148 എല്ലാം ശരിയാകും.. ഇതേ പോലെ ഒത്തിരി പേരുണ്ട്, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക..

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 4 ปีที่แล้ว

      Economy മാത്രം നോക്കി, മനുഷ്യജീവന് വിലകൽപ്പിച്ചില്ല

  • @rekhag9422
    @rekhag9422 4 ปีที่แล้ว +1

    Hallo Sunitha I just listened to your message. Yes its true every word you said . I am from Deira ,Dubai

    • @srees6740
      @srees6740 4 ปีที่แล้ว

      Rekha G
      hows the situation thr actually?

  • @trivindtrv5899
    @trivindtrv5899 4 ปีที่แล้ว +4

    SunithaDevadas..💅...is.very...Corect💘💕

  • @pravasihosangadi1139
    @pravasihosangadi1139 4 ปีที่แล้ว

    Great information . Suni

  • @trueman9046
    @trueman9046 4 ปีที่แล้ว +1

    സുനിത പറഞ്ഞത് പോലെ Dubai Nife ഏരിയ ഹോൾസെൽ വില്പനയുടെ ഒരു ഹബ്ബാണ്... ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ആളുകളും dubai വരുന്ന സമയത്തു തീർച്ചയായും സന്ദർശനം നടത്തുന്ന ഒരു സ്ഥലം കൂടിയാണിത്...

  • @bindhuanil9889
    @bindhuanil9889 4 ปีที่แล้ว +21

    Canada യിൽ എങ്ങനെയാണ് കൊവിഡ് വ്യാപനകാര്യങ്ങൾ അറിയുവാനാഗ്രഹമുണ്ട്

    • @chackochiab1949
      @chackochiab1949 4 ปีที่แล้ว +3

      Bindhu AS നല്ലതുപോലെ വ്യാപിക്കുന്നുണ്ട്

    • @mathew42able
      @mathew42able 4 ปีที่แล้ว +2

      Good question

    • @loverhater
      @loverhater 4 ปีที่แล้ว

      ഏതായാലും സുനിതക്കില്ല,,,

    • @rajankumaran6578
      @rajankumaran6578 4 ปีที่แล้ว

      Kammikunchalle...haha

    • @rajankumaran6578
      @rajankumaran6578 4 ปีที่แล้ว

      Vivaraked parayalle kammikunche evide nchgalku medical cardund..

  • @sarathms5836
    @sarathms5836 4 ปีที่แล้ว +1

    ദുബായിലെ ലോക്ക് ഡൗൺ രാത്രി 8മണിമുതൽ രാവിലെ 6മണി വരെ...6 മണി കഴിഞാൽ എവിടെയും തിക്കും തിരക്കും ദിനംപ്രതി രോഗികൾ കൂടുന്നതല്ലാതെ വേറെ പുരോഗമനം ഒന്നുമില്ല... പ്രവാസികൾക്കെല്ലാവർക്കും ജോലിക്കും പോണം... ഇത് കൊണ്ട് ഗുണങളൊന്നും ഇല്ല...
    കാരൃങൾക്ക് ഇത്രെം ഗൗരവം കൊടുത്താൽ മതിയോ ഇവിടെ...!

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว +1

      sathyam kazhivathum swyam sukshikuka

    • @sarathms5836
      @sarathms5836 4 ปีที่แล้ว

      @@sanilkumarks9054 .yes

  • @geo1355
    @geo1355 4 ปีที่แล้ว

    Very true

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +5

    പുറത്തിറങ്ങി നടക്കാൻ പോലും പേടിയാണ് ഇവിടെ. ലോക്ക് ഡൗൺ എന്നെല്ലാം പറയുന്നുണ്ട് എങ്കിലും, ജോലിക്ക് പോകാൻ പലരും നിർബന്ധിതരാണ്. നമ്മുടെ നാട്ടിലായിരുന്നു എങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിൽ എങ്കിലും ഇരിക്കാമായിരുന്നു. ഇപ്പാൾ മലയാളികൾ പോലും ഞങ്ങളെ വെറുക്കാൻ തുടങ്ങി.
    നാട്ടിൽ ഇനി എത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് അധികം പേരും.

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว

      njan dubai dera yil aanu , purathiragarila ratri ambulance vannu alkare kondupokunna kaanam ,nalla reethil spred aakundu ,dubai purthu vidunna news sheriyala

    • @abdulrasheed-bo4me
      @abdulrasheed-bo4me 4 ปีที่แล้ว

      Endha cheyyugha njhanum dubail anu nattil ethiyal mathi ayirunnu

    • @shan47374
      @shan47374 4 ปีที่แล้ว

      Sariyanu bro

  • @Dravidan1971
    @Dravidan1971 4 ปีที่แล้ว +24

    ഇതൊന്നുമല്ല കാരണം, അതായത്‌ സാംബത്തിക നേട്ടം കണക്കിലെടുത്തും ഇതിന്റെ ഗവ്രവം മനസ്സിലാക്കാതെ റ്റ്രാൻസ്ഫർ എയർപ്പോർട്ടിൽ ഈ അടുത്ത കാലം വരെ നിർത്തിയിട്ടില്ലായിരുന്നു.

    • @spookymy3497
      @spookymy3497 4 ปีที่แล้ว +1

      Yes

    • @Dravidan1971
      @Dravidan1971 4 ปีที่แล้ว

      karlose fernades Both are same

    • @minimini8273
      @minimini8273 4 ปีที่แล้ว

      @@karlosefernades3917 ....

  • @bushrahafsa5742
    @bushrahafsa5742 4 ปีที่แล้ว +28

    ശരിയായ വിലയിരുത്തൽ 👌👌... രഹസ്യ സ്വഭാവം U.A.E. കുണ്ട്. ഈ രഹസ്യമാക്കൽ കേരളത്തിൽ കോവിഡ് വ്യാപനത്തിൽ karanamaayi..

    • @jahfarmk758
      @jahfarmk758 4 ปีที่แล้ว

      CORRECT

    • @abdu_rahiman_palottil
      @abdu_rahiman_palottil 4 ปีที่แล้ว

      @@jahfarmk758 അതാണ് ശരി I'm in Abudhabi

    • @roopeshrs
      @roopeshrs 4 ปีที่แล้ว +3

      Tourism revenue kurayumennu karuthi pradeshika varthakal vallathe olichu vakkunna rajyamanu UAE

  • @linsiyapulpadan7336
    @linsiyapulpadan7336 4 ปีที่แล้ว

    ഫ്ലൈറ്റ് ലെ ഓരോ സീറ്റിലും കൈ വെച്ചാണ് ഓരോ ആളുകളും ഇറങ്ങി വരുക. അത് കൊണ്ട് ആ വഴിക്ക് കൂടി നമ്മൾ ചിന്ദിക്കണം. .. മുന്നെ യാത്ര ചെയ്ദ ആളുകൾ, അല്ലെങ്കിൽ മുന്നേ ഇറങ്ങിയ ആരെങ്കിലും.. ഇങ്ങനെ...

  • @nehasa9672
    @nehasa9672 4 ปีที่แล้ว +1

    Dubai is world’s business hub... almost every country’s touching here... moreover Naif/ Alras is the main hub of wholesale readers...
    Now Govt taken control of these areas.. also rapid covid tests are coming all over UAE... I think Govt is doing their bests to safeguard people... Let’s hope for the bests and be positive

    • @Vaisakh.R.L
      @Vaisakh.R.L 4 ปีที่แล้ว +1

      Yaa atlast they hv taken things seriously...till a certain stage they wer jus keeping their mouth shut and as always controlling the medias telling the truth...uae always focused on telling nd boosting up things which are only positive...medias overthere wont reveal any facts which is against the govt...as u said dubai is a global business hub so they shud have spoke the truth and taken preventive measures bfre itself...instead they said metro and public transport is sanitized pupil dnt wanna panic ,they can travel...obviously coz of all these , the situation become worse ....medias like khaleej times hav disabled the comment section in most of their videos...then still pushing so many videos..telling uae is this uae is that...jus promotion wala thing.....

    • @nehasa9672
      @nehasa9672 4 ปีที่แล้ว

      Vaisakh R. L .. one way it’s good... reading and watching all news ... we become panic... kerala medias report hav enuf panic... hope things will be under control soon .. let’s hope for the best 🤞🤞

    • @Vaisakh.R.L
      @Vaisakh.R.L 4 ปีที่แล้ว

      @@nehasa9672 yup agree with u. Atleast in current sitiation even though it was late, they started acting accordingly..but have to understand , they wer covering up anything related with covid till a certain period...posting in medias abt drone facilities and some cheapo things ,rather than telling the truth.. ..the medias ovrrthere doesnt have any freedom to report all the news....there will b so much filteration..moreover in worst situation as well...they will boost things about dubai which is not true at all...i was in dubai around 5years....i jus quoted things which i learned when from there....yup as u said hope things will settle soon..all over the world....may god bless all of us....

  • @binusilvester439
    @binusilvester439 4 ปีที่แล้ว

    ദുബായിൽ കോവിഡ് ടെസ്ററ് ചികിൽസ ഫ്രീ ആണ്. പിന്നെ ആദ്യം ഗവണ്‍മെന്റ്‌ വലിയ പ്രാധാന്യത്തോടെ ഇതിനെ കണ്ടില്ല. അതിനാൽ രോഗം വലിയ തോതിൽ പടർന്നു പിടിച്ചിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ പുറത്ത് വിടില്ല. അത് ടൂറിസം തകരാൻ ഇടയാകും. മാധ്യമങ്ങൾ പോലും പല കാര്യങ്ങളും പുറത്ത് വിടില്ല. അങ്ങനെ ഉണ്ടായാൽ അത് അവരുടെ അവസാനം ആയിരിക്കും.

  • @cmmedia1809
    @cmmedia1809 4 ปีที่แล้ว +8

    Njaan ദുബായ് ദേര നൈഫിൽ നിന്നുമാണ് ഇത് കൂടുതലും വരുന്നത് ഫ്‌ളൈറ്റിൽ നിന്നുമാണ് അത് 99% ഉറപ്പാണ്.
    ഫ്‌ളൈറ്റുകൾ ചെക്ക് ചെയ്യേണ്ടതുണ്ട്.

  • @the_fly_birds_25
    @the_fly_birds_25 4 ปีที่แล้ว

    ഞാൻ ഒരു ദുബായ് പ്രവാസി ആണ് ഇയ്യാള് എവിടെഗിലും ഇരുന്നു ഓരോന്ന് പറഞ്ഞു കൂട്ടരുത് ഞാൻ ഇയ്യാള് പറഞ്ഞ അതേ ദുബായ് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് എവിടെ ജോലി ചെയ്യുന്ന 100ൽ 70 പേർക്കും കൊറോണ പോസിറ്റീവ് ആണ് ബാക്കി ഉള്ള 30 ശതമാനം ആളുകക്ക് ഇപ്പോ ടെസ്റ്റ് പോലും ചെയ്യുന്നില്ല ടെസ്റ്റ് ചെയ്ത ജോലിക്കു വരാൻ ഇനി ആരും ഇല്ലന്ന് അവർക്കു അറിയാം എവിടെഗിലും ഇരുന്നു ദുബായ് എയർപോർട്ടിൽ കൊറോണ ഇല്ലന്ന് വിളിച്ചു കൂവല്ല് എവിടെ ജോലി ചെയ്യുന്നവർക്ക് അറിയാം എന്താ അവസ്ഥ എന്ന് നോക്കീം കണ്ടും ഇതേ പോലുള്ള വീഡിയോ ചെയ്യണം

  • @MuralikrishnankarippuliyilMoha
    @MuralikrishnankarippuliyilMoha 4 ปีที่แล้ว

    Paranjathu carect anu pakashay eveday precaution chayan patunilla karanam quarantine accomodation issue anu but they are try best

  • @safump
    @safump 4 ปีที่แล้ว

    Paranjad Correct valare shariyaan👍🏼👍🏼👍🏼

  • @salmanvlog96
    @salmanvlog96 4 ปีที่แล้ว +32

    അബൂദബിയിൽ നിന്ന് പൊകുന്നവർക്ക്..ഇല്ല...കാരണം ദുബയ് വേൾഡ് ടച്ച് ഫ്ളൈറ്റിന്റെ ഹബാണ്....ഫൈറ്റ് നൊട്ട് ക്ലീനിങ്ങ്...

    • @mehaboobvazayoor5440
      @mehaboobvazayoor5440 4 ปีที่แล้ว +1

      ഈ അഭിപ്രായത്തോട് കൂടുതല്‍ യോജിപ്പ് തൊന്നുന്നു

    • @phoenix0545
      @phoenix0545 4 ปีที่แล้ว

      ഞാൻ വന്നത് ദുബായ് നിന്നാണ്. വന്നിട്ട് 14 ദിവസം. ഞാൻ വന്ന ഫ്ലൈറ്റ് fumigation ചെയ്ത് എന്ന് ഉറപ്പ് വരുത്തിയാണ് അതിൽ കയറിയത്

  • @Falhimol
    @Falhimol 4 ปีที่แล้ว +1

    ദുബായിൽ നിന്നും നാട്ടിലേക് മടന്ഗുന്ന ഒരാളെ പോലും ഒരു പരിശോധനക് വിദേയമാകിയിട്ടില്ല 100%ദുബായിൽ പടർന്നിട്ടുണ്ട് ബയന്നിട്ടാണ് ആരും പറയാതത്

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว

      sathyam dubai dera yil aanu njan thamasikunnathu daily ambulance varum istam pole alkare kaytikondupokarundu nte kayil athinte videos undu

  • @bushrabushra3713
    @bushrabushra3713 3 ปีที่แล้ว

    Valare shariyane

  • @askpp723
    @askpp723 4 ปีที่แล้ว +43

    അങ്ങിനെ അകാൻ ഒരിക്കലും സാധ്യത ഇല്ല. കാരണം നാട്ടിൽ +ve ആയവരുടെ ഇവുടുത്തെ room മേറ്റ് നു -ve ആണ്

  • @Azba-un1ik
    @Azba-un1ik 4 ปีที่แล้ว

    സുനിത, അവിടെ ജീവിച്ച വെക്തി യാണ് പത്തു ദിവസം മുൻപ് നാട്ടിൽ എത്തി നിരീക്ഷണം, കുഴപ്പം ഒന്നും ഇല്ലാ നിങ്ങൾ പറന്നത് കറക്റ്റ് ആണ് അവിടെ പലതും ഹൈഡ് ചെയ്യുന്നു അവിടെ ഒരുപാട് പോസിറ്റീവ് ഉണ്ട്, റൂമിൽ 15 പേര് ഒന്നിച്ചാണ് താമസം, ദെയ്‌റയിൽ റൂം റെന്റ് കുറന്നത് കൊണ്ട് ഇവിടെ താമസിച്ചു മെട്രോ, ബസ്സ് യൂസ് ചെയ്തു ജോബിന് പോകലാണ് എല്ലാവരുടെയും പതിവ്, പീക്ക് ടൈമിൽ മെട്രോ, ബസ്സ് നല്ല തിരക്കായിരിക്കുo അതു കൊണ്ട് തന്നെ നന്നായി ദുബായിൽ സ്പ്രഡ് അവനാണ് സാധ്യത.

  • @hussainar4463
    @hussainar4463 4 ปีที่แล้ว +2

    ബിയർ ബാറുകളും ലേഡീസ് ബാർ ഡാൻസുകളും വേശ്യകളും ഉള്ള സ്ഥലമാണ് നൈഫും ദേര യും അത് കൊണ്ടാകാം അവിടെഉള്ള കൂടുതൽ ജനങ്ങൾക്കും പകരാൻ കാരണം,,

    • @neethiman5683
      @neethiman5683 4 ปีที่แล้ว

      BAI NAIFIL ANU MALAYALIKAL ADIKAVUM JOLI CHEYUNNTH,VERUTHA ENTHINA DAIVA KOPAM ETTU VANGUNNU

  • @DreamTrvlr
    @DreamTrvlr 4 ปีที่แล้ว +13

    ശരിയായ വിലയിരുത്തൽ
    പലരും രോഗം പിടിപെട്ടപ്പോൾ നേരെ നാട്ടിലേക്ക് പോന്നു ഒന്നും സംഭവിക്കാത്തപോലെ സമൂഹത്തിൽ ഇടപഴകി.. കുറ്റം പറയുകയല്ല ശരിക്കും അവരാണ് കാസർകോട് ഇത്രയും സങ്കീർണ്ണമാക്കിയത്.

  • @bsrgvr6754
    @bsrgvr6754 4 ปีที่แล้ว +2

    സഹോദരീ ദേര ദുബൈ എന്ന് പറയുന്നത്ഗൾഫിലെ ഏറ്റവും വലിയ ഓൾസയിൽ മാർക്കറ്റാണ് യുറോപ്യന്മാർ ഒഴിച്ച് നൂറ്റ് ശതമാനവും വിദേശികൾ താമസിക്കുന്ന സ്ഥലവും ആണ് ഏ റ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്നതും അവിടെയാണ് പ്രത്യേകിച്ച് ബാച്ച്ലർ ഞാനം 41 കൊല്ലം അവിടെ ആണ് ജീവിച്ചത്
    രോഗം പടരാൻ സാധ്യതയുള്ള സ്ഥലമാണ് യുറോപീൽ നീന്ന് ഇന്ത്യയിൽ വരുന്ന ഒരു വിധം ഫ്ലയിറ്റും ദുബായി വഴിയാണ് കണ്ടമാനം സാധാരണ എയർപോർട്ട് ജീവനക്കാർ താമസിക്കുന്നതും ദേ രാ നയം ഫീൽ ആണ് എന്തായാലും ദൈവം ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കട്ടെ

    • @bensonfrancis6851
      @bensonfrancis6851 4 ปีที่แล้ว +1

      avdate reethi vech otiriperk pidipetekam.. bachelors otiri per ore roomil kazhinj,same ac upayogikunu..same toilet same wash room use chyunu.. ente abiprayatil..dubayil 500 perk ala adinte etrayo irati perk undakam.

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว

      @@bensonfrancis6851
      sathyam aanu

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 4 ปีที่แล้ว +2

    UAE ഗവൺമെന്റ് സാബത്തികം മാത്രം നോക്കി, മനുഷ്യജീവന് വിലകൽപ്പിച്ചില്ല, നേരത്തെ പ്രധിരോധ മാർഗങ്ങൾ സ്വീകരിക്കണമായിരുന്നു

  • @vijayakumarsellasamy8735
    @vijayakumarsellasamy8735 4 ปีที่แล้ว

    நன்றி மேம்

  • @ChristyKunjumon
    @ChristyKunjumon 4 ปีที่แล้ว +4

    Dubai is safe as Kerala and please don't hate NRIs. In Dubai government is taking all concrete steps.

  • @trueman9046
    @trueman9046 4 ปีที่แล้ว +6

    ഓരോ യാത്രക്കും ശേഷം ഫ്ലൈറ്റ് അണുവിമുക്തമാകേണ്ടതല്ലേ? ... എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഫ്ലൈറ്റ് കമ്പനികൾ അത് ചെയ്തിരുന്നോ? ഉണ്ടെൻകിൽ എന്ന് മുതൽ? ഇതും ഒരു പ്രധാന കാരണമാകാൻ സാധ്യത കൂടുതലല്ലേ?

  • @nasermakkah8457
    @nasermakkah8457 4 ปีที่แล้ว +24

    ആരെയും കുറ്റം പറയാതെ നല്ല രീതിയിൽ പറഞ്ഞു but ഫോട്ടോ supper

    • @annapareddy143
      @annapareddy143 4 ปีที่แล้ว

      Naser Makkah Malayalam songs

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +3

    Sunitha chechi, some informations are wrong. We hav done a paper on this. Even 2 pilots and airport staff have affected by covid 19.

  • @kalamkunju91
    @kalamkunju91 4 ปีที่แล้ว +20

    ഇത് ശരിയല്ല മാഡം സാധ്യത ഫ്ലൈറ്റിൽ നിന്നാകാനാണ് ഫ്ലൈറ്റിൽ ഒരാൾക്ക് മതിയാകും അതിൽ ഉള്ളവർക്ക് ഉണ്ടാകാൻ ചാൻസ് കൂടുതൽ ആണ് പ്രത്യേകിച്ച് immunity കൂടി കുറവാണെങ്കിൽ ആ വഴിക് ചിന്തിച്ചു നോക്കൂ

  • @rootz8762
    @rootz8762 4 ปีที่แล้ว

    Well said

  • @walterdarvin9983
    @walterdarvin9983 4 ปีที่แล้ว +1

    Nice T shirt Sunitha

  • @muhammedkhaleel5990
    @muhammedkhaleel5990 4 ปีที่แล้ว +8

    ഇങ്ങനെ ഒരു information തന്നതിനു വളരെ നന്ദി.

  • @subair5753
    @subair5753 4 ปีที่แล้ว +3

    താങ്കളുടെ നിഗമനം ശരിയാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്..✨

  • @sept27sun
    @sept27sun 4 ปีที่แล้ว

    Just wanted to inform you, my cousin works in Abu Dhabi airport, and most of his friends are covid Positive. Covid tests are free for airport staff, and one of his friends didnt show any symptoms even though it was covid positive. It would have been helpful if we could know in which areas people are texting positive. News only montions Dubai, it never mentions other emirates. Im in sharjah, its hearsay that 2 staff were found to be positive in the supermarket near my house and the market is shut dwn. But nothing is there in the news. I would rather know... Than not be informed.

  • @humanbeings3071
    @humanbeings3071 4 ปีที่แล้ว +1

    ദേര....മിനി കാസർഗോഡ് ആണ്.

  • @shereefpk1190
    @shereefpk1190 4 ปีที่แล้ว +5

    നമ്മുടെ നാട്ടിലെ പോലെ മുഴുവൻ സമയവും ലോക്ക് ഡൗണ് ഇവിടെ അബുദാബി യിൽ ഇല്ല രാത്രി 8 മുതൽ രാവിലെ6 വരെ മാത്രം.... അത് യോജിക്കാൻ പറ്റുന്നില്ല.... മുഴുവൻ സമയവും ആണെങ്കിൽ നന്നായിരിക്കും....

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว

      ivarkku busines aanu valthu ,kaaryagal kuduthal moshmaikondirikunnu

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഞങ്ങള്ക് ദുബായിൽ ഇരുന്നു ഒന്നും പറയാൻ പറ്റില്ല . നാട്ടിൽ വരണ്ടാ എന്ന് കേരളത്തിലുള്ള ആൾക്കാരും പറയുന്നു . ഒന്നുങ്കിൽ മരിക്കുക അല്ലെങ്കി ജീവിക്കുക

    • @kl2dxbblogs716
      @kl2dxbblogs716 4 ปีที่แล้ว

      Amal Vasu ഭയം വേണ്ട സുഹൃത്തേ ആത്മധൈര്യവും ജാഗ്രതയും പ്രധാനം - ഞാനിപ്പോൾ പോസിറ്റീവ് ആയി 1 week ആയി 2ഡേയ്സ് നുള്ളിൽ recover ആവുമെന്ന് പ്രതീക്ഷിക്കുന്നു

    • @ഈയാംപറ്റവ്ലോഗ്ഗ്സ്
      @ഈയാംപറ്റവ്ലോഗ്ഗ്സ് 4 ปีที่แล้ว

      @@kl2dxbblogs716 എവിടെയാണ് ഇപ്പോ ഉള്ളത്

    • @kl2dxbblogs716
      @kl2dxbblogs716 4 ปีที่แล้ว

      Amal Vasu warsaan

    • @kl2dxbblogs716
      @kl2dxbblogs716 4 ปีที่แล้ว

      Amal Vasu നൈഫിലായിരുന്നു റൂം food accommodation adipoliyaa ivde

    • @ഈയാംപറ്റവ്ലോഗ്ഗ്സ്
      @ഈയാംപറ്റവ്ലോഗ്ഗ്സ് 4 ปีที่แล้ว

      @@kl2dxbblogs716 ട്രീറ്റ്മെന്റ് എങ്ങനെ ഇക്കാ

  • @jahfarmk758
    @jahfarmk758 4 ปีที่แล้ว +2

    Correct Madam,I lived there around 8 years and with my experience many of Kasargode peoples are working and living in NAIF,SABKA,MURSHID BAZAAR,GOLD SOUQ,IRANI MARKET areas...

  • @manalipuzha
    @manalipuzha 4 ปีที่แล้ว

    ചൈന-ദുബായ് വ്യാപാരം തന്നെയാണ് മെയിൻ കാരണം ! ദുബായിലെ/ യു എ ഇ ലെ/ GCC യിലെ ഏറ്റവും വലിയ മാർക്കറ്റായ ദെയ്ര നെയ്ഫ് മാർക്കറ്റിൽ വ്യാപാരവുമായി ബന്ധപ്പെട്ടു സ്ഥിരമായി ചൈനയിൽ പോയി വരുന്നവർ വളരെ അധികമാണ്! ഈ ഭാഗത്ത് ഒരു സ്ഥാപനം തുടങ്ങിയാൽ രണ്ട് വർഷത്തിനുള്ളിൽ ആ വ്യക്തി ചൈനയിൽ പോയി നേരിട്ട് സാധാനങ്ങൾ ഇറക്കി യു എ ഇയും പിന്നീട് ജിസിസി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിക്കുന്നത് സാധാരണയാണ്! എന്റെ നെയ്ഫിലെ 10 വർഷ പരിചയം വെച്ചാണ് ഞാൻ ഈ പറഞ്ഞത്!

  • @abdulazeezazeez8422
    @abdulazeezazeez8422 4 ปีที่แล้ว +20

    അപ്പൊ ഇവർ വന്ന റൂമിലുള്ള ആളുകൾക്കു കൊറോണ വേണമല്ലോ അങ്ങനെ ഒരു സംഭവം ഇല്ല അവിടെ പിന്നെ angane ഇത് സംഭവിക്കുന്നു

    • @vimalpets2066
      @vimalpets2066 4 ปีที่แล้ว +3

      അവിടെ കാര്യക്ഷമമായ ഒരു ചെക്കിങ് ഇല്ല

    • @abdulazeezazeez8422
      @abdulazeezazeez8422 4 ปีที่แล้ว

      @@vimalpets2066 അങ്ങനെ സംഭവിക്കുമോ എല്ലാ സംവിധാനമുള്ള raajyamalle എന്തോ ദൈവത്തിന്റെ കരങ്ങളിൽ ഒക്കെ

    • @vimalpets2066
      @vimalpets2066 4 ปีที่แล้ว +3

      അത് ശരിയാണ് എല്ലാ സംവിധാനവും ഉള്ള രാജ്യം തന്നെയാണ് ദുബൈ. പക്ഷെ സ്വയം പര്യാപ്തത ഇതുവരെ നേടിയിട്ടില്ല

    • @Seekay92
      @Seekay92 4 ปีที่แล้ว +1

      Evide checking okke nadakunnundu. Free aannu. Even drive in test facility okke open aayi

    • @aboobuckerparayil1199
      @aboobuckerparayil1199 4 ปีที่แล้ว +1

      @@vimalpets2066 ആര്‍ paraju.. Ngloke ഇവിടെയാണ്. Nallonam ശ്രദ്ധിക്കുന്നുd ivr

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 ปีที่แล้ว

    ഇതിന് സാദൃതയുണ്ട് മാഡം. ചൈനയുടെ ബിസിനസ് ധാരാളം നടക്കുന്ന സ്ഥലമാണ് ദേരയിലെ നായിഫ് മാർക്കറ്റ്. മലയാളികൾ നാട്ടിൽ വരുമ്പോൾ നായിഫ് മാർക്കറ്റ് സന്ദർശിക്കാറുണ്ട്

  • @rajeenact3035
    @rajeenact3035 4 ปีที่แล้ว +11

    താങ്കളുടെ നിഗമനം ശെരിയാണ് എന്ന് തോന്നുന്നു.

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว +2

      thircha aayum dera thamasikunna Vekthi aanu njan pedichannu kazhiyunnathu

  • @concernedindian6193
    @concernedindian6193 4 ปีที่แล้ว

    In Kuwait as per the latest information available, the total number of cases among Asian nationalities increased to 49, this include 34 Indians, 9 Filipinos and 6 Bangladeshis.

  • @suhairsuhair8287
    @suhairsuhair8287 4 ปีที่แล้ว +9

    സൗദി അറേബ്യ ദുബായ് എന്ന രാജ്യങ്ങൾ കൂടുതൽ പുറത്ത് വിടില്ല

    • @shan47374
      @shan47374 4 ปีที่แล้ว

      Molku enthukittum

    • @kurumbanmn8883
      @kurumbanmn8883 4 ปีที่แล้ว

      Saudi already giving news correctly

  • @rasaktmg
    @rasaktmg 4 ปีที่แล้ว +2

    നല്ല വിവരണം , ശരിയായ വിലയിരുത്തൽ

    • @AmeerAli-zu3xn
      @AmeerAli-zu3xn 4 ปีที่แล้ว

      എന്ത് വിലയിരുത്തൽ കാനഡയിലിരിക്കുന്ന ഒരാൾക്ക് നാലു മുറിപത്രങ്ങളിൽ നിന്ന് കിട്ടുന്ന അറിവ് വെച്ച് ദുബായിയെ വിലയിരുത്തുകയാണോ സുനിത ഫ്ലൈറ്റ് ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് 23വര്ഷം ഫ്ലൈറ്റിൽ ജോലി ചെയ്ത ഒരു സ്റ്റാഫ് തന്നെ പറയുന്നുണ്ട് ഫ്ലൈറ്റിലെ ഹൈജീനിക്കിന്റെ കുറവ് ആരും ആ വഴിക്കു ശ്രദ്ധിക്കുന്നില്ല

  • @shamnad8520
    @shamnad8520 4 ปีที่แล้ว

    Good news

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +8

    Dubai Air port employees ഇന്‍ covid ഇല്ലാ എന്നതിന് തെളിവില്ല. Uae പറയുന്ന കണക്ക് ശരി ഇല്ല.
    ഈ test started last week only.

  • @ashishtk2141
    @ashishtk2141 4 ปีที่แล้ว

    സത്യം

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว

    സത്യം അറിയാൻ ഇപ്പോൾ ഗോഡിന് പോലും പറ്റുന്നില്ല. അവരവരുടെ നാട്ടിൽ നടക്കുന്ന കാര്യം പുറത്ത് പറയുവാൻ പലരും മടിക്കുന്നു. ദുബായിൽ ഇപ്പോൾ മലയാളി മരിക്കുകകൂടി ചെയ്യ്തു. കൊറോണയെ നമ്മൾ വളരെ പേടിയോട് കാണണം. നമ്മൾ പിൻതിരിഞ്ഞാൽ കൊറോണ ആടിത്തിമിർക്കും. ചുരുങ്ങിയത് 5ലക്ഷത്തോളം ജനങ്ങളെ കൊറോണ കൊണ്ടുപോകും ഉറപ്പാണ്. കൊറോണ ഈ ലോകത്തു നിന്ന് പോയാൽ അടുത്ത് തന്നെയായി വേറെ ഒരു രോഗം വരും അത് വായുവിലൂടെ വന്ന് ഭൂരിഭാഗം ജനങ്ങളെയും കൊണ്ടുപോകും. നമ്മൾ നന്നായാൽ നമ്മുക്ക് നല്ലത്. ഈ ലോകത്തിനെ നാശത്തിലേക്ക് നയിച്ചത് നമ്മൾ തന്നെയാണ്. ഇനി പ്രാർത്ഥന നടത്തിയിട്ട് കാര്യമില്ല. നന്നാവാൻ വേണ്ടി എത്രയോ അവസരം നമ്മൾക്ക് തന്നു. എന്നാൽ ആരും നന്നായില്ല. തെറ്റുകൾ മാത്രം കൊടികുത്തിവാഴ്ന്നു. എത്രയോ പേര് മരിച്ചുവീണു. എല്ലാം മറന്നു ജീവിക്കാൻ പോയ നമ്മളെ പ്രളയം ഭൂകമ്പം അങ്ങനെ എല്ലാംകൊണ്ട് ഒന്നാക്കാൻ നോക്കി. എന്നാൽ അഹന്ത മൂത്ത മാനവൻ വീണ്ടും വീണ്ടും തെറ്റുകളിൽ ഏർപ്പെട്ടു. ഈ ലോകത്തു സമാധാനം ഇല്ലാതാക്കി ഇനിയും നമ്മൾ നന്നായിയില്ലങ്കിൽ നമ്മുടെ മരണം ഇങ്ങനെ ആകും. ഇപ്പോൾ എല്ലാവരും ജീവിതം പഠിച്ചു. ഇനി നന്നായാൽ എല്ലാവർക്കും നല്ലത് അല്ലങ്കിൽ നമ്മുടെ നിലനിൽപ്പ് അപകടത്തിലാകും.

  • @sinusatheesh1531
    @sinusatheesh1531 4 ปีที่แล้ว

    Ee paranjathu correct aanuu Naif market

  • @കേരളംഎന്റെഅഭിമാനം

    ദുബായ് ഇരിക്കുന്നവർക്ക് ഫ്ലൈറ്റിനെ കുറ്റം പറയുക അല്ലാതെ വേരെന്നും പറയാനില്ല, വേറെ എന്തേലും പറഞ്ഞാൽ ജയിൽ ആവും

  • @mp.paulkerala7536
    @mp.paulkerala7536 4 ปีที่แล้ว

    Correct report , I working Saudi

  • @vijivr6353
    @vijivr6353 4 ปีที่แล้ว

    Virus stays in plastic for 72 hrs, so its risky to travel in flight for 3 days after a positive case travel in that flight. No proper disinfection going on in flight after a journey.

  • @ebinjohn6675
    @ebinjohn6675 4 ปีที่แล้ว

    All this places are very rush placeses which you mentioned , even naif

    • @RC-cd8ri
      @RC-cd8ri 4 ปีที่แล้ว +1

      Naif not knife

  • @jameelajameela7173
    @jameelajameela7173 4 ปีที่แล้ว

    Sathyam

  • @musicbox400
    @musicbox400 4 ปีที่แล้ว

    Really

  • @tipstricks3938
    @tipstricks3938 4 ปีที่แล้ว +12

    Dubai vere levelaa🇮🇳🇦🇪😍👍💪

    • @nihafizzcreation6923
      @nihafizzcreation6923 4 ปีที่แล้ว +2

      ചികിത്സയിൽ കേരളം ഒന്നാമത്
      ഗൾഫ് സേഫ് അല്ല

    • @riyanariyamolluae248
      @riyanariyamolluae248 4 ปีที่แล้ว

      👍👍

    • @tipstricks3938
      @tipstricks3938 4 ปีที่แล้ว

      @@riyanariyamolluae248 😍🇦🇪💪

  • @aswinraj8310
    @aswinraj8310 4 ปีที่แล้ว +1

    മൊത്തത്തിൽ ഒരു rapid test നടത്തിയാൽ ഇതിന്റെ എണ്ണത്തിൽ ഗണ്യമായ വർധനവ് കാണാം. Dhrea, അത് പോലെ മറ്റു കുറച്ചു സ്ഥലങ്ങളിൽ lockdown കർശനമാണ്..

  • @zaferzurath3633
    @zaferzurath3633 4 ปีที่แล้ว

    Airport il aare test cheydu vittu ennan? Vidditharam vilamballe sahodari.. airportil screening nadathiyottan vittitullad

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +1

    വിമാനം എന്നത് കൊറോണ വ്യാപനത്തിൽ നല്ല പങ്ക് വഹിക്കുന്നു എല്ലാ രാജ്യക്കാരും യാത്ര ചെയ്യുന്നു എന്നത് ആയിരിക്കണം കാരണം 🤔🤔🤔

  • @jayramrajaram6714
    @jayramrajaram6714 4 ปีที่แล้ว +1

    100 true report

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 4 ปีที่แล้ว

    താങ്ക് യൂ Sis

  • @raufkarwar11
    @raufkarwar11 4 ปีที่แล้ว

    Sunitha ji presentation is so good

  • @shabeerpanju6608
    @shabeerpanju6608 4 ปีที่แล้ว +10

    ഫ്ലൈറ്റ് യാത്രയില്‍ ആവാനാണ് സാദ്യതകൂടുതൽ . വൈറസ്സുള്ള ഒരാൾ തുമ്മിയാൽ വരെ മതിയല്ലൊ

    • @sanilkumarks9054
      @sanilkumarks9054 4 ปีที่แล้ว +1

      dubai safe ala varthakalil kaanunathala sathyam

  • @naushadvarkala
    @naushadvarkala 4 ปีที่แล้ว +1

    correct

  • @indian1848
    @indian1848 4 ปีที่แล้ว

    Dress And seenary sooper aayittund

  • @jazeelvga
    @jazeelvga 4 ปีที่แล้ว

    സുഹൃത്തേ.. താങ്കൾ ആരോ പറഞ്ഞ കഥ അതുപോലെ പറഞ്ഞ പോലെ ഉണ്ട്... അവിടെ റൂമിൽ എന്റെ 2 ഫ്രണ്ട് ഉണ്ട് അവർക്കൊക്കെ നെഗറ്റീവ്.. വളരെ ടച്ച്‌ ഉള്ളവർ ആയിരന്നു... എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ് നിന്നും വരാൻ കൂടുതൽ ചാൻസ്...
    പിന്നെ നിങ്ങൾ പറഞ്ഞു എയർപോർട്ടിൽ സ്റ്റാഫ് ന് കൊറോണ വന്നില്ലെന്ന്.. അവർ അന്നേ നല്ല കെയർങ്കിൽ ആയിരന്നു ഗ്ലൗസ് മാസ്ക് എല്ലാം... but നമ്മുടെ സഹോദരൻ ഇതൊന്നും ഇല്ലാതെ ട്രാവൽ ചെയ്തേ

  • @shafnaak4561
    @shafnaak4561 4 ปีที่แล้ว +1

    Emirates ethihad qatar air ways ithoke lokam muzhuvanum ore flight sancharikum i think flight is main career

  • @rasameer1687
    @rasameer1687 4 ปีที่แล้ว

    Airplane technical featuresle
    Suraksha veezhcha parishodikuka

  • @nizamudheen6489
    @nizamudheen6489 4 ปีที่แล้ว +6

    Chechi nan naifil Ann namuk onnum oru prblm ith vare illa

    • @shivaedit6617
      @shivaedit6617 4 ปีที่แล้ว

      പേടിക്കണ്ട... വന്നോളും...

    • @afisanisar2152
      @afisanisar2152 4 ปีที่แล้ว +3

      @@shivaedit6617 താൻ എന്താടോ ഇങ്ങനെ. ഒരാളോട് ഇങ്ങനെ ആണോ പറയുക വന്നോളും എന്ന്. തനിക് വരാതെ നോക്കിക്കോ എന്നിട്ടും മതി മറ്റുള്ളവരെ കാര്യം.

    • @Achuachu-mz8pf
      @Achuachu-mz8pf 4 ปีที่แล้ว +3

      @@afisanisar2152 ,manassilaayile adh sangipanniyaane

  • @achuasru3054
    @achuasru3054 4 ปีที่แล้ว

    Yes

  • @ijuizzudheen6443
    @ijuizzudheen6443 4 ปีที่แล้ว

    Gulf countryil vechu ettavum kooduthal aalukal joli cheyunnathum companykal ulladhum dubayil aanu,,,,mathramalla logathile velya airport koodiya apo kurach chinthichal kittum engane enn

  • @anilrapheal6424
    @anilrapheal6424 4 ปีที่แล้ว

    Dubail thamasichittundo???

  • @vishnumanoj8164
    @vishnumanoj8164 4 ปีที่แล้ว

    ശരിയാണ്

  • @shinas403
    @shinas403 4 ปีที่แล้ว +1

    ഇന്ന് നമ്മുടെ ബില്ഡിങ്ങിൽ വന്ന് ചെക്ക് ചെയ്തു .. നൈഫ് സൂഖ് ഭാഗം

    • @masoulll1256
      @masoulll1256 4 ปีที่แล้ว

      Ennittu???

    • @shinas403
      @shinas403 4 ปีที่แล้ว

      @@masoulll1256കൊറോണ എന്റെ അടുത്ത് വന്നിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു

  • @samseernkl5821
    @samseernkl5821 4 ปีที่แล้ว

    I love dubai

  • @tajihsaan4878
    @tajihsaan4878 4 ปีที่แล้ว +2

    എയർപോർട്ട് അല്ല .പ്ലൈനിനകത്തു നിന്നാണ് കിട്ടുന്നത് .ദുബായിൽ നിന്നും പ്ലെയിനിൽ കേറുന്നവർ എല്ലാം ദുബായിൽ നിന്നു വരുന്നവരല്ല .മറ്റു രാജ്യങ്ങളിൽ നിന്നും ദുബായിൽ ഇറങ്ങിവരുന്നവരും ഉണ്ടു

  • @sharmilashajan6612
    @sharmilashajan6612 4 ปีที่แล้ว

    Ithu sarikkum adipolithallal aanu because koode ulla roommates negative nattil ethunna dhubaikaranu positiv so it is from flight

  • @munawarabusaly4039
    @munawarabusaly4039 4 ปีที่แล้ว

    It is 100 truly msg

  • @aneesani6265
    @aneesani6265 4 ปีที่แล้ว +1

    Connection flight vazi varunnavarum idilund Adaa koodudal enna enik tonunne..

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      Italiy പ്രവാസികള്‍ ഖത്തറില്‍ ദുബായില്‍ ഇറങ്ങി നെടുംപാശേരി വന്നു.വിമാനത്തില്‍ നിന്ന് മലയാളി യുവാക്കള്‍ക്ക് പകര്‍ന്നു.

  • @Talantss
    @Talantss 4 ปีที่แล้ว

    കേരളം ഇത്രയധികം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളെങ്കിലും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എടുത്ത് കേരള ജനതക്കുവേണ്ടി ഉപയോഗിച്ചുകൂടെ.

    • @influxelectricalsolution7600
      @influxelectricalsolution7600 4 ปีที่แล้ว

      എന്നിട്ട് വേണം അതും പറഞ്ഞു സംഘികൾക്ക് വോട്ടു വാങ്ങാൻ

  • @manumathew4639
    @manumathew4639 4 ปีที่แล้ว

    ആയിരങ്ങൾ ജോലി ചെയ്യുന്ന കൺസ്ട്രക്ഷൻ സൈറ്റ് ഒക്കെ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ട്...
    ദുബൈയുടെ മിക്ക ഭാഗങ്ങളിൽ നിന്നും വരുന്നവർ ഒരു സൈറ്റിൽ കാണും.
    സാമ്പത്തിക ലാഭം നോക്കുന്നതാണോ, തൊഴിലാളികൾക്ക് വില ഇല്ലാത്തതാണോ, അതോ രോഗം ഊഹിക്കും പോലെ പടർന്നിട്ടില്ലാത്തതാണോ എന്നൊന്നും അറിയില്ല.....
    ജീവൻ കൈയിൽ പിടിച്ചു തൊഴിലാളികൾ കൂട്ടം കൂട്ടമായി സൈറ്റുകളിൽ പോകുന്നുണ്ട്....

  • @azizksrgd
    @azizksrgd 4 ปีที่แล้ว +6

    എയർപോർട്ട് അല്ലങ്കിൽ ഫ്ലൈറ്റ്

  • @ROBERT198012
    @ROBERT198012 4 ปีที่แล้ว +1

    Big Truth Reality 100 %Correct Medium Business People staying there. All businesses there

  • @vinugeorge2946
    @vinugeorge2946 4 ปีที่แล้ว

    I think it is mild corona ...

  • @minimolgeorge1027
    @minimolgeorge1027 4 ปีที่แล้ว

    Nice

  • @BAwfhhg-_.889
    @BAwfhhg-_.889 4 ปีที่แล้ว

    Why unnecessarily comment about a country . Each country is good and bad at the same time. One thing I know is UAE is taking too much effort to fight against Corona same like India..The efforts taken in Dubai is really commentable. That is why still I am not positive. Thanks for the great support by the great government.

  • @samsheerpk8725
    @samsheerpk8725 4 ปีที่แล้ว

    നിയന്ത്രണത്തിലാണ് കാര്യങ്ങൾ. സാധാരണ ജീവിതത്തിനിവിടെ വലിയ ആഘാതം സംഭവിച്ചിട്ടില്ല.

  • @beenasam879
    @beenasam879 4 ปีที่แล้ว +8

    Naif
    Rolla
    Always crowded on weekends

    • @neethiman5683
      @neethiman5683 4 ปีที่แล้ว

      DUBAI YUDA BUSINESS KENDRAM

  • @naachinmt6159
    @naachinmt6159 4 ปีที่แล้ว +4

    Deira ൽ പെട്ടതാണ് നായിഫും അൽ റാസും