ലോകത്തിലെ ഏറ്റവും വലിയ രോഗത്തെ പാട്ടിലൂടെ അതിജീവിച്ചവൻ| Godwin Exclusive Interview | Fun With Stars

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 463

  • @sreejans7413
    @sreejans7413 4 หลายเดือนก่อน +291

    എന്റെ പൊന്നുമോന് എന്നും നല്ലത് മാത്രം ഉണ്ടാവു ❤❤❤❤❤

    • @MuhsinaRahi
      @MuhsinaRahi 3 หลายเดือนก่อน +2

      🤲🤲🤲🤲🫡

    • @MathewKalathil-s4x
      @MathewKalathil-s4x 3 หลายเดือนก่อน

      ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷയ്ക്ക് മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല കർത്താവയയോശുവിൻ്റ നാമം അല്ലതേ

    • @IsabellaA-u8n
      @IsabellaA-u8n 3 หลายเดือนก่อน

      🌷❤🌹

  • @aneeshkannan8582
    @aneeshkannan8582 4 หลายเดือนก่อน +198

    ചക്കരേ..ഉമ്മ ❤❤❤കണ്ണുനിറഞു..പോയി 😢😢❤❤❤ഒത്തിരിഇഷ്ടമായി.🙏🙏🙏⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️🥀🥀🥀🥀

    • @naseemavahab6960
      @naseemavahab6960 4 หลายเดือนก่อน +3

      💖💖💖🔥💐💐😪

  • @po_517
    @po_517 3 หลายเดือนก่อน +83

    എന്റെ പൊന്നു മോനെ എല്ലാ അസുഖവും പെട്ടന്ന് മാറ്റി തരട്ടെ പടച്ച റബ്ബ് എല്ലാ നന്മകളും നേരുന്നു ❤️❤️🥰

  • @aiswaryagayathry2761
    @aiswaryagayathry2761 3 หลายเดือนก่อน +75

    കുഞ്ഞിന് ഈശ്വരൻ. കനിഞ്ഞു നൽകിയ.കഴിവിൽ.അഭിമാനിക്കുന്നു.ഈശ്വര.. ഈ. കുട്ടിക്ക്. നല്ലോരു ജീവിതം നൽകണേ ഭാവിയിൽ. നല്ല ഒരു.ഗായകൻ. ആകുവാൻ ഈശ്വരൻ. കാത്തു കൊള്ളട്ടെ

  • @ayishahiba123
    @ayishahiba123 4 หลายเดือนก่อน +55

    godwin ഉഷാറാണ്
    ഇനിയും ഉയരത്തിൽ എത്തണം നീ 💯

  • @delfipj312
    @delfipj312 4 หลายเดือนก่อน +62

    ചക്കരെ, മോന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @lizyamasamuel4792
    @lizyamasamuel4792 3 หลายเดือนก่อน +60

    അത്ഭുതങ്ങൾ നടത്തുന്ന പൊന്നു മാതാവേ ഈ മോനെ അങ്ങയുടെ കരങ്ങണിൽ ഏൽപ്പിക്കുന്നു പരിപ്പൂർന്ന സൗഖ്യo കൊടുത്തു അവനെ രക്ഷപെടുത്തണേ 🙏🙏🙏

  • @PY03Raichuz
    @PY03Raichuz 4 หลายเดือนก่อน +57

    ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ.❤ അസുഖം മാറി പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ദൈവത്തോട് യാചിക്കുന്നു 🙏🙏🙏🙏 God blees you 🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +19

    ചക്കര കുഞ്ഞിന്റെ ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടെന്ന് നടക്കട്ടെ.. 🙏♥️♥️♥️🙏ഇനിമുതൽ എന്നും മോന് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കും.. 🙏♥️🙏

  • @mercypaul6428
    @mercypaul6428 3 หลายเดือนก่อน +5

    എത്ര നല്ല കൊച്ചാ ഇവൻ. എത്ര മച്വർ ആയിട്ടാ ഇവൻ സംസാരിക്കുന്നത്. ആരോടും പരാതിയില്ല. ഇവനെ ദൈവം കാക്കട്ടെ

  • @MLW885plus
    @MLW885plus 3 หลายเดือนก่อน +32

    എന്റെ ഈശോയെ ഈ പൊന്നുമോനെ അവിടുത്തെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ, അവിടുത്തെ തിരുരക്തത്താൽ ഈ മകനെ അഭിഷേകം ചെയ്യണമേ, സൗഖ്യം നൽകിയനുഗ്രഹിക്കേണമേ. അമ്മേ മാതാവേ, മാധ്യസ്ഥം വഹിക്കേണമേ. പൊന്നുമോന് ചക്കരയുമ്മ. ഈ അമ്മയും മോനുവേണ്ടി പ്രാർത്ഥിക്കാട്ടോ. 😘😘😘♥️🙏🙏🙏

  • @bincycharley9199
    @bincycharley9199 3 หลายเดือนก่อน +28

    അമ്മേ പരിശുദ്ധ amme❤️ഈ പൊന്നുമോന്റെ അസുഖം പൂർണ്ണമായി മാറ്റി കൊടുക്കണേ അമ്മേ ഈ കുഞ് അനുഭവിക്കുന്ന വേദന അങ്ങ് ഏറ്റ് എടുക്കണമെ മാതാവേ 😭😭😭🙏🙏🙏❤❤❤

    • @mammattykutti
      @mammattykutti 3 หลายเดือนก่อน

      ഈ കുട്ടിക്ക് യോജിച്ച ഒരു ജോലി ( hospital) കിട്ടിയാൽ അതാണ് അവനു ഭാവിയിലും ഉപകാരപ്പെടും

  • @lecultiver3121
    @lecultiver3121 4 หลายเดือนก่อน +28

    നന്മകൾ ഉണ്ടാകട്ടെ... ഒരുപാട് ഉയരങ്ങൾ ഇതേ ചിരിയോടെ കീഴടക്കാൻ മോന് കഴിയട്ടെ... ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ 🥰❤️❤️❤️

  • @shajichacko3661
    @shajichacko3661 3 หลายเดือนก่อน +5

    മോനേ,നല്ല ദൈവം എത്രയും പെട്ടെന്ന് നിനക്ക് സൗഖ്യം തരട്ടെ. നിന്നെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെ. 👍👍🙏🙏

  • @philominaomana3724
    @philominaomana3724 3 หลายเดือนก่อน +5

    യേശുവിനോട് പ്രത്യേകം പ്രാർത്ഥിക്കാം മോനേ... മോനും ഈശോയോട് പ്രാർത്ഥിക്കണം... 🥰🥰🥰

  • @nirnayauk5968
    @nirnayauk5968 3 หลายเดือนก่อน +9

    രോഗങ്ങൾ ഒക്കെ ഭേദമാകട്ടെ.ഉയരങ്ങളിൽ എത്തട്ടെ. അനുഗ്രഹം മാത്രം

  • @alibputhussery
    @alibputhussery 3 หลายเดือนก่อน +18

    സങ്കടം തോന്നുന്നു, ദൈവത്തിൻ്റെ സഹായം ഈ മോന് ഉണ്ടാകട്ടെ. അതി വിഷമത്തോടെ, കണ്ണീരോടെ, ഒരുപാട് സ്നേഹത്തോടെ ആയിരം ഉമ്മ മോനെ....

    • @luciferm4583
      @luciferm4583 3 หลายเดือนก่อน

      Hmm aa kochine ingana akkiyitt ini enth sahayikkan

  • @JAYADEV-o1k
    @JAYADEV-o1k 3 หลายเดือนก่อน +15

    അനിയന്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസം 🥰🥰

  • @anisreenijoosh8160
    @anisreenijoosh8160 3 หลายเดือนก่อน +13

    കുഞ്ഞനിയന് നന്മകൾ ഉണ്ടാവട്ടെ... പാട്ടുകൾ എല്ലാം സൂപ്പർ... എന്റെ പ്രാർത്ഥന ഇനി എന്നും മോനും കൂടി വേണ്ടിയാ.

  • @kanakamsathyaraj5210
    @kanakamsathyaraj5210 3 หลายเดือนก่อน +8

    ദൈവമേ. ഈ പൊന്നു മോനെ അനുഗ്രഹിച്ച് ഉയർത്തണേ...... 🙏🙏🙏🙏

  • @sajanisajani3501
    @sajanisajani3501 3 หลายเดือนก่อน +11

    പൊന്നു മോനെ നിന്നെ എത്ര വാഴ്ത്തിയാലും എത്ര പുകഴ്ത്തിയാലും നീ ദൈവത്തിന്റെ ദാനമാ മോനെ ഈ ലോകത്തിനു വേണ്ടി ദൈവം തന്ന ദാനം ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @sruthiscreations2417
    @sruthiscreations2417 3 หลายเดือนก่อน +6

    ഏശുവേ ഈ കുഞ്ഞിൻ്റെ അനുഖം ഭേതമാക്കണെ❤❤❤❤❤😂

  • @shamseermuhammed8196
    @shamseermuhammed8196 4 หลายเดือนก่อน +28

    എന്തൊരു നിഷ്ക്കളങ്കമായ മുഖം ❤❤❤❤

    • @annieravi6220
      @annieravi6220 3 หลายเดือนก่อน

      Godwin my dear son May god bless you.

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 3 หลายเดือนก่อน +9

    ഭഗവാനേ ഗുരുവായുരപ്പ ഈ കുഞ്ഞിനെ രക്ഷിക്കണേ അതിരോഗത്തിന് ആശ്വാസം കൊടുക്കണേ

  • @bindhubindhu9133
    @bindhubindhu9133 3 หลายเดือนก่อน +1

    ദൈവത്തിനു മുന്നിൽ നമ്മൾ എല്ലാരും ഒരുമിച്ചു പ്രാർത്ഥിക്കുമ്പോൾ ഒരാളുടെ പ്രാർത്ഥന എങ്കിലും കേൾക്കാതിരിക്കില്ല 🥰🙏മാറും മോനെ ഇത് പോലെ എനർജി ആയി ഇരിക്കുക അത്ഭുതങ്ങൾ സംഭവിക്കും ഉറപ്പ് 🥰🙏🙏🙏🙏🙏🙏🙏

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 3 หลายเดือนก่อน +28

    ഈ കുഞ്ഞിന്റെ അസുഖം മാറ്റികൊടുക്കണേ ദൈവമെ... 😔🙏...

  • @sreeshmasree9576
    @sreeshmasree9576 3 หลายเดือนก่อน +7

    ❤️❤️പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 หลายเดือนก่อน +2

    ശുഭപ്രതീക്ഷയാണ് മേന് നല്ലത് എത്രയു പെട്ടന്ന്മേന്റെ അസുഖം ഭേദമാകട്ടെ

  • @nishraghav
    @nishraghav 4 หลายเดือนก่อน +72

    അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ അവൻ കുറേ കൂടി ഹാപ്പി ആയിരുന്നേനെ..❤ ദൈവം ആ ഭാഗ്യം പിൻവലിച്ചു കളഞ്ഞു..😢 പാവം മോൻ..

    • @MercyT-zg2in
      @MercyT-zg2in 3 หลายเดือนก่อน

      ദൈവം അങ്ങനെയാണ് ക്ഷമ ഉള്ളവർക്ക് ഒത്തിരി പരീക്ഷണങ്ങൾ കൊടുക്കും

  • @aswinachu9592
    @aswinachu9592 3 หลายเดือนก่อน +7

    പൊന്നുമോനേ നിൻ്റെ പാട്ടിനെ കുറിച്ച് പറയാൻ വാക്കുകളില്ല
    . നിന്നെക്കുറിച്ച് ലോകം അറിഞ്ഞു കഴിഞ്ഞു നീ ഒരു പാട് ഉയരങ്ങളിൽ എത്തും തീർച്ച ഈശ്വരൻ അനുഗ്രഹിക്കും തീർച്ച

  • @aamis16
    @aamis16 4 หลายเดือนก่อน +16

    mone ponn pole nokunnathinu achanum ammakkum 🙏🥰❤️god bless u dear❤️

  • @remluremlu2071
    @remluremlu2071 3 หลายเดือนก่อน +5

    പച്ചവൻ വലിയവനാണ് മോനെ എല്ലാം നന്മ മാത്രം വരട്ടെ

  • @holymary0
    @holymary0 3 หลายเดือนก่อน +4

    പാവം കുഞ്ഞു മോൻ . ദൈവം അനുഗ്രഹിക്കട്ടെ. മിടുക്കൻ ❤❤❤❤❤🥳🥳🥳

  • @gireeshvp6081
    @gireeshvp6081 3 หลายเดือนก่อน +12

    മുഖത്ത് ഒരു കുരു വന്നാൽ ടെൻഷൻ ആകുന്ന നമ്മൾ . സമ്മതിച്ചെട മോനെ 🙏🏽🙏🏽🥹🥹love you❤️

  • @latitiaxavier3594
    @latitiaxavier3594 3 หลายเดือนก่อน +2

    ഈശോയെ, അങ്ങയുടെ കരുണയും സ്നേഹവും ഈ മകന് ഗോഡ്വിന് " മേൽ രോഗസൗഖ്യം ചൊരിഞ്ഞു ഈ മകനെ അനുഗ്രഹിച്ചു ആശീർവദിക്കണമെ.. 🙏❤🙏🌹🙏❤🙏❤🙏❤🙏❤🙏❤

  • @latitiaxavier3594
    @latitiaxavier3594 3 หลายเดือนก่อน +2

    അമ്മേ, kreupasana മാതാവേ, ഈ മകന് ഈ അസുഖത്തിൽ രക്ഷ കൊടുക്കണേ അമ്മേ. 🙏💙 🙏💙🙏💙🙏💙🙏💙🙏

  • @VinodKumar-tj3my
    @VinodKumar-tj3my 3 หลายเดือนก่อน

    മോനേ..... ദൈവം നല്ലതുവരുത്തട്ടെ.. വരുത്തും ..ഉയരങ്ങളിൽ എത്തുവാനായി പ്രാർത്ഥിക്കുന്നു '❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deva.p7174
    @deva.p7174 3 หลายเดือนก่อน +3

    ഗുരുവായൂർ അപ്പാ മേൽപ്ത്തൂരിന്റെ അസുഖത്തെ മാറ്റികൊടുത്ത അപ്പൻ ഈ പൊന്നുമോന്റഅസുഖം മാറ്റി അവനെ അനുഗ്രഹിക്കേണമേ. മോനെ നീ എത്ര യും വേഗം സുഖം പ്രാപിക്കും കാരണം ജാതിയോ മതമോ നോക്കാതെ മോനുവേണ്ടി ഹിന്ദു ക്കളും ക്രിസ്ത്യസും മുസ്ലിം ങ്ങളും മോനു വേണ്ടി മനം ഉരുകി ദൈവത്തോട് പ്രാർത്ഥന ചെയ്യുന്നു ദൈവംമോനെ രക്ഷിക്കും തീർച്ച. 🙏🙏🙏❤❤❤❤❤❤❤

  • @bindhubindhu9133
    @bindhubindhu9133 3 หลายเดือนก่อน +1

    ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ മോനും ഉണ്ടായിരിക്കും ട്ടോ എത്രയും പെട്ടന്ന് അസുഖം ഭേദം ആയി വരാൻ 😘🙏🙏🙏🙏🙏

  • @OmanOman-pj9kj
    @OmanOman-pj9kj 3 หลายเดือนก่อน +2

    നമസ്കാരം മോനെ എന്റെ പൊന്നുമോന്റെ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറാൻ വേണ്ടിയിട്ട് ഞാൻ ദൈവത്തോട് നല്ല രീതിയിൽ പ്രാർത്ഥിക്കുന്നുണ്ട് ഉത്തരവിരൽ എത്തിക്കട്ടെ അസുഖങ്ങളെല്ലാം മാറ്റിത്തരാൻ ദൈവത്തോട്

  • @AmbikaKumary-k1j
    @AmbikaKumary-k1j 4 หลายเดือนก่อน +29

    മോനെ ആ കുഞ്ഞിനെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം മോനെ

  • @sabirakolath3895
    @sabirakolath3895 3 หลายเดือนก่อน +1

    ഒത്തിരി ഇഷ്ട്ടായി മോനെ

  • @Rohith.-
    @Rohith.- 3 หลายเดือนก่อน

    ദൈവം മറ്റുള്ളവർക്ക് എത്ര അനുഗ്രഹമാണ് കൊടുത്തത് എന്ന് കാണിച്ചുതരികയാണ്, നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 😢, എന്നിട്ടും ഈ കുട്ടി ജീവിതത്തെ ജയിച്ചു കാണിച്ചുകൊണ്ടിരിക്കുന്നു, കുട്ടിയുടെ അച്ഛനമ്മമാർ എത്ര ഭാഗ്യവാന്മാരാണ്, നിന്നിലൂടെ അവർ അറിയപ്പെടുന്നു, ഗോഡ് ബ്ലെസ് യു 😘❤️😍🙌🏻🥰

  • @simisunil4108
    @simisunil4108 2 หลายเดือนก่อน

    എല്ലാ വേദനകളിലും താങ്ങായി ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ

  • @MUNAVVIRAMunu-s8y
    @MUNAVVIRAMunu-s8y 4 หลายเดือนก่อน +5

    I like him ,full of positives. Bomb of positive

  • @sunilpaa1888
    @sunilpaa1888 3 หลายเดือนก่อน +5

    എന്റെ പൊന്ന് മോനെ നിനക്ക് ദൈവം എന്നും കൂടെ ഉണ്ട്. എല്ലാവരും മോന്റെ കൂടെ ഉണ്ട്‌.

  • @lilamagorge6930
    @lilamagorge6930 3 หลายเดือนก่อน +2

    നന്നായി പാടുന്ന മോന് മോൻറെ അസുഖം എല്ലാത്തിനും ദൈവം ശ്രദ്ധിക്കട്ടെ നമ്മൾക്കെല്ലാവർക്കും ഈശ്വരനോട് പ്രാർത്ഥിക്കാം മോൻറെ രോഗം പെട്ടെന്ന് സൗഖ്യ ഉണ്ടാകട്ടെ🙏🙏🙏🙏

  • @syamaladeviva3564
    @syamaladeviva3564 4 หลายเดือนก่อน +17

    നന്മകൾ നേരുന്നു ❤

  • @ShailaRajan-c7s
    @ShailaRajan-c7s 4 หลายเดือนก่อน +18

    എന്റെ മോനെ, നിനക്ക് നല്ലത് മാത്രം വരട്ടെ ❤️

  • @thomaspanickeroommen3540
    @thomaspanickeroommen3540 3 หลายเดือนก่อน +3

    May God heal you . God bless you abundantly.

  • @ManjuPonnuse
    @ManjuPonnuse 3 หลายเดือนก่อน +2

    God bless ponnaa ❤️❤️❤️🥰🥰🥰🥰

  • @AshaAsha-dn9og
    @AshaAsha-dn9og 4 หลายเดือนก่อน +10

    സൂപ്പർ മോനെ ചക്കര ഉമ്മ അസുഖം പെട്ടന്ന് മാറട്ടെ

  • @bindhulekhar4375
    @bindhulekhar4375 3 หลายเดือนก่อน +1

    നല്ലതു മാത്രം വരട്ടെ മോനെ ദൈവം അനുഗ്രഹിക്കും 🙏🥰🥰🥰👍♥️

  • @JimmyGeorge-f4n
    @JimmyGeorge-f4n 3 หลายเดือนก่อน

    Genius Godwiin. ...Your answers are brilant Best interview.....

  • @AhalyaSuresh-l1j
    @AhalyaSuresh-l1j 3 หลายเดือนก่อน +1

    God bless you godwin❤❤❤❤❤❤❤❤

  • @sudarsananp1765
    @sudarsananp1765 3 หลายเดือนก่อน +1

    മോന്റെ അസുഖം മാറി നല്ലതായി ലോകം അറിയുന്ന ഗായകനായി ഉയരട്ടെ! ദൈവം നിന്നേയും നിന്റെ കുടുംബത്തേയും രക്ഷിക്കട്ടെ🙏🙏🙏🙏🧡🧡🧡🧡🌹🌹🌹🌹🌹🌹🌹🌹🌹

  • @HafsaMujeeb827
    @HafsaMujeeb827 4 หลายเดือนก่อน +7

    Allah ee ponnu Monte Ella budhimuttukalum nee mattikodukanee rabbeee❤❤❤❤❤

  • @anishkssanthosh7998
    @anishkssanthosh7998 3 หลายเดือนก่อน +1

    ഗോഡ് വിൻ മോനേ ഉയരങ്ങളിൽ എത്തട്ടേ ഈശ്വരൻ അനുഗ്രഹിക്കട്ടേ വലിയ കലക്കാരനായി മാറട്ടെ

  • @sumatharakan4483
    @sumatharakan4483 3 หลายเดือนก่อน +2

    Love you ponnu...

  • @RMN224
    @RMN224 3 หลายเดือนก่อน +10

    ഈ മോനേ ജഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 .

  • @bindhubindhu9133
    @bindhubindhu9133 3 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ആയി ട്ടോ ഗോഡ്വിവിനെ... 💞💞💞💞💞💞💞❤❤❤❤❤❤❤🫶🫶🫶🫶🫶🫶🫶🫶🫶🫶😘😘😘😘😘😘😘😘😘😘🙏

  • @Sreehariyoutubetips
    @Sreehariyoutubetips 4 หลายเดือนก่อน +14

    വീഡിയോ ഇഷ്ടമായി👍

  • @sherlyjacob1106
    @sherlyjacob1106 3 หลายเดือนก่อน +2

    God bless you Monu 🙏🏻🙏🏻🙏🏻❤❤❤

  • @jinishyju7948
    @jinishyju7948 3 หลายเดือนก่อน +2

    അയ്യോടാ പൊന്ന് മോൻ.....❤️🥰🥰🥰🥰🙏🏻

  • @sajnabacker1996
    @sajnabacker1996 3 หลายเดือนก่อน

    മാഷാ അള്ളാഹ്. നല്ല ശബ്ദം. അസുഖം എത്രയും പെട്ടെന്ന് സുഗമാവട്ടെ

  • @sreedevir6768
    @sreedevir6768 3 หลายเดือนก่อน +1

    Godwin പൊന്നുമോൻ സൂപ്പർ ആണ് ❤❤❤❤❤❤❤

  • @umaAmma-t6q
    @umaAmma-t6q 3 หลายเดือนก่อน

    എന്റെ പൊന്നു മോന്റെ ❤️🥰 പാട്ട് കേട്ടപ്പോൾ.. കണ്ണു നിറഞുപോയെ 👍🏽👍🏽👍🏽

  • @Meewow.
    @Meewow. 3 หลายเดือนก่อน

    Kand nikan patanilalo daivame🥺😍❤️❤️.God bless you dear

  • @Sreelekshmihari
    @Sreelekshmihari 3 หลายเดือนก่อน +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ♥️

  • @ushaanish8539
    @ushaanish8539 3 หลายเดือนก่อน

    മോന്റെ പാട്ട് ഒത്തിരി... ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤

  • @lizyjijo7647
    @lizyjijo7647 3 หลายเดือนก่อน +1

    God bless you son
    Hope your all dreams comes true
    Get well soon 🙏🙏🙏

  • @originjewels5789
    @originjewels5789 3 หลายเดือนก่อน

    ദൈവത്തിന്റെ ഒരുപാട് വികൃതിയിൽ ഒന്നാണ് Godwin പക്ഷെ ആ ദൈവത്തിനെയും മോൻ തോൽപ്പിച്ചു കളഞ്ഞു.. 🥰🥰🥰🥰

  • @cicilywilson5459
    @cicilywilson5459 3 หลายเดือนก่อน +2

    ദൈവത്തെ മഹത്വപ്പെടുത്തി പാട്ടുകൾ പാടു മോനേ ദൈവം നിന്നെ സുഖപ്പെടുത്തും ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല അവിടത്തെ ആശ്രയിക്കുന്ന അവന് എല്ലാം സാധ്യമാക്കി തരും

  • @lathavv7979
    @lathavv7979 3 หลายเดือนก่อน +1

    പൊന്നുമോൻ 🥰🥰🥰

  • @ambikaravindran8320
    @ambikaravindran8320 3 หลายเดือนก่อน

    ❤❤❤ മുത്തേ കർത്താവ് നിന്നിൽ കരുണയുള്ള വനാകനെ

  • @JoseJoseph-o4y
    @JoseJoseph-o4y 3 หลายเดือนก่อน +1

    Monu supper god bless u.

  • @kusalakumari-xq3vt
    @kusalakumari-xq3vt 3 หลายเดือนก่อน

    ഈ മകന് എത്രയും പെട്ടെന്ന് സുഖമാവട്ടെ❤❤❤🔥

  • @salihascreativehive6025
    @salihascreativehive6025 3 หลายเดือนก่อน +3

    Allah ശരീരത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണം 🤲🤲

  • @sudhanamboothiri822
    @sudhanamboothiri822 3 หลายเดือนก่อน

    കണ്ണാ 🙏🙏🙏🙏എപ്പോഴു൦
    സന്തോഷമായിരിക്കണേ ഈ കുഞ്ഞ്🙏🙏🙏🙏

  • @antonyleon1872
    @antonyleon1872 3 หลายเดือนก่อน

    Avatharanam 💯 true 🙏❤️ thanks

  • @naadan_ruchi3190
    @naadan_ruchi3190 3 หลายเดือนก่อน +1

    Proud of u bro

  • @SajirapkSajirapk
    @SajirapkSajirapk 3 หลายเดือนก่อน

    മുത്തേ മോന്റെ വേദനകളൊക്കെ മാറ്റിതരട്ടെ ദൈവം

  • @naadanmakannaadan9681
    @naadanmakannaadan9681 3 หลายเดือนก่อน

    എന്റെ മുത്തേ നിനക്കൊരു ബിഗ് സല്യൂട്ട് ചക്കര ഉമ്മ എല്ലാം ശെരി ആവും ❤️

  • @Anandavally-g9f
    @Anandavally-g9f 3 หลายเดือนก่อน

    പൊന്നുമോനെ നീ നല്ലതായി വരാൻ ഈ അമ്മ മോനുവേണ്ടി പ്രാർത്ഥിക്കുന്നു നല്ലതാവും മോനെ 🙏🌹

  • @lalithatn296
    @lalithatn296 3 หลายเดือนก่อน +1

    ഈ മോനെ എല്ലാരും സപ്പോർട്ട് ചിയ്യാൻ മറക്കല്ലേ

  • @hopeofworld8420
    @hopeofworld8420 4 หลายเดือนก่อน +19

    ഞാൻ insteyil നിന്നെ ഇഷ്ടപ്പെട്ട് follow ചെയ്യുന്ന ഒരാളാണ്, നീ ഒരു girl ആണ് ന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത് നിന്റെ വോയ്‌സ്സും നിന്റെ മുഖ പ്രസ്സന്നതയും ഏറെ ഇഷ്ട്ടാ.... ചെങ്ങായീ ഇൻക് 🤝🔥🔥🔥🔥🔥🔥

    • @jinujoy376
      @jinujoy376 3 หลายเดือนก่อน

      Insta id enthuva

    • @j.kstudio9503
      @j.kstudio9503 3 หลายเดือนก่อน

      Ac name eantha

    • @hopeofworld8420
      @hopeofworld8420 3 หลายเดือนก่อน

      ​​​@@j.kstudio9503 godwinmathaiofficial

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 3 หลายเดือนก่อน

    എന്ത് നല്ല പാട്ട്.... മോന്റെ voice👌👌👌❤️

  • @razakkarivellur6756
    @razakkarivellur6756 3 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, നല്ല കഴിവുള്ള മോൻ.... 🙏🏻

  • @RamaniP-xi6gu
    @RamaniP-xi6gu 3 หลายเดือนก่อน

    പൊന്നുമോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @Priyanka-j4d
    @Priyanka-j4d 3 หลายเดือนก่อน +2

    God bless you mone🙏🙏

  • @forumite6402
    @forumite6402 3 หลายเดือนก่อน

    Mone Deyvam Anugraheghade.❤

  • @AsirvadharunAchu
    @AsirvadharunAchu 4 หลายเดือนก่อน +6

    എന്റെ പൊന്നു മുത്ത് 🙏🙏🙏

  • @sabulal4933
    @sabulal4933 3 หลายเดือนก่อน

    മോനെ ചക്കരേ ഒരു പാട് ഇഷ്ടം ആണ്..❤❤❤

  • @anoopekek3929
    @anoopekek3929 4 หลายเดือนก่อน +4

    ഗോഡ് വിൻ മോനേ നീ തനി തങ്കമാണു ❤❤❤❤

    • @darkmalayalam8900
      @darkmalayalam8900 4 หลายเดือนก่อน +1

      Ni super Ane muthe ❤ നിന്റെ നാടൻപറ്റെനിക്ക് നന്നയി ഇഷ്ട്ടായിട്ടോ ❤️❤️❤️

  • @ramanireghu2637
    @ramanireghu2637 3 หลายเดือนก่อน

    ഈശ്വരാ ഈ മോനേ കൈവിടല്ല🙏🙏💖💖💖💖

  • @shylajav.r1750
    @shylajav.r1750 4 หลายเดือนก่อน +4

    പൊന്നുമോനെ ചക്കര ഉമ്മ ❤❤

  • @sarojamm3655
    @sarojamm3655 3 หลายเดือนก่อน +1

    God bless muthe ❤❤

  • @ushasukumaran5043
    @ushasukumaran5043 3 หลายเดือนก่อน

    🙏🙏🙏ഈ പൊന്നുമോന് deyvam അനുഗ്രഹിക്കട്ടെ 💚💚💚

  • @jasmineh7570
    @jasmineh7570 3 หลายเดือนก่อน

    അല്ലാഹുവേ ഈ പൊന്ന് മോനെ കാത്ത് രക്ഷിക്കണേ ആമീൻ

  • @udayshetty3195
    @udayshetty3195 3 หลายเดือนก่อน +2

    Yesuve angayude vachanam ayachu kunjumone soukyamakaname aaba pithave ange thirukumarante tirurakthathinale kazhu visudhikarrikaname pray for him.