ഈ പ്രായത്തിൽ ഇത്രയധികം ലോകങ്ങൾ സഞ്ചരിച്ച ഒരാൾ എന്ന ബഹുമതി മാഹിൻ നിനക്കായിരിക്കും അപാര ധൈര്യം അതോടൊപ്പം അത്ഭുതപ്പെടുത്തുന്ന ജനങ്ങളുമായുള്ള ഇടപഴകൽ 👍👍👍 നേരുന്നു ഭാവുകങ്ങൾ
@@syamkumar5568 to know the history of Karbala their is articled, documents and TH-cam video's available in internet my bro the history of Islam and Karbala no one can type all in a comment atleast be true with your brain the logic the possibility!
ബ്രോ എന്നും വീഡിയോ കാണാറുണ്ട് അടിപൊളിയാണ് നമ്മൾ ആരും ഒരിക്കലും പോയി കാണില്ല എനിക്ക് ഉറപ്പാണ് പോയില്ല ഈ കാഴ്ച കാണാൻ പറ്റില്ല നീ കാണിച്ചു തന്നു എന്തായാലും ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട് കട്ട സപ്പോർട്ട് കൂടെ ഉണ്ടാകും💖💖❣️❣️🤗👌
നമ്മുടെ നാട്ടിലെ സുന്നികൾ എന്ന് അറിയപ്പെടുന്ന സമസ്ഥക്കാർ ഏകദേശം ഇവരുടെ അനുയായികൾ ആണ്, ഈ വീഡിയോയും നമ്മുടെ നാട്ടിലെ പല പള്ളികളിലെ രീതിയുമൊക്കെ ഏറെക്കുറെ സാമ്യം ആണ് , ശിയായിസം കേരളീയ മുസ്ലീങ്ങളിൽ നല്ല സ്വാധീനം ഉണ്ട്. മതത്തിൽ പരിധിവിട്ട് പിഴച്ചുപോയവർ ആണ് ശിയാക്കൾ
@@shameerpilatheth8420 അഹ്ലുബൈത്തിനോട് ഉള്ള സ്നേഹമാണ് ശിഈസമെങ്കിൽ, ഞാനുമൊരു ശിഈ ആണ് -ഇമാം ശാഫീ.. മദ്ഹബിന്റെ ഇമാമിന് സുന്നി സർട്ടിഫിക്കറ്റ് കൊടുക്കാനുണ്ട് വഹാബി ഇക്കാ.. ആദ്യം കർബല ചരിത്രം അറിയുക. ഹുസൈനെ സ്നേഹിക്കുക, അതുവഴി പ്രവാചകനെയും.
@@shameerpilatheth8420 നീ ജൂദ സന്തിതിയിൽ ഉണ്ടായത് ആണ്..പ്രവാചകന്റെ പേരകുട്ടികളെ സ്‌നിഹച്ചാൽ എങ്ങിനെ ശിയ ആകും.ജാഹിലെ..ഇസ്ലാമിന്റെ ചരിത്രം പഠിക്കൂ ഇബ്‌ലീസേ. .🙏
ബ്രോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, അതിൽ ഇടക്ക് കാണിച്ച നദി പേര് യുഫ്രറ്റിസ് എന്ന് തന്നെ ആണോ, സംശയം കൊണ്ടു ചോയ്ച്ചതാണ്, കാർബലയുടെ അടുത്തുള്ള നദിടെ പേര് രസ്സസ തടകം എന്ന് കേട്ടിട്ടുണ്ട്, ഞാൻ പോയിട്ടില്ല എവടെയോ വായിച്ച ഓർമ മാത്രേ ഉള്ളൂ, തെറ്റാണെൽ തിരുത്തുക
ഈ വിഡിയോയിൽ അറിയാതെ കുറച്ച് തിരുത്തലുകൾ ഉണ്ട്... അപ്പ്രതീക്ഷമായി അതിയ സ്ഥലമായതിനാൽ എനിക്ക് അറിയാതെ കുറച്ചു തെറ്റ് പറ്റി .... അതിൽ ക്ഷമ ചോദിക്കുന്നു
❤
😍
തെറ്റുകൾ സ്വാഭാവികമായും ഉണ്ടാകുകയും അത് മനസിലാക്കി തിരുത്തുകയും ചെയ്യുന്നതാണ് യഥാർത്ഥ മനുഷ്യർ 👌
💓 അതൊക്കെ ഞങ്ങൾക്ക് മനസിലാകും.. Keep Exploring 💕
തെറ്റുകൾ പ്രശ്നമില്ല അത് വിക്കിപീഡിയ നോക്കി ഞങ്ങൾ പഠിച്ചോളാം. ജസ്റ്റ് സ്ഥലങ്ങൾ കാണിക്കൂ
ഈ പ്രായത്തിൽ ഇത്രയധികം ലോകങ്ങൾ സഞ്ചരിച്ച ഒരാൾ എന്ന ബഹുമതി മാഹിൻ നിനക്കായിരിക്കും അപാര ധൈര്യം അതോടൊപ്പം അത്ഭുതപ്പെടുത്തുന്ന ജനങ്ങളുമായുള്ള ഇടപഴകൽ 👍👍👍 നേരുന്നു ഭാവുകങ്ങൾ
ആരും ഇതുവരെ സഞ്ചരിക്കാത്ത വഴിയിലൂടെ മഹീൻ സഞ്ചരിക്കുന്നു, ധൈര്യം അപാരം തന്നെ 👍.
❤️❤️
ഒരു പിരാന്തനേ പൊലെ............. 😂
@@godofsmallthings4289 sorry🙏
Aarum pokathathum pokan pattathathum enthanu manasilayille vdos kanditt. I think ivanum oru muslim ayondakum athyavishyam safe ayi pokunnath ividoke. Bt enthoke aanelum kochan poliya 🥰😘
മഹീൻ നിങ്ങളെ കേരളം മുഴുവനും കാണുന്നില്ലേ ശെരിക്കും കാണേണ്ടതല്ലേ നിങ്ങളുടെ ഈ സഹസികത 👌👌👌👍👍
ആകെ കുറഞ്ഞ കാലമേ ജീവിക്കു.... ആ സമയത്ത് ലോകം ഒക്കെ ചുറ്റി കാണാനുള്ള ധൈര്യം 🔥🔥🔥നീ ആണ് ഹിറോ
നീണ്ട പത്ത് വർഷങ്ങൾ ഞാൻ സഞ്ചരിച്ച വഴികൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Thanks bro..
Pinne
ഡ്രൈവർ ജോലി ആയിരുന്നോ ...???
@@stonebanks6848 😂
മാഹിൻ നിങ്ങളുടെ chanel..കുറേമിസായി പക്ഷേ കാണുന്നതെല്ലാം ''വിസ്മയ കാഴ്ചകൾ നിങ്ങൾ നാളെയുടെ കാഴ്ച പുസ്തകമാവട്ടേ..👍🍀
അടിപൊളി 👍❤👍, നിന്നെ സമ്മതിച്ചിരിക്കുന്നു, വല്ലാത്ത ധൈര്യം തന്നെ പഹയാ 👍👍👍👍❤❤❤
ഭാഗ്യ വാൻ വളരെ ചെറുപ്പത്തിൽ പല രജ്യം സന്നർഷിക്കാൻ ഭാഗ്യം ഉണ്ടായല്ലോ 👍💚
Enth rasaan bro😍.. Thankyou so much dear😍😍lots of love😍
many of new informative ❤thanks buddy
Welcome to Kuwait
മാഹീൻ തന്റെ ധൈര്യം സമ്മതിക്കണം ... Travel നോടുള്ള സ്നേഹം ഡെഡിക്കേഷൻ ... തങ്ങൾക്കു 100 ഭാവുകങ്ങൾ ... all the best bro....( Also take care )
You... 👍👍👍👍👍👍👍 ✋✋✋✋✋✋✋
بما انه انا عراقية دعوني اترجم لكم ماقاله العراقيون عندما تحدثو مع
قالو له من اي بلد انت ؟
تعال معنا نستضيفك الى بيتنا
🇮🇶
إنه من الهند يسافر حول العالم سيارة بدون مقابل
@@knowledgejunction4152 😹car for free lmao he is from Kerala state ,India ism !Maheen he is an Muslim also
Please continue...amazing 😍
Well done. Interesting to watch till end. Congrats Mahi.
Orikkalum kannan pattatha rajyangalie arum kanikatha kazhchakal kanichutharunna monu very thanks God bless you take care💕
Awesome video. The mosques are gorgeous. Thank you for sharing.🥰❤️🙏
കഴിയുന്നതും ചരിത്രം അറിയില്ലങ്കില്‍ പറയതിരിക്കുന്നതാണ് ഉചിതം . യാത്രകള്‍ എളുപ്പമാവട്ടെ 🥰
@@syamkumar5568 to know the history of Karbala their is articled, documents and TH-cam video's available in internet my bro the history of Islam and Karbala no one can type all in a comment atleast be true with your brain the logic the possibility!
Great...mahin
ബ്രോ ദീനിനെ പണസമ്പാദനത്തിന് ഉപയോഗിക്കാം എന്ന് കണ്ടെത്തിയവരാണ് ഇവർ ഇവരിലൂടെയാണ് ഇന്തൃയൽ ഈദർഗാ സമ്പർതായം തുടങ്ങിയത്
നല്ല വീഡിയോ ആയിരുന്നു അവസാനിച്ചത് അറിഞ്ഞില്ല നൈസ്
ഈ നാട്ടിൽ [Erbil]കുറെ മല്ലൂസ് ജോലി ചെയ്യുന്നുണ്ട് KL14 പുള്ളോസ് സിറ്റിസെന്റർ മാളിൽ
ബ്രോയുടെ വിഡിയോയിൽ നിന്നും കുറേ അറിവുകൾ കിട്ടുന്നുണ്ട്. Mashalllah😍
ഉസ്സൈനേം ഹസ്സനേം കുറിച്ചു പറഞ്ഞപ്പോൾ, വാണി ജയറാം ആദ്യമായി പാടിയ പാട്ട് " റുണാനു ബന്താചാ " എന്ന പാട്ട് ഓർമ്മ വന്നു. 👍 നല്ല വീഡിയോ 👌
I am Shia Muslim and its a Shrine, a Holy Place and NOT a Mecca. Every cast’s Mecca is only One which’s in Saudi Arabia.
Hy bro
Yes
How this a holy place rather it's a SHIRK place. കേരളത്തിലും ശിയാ വിഠികള്‍ ഉണ്ടെന്നറിയാന്‍ പറ്റി
@@OnliKidding Since when Muslims call a Shirk Place of Beloved Prophet SAWS grandson, who’s a leader in Jannah? May god bless you with good faith.
Where are you from?
Salute you.
Good effort keep it up
🤝💪💪👍👍 🌹🌹Nice vidio bro
Flashback video style valare isthtapettu.. 👌
Kazhinja year vare karbala yil ayirunna njn 😊,
Long live iraq 🔥🇮🇳👍
God bless you bro
Thanxs for video..ipoyanu karyangal vyekthamayath..keralathile samasthakarude ulbavham shiyasithilude anenn thonniyal albhudam onnum illa .
Be safe bro and thanks for this video ❤️
Very good video
മച്ചാനെ സദ്ദാം ഹുസൈന്റെ ഖബർ കാണിച്ചു തരണം
കടലിൽ കളഞ്ഞു എന്നാണ് എന്റെ അറിവ് തപ്പി നോക്കിയാൽ കിട്ടും
@@omanmasirah3044 ath binlaadhante alle
മാഹിൻ അടിപൊളി അപ്പോൾ അടുത്ത വീഡിയോ കാണാൻ വെയ്റ്റിങ് ആണ്
Bon Voyage man
Super Maaheen👌👌
👌ഒരു പുതിയ സ്ഥലം കണ്ടു 👌👌👌LMNOP KKM
മഹീൻ ഒരു രക്ഷയും ഇല്ല super 😍😍😍
welcome 🇮🇶💜
നല്ല അവതരണം
Njan 4
varsham jolichaitha raajaham
Carbala refinaryi project. Bro a palliyude munnil oru KFC shop undu....
KFC ku thottaduthulla kseb il njan work cheydhittundu
ഖർബല കരയിക്കും ചരിത്രമുള്ള നാടാണ്👍👍👍
yes, bloody history of islam
@@farzanahameed476 who the hell you
@@farzanahameed476 nniyethada poori fakoli
@@farzanahameed476 shut u bloody
അതെ, ശിയാക്കള്‍ ഹുസൈന്‍ (റ) കത്തയച്ച് വിളിച്ച് ചതിച്ച് കൊന്ന ചരിത്രം
Great video 👍 Only funny thing was that background guitar music was Christmas song 😅
😂😂 bcoz, the month of his visiting is December 😂. I think so
Athentha bro ivde pokan risk ano on pary?
Keep keep traveling bro!! Lemme know when u reach berlin❤️🔥❤️
Thank u Mayin, u r doing great job, take care my bro
Super video
Guts🙏👌👌
Bro super
നമ്മുടെ ബജാജ് ആണ് അവിടെ ഓട്ടോ ഇറക്കുന്നത്
Bro മൂഹിയുദ്ധീൻ ഷൈഹ് (റ )
മക്കാമിൽ പോയിരുന്നോ?
TVs nte auto aanhllo avde 🔥
Albhutham thonnunnu 🙏
As a Muslim i wanna say Shiaa are not Muslims it's another religion 😎
Correct
Khurdh...?? 🤔
Wish i could visit iraq,iran and turkey someday
InshaAllah/if God Will
Watching from Lakshadweep bro
You are. Great bro
Thanks for giving new information.
ബ്രോ എന്നും വീഡിയോ കാണാറുണ്ട് അടിപൊളിയാണ് നമ്മൾ ആരും ഒരിക്കലും പോയി കാണില്ല എനിക്ക് ഉറപ്പാണ് പോയില്ല ഈ കാഴ്ച കാണാൻ പറ്റില്ല നീ കാണിച്ചു തന്നു എന്തായാലും ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട് കട്ട സപ്പോർട്ട് കൂടെ ഉണ്ടാകും💖💖❣️❣️🤗👌
Good information muthe 🎉🎉🎉🎉
Palestine - ൽ പോകാമോ..?
Maheen u r a great person 🥰🥰
Pure Traveling Soul 🫂
14:00 idh innale video chyda adhe sthalam alle??
Thamasam maariyille??
Super 💖💝♥️
പഹയാ ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. 👍
executive engineer ഓന്റെ പുറത്ത് തട്ടീട്ട് പറഞ്ഞു : ഓ ന്റെ പഹയാ ജ്ജ് മാഹീനല്ല ഹനുമാനാണ് എന്ന്😌😌✌
@@floccinaucinihilipilification0 😂😂😂😂😂😂😂😂
നിങ്ങളാണ് പഹയാ ശരിക്കും വ്ലോഗ്ഗർ.... 👍
Enthadee ezhuthi vidunnath.. Valla vivaravum undo?
Amazing ❤
കേരള സമസ്തക്കാരുടെ സഹോദരന്മാർ ' കർബല .
എന്തുവാടോ മന്നേ..... മുടിവിറ്റ് ക്യാഷ് ഉണ്ടാക്കുന്ന ടീംസ്
Adipoly ayirunnu, enna 🇶🇦 Qatar varunne
Super 😍
Plz avoid HDR videos using iphone.. HDR videos palarudem mobilil support aavilla... I am watching this video colorless..
👍👍👍👍👍👍👍👍
👍🏻😃
Wow lucky man 😍
👌👌👌
Israel pokunnundo bro?
Powliii
നമ്മുടെ നാട്ടിലെ സുന്നികൾ എന്ന് അറിയപ്പെടുന്ന സമസ്ഥക്കാർ ഏകദേശം ഇവരുടെ അനുയായികൾ ആണ്, ഈ വീഡിയോയും നമ്മുടെ നാട്ടിലെ പല പള്ളികളിലെ രീതിയുമൊക്കെ ഏറെക്കുറെ സാമ്യം ആണ് , ശിയായിസം കേരളീയ മുസ്ലീങ്ങളിൽ നല്ല സ്വാധീനം ഉണ്ട്.
മതത്തിൽ പരിധിവിട്ട് പിഴച്ചുപോയവർ ആണ് ശിയാക്കൾ
Correct, kuth ratheeb okke
പുതുതായി പരീക്ഷിക്കുന്ന ബി റോൾ മനോഹരമാകുന്നുണ്ട്.
കാർബല ❤❤❤❤❤
യാ ഹുസൈൻ ❤❤❤❤
യാ അലി ❤❤❤❤
നീ ഷിയാ ആണോ
@@shameerpilatheth8420 ഞാൻ ഷിയായോ സുന്നിയോ മാലിക്കിയോ എന്ത് കുന്തമാണെങ്കിലും താങ്കളെ ബാധിക്കുന്ന കാര്യം അല്ലാലോ... അപ്പൊ എന്തിനാണ് ഈ കമന്റ്
@@shameerpilatheth8420 അഹ്ലുബൈത്തിനോട് ഉള്ള സ്നേഹമാണ് ശിഈസമെങ്കിൽ, ഞാനുമൊരു ശിഈ ആണ് -ഇമാം ശാഫീ..
മദ്ഹബിന്റെ ഇമാമിന് സുന്നി സർട്ടിഫിക്കറ്റ് കൊടുക്കാനുണ്ട് വഹാബി ഇക്കാ.. ആദ്യം കർബല ചരിത്രം അറിയുക. ഹുസൈനെ സ്നേഹിക്കുക, അതുവഴി പ്രവാചകനെയും.
@@shameerpilatheth8420 നീ ജൂദ സന്തിതിയിൽ ഉണ്ടായത് ആണ്..പ്രവാചകന്റെ പേരകുട്ടികളെ സ്‌നിഹച്ചാൽ എങ്ങിനെ ശിയ ആകും.ജാഹിലെ..ഇസ്ലാമിന്റെ ചരിത്രം പഠിക്കൂ ഇബ്‌ലീസേ. .🙏
ബ്രോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, അതിൽ ഇടക്ക് കാണിച്ച നദി പേര് യുഫ്രറ്റിസ് എന്ന് തന്നെ ആണോ, സംശയം കൊണ്ടു ചോയ്ച്ചതാണ്, കാർബലയുടെ അടുത്തുള്ള നദിടെ പേര് രസ്സസ തടകം എന്ന് കേട്ടിട്ടുണ്ട്, ഞാൻ പോയിട്ടില്ല എവടെയോ വായിച്ച ഓർമ മാത്രേ ഉള്ളൂ, തെറ്റാണെൽ തിരുത്തുക
കാർബലയിൽ നിന്ന് കുറച്ച് മാറി യൂഫ്രടീസ് ഉണ്ട്... അതായിരുന്നു അത്
@@hitchhikingnomaadمن أين أنت؟
Rahib dutt
Thaks mone.
❤😘
ee place il christians inu keran kazhiyumo?
Mahin & Dilshad. Yathra today
Muslim nte allla bro❤
Love from north American contry Purto rico🇵🇷🇵🇷♥️
Kerala🕉️🕉️🕉️
@@expmimrankhan3881 ❤️
@CRUSADER MALLU I know its was in older tymes Gods own contry
@CRUSADER MALLU thala vettan nii aaru sunnike thatheke indaya tyli🤣
@CRUSADER MALLU Oh bro praise the lord ❤️
Poli 👍
സൂപ്പർ..
hay💗
🙋🙋🙋👍👍👍....
👍🏻🤔
😍😍😍