9 വർഷം ഇൻഫോസിസിൽ സോഫ്റ്റ് വെയർ എൻജിനീയർ...ഇപ്പോൾ കർത്താവിൻ്റെ സഭയുടെ എൻജിനീയർ | CHURCH BEATS | NUN

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 9 വർഷം ഇൻഫോസിസിൽ സോഫ്റ്റ് വെയർ എൻജിനീയർ... ഇപ്പോൾ കർത്താവിൻ്റെ സഭയുടെ എൻജിനീയർ... ക്രിസ്റ്റി സിസ്റ്ററുടെ അസാധാരണ ദൈവവിളിയുടെ കഥ ! | CHURCH BEATS | INFOSYS | SOFTWARE ENGINEER | NUN ENGINEER | MSMI CONVENT | SR CHRISTY | JESUS YOUTH | MSMI CONVENT | MSMI SISTERS | NUN
    #churchbeats #infosys #softwareengineer #srchristymsmi #vocationpromoter #jesusyouth
    #itprofessional
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Sr Christy MSMI a former INFOSYS SOFTWARE ENGINEER who now became a NUN in MSMI congregation | Sr. Christy sharing the thrilling experiance through SHEKINAH NEWS CHURCH BEATS
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 63

  • @bird-ng5qc
    @bird-ng5qc 7 หลายเดือนก่อน +14

    ഇനി വരുന്ന വേലക്കാരെല്ലാം വിശുദ്ധരായിരിക്കും ❤️🫂
    ഈ ഒരു ലോകത്ത് ഈശോയെ മാത്രം കാണുക 💞അവർ വിശുദ്ധർ തന്നെ ആവും... പാഴായി പോവാത്ത വർ

  • @jinsgeorge3624
    @jinsgeorge3624 2 หลายเดือนก่อน +1

    സിസ്റ്റർജി ദൈവത്തിന് വേണ്ടി... ഒത്തിരി കാര്യങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ.. 🙏🙏🙏🙏

  • @antonycmi1228
    @antonycmi1228 3 หลายเดือนก่อน +2

    “Take delight in the Lord,and He will give you the desires of your heart “(Ps.91 :15)

  • @amminipushparaj6995
    @amminipushparaj6995 8 หลายเดือนก่อน +7

    ഇ പ്രയാണം ജീവിത അവസാനം വരെ തുടരട്ടെയെന്നും നിത്യതയിൽ എത്തിച്ചേരട്ടെയെന്നും പ്രാർത്ഥിക്കുന്നു. ഈശോയെ അനുഭവിക്കുമ്പോൾ, ഈശോയെ മറ്റുള്ളവർക്ക് നൽകുമ്പോൾ എന്ത്ആനന്ദം ആണ്. 🙏🙏🙏❤️🌹

  • @josephabrahamfamily
    @josephabrahamfamily 7 หลายเดือนก่อน +10

    Really proud of you dear sister 🙏🙏🙏🙏🙏🙏🙏🙏❤️
    സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
    മത്തായി 13 : 44

  • @sabujose4058
    @sabujose4058 7 หลายเดือนก่อน +2

    ഇത്തരം മഹത് ജീവിതം പരിചയപ്പെടുത്തുന്ന ചാനലിന് അഭിനന്ദനങ്ങൾ 🙏🌹

  • @bijujansee6456
    @bijujansee6456 8 หลายเดือนก่อน +3

    Your decision is great. God bless you sister.

  • @Rajayogi777
    @Rajayogi777 8 หลายเดือนก่อน +5

    സന്ന്യാസം ദൈവവിളിയാണ് . അഭിനന്ദനങ്ങൾ 🙏🙏

  • @sabujose4058
    @sabujose4058 7 หลายเดือนก่อน +1

    ഈശോ ഏറെ കൃപകൾ ചൊരിയട്ടെ 🙏🌹

  • @annt9569
    @annt9569 7 หลายเดือนก่อน +1

    Blessed to have you in our MSMI family dear sister❤

  • @febininduchoodan908
    @febininduchoodan908 4 หลายเดือนก่อน

    God bless you sister

  • @omanaxavier9470
    @omanaxavier9470 7 หลายเดือนก่อน +1

    God bless you sister. Our prayers and blessings

  • @nirmalmattathil9429
    @nirmalmattathil9429 7 หลายเดือนก่อน +1

    Great 👍 ❤

  • @Jwala-ni7xj
    @Jwala-ni7xj 7 หลายเดือนก่อน

    Heyy sr Christy, sometimes u need someone to help u in finding our happiness , dear sr Christy u helped me in finding ma happiness dear. i love you, and miss you😩hugs and kisses💕💫

  • @mathewmathew5710
    @mathewmathew5710 7 หลายเดือนก่อน

    May God bless you more and more

  • @mannarathhouse
    @mannarathhouse 7 หลายเดือนก่อน

    Praise the lord 🙏🙏🙏

  • @mercysebastian6065
    @mercysebastian6065 8 หลายเดือนก่อน +1

    God Bless you

  • @rublethomas592
    @rublethomas592 7 หลายเดือนก่อน

    Praise the Lord,,,proud of you sister 🙏

  • @resmirose9396
    @resmirose9396 8 หลายเดือนก่อน +1

    Your love for Jesus is truly inspiring. May God continue to pour out His love on you and bless everyone you come across abundantly. 😍

  • @josephkoyan2210
    @josephkoyan2210 7 หลายเดือนก่อน

    God bless you dear sister

  • @johnsyfrancis181
    @johnsyfrancis181 7 หลายเดือนก่อน

    ക്രിസ്റ്റി hearty Congratulations dear May God bless you ❤

  • @maryjomon5577
    @maryjomon5577 7 หลายเดือนก่อน

    എന്തൊരു അത്ഭുതം 🌹

  • @AffectionateFlowerBouque-cq8ew
    @AffectionateFlowerBouque-cq8ew 7 หลายเดือนก่อน

    God bless you ❤ Sister 🙏🏻🙏🏻🙏🏻🙏🏻 Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsakoshy7786
    @valsakoshy7786 7 หลายเดือนก่อน

    God bless you🙏🙏🙏

  • @jerardstanly2933
    @jerardstanly2933 7 หลายเดือนก่อน

    God bless you Sister 🙏🏻🙏🏻🙏🏻

  • @anvarjohn423
    @anvarjohn423 8 หลายเดือนก่อน +3

    Great, God blessed sister , 🙏🙏🙏🙏🙏🙏🙏🙏

  • @francisthomas4772
    @francisthomas4772 8 หลายเดือนก่อน

    Praise the Lord 👍👍👍God bless

  • @jeenadavy4700
    @jeenadavy4700 8 หลายเดือนก่อน +1

    ഗ്രേറ്റ്‌ 👍🏻🙏🏻

  • @ValsammaTitus
    @ValsammaTitus 7 หลายเดือนก่อน

    God bless sister

  • @rosilyjoseph7319
    @rosilyjoseph7319 8 หลายเดือนก่อน

    സി. congras. God bless u🧡💞

  • @neethigeorge763
    @neethigeorge763 8 หลายเดือนก่อน

    Great sister. God bless… 🙏🙏💐

  • @philipalby7059
    @philipalby7059 7 หลายเดือนก่อน

    God bless you

  • @heizeljohn3213
    @heizeljohn3213 8 หลายเดือนก่อน

    Great , and inspiring

  • @rijeshissac6909
    @rijeshissac6909 4 หลายเดือนก่อน +1

    My life

  • @AgnesJames-bi8zl
    @AgnesJames-bi8zl 8 หลายเดือนก่อน

    God bless

  • @jacqulineThomas-oq7lx
    @jacqulineThomas-oq7lx 8 หลายเดือนก่อน

    Eesoye nanni

  • @rijeshissac6909
    @rijeshissac6909 4 หลายเดือนก่อน +1

    Reality

  • @bincezionjy6393
    @bincezionjy6393 8 หลายเดือนก่อน +8

    മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
    എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
    അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
    ലൂക്കാ 1 : 46-48

  • @internetuser4822
    @internetuser4822 7 หลายเดือนก่อน

    Good choreography

  • @ajeeshsalu7452
    @ajeeshsalu7452 8 หลายเดือนก่อน

    Super

  • @TheJustinjg77
    @TheJustinjg77 7 หลายเดือนก่อน

    🎉🎉🎉

  • @Shojiachen4christ
    @Shojiachen4christ 8 หลายเดือนก่อน +1

    🦋🦋🦋

  • @sojanabraham2475
    @sojanabraham2475 8 หลายเดือนก่อน +1

    Amen Amen

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 7 หลายเดือนก่อน +1

    ഈശോയുടെ വിളിയെ തടസ്സപ്പെടുത്താൻ ഒന്നിനുമാകില്ല

  • @gracyjose7474
    @gracyjose7474 7 หลายเดือนก่อน

    🙏🙏🙏👍👍👍

  • @path_mos
    @path_mos 7 หลายเดือนก่อน

  • @PradeepSK1978K
    @PradeepSK1978K 8 หลายเดือนก่อน +1

    Sister, you get it.. sisters are struggling with vocation because they stopped doing what they should do. It has become institutions and nuns are not connected to families today....work for people. God bless

  • @sebinscariathomas7866
    @sebinscariathomas7866 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @josept2464
    @josept2464 7 หลายเดือนก่อน

    Enthanatham enic enthanatham priyanshuvin koodeyulla vasam.....

  • @secondcomingj
    @secondcomingj 8 หลายเดือนก่อน +4

    മലയാളത്തിൽ യൂട്യൂബിൽ ചാച്ചൻ എന്ന് അടിച്ച് നോക്കിയാൽ, ഒരു ദൈവവിളി ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന ആത്മസംഘർഷത്തിൻറെ നേർസാക്ഷ്യം കണണീരോടെ കാണാൻ പറ്റും.pls share it..

    • @johnpaul8426
      @johnpaul8426 7 หลายเดือนก่อน

      ഒരു ആത്മസംഘർഷവും ഇല്ല, സഹോദരാ. എന്റെ ഫാമിലിയിൽ പെട്ട 4 പേർ സിസ്റ്റേഴ്സ് ആണ്, ഒരാൾ വൈദികനും.. കർത്താവിന്റെ വേല ചെയ്യാൻ വേണ്ടി പുറപ്പെട്ടവരുടെ, വീട്ടിൽ ആത്മസംഘർഷം ഉണ്ടാക്കാൻ കർത്താവ് അനുവദിക്കുമോ? ഇങ്ങനെ വൈദികരോ, സിസ്റ്റർസോ ഉള്ള കുടുംബത്തെ കുറിച്ച് ചേട്ടൻ just ഒന്നു തിരക്കിയാൽ മതി, ആ കുടുംബത്തെ ദൈവം എത്രമാത്രം പരിപാലിക്കുന്നു എന്ന് അപ്പോൾ അറിയാം.. എന്റെ നാമത്തിൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും നൽകുന്നവനു പ്രതിഫലം ഉണ്ടെന്നു പറഞ്ഞ കർത്താവ്, തന്റെ വേലയ്കായ് പുറപ്പെട്ടവരെയും, അവരുടെ കുടുംബത്തെയും അനുഗ്രഹിക്കാതെ ഇരിക്കുമോ

  • @SanthoshKumar-uu6zs
    @SanthoshKumar-uu6zs 7 หลายเดือนก่อน

    lot of "vilavu" . Yes there are lot of people around to convert......

    • @bhavyazacharia8868
      @bhavyazacharia8868 7 หลายเดือนก่อน +2

      അനുഭവിച്ചറിഞ്ഞ ക്രിസ്തുവിൻ്റെ സ്നേഹത്തിനു വേണ്ടി ജീവിതം ബലിയായും സമൂഹത്തിന് താങ്ങാകാനും തണലാകാനും ജീവിതം ഉഴിഞ്ഞുവച്ചവരാണ് സന്യസ്തർ... ആരെയും convert ചെയ്യാൻ വേണ്ടി അല്ല...മറിച്ച് ക്രിസ്തുവിൻ്റെ സ്നേഹം ലോകത്തിന് പകരാൻ വേണ്ടിയാണ്....

  • @AnnamaCThomas
    @AnnamaCThomas 4 หลายเดือนก่อน

    God bless you ❤

  • @ppmathew4088
    @ppmathew4088 7 หลายเดือนก่อน

    God bless you abundantly 🎉

  • @NobratJosaf
    @NobratJosaf 7 หลายเดือนก่อน +1

    🙏🙏

  • @parappurampaul
    @parappurampaul 8 หลายเดือนก่อน +1

    🙏🙏🙏

  • @ajilathambiajilathambi3431
    @ajilathambiajilathambi3431 7 หลายเดือนก่อน

  • @lissammasebastian2617
    @lissammasebastian2617 7 หลายเดือนก่อน

    🙏🙏🙏