അബ്ബാസ് ഗൾഫിൽ പോയതിന്റെ ശേഷം ബീരാൻകാക്കാന്റെ വീട്ടിലെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 123

  • @nishanrishan1503
    @nishanrishan1503 ปีที่แล้ว +6

    നല്ല വിഡിയോ. ഇതിൽ നിന്ന് പഠിക്കാൻ ഉണ്ട്. ഇങ്ങനെ ചില വീടുകളിൽ നടക്കുന്നുണ്ട്

  • @HamzaParakkel
    @HamzaParakkel ปีที่แล้ว +17

    വളരെ വളരെ സത്യം
    ഇങ്ങനെ എത്രയോ വീട്ടിൽ ഉണ്ടാവുന്ന സംഭവം. കണ്ടപ്പോൾ ഉള്ളു ഒന്ന് തേങ്ങി. മിക്കവാറും ഒരു വിതം പ്രവാസികളുടെ കുടുംബം ഇങ്ങനെ തന്നെ. ചില വീട്ടിൽ മാതാപിതാക്കൾ പോലും പ്രവാസിയുടെ കുടുംബതിന്റെ സൈഡ് നിൽക്കില്ല. ചില വീട്ടിൽ തിരിച്ചും. നാട്ടിൽ പോയി കുടുംബതോട് പോവാ എന്നൊക്ക മനസ്സിൽ സ്വപ്നം കാണും ചിലപ്പോൾ നാട്ടിൽ ചെന്നാൽ അതും നടക്കാത്ത എത്രയോ പ്രവാസികൾ. അങ്ങനെ എത്ര സംഭവങ്ങൾ

    • @Raseena-v2d
      @Raseena-v2d 8 หลายเดือนก่อน +1

      4:25
      😊Ó❤

  • @najmumedia
    @najmumedia ปีที่แล้ว +7

    സൂപ്പർ സൂപ്പർ അടിപൊളി

  • @mujeebrahmanmanu4223
    @mujeebrahmanmanu4223 ปีที่แล้ว +10

    ഞാനും പ്രവാസിയുടെ ഭാര്യയായിരുന്നു... ഷുക്കൂറിന്റെ പോലെ ഒരു ആളായിരുന്നു ഭർത്താവിന്റെ അനിയൻ... തിന്നുന്നത് ജനാലക്കോട് പുറത്തിട്ടല്ല അത് അടിച്ചു വൃത്തിയാക്കാൻ ഉമ്മയുണ്ടായിരുന്നില്ല ഞാൻ തന്നെ ചെയ്യും... ഒരു ദിവസം എന്റെ മക്കൾ അത് കണ്ട് അങ്ങനെ വേണമെന്ന് പറഞ്ഞു.., അന്ന് നെഞ്ചിനുള്ളിൽ വല്ലാത്തവിഷമം😢 ഇത് തുടർക്കഥയായപ്പോൾ... ഒരു ദിവസം ഞാൻ അങ്ങാടിയിൽ പോയി ആവശ്യമുള്ള ഫ്രൂട്ട്സുകൾ വാങ്ങി റൂമിൽ കൊണ്ടുപോയി വെച്ചു..... അന്ന് ഭർത്താവിന്റെ പെങ്ങൾ വീട്ടിൽ വന്നു... ബഹളമായി... എന്നെ ഒരുപാട് വഴക്ക് പറഞ്ഞു... അന്ന് ഞാനെന്റെ വീട്ടിലേക്ക് പോയി..
    സ്വന്തം വീടില്ല... ബ്രദറിന്റെ വീട്ടിലേക്ക്... കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർക്കും നീരസം... വീണ്ടും ഭർത്ത് വീട്ടിലേക്കു... കഷ്ടപ്പാടി ന് വിരാമO വീടായി.... ഇപ്പൊ സുഖമായി താമസിക്കുന്നു അൽഹംദുലില്ലാഹ്

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 ปีที่แล้ว +10

    എല്ലാവരെ അവസ്ഥ യും ഇങ്ങന തന്നെ

  • @sainasainaba7642
    @sainasainaba7642 ปีที่แล้ว +6

    Super 👍👍♥️♥️

  • @husainn4922
    @husainn4922 ปีที่แล้ว +4

    Snehamillaatha janmam ....shukkur😢😢😢😢😢😢

  • @KhoulaJadeer-jz2ji
    @KhoulaJadeer-jz2ji ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @sinusanu3030
    @sinusanu3030 ปีที่แล้ว +3

    സൂപ്പര്‍ 👍👍👍

  • @Husain-wt9yo
    @Husain-wt9yo 4 วันที่ผ่านมา

    സൂപ്പർവീഡിയോ

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up ปีที่แล้ว +7

    സൂപ്പർ വീഡിയോ

  • @rafeequetp363
    @rafeequetp363 ปีที่แล้ว +9

    ക്ലൈമാക്സ് കലക്കി👍👍

  • @ubaidubaid1203
    @ubaidubaid1203 ปีที่แล้ว +6

    ഷുക്കൂർ മഹാ മോശമാണ് ആള്.. പാവം കുട്ടികൾ അബ്ബാസ്. പൊളിയാണ്. ബീരാൻ കാക്ക കുഴങ്ങി. ശുക്കൂറിനെ കൊണ്ട്😂😂😂

  • @HakimHakim-qq9be
    @HakimHakim-qq9be ปีที่แล้ว +3

    Adipoli veedio suupper

  • @shabnashabna6304
    @shabnashabna6304 ปีที่แล้ว +2

    Spr ennum pala vdos vidumo

  • @NasarNasar-j6x
    @NasarNasar-j6x ปีที่แล้ว +3

    Adipoli.beeranka

  • @ahammedkappakunnan7833
    @ahammedkappakunnan7833 ปีที่แล้ว

    Super acting you are really talented

  • @aboobakkarsaibu6000
    @aboobakkarsaibu6000 ปีที่แล้ว +2

    👍👍👍👌

  • @siyadak3694
    @siyadak3694 ปีที่แล้ว +3

    Supar 🤲🏻🤲🏻👍🏼👍🏼

  • @kungimankvr1348
    @kungimankvr1348 ปีที่แล้ว +4

    👍🏻👍🏻👍🏻

  • @kuttikurumbans3828
    @kuttikurumbans3828 ปีที่แล้ว

    👍👍വീഡിയോ

  • @shihabkottakkal-oc7er
    @shihabkottakkal-oc7er ปีที่แล้ว +4

    👍👍👍👍

  • @kbfcshorts5958
    @kbfcshorts5958 ปีที่แล้ว +2

    അത് ശരിയ

  • @حَفْصَة9986
    @حَفْصَة9986 11 หลายเดือนก่อน +1

    നല്ല വീഡിയോ ഓരോ കുടുംബത്തിനും മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ചില വീട്ടിൽ ഇങ്ങനെയൊക്കെ ഉണ്ട്

  • @AbdulRahiman-qs8lu
    @AbdulRahiman-qs8lu ปีที่แล้ว +7

    അട്ടപ്പാടിയിലെ കുട്ടികൾ എവിടെ

  • @husainn4922
    @husainn4922 ปีที่แล้ว +1

    Abbas ..... 👍👍👍👍👍

  • @farisasuhail6508
    @farisasuhail6508 ปีที่แล้ว +16

    നിങ്ങളുടെ vedio കണ്ടു തുടങ്ങിയാൽ തീരുന്നത് അറിയില്ല അത്രറക്ക് സൂപ്പർ ആണ് ❤❤❤

  • @abbaskv099abbas6
    @abbaskv099abbas6 6 หลายเดือนก่อน

    👍

  • @adhirafi9592
    @adhirafi9592 ปีที่แล้ว +1

    Same to you

  • @NihadK-t1d
    @NihadK-t1d ปีที่แล้ว +4

    Super😂

  • @SuharaP-gi2zi
    @SuharaP-gi2zi ปีที่แล้ว +3

    മുസ്‌ലിയാർ സൂപ്പർ

  • @davoodmampuza520
    @davoodmampuza520 ปีที่แล้ว +2

    ഒന്ന് ആരാ. കോലം അല്ല 2.ആയ്ച്ച മാത്രം ആയി ഗൾഫിൽ പോയി. മോനെ മദ്രസയിൽ പോകാൻ ബുക്ക്‌ വേണ്ട. വാപ്പ. മക്കൾ വലുതായി വന്നാൽ വാപ്പ വേണ്ട ഇത് ആണ് അവസ്ഥ. മൈമുട്ടി. 2.റോൾ. സൂപ്പർ ആയി ഹസൈൻ ഉസ്താദ്. ഇന്ന് എന്ത് ഉണ്ടാകിലും സ്റ്റാറ്റസ് അത് ആണ് ലോകം. ശുകൂർ ഒരു കണി വേണം വലിയ എലി അവൻ തന്നെ 😅
    ബീരാൻ പ്രെസർ കയറി

  • @PmrRafi-d6n
    @PmrRafi-d6n ปีที่แล้ว +2

    👍👍👍👍👍👍

  • @FasnaFasna-kq2xt
    @FasnaFasna-kq2xt ปีที่แล้ว +3

    👌👌👌

  • @ShylajaFarook
    @ShylajaFarook ปีที่แล้ว +8

    ഇത് പോലെയുള്ള കുടുംബങ്ങൾക്ക് നല്ല ഒരു സന്ദേശമാകട്ടെ

  • @khairuneesakamaru8603
    @khairuneesakamaru8603 ปีที่แล้ว +1

    😢😢😢

  • @AbdulGafoor-nr9db
    @AbdulGafoor-nr9db ปีที่แล้ว +6

    അബ്ബാസിന്റെ ഫോണെടുക്കാൻ എങ്ങിനെ പറ്റോ ബീരാൻകനെല്ലെ ഞമ്മളെ അബ്ബാസ് ലേ😂😂😂😂

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew ปีที่แล้ว

    👌👌👌🌹🌹

  • @wahababdul4452
    @wahababdul4452 ปีที่แล้ว

    🙏🙏

  • @shameenakhaleel5553
    @shameenakhaleel5553 ปีที่แล้ว +2

    നബീസു 😂😂👍

  • @MuhammadKutty-r4w
    @MuhammadKutty-r4w 4 หลายเดือนก่อน

    ബിരാക്കട്ടെ വീട്ടിലെ പൂ ചെടി ഉസർ രായിട്ടുണ്ട്

  • @HseenaCt
    @HseenaCt ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @ashiyaashiya3174
    @ashiyaashiya3174 ปีที่แล้ว +1

    ❤ ex

  • @abbasabdulrahiman5526
    @abbasabdulrahiman5526 ปีที่แล้ว +1

    3:11

  • @shahira6016
    @shahira6016 ปีที่แล้ว +2

    Appo Abbas vere pereelannelle

  • @Fahabinsha
    @Fahabinsha ปีที่แล้ว +1

    👍❤️

  • @muhammedmuhammed9215
    @muhammedmuhammed9215 ปีที่แล้ว +2

    പെയിന്റടിച്ച താടി അബ്ബാസ് ഇഷ്ടല്ല അത് കൊണ്ടാ ബീരാനെ വിളിക്കാത്തത്

  • @Afrahnunu4611
    @Afrahnunu4611 ปีที่แล้ว +4

    😅

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 ปีที่แล้ว

    Nabeesu nabeesu vili onn kurachoode oru 100 viliyaanallo

  • @nisarkunnathu6731
    @nisarkunnathu6731 ปีที่แล้ว +1

    വീഡിയോ വരാൻ വൈകിയോ

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว +8

    എല്ലാ വീട്ടിലു ഇത് പേലെ ഉണ്ട്😅😅😅

  • @Fathima-z4l1z
    @Fathima-z4l1z ปีที่แล้ว

    😄❤️❤️❤️❤️

  • @sareenac1217
    @sareenac1217 ปีที่แล้ว +2

    🎉

  • @muhammedmehshooque1967
    @muhammedmehshooque1967 ปีที่แล้ว +3

    😢രണ്ടാകെട്ടിന്റെ ബാക്കി എവിടെ

  • @NihadK-t1d
    @NihadK-t1d ปีที่แล้ว +3

    Barea kaka super 😂😂😂

  • @gafoorpk9838
    @gafoorpk9838 ปีที่แล้ว +4

    അബ്ബാസ് വേറെ പോയതല്ലേ

    • @abdurahmanabdu6975
      @abdurahmanabdu6975 ปีที่แล้ว

      കഥായിൽ ചോദ്യമില്ല 😄

  • @Food__ball_333
    @Food__ball_333 ปีที่แล้ว +2

    Hi

  • @abbasabdulrahiman5526
    @abbasabdulrahiman5526 ปีที่แล้ว +4

    😂❤😂😂😂

  • @Nihadk56890
    @Nihadk56890 ปีที่แล้ว +3

    😂😂😂😂

  • @ajnasanu6572
    @ajnasanu6572 ปีที่แล้ว +2

    good message❤

  • @abbasabdulrahiman5526
    @abbasabdulrahiman5526 ปีที่แล้ว +4

    😂😂😂

  • @YunusnazmahalYunus
    @YunusnazmahalYunus ปีที่แล้ว +2

    നാലരസമുഞ്

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +5

    Super aayittundu ❤❤

  • @Muhammad-sf9uw
    @Muhammad-sf9uw 3 หลายเดือนก่อน

    Abbas thanne Alle beeranka

  • @shamsushamsudheen4833
    @shamsushamsudheen4833 ปีที่แล้ว +3

    മദ്റസയിൽ പോവുന്ന കുട്ടിയുടെ മുടി ബോറാ

  • @rahimanmujeeb67
    @rahimanmujeeb67 ปีที่แล้ว +2

    Super

  • @rousicalicut2393
    @rousicalicut2393 ปีที่แล้ว +7

    അബ്ബാസ് വേറേ വീട്ടിലേല്ല പിന്നെ കുട്ടികളങ്ങനെ ഇവിടെ

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 ปีที่แล้ว +1

      കഥയിൽ ചോദ്യമില്ല 😂

    • @abdulRehman-mn1ev
      @abdulRehman-mn1ev 8 หลายเดือนก่อน

      ​@@abdurahiman.kmkallumottakk4572😮😅😅😅😅😅😅😅😅😅😅😅 7:06

  • @FazilhadiHiba-ld3ik
    @FazilhadiHiba-ld3ik ปีที่แล้ว +3

    Adi poli

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 ปีที่แล้ว +5

    മറ്റേ കുട്ടികൾ എവിടെ 😂😂😂

  • @FasnaFasna-kq2xt
    @FasnaFasna-kq2xt ปีที่แล้ว +2

    Hai

  • @hyper_1.0
    @hyper_1.0 ปีที่แล้ว +2

    Super 😅

  • @shamsushamsudheen4833
    @shamsushamsudheen4833 ปีที่แล้ว +13

    അന്നെ, ഇജ്ജ് , എന്നൊക്കെ പുതിയാപ്ലനെ വിളിക്കാൻ പറ്റിയ അവസരാ വിളിച്ചോളി നബീസാത്താ

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +2

    ആ ഷുക്കൂർ ഒന്ന് ബെച്ചുത്തി ബികൂല

  • @muhamedpanali3766
    @muhamedpanali3766 ปีที่แล้ว +7

    രണ്ടാം ഭാര്യയുടെ മക്കൾ എന്ത്യെ ആ യതു

    • @aamica1331
      @aamica1331 ปีที่แล้ว +1

      I’m

    • @muhammadrafikk9158
      @muhammadrafikk9158 ปีที่แล้ว

      അത് അവരെ കുട്ടി തന്നെയല്ലേ വീഡിയോസിന് വേണ്ടി രണ്ടാം ഭാര്യ ന്റെ കുട്ടികൾ എന്ന് പറഞ്ഞതല്ലേ

    • @aamica1331
      @aamica1331 ปีที่แล้ว

      🎉😅 18:14 18:14

    • @aamica1331
      @aamica1331 ปีที่แล้ว

      🎉😢

    • @shahira6016
      @shahira6016 ปีที่แล้ว

      ​@@muhammadrafikk9158🤣🤣

  • @AbduManaf-iy3oo
    @AbduManaf-iy3oo ปีที่แล้ว +6

    അതികം വീടുകളിലും നടക്കുന്ന സംമ്പവം

    • @asmabiasma2761
      @asmabiasma2761 ปีที่แล้ว

      സംഭവംതന്നെ.തീർച്ചയായും

  • @IzaanIzaan-p3e
    @IzaanIzaan-p3e 8 หลายเดือนก่อน

    ഓജെപി ക്ക്
    ഉയ്‌ഫഹ്
    ഫിഗ്ജഫ്വ്ക്
    വന്ൾജിസിജെറ്

  • @AbdulGafoor-nr9db
    @AbdulGafoor-nr9db ปีที่แล้ว +42

    എങ്ങിനെ പൂതിണ്ടാവേ ഈ ബീരാൻക്ക തന്നെയല്ലെ അബ്ബാസ്😅😅😅😅

    • @fathimaah6006
      @fathimaah6006 ปีที่แล้ว +4

      😅😅😅😅

    • @_Zidhinaah
      @_Zidhinaah ปีที่แล้ว

      ​@@fathimaah6006ààqaq 1

    • @RafeedhaOfficial
      @RafeedhaOfficial ปีที่แล้ว

      ​@@fathimaah6006t 1:27

    • @SainabaMk
      @SainabaMk ปีที่แล้ว

      ​@@fathimaah6006qq

    • @kabeert7914
      @kabeert7914 6 หลายเดือนก่อน

      Ř202s. ​@@fathimaah6006

  • @abbaskv099abbas6
    @abbaskv099abbas6 6 หลายเดือนก่อน

    Super. 👌

  • @drkmsafwan2421
    @drkmsafwan2421 4 หลายเดือนก่อน

    👍

  • @FasnaFasna-kq2xt
    @FasnaFasna-kq2xt ปีที่แล้ว +1

    👌👌👌

  • @FinanFinan-xx3cs
    @FinanFinan-xx3cs ปีที่แล้ว

    😢

  • @shaheeda9957
    @shaheeda9957 ปีที่แล้ว +3

    👍👍

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 ปีที่แล้ว +3

    ❤❤❤❤

  • @FasnaFasna-kq2xt
    @FasnaFasna-kq2xt ปีที่แล้ว +1

    Hai

  • @jaseenamusthafajasi2391
    @jaseenamusthafajasi2391 ปีที่แล้ว +1

    👍🏻👍🏻

  • @jaseem1214
    @jaseem1214 ปีที่แล้ว +2

    😂

  • @ramla652
    @ramla652 ปีที่แล้ว +2

    😂

  • @minhajk278
    @minhajk278 ปีที่แล้ว +2

    ❤❤❤

  • @rasheedkunjani9610
    @rasheedkunjani9610 8 หลายเดือนก่อน +1

    👍👍

  • @rizakadayikkal3815
    @rizakadayikkal3815 ปีที่แล้ว +1

    👍👍👍