വിറക് കീറാനായി യന്ത്രം കണ്ടുപിടിച്ച് ഓട്ടോഡ്രൈവര്‍; പിതാവിന് സഹായം | Machine

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 209

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +139

    ഇഷ്ടംപോലെ കലാകാരന്മാർ ഉണ്ട് അവരെ കണ്ടുപിടിക്കാൻ ആണ് ബുദ്ധിമുട്ട് ഇതുപോലെയുള്ള ആളുകൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @കർണ്ണൻ-ള7ഢ
      @കർണ്ണൻ-ള7ഢ 3 ปีที่แล้ว

      കണ്ടു പിടിച്ചിട്ടും കാര്യമിലല്ല ബ്രോ നമ്മടെ നാട്ടിൽ പ്രോത്സാഹനം കിട്ടില്ല....

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +264

    👍🏻👌🏻👌🏻👌🏻പ്രോത്സാഹനം നൽകുക ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @underworld2858
    @underworld2858 3 ปีที่แล้ว +244

    നമ്മുടെ സ്വന്തം ശാസ്ത്രഞ്ഞൻ...👍👍👍👍👍🌷🌷👍

    • @faizalsamad
      @faizalsamad 3 ปีที่แล้ว +12

      *ശാസ്ത്രജ്ഞൻ

    • @abhirajbyju8738
      @abhirajbyju8738 3 ปีที่แล้ว +1

      @@faizalsamad endha science padichavare pathrame angne vilikkan pattullu idhum oru engineering aanu bro,,just prolsaahipikku,,

    • @faizalsamad
      @faizalsamad 3 ปีที่แล้ว +3

      @@abhirajbyju8738 പറഞ്ഞത് മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കുക....

    • @abhirajbyju8738
      @abhirajbyju8738 3 ปีที่แล้ว +2

      @@faizalsamadadha ninde koodeyum paranje,,

    • @faizalsamad
      @faizalsamad 3 ปีที่แล้ว +3

      @@abhirajbyju8738 നിന്റെ എന്ന് വിളിക്കാൻ നമ്മൾ തമ്മിൽ നേരിട്ടറിയില്ലല്ലോ, ഉവ്വോ?

  • @kerumbanvlogs7044
    @kerumbanvlogs7044 3 ปีที่แล้ว +31

    എതൊരു അച്ഛനും ആഗ്രഹിക്കുന്ന മകൻ...😘😘

  • @mujeebrahman2180
    @mujeebrahman2180 3 ปีที่แล้ว +6

    അഭിനന്ദനങ്ങൾ... ആവശ്യമാണ് കണ്ടുപിടുത്തങ്ങൾക് ജന്മം നൽകുന്നത്. തീർത്തും ഉപകാരദമായ കണ്ടുപിടുത്തം..

  • @SreeRag-o5j
    @SreeRag-o5j 3 ปีที่แล้ว +41

    കഴിവുള്ള വ്യക്തിയെ തിരിച്ചറിയാതെ പോയതും അറിഞ്ഞിട്ടും പ്രോത്സാഹനം കൊടുക്കാത്തതും... ജനിച്ച നാട് മാറി പോയത് കൊണ്ട് മാത്രം..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vijayanc6039
    @vijayanc6039 3 ปีที่แล้ว +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അഭിനന്ദനങ്ങൾ. 👍👍👌👌

  • @bibinkp9012
    @bibinkp9012 3 ปีที่แล้ว +19

    മിടുക്കൻ 😊👏🥰 congrats bro

  • @voice6068
    @voice6068 3 ปีที่แล้ว +22

    അഭിനന്ദനങ്ങൾ ❣️ആശംസകൾ

  • @Snehithankannur
    @Snehithankannur 3 ปีที่แล้ว +21

    അഭിനന്ദനങ്ങൾ 😍😍😍😍😍

  • @newnew4940
    @newnew4940 3 ปีที่แล้ว +2

    Adipoli. അച്ഛന്റെ വേദന അറിഞ്ഞ പൊന്നുമോൻ.. Love you

  • @alikhalidperumpally4877
    @alikhalidperumpally4877 3 ปีที่แล้ว +3

    കാത്തിരുന്ന സാനം... അഭിനന്ദനങ്ങൾ 👌👏👏👏

  • @nabeelahammed6977
    @nabeelahammed6977 3 ปีที่แล้ว +3

    Mechanical engineering കഴിഞ്ഞ് ഇത് നോക്കി നിൽകുന്ന എത്രയോ എൻജിനീയർ മാരുണ്ടെന്ന സത്യം എത്ര പേർക്ക് അറിയാം🤣

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +16

    Very good.
    പക്ഷെ ഇത് പുതിയ കണ്ടു പിടുത്തം അല്ല.
    എല്ലാം പ്രതികൂലസാഹചര്യങ്ങൾ മാത്രമായതിനാൽ ഇതു പോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ഒന്നുമാകാതായി തീരുകയോ നാടു വിട്ടു പോവുകയോ ചെയ്യുന്നു.
    ISRO യിലേക്ക് ട്രക്ക് ലോഡ് വന്നപ്പോൾ കണ്ടില്ലേ.?
    Good luck

  • @rameshk6680
    @rameshk6680 3 ปีที่แล้ว +1

    മക്കളെ വളർത്തിയ അച്ഛന് കൊടുക്കുന്നു ആദരം🥰

  • @nava4212
    @nava4212 3 ปีที่แล้ว +25

    ഈ രീതിയിൽ വേറെ യന്ത്രം ഉണ്ട് , ട്രാക്ടറിൽ ഘടിപ്പിക്കാവുന്നതു .
    ഇത് അതിന്റെ മിനിയെച്ചർ ആണ് , ചെറിയ ആവശ്യങ്ങൾക്ക് ഇത് മതി

  • @hisbu555
    @hisbu555 3 ปีที่แล้ว +11

    വന്ന് വന്ന് വാർത്ത വായിക്കുന്ന താത്തമാരുടെ തുണിയുടെ ഇറക്കം കുറഞ്ഞു വരുന്നു 😔😔

    • @alramzi6122
      @alramzi6122 3 ปีที่แล้ว +3

      കുറെക്കൂടി കഴിഞ്ഞാൽ അതും ഇല്ലാതെ വരും

  • @nikhilans2667
    @nikhilans2667 3 ปีที่แล้ว +1

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👏🏻👏🏻👏🏻👏🏻👏🏻❤️

  • @vipinsreeshma4249
    @vipinsreeshma4249 3 ปีที่แล้ว

    ഉയരങ്ങളിൽ എത്താനുള്ള കഴിവുണ്ട് പ്രാർത്ഥിക്കാം... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +1

    ചേട്ടൻ നല്ല കഴിവുള്ള ആൾ അന്നു ഇനിയും വിജയങ്ങൾ കയ്യിവരികാന് ഇടയാവട്ടെ..... ജനിച്ച നാട് മാറിപ്പോയി അന്നാണ് ഒരു സങ്കടം

  • @nts111
    @nts111 3 ปีที่แล้ว

    Nice..social media ഇവർക്ക് അർഹമായ അംഗീകാരം നൽകുന്നു...ഇത് പോലെ ഇനിയും കണ്ടുപിടുത്തങ്ങൾ..സോഷ്യൽ മീഡിയയിൽ വരട്ടെ

  • @chackoo.g6629
    @chackoo.g6629 3 ปีที่แล้ว

    വളരേ ഉപകാരമുള്ള ഒരു കാര്യം.... 👍👍👍

  • @anniezajith123
    @anniezajith123 3 ปีที่แล้ว +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 👏👏👏👏🙏🏻🙏🏻🙏🏻

  • @hermanhenry3652
    @hermanhenry3652 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ സഹോദര👌👌👌👌

  • @harikrishnan9007
    @harikrishnan9007 3 ปีที่แล้ว

    സ്വന്തമായി ഉണ്ടാക്കിയതിന് അഭിനന്ദനങ്ങൾ... ഇത് വിദേശത്തും നമ്മുടെ കേരളത്തിലും മുൻപേ ഉണ്ട്.. ഞാൻ 2 കൊല്ലം മുൻപ് കഞ്ചിക്കോട് ഒരു കമ്പനിയിൽ ജോലിചെയ്തിരുന്നപ്പോൾ ഇതുപോലെ ഒന്ന് കൊണ്ട് വന്നിരുന്നു. എന്റെ ബോയ്ലറിൽ ഇടാനുള്ള വിറക് കീറാൻ..

  • @nmsrtechnical3717
    @nmsrtechnical3717 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ🙏

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +1

    All the best 👏👏👏👏👏👏
    Iniyum uyarangalil ethatte 👌👌👌👌

  • @AkhilRajuRaju
    @AkhilRajuRaju 3 ปีที่แล้ว +5

    Athu polichu 🤗🤗🤗🤗🤗🤗 👍👍👍

  • @shahal1501
    @shahal1501 3 ปีที่แล้ว +1

    News vayikunna chechiyude fans lle ❤

  • @shaheerkappil8446
    @shaheerkappil8446 3 ปีที่แล้ว

    അടിപൊളി ഇനിയും
    പുതിയ എന്ത്രങ്ങൾ കണ്ടു
    പിടിക്കാനുള്ള കഴിവുകൾ
    ഉണ്ടാവട്ടെ 👍

  • @sureshbabu7141
    @sureshbabu7141 3 ปีที่แล้ว +3

    Kandupidichu enn nthina pareyne ithokk nerthe kndupidh kariym alle ..

    • @r.aravindaravind5028
      @r.aravindaravind5028 3 ปีที่แล้ว +2

      News karku oru kutti jenichalum athu oru Puthiya kandupiditham annu😂

  • @sheejasheeja628
    @sheejasheeja628 3 ปีที่แล้ว +3

    Kalakki... Puliyanu chettan

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 ปีที่แล้ว +2

    Superb, congratulations... government support like this inventors...

  • @nandhuprasnth10a33
    @nandhuprasnth10a33 3 ปีที่แล้ว +2

    ചേട്ടൻ 🔥

  • @vandipark2682
    @vandipark2682 3 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍👍👍👍👍

  • @charlesjohny5701
    @charlesjohny5701 3 ปีที่แล้ว +1

    Good👍

  • @avinashkp6608
    @avinashkp6608 3 ปีที่แล้ว +1

    Mattannur poly technic kannurinte 2015-18batch mechanical engineering One of the project ith aayrunnu.... 😀 Ithinte kude valiya piece marathe vertical aayi cut cheyyan oru sawyum vachittundayirunnu......

  • @kannansurendran
    @kannansurendran 3 ปีที่แล้ว +2

    ആശംസകൾ ❤

  • @SK-eb8wj
    @SK-eb8wj 3 ปีที่แล้ว +3

    Kalakki

  • @guru8975
    @guru8975 3 ปีที่แล้ว

    അച്ഛനെയാണെനിക്കിഷ്ടം👍

  • @vidyavidhu9317
    @vidyavidhu9317 3 ปีที่แล้ว

    ഇതിൽ നിന്നും എന്ത് മനസിലാക്കാം... ആരെയും തൊഴിലിന്റെ പേരിലോ പഠിപ്പിന്റെ പേരിലോ, നിറത്തിന്റെ പേരിലോ ഒരിക്കലും അളക്കരുത്. തരം താഴ്ത്തരുത്... ഒരുപക്ഷെ അവർ ലോകം അറിയപ്പെടുന്ന വ്യക്തികൾ ആയിക്കൂടായിക ഇല്ല.
    ഇത് എന്റെ മാത്രം അഭിപ്രായം ആണ്. ഇനി ഇതിന്റെ പേരിൽ എന്നെ തെറി വിളിക്കാനൊന്നും ആരും വരണ്ട. കമന്റ് കണ്ടാലും കണ്ടില്ലെന്ന് കരുതി പോയ മതി 🙏

  • @bibinbabu0179
    @bibinbabu0179 3 ปีที่แล้ว

    Ayyo aa chettante samsaram kanditt sangadam vannu ... paavam chettan ... 😥😍😍👏🏻👏🏻

  • @elsyabraham6526
    @elsyabraham6526 3 ปีที่แล้ว +1

    Congratulations . 👍👍

  • @sreejithbalakrishnan9498
    @sreejithbalakrishnan9498 3 ปีที่แล้ว

    Great 👏👏 👍👍👍

  • @kl35newswatch73
    @kl35newswatch73 3 ปีที่แล้ว +1

    പൊളി ബ്രോ 💞💞💞👍🏻👍🏻😍😍

  • @muhammedjiyaskt1574
    @muhammedjiyaskt1574 3 ปีที่แล้ว

    Iniyum ഉയരങ്ങളിൽ എത്താൻ സാദിക്കും

  • @shamnariyas3937
    @shamnariyas3937 3 ปีที่แล้ว +1

    Adipoli chetta sooper

  • @smithaanil7567
    @smithaanil7567 3 ปีที่แล้ว

    Great chettaaa.....god bless u

  • @aruns8697
    @aruns8697 3 ปีที่แล้ว +1

    Good job! BTW this is already available as a tractor attachment so he can refer those and improve upon his design

  • @kingravanan8080
    @kingravanan8080 3 ปีที่แล้ว +2

    Adipoli adipoli... 🥰🥰🥰🥰🥰❤❤❤❤

  • @arshid1014
    @arshid1014 3 ปีที่แล้ว

    intelligent man🙌🏻👏👏👏

  • @beenajoseph.
    @beenajoseph. 3 ปีที่แล้ว

    മിടുക്കൻ 👏🏻👏🏻👏🏻

  • @powerguncomments4299
    @powerguncomments4299 3 ปีที่แล้ว

    രക്ഷപെട് ബ്രോ all the best
    സർക്കാറോ ഒന്നും തരുന്നില്ല ഇങ്ങനെ എല്ലാരും രക്ഷപെടട്ടെ

  • @mubaraquecp6012
    @mubaraquecp6012 3 ปีที่แล้ว

    Professional look👍🏻👍🏻

  • @kamaruabdurahman6383
    @kamaruabdurahman6383 3 ปีที่แล้ว

    Super♥️♥️♥️♥️♥️♥️

  • @TravelOnEarth
    @TravelOnEarth 3 ปีที่แล้ว +1

    ഇതൊക്കെ വിദേശത്ത് ഉണ്ട്, നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് ജോലി എളുപ്പം ആക്കാൻ സർക്കാർ അങ്ങനെ ഒന്നും സഹായുകില്ല. ഇതുപോലെ സ്വയം ഉണ്ടാക്കണം

  • @lethuhero9421
    @lethuhero9421 3 ปีที่แล้ว

    Mr:Talent 😍😍😍😍🔥

  • @jamsheerm1533
    @jamsheerm1533 3 ปีที่แล้ว +1

    ഗുഡ് 🌹🌹👍👍

  • @shibudx2426
    @shibudx2426 3 ปีที่แล้ว

    Congrats bro❤❤

  • @jollyambu8537
    @jollyambu8537 3 ปีที่แล้ว

    Polichu mashe congratulations

  • @divyababu234
    @divyababu234 3 ปีที่แล้ว

    Super 👍👍👍👍

  • @02769
    @02769 3 ปีที่แล้ว

    Real Son🥰

  • @fawax7125
    @fawax7125 3 ปีที่แล้ว

    Congratulations👏👏👏

  • @milanxavi3127
    @milanxavi3127 3 ปีที่แล้ว +1

    👌👌👌

  • @berginjoseph7181
    @berginjoseph7181 3 ปีที่แล้ว +1

    നമ്മുടെ തിരുവല്ലക്കാരൻ

  • @birthlessdeathless2146
    @birthlessdeathless2146 3 ปีที่แล้ว

    ഇ ന്യൂസ്‌ കുറച്ചുംകൂടെ length കുറച്ചൂടെ

  • @sanithasann8059
    @sanithasann8059 3 ปีที่แล้ว

    Evarokea annu monea actual skilled engineers

  • @dvs786687
    @dvs786687 3 ปีที่แล้ว

    Very good 👌🏻..But please use Proper Cut resistant/impact resistant safety Gloves.

  • @binub293
    @binub293 3 ปีที่แล้ว

    All the best ❤️

  • @rajukaladi3724
    @rajukaladi3724 3 ปีที่แล้ว

    Patentnu try Cheythu.iniyum heights IL ethanam,Best wishes🎉

  • @loopzy705
    @loopzy705 3 ปีที่แล้ว

    Avatharikak kurach kudi marakamayirunnu

  • @lopamudra.sjitha5644
    @lopamudra.sjitha5644 3 ปีที่แล้ว

    Adipoli chetta.. 👍👍

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 3 ปีที่แล้ว

    ഇനിയും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുവാൻ സാധിക്കട്ടെ.

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว

    Good.... ♥♥♥👍

  • @shinoya799
    @shinoya799 3 ปีที่แล้ว

    അത് പൊളിച്ചു

  • @أكبرشا.س
    @أكبرشا.س 3 ปีที่แล้ว +1

    👏

  • @muhammadmaanu3113
    @muhammadmaanu3113 3 ปีที่แล้ว

    Ivare govt support cheyyanam

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 3 ปีที่แล้ว

    ഇത് തമിഴ്നാട്ടിൽ കൊല്ലങ്ങൾ മുമ്പ് ഉണ്ട്

  • @bensonkuriakose9841
    @bensonkuriakose9841 3 ปีที่แล้ว

    Good

  • @vijithavijayannairvijinair4654
    @vijithavijayannairvijinair4654 3 ปีที่แล้ว

    Gud

  • @suresht7188
    @suresht7188 3 ปีที่แล้ว +1

    👍👍👍👍👍

  • @bolshevikgipin9574
    @bolshevikgipin9574 3 ปีที่แล้ว

    Kattapana thottathl poi noke ...ethe pole kore ond....ethe adhyathe kande piditham ala

  • @sivananduchandrabose9429
    @sivananduchandrabose9429 3 ปีที่แล้ว

    Nammade education systethinte porayma kondanu ,edehathinu swantham kazhivukal nerathe uyarthuvan kazhiyathe erunathu

  • @mvrakesh7331
    @mvrakesh7331 3 ปีที่แล้ว

    മിടുക്കൻ

  • @stijom.s1907
    @stijom.s1907 3 ปีที่แล้ว

    Poliiii👍👍👍👍

  • @kurumbans877
    @kurumbans877 3 ปีที่แล้ว

    38എഞ്ചിനീയർ മാർക്ക്‌ ഇത്‌ അത്ര പിടിച്ചില്ല അതാ ഡിസ്‌ലൈക്

  • @sunilkumartp3055
    @sunilkumartp3055 3 ปีที่แล้ว

    👍മലയാളി പൊളിയല്ലേ

  • @ArunSagarAS2255
    @ArunSagarAS2255 3 ปีที่แล้ว

    ഇനി ഇതിന് ഫൈൻ ഈടാക്കരുത് 🙏🙏🙏

  • @pazhayalakkidi
    @pazhayalakkidi 3 ปีที่แล้ว +2

    Mashaallah super

  • @scvcreations3995
    @scvcreations3995 3 ปีที่แล้ว

    തിരുവല്ല 💪

  • @Ashiqalbatross.0
    @Ashiqalbatross.0 3 ปีที่แล้ว

    Adipoli bro❤️👍

  • @sheejakuruvilla4247
    @sheejakuruvilla4247 3 ปีที่แล้ว

    Ethu kandappol Nivin pauly 1983 cinema yil kuttikku kalikkaanayii ball machine undakkiyathu aarkkelum orma vannooo

  • @Ameen007a2m2
    @Ameen007a2m2 3 ปีที่แล้ว

    Request for patent🔥

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 ปีที่แล้ว +1

    ഒരു കുതിരപ്പവൻ

  • @sunilkumars9387
    @sunilkumars9387 3 ปีที่แล้ว

    My native. Congrats bro

  • @the-soul8715
    @the-soul8715 3 ปีที่แล้ว

    Good job👏👏🔥

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 ปีที่แล้ว

    😄ഈ യന്ത്രം വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ ഉണ്ട്

  • @amaljsoman2616
    @amaljsoman2616 3 ปีที่แล้ว

    ❣️❣️❣️

  • @roshikr2389
    @roshikr2389 3 ปีที่แล้ว

    ഇതിന്റെ വലിയ മാതൃക ട്രക്ടറിന്റെ പുറകിൽ ഘടിപ്പിച്ചിട്ടുളളത്‌ പണ്ട് മുതൽക്കേ ഉള്ളതാണ്.. പക്ഷേ ഇത് സ്വയം ഉണ്ടാക്കിയതാണെങ്കിൽ അത് കഴിവ് തന്നെ

  • @marriamthomas3711
    @marriamthomas3711 3 ปีที่แล้ว

    Iam like this one