കുടുംബ സ്വത്ത് ഭാഗം ചെയ്യുന്നതിന്റെ ഇടയിൽ ബീരാൻകാക്കാനെ അനിയന്മാർ തല്ലി

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 92

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 8 หลายเดือนก่อน +13

    ചില കുടുംബങ്ങളി ലങ്കിലും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാവും
    നമ്മെ ഏവരേയും ഇതിൽ നിന്നെല്ലാം അള്ളാഹു കാത്ത് രക്ഷിക്കട്ടെ

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +26

    അയമുട്ടി ഇക്കാക്ക് ഇതുപോലുള്ള വ്യത്യസ്‌തമായ റോളുകൾ കൊടുക്കൂ , അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയാനുണ്ട് . നിങ്ങൾ എല്ലാവരും നന്നായി ചെയ്തു അങ്ങേര് ഒരുപടി മുകളില് പെർഫോം ചെയ്തു . super 👍👌🏼

  • @RajeenaUkkas-m2b
    @RajeenaUkkas-m2b ปีที่แล้ว +6

    അഭിനയം സൂപ്പർ അതിനപ്പുറം ഇന്നത്തെ തലമുറക്കുള്ള ഒരു പാഠവുമുണ്ട്.

  • @ubaidubaid1203
    @ubaidubaid1203 ปีที่แล้ว +12

    അയ്മുട്ടി കാക്കയുടെ അഭിനയം പൊളിച്ചു പറയാൻ വാക്കുകളില്ല കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢🙏

  • @പൂക്കാലം
    @പൂക്കാലം ปีที่แล้ว +14

    നല്ല മെസ്സേജ് .എല്ലാവരും നന്നായി അഭിനയിച്ചു

  • @aneesakt2892
    @aneesakt2892 ปีที่แล้ว +8

    മയമുട്ടി കാക്ക pattu സൂപ്പർ

  • @safiyasafiya.m246
    @safiyasafiya.m246 ปีที่แล้ว +4

    👍🏻👍🏻100%ശരി യാണ്

  • @pmh6689
    @pmh6689 ปีที่แล้ว +3

    നല്ല അഭിനയം .. നല്ല messeg

  • @redme8adual711
    @redme8adual711 10 หลายเดือนก่อน +9

    അഭിനയും കൊണ്ട് അള്ളാ നെ വല്ലാതെ കളിയാകണ ണ്ട' അത നല്ലതല്ല

  • @shamalshahzadshamal7682
    @shamalshahzadshamal7682 ปีที่แล้ว +4

    പാട്ട് സൂപ്പർ 👍

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 6 หลายเดือนก่อน

    നമ്മുടെ മയമുട്ടി കാക്കന്റെ
    അഭിനയം വളരെ നന്നായി
    പാട്ടുകൾ പാടുകയും
    ഒരുപാട് മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട് എന്റെ പ്രിയ സുഹൃത്ത് മുഹമ്മദ് കുട്ടി
    ഞങ്ങൾ ഒരുമിച്ച് പറങ്കിമൂച്ചിക്കൽ ഉള്ള ക്ലബ്ബിൽ ഇരുന്ന് പാടാറുണ്ട്
    മുഹമ്മദ് കുട്ടി കൂടുതലും
    AV. മുഹമ്മദ് പാടിയ പാട്ടുകൾ ആണ് പാടാർ ഇതിലുംAV മുഹമ്മദ് ഒക്കെ പാടിയ മൂന്നു പാട്ടുപാടി
    ഐപിസിദ്ദീഖ് ഇദ്ദേഹം എഴുതിയ പാട്ടുകൾ പാടിയിട്ടുണ്ട്

  • @kadeejaayyoob7018
    @kadeejaayyoob7018 ปีที่แล้ว +8

    അയമുട്ടികാക്ക അഭിനയം സൂപ്പർ കൊറേ ചിരിച്ചു 👍👍👍

  • @farisasuhail6508
    @farisasuhail6508 ปีที่แล้ว +4

    നന്നായി അഭിനയിച്ചു

  • @Shynzzh
    @Shynzzh ปีที่แล้ว +4

    Ingneyulla Achaar ippo kaanareyilla 😢 nostu adichu

  • @zubairkalathingal1144
    @zubairkalathingal1144 ปีที่แล้ว +4

    അടി പൊളി.

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 ปีที่แล้ว +3

    Very good msg

  • @farisasuhail6508
    @farisasuhail6508 ปีที่แล้ว +7

    ഒറിജിനൽ അഭിനയം കണ്ണ് നിറഞ്ഞു 😢ഒന്നും പറയാനില്ല

  • @hanoos1009
    @hanoos1009 ปีที่แล้ว +4

    സോങ് 👌👌👌👌👌

  • @aboobakerkiliyamannil9535
    @aboobakerkiliyamannil9535 ปีที่แล้ว +4

    എല്ലാവരും നന്നായി അഭിനയിച്ചു അയമുട്ടികാക്ക സൂപ്പർ

  • @isaakta9850
    @isaakta9850 9 หลายเดือนก่อน +3

    Super paattu

  • @AnvarKazhungil
    @AnvarKazhungil ปีที่แล้ว +4

    അടിപൊളി ആയിട്ടുണ്ട്

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 7 หลายเดือนก่อน +1

    സിനിമിയിൽ ഗുണപാഠമുള്ള ഇത് പോലുള്ള രംഗങ്ങൾ ഉണ്ടാ വില്ല

  • @aminathekkethodi5688
    @aminathekkethodi5688 ปีที่แล้ว +5

    Good. Message

  • @sajithasaji7192
    @sajithasaji7192 ปีที่แล้ว +5

    അയമുട്ടികാക്ക അഭിനയം പറയാൻ വയ്യ, സൂപ്പർ 👌👌👌👌👌👌👌👌

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up ปีที่แล้ว +3

    മയമുട്ടി കാക്ക നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ

  • @hanoos1009
    @hanoos1009 ปีที่แล้ว +4

    ബീരാൻ ക്ക വീഡിയോ യിൽ
    താമി നിൽക്കുന്ന കട യവിടെ കോട്ടപ്പുറം ആണോകടയിൽ അച്ചാർ കണ്ടപ്പോൾ കൊതി യാവുന്നു മറുപടി വേണം... പ്ലീസ് ബീരാൻ ക്ക എനിക് അച്ചാർ വാങ്ങാൻ വേണ്ടി യാന്ന് 😄😄👌👌👌ഇപ്പോൾ യവിടെ ചോദിച്ചല്ലും കിട്ടുന്നില്ല

    • @bappayummakkalum
      @bappayummakkalum  ปีที่แล้ว +1

      ആക്കപ്പറമ്പ് പാലത്തിന്റെ അടുത്ത്

    • @hanoos1009
      @hanoos1009 ปีที่แล้ว

      @@bappayummakkalum ok

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +3

    നബീസോ. മൊക്കന മാറ്റി അല്ലേ..അഭിനന്ദനങ്ങൾ.
    യൂസുഫ് ഓമാനൂർ

  • @jubujubairiya7272
    @jubujubairiya7272 ปีที่แล้ว +4

    അഭിനയം സൂപ്പർ, ♥️♥️♥️അയമുട്ടിക്കാ 👍🌹

  • @Balakrishnapp
    @Balakrishnapp ปีที่แล้ว +3

    സൂപ്പർ

  • @raihanabeegam6792
    @raihanabeegam6792 ปีที่แล้ว +3

    സൂപ്പർമെസേജ്

  • @rahimanmujeeb67
    @rahimanmujeeb67 ปีที่แล้ว +3

    Ayamuty Kaaka super 😔😔😔😔

  • @gafoorpk9838
    @gafoorpk9838 ปีที่แล้ว +4

    മമ്മൂട്ടി കാക്ക പൊളിച്ചു 👍🏻👍🏻

  • @MahammadThashreef
    @MahammadThashreef 8 หลายเดือนก่อน +2

    😊

  • @shanvaniyanoor4254
    @shanvaniyanoor4254 ปีที่แล้ว +3

    നല്ല അച്ചാർ

  • @davoodmampuza520
    @davoodmampuza520 ปีที่แล้ว +3

    അളവ് കാരൻ ബീരാണി കുഞ്ഞു സൂപ്പർ. മയമുട്ടി കാക നല്ല അഭിനയിക്കുന ആൾ ആണ് എല്ലാ റോൾ ഉഷാർ ആയി. മയമുട്ടി റോൾ ബീരിയണി കുഞ്ഞു ആകണം. അവൻ മുബ്. സുഖം ഇല്ലാത്ത ആൾ ആണ് 😊

  • @akhileshvelladan3884
    @akhileshvelladan3884 ปีที่แล้ว +3

    👍👍

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +3

    Very touching story 😢

  • @ShriebeiebvK
    @ShriebeiebvK ปีที่แล้ว +4

    Superrrrrrr😂

  • @balagopalmathompat3007
    @balagopalmathompat3007 ปีที่แล้ว +7

    Mayamutty kaka nalloru nadananu !

  • @alukkalsulaiman8634
    @alukkalsulaiman8634 ปีที่แล้ว +15

    അപ്പോ ഇ കഥ ഇവിടെ കൊണ്ട് ഒന്നും അവസാനിക്കില്ല ബിരാൻ കാക്ക ഇനിയും 3മത്തെ കെട്ടും 😂😂

  • @fidhasubair4059
    @fidhasubair4059 ปีที่แล้ว +3

    Kuttikal supper 👌

  • @RafnaBasith
    @RafnaBasith ปีที่แล้ว +3

    🔥🔥🔥

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +3

    ❤😢❤❤❤

  • @Amrasalihassan
    @Amrasalihassan ปีที่แล้ว +8

    Ayammuttikakka polichu😂

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up ปีที่แล้ว +5

    അളവ് കാരനെ കണ്ടപ്പോൾ ആ പാന്റ് 😂😂

  • @abdullakvachelari195
    @abdullakvachelari195 ปีที่แล้ว +4

    സമാനമായ അനുഭവം.
    എന്റെ ഭാര്യ പിതാവ് ഇതേ അവസതയിൽ പോയിട്ട് 30 വർഷമായി
    മുതൽ 72 സെന്റെ ഉണ്ടായിരുന്നു. അളന്നപ്പോൾ 52 സെന്റെ യുള്ളൂ.

  • @KunhuKc
    @KunhuKc ปีที่แล้ว +3

    ❤❤❤

  • @ieshehlathasny.k7812
    @ieshehlathasny.k7812 ปีที่แล้ว +4

    Supar

  • @NabisaNabisaAmapadam
    @NabisaNabisaAmapadam ปีที่แล้ว +3

    സകൂർ അയൽവാസിയാനെ

  • @syedparayilali2515
    @syedparayilali2515 ปีที่แล้ว +4

    😢😢😢

  • @abdulazeez7255
    @abdulazeez7255 ปีที่แล้ว +1

    Super

  • @Fahabinsha
    @Fahabinsha ปีที่แล้ว +3

    👍

  • @HakimHakim-qq9be
    @HakimHakim-qq9be ปีที่แล้ว +3

    Makkalellaam.orupolayalle

  • @hamdanShabeen-zm7ii
    @hamdanShabeen-zm7ii ปีที่แล้ว +3

    100%

  • @musthafan3744
    @musthafan3744 ปีที่แล้ว +8

    മയമട്ടി കാക്കാന്റെ പാട്ട് അടി പെളി

  • @sajeermpmp9485
    @sajeermpmp9485 2 หลายเดือนก่อน

    മയമുട്ടി കാക്കാന്റെ അഭിനയം വല്ലാത്ത ഒരു അഭിനയം വല്ലാത്ത ജാതി

  • @abdulnazerkolleni9166
    @abdulnazerkolleni9166 ปีที่แล้ว +4

    പിരാന്തം മാരെ കണ്ടാൽ എനിക്ക് ചിരി വരാറില്ല
    അയമുട്ടി പിരാന്തനെ കണ്ടപ്പോൾ ചിരി വന്നു. ഇന്നലെ മുജീബിൻ്റെ കൂടെ ഒരു ഫോട്ടോ എടുത്തിരുന്നു
    അത് ഓർത്താവാം ക്ഷമിക്കണം കുഞ്ഞാപ്പു ശരിക്കും നല്ല അളവ് ക്കാരൻ തന്നെ😂
    ശുക്കൂർ പെരേന്ന് തിന്നാൻ തൊടങ്ങിയ പ്പൊ ഒരു സമാധാനം
    ഖീരാൻക്കാ ഇങ്ങളിം നബീ സൂനുo. ഉള്ള ഒരു മനസ്സ് സമൂഹത്തിൽ വളരെ കുറവാണ്
    സൂപ്പറായിട്ടൊ

  • @abdulhakeem2544
    @abdulhakeem2544 ปีที่แล้ว +2

    It's a cool story but when this person repeats it a second time I'm totally confused. Not only that, but there is that person acting crazy.. If they were a little younger, there would have been a reality. But that doesn't mean there is no reality. Mean character never seems like a suitable lower brother for that character to play that crazy. But "wow" still am waiting for next video

  • @shameemakarimbil6676
    @shameemakarimbil6676 ปีที่แล้ว +53

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നവർ ആരൊക്കെ

  • @shihabkottakkal-oc7er
    @shihabkottakkal-oc7er ปีที่แล้ว +3

    😅😢👍👍👍👍

  • @aboobakkarsaibu6000
    @aboobakkarsaibu6000 ปีที่แล้ว +3

    Mymuttukka😢

  • @mufeetha6467
    @mufeetha6467 ปีที่แล้ว +3

    super

  • @hamdamk9188
    @hamdamk9188 ปีที่แล้ว +2

    ബീരാൻ കാക്ക പെങ്ങളെ ഓർത്താണോ ഈ കഥ ഉണ്ടാക്കിയത്

  • @rafihkankadi5086
    @rafihkankadi5086 ปีที่แล้ว +2

    നബീസു പുതിയ മക്കന വാങ്ങിയോ? പുള്ളി മക്കന '😂

  • @Nisaaneeyy
    @Nisaaneeyy ปีที่แล้ว +4

    ബീരാങ്കാന്റെ രണ്ടാങ്കെട്ട് തീർന്നോ

  • @basheerk3345
    @basheerk3345 ปีที่แล้ว +4

    എന്താ ബീരാങ്കാ നബീസൂന് ചെവി കേക്കൂലെ ? അടുത്തിരിക്കുമ്പൊ ഇത്ര ഒറക്കെപറയണോ?😂

  • @FathimaFathimaz-kf8ln
    @FathimaFathimaz-kf8ln ปีที่แล้ว +2

    ശെരിക്കും ബീരാൻ കാക്കാന്റെ ആരാ ഷുക്കൂർ.. അനിയനോ

  • @Nihadk56890
    @Nihadk56890 ปีที่แล้ว +5

    Hiiii

  • @ajnasanu6572
    @ajnasanu6572 ปีที่แล้ว +2

    ആ അളവുകാരനെ ഒന്ന് കിട്ടോ

  • @nafeesanafeesak1074
    @nafeesanafeesak1074 ปีที่แล้ว +1

    😂😂😂😢😢

  • @rahimanmujeeb67
    @rahimanmujeeb67 ปีที่แล้ว +2

    😂😂😂

  • @siyadak3694
    @siyadak3694 ปีที่แล้ว +1

    അയമുട്ടി കാക്കാക്ക്നല്ല പൈസ കൊടുക്കണം അടിപൊളി

  • @faseelak3861
    @faseelak3861 ปีที่แล้ว +2

    😂

  • @nafeesanafeesak1074
    @nafeesanafeesak1074 ปีที่แล้ว +1

    😂😂😂😂😂

  • @maimoona2745
    @maimoona2745 ปีที่แล้ว +2

    Beerankakkaoru. Sathyavan

  • @raneesharafeeque3479
    @raneesharafeeque3479 ปีที่แล้ว +1

    നബീസു എന്ന എഴുന്നേറ്റത്

  • @rafihkankadi5086
    @rafihkankadi5086 ปีที่แล้ว +1

    പിരാന്തൻ അയമുട്ടി😂

  • @alikongath7154
    @alikongath7154 ปีที่แล้ว +3

    Super

  • @sinusanu3030
    @sinusanu3030 ปีที่แล้ว +2

    അടിപൊളി

  • @abbaskv099abbas6
    @abbaskv099abbas6 6 หลายเดือนก่อน

    👍

  • @RukiyaP-uc1ct
    @RukiyaP-uc1ct ปีที่แล้ว +2

    😢😢😢

  • @asooracholakkal6575
    @asooracholakkal6575 ปีที่แล้ว +2

    😂

  • @KunhuKc
    @KunhuKc ปีที่แล้ว +3

    😢😢

  • @AbuPathamkulam
    @AbuPathamkulam ปีที่แล้ว +2

    😂

  • @shaheeda3400
    @shaheeda3400 ปีที่แล้ว +2

    😢😢

  • @RazmilRazmiladhi
    @RazmilRazmiladhi 9 หลายเดือนก่อน +1

    😢😢