Hii Jithu.. തന്റെ റെസിപ്പി നോക്കി ഞാൻ എന്റെ husband ന്റെ birthday cake ഉണ്ടാക്കി.. Its superb.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടപെട്ടു.... Thank u so much dear... ❤️❤️😍😍😍🥰🥰🥰👍
കേക്ക് അഞ്ചാറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ശേഷം സ്റ്റൻസിൽ ചെയ്താൽ മതി. കേക്കിന് മേൽ stencil അമർത്തി വയ്ക്കരുത്. രണ്ടറ്റവും പതിപ്പിക്കാത്ത വെക്കാൻ ശ്രമിക്കുക.
You are too good....I can't explain it in words.I just love your way of talking.One more thing you are very honest and it is visible in your Your jolly nature is very attractive ❤️
Hii Jithu.. തന്റെ റെസിപ്പി നോക്കി ഞാൻ എന്റെ husband ന്റെ birthday cake ഉണ്ടാക്കി.. Its superb.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടപെട്ടു.... Thank u so much dear... ❤️❤️😍😍😍🥰🥰🥰👍
Woww😍😍അടിപൊളി.. Happy birthday പറയു 🥰😍
@jithusdine Haa parayamtto 👍👍❤️
എനിക്കും ഇത് ചെയ്തു നോക്കണം എന്നുണ്ട്. Waiting for ur next experience 😊
Aiwa.. കാത്തിരിക്കാൻ ആളുണ്ടെൽ ആവേശം കൂടും 👍
Chechi njan agaro 9 liter otg oven vangiya bake cheyyunnathil kuzhappam undo vitilekku vendi matram cake undakkan aayirunnu. Pls reply
നോ pblm 👍
@jithusdine cake sariyakumo 9 litril
കേക്ക് അഞ്ചാറ് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ശേഷം സ്റ്റൻസിൽ ചെയ്താൽ മതി. കേക്കിന് മേൽ stencil അമർത്തി വയ്ക്കരുത്. രണ്ടറ്റവും പതിപ്പിക്കാത്ത വെക്കാൻ ശ്രമിക്കുക.
Cake 8 മണിക്കൂർ തണുത്തതാ.. സ്റ്റൻസിൽ അമർന്നു പോയതാവും
@@jithusdine എന്തായാലും ഇനി ശരിയായിട്ട് കാണിക്കണേ. ബട്ടർ ക്രീം ആണെങ്കിൽ കുഴപ്പമില്ലാതെ ചെയ്യാം. പിന്നെ ക്രീം കുറച്ച് ലൂസ് ആയാൽ നന്നായിരിക്കും.
@jessy5411 നമ്മൾ അപ്ലൈ ചെയ്ത cream കുഴപ്പമില്ല.. Cake ഐസിംഗ് ചെയ്ത cream ആണ് കൂടെ പോന്നത് 😂
You are too good....I can't explain it in words.I just love your way of talking.One more thing you are very honest and it is visible in your Your jolly nature is very attractive ❤️
എനിക്കും അറിയൂല തിരിച്ചു ന്താ പറയ്യാ 🫂🫂🫂❤️
@@jithusdine you don't need to do anything.don't change yourself.be yourself
Suuper tto ..athum oru dezine ...😊😊😊😊
@PremeelaDas 🥰❤️
@salmafiros5807 🫶🫂🥰
Super 👍 Multi tasking Jithu👍👍
@@pauldavisbp 🫶🏻🫶🏻🫶🏻
@@pauldavisbp 🫶🏻🫶🏻🫶🏻
Suuper ..athum oru dezine ....😊😊😊
അതെന്നെ 👍
Milk, curd okk cherkkunna കേക്ക് ബ്രൗൺ കളർ ആയി വരുന്ന എങ്ങനെ ആണ്.
Mel ഭാഗത്ത് ചൂട് കിട്യാലേ കളർ വരൂ
Brownie ടെ vedio ഇടുമ്പോൾ cocoa powder & chocolate(dark &white) ചേർക്കുന്നതിനെ കുറിച് explain ചെയ്യുമോ? അത് ഇപ്പോൾ ചേർക്കണം, അളവ് എങ്ങിനെയാ എന്നൊക്കെ....
ചെയ്യാം 😍
Adipoli👍
👍🥰😍
Supper
Thank u 🥰🥰😍
My favourite colour
Mee too🥰🥰🥰
Cake super
Thank you 😊😍
ഞാൻ jithu പറഞ്ഞ പോലെ speng ചെയ്തു ബട്ട് ഹൈറ്റ് കിട്ടിയില്ല 8 ingnte സ്കോയർ മോൽഡിൽ 4 egg vechitta ചെയ്തത്
Egg നല്ല പോലെ ബീറ്റ് ആയില്ലേ?
Wiping ക്രീം പോലെ തട്ടീട്ട് ഒന്നും വീഴതാ പരുപത്തിൽ ആയിരുന്നു
@ pinnentha pattiyath
@@finufinu975 7 inch square il cheyyanam... 8 ayakondakum
ഞാൻ കേക്ക് ചെയിതിട്ടു എടുക്കുമ്പോ അതിന്റെ അടിഭാഗം വീണു പോകുമോ നൊരു പേടി എങ്ങനെ യാണ് അത് cheyedathenu ഒന്ന് പറഞ്ഞു തരാമോ
ക്ലിയർ ആയില്ല.. എന്താണ്
Chechi njan anu ഫെസ്റ്റ് comment
Congratulations dear🙏🥰🥰❤️
Oil nu pakaram water thadavi nokkiyalo 🤔🤔🤔
Urapponnum illa. Just try
Next മേലത്തെ കേക്ക് ൽ ഇങ്ങനെയാ ചെയ്തേ.. അത് n vdo ൽ പറഞ്ഞില്ല ലെ.. ന്നിട്ടും നടന്നില്ല
@jithusdine ano...
@anoopa.k.m8588 😂aa
@jithusdine njan vere oru channel il ippo kandu cake over night freezer il vechitu stencil work cheyyanam ennu
@anoopa.k.m8588 അങ്ങനെ ചെയ്തു എന്നിട്ടും ഇങ്ങനെ തന്നെ കഥ
❤👌
😍❤️
Step cake ഉണ്ടാകുമ്പോൾ ഫ്രിഡ്ജിൽ വച്ചിട്ട് വേണോ സ്റ്റെപ് വക്കാൻ
അങ്ങനെ നിർബന്ധം ഇല്ല ട്ടോ