തിരുവനന്തപുരം നഗരത്തിൽ കുറേ പട്ടി ജന്മങ്ങൾ! മറുപടി തരൂ മുഖ്യാ! പാലാക്കാരൻ പ്രതികരിക്കുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2020
  • തിരുവനന്തപുരം നഗരത്തിൽ കുറേ പട്ടി ജന്മങ്ങൾ! മറുപടി തരൂ മുഖ്യാ! പാലാക്കാരൻ പ്രതികരിക്കുന്നു!
    © 2020 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 637

  • @ottayaankpz5586
    @ottayaankpz5586 3 ปีที่แล้ว +235

    പാലാ കാരൻ സൂരജ് സാർ.. നിങ്ങൾ ഒറ്റ തന്തക്ക് പിറന്ന ആൺ പുലി., big salute..... 👍👍👍👍👍

    • @ayshaadnan5165
      @ayshaadnan5165 3 ปีที่แล้ว

      കുന്തമാണ് ഫുള്ള് അഭിനയം

  • @abbasthali7643
    @abbasthali7643 3 ปีที่แล้ว +170

    സൂരജ് താങ്കളുടെ ഫോൻ നമ്പർ ഒന്നു തരോ നാട്ടിൽ വരുമ്പോൾ താങ്കളെ ഒന്നു കാണാൻ വളരെ ആഗ്രഹം ഉണ്ട് തകൾക്ക് ദൈവം അയൂരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

    • @sudhikrish9785
      @sudhikrish9785 3 ปีที่แล้ว +1

      Njn pulline vilicharunu...pullikum koodi oru gumm kittuna case il matre pulli edapedu

    • @happylovejourney9558
      @happylovejourney9558 3 ปีที่แล้ว +2

      @@sudhikrish9785 iyalokke perinu vendi cheyyunnatha allenkil ningal vilichappol verumairunnu

    • @sudhikrish9785
      @sudhikrish9785 3 ปีที่แล้ว +1

      @@happylovejourney9558 athe..pulli ramzi de vetil vannarunu..entinu vannath?maranathinu mune yachichu..Oru pattim tirinj nokila..Apo vilayillla..
      marich kaznjapo vila vannu..ellavanum kannu turannu..aa sahadapam ivde arkum venda..but oru jevan rakshikan arelem kond sadichal athanu ettavum valya punya karmam...ithe same avasthayil anu njn ipol...epo venemenkilm enik enthum sambavikam..pulliyod njn vivaram paranju...Oru pennine atmarthamai snehichu..vivaham kazichu..ipo avalum avlde vetukarum enik ethire Quotation kodthu..kollan aalu vannu..kastich rakshapetu..ath vaartha aakan vendi sooraj palakarane sameepichu..pullik time ila..star value um kitilalo ente vartha kodthal...chilapo chathu kaznj eetedukkumayirikm

    • @user-eu5fi2ru9l
      @user-eu5fi2ru9l 3 ปีที่แล้ว

      @@sudhikrish9785 വളരെ സത്യം

    • @sudhikrish9785
      @sudhikrish9785 3 ปีที่แล้ว

      @@user-eu5fi2ru9l 😊

  • @anasmuhammed8050
    @anasmuhammed8050 4 ปีที่แล้ว +293

    പാലാക്കാരൻ നട്ടെല്ലുള്ളവൻ 💪💪😻

    • @sudhikrish9785
      @sudhikrish9785 3 ปีที่แล้ว +1

      Atrak nattellu undenn tonunilla

    • @nadeeranoor6398
      @nadeeranoor6398 3 ปีที่แล้ว +1

      why blaming pinari

    • @ooruthendytravaler9433
      @ooruthendytravaler9433 3 ปีที่แล้ว +1

      🔥

    • @madhuspillai4860
      @madhuspillai4860 3 ปีที่แล้ว

      @@sudhikrish9785 ssßssssßssßsssssssssßssßsssssßsßssssßsßßssßsssßssssssssßssssssssssßssßsßssßsssssssssssssßsßßssßsßsßsßßßsssßsßsßßßßßßßßßssßßßßssßßßsßßßßßßßßß




      ẞs

    • @madhuspillai4860
      @madhuspillai4860 3 ปีที่แล้ว

      @@sudhikrish9785

      S
      S




      S
      S
      S
      S
      S

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +132

    *ആ അമ്മൂമ്മ പറയുന്നത് ശരിയാണെങ്കിൽ , ആ police മാമന്മാർ കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ്*

    • @vivekkollam2514
      @vivekkollam2514 3 ปีที่แล้ว +6

      പച്ചമലയാളത്തിൽ പിതൃ ശൂന്യത.....

  • @nihvsrynih8670
    @nihvsrynih8670 3 ปีที่แล้ว +41

    സൂരജേട്ടാ പൊളിച്ചു. കൗൺസിലേറെ മുഖത്തടിച്ചപോലെയായി. ഗുഡ്. നിങ്ങളെപ്പോലുള്ളവരിലാണ് പാവപ്പെട്ടവരുടെ ധൈര്യം

  • @robinjeena7970
    @robinjeena7970 3 ปีที่แล้ว +53

    സൂരജ് ചേട്ടാ നിങ്ങൾ... പാവങ്ങൾക്ക് ദൈവം ആണ് 💕💕💕💕

    • @sudhikrish9785
      @sudhikrish9785 3 ปีที่แล้ว +1

      Tonunilla

    • @ayshaadnan5165
      @ayshaadnan5165 3 ปีที่แล้ว

      @@sudhikrish9785 അത് ആ പെരുമാറ്റം കണ്ടാൽ അറിയാം ബുദ്ധി ഉള്ളവർക്കു മനസിലാവും

  • @prasannaprasanna1825
    @prasannaprasanna1825 3 ปีที่แล้ว +45

    നിങ്ങൾ വലിയ മനുഷ്യൻ ആണ് we want good politician like u😍😍😍

  • @rajah1367
    @rajah1367 3 ปีที่แล้ว +8

    You are great bro... നട്ടെല്ലുള്ള ആണു.... നിങ്ങൾ ഒരു പാർട്ടി തുടങ്ങു.... നിങ്ങളെപ്പോലുള്ള ഒരാളാണ് നാടിനു വേണ്ടത്... great man. God bless you..... 👍👍👍

  • @sajit3528
    @sajit3528 3 ปีที่แล้ว +5

    പി സി ജോർജ് സാറിനെപോലെ ഗർജിക്കുന്ന സിംഹം തന്നെയാണ് പാലാക്കാരൻ സർവ്വശക്തനായ ദൈവമെ അവർക്ക് നീതി കിട്ടണെ 🙏🏻

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +102

    Sooraj പാലാക്കാരൻ ജനപക്ഷം,,, ബെന്നിച്ചേട്ടൻ... ki ജയ്...

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +56

    പാലാക്കാരൻ പൊളിച്ചു നിങ്ങളാണ് ആൺകുട്ടി

  • @baburaj4527
    @baburaj4527 3 ปีที่แล้ว +62

    ഭയം എന്തെന്നറിയാത്ത റിപ്പോർട്ടർ ഒർജിനൽ നിങ്ങള് സമ്മതിച്ചേ പറ്റൂ

  • @subashk2015
    @subashk2015 3 ปีที่แล้ว +31

    വെറുതേയല്ല മാവോയിസ്റ്റക്കാര് ഉണ്ടായിവരുന്നേ.

  • @sajadkoduvalli3851
    @sajadkoduvalli3851 3 ปีที่แล้ว +10

    പാവപ്പെട്ടവന്റെ കൂടെ നിൽക്കുന്ന പാർട്ടി ഏതാണെങ്കിലും അതിനെ പിന്തുണക്കുക വോട്ട് ചെയ്യുക ഈ പാവങ്ങൾക്ക് നീതി ലഭിക്കട്ടെ

  • @snehappuassuntha423
    @snehappuassuntha423 3 ปีที่แล้ว

    സാർ നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് ഇവർക്ക് ഫുൾ സപ്പേട്ട്നൽകണം

  • @babeeshchathoth6539
    @babeeshchathoth6539 3 ปีที่แล้ว +26

    എന്റെ സൂരജ് ഏട്ടാ മത്സര രിക്കനം പിന്നെ പച്ച ക്കു പറയുന്ന ചേട്ടനും

  • @anithatr3778
    @anithatr3778 3 ปีที่แล้ว +12

    പട്ടികജാതിക്കാർ ഗതിപിടിക്കുന്നത് ഒരു കോടതിക്കും പിടിക്കൂല.

  • @rahuln9172
    @rahuln9172 3 ปีที่แล้ว +22

    വേറെ ചാനലിൽ ഒന്നും കണ്ടില്ല ഇ ന്യൂസ്‌......

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +42

    *നന്മയുള്ള ലോകമേ* ......
    *double ചങ്കൻ*
    *പല പോലീസും ഇപ്പോഴും ഏമാൻ കളിക്കുവാ*

  • @sreekuttansree333
    @sreekuttansree333 3 ปีที่แล้ว +8

    നിലവിളിക്കുന്നവർക്ക് ഒരു സഹായം ഇവർ ചെയ്യാണം

  • @newlookindia2404
    @newlookindia2404 3 ปีที่แล้ว +11

    ഇതൊന്നും ഇവിടെ ഭരിക്കുന്ന സർക്കാർ കാണുന്നില്ലേ.
    എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് നിങ്ങൾ തന്നെ അല്ലെ സർക്കാരെ.

  • @mohammedfasil8226
    @mohammedfasil8226 3 ปีที่แล้ว +4

    അതിന് മുഖ്യമന്ത്രിക്ക് ന്യൂജന്റ്സ്ന് സ്റ്റാറ്റസ് ഇടാൻ വേണ്ടി തഗ് അടിക്കാനല്ലേ അറിയൂ.. Shame👎

  • @vishak2353
    @vishak2353 3 ปีที่แล้ว +8

    എല്ലാം ശെരി ആകും 'അമ്മ

  • @the-bumbeel-be2915
    @the-bumbeel-be2915 3 ปีที่แล้ว +5

    ലജ്ജയുണ്ടോ കേരളമേ ലജ്ജയുണ്ടോ 😔😔😔😔

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 ปีที่แล้ว +2

    നിങ്ങള പോലെ ഉള്ള ആളാണ് ഈ നാടിന് വെൻഡത്. BIG SALUT, 💞💞💞💞💞

  • @vyd313
    @vyd313 3 ปีที่แล้ว +6

    എന്തൊരു കഷ്ട്ടണ് നമ്മുടെ കെരളതിന്റെ കാര്യം

  • @vinodvnair2307
    @vinodvnair2307 3 ปีที่แล้ว +1

    എന്തിനു വേണ്ടിയാണ് അവരെ അവിടെ നിന്നും ഒഴിപ്പിച്ചത് ' കുടിയേറ്റ ഭൂമിയാണങ്കിൽ ഒഴിഞ്ഞു കൊടുക്കെണ്ടി വരും' പകരം പഞ്ചായത്ത് പ്രസിഡൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കണം' ആ മുഖ്യമന്ത്രി സ്ഥലം തരണം .പിന്നെ ആ മുഖ്യമന്ത്രിക്ക് കേന്ദ്ര ഗവർമെൻ്റ് അങ്ങികാരം കൊടുക്കണം'' അതിലും നല്ലത് ഭൂമിയില്ല എന്ന് പറഞ്ഞ് രാഷ്ട്രപതിക്ക് 'ഒരു പരാതി കൊടുത്താൽ ഉടനടി ലീഘൽ ആയി സ്ഥലം തരും'' പോലീസിന് ഒരു പരുതി ഇല്ലേ ഒഴിപ്പിക്കാൻ പറഞ്ഞാൽ ഒഴുപ്പിക്കണം അതാണ് അവരുടെ ടൂട്ടി '' ഇത് ഒന്നും മനസിലാകാതെ എന്തങ്കിലും പറഞ്ഞ് അക്രമം ഉണ്ടായാൽ ' നാശനഷ്ട്ടത്തിന് 'നിങ്ങളെ പൊക്കും സ്വത്ത് വകകൾ ഗവർമെൻ്റ് പിടിച്ച് എടുക്കും''''''

  • @kalajyothisivakumar3426
    @kalajyothisivakumar3426 3 ปีที่แล้ว +4

    നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 3 ปีที่แล้ว +3

    കട്ട സപ്പോർട്ട് ബ്രോ sir i respect you,, love u

  • @kerala56
    @kerala56 3 ปีที่แล้ว +14

    കിളിപോയാ കൗണ്‍സലര്‍

  • @nandhuzvlogs357
    @nandhuzvlogs357 3 ปีที่แล้ว +12

    സുരാജ് palakadan sir അടുത്ത ഇലഷൻ sir nikk 🙏🙏nigea പോലുള്ള ആളുകൾ വേണം

  • @georgekv7564
    @georgekv7564 4 ปีที่แล้ว +44

    ചാവേർ പട ഉണ്ടായേ പറ്റു

  • @shibuhameed1048
    @shibuhameed1048 3 ปีที่แล้ว

    സഹോദരാ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒരു ഒരുപാട് വളരെയേറെ നന്ദി ഞങ്ങൾക്കുണ്ട് ഇതൊക്കെ കാണുമ്പോൾ കുടുംബം മറക്കാൻ തോന്നുന്നു എനിക്ക് ഇപ്പോൾ ഒരു പഴയ മൂവി ഓർമ്മ വരുന്നു അന്യൻ സിനിമയിലെ പോലെ ഒരാൾ ഇറങ്ങണം എന്നാലേ ഈ നാട് നന്നാവും

  • @ratheeshkumar1282
    @ratheeshkumar1282 3 ปีที่แล้ว +4

    ബിഗ് സല്യൂട്ട് സർ

  • @arifshalak5196
    @arifshalak5196 3 ปีที่แล้ว +2

    അവസാനത്തെ ആാാ ഡയലോഗ് ഉണ്ടല്ലോ പൊളിച്ചു 👌

  • @bineeshfamily5839
    @bineeshfamily5839 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @fahiandpachu1586
    @fahiandpachu1586 3 ปีที่แล้ว

    പുലി വരുന്നേ.... ഓടിക്കോ...., നമിക്കുന്നു..🙏🙏🙏.. സൂപ്പർ...

  • @FRM477
    @FRM477 3 ปีที่แล้ว

    സൂരജ് സർ നിങ്ങൾ വേറെ ലെവൽ ആണ് 👍👍

  • @rasheedhareshy1603
    @rasheedhareshy1603 3 ปีที่แล้ว

    We are all with you

  • @harikrishnankpbak6989
    @harikrishnankpbak6989 3 ปีที่แล้ว +1

    വർഗീയത വേണ്ട ജോലി മതി എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പാർട്ടിയാണ് എന്നിട്ടെന്തായി കോവിഡ് കാലഘട്ടത്തിൽ അനു എന്ന ഒരു സാധാരണ യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പാർട്ടി. ഇവർ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാൻ കാരണം തന്നെ അച്യുതാനന്ദനെ കാലഘട്ടത്തിലെ നല്ല നയങ്ങൾ ആണ്. ldc lgs തുടങ്ങിയ പിഎസ്‌സി ലിസ്റ്റിൽ ഉള്ള മുഴുവൻ പേർക്കും ജോലി കൊടുത്തു. എന്നിട്ട് പിണറായി അധികാരത്തിൽ വന്നപ്പോൾ എന്താണ് ചെയ്തത് ലിസ്റ്റുകൾ നാലിലൊന്ന് ആക്കി ചുരുക്കി എന്നിട്ട് അതിൽ നിന്ന് നിയമനം ഉണ്ടോ അതുമില്ല. ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന ലിസ്റ്റ് ആയിരുന്നു ലാസ്റ്റ് grade ഇപ്പോൾ അതിന്റെ അവസ്ഥ ശോചനീയമാണ്. ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ കൊടുത്ത നിയമനം പോലും ഇവർക്ക് ഇപ്പോൾ കൊടുക്കാൻ കഴിയുന്നില്ല. പിഎസ്സി സുതാര്യം ആണെന്ന് വെറുതെ പറയുകയാണ് സ്വജനപക്ഷപാതം അവിടെയും. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇത്രമാത്രം ഇദ്ദേഹത്തെ പോലെ ദാർഷ്ട്യം കാണിച്ചിട്ടില്ല. കോവിഡ കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരായ നഴ്സുമാരെ മാലാഖമാർ എന്നൊക്കെ പറയാറുണ്ടല്ലോ അവർക്ക് പോലും നീതി കിട്ടുന്നില്ല. ആരോഗ്യ പ്രവർത്തകരായ ഇവരുടെയും നിയമനവും ശോചനീയമാണ്. ഒന്നാം റാങ്ക് കിട്ടിയ വർക്ക് പോലും നിയമന മില്ല. ഇവർ പാർട്ടി പ്രവർത്തകരെ താൽക്കാലികമായി നിയമിക്കുന്നു. എന്നിട്ട് സ്ഥിരം ആകുന്നു. എൽഡിസി പോലെയുള്ള തസ്തികകളിൽ ഇവരുടെ ഇത്തരം പ്രവർത്തനം കാരണം എത്രമാത്രം കേസുകളാണ് കോടതിയിൽ നിലനിൽക്കുന്നത്. പൈസ ഉണ്ടായിട്ടല്ല കേസ് നടത്തുന്നത്. കോടതിയെ എങ്കിലും ഞങ്ങളെ സംരക്ഷിക്കു എന്ന് കരുതിയാണ്. മന്ത്രി ജലീലിനെ പോലെയുള്ളവർ അവരുടെ ഭാര്യ സഹോദരിമാരെയും സഹോദരിമാരെയും ഒക്കെ നിയമിക്കുന്നു. ഇത്തരം നിയമനങ്ങൾ റദ്ദ് ചെയ്യാൻ ഞങ്ങൾ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് അറിയാമോ. എല്ലാവർക്കും അറിവുള്ള കാര്യമാണ് ഒരു കേസ് കോടതിയിൽ നടക്കണമെങ്കിൽ വലിയൊരു തുക തന്നെ അതിന് ആവശ്യമായി വരും. ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് തൊഴിൽരഹിതരായ ഞങ്ങൾ പറയേണ്ടതില്ലല്ലോ. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അവർ അധികാരത്തിൽ കയറ്റുന്ന ഗവൺമെന്റ് ആണ്. ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറുമ്പോൾ ജനങ്ങൾ പ്രതീക്ഷിച്ചത് വിഎസ് നെ ആയിരുന്നു. അധികാരത്തിൽ വന്നത് ഗുണ്ടയും. 😭 അച്യുതാനന്ദനെ നൈസായിട്ട് പിണറായി തേച്ചു എന്ന് തന്നെ പറയാം. 😷 അതോടെ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ ഉത്തരകൊറിയയിൽ ഉള്ളവരുടെതു പോലെയായി. മാധ്യമപ്രവർത്തകരോട് പോലും കടക്ക് പുറത്ത് എന്ന് പറഞ്ഞ മറ്റേത് മുഖ്യമന്ത്രി ഉണ്ട് കേരളത്തിൽ.?.

  • @babuck8329
    @babuck8329 3 ปีที่แล้ว +3

    പാലാക്കാരൻ മറ്റുള്ളവർ എന്ത് പറയുവാൻ ആരഹിക്കന്ന മോ അതാണ് പറഞ്ഞത്

    • @sindhusukumaran470
      @sindhusukumaran470 3 ปีที่แล้ว

      സൂരജ് ചേട്ടാ നിങ്ങളാണ് ചേട്ടാ ഒരു പച്ചയായ മുഷ്യൻ.♥

  • @sureshjohn576
    @sureshjohn576 3 ปีที่แล้ว +5

    പച്ചയ്ക്ക് പറഞ്ഞാൽ കേരളിയർ എന്നു പറയുവാൻ നണകോടണ് ദയവായി പിണയി മുഖൃനെ മനസ്സാക്ഷിതോന്നാണ०

  • @NoOne-uv2if
    @NoOne-uv2if 3 ปีที่แล้ว +36

    സൂരജ് പാലക്കാരൻ ആണ് പുരുഷൻ ഒരു മനഃസാക്ഷി ഉള്ള ഒരു ആണിനെ കണ്ടു.

  • @SubhashKumar-lh3of
    @SubhashKumar-lh3of 3 ปีที่แล้ว

    Very. Very. Good. Msn

  • @lakshyamms3095
    @lakshyamms3095 3 ปีที่แล้ว +2

    സൂപ്പർ 👍👍💞💞💞💞

  • @razikmuhammed1932
    @razikmuhammed1932 3 ปีที่แล้ว +47

    ലജ്ജയില്ലേ പിണറായി തോൽവി

    • @maneeshsebastian8479
      @maneeshsebastian8479 3 ปีที่แล้ว +1

      Ennittum avarea support cheyyan janangal undallo shame...

  • @maneeshmohan5839
    @maneeshmohan5839 3 ปีที่แล้ว

    സാർ നിങ്ങൾ വേറെ ലെവൽ ആണ്, GOD BLESS YOU

  • @babeeshchathoth6539
    @babeeshchathoth6539 3 ปีที่แล้ว +18

    എന്റെ സൂരജ് പൊളിച്ചു സാധാരണ കാരന്റെ ശബ്ദം സിപിഎം ഇത്ര നല്ല പാർട്ടി ആയി

  • @babuck8329
    @babuck8329 3 ปีที่แล้ว +4

    പാലാക്കാരന്റെ വീരത്വം പറയുമ്പോഴം പാവങ്ങളുടെ കാര്യം വിസമരിച്ച പോവ രുത്

  • @najeebnaji5752
    @najeebnaji5752 3 ปีที่แล้ว +4

    സൂരജ് ചേട്ടാ ഒരു വലിയ ഉമ്മ

  • @mohammedubaidulla8703
    @mohammedubaidulla8703 4 ปีที่แล้ว +38

    ഒന്നും പറയാനാവുന്നില്ല ഇത് കേരളം തന്നെയാണോ......

  • @albinraju9124
    @albinraju9124 3 ปีที่แล้ว

    Sathiyam

  • @unniaman
    @unniaman 3 ปีที่แล้ว

    True tv 📺 👌 🥰💪

  • @benharbenhar8123
    @benharbenhar8123 2 ปีที่แล้ว

    അടിപൊളി ഭരണം

  • @radhussilverpalace1776
    @radhussilverpalace1776 3 ปีที่แล้ว +2

    ഇതാണ് പാവപ്പെട്ടവരുടെ പാർട്ടിയായപിണറായി സർക്കാരിന്റെ കരുതൽ?

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 ปีที่แล้ว +98

    നല്ല കമ്മ്യൂണിസം അസ്തമിച്ചു ... ക്യാഷ്‌ലിസം ആണ്‌ ഭരണം നടതുന്നതു..ഗുണ്ടായിസം പോലെ ആണ്‌ ഇപോ എല്ലാം നടക്കുന്നത്..

    • @haribal8344
      @haribal8344 4 ปีที่แล้ว +6

      സത്യം എന്താണ് എന്ന് അറിഞ്ഞിട്ടു സംസാരിക്കു

    • @thomasvjosephthomasvjoseph9867
      @thomasvjosephthomasvjoseph9867 4 ปีที่แล้ว +7

      @@haribal8344സാർ, സഖാവ് ek നായനാർ, vs അച്ചുമാമൻ ഒക്കെ ഭരിച്ചപ്പോൾ ഞാനൊക്കെ കണ്ടു മനസിലാക്കിയതാണ്... അധികമാർക്കും പരാതി ഇല്ലായിരുന്നു,. എതിർ പാർട്ടികർക്കു പോലും..നല്ല ഭരണം തന്നെ ആയിരുന്നു .... ഇന്നു എങ്ങനെയൊക്കെ ആണ്‌ നടക്കുന്നത് എന്നു സ്വയം വിലയിരുത്തുക സാർ..

    • @haribal8344
      @haribal8344 4 ปีที่แล้ว +5

      @@thomasvjosephthomasvjoseph9867 ഇവിടെ കമ്മ്യുണിസ്റ്റ് കരോ മുഖ്യമന്ത്രിയോ അല്ല പ്രതി നിങ്ങൾ കാര്യം അറിയാതെ സംസാരിക്കരുത് സത്യം ഇൗ പറയുന്നതൊന്നും അല്ല
      facebook.com/100003559143998/posts/2914457222016221/?flite=scwspnss&extid=cQ9iSgb51WeeEM0p
      ഇതൊന്നു കണ്ടുനോക്കു

    • @thomasvjosephthomasvjoseph9867
      @thomasvjosephthomasvjoseph9867 4 ปีที่แล้ว +5

      @@haribal8344 സാർ പോക്കടികാരനും കള്ളനും കള്ളുകുടിച്ചവനും പോലീസ് പിടിക്കുമ്പോൾ സ്റ്റേഷനിൽ വെച്ചു പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അറിയുമോ???? ആരാ ഭരിക്കുന്നത് എന്നറിയുമോന്നുള്ള ഭീഷണി.. അപ്പോ ശിക്ഷ കിട്ടുമെന്ന് ഉറപ്പുണ്ടേൽ ഇങ്ങനെയുള്ള കുല്സിത പ്രവർത്തികൾക്ക് മുതിരുമോ?സംരക്ഷണം കിട്ടും എന്നാ വിശ്വാസം അല്ലെ അവരെക്കൊണ്ടു പറയിക്കുന്നത്?വലിയ നേതാക്കൾ ആയിരിക്കില്ല ഇടപെടുന്നതു.പൊതുവിൽ തെറ്റ് ചെയ്യുമ്പോ രാഷ്ട്രീയസംരക്ഷണം കിട്ടുന്നു എന്നുള്ള കാര്യം മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്.

    • @gameingVORTEX
      @gameingVORTEX 4 ปีที่แล้ว +2

      @@haribal8344 enna sathyam para..

  • @jose-qb6zm
    @jose-qb6zm 3 ปีที่แล้ว +1

    Sooraj palakkaran is one of the celebrated Journalist in Kerala.
    I am a great fan of you. Waiting for your new episodes.

  • @francisp.s283
    @francisp.s283 3 ปีที่แล้ว

    V - good

  • @SN143VLOG
    @SN143VLOG 3 ปีที่แล้ว +5

    Subscribed
    Ningal neraya vazhi🔥🔥❤️

  • @muhammadmmed2149
    @muhammadmmed2149 2 ปีที่แล้ว +1

    Ol❤❤

  • @sanalr6272
    @sanalr6272 2 ปีที่แล้ว

    നിങ്ങൾ പുലി ആണ് 👍👍👍👍👍👍

  • @roymathew3456
    @roymathew3456 3 ปีที่แล้ว

    Caroline, Christy like it super

  • @bijinbiju7950
    @bijinbiju7950 3 ปีที่แล้ว

    Big സല്യൂട്ട് സൂരജ്

  • @naslu8763
    @naslu8763 4 ปีที่แล้ว +8

    Sooraj palakkaran✌️ koodeyund muthe

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว

    കമ്മ്യൂണിസ്റ് പ്രസ്ഥാനം പാവങ്ങൾക്ക് സഹായം നൽകേണ്ടതാണു. മുഖ്യമന്ത്രി സാർ ഇതിനു ഒരു പരിഹാരം പെട്ടെന്ന് നൽകണം. ഈ അമ്മച്ചി പറയുന്നത് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി ഇത് നമ്മുടെ കേരളമാണോ ☹️☹️☹️

  • @sarathkumarmaninatham9741
    @sarathkumarmaninatham9741 3 ปีที่แล้ว +7

    സൂരജ് ഏട്ടാ ഇഗ്നന ആണ് ആൾക്കാർ മാവോസ്റ് ആകുന്ന ത്

  • @pentapkm884
    @pentapkm884 3 ปีที่แล้ว +21

    പ്രതികരണം ഒന്ന് മാറ്റിപ്പിടിക്കണം നമ്മുടെ പി സി സാറിനെപ്പോലെ ആ നാറി പോലീസ് കാരുടെ കരണം അടിച്ച് പെളിക്കണം അതിന് പറ്റുമോ

  • @sreenandhanam5333
    @sreenandhanam5333 3 ปีที่แล้ว +2

    Sooraj cheta chetane sammathikanam 😘😘😍

  • @user-gi7mg5rh5s
    @user-gi7mg5rh5s 3 ปีที่แล้ว +2

    നിങ്ങൾ ആണ് ബ്രോ ശരി im your big fan😘😘😘😘😘😘😘പാലക്കാരൻ love u😘😘

  • @rajendranppulappanpara3427
    @rajendranppulappanpara3427 3 ปีที่แล้ว

    ജന്മാവകാശങ്ങൾ നിഷേധിക്കുമ്പോൾ സഹിക്കാൻ കഴിയില്ല ഭൂസമരങ്ങൾ മരണപെട്ടു കല്ലറകളിൽ ഉറങ്ങി പോയി ജനനായകരില്ല പാവങ്ങൾ നശിപ്പിക്കപെട്ടു കൊണ്ടിരിക്കുന്നു. സൂരജ് സാറിൻ്റെ പ്രവർത്തനങ്ങൾ ഒരു സമരാവേശത്തിൻ്റെ മാറ്റൊലിയുണ്ട് 'ധർമ്മബോധം വിജയിക്കെട്ടെ

  • @aneeshkumarkumar1794
    @aneeshkumarkumar1794 3 ปีที่แล้ว +1

    Chettan super anu 💯💯 🙏🙏🙏🙏🙏

  • @Onlineontime472
    @Onlineontime472 3 ปีที่แล้ว +3

    ഇതൊക്കെ കേരളത്തിൽ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... Police വണ്ടിയിലേക്ക് ഇങ്ങനെ ഒക്കെ കേറ്റുന്നത് സിനിമയിലെ കണ്ടിട്ടുള്ളു...😔😔

  • @prakashkannappan1336
    @prakashkannappan1336 3 ปีที่แล้ว

    ഞങ്ങളുടെ വീട് ഒരു കോൺഗ്രെസ്സുകാരനും കുറച്ചു കമ്മ്യൂണിസ്റ്കാരും കൂടിയാണ് ഞങ്ങളുടെ വീട് പിടിച്ചെടുത്തു ഞങ്ങൾ ഇന്ന് കിടക്കാൻ ഇടമില്ലാതായി

  • @haroon784
    @haroon784 3 ปีที่แล้ว +13

    യൂസഫലിക്കാ ഒന്നു കാണുമെങ്കിൽ ഒന്നു ഇടപെട്ടു അവർക്ക് സ്ഥലവും വീടും നൽകണം sir

  • @salah2602
    @salah2602 3 ปีที่แล้ว

    വെരി വെരി ഗുഡ് സൂരജ

  • @rajannair8628
    @rajannair8628 3 ปีที่แล้ว +1

    പാലാക്കാരൻ തകർപ്പൻ

  • @umamaheswar9994
    @umamaheswar9994 3 ปีที่แล้ว +1

    ഫ്ലാറ്റ് തീർക്കാനും സാമൂചയങ്ങൾ പണിയാനും ഇവർക്ക് പറ്റും.... പാവങ്ങളെ തെരുവിലിറക്കാൻ ഒരു മടിയുമില്ല.... എന്തെങ്കിലും പ്രതിവിധി
    കണ്ടെത്തിവേണ്ടേ ഇതെല്ലാം ചെയ്യുവാൻ????? നാട്ടിൽ നല്ലത് ചെയ്യൂ.... നാടിനെ രക്ഷിക്കൂ 👌👌👌

  • @songbp580
    @songbp580 3 ปีที่แล้ว

    Super baii

  • @muhammedthanoofthanoof9454
    @muhammedthanoofthanoof9454 3 ปีที่แล้ว

    Super. Suraj

  • @ashageorge5240
    @ashageorge5240 4 ปีที่แล้ว +17

    ഈ സമയതും😢 ഹോ!!!

  • @samithasamitha9984
    @samithasamitha9984 3 ปีที่แล้ว

    Thanks Pa

  • @deepudeepu267
    @deepudeepu267 3 ปีที่แล้ว

    Super

  • @Athomas0
    @Athomas0 3 ปีที่แล้ว

    God Bless Suraj🙏🙏👌.Backbone is strong... Keep it up...

  • @anus3019
    @anus3019 3 ปีที่แล้ว

    Sooraj Anna I love you

  • @Phoenix-hw8yr
    @Phoenix-hw8yr 3 ปีที่แล้ว +2

    L. D. F വന്നു എല്ലാം ശെരിയായികൊണ്ടിരിക്കുന്നു

  • @ramshadpalakkad2972
    @ramshadpalakkad2972 3 ปีที่แล้ว +1

    Kalakki annaa

  • @shamnaikkku1227
    @shamnaikkku1227 3 ปีที่แล้ว

    Really hat's of u👍

  • @dreamworksuccessworld
    @dreamworksuccessworld 3 ปีที่แล้ว

    പാലക്കാരൻ ചേട്ടാ 🙏🙏🙏. ഈ നാട് പോക്കായി. പാവങ്ങൾ. ഒടുക്കത്തെ കുറേ രാഷ്ട്രീയക്കാർ ഈ നാട് നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരോടും പറഞ്ഞിട്ടും കാര്യം ഇല്ല. പ്രാക് കിട്ടും. അഹങ്കാരികൾക്ക്. മുകളിൽ ഇരിക്കുന്നവർക്ക് ഒന്നും അറിയില്ല. ഏറ്റവും താഴെ ഉള്ളവർ ആണ് നാട് ഭരിക്കുന്നെ. അത് കൊണ്ടാണ് പാവങ്ങൾക്ക് ഈ ഗതി, അനുഭവങ്ങൾ ഒകെ വരുന്നേ 😒😒😒🌹🌹

  • @VinodKumar-sy7sd
    @VinodKumar-sy7sd 3 ปีที่แล้ว +1

    ഇവർക്കു നീതി കിട്ടിയോ ഇപ്പോൾ

  • @noblej8655
    @noblej8655 3 ปีที่แล้ว

    ചേട്ടാ ആ councilar നേരിട്ട് മുഖ്യനെ കാണണം....

  • @sreenathm2593
    @sreenathm2593 3 ปีที่แล้ว +1

    ഒരു ചാനലുകാരും ഈ വാർത്ത കണ്ടില്ലെ?

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว

    Great reporting

  • @saisadanandan2567
    @saisadanandan2567 3 ปีที่แล้ว +1

    👍

  • @muhammedsavadeece41
    @muhammedsavadeece41 3 ปีที่แล้ว +18

    അടുത്ത മുഖ്യ മന്ത്രി പാലാക്കാരൻ

  • @snehappuassuntha423
    @snehappuassuntha423 3 ปีที่แล้ว

    God bless you sir

  • @jaykumarnair5492
    @jaykumarnair5492 3 ปีที่แล้ว

    Very sad. Where is Government?

  • @munneriritty1296
    @munneriritty1296 3 ปีที่แล้ว

    👍👍

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว

    സൂരജ് സാർ അടുത്ത മുഖ്യമന്ത്രി യാകണം. കേരളത്തിന്‌ താങ്കളെ പോലുള്ള ചുണക്കുട്ടൻമാടെയാണ് ആവശ്യം. പാവങ്ങളെയും സാധാരണ ജനങ്ങളെയും പാലിച്ചു കൊണ്ടുപോകുന്ന ഒരു ഭരണമാണ് ആവശ്യം. സൂരജ് സാർ 👍

  • @rajanchellappan9662
    @rajanchellappan9662 3 ปีที่แล้ว

    ഹൈക്കോടതി ഉത്തരവ് അതേപടി നടപ്പിലാക്കുന്ന ഗവൺമെന്റ് ഉള്ള ഉദ്യോഗസ്ഥർ ആണെങ്കിൽ എന്തുകൊണ്ട് വിളപ്പിശാല ചവർ ഫാക്ടറി തുറക്കാത്തത് ഈ പാവങ്ങളെ ഇറക്കിവിട്ട ത്തിൽ ലക്ഷങ്ങൾ കിട്ടിക്കാണും അതിന്റെ നാടകമാണ് നമ്മൾ കണ്ടത്

  • @sodaganesh132
    @sodaganesh132 3 ปีที่แล้ว

    Adipolekalaki.bro.