ശബരിഗിരീശൻ (SABARIGIREESAN) - AYYAPPA DEVOTIONAL SONG 2025 | LISSY PUTHUR | ABHILASH NARANGANAM
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Lyrics- Lissy Puthur
Music - Abhilash Naranganam
Singer- Abhilash Naranganam
Video Recording - Sarath K S
Video Editor - Harry Josson & Radhika P Chelambra
Keyboard - Ratheesh
Flute - Ravikumar Adoor
Please give your valuable comments, and support, and Stay tuned for more...
Please like, Share, and Subscribe
Lyrics:
ഒരു നെയ്തിരിയായ് എരിയുന്നെ൯മനം
അയ്യനേ നി൯ ദർശനസായൂജ്യമണയാ൯
ഹരിഹരസുതനേ വിഘ്നങ്ങളകറ്റിയെൻ
ജീവിതസാഗരമറുകരകാണാ൯..
കർപ്പൂരദീപത്തിലെരിയണേ അടിയന്റെ
പാപപങ്കിലമാനസവ്യാധികൾ
മനസി൯ മഹിഷിയെ നിഗ്രഹിച്ചടിയനു
ആത്മശാന്തിത൯ നിർവൃതിയേകണേ..
ഓംകാരപൊരുളാം ശബരീശനാഥനെ
ശരണത്രയങ്ങളും താണ്ടി ഞാനണയവേ
ആരതിയുഴിഞ്ഞു ഞാ൯ നിന്നിലലിയവേ
ദീപമായ് മുന്നിലും കാഴ്ചയായ് കണ്ണിലും
ആത്മമോക്ഷത്തിന്റെ പുണ്യമേകൂ..
ANTI PIRACY WARNING *
This content is Copyrighted to JLS creations. Any unauthorized reproduction, redistribution, or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
സ്വാമി ശരണം
Super ഭക്തിഗാനം, ആലാപനം👌
Ayyapppaaaaa... Eee video eduthadu njan anu... 😢😢😢😢
സ്വാമി ശരണം 🙏🙏🙏 ഭക്തിസാന്ദ്രം 🙏