പ്രീയ ഷാജൻ സ്കറിയ ചേട്ടൻ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാല പത്രപ്രവർത്തന രംഗത്ത് യുക്തിസഹമായ ധീഷ്ണതയോടെ വാർത്തകളെ സമീപിക്കുന്ന വ്യക്തികളിൽ ഒരാളാണ് താങ്കൾ. കേരളത്തിൽ ശ്രീ കെ എം റോയി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിൽ താങ്കൾ തന്നെ. ശ്രീനാരായണ ദര്ശനത്തോടും വേദിയോടും പൂർണമായി നീതിപുലർത്തിയ വാക്കുകൾ ! ചില പാഴ് നേതാക്കളുടെ വീൺ വാക്കുകളെ അവജ്ജയോടെ തള്ളിക്കളയാനും താങ്കൾക്ക് സാധിച്ചു. അഭിനന്ദനങ്ങൾ
.മാധ്യമങ്ങളുടെ നിക്ഷപക്ഷതയേ കുറിച്ച് താങ്കളുടെ വാക്കുകൾ ശ്രധേയമാണ്... താങ്കളുടെ വാക്കുകളും.. ശ്രധിക്കാറുണ്ട്.... ഇ വേദിയിൽ സംസാരിക്കാൻ താങ്കൾ അർഹനാണ്... അഭിനന്ദനങ്ങൾ...
താങ്കൾ പറഞ്ഞത് അത്രയും സത്യം. SNDP ആളുകൾ പറയാത്തത് താങ്കൾ പറഞ്ഞു. In great courage and enthusiasm. എല്ലാതിനുമുപരി യായി യഥാർത്ഥ ഒരു മനുഷ്യ സ്നേഹിയുടെ വാക്കുകയിരുന്നു രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്നവരുടെ. All the best.
വിശ്വ ഗുരുവാകേണ്ട ഗുരുദേവൻ നാലു ചുവരുകൾക്കുള്ളിൽ തളയക്കപ്പെട്ടു. പരമാർഥം.. എന്റെ ചെറുപ്പം മുതലേ നമ്മുടെ സന്ധ്യാവന്ദനത്തിലുള്ളതാണ് ദൈവദശകം. പക്ഷേ ഈയിടെയാണ് അത് ഗുരുദേവന്റെ ൈദവദശക മാണെന്നറിയുന്നത് പോലും. നമ്മുടെ അമ്പലങ്ങളൊക്കെ ഇതു പഠിപ്പിക്കേണ്ട വേദികൾ ആകണം.
ചാതുർവർണ്ണ്യത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ വർണ്ണത്തേയും ജാതിയേയും കൂട്ടിക്കലർത്തി വാദിച്ച ഒരു പണ്ഡിതമ്മ ന്യൻ ഒടുവിൽ ചോദിച്ചു "എങ്കിൽ ബ്രാഹ്മണനായ ഒരാളെപ്പറയൂ " ഞാൻ മറുപടി പറഞ്ഞു " കഴിഞ്ഞ നൂറ്റാണ്ടിൽ ഒരേ ഒരു ബ്രാഹ്മണനേയുണ്ടായിട്ടുള്ളു - അത് ശ്രീ ഗുരുദേവനാണ്' - ജാതി ജന്മനാലുള്ള താണ്- ബ്രാമ്മണ്യം കർമ്മത്താലാണ് - "- ഞാനിപ്പോഴും അത് വിശ്വസിയ്ക്കുന്നു - ( മറുപടിയായി പ്രതിപക്ഷക്കാരൻ ഞാൻ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ പറഞ്ഞു - തെറിയാണെന്ന് തോന്നുന്നു - )
👏👏👏👏👏👏നന്ദി സ്നേഹപൂർവ്വം ഒരായിരം നന്ദി ശ്രീ ഷാജൻസക്കറിയ
പ്രീയ ഷാജൻ സ്കറിയ ചേട്ടൻ,
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാല പത്രപ്രവർത്തന രംഗത്ത് യുക്തിസഹമായ ധീഷ്ണതയോടെ വാർത്തകളെ സമീപിക്കുന്ന വ്യക്തികളിൽ ഒരാളാണ് താങ്കൾ. കേരളത്തിൽ ശ്രീ കെ എം റോയി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിൽ താങ്കൾ തന്നെ. ശ്രീനാരായണ ദര്ശനത്തോടും വേദിയോടും പൂർണമായി നീതിപുലർത്തിയ വാക്കുകൾ ! ചില പാഴ് നേതാക്കളുടെ വീൺ വാക്കുകളെ അവജ്ജയോടെ തള്ളിക്കളയാനും താങ്കൾക്ക് സാധിച്ചു. അഭിനന്ദനങ്ങൾ
.മാധ്യമങ്ങളുടെ നിക്ഷപക്ഷതയേ കുറിച്ച് താങ്കളുടെ വാക്കുകൾ ശ്രധേയമാണ്...
താങ്കളുടെ വാക്കുകളും.. ശ്രധിക്കാറുണ്ട്.... ഇ വേദിയിൽ സംസാരിക്കാൻ താങ്കൾ അർഹനാണ്... അഭിനന്ദനങ്ങൾ...
എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടം ആണ്. രാഷ്ട്രീയം നോക്കാതെ നട്ടെല്ല് വളയ്ക്കാതെ സത്യം വിളിച്ചു പറയുന്ന മറുനാടൻ ഇഷ്ടം സാജൻ സ്കറിയ
myran
Sudapykalude pediswopnam
പറയേണ്ടത് പറേയേണ്ട Sത്ത് പറഞ്ഞതിന് നന്ദി സാർ ഒരു പാട് നന്ദി
Yes
Very good......
വളരെ നന്നായി
Well said.. 👏👏👏
Super speech !!! Thank u Shajan sir""""
Good speech
താങ്കൾ പറഞ്ഞത് അത്രയും സത്യം. SNDP ആളുകൾ പറയാത്തത് താങ്കൾ പറഞ്ഞു. In great courage and enthusiasm. എല്ലാതിനുമുപരി യായി യഥാർത്ഥ ഒരു മനുഷ്യ സ്നേഹിയുടെ വാക്കുകയിരുന്നു രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്നവരുടെ. All the best.
Superb speech. Congrats.
💖💖💖വളരെ നല്ല സ്പീച്ച്
Very good speech.
Thanks...sir
Superb
ONE CAST
ONE RELIGION
ONE GOD....
NAMASTHE SHAJAN SIR..... NINGAL E PARAYUNNATHU SATHYAMANU.......
Shajan.sir..thank.you.sir
Good
Sajan sakaria sir.. Ningalade sabhdham ennum muzhanganam
സാജൻ ചേട്ടൻ -
നീങ്ങൾക്ക് പകരം
നീങ്ങൾ മാത്രം -
👏👏👏👏👏💖
ഗുരു സ്മരണയിൽ പ്രകീർത്തിച്ച് സാജൻ സക്കറിയയുടെ സന്ദേശം എല്ലാവരും ഏറ്റെടുക്കണം
ചേട്ടൻ പൊളിച്ചടുക്കി, നന്ദി
👍👍👍
👍
യൂർ mentality is apreciable
സാജൻ സർ സൂപ്പർ
Very good mr.Sajan
😀😍🤩🥰👌✌️🙏💪
വിശ്വ ഗുരുവാകേണ്ട ഗുരുദേവൻ നാലു ചുവരുകൾക്കുള്ളിൽ തളയക്കപ്പെട്ടു. പരമാർഥം.. എന്റെ ചെറുപ്പം മുതലേ നമ്മുടെ സന്ധ്യാവന്ദനത്തിലുള്ളതാണ് ദൈവദശകം. പക്ഷേ ഈയിടെയാണ് അത് ഗുരുദേവന്റെ ൈദവദശക മാണെന്നറിയുന്നത് പോലും. നമ്മുടെ അമ്പലങ്ങളൊക്കെ ഇതു പഠിപ്പിക്കേണ്ട വേദികൾ ആകണം.
ചാതുർവർണ്ണ്യത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ വർണ്ണത്തേയും ജാതിയേയും കൂട്ടിക്കലർത്തി വാദിച്ച ഒരു പണ്ഡിതമ്മ ന്യൻ ഒടുവിൽ ചോദിച്ചു "എങ്കിൽ ബ്രാഹ്മണനായ ഒരാളെപ്പറയൂ " ഞാൻ മറുപടി പറഞ്ഞു " കഴിഞ്ഞ നൂറ്റാണ്ടിൽ ഒരേ ഒരു ബ്രാഹ്മണനേയുണ്ടായിട്ടുള്ളു - അത് ശ്രീ ഗുരുദേവനാണ്' - ജാതി ജന്മനാലുള്ള താണ്- ബ്രാമ്മണ്യം കർമ്മത്താലാണ് - "- ഞാനിപ്പോഴും അത് വിശ്വസിയ്ക്കുന്നു - ( മറുപടിയായി പ്രതിപക്ഷക്കാരൻ ഞാൻ കേട്ടിട്ടില്ലാത്ത എന്തൊക്കെയോ പറഞ്ഞു - തെറിയാണെന്ന് തോന്നുന്നു - )
വൈടൂര്യം കുപ്പതൊട്ടിയിൽ കിടന്നാലും തിളങ്ങും സത്യസന്ധരായവർക്കെ അത് മനസ്സിലാകു
Exatly bro
❤️
Gospel of MARUNADAN
Koppppp
4 vattam kettu .....sathyamaanu ellaam.......Good
sanggathi kollam .pakshe
evane oru kaiyyakalam kandu
vishwasichal mathi...
Yes, he entered there without anybody's notice, actually he is a thief. May be he might have stolen some paper weight. Where are the audience?
എന്റെ നല്ലവരായ ഹിന്ദു സഹോദരങ്ങളെ
ഈ ഷാജൻ സ്കറിയയെ വിശ്വസിക്കരുത്
ഈയാൾ ഫ്രോഡ് ആണ്
ഇയ്യാളെ പിന്തുണക്കരുത് .
ഹിന്ദുവിനെ നല്ലതേതെന്ന് തിരിച്ചറിയാൻ നീ പടിപ്പിക്കേണ്ട
പേടാ മൈരേ
Rss പരുപാടി എന്ന് കാര്യം മുക്കി
Frod sajan.hindu brothers don't believe him.
അയ്യോ,
Challakade poda nari
good speech
Good speech