New Cars low down payment 100% Finance |Ep63|

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2020
  • How To Buy A New Car With Low Down Payment All Bank Finance Executive Available At This Car Showroom
    Maruthi Brezza ,Alto800, Wagner, Celerio, Swift
    CARINO MOTORS- Mob: 96051 95309
    #Maruthi#lowdownpayment
    For business inquiries Dream tech salu rv WhatsApp No :
    / @sallufishing1758
    Facebook: / dreamtechtravel
    Instagram: / dreamtechtravel
  • ยานยนต์และพาหนะ

ความคิดเห็น • 251

  • @sarathvb1447
    @sarathvb1447 3 ปีที่แล้ว +37

    നന്നായിട്ടുണ്ട്....😀...onnum വിട്ടുപോയില്ല...
    വാഹനം സംബന്ധിച്ചുള്ള പല വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ വേറെ ലെവൽ ആണ്, മറ്റു പല യൂട്യൂബ്ഴ്സിനും നിങ്ങടെ വീഡിയോ ഒരു മാതൃക ആക്കാവുന്നതാണ്.നിങ്ങൾ വിജയിക്കും എന്നുള്ളതിൽ ഒരു സംശയവുമില്ല,നിങ്ങളുടെ വിജയം ഏറ്റവും കൂടുതൽ വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്ന നമ്മളെ പോലുള്ളവർക്കാണ് ഏറ്റവും കൂടുതൽ അനുഗ്രഹം ആകുന്നത്.പുതിയ പുതിയ idea കളുമായി ഇനിയും കൂടുതൽ സൂപ്പർ ആക്കുക 🙏🙏🙏

  • @redlobtermedia2852
    @redlobtermedia2852 3 ปีที่แล้ว +25

    ഒൺലി govermente എംപ്ലോയിസ് 100ലോൺ കൊടുക്കുന്നത് സാധാരണ കാരന് 100ശതമാനം ലോൺ കൊടുക്കുന്നില്ല അത് വ്യക്തമാക്കി കൊടുത്താൽ എല്ലാവർക്കും വളരേ ഉപകാരം ആകും

  • @vinodarchana9746
    @vinodarchana9746 3 ปีที่แล้ว +16

    സാലു ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ നല്ല അവതരണം
    പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട് ലോണ് ഇഎംഐ ഒരു ലക്ഷം രൂപയ്ക്കുള്ള അടവ് വർഷം എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു അതിനു സാലുബായിക് ഒരു ബിഗ് സല്യൂട്ട് ഇനിയു നല്ല നല്ല വീഡീയോ കൾ പെട്ടന്ന് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യൂ പിന്നെ പുതിയ കടയിൽ സെയിൽസ് എങ്ങനെ നല്ലതായിട്ടത് നടക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @mujeebrehman3519
    @mujeebrehman3519 3 ปีที่แล้ว +13

    Nre കസ്റ്റമർ ആണെങ്കിൽ ലോൺ കാര്യങ്ങൾ എങ്ങിനെ?...

  • @nasarma495
    @nasarma495 3 ปีที่แล้ว +1

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്,, ഇതുപൊലെ ഒന്ന് ആദ്യം ഒരു പാട് പേർക്ക് ഉപകാരപ്പെടും ,,, കൂട്ടത്തിൽ എനിക്കും ,,,tnx bro !!!

  • @ajithe9616
    @ajithe9616 3 ปีที่แล้ว +5

    Salukka muhammed kakkante pavangad second choice il poyi kolin avide month end alle video kittathirikkilla.

  • @shazzstories975
    @shazzstories975 3 ปีที่แล้ว +1

    Bank difference nokkumpo same car cheyynam pls yennale yeth bank ane batter nne ariyollu

  • @msoldier9299
    @msoldier9299 3 ปีที่แล้ว

    Suzuki service cost valare kuduthal aan showroomil.. toyota cheriya vandi medikunatha better or honda

  • @sksidheek2709
    @sksidheek2709 3 ปีที่แล้ว +6

    എല്ലാം മനസ്സിലായി നല്ല വീഡിയോ

  • @sameerzanhaziya9328
    @sameerzanhaziya9328 3 ปีที่แล้ว +4

    ഇതാണ് കാത്തിരുന്ന വീഡിയോ എല്ലാം വളരെ വ്യക്തം

  • @aeonjith
    @aeonjith 3 ปีที่แล้ว

    Early settlement details koodi choykamayrunu...nris nu enthelum options undo ennum

  • @jamesksamuel3936
    @jamesksamuel3936 3 ปีที่แล้ว +15

    Vandi medikkan allelum ee manushynte presentation super ane.. ✌️ath kanan ane verunea

  • @kadalintemakkal6490
    @kadalintemakkal6490 2 ปีที่แล้ว

    Salu bai enikkoru expresso edukkanamennund but njanoru Fisher men.anu enikku loan kittumo..??? 7yearinu down.pay ment.ethravarum monthly emi ethravrum

  • @sajitgopinath8369
    @sajitgopinath8369 3 ปีที่แล้ว +6

    You mentioned diminishing schemes for sbi.... But didnt mention for other banks if they have fixed or diminishing. Moroeover you could have asked about the preclosure charges... Other than that it was informative and good video

  • @iqbaliqbal137
    @iqbaliqbal137 3 ปีที่แล้ว +2

    appoyum nalladu rady paymandil used vhicisanu nalladu nala emi adakkanum annulla tention vanda

  • @pklithavlog2346
    @pklithavlog2346 3 ปีที่แล้ว +1

    വളരെ ഉപകാപ്രദമായ വീഡിയോ

  • @animonekuttan8448
    @animonekuttan8448 3 ปีที่แล้ว

    Car nte details chodikkunnathinte koode as car nte safety crash test rating um koode chodikkanam please. Athu public nu car vaangunnathil Nalla oru help aakum

  • @sunilshiji5059
    @sunilshiji5059 2 ปีที่แล้ว +3

    SBI യിൽ ലോൺ അങ്ങിനെ കൊടുക്കത്തില്ല ചുമ്മാ തള്ളൽ ആ
    Car എടുക്കണോ bike എടുക്കണോ btr പ്രൈവറ്റ് ബാങ്ക് പലിശ എല്ലാം same ആ ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രമേ sbi യിൽ വാഹന ലോൺ കൊടുക്കത്തുള്ളൂ

  • @realclickitsreal7533
    @realclickitsreal7533 3 ปีที่แล้ว +5

    NRI customer financial details parayamo 😍

  • @RUBANPARIYARAM
    @RUBANPARIYARAM 3 ปีที่แล้ว +6

    Good information. Thank you...

  • @vishnusai9153
    @vishnusai9153 3 ปีที่แล้ว +1

    Year ending aayath kond stock varunna vandikal sale aakan vendi companykkar edukkunna sthiram adav.. athra thanne

  • @malayaleboy8314
    @malayaleboy8314 3 ปีที่แล้ว

    Adepoliii chetta full kanduuu....ellam ariyan patttiii. ...tnz

  • @mohammedjamal655
    @mohammedjamal655 3 ปีที่แล้ว +3

    ശാലു വളരെ ഉപകാരം ആയ വീഡിയോ ആണ് ചെയുന്നത് ഇതു പോലെ ബുള്ളറ്റിന്റെ ഒരു വീഡിയോ ചെയ്യുമോ ഫുൾ ഡീറ്റെയിൽസ് ആയി

  • @jafarbavu9351
    @jafarbavu9351 3 ปีที่แล้ว

    Swift Starting 6 middle 7.13 full 8.70 adinidak onnodeyundallo adoode parayamayirunnille

  • @najumudheenncr346
    @najumudheenncr346 3 ปีที่แล้ว +4

    Low ഡൗൺ payment ഒരു വണ്ടി എടുത്താൽ ഉള്ള പുര വിറ്റ് സ്കീം ഫിനിഷ് ചെയ്യേണ്ടിവരും

  • @user-by7yr8on3o
    @user-by7yr8on3o 3 ปีที่แล้ว +8

    ഒരു കിടപ്പാടം ഉണ്ടാക്കാൻ ചെന്ന് ലോണ് ചോദിച്ചാ കിടത്തില്ല തന്നാലോ ഒടുകത്തെ പലിശയും - വാഹനങ്ങൾക്ക് എത്ര സിബിൾ

    • @prasads8603
      @prasads8603 3 ปีที่แล้ว +1

      Bro വണ്ടിക്കു ടയർ ഉണ്ട്. കിടപ്പാടത്തിന് അതില്ല

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว

      @@prasads8603 എന്താ ഉദെശിച്ചത് -

    • @shanuarshad5507
      @shanuarshad5507 3 ปีที่แล้ว +2

      @@prasads8603 thanik tyril thaamasikkaan pattumo

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 3 ปีที่แล้ว +1

    good episode bro..tnku

  • @kunjuttanz
    @kunjuttanz 3 ปีที่แล้ว +1

    Wagon r 1 litre vxi automatic ethra onroad price

  • @husainhusain680
    @husainhusain680 3 ปีที่แล้ว +1

    വ്യക്തമാക്കി ത്തന്നെ അവതരിപ്പിച്ചു ആളുകളുടെ കൻഫ്യൂഷൻ ഒഴിവാകും___സൂപ്പർ

  • @ajinaji2193
    @ajinaji2193 3 ปีที่แล้ว +4

    പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ.👏👏👏👍

  • @clintojoseph9990
    @clintojoseph9990 3 ปีที่แล้ว +1

    Same Hyundai koode cheyyanam

  • @manikandanparathakatparath9826
    @manikandanparathakatparath9826 3 ปีที่แล้ว

    DSP account nu Valla offer undo, pl reply

  • @rafinkrafi2577
    @rafinkrafi2577 3 ปีที่แล้ว

    Damanishing sbi mathramanallo paranjathu ?

  • @suhailmanazir2007
    @suhailmanazir2007 3 ปีที่แล้ว +2

    എല്ലാം ഡീറ്റെയിലായി ചോദിച്ചു 👍👍👍

  • @nijeeshkk578
    @nijeeshkk578 3 ปีที่แล้ว +2

    കോഴിക്കോട് കാർ വാഷ് ചെയ്യുന്ന ഒരു വീഡിയോ ചെയ്തിരുന്നല്ലോ മുമ്പ് ആ കടയുടെ details തരാമോ സുഹൃത്തേ

  • @haneefathirunavaya
    @haneefathirunavaya 3 ปีที่แล้ว +1

    Suoth indin ബാങ്കിൽ ലോൺ കിട്ടില്ലേ?

  • @subin12311
    @subin12311 3 ปีที่แล้ว +2

    Maruthi alto irangiyath 1983il alla
    2000il ane

  • @ROYS011
    @ROYS011 3 ปีที่แล้ว +26

    Espresso ഒരു SUV എന്ന് പറയാന്‍ അവര്‍ക്ക് ഒരു ചമ്മലും ഇല്ലല്ലോ.

    • @muhammedfayiz6412
      @muhammedfayiz6412 3 ปีที่แล้ว +3

      വണ്ടി ആളുകളെകൊണ്ടെടുപ്പിക്കാൻ ഇപ്പൊ എന്തും വിളിച്ചു പറയുന്ന അവസ്ഥയാണ് 😄

    • @aliyafathima8288
      @aliyafathima8288 3 ปีที่แล้ว +5

      അതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഉദ്ദേശിച്ചു പറഞ്ഞതാണ് ഭായ് അതുംകൂടി ചിന്തിക്കൂ. അല്ലാതെ പെർഫോമെൻസ് ഉദ്ദേശിച്ചല്ല എന്ന് ആര്ക്കും മനസിലാവും നിങ്ങള് അല്ലാതെ 😂😂

    • @anishjohn4451
      @anishjohn4451 3 ปีที่แล้ว +1

      @@aliyafathima8288 SUV അല്ല ' SV സാധാരണക്കാരന്റെ വണ്ടി

  • @hfgghhjjjtfyuuii6738
    @hfgghhjjjtfyuuii6738 3 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപെടുന്ന വീഡിയോ . സൂപ്പർ

  • @anuraj7442
    @anuraj7442 3 ปีที่แล้ว +1

    Ikka new bikente ithupole or video cheyyuo

  • @ashifcheruvadi5815
    @ashifcheruvadi5815 3 ปีที่แล้ว +1

    Shalu bhai njn dream pet il vannirunnu ningale kaanan pattiyilla eni varumbam varam

  • @muhammednehan9832
    @muhammednehan9832 3 ปีที่แล้ว +8

    പ്രവാസികൾ ആണെങ്കിൽ( nre
    ) ആണെങ്കിൽ എങ്ങിനെ കര്യങ്ങൾ

  • @ajeeshokdodge4772
    @ajeeshokdodge4772 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ

  • @omkvmachaan1828
    @omkvmachaan1828 3 ปีที่แล้ว +1

    ഒരു NRI വ്യെക്തിക്ക് വണ്ടി ഇറക്കണമെങ്കിൽ എന്തൊക്കെ പേപ്പർ വേണം

  • @mohamedriyas6784
    @mohamedriyas6784 3 ปีที่แล้ว +1

    *Good*

  • @jafarbavu9351
    @jafarbavu9351 3 ปีที่แล้ว +1

    Swift v x i on road price manasilayilla

  • @jobinvarghese7359
    @jobinvarghese7359 3 ปีที่แล้ว

    Good information broo, thanku

  • @kartheeswaran5179
    @kartheeswaran5179 3 ปีที่แล้ว +1

    Good video bro. Please review TATA brand cars. Because TATA brand trusted for safety

  • @polousekurianpolouse4334
    @polousekurianpolouse4334 3 ปีที่แล้ว +1

    സൂപ്പർ

  • @VinuNichoos
    @VinuNichoos 3 ปีที่แล้ว +1

    Saalu poli🌹

  • @sirajcm6518
    @sirajcm6518 3 ปีที่แล้ว

    Good information 👍

  • @vifulkumarcvr6258
    @vifulkumarcvr6258 3 ปีที่แล้ว

    Goods, pickup, എന്നിവയുടെ വിഡിയോ ചെയ്യാണെകിൽ 👏

  • @hashimkk9003
    @hashimkk9003 3 ปีที่แล้ว

    സാലു എക്സ് ചേഞ്ചു ഉണ്ടോ
    ഒരു ലോൺ ഉള്ള വണ്ടിയുണ്ടേനും
    എന്റെ കയ്യിൽ ഉള്ളതും spresso ആണ് ഏത് എടുത്താലും 🙏അത് എടുക്കേണ്ട അതൊന്ന് എക്സ് ചേഞ്ചു ചെയ്യണം എനിക്ക്. അതിനെ പറ്റി ഒന്ന് അറിയുമോ

  • @pramodtp256
    @pramodtp256 3 ปีที่แล้ว +3

    Eecco ഇല്ലേ

  • @subairck6349
    @subairck6349 3 ปีที่แล้ว +2

    ഒരുപാട് കാലം ആയിട്ട് ആഗ്രഹിച്ചിരിക്കുകയായിരുന്നു
    ഒരുപാട് ഇഷ്ടം 😍😍😍👍

  • @lakshyamms3095
    @lakshyamms3095 3 ปีที่แล้ว +1

    ഹായ് ബ്രോ ഈ റിവ്യൂ എനിക്കിഷ്ടമായി ആരും ചെയ്യാത്ത ഒരു റിവ്യൂ ആണ് ഞാൻ മാരുതിയുടെ ഒരു കാർ വാങ്ങുവാൻ ആഗ്രഹിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉപഹാരമായി വളരെയധികം നന്ദിയുണ്ട്💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌👍👍👍👍👍

  • @user-pf8nm9iu7q
    @user-pf8nm9iu7q 3 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ

  • @najumudheenncr346
    @najumudheenncr346 3 ปีที่แล้ว +2

    ഇപ്പൊ ആരും വണ്ടി എടുക്കുന്നില്ല lle

  • @autotalks6434
    @autotalks6434 3 ปีที่แล้ว +3

    😍🥰🤩

  • @sayooj733
    @sayooj733 3 ปีที่แล้ว +2

    2020 December il kanunavarundo

  • @salamchelembra
    @salamchelembra 3 ปีที่แล้ว +1

    പ്രവാസികളുടെ loan എങ്ങനെ
    Nri account il

  • @jishnukv4348
    @jishnukv4348 3 ปีที่แล้ว +7

    ഇതുപോലെ എറണാകുളത്ത് എവിടെയെങ്കിലും 100% ലോൺ കൊടുക്കുന്ന ഷോറൂം ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ചെയ്യാമോ

  • @jafarbavu9351
    @jafarbavu9351 3 ปีที่แล้ว

    Per lack emi 1500 idinte details manasilakunnilla swift middle 7.13 5000 koduth baki adavittal 7 varsharhek ethrayagum

  • @jineshp.a.7692
    @jineshp.a.7692 3 ปีที่แล้ว +1

    Innova low price used car indo

  • @haneefamedomedo631
    @haneefamedomedo631 3 ปีที่แล้ว +1

    South indian bank ലോൺ ഇല്ലേ

  • @shihabkokkad8916
    @shihabkokkad8916 3 ปีที่แล้ว

    Ushaaraaayind video

  • @alphiyabovas4645
    @alphiyabovas4645 3 ปีที่แล้ว

    Sir; തിരുവനന്തപുരത്തുളളവർക്ക് Loan ചെയ്തു തരുമോ

  • @pradeshc4165
    @pradeshc4165 2 ปีที่แล้ว

    മച്ചാനെ love you ♥️♥️♥️♥️♥️♥️ ഇങ്ങനെ ഒരു വീഡിയോ കാണണം

  • @nithinmp1351
    @nithinmp1351 3 ปีที่แล้ว

    VeryUsefull video shalu✌✌

  • @jerinmathew2906
    @jerinmathew2906 3 ปีที่แล้ว

    VW same video venam...specially POLO

  • @fightforright9272
    @fightforright9272 3 ปีที่แล้ว +1

    ഞാൻ team tec ലാണോ വീഡിയോ കാണുന്നത്..
    ആ ചാനൽ എവിടെപോയി ശാലുഭായ്‌..🤔🤔

  • @najeebak8525
    @najeebak8525 3 ปีที่แล้ว +1

    Jaza’s creation vlog

  • @salihferoke3110
    @salihferoke3110 3 ปีที่แล้ว

    Yes bankinde indrest parnjilla😔

  • @jaleelmudadi4829
    @jaleelmudadi4829 3 ปีที่แล้ว

    NRI engane

  • @muthafarashidha7794
    @muthafarashidha7794 3 ปีที่แล้ว

    Nri എങ്ങനെ ഒന്ന് പറയൂ

  • @mohammedhashim6199
    @mohammedhashim6199 3 ปีที่แล้ว +1

    ഈ കാറുകൾ ഒരു 30000 km ഓടിയതിനു ശേഷം Used car sales സ്ഥാപനങ്ങളിൽ പോയാൽ 6 ലക്ഷത്തിൻ്റെ കാർ 7 ലക്ഷത്തിനു വിൽക്കും തള്ള് കേട്ടത് മിച്ചവും

  • @dileepkalappat9221
    @dileepkalappat9221 3 ปีที่แล้ว +1

    ഷാലു സൂപ്പർ

  • @abilashpn2875
    @abilashpn2875 3 ปีที่แล้ว +2

    E vedio kaanunne kooduthal NRI aalugaalayirikumm,avarude kaaranam koodi parayanam

  • @prakashcherlan7452
    @prakashcherlan7452 3 ปีที่แล้ว

    Very good

  • @rameshkannanthodath9344
    @rameshkannanthodath9344 3 ปีที่แล้ว

    Please check volume.

  • @msoldier9299
    @msoldier9299 3 ปีที่แล้ว +2

    Scheme enn parayunnath thanne oru thattippan.. athoke vid

  • @ROYS011
    @ROYS011 3 ปีที่แล้ว

    Video super 👍 👍

  • @noufalali9860
    @noufalali9860 3 ปีที่แล้ว +1

    ഷോറൂം എവിടെ സ്ഥലം

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 3 ปีที่แล้ว +10

    Good milege but no guarantee in safety

  • @prakashanvmprakashan8845
    @prakashanvmprakashan8845 3 ปีที่แล้ว

    സൂപ്പർ മച്ചാ

  • @ramilnk1827
    @ramilnk1827 3 ปีที่แล้ว +1

    😍😍

  • @muhammedsaleemp2417
    @muhammedsaleemp2417 3 ปีที่แล้ว

    Supper

  • @muhammedashkar9218
    @muhammedashkar9218 3 ปีที่แล้ว

    Bros, നിങ്ങളുടെ അഭിപ്രായത്തിൽ സത്യത്തിൽ Loan ആരാ നല്ലത്?

  • @SudheerCholothHamza
    @SudheerCholothHamza 3 ปีที่แล้ว +2

    Alto automatic ഉണ്ടോ,,,, ഉണ്ടെങ്കി rate,

  • @haneefamedomedo631
    @haneefamedomedo631 3 ปีที่แล้ว +2

    NR l പറഞ്ഞില്ല

  • @NandakumarBS
    @NandakumarBS 3 ปีที่แล้ว

    INDIAN BANK ലാണ് ലോൺ എടുക്കുന്നെങ്കിൽ എത്ര ലോൺ കിട്ടും?

  • @lakshyamms3095
    @lakshyamms3095 3 ปีที่แล้ว +1

    സൂപ്പർ 💞💞💞💞💞👏👏👏👏👏👏👏👏👏👏👏👏👌👌👌👌👍

  • @behappy6952
    @behappy6952 3 ปีที่แล้ว

    For NRI?

  • @jishnukv4348
    @jishnukv4348 3 ปีที่แล้ว +1

    Bro എറണാകുളത്തുള്ള മാരുതി ഷോറൂം vedio chayyamo

  • @praveenpraveenkp7388
    @praveenpraveenkp7388 3 ปีที่แล้ว +1

    Alto ethraya emi

  • @shamsukv3189
    @shamsukv3189 3 ปีที่แล้ว

    Brezza book cheyyano

  • @shakirshaki5283
    @shakirshaki5283 3 ปีที่แล้ว

    Beneef കാര്യം തിരിന്നില്ല .

  • @junaidn.k2261
    @junaidn.k2261 3 ปีที่แล้ว +4

    വണ്ടി എടുക്കുന്നവർക്ക് good ഇൻഫെർമേഷൻ 👍💯

  • @sreenathpunnassery489
    @sreenathpunnassery489 3 ปีที่แล้ว +1

    സാധാരക്കാരന്റെ മനസ്സറിയുന്നവൻ സാലുച്ചേട്ട നിങ്ങൾ മുത്താണ്

  • @rabeesmuhammed4633
    @rabeesmuhammed4633 3 ปีที่แล้ว +1

    ❤️