പ്രശസ്ത ഗാനരചയിതാവും കവിയും ആയ ശ്രീ പൂവച്ചൽ ഖാദർ സർ ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് തയ്യാറാക്കിയതാണ്. തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം 🙏
പണ്ട് റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ ഇഷ്ടഗാനങ്ങൾ എന്ന പ്രോഗ്രാം ഉണ്ട് അതിൽ അധികവും ഗാനരചന പൂവച്ചൽ ഖാദർ എന്നെ കേൾക്കാറുണ്ടായിരുന്നു ഉള്ളൂ നല്ലൊരു അനുസ്മരണം നന്ദി വിനയൻ ചേട്ടാ
ഞാൻ ലക്ഷ്മി മേനോൻ . എന്തും നഷ്ടപ്പെട്ടശേഷം മാത്രം വിലയറിയുന്ന നമ്മൾ മനുഷ്യർ .അദ്ദേഹത്തിന് ഒരു അവാർഡും കിട്ടിയില്ല എന്ന സത്യം മനസ്സിൽ ഒരു വിങ്ങലായി അവശേഷിയ്ക്കും .താങ്കളെപ്പോലെയുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ഇങ്ങനെ ഒരു സ്മരണാഞ്ജലി ഒരുക്കാൻ തോന്നിയതിനെ ഒറ്റ വാക്കിൽ ഞാൻ പറയുന്നു.. "ഗുരുത്വം ". ( നാടൻ ഭാഷയിൽ കുരുത്തം )സംസ്കാരം ഉള്ളവർക്ക് മാത്രമേ ഈ ഔചിത്യങ്ങൾ യഥാസമയം തോന്നുകയുമുള്ളു .താങ്കളോടും കുടുംബത്തോടും ഒപ്പം എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും.. സംശയമില്ല ...
ശ്രീ പൂവച്ചൽ ഖാദർ അനുസ്മരണം വളരെ നന്നായിരുന്നു.. ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പല ഗാനങ്ങളും അദ്ദേഹത്തിന്റെ രചനകൾ ആയിരുന്നുവെന്നത് താങ്കളുടെ അനുസ്മരണത്തിലൂടെയാണ് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ഒരു ഗാനങ്ങളും വേർതിരിച്ചു മാറ്റി നിർത്താവുന്നതല്ല.. കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം കാലയവനിക ക്കുള്ളിൽ മറഞ്ഞത്.. പ്രണയം തുടിക്കുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളേറെയും.. അദ്ദേഹത്തിന് അർഹമായ അംഗീകാരം കിട്ടാതെ പോയത് വളരെ സങ്കടകരമാണ്.. അവാർഡുകൾക്കു പരിഗണിക്കാൻ യോഗ്യത ഇല്ലാത്തതിനാൽ തമ്മിൽ ഭേദം എന്നു വിലയിരുത്തി അവാർഡുകൾ നൽകി വരുന്ന ഈ കാലഘട്ടത്തിൽ ഇത് പോലുള്ള കലാകാരന്മാരെ സമയോചിതമായി മറന്നു പോയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.. ശ്രീ പൂവച്ചിലിന്റെ നിത്യ സ്മരണക്കു മുന്നിൽ ഒരായിരം പ്രണാമം.
മലയാള സിനിമാ ശാഖയിലെ ഏറ്റവും വലിയ ഗതികേടാണ് ജീവിച്ചിരുന്നപ്പോൾ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്നത്.ശ്രീ പൂവച്ചൽ ഖാദർ സാറിനും സംഭവിച്ചതും അത് തന്നെ.80 കളിലെ മലയാള സിനിമ ഗാന സാഹിത്യത്തെ പുഷ്ടിപ്പെടുത്തിയതിൽ പ്രഥമസ്ഥാനീയനാണ് അദ്ദേഹം. അറിഞ്ഞോ അറിയാതെയോ നമ്മൾ നെഞ്ചിലേറ്റിയ ഗാനങ്ങളിലൂടെ അദ്ദേഹം ആസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും..🌷🙏🙏
കണ്ണാ, ഗുരുവായുരപ്പാ എന്നെ നീ അറിഞ്ഞു ..... നീ എന്റെ പ്രാർത്ഥന കേട്ടു, നീ എന്റെ മാനസം കണ്ടു ... എന്നിങ്ങനെ വ്യത്യസ്ഥ മതങ്ങളിലെ അതീവ ഹൃദ്യമായ ഭക്തി ഗാനങ്ങളും ആ തൂലികയിൽ പിറന്നു എന്നത് അദ്ദേഹത്തിന്റെ അറിവിനേയും ഹൃദയ വിശാലതയേയും വെളിപ്പെടുത്തുന്നു. മറ്റ് പല മഹാമാരേയും പോലെ അദ്ദേഹത്തേയും കൂടുതൽ പേർ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്. നമുക്ക് നല്കിയിട്ടു പോയ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം ഇനിയും നമ്മെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. വിട പറയാൻ തോന്നുന്നില്ല!
🙏 സ്കൂളിൽ നിന്നും ഉച്ചക്ക് ഊണു കഴിക്കാൻ വരുമ്പോൾ കേൾക്കുന്ന ചലച്ചിത്ര ഗാനം അതുപോലെ രജിനിയും ....എന്റെ ദരിദ്ര കാല ഓർമ്മകൾ വെള്ളിനക്ഷത്രത്തെ നോക്കി തുള്ളി തുളുമ്പിയ കാലം🙏👍
പൂവച്ചൽ ഖാദർ എന്ന അനുഗ്രീത കലാകാരനെ അനുസ്മരിച്ച വിനയ് ശേഖറിന് നന്ദി,,, ഇത് ആണ് ഒരു ഗായകന് വേണ്ടതും,,,, വിനയ് പേരിൽ മാത്രമല്ല ജീവിതത്തിലും വിനയമുള്ള വ്യക്തിയാണ്,,, പ്രിയ സുഹൃത്തിന് ദൈവം നല്ല അവസരങ്ങൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഖാദർ സർ ന് പ്രണാമം.. അദ്ദേഹത്തിന്റെ പാട്ടുകൾ അതി മനോഹരമായി ചേട്ടൻ പാടിയിട്ടുണ്ട്. ഇനിയെന്റെ ഓമലിനായൊരു ഗീതം.... ഞാൻ ആകാശവാണിയിലൂടെ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്ദൂരസന്ധ്യക്ക് മൗനം.... എന്ന ഗാനം എത്ര കേട്ടാലും മതി വരില്ല. മലയാളത്തിന്റെ തീരാ നഷ്ടം. ഒരിക്കൽ കൂടി ആദരാജ്ഞലികൾ. 🌹🌹താങ്ക്സ് വിനയേട്ടാ... 😍🙏🙏
ഇനിയെന്റെ ഓമലിനായൊരു ഗാനം... എന്റെ fvrt ആണ് അത്... അത് പോലെ എന്റെ ജന്മം നീയെടുത്തു ആ സോങ്ങും സൂപ്പർ ആയിട്ട് പാടി കേട്ടിരുന്നു..എല്ലാ സോങ്‌സ് ഉം അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ആണ്...ജയദേവ കവിയുടെ എന്ന ലളിത ഗാനം ഞാൻ സ്കൂളിൽ പാടിയിട്ടുണ്ട് മോൾ പാടുന്ന കേൾക്കാൻ ഒരുപാട് സുഖം ആണ്... അവളുടെ ആ ചിരി ആണ് ഏറ്റവും ഹൈ ലൈറ്റ്... ഇങ്ങനെ ഒരു മകൾ തന്നെ ഭാഗ്യം ആണ്... ഇങ്ങനെ ഒരു മകളെ എന്റെ വീട്ടിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ ഒരുപാട് ആഗ്രഹിക്കുന്നൊരു അമ്മ ആണ് ഞാൻ... ഇങ്ങനെ ഒക്കെ കമന്റ് ഇട്ടതിൽ ഒന്നും വിചാരിക്കരുത് കേട്ടോ... Be പോസിറ്റീവ് 😂😂😂..
അംഗീകാരം അവാർഡുകളിലല്ല പ്രേക്ഷക ഹൃദയങ്ങളിലാണ്. താങ്കളുടെ വാക്കുകൾ വീണ്ടും ആ സത്യം ഓർമ്മിപ്പിക്കുന്നു. അവാർഡുകൾക്കും പ്രശസ്തിക്കും വേണ്ടി ചിലർ നെട്ടോട്ടമോടുമ്പോൾ യഥാർത്ഥ കലാകാരൻ പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്ന തിരക്കിലായിരിക്കും. അവരെ അറിയേണ്ടവർ അറിയും. അതായിരിക്കും അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്. അതാണ് ഈ വാക്കുകളിലൂടെ വന്നത്. ഈ വാക്കുകളെ പിന്തുണയ്ക്കുന്ന ഞങ്ങളുടെയെല്ലാം വാക്കുകൾ. ഇനിയും ഒരു പാട് നല്ല ഗാനങ്ങൾ പാടി യഥാർത്ഥ കലാകാരന്മാർക്ക് അംഗീകാരം നൽകി , നല്ല പ്രേക്ഷക വൃന്ദത്തെ അച്ഛനും മോൾക്കുംനേടാൻ കഴിയട്ടെ . ആശംസകൾ.
പൂവച്ചൽ ഖാദർ സാറിന്റെ ഗാനങ്ങൾ കോർത്തിണക്കികൊണ്ട് നടത്തിയ ഈ അനുസ്മരണപരിപാടിയിൽകൂടി അദ്ദേഹത്തിന്റെ കുറേ ഓർമ്മകൾ പങ്കുവെക്കുവാൻ അവസരമൊരുക്കിയ വിനയേട്ടന് എന്റെ ആശംസകൾ 🌹നല്ല ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍
പൂവച്ചൽ ഖാദർ സാറിന് പ്രണാമം. ഈ program ചെയ്തതു വളരെ നന്നായി........ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നി. കുറച്ചുകൂടി പാട്ടുകൾ ഉൾകൊള്ളിക്കാമായിരുന്നു. Thank you so much vinay.
പൂവച്ചൽ ഖാദർ സാർ മനുഷ്യനുള്ളിടത്തോളം കാലം ജീവിച്ചിരിക്കും കാരണം അദ്ദേഹത്തിന്ടെ തൂലികയാൽ പിറവി പൂണ്ട അനേകം ഗാനങ്ങൾ തന്നെ അതിനാധാരം . ഈ സാറിനെപ്പോലെ മതിയായ അംഗീകാരം ലഭിക്കാത്തവര് ഉണ്ടെങ്കിലും പൂവച്ചൽ ഖാദർ സാർ പിറവിയുടെ രാജാക്കന്മാരിൽ ഒരാൾ തന്നെയാണ് .. അനുസ്മരണം അനിവാര്യം .. മനോഹരമായിതാങ്കൾ അത് നിർവഹിച്ചു ഒരുപാട് നന്ദി .
ഹായ് വിനയ്, പൂവച്ചൽ ഖാദർ സാറിനെ അനുസ്മരണം താങ്കൾക്കും കുടുംബത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു എത്ര മനോഹരമായ വരികൾ ഇതിൽ മിക്കഗാനവുംവിനയ് പാടിയിട്ടുണ്ട്
പൂവച്ചൽ ഖാദർ സാർ ന് ആദരാഞ്ജലി കൾ.. 🌹🌹 ഇത്രധികം മനോഹര ഗാനങ്ങൾ അദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നുവെന്ന കാര്യം ആ കലാകാരന്റെ വിയോഗത്തിന് ശേഷമാണ് അറിയുന്നത്. ഖാദർ സാർ ന്റെ ഗാനങ്ങൾ ആലപിച്ചു അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച വിനിയ് ശേഖറിന് ഭാവുകങ്ളും നേരുന്നു..
പൂവച്ചൽ സാർ ന് പ്രണാമം 🙏🙏🙏. വിനയ് ഇത്രയും ഗാനങ്ങൾ പാടിതന്നതിന് താങ്ക്സ്..എന്നും ഇഷ്ട്ടപെടുന്ന പാട്ടുകൾ, സിനിമ കണ്ടവർക്ക് സീൻ എപ്പോഴും ഓർമ്മവരുന്നവിധത്തിൽ ആണ്.. ഏതോ ജന്മ..., അനുരാഗിനി..., മന്ദരപ്പൂവുണ്ടോ.. ഒന്ന് പാടിതരണേ , പ്ലീസ് 😄🙏
80 തുകളിൽ നിറഞ്ഞു നിന്ന സാന്നിധ്യം ആയിരുന്നു പൂവച്ചൽ ഖാദർ അതിൽ ഏറെയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷും ജോൺസൺ മാസ്റ്ററുമായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജലികൾ 🙏🙏🙏 ഒപ്പം അനുസ്മരണത്തിനും 🌹🌹🌹
ആദ്യം തന്നെ പൂവച്ചൽ ഖാദർ സർ ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, വിനയ് സർ ഇങ്ങനെ ഒരു അനുസ്മരണം സർ ചെയ്തതിനു നന്ദി, എനിക്ക് സംഗീത ഗ്രൂപ്പ് ഉണ്ട് അതിൽ ഞാൻ നാഥനീവരും, പൂമാനമേ, ഈ രണ്ട് പാട്ടുകളും പാടി ഇട്ടിരുന്നു. അച്ഛന്റെയും മോളുടെയും പാട്ടുകൾ കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്, എല്ലാം നന്മകളും നേരുന്നു 😍😍😍
Hi vinaysankar പൂവച്ചൽ ഖാദർ സാറിന്റെ മനോഹരമായ കുറെയേറെ ഗാനങ്ങൾ ഉൾപെടുത്തികൊണ്ട് വളരെ ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി 🙏 സാറിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
ജീവിച്ചിരിക്കുമ്പോൾ ഒരു അംഗീകാരവും സർക്കാരുകൾ അദ്ദേഹത്തിനു നൽകാതിരുന്നത് എന്തുകൊണ്ടാണെന്നാണ് വിനയ് എനിക്കും മനസ്സിലാവാത്തത്! അദ്ദേഹം എഴുതിയ ഏത് പാട്ടാണ് ശ്രോതാക്കളുടെ മനസ്സിൽ ചേക്കേറാത്തത്? നമ്മുടെയൊക്കെ ഹൃദയം നിറഞ്ഞ അംഗീകാരം എന്നും പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിന് ഉണ്ടാവും. ആദരാഞ്ജലികൾ 🙏🙏
Thank u.. u said the truth.thank u so much. state award enthe kodukathathu😢😢.adhehathinte vinayavum adhehathinte characterum songsum super...such a lovable person...
ശ്രീ പൂവച്ചൽ ഖാദർ സാറിന്റെ ഓർമ്മക്കായി വിനയൻ അവതരിപ്പിച്ച ഓർമ്മചെപ്പ് മനോഹരമായിരുന്നു. വിനയ് നേയും ഗാഥാ മോളേയും സ്ഥിരം കേൾക്കുന്ന വ്യക്തിയെന്ന നിലയിലും പൂവച്ചൽ ഖാദറെന്ന സാധാരണക്കാരനായ കവിയുടെ നാട്ടുകാരനെന്ന നിലയിലും താങ്കളെ അഭിനന്ദിക്കുന്നു. ഖാദർ സാറിന് ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.
അഭിനന്ദനങ്ങൾ ചേട്ടാ... ഞാൻ ഒരു ഗാനം കേൾക്കുമ്പോൾ ആദ്യം അനുവേഷിക്കുന്നത് അത് ആരു രചിച്ചതാണ് എന്നാണ്. Music നു പ്രാധാന്യം ഇല്ലന്നല്ല.. എങ്കിലും ആ വാക്കുകൾ അടുക്കി വച്ചു വരിയാക്കുന്ന പ്രതിഭകൾ!!! ഒരു ചുമരു കെട്ടി പെയിന്റ് അടിക്കും പോലെയാണ്. പെയിന്റ് ന്റെ ഗുണം മാത്രം ആണേൽ ചുരുക്കം മാസങ്ങൾ കൊണ്ടാ ചുമർ അലങ്കോലപ്പെട്ടുപോകും.. എന്നാൽ നിർമ്മിതിയിൽ മേന്മ കാണിച്ചതാണേൽ വർഷങ്ങളോളം ആ പെയിന്റിംഗ് ന്റെ മനോഹാരിതയും പേറി അതങ്ങനെ നിലനിൽക്കും
പണ്ട് റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ ഇഷ്ടഗാനങ്ങൾ എന്ന പ്രോഗ്രാം ഉണ്ട് അതിൽ അധികവും ഗാനരചന പൂവച്ചൽ ഖാദർ എന്നെ കേൾക്കാറുണ്ടായിരുന്നു ഉള്ളൂ നല്ലൊരു അനുസ്മരണം നന്ദി വിനയൻ ചേട്ടാ
😊👍🙏
ഞാൻ ലക്ഷ്മി മേനോൻ . എന്തും നഷ്ടപ്പെട്ടശേഷം മാത്രം വിലയറിയുന്ന നമ്മൾ മനുഷ്യർ .അദ്ദേഹത്തിന് ഒരു അവാർഡും കിട്ടിയില്ല എന്ന സത്യം മനസ്സിൽ ഒരു വിങ്ങലായി അവശേഷിയ്ക്കും .താങ്കളെപ്പോലെയുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ഇങ്ങനെ ഒരു സ്മരണാഞ്ജലി ഒരുക്കാൻ തോന്നിയതിനെ ഒറ്റ വാക്കിൽ ഞാൻ പറയുന്നു.. "ഗുരുത്വം ". ( നാടൻ ഭാഷയിൽ കുരുത്തം )സംസ്കാരം ഉള്ളവർക്ക് മാത്രമേ ഈ ഔചിത്യങ്ങൾ യഥാസമയം തോന്നുകയുമുള്ളു .താങ്കളോടും കുടുംബത്തോടും ഒപ്പം എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും.. സംശയമില്ല ...
Thank you 😍maam 🙏👌👌
ശ്രീ പൂവച്ചൽ ഖാദർ അനുസ്മരണം വളരെ നന്നായിരുന്നു.. ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പല ഗാനങ്ങളും അദ്ദേഹത്തിന്റെ രചനകൾ ആയിരുന്നുവെന്നത് താങ്കളുടെ അനുസ്മരണത്തിലൂടെയാണ് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ഒരു ഗാനങ്ങളും വേർതിരിച്ചു മാറ്റി നിർത്താവുന്നതല്ല.. കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം കാലയവനിക ക്കുള്ളിൽ മറഞ്ഞത്.. പ്രണയം തുടിക്കുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളേറെയും.. അദ്ദേഹത്തിന് അർഹമായ അംഗീകാരം കിട്ടാതെ പോയത് വളരെ സങ്കടകരമാണ്.. അവാർഡുകൾക്കു പരിഗണിക്കാൻ യോഗ്യത ഇല്ലാത്തതിനാൽ തമ്മിൽ ഭേദം എന്നു വിലയിരുത്തി അവാർഡുകൾ നൽകി വരുന്ന ഈ കാലഘട്ടത്തിൽ ഇത് പോലുള്ള കലാകാരന്മാരെ സമയോചിതമായി മറന്നു പോയത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.. ശ്രീ പൂവച്ചിലിന്റെ നിത്യ സ്മരണക്കു മുന്നിൽ ഒരായിരം പ്രണാമം.
😊🙏👍👌
സിന്ദൂരസന്ധ്യയ്ക്ക് മൗനം മന്ദാര കാടിനും മൗനം , അനുരാഗിണി ഇതായെൻ ,ഹൃദയം ഒരു വീണയായ്, രാജീവം വിടരും ,മന്ദാരചെപ്പുണ്ടോ , ഏതോ ജന്മ കല്പനയിൽ ,പൂമാനമേ ,ചിത്തിരത്തോണിയിലക്കരെ പോകാൻ ,ശരരാന്തൽ തിരി താണു മുകിലിൻ കുടിലിൽ ,കരളിലേ കിളി പാടി ...... എത്രയെത്ര ഗാനങ്ങൾ സമ്മാനിച്ച മഹാരഥന് പ്രണാമം .. അദ്ദേഹത്തിന്റെ ഗാനങ്ങളെ കോർത്തിണക്കി സ്വർഗ്ഗീയമായ ഗാനാർച്ച സമർപ്പിച്ച വിനയേട്ടന് നന്ദി .. അങ്ങയുടെ ശബ്ദമാധുരിയ്ക്ക് മുന്നിൽ സകലതും മറക്കും ,❤️❤️❤️
😍🙏
മലയാള സിനിമാ ശാഖയിലെ ഏറ്റവും വലിയ ഗതികേടാണ് ജീവിച്ചിരുന്നപ്പോൾ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്നത്.ശ്രീ പൂവച്ചൽ ഖാദർ സാറിനും സംഭവിച്ചതും അത് തന്നെ.80 കളിലെ മലയാള സിനിമ ഗാന സാഹിത്യത്തെ പുഷ്ടിപ്പെടുത്തിയതിൽ പ്രഥമസ്ഥാനീയനാണ് അദ്ദേഹം. അറിഞ്ഞോ അറിയാതെയോ നമ്മൾ നെഞ്ചിലേറ്റിയ ഗാനങ്ങളിലൂടെ അദ്ദേഹം ആസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും..🌷🙏🙏
🌹പൂവ്ച്ചാൽ കാദർ സാറിന് ആദരാഞ്ജലികൾ 🌹.... അതോടപ്പം വിനയ ജി ക്ക് കുടുബത്തിനു എല്ലാം നന്മകളും നേരുന്നു 🌹🙏
സർക്കാർ ആദരിക്കാത്ത എന്നാൽ ജനങ്ങൾ എക്കാലവും ഓർക്കുന്ന ഗാനങ്ങൾ എഴുതിയ അനുഗ്രഹീതനായ ഗാന രചയിതാവ്
കണ്ണാ, ഗുരുവായുരപ്പാ എന്നെ നീ അറിഞ്ഞു .....
നീ എന്റെ പ്രാർത്ഥന കേട്ടു, നീ എന്റെ മാനസം കണ്ടു ... എന്നിങ്ങനെ വ്യത്യസ്ഥ മതങ്ങളിലെ അതീവ ഹൃദ്യമായ ഭക്തി ഗാനങ്ങളും ആ തൂലികയിൽ പിറന്നു എന്നത് അദ്ദേഹത്തിന്റെ അറിവിനേയും ഹൃദയ വിശാലതയേയും വെളിപ്പെടുത്തുന്നു.
മറ്റ് പല മഹാമാരേയും പോലെ അദ്ദേഹത്തേയും കൂടുതൽ പേർ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്.
നമുക്ക് നല്കിയിട്ടു പോയ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം ഇനിയും നമ്മെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
വിട പറയാൻ തോന്നുന്നില്ല!
😍👍
ഇത്രയും പ്രതിഭാധനനായപൂവച്ചൽ ഖാദർ സാറിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്ന് തോന്നുന്നു 'ആദരാജ്ഞലി കൾ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
താങ്ക്സ് 🙏താങ്കൾക്ക് ഒപ്പം ഖദർ സാറിന് 💚ഒരു പുഷ്‌പാഞ്‌ജലി 🥀🙏🥀
എന്താ താങ്കളുടെ വോയിസ്.. Amazing.. 🙏
🙏 സ്കൂളിൽ നിന്നും ഉച്ചക്ക് ഊണു കഴിക്കാൻ വരുമ്പോൾ കേൾക്കുന്ന ചലച്ചിത്ര ഗാനം അതുപോലെ രജിനിയും ....എന്റെ ദരിദ്ര കാല ഓർമ്മകൾ വെള്ളിനക്ഷത്രത്തെ നോക്കി തുള്ളി തുളുമ്പിയ കാലം🙏👍
ആ feel ഒക്ക എങ്ങനെ പറഞ് മനസ്സിലാക്കാൻ പറ്റും അല്ലെ ? really missing that golden days 😭
പൂവച്ചൽ ഖാദർ സാറിന്റെ പാട്ടുകൾ അനുസ്മരിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു.. 🙏
Hhhhhhhhh👍🙏👏🏾🇮🇳
പൂവച്ചൽ ഖാദർ എന്ന അനുഗ്രീത കലാകാരനെ അനുസ്മരിച്ച വിനയ് ശേഖറിന് നന്ദി,,, ഇത് ആണ് ഒരു ഗായകന് വേണ്ടതും,,,, വിനയ് പേരിൽ മാത്രമല്ല ജീവിതത്തിലും വിനയമുള്ള വ്യക്തിയാണ്,,, പ്രിയ സുഹൃത്തിന് ദൈവം നല്ല അവസരങ്ങൾ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
😊🙏
എനിക്കേറ്റവും ഇഷ്ട്ടപെട്ട ഗാനം.. ചിത്തിരതോണിയിൽ അക്കരെ പോവാൻ എത്തിടാമോ പെണ്ണെ. ❤❤🌹🌹
പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്കു മുൻപിൽ ഒരുപിടി ബാഷ്പാഞ്ജലികൾ
ഖാദർ സർ ന് പ്രണാമം.. അദ്ദേഹത്തിന്റെ പാട്ടുകൾ അതി മനോഹരമായി ചേട്ടൻ പാടിയിട്ടുണ്ട്. ഇനിയെന്റെ ഓമലിനായൊരു ഗീതം.... ഞാൻ ആകാശവാണിയിലൂടെ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്ദൂരസന്ധ്യക്ക് മൗനം.... എന്ന ഗാനം എത്ര കേട്ടാലും മതി വരില്ല. മലയാളത്തിന്റെ തീരാ നഷ്ടം. ഒരിക്കൽ കൂടി ആദരാജ്ഞലികൾ. 🌹🌹താങ്ക്സ് വിനയേട്ടാ... 😍🙏🙏
😊🙏
ഇനിയെന്റെ ഓമലിനായൊരു ഗാനം... എന്റെ fvrt ആണ് അത്... അത് പോലെ എന്റെ ജന്മം നീയെടുത്തു
ആ സോങ്ങും സൂപ്പർ ആയിട്ട് പാടി കേട്ടിരുന്നു..എല്ലാ സോങ്‌സ് ഉം അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ആണ്...ജയദേവ കവിയുടെ എന്ന ലളിത ഗാനം ഞാൻ സ്കൂളിൽ പാടിയിട്ടുണ്ട് മോൾ പാടുന്ന കേൾക്കാൻ ഒരുപാട് സുഖം ആണ്... അവളുടെ ആ ചിരി ആണ് ഏറ്റവും ഹൈ ലൈറ്റ്... ഇങ്ങനെ ഒരു മകൾ തന്നെ ഭാഗ്യം ആണ്... ഇങ്ങനെ ഒരു മകളെ എന്റെ വീട്ടിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ ഒരുപാട് ആഗ്രഹിക്കുന്നൊരു അമ്മ ആണ് ഞാൻ... ഇങ്ങനെ ഒക്കെ കമന്റ് ഇട്ടതിൽ ഒന്നും വിചാരിക്കരുത് കേട്ടോ... Be പോസിറ്റീവ് 😂😂😂..
😍🙏
പൂവച്ചല്‍ ഖാദര്‍ അനുസ്മരണം നന്നായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദരാജ്ഞലികൾ 🙏
പ്രണയാർദ്രമായ എത്രയോ ഹിറ്റ് ഗാനങ്ങൾ..പുതിയ തലമുറ അധികം അറിയപ്പെടാതെ പോയ ഗാനരചയിതാവ്...അനുസ്മരണം നന്നായിട്ടുണ്ട്..❤
ഞാൻ താങ്കളുടെ പാട്ടുകൾ കേട്ട് ആസ്വദിക്കുന്ന ഒരു ചെറിയ കലാകാരനാണ്
😍🙏
അദേഹത്തിൻ്റെ "poomaname .... ഫിലിം നിറക്കൂട്ട്... എൻ്റെ ishtaganangalil ഒന്നാണ്... എല്ലാ പാട്ടുകളും കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ.....🙏🌹🙏🌹🌹
U said right
പറയാൻ വാക്കുകളില്ല അദ്ദേഹത്തിന്റെ വരികളിൽ നമ്മൾക്ക് വല്ലാത്തൊരു നഷ്ടം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു തീരാ നഷ്ടം.........
😊🙏
DrDr
മനോഹരം !!!!!!
Thank You 💞😊💞
ഭാവ സാന്ദ്രമായ ഒട്ടനവധി ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച ശ്രീ. പൂവച്ചൽ ഖാദർ സാറിന് പ്രണാമം
അംഗീകാരം അവാർഡുകളിലല്ല പ്രേക്ഷക ഹൃദയങ്ങളിലാണ്. താങ്കളുടെ വാക്കുകൾ വീണ്ടും ആ സത്യം ഓർമ്മിപ്പിക്കുന്നു. അവാർഡുകൾക്കും പ്രശസ്തിക്കും വേണ്ടി ചിലർ നെട്ടോട്ടമോടുമ്പോൾ യഥാർത്ഥ കലാകാരൻ പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്ന തിരക്കിലായിരിക്കും. അവരെ അറിയേണ്ടവർ അറിയും. അതായിരിക്കും അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്. അതാണ് ഈ വാക്കുകളിലൂടെ വന്നത്. ഈ വാക്കുകളെ പിന്തുണയ്ക്കുന്ന ഞങ്ങളുടെയെല്ലാം വാക്കുകൾ. ഇനിയും ഒരു പാട് നല്ല ഗാനങ്ങൾ പാടി യഥാർത്ഥ കലാകാരന്മാർക്ക് അംഗീകാരം നൽകി , നല്ല പ്രേക്ഷക വൃന്ദത്തെ അച്ഛനും മോൾക്കുംനേടാൻ കഴിയട്ടെ . ആശംസകൾ.
😊🙏👍👌👌
ഈ പോസ്റ്റ് കാണാൻ അല്പം വൈകി പോയി. പൂവച്ചൽസാറിന്റെ ഗാനങ്ങൾ ഇനിയും ആലപിക്കണം. അത് പോലെ രവീന്ദ്രൻ മാഷിന്റെയും. God bless 👍
പൂവച്ചൽ ഖാദർ സാറിന്റെ ഗാനങ്ങൾ കോർത്തിണക്കികൊണ്ട് നടത്തിയ ഈ അനുസ്മരണപരിപാടിയിൽകൂടി അദ്ദേഹത്തിന്റെ കുറേ ഓർമ്മകൾ പങ്കുവെക്കുവാൻ അവസരമൊരുക്കിയ വിനയേട്ടന് എന്റെ ആശംസകൾ 🌹നല്ല ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍
😊🙏
ANTA NATTUKARAN ANNU PARAYUNNATHIL PARANJ AARIYIKAN AAKATHA SANTHOSHAM UND NJANUM POOVACHAL AANU THAMAZAM MARAKKAN KAZHIYATHA ORUPIDI GANAGAL NAMUKKU SAMMANICHU MALAYALI MARAKKILLA AA VAKTHIYA AA GANAGALA PRANAMAM POOVACHALINTA ANTA NADINTA ABHIMANAM ❤🌹❤
😊🙏
നമ്മൾ വേണ്ടത്ര അംഗീകരിക്കാതെ പോയ കവിക്ക് നൽകിയ ആദരത്തിനു നന്ദി
പൂവച്ചൽ ഖാദർ സാറിന് പ്രണാമം.
ഈ program ചെയ്തതു വളരെ നന്നായി........ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നി. കുറച്ചുകൂടി പാട്ടുകൾ ഉൾകൊള്ളിക്കാമായിരുന്നു.
Thank you so much vinay.
മഹാനായ ഒരു നല്ല മനുഷ്യൻ,ഖാദർ സാറിന് ആദരാൻജലികൾ, ഹൃദയതതിന്റെ അടിതട്ടിൽ നിന്നും.
പൂവച്ചൽ ഖാദർ സാർ മനുഷ്യനുള്ളിടത്തോളം കാലം ജീവിച്ചിരിക്കും കാരണം അദ്ദേഹത്തിന്ടെ തൂലികയാൽ പിറവി പൂണ്ട അനേകം ഗാനങ്ങൾ തന്നെ അതിനാധാരം . ഈ സാറിനെപ്പോലെ മതിയായ അംഗീകാരം ലഭിക്കാത്തവര് ഉണ്ടെങ്കിലും പൂവച്ചൽ ഖാദർ സാർ പിറവിയുടെ രാജാക്കന്മാരിൽ ഒരാൾ തന്നെയാണ് .. അനുസ്മരണം അനിവാര്യം .. മനോഹരമായിതാങ്കൾ അത് നിർവഹിച്ചു ഒരുപാട് നന്ദി .
😊🙏
വിനയൻതാങ്കൾ ഒരു സൂപ്പർ മാസ് ആണ് നല്ല വിനയം നല്ല ഗ്ലാമർ വിനയൻ എല്ലാം കൊണ്ട് സൂപ്പർ
😍🙏
ഹായ് വിനയ്, പൂവച്ചൽ ഖാദർ സാറിനെ അനുസ്മരണം താങ്കൾക്കും കുടുംബത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു എത്ര മനോഹരമായ വരികൾ ഇതിൽ മിക്കഗാനവുംവിനയ് പാടിയിട്ടുണ്ട്
😊👍
പൂവച്ചൽ ഖാദർ സാർ ന് ആദരാഞ്ജലി കൾ.. 🌹🌹
ഇത്രധികം മനോഹര ഗാനങ്ങൾ അദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നുവെന്ന കാര്യം ആ കലാകാരന്റെ വിയോഗത്തിന് ശേഷമാണ് അറിയുന്നത്.
ഖാദർ സാർ ന്റെ ഗാനങ്ങൾ ആലപിച്ചു അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച വിനിയ് ശേഖറിന് ഭാവുകങ്ളും നേരുന്നു..
😊🙏
ശ്രീ പൂവച്ചൽ ഖാദർ സർ ന് പ്രണാമം🙏🙏🙏🌷. സാറിനെ അനുസ്മരിച്ചു കൊണ്ട് വിനയ് സർ നടത്തിയ അനുസ്മരണം നന്നായിരുന്നു. താങ്ക്സ് വിനയ് സർ🙏💛
😊🙏
മികച്ച ശബ്ദം .... നല്ല ഭാവം ....!
അംഗീകാരം വേണ്ട പോലെ കിട്ടാതെ പോയ് ഒരു അനശ്വര ഗാന രാജയിതാവ്. പ്രണാമം 🌹
പൂവച്ചൽ സാർ ന് പ്രണാമം 🙏🙏🙏. വിനയ് ഇത്രയും ഗാനങ്ങൾ പാടിതന്നതിന് താങ്ക്സ്..എന്നും ഇഷ്ട്ടപെടുന്ന പാട്ടുകൾ, സിനിമ കണ്ടവർക്ക് സീൻ എപ്പോഴും ഓർമ്മവരുന്നവിധത്തിൽ ആണ്.. ഏതോ ജന്മ..., അനുരാഗിനി..., മന്ദരപ്പൂവുണ്ടോ.. ഒന്ന് പാടിതരണേ , പ്ലീസ് 😄🙏
😊👍
80 തുകളിൽ നിറഞ്ഞു നിന്ന സാന്നിധ്യം ആയിരുന്നു പൂവച്ചൽ ഖാദർ അതിൽ ഏറെയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാഷും ജോൺസൺ മാസ്റ്ററുമായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജലികൾ 🙏🙏🙏 ഒപ്പം അനുസ്മരണത്തിനും 🌹🌹🌹
ആദ്യം തന്നെ പൂവച്ചൽ ഖാദർ സർ ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു, വിനയ് സർ ഇങ്ങനെ ഒരു അനുസ്മരണം സർ ചെയ്തതിനു നന്ദി, എനിക്ക് സംഗീത ഗ്രൂപ്പ് ഉണ്ട് അതിൽ ഞാൻ നാഥനീവരും, പൂമാനമേ, ഈ രണ്ട് പാട്ടുകളും പാടി ഇട്ടിരുന്നു. അച്ഛന്റെയും മോളുടെയും പാട്ടുകൾ കേൾക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്, എല്ലാം നന്മകളും നേരുന്നു 😍😍😍
😊🙏
ഈ പാട്ടിൽ പലതും ഇദ്ദേഹത്തിന്റെതാണെന്ന് ഇപ്പോഴാ മനസ്സിലായത്. പൊതുവെ പഴയ പാട്ടുകൾ എല്ലാം വയലാറിന്റേതാണെന്നാ കരുതാറ്
അടിപൊളി ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
ഈ ഗാനങ്ങളെല്ലാം അദ്ദേഹത്തിൻ്റെ സംഭാവനകളാണെന്ന് ഇപ്പോഴാണറിയുന്നത് എത്ര മനോഹരമായ വരികൾ.... ഇങ്ങനെ അദ്ദേഹത്തിന് അനുസ്മരണം നൽകിയതിന് നന്ദി
വളരെ നന്നായി. മലയാളി ഗാന പ്രേക്ഷകർക്ക് ഒരിക്കലും മറക്കാത്ത ഗാനങ്ങൾ സമ്മാനിച്ച ആദരണീയനായ പൂവച്ചൽ ഖാദർ സാറിന് എന്റെയും പ്രണാമം.
😊🙏
പൂവച്ചൽ സർ അനുസ്മരണം നന്നായി 🙏🙏എല്ലാം മനോഹരഗാനങ്ങൾ 🌹🌹
ഞങ്ങളൊക്കെ റേഡിയോ യിൽ എന്നും കേൾക്കാറുള്ള ലളിത ഗാനങ്ങൾ. വിനയ് അഭിനന്ദനങ്ങൾ.
ആദരാജ്ഞലികൾ പ്രിയപ്പെട്ട പൂവച്ചൽ സർ 🌹🌹
വിനയ് sir നന്ദി 🙏
ഗാനങ്ങൾ ഓർമ പെടുത്തിയതിനു വിനയ് കുട്ടന് എന്റെ ബിഗ് സല്യൂട്ട് ❤❤❤👍👍👍
Thank You💞😊💞
Hi vinaysankar പൂവച്ചൽ ഖാദർ സാറിന്റെ മനോഹരമായ കുറെയേറെ ഗാനങ്ങൾ ഉൾപെടുത്തികൊണ്ട് വളരെ ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി 🙏
സാറിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
എന്റെ വിനയേട്ടാ ഓരോ പാട്ടും suuuuuuuuuper👌👌👌👌👌👌
😊🙏
എന്തൊരു സത്യം വിനയ് ശേഖർ സർ .. എനിക്കൊന്നും പറയാനില്ല.
. ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ.....
സംഗീതലോകത്തിനു ഒരു വലിയ നഷ്ടമാണ് ഖാദർ സാറിന്റെ മരണം
വിനയേട്ടന്റെ ശബ്ദം ചിലപ്പോൾ ദാസേട്ടന്റെ പോലെ തോന്നും. എന്നും ഈ ശബ്ദം ഇങ്ങനെ തന്നെ ഇരിക്കട്ടെ. Poovachal khader sir ' Pranaamam¡!!
😊🙏
ഒരുപാടിഷ്ടം❤️❤️
ഹൃദയവീണയിൽ നിന്നുതിർന്ന പ്രണയിനിയുടെ മൊഴികൾ പോലെ ആസ്വാദകരുടെ ഹൃദയതാളമായി ഗാനങ്ങളുടെ സുകൃതവീഥിയിൽ ഇനിയും ജന്മങ്ങളോളം അങ്ങ് ജീവിക്കും; ബാക്കി വെച്ചുപോയ ഈവരികളിലൂടെ........ പ്രണാമം....കോടി പ്രണാമം....
ഹൃദയസ്പർശിയായി ശ്രദ്ധാഞ്ജലി അർപ്പിച്ച താങ്കൾക്കും.....നന്ദി ഒരുപാട്.....
😊🙏
Very nice super 🙏🙏ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന യോടെ 🙏🙏🙏
Thank You💞😊💞
Ente brothernte paattu polundu avan eppo ella Thangalude paatu kekkumbol ente brotherne miss cheyunnu. Thankyou so much.
God bless your family
God bless u chetta
എല്ലാം എന്റെ ഇഷ്ട ഗാനങ്ങൾ... Thanks for the information...
കണ്ണു നനയിച്ച അനുസ്മരണം കൂടുതൽ ഒന്നും പറയാനില്ല. പൂവച്ചൽ ഖാദർ സാറിൻ്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം 👍🏻👍🏻👍🏻👍🏻
വിനയൻ ചേട്ടനെ പോലെ ഉള്ള ആളുകൾ ഉള്ളിടത്തോളം കാലം ഖാദർ മാഷ് ജീവിക്കുന്നു ഞങളിലൂടെ 🙏🙏പ്രണാമം 🙏🙏🙏🌹
😊🙏
Poovachal Khaderinte Varikalkku Enthoru Masmarita , Enthoru Bhangi. Amulyamaya Rathnangal Nammukku Sammanicha Adhehathinu Ente Pranam. 🙏🙏
അനുസ്മരണം നന്നായി.....പ്രണാമം...🙏
ഖാദർ സാർ എന്നും ജനമനസുകളിൽ ജീവിക്കുന്നു. ഒരിക്കലും മറക്കില്ല.അദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.....
എനിക്ക് ഏറ്റവും ഇഷ്ടം ഈ നീലിമതൻ ചാരുതയിൽ നീന്തി വരു
ആദ്യരാഞ്ജലി ഹൃദയത്തിൽ നിന്നും 🤲🤲🤲🤲
ജീവിച്ചിരിക്കുമ്പോൾ ഒരു അംഗീകാരവും സർക്കാരുകൾ അദ്ദേഹത്തിനു നൽകാതിരുന്നത് എന്തുകൊണ്ടാണെന്നാണ് വിനയ് എനിക്കും മനസ്സിലാവാത്തത്! അദ്ദേഹം എഴുതിയ ഏത് പാട്ടാണ് ശ്രോതാക്കളുടെ മനസ്സിൽ ചേക്കേറാത്തത്? നമ്മുടെയൊക്കെ ഹൃദയം നിറഞ്ഞ അംഗീകാരം എന്നും പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിന് ഉണ്ടാവും. ആദരാഞ്ജലികൾ 🙏🙏
😊🙏👍
Kollam nalla paripadi aayirunnu 👌🏼👌🏼👌🏼👌🏼
Thank u.. u said the truth.thank u so much. state award enthe kodukathathu😢😢.adhehathinte vinayavum adhehathinte characterum songsum super...such a lovable person...
😊🙏
നല്ല അവതരണം.. അവസരോചിതം.. പൂവ്വച്ചൽ സാറിൻ്റെ ഗാനങ്ങൾ അദ്ദേഹത്തിന് അമരത്വം നൽകുന്നു... പ്രണാമം ...
ശ്രീ പൂവച്ചൽ ഖാദർ സാറിന്റെ ഓർമ്മക്കായി വിനയൻ അവതരിപ്പിച്ച ഓർമ്മചെപ്പ് മനോഹരമായിരുന്നു. വിനയ് നേയും ഗാഥാ മോളേയും സ്ഥിരം കേൾക്കുന്ന വ്യക്തിയെന്ന നിലയിലും പൂവച്ചൽ ഖാദറെന്ന സാധാരണക്കാരനായ കവിയുടെ നാട്ടുകാരനെന്ന നിലയിലും താങ്കളെ അഭിനന്ദിക്കുന്നു. ഖാദർ സാറിന് ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.
😊🙏
ജീവദാ യാകമായ അനുസ്മരണം ഹൃദയസ്പർശിയായ വാക്കുകൾ 🌹🌹🌹🙏🙏🙏👍👍
പൂവച്ചൽ സാറിന് പ്രണാമം 🌹🌹..... വിനയ്യേട്ടൻ പാടിയ ഗാനങ്ങൾ കൂടുതലും പൂവച്ചൽ സാറിന്റെ ഗാനങ്ങൾ ആണെന്ന് തോനുന്നു..വിനയ്യേട്ടാ നമസ്കാരം 🙏🙏..
അതെ 😊
No one has ever given him this respect like you did mr.vinay sekhar may God bless you and your family abundantly ❤️🌹
😍🙏💞
Kelkkan agrahichirunna pattukal ellam onnichu kelkan kazhinju. Poovachal khadar Sir nu pranamam
ഖാദർ സാറിന് ആദരാഞ്ജലികൾ
വീഡിയോ നന്നായി. 🌹
പ്രിയ കവിയ്ക്ക് ആദരാഞ്ജലികൾ🙏
Vinay Bro,thangaludeyum thangalude familyudeyum gaanangal super. Poovachal Kader Sarinu ente Pranamam
Thankyou vinay sir poovachal kaader nu adaraangili arapikumu vinay sir family ku orupad thanks
🙏🙏🙏മറക്കാൻ പറ്റാത്ത വരികൾ.
ഇത്രയും എളിമയുള്ള ഒരു കലാകാരനെ ഇനി കാണാൻ കഴില്ല, ആദരാജ്ഞലികൾ🙏🙏🙏
Pattukal ningaludey kelkkananishdam more than dasettan.super Saram god bless u and ur family
😍🙏
നന്ദി ഈ വളരെ നല്ല ഗാനങ്ങളുടെ തൂലികയുടെ പിന്നിലെ ഭാവന ശ്രീ പൂവച്ചൽ ഖാദർ സാറിന്റെതായിരുന്നെന്ന് മനസ്സിലാക്കി തന്നതിന് !!
😍🙏
Kaashmeeram porunee vaarilam gaadhamol paadumo ellaavarum supperaa njaan sreejan b
vinayatta onnum parayannilla you are great,
☝️🙏🙏
പൂവച്ചൽ ഖാദർ സാറിന് പ്രണാമം 🌹🌹🌹
Poovachal Khader sirinu Pranamam🙏....your song tribute was also good🙏🙏🙏🙏
അദ്ദേഹം ഈ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കട്ടെ...
You. are great , God bless your family
അഭിനന്ദനങ്ങൾ ചേട്ടാ...
ഞാൻ ഒരു ഗാനം കേൾക്കുമ്പോൾ ആദ്യം അനുവേഷിക്കുന്നത് അത് ആരു രചിച്ചതാണ് എന്നാണ്. Music നു പ്രാധാന്യം ഇല്ലന്നല്ല.. എങ്കിലും ആ വാക്കുകൾ അടുക്കി വച്ചു വരിയാക്കുന്ന പ്രതിഭകൾ!!! ഒരു ചുമരു കെട്ടി പെയിന്റ് അടിക്കും പോലെയാണ്. പെയിന്റ് ന്റെ ഗുണം മാത്രം ആണേൽ ചുരുക്കം മാസങ്ങൾ കൊണ്ടാ ചുമർ അലങ്കോലപ്പെട്ടുപോകും.. എന്നാൽ നിർമ്മിതിയിൽ മേന്മ കാണിച്ചതാണേൽ വർഷങ്ങളോളം ആ പെയിന്റിംഗ് ന്റെ മനോഹാരിതയും പേറി അതങ്ങനെ നിലനിൽക്കും
ഞാനും 😊
👏👏👌🌹🌹🙏🏻 പൂവച്ചൽ ഖാദർ മാഷിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏻🙏🏻🌹🌹
ഈ പാടിയ എല്ലാ songs ഉം ഞാൻ എന്നും കേൾക്കുന്നത് ആണ്
ഓരോരുത്തരും വേർപെടുമ്പോഴാണ് അവർ എത്ര മഹാൻമാരാണ്. എത്ര കഴിവുള്ളവരാണ് എന്ന് മനസിലാകുന്നത്. പ്രണാമം പൂവച്ചൽ ഖാദർ സാറിന്
😊👍
അനുസ്മരണം നന്നായി. നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....
Nannayi,thankalepole aswadhichu padunna oru gayakan kadher sirne anusmarikkan thonniyath thikachum avasara uchithamayi ,mahanaya oru kavi,ganarachaithavayirunnu adheham,njanum padarund ee ganangal ellam
Great tribute to the genius writer.
😊🙏
Super. Mone vinaya. Weldon. ..poovachal kadar. ..songs ..
Mazhavillin anjatha vasam kazhiju manimukil theriliragi..... Adehathinu adharajalikal