ആരുടെയും കണ്ണു നനയിക്കുന്ന കാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2021
  • ആരുടെയും കണ്ണു നനയിക്കുന്ന കാഴ്ച
    ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച കാവാലി,ഒട്ടലാങ്കൽ മാർട്ടിനും കുടുംബത്തിനും ഗ്രാമം കണ്ണീരോടെ വിടചൊല്ലി..
    കാവാലി സങ്കടക്കടലായി..
    ദുരന്തത്തിൽ വീടുകൾ ഒഴുകി പോയതിനാൽ കാവാലി st.Mary's പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ ഒരുക്കിയിരുന്നത്.
    രണ്ട് കല്ലറകളിലായി ആറ് പേരെയും സംസ്ക്കരിക്കും..
    പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിട
    #floodkottayam
    #floodkerala
    #Keralalatestnews
    #kottayam
    #idukki
    #ഉരുൾപൊട്ടൽ
    #urulpottal2021

ความคิดเห็น • 1

  • @sheejauae8317
    @sheejauae8317 2 ปีที่แล้ว

    ആദരാജ്ഞലികൾ