കമ്പോസ്റ്റ് ചെയ്ത് ആട്ടിൻകാഷ്ഠം ചെടികൾക്ക് നൽകൂ "വിളവ് കൂട്ടാം" ... 👌 |How to Compost Goat Manure

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 43

  • @അബ്ദുൽമജീദ്തേക്കിൽ

    എനിക്ക് വളരെ ഉപകാരപ്പെട്ട വീഡിയോ, എൻ്റെ അടുത്ത വീട്ടിൽ ധാരാളം ആടുകളുണ്ട്..

  • @Completecookingchannel
    @Completecookingchannel ปีที่แล้ว +1

    Sir umi evda vangan kittum ? Njn Trivandrum aanu. Mill il kittum enn kalkunund. But yedu millil? Vyaktamay parayamo ?

  • @rafimuhammed2315
    @rafimuhammed2315 ปีที่แล้ว +1

    Good information.... സർ , ഉണങ്ങിയ ആട്ടിൻ കാഷ്ടത്തിനാണോ , ഉണങ്ങിയ ചാണകത്തിലാണോ കൂടുതൽ വളം ഉള്ളത് , ഏതാണ് പഴച്ചെടികൾക്ക് കൂടുതൽ ഗുണം ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว +3

      ചാണകത്തിൽ സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലാണ്, പോഷകങ്ങൾ കൂടുതലുള്ളത് ആട്ടിൻകാഷ്ഠത്തിലാണ്

  • @hashidanowshad1978
    @hashidanowshad1978 ปีที่แล้ว +1

    Very useful vedio 👍👍

  • @stt5410
    @stt5410 ปีที่แล้ว

    ചെറിയ ഉള്ളി കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ?

  • @adonlalu6051
    @adonlalu6051 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്പെടും 🥰🥰🥰

  • @artview2548
    @artview2548 3 หลายเดือนก่อน

    എന്താണ് em ലായിനി?

  • @dolatkuriakose3807
    @dolatkuriakose3807 ปีที่แล้ว +1

    What is em?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Effective Microorganisms ( ഒരു കൂട്ടം സൂക്ഷ്മജീവികൾ)

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc ปีที่แล้ว +1

    EM ന് പകരം WDC ഉപയോഗിക്കുന്നത് നല്ലതാണോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഉപയോഗിക്കാം ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

    • @mohammedali-zc6qv
      @mohammedali-zc6qv ปีที่แล้ว +1

      WDC യാണ് കൂടുതൽ നല്ലത്.

    • @mervinmerson2957
      @mervinmerson2957 ปีที่แล้ว +1

      ​@@mohammedali-zc6qvWDC എന്താ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Waste Decomposer

  • @anooppk008
    @anooppk008 ปีที่แล้ว +1

    വിത്ത് കിളിർപ്പിച്ച് എപ്പോഴാണ് തൈ തണലത്ത് നിന്നും വെയിലത്തേക്ക് മാറ്റി വെക്കേണ്ടത്??

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      രണ്ടില പ്രായമാകുമ്പോൾ ഭാഗികമായി വെയിൽ ഉള്ള ഭാഗത്ത് വയ്ക്കാം, അഞ്ചില പ്രായമാകുമ്പോൾ മാറ്റി നടാം, മൂന്നോ നാലോ ദിവസത്തിനുശേഷം വെയിലത്ത് വയ്ക്കാം

    • @anooppk008
      @anooppk008 ปีที่แล้ว +1

      @@usefulsnippets thank you sir

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 ปีที่แล้ว +1

    Kitchen waste കമ്പോസ്റ്റ് വെയിലത്തിട്ട് ഉണക്കി എടുത്താൽ അതിന്റെ ഗുണം കുറയുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കമ്പോസ്റ്റ് എപ്പോഴും പുട്ടിന് പരുവത്തിലുള്ള ഈർപ്പം ഉണ്ടായാൽ മാത്രമേ ചെടികൾക്ക് പോഷകങ്ങൾ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ

  • @haseeshajim8369
    @haseeshajim8369 ปีที่แล้ว +2

    Em????

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      Effective Micro Organizam (EM) ഒരുകൂട്ടം സൂക്ഷ്മജീവികൾ

  • @syedveliyath7363
    @syedveliyath7363 11 หลายเดือนก่อน

    കമ്പോസ്റ്റ് ന്റെ ചാക്ക് എലിവെട്ടികളയുന്നു എന്ത് cheyyum

  • @hashidanowshad1978
    @hashidanowshad1978 ปีที่แล้ว +1

    cabbage head ആയാൽ കെട്ടിവെക്കണ്ടതുണ്ടോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      എസ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കാബേജ് കെട്ടിവയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല സാധാരണ കോളിഫ്ലവർ ബ്രോക്കോളി ഒക്കെയാണ് കെട്ടിവയ്ക്കാറ്

    • @hashidanowshad1978
      @hashidanowshad1978 ปีที่แล้ว +1

      Thanks sir

  • @hariskadappadi
    @hariskadappadi 3 หลายเดือนก่อน

    ഇങ്ങിനെ തയ്യാറാക്കിയ വളം നിങ്ങൾ വിൽപന നടത്തുന്നുണ്ടോ ?
    ഉണ്ടെങ്കിൽ വേണമായിരുന്നു.

  • @1SHADOW1-s9g
    @1SHADOW1-s9g ปีที่แล้ว +1

    രണ്ടാം വളം ചേർക്കുമ്പോൾ ഇത്തൾ ഇടേണ്ട ആവശ്യമുണ്ടോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പൂവട്ടു തുടങ്ങിയാൽ, മാസത്തിൽ ഒരുതവണ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം കലക്കി ഒഴിച്ചു കൊടുത്താൽ മതി

  • @saleenathomasthomas7768
    @saleenathomasthomas7768 ปีที่แล้ว +1

    ആട്ടിൻ കാഷ്ടത്തിന് വില എങ്ങിനെയാണ്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഒരു സിമന്റ് ചാക്ക് 50 രൂപ, ഫാം അടുത്തുള്ളതുകൊണ്ട് കിട്ടുന്നതാണ്

  • @rashivlog1421
    @rashivlog1421 ปีที่แล้ว +1

    എനിക്ക് കിട്ടി നല്ല പൊടി യായ ആട്ടിൻ കാഷ്ട്ടം

  • @jacobchathenkuzhiyil4427
    @jacobchathenkuzhiyil4427 ปีที่แล้ว +2

    ഇത് വളരെ വലിച്ചുനീട്ടി ഉള്ള വീഡിയോ ആണ്.

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +2

    E M ലായനി വാങ്ങാൻ കിട്ടുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      EM ലായിനി വാങ്ങാൻ കിട്ടും

    • @mervinmerson2957
      @mervinmerson2957 ปีที่แล้ว +1

      @@usefulsnippets EM എന്നാൽ എന്താണ് full form

  • @anishps6403
    @anishps6403 ปีที่แล้ว +2

    Sir enthu job ahnu