വിജയുടെ കൂടെ അഭിനയിച്ചിട്ട് മാത്രമേ മുടി വെട്ടു | ഉണ്ണിക്കണ്ണൻ | Actor vijay at kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 386

  • @RAZI9000
    @RAZI9000 4 หลายเดือนก่อน +146

    മാനസികാരോഗത്തിന്റെ പല പല അവസ്ഥകളിൽ ഒന്നുമാത്രമാണ് ഇത് 😢

  • @SreejithG.K
    @SreejithG.K 4 หลายเดือนก่อน +110

    ഏഴ് വർഷവായിട്ട് വളർത്തുന്ന താടി യാണ് കോമഡി..

  • @arunaghoris6223
    @arunaghoris6223 7 หลายเดือนก่อน +259

    ഇതുകൊണ്ടൊക്കെ ആവും അണ്ണൻ അഭിനയം അവസാനിപ്പിക്കുന്നത്

  • @sachincalicut6527
    @sachincalicut6527 4 หลายเดือนก่อน +96

    ചിരി നിർത്താൻ പറ്റുന്നില്ല😂

  • @ZYaa-n6h
    @ZYaa-n6h 4 หลายเดือนก่อน +54

    കരയണോ ചിരിക്കണോ.. ബല്ലാത്ത അവസ്ഥ 🤷🏻‍♂️🙆🏻‍♂️

    • @mumbaiindians4482
      @mumbaiindians4482 4 หลายเดือนก่อน +2

      ചിരിക്കാം

  • @കാരക്കൂട്ടിൽദാസൻ-ശ1ന
    @കാരക്കൂട്ടിൽദാസൻ-ശ1ന 6 หลายเดือนก่อน +149

    സിനിമ ആരാധനയാവാം പക്ഷെ ഇത് മാനസിക രോഗമാണ് 🤒 മുഴുത്ത വട്ട് 👽

  • @FarukAli-go8wg
    @FarukAli-go8wg 4 หลายเดือนก่อน +40

    വിജയുടെ മിക്ക ഫാൻസും ഇതുപോലെ കിഴങ്ങുതന്നെ മുടി വളർത്തിയില്ലെന്ന് മാത്രം

    • @SofiyaBaiju-ni2rs
      @SofiyaBaiju-ni2rs 2 หลายเดือนก่อน

      പ്ഫാ 😡😡😡

    • @kirankirank
      @kirankirank 2 หลายเดือนก่อน

      Fansukaarellam kizhanganmaara😂😂

  • @Nandhutrolls
    @Nandhutrolls 10 หลายเดือนก่อน +96

    ഇന്നലെ നമ്മൾ ഒരു ഫോട്ടോ ചോദിച്ചപ്പോൾ നെഞ്ചത്തോട് ചേർത്ത് പിടിച്ചിട്ട് ആർക്കും കൊടിക്കില്ലന്ന് പറഞ്ഞു... എല്ലാരും എയർപോർട്ടിൽ പോയി അണ്ണനെ കാണാൻ നിന്നപ്പോൾ ഈ ചേട്ടൻ സ്റ്റേഡിയത്തിൽ തന്നെ ഉണ്ടായിരുന്നു പാവം 😍

    • @marvinmusic4878
      @marvinmusic4878 6 หลายเดือนก่อน

      ivanokke vallo panikkum pokan mele..? chumma komali veshavum ketti nadakkunnu....veettukarkku chilavinu kodukkkenda samayath pekkoothum kanichu nadakkunnu...

    • @kamalasanan
      @kamalasanan 6 หลายเดือนก่อน +15

      Oro vivaradhoshangal

    • @marvinmusic4878
      @marvinmusic4878 6 หลายเดือนก่อน +12

      ivante okke chevikkutti nokki adikkanam vallo panikkum poyi veettukare nokkan ullathinu komali veshavum ketti veruthe time wate aakkunnu...

    • @marvinmusic4878
      @marvinmusic4878 6 หลายเดือนก่อน +8

      photo kettipidichu karayan vijayude bharya onnum allallo...

    • @subzer1655
      @subzer1655 6 หลายเดือนก่อน

      @@marvinmusic4878 😂🤣🤣

  • @YADHU-p6v
    @YADHU-p6v 4 หลายเดือนก่อน +23

    കുളിയും നനയും ഇല്ലാത്ത ഇതുപോലെഉള്ള സാധനങ്ങളെ വിജയ് അടുപ്പിക്കില്ല 😂

  • @tech4sudhi837
    @tech4sudhi837 4 หลายเดือนก่อน +13

    കരയല്ലേ.... എന്റെ ചെങ്ങായി......ചിരി നിർത്താൻ പറ്റണില്ല.....😂😂😂😂😂🤣🤣🤣🤣🤣😜😜😜

  • @Whereistrue00000
    @Whereistrue00000 5 หลายเดือนก่อน +28

    മുടി വളർന്നെന്ന് പറഞ്ഞോ
    പക്ഷെ താടി വളർന്നെന്ന് പറയല്ലേ 🤭🤭

  • @fastrockers2496
    @fastrockers2496 10 หลายเดือนก่อน +38

    Kerala King is the Vijay GOAT

    • @SR.623
      @SR.623 7 หลายเดือนก่อน +11

      എന്ദ് കണ്ടിട്ടാണാവോ goat എന്നൊക്കെ. അഭിനയിക്കാൻ അറിയോ, നല്ല ഒരു പടം ഉണ്ടോ 🤣

    • @adhilanil2549
      @adhilanil2549 5 หลายเดือนก่อน +12

      ​@@SR.623ഡായ് എങ്കണ്ണൻ അഭിനയ ചിങ്കം ഡാ. അണ്ണാവേ പറ്റി സൊന്ന 😂😅😆

    • @akashsnair2358
      @akashsnair2358 4 หลายเดือนก่อน +1

      Onn podei 😂😂😂

  • @wilsonjoseph6069
    @wilsonjoseph6069 10 หลายเดือนก่อน +21

    Vijay ടെ കൂടെ അഭിനയിക്കാൻ ഉള്ള അവസരം എത്ര യും പെട്ടന്ന് സദ്യം ആവട്ടെ, best wishes❤❤

  • @cjexpvlogs9159
    @cjexpvlogs9159 6 หลายเดือนก่อน +27

    7 വർഷം കൊണ്ട് ഇത്രയും മുടിയോ 😮😮😮
    ഭയങ്കര......

    • @sa23vlogs63
      @sa23vlogs63 5 หลายเดือนก่อน

      😂

  • @abekuttan999
    @abekuttan999 4 หลายเดือนก่อน +3

    സ്വയം തോൽവി ആണെന്ന് പറഞ്ഞു കരഞ്ഞ കൂട്ടുകാരന് ഇത് കാണിച്ചു കൊടുത്തു ഇപ്പോൾ അവൻ ഹാപ്പി 🙏🏻

  • @imamagnetofpositivevibration
    @imamagnetofpositivevibration 5 หลายเดือนก่อน +29

    ഉണ്ണിക്കണ്ണാ മലയാളികൾ വിളിക്കുന്നു കുണ്ണത്തരം കാട്ടല്ലെ മാനം കളയാതെ മടങ്ങി വാ

  • @murugesanv2867
    @murugesanv2867 10 หลายเดือนก่อน +22

    വിഷമിക്കാതെ അണ്ണൻ നിങ്ങളെ കണ്ടാൽ ഒരിക്കല്ലും കൈവിടില്ലാ....❤❤❤❤❤

  • @sujith3684
    @sujith3684 5 หลายเดือนก่อน +17

    കുളിക്കാറുമില്ലെന്നു തോന്നുന്നു. ഇങ്ങനെ ഓരോ ജന്മങ്ങൾ.

  • @Jay-e5v9f
    @Jay-e5v9f 6 หลายเดือนก่อน +122

    ഉണ്ണിക്കണ്ണാ കുണ്ണത്തരം നിർത്തി വീട്ടിൽ പോ

    • @achuer7806
      @achuer7806 5 หลายเดือนก่อน +1

      യെ

    • @reelload3889
      @reelload3889 5 หลายเดือนก่อน +2

      😂

    • @Josephnidhin319
      @Josephnidhin319 5 หลายเดือนก่อน +1

      😂😂😂

    • @sa23vlogs63
      @sa23vlogs63 5 หลายเดือนก่อน +2

      😂😂😂😂😂

    • @rahoof591
      @rahoof591 5 หลายเดือนก่อน +1

      😂😂😂😂😂

  • @Renjithvr950
    @Renjithvr950 10 หลายเดือนก่อน +14

    അണ്ണൻ കാണും 🙏🙏🙏

  • @Jagan-d4n
    @Jagan-d4n 10 หลายเดือนก่อน +26

    വിവരക്കുറവ് ഇയാളുടെ കുറ്റമല്ല 😢😢

  • @velvijay8805
    @velvijay8805 10 หลายเดือนก่อน +10

    ❤Thalapathy 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏alllllllllll greatest fans❤❤❤❤❤❤❤❤❤❤❤❤

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 2 หลายเดือนก่อน +1

    ആരാധനയുടെ പല ഭാവങ്ങളിൽ ഒന്ന് മാത്രമാണ് ഇത്...ഉണ്ണിക്കണ്ണൻ അണ്ണനെ ഒന്ന് കാണാൻ വേണ്ടി എന്തെല്ലാം കഷ്ടപ്പാട് സഹിക്കുന്നു... മറ്റുള്ളവർക് ഇതൊരു തമാശയാണ്... കോമാളിത്തരമാണ്... പക്ഷെ അയാൾക്കു ഇതൊരു ഒറ്റയാൾ പോരാട്ടമാണ്... എല്ലാവരും തികഞ്ഞവർ ഒന്നും അല്ലല്ലോ കുറവുകൾ എല്ലാവർക്കും ഉണ്ട്... ആ പാവത്തിനെ വിട്ടേക്ക്. ഉണ്ണിക്കണ്ണന് എത്രയും വേഗം ദളപതി ദർശനം ലഭിക്കട്ടെ 🙏 ഒരു അസുരനാണെങ്കിൽ പോലും നിത്യമായ തപസ്സിനൊടുവിൽ ദൈവത്തിനു പ്രത്യക്ഷപെട്ടെ മതിയാവു... ഉണ്ണിക്കണ്ണന്റെ ദൈവം വിജയ് അണ്ണനാണ് ❤ അയാൾക്കു അത് സാധിക്കും... എത്രയും വേഗം അത് നടക്കും... സഹോദരാ നിനക്കൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്.... കളിയാക്കുന്നവരോട് പോകാൻ പറ.... എന്ത് വന്നാലും ലക്ഷ്യം സാധിക്കാതെ തോറ്റു കൊടുക്കരുത് 👍

  • @KaranKaranRk-ku2bx
    @KaranKaranRk-ku2bx 10 หลายเดือนก่อน +10

    😢kandipa meet pannuvinga ❤

  • @SanuJinu-iw3pj
    @SanuJinu-iw3pj 10 หลายเดือนก่อน +26

    Antha.pasam.❤❤❤❤❤❤❤🙏🙏🙏🙏🙏🙏👑👑👑👑👑👑👑

  • @Ashwanth1988
    @Ashwanth1988 7 หลายเดือนก่อน +86

    7വർഷങ്ങൾ കൊണ്ട് നീ വളർത്തിയ താടി കൊള്ളാം 😂

    • @viswanath.k.v
      @viswanath.k.v 4 หลายเดือนก่อน

      🤣🤣

    • @prithirajm6959
      @prithirajm6959 16 วันที่ผ่านมา

      thaadi chilappo anganeeya,, mudi nannayi valarum

  • @unnimj748
    @unnimj748 4 หลายเดือนก่อน +6

    വിജയ് തന്നെ ഇപ്പൊ പാട് പെട്ട അഭിനയിക്കുന്നത്... അതിന്റെ കൂടെ ഒരു അന്യൻ നും..

  • @sonimusic4677
    @sonimusic4677 10 หลายเดือนก่อน +38

    Thalapathy Army Kerala fans ku 👑👑👑👑👑👑🤴🤗

    • @SR.623
      @SR.623 7 หลายเดือนก่อน +24

      ഇതുപോലത്തെ വണങ്ങളെ കേരളത്തിൽ വിജയ് ഫാൻസ്‌ ആയിട്ട് ഉളളൂ

    • @Firoz-vl8tn
      @Firoz-vl8tn 6 หลายเดือนก่อน +1

      😂

    • @vineethnarayanan-v5d
      @vineethnarayanan-v5d 4 หลายเดือนก่อน

      😂

    • @r0hithchikku289
      @r0hithchikku289 4 หลายเดือนก่อน

      😂

    • @Fighterty
      @Fighterty 4 หลายเดือนก่อน +1

      Umbiikoo

  • @JojiJoj-z2t
    @JojiJoj-z2t 6 หลายเดือนก่อน +18

    എങ്ങനെ തോന്നുന്നോ ആവോ സമൂഹത്തിന്റെ മുന്നിൽ ചെന്ന് നിന്ന് ഒരു കോമാളിയാവാൻ 🥴 കഷ്ടം 🙏

  • @manuthomas1047
    @manuthomas1047 10 หลายเดือนก่อน +39

    ദളപതി വിജയ് 🤙🔥❤️

  • @Sebastian12-e8q
    @Sebastian12-e8q 4 หลายเดือนก่อน +3

    ഒരു തവണ പുള്ളിക്ക് വിജയേ ഒന്ന് കാണിച്ചു കൊടുക്കന്നെ! ഓരോ ആളുകൾക്കും ഓരോരോ ആഹ്രഹങ്ങൾ അല്ലെ. ഒരു fan boy ഇങ്ങനെ വന്നു ആരാധന മൂത്തു ഇങ്ങനെ കരയുമ്പോൾ ഇയാളെ അദ്ദേഹം ഒന്ന് കാണേണ്ടതല്ലേ. അല്ലേൽ പിന്നെ ഇവന്റെയൊക്കെ സിനിമ കണ്ടിട്ട് എന്ത് അർത്ഥമാണ് ഉള്ളത്.

  • @ഒരുപാവംമലയാളി-ച8വ
    @ഒരുപാവംമലയാളി-ച8വ 2 หลายเดือนก่อน +2

    Le ഇതു കണ്ട വിജയ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്..... 😃

  • @saraths9782
    @saraths9782 4 หลายเดือนก่อน +19

    എന്റെ 25മത്തെ വയസ്സ്... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹീറോ ദളപതി വിജയ്..... ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടി cpm😔😔ഇപ്പോൾ 35 വയസ്സ്..... Goat ഫസ്റ്റ് day ഫസ്റ്റ് ഷോ കണ്ടു.......... മൂഞ്ചി......വിജയിനെ കാരണം സിനിമ കാണൽ നിർത്തി..... വിജയനെ കാരണം രാഷ്ട്രീയം തന്നേ വെറുത്തു😭😭😭......... വിജയ്, വിജയൻ ഈ രണ്ടു പേരുകൾ ഇന്ത്യയിൽ band ചെയ്യണം........

    • @Kingsrealestategroups
      @Kingsrealestategroups 4 หลายเดือนก่อน

      😅😅😅😅പൊളിച്ചൂ...

    • @27SNR11
      @27SNR11 4 หลายเดือนก่อน

      Correct 💯

  • @akrblar4304
    @akrblar4304 10 หลายเดือนก่อน +9

    Allaporan tamilan thalapathi vijay 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 2026

  • @KrishnaPrasad-vt2qz
    @KrishnaPrasad-vt2qz 10 หลายเดือนก่อน +24

    Me also vijay fan.. but ithu VATTU😂

  • @akashr2326
    @akashr2326 10 หลายเดือนก่อน +9

    ❤🥺❤ Thalapathy fan❤❤❤❤

  • @estoy.siempre.contigo
    @estoy.siempre.contigo 5 หลายเดือนก่อน +15

    താടി കാണാത്തവർ ലൈക്ക് അടിക്ക് 😹🫶🏼

  • @akrblar4304
    @akrblar4304 10 หลายเดือนก่อน +20

    One and only Box office King thalapathi vijay 👑👑👑👑👑👑👑👑👑👑👑👑👑👑👑👑

  • @bharaniraj9362
    @bharaniraj9362 10 หลายเดือนก่อน +26

    Thalapathy kerala fort😍😍🥺🥺💖💖💖

  • @JobinJohnson-lm6io
    @JobinJohnson-lm6io 6 หลายเดือนก่อน +12

    ചെവിക്കല് നോക്കി 4 എണ്ണം പൊട്ടിക്കുക. വണ്ടി കൂലി കൊടുത്തു തിരിച്ചു വിടുക.

  • @adithyaadithya5015
    @adithyaadithya5015 10 หลายเดือนก่อน +23

    Soooo much of love FROM kerala friends for Thalabathy VIJAY Chello ❤❤❤ 🙏🙏🙏

    • @vlog_of_aj
      @vlog_of_aj 4 หลายเดือนก่อน +1

      Including my village lot of vijay fan

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 หลายเดือนก่อน +6

    പെണ്ണ് കെട്ടാൻ അങ്ങോട്ട്‌ ചെല്ല് 🔥😂😂

  • @രാജേഷ്-ജ2ഥ
    @രാജേഷ്-ജ2ഥ 4 หลายเดือนก่อน +1

    വിഷമിക്കേണ്ട ചേട്ടാ വിജയ് നിങ്ങളെ കണ്ടാൽ ഒരു കുശു വിട്ട്, തരും😅😅😅

  • @KUNJOONJ_
    @KUNJOONJ_ 10 หลายเดือนก่อน +11

    Enna annan ippozhonnum thadim mudim edukkillann saram😌

  • @AbhilashM-bo9vb
    @AbhilashM-bo9vb 4 หลายเดือนก่อน +4

    എൻ്റെ വിജയണ്ണാ 😮😮 വിജയണ്ണൻ ഓത്ത്😮😮😮😮😮

    • @ayushabhi6558
      @ayushabhi6558 4 หลายเดือนก่อน

      😂ഡേയ് ഇതു പഴയ ഫോൺ call അല്ലെ 😂

  • @bcodevlogs4739
    @bcodevlogs4739 4 หลายเดือนก่อน +1

    ❤ ❤❤❤ ഒറു നാൾ വെട്രി ❤❤❤👍🏻👍🏻👍🏻

  • @sakku007
    @sakku007 10 หลายเดือนก่อน +9

    നിങ്ങൾ കൂടെ അഭിന്യയ്ക്കും

  • @vickyvignesh2598
    @vickyvignesh2598 10 หลายเดือนก่อน +6

    I am waiting the video 😮 im cheanni

  • @Keralagadi2346
    @Keralagadi2346 3 หลายเดือนก่อน +2

    എടൊ വിജയ് അണ്ണൻ അടുത്ത പടത്തിന് മേടിക്കാൻ പോകുന്നത് 270 കോടി ആണ് താൻ വിജയന്ന് പറഞ്ഞിരുന്നല് തനിക്ക് വീട്ടിൽ പോകാനുള്ള വണ്ടിക്കൂലി പോലും കിട്ടില്ല

  • @Sivabrijith
    @Sivabrijith 3 หลายเดือนก่อน +2

    Achanodum,ammayodum indo e sneham mr.unnikannaa....

  • @nanduc.j2724
    @nanduc.j2724 10 หลายเดือนก่อน +2

    Thalapathy ❤❤❤❤

  • @Kingsrealestategroups
    @Kingsrealestategroups 4 หลายเดือนก่อน +1

    പാഴ്ജന്‍മം... അവന്‍ ജനിച്ചത് വിജയ്യേ കാണാനാ.... വിജയ് ഈ ഭൂമിയില്‍ ജനിച്ചില്ലാര്‍ന്നെങ്കില്‍... ഇവന്‍ എന്തിന് ജീവിച്ചേനേ...

  • @Sheik-n7z
    @Sheik-n7z 4 หลายเดือนก่อน +5

    പാവം മാനസികമായി വലതും ഉണ്ടാവും കാത്തോളണേ. മനസിലാകും മോനെ സ്വയം വട്ടനവല്ലേ

  • @eda.akhileeeee
    @eda.akhileeeee 5 หลายเดือนก่อน +4

    അല്ലെങ്കില്‍ തന്നെ പുള്ളി എന്തു ചെയ്താലും കുറ്റമാണ് അതിനിടയിൽ കൂടെ ഇവന്മാരെ പോലെ കുറെയണ്ണം...

  • @Shaluvlogs123
    @Shaluvlogs123 10 หลายเดือนก่อน +30

    ആരെങ്കിലും ഇയാളെ ചെന്നൈ യിൽ കൊണ്ട് പോയി വിജയുടെ വീടിന്റെ മുമ്പിൽ പായ വിരിച്ചു കിടത്തുക.. അല്ലെങ്കിൽ ഒരു ഷെഡ് കെട്ടി അവടെ പാർപ്പിക്കുക.. ഇ പ്രാന്ത് അങ്ങനെ മാറട്ടെ 🙏🏻

    • @krishnaguppyfishfarm3604
      @krishnaguppyfishfarm3604 10 หลายเดือนก่อน +1

      അതു കറക്റ്റ് 😂😂🤣🤣🤣

    • @Shaluvlogs123
      @Shaluvlogs123 10 หลายเดือนก่อน

      @@krishnaguppyfishfarm3604 😄😄😄

  • @Footballpopclub
    @Footballpopclub 10 หลายเดือนก่อน +6

    😢😢😢😢pavam ithu kanuna arelum ee chettane sahayikuga

  • @Farazah666
    @Farazah666 6 หลายเดือนก่อน +5

    എവിടെ താടി എവിടെ?

  • @abbashussainofficial7648
    @abbashussainofficial7648 10 หลายเดือนก่อน +3

    ❤️‍🔥❤️‍🔥❤️‍🔥💥💥❤️‍🔥💥💥❤️‍🔥

  • @vikesh.vvijesh.v7566
    @vikesh.vvijesh.v7566 6 หลายเดือนก่อน +4

    താടി ഒരുപാട് വളർന്നു.

  • @binu4381
    @binu4381 หลายเดือนก่อน +1

    അന്ന് നിങ്ങൾ അറിഞ്ഞില്ല നിങ്ങൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ട് ആണെന്ന് 🔥🔥🔥
    നിനച്ച വണ്ടി കിട്ടീലെങ്കിലും, ഇങ്ങേര്💥

  • @sathishappunnisathishappun546
    @sathishappunnisathishappun546 10 หลายเดือนก่อน +7

    ഏഴു വർഷമായ താടി പുള്ളി വീട്ടിൽ വെച്ചിട്ടുണ്ട്.. 😆
    കണ്ടാൽ പോരെ അഭിനയിക്കണോ..

  • @aneesh3039
    @aneesh3039 10 หลายเดือนก่อน +10

    Must be consult doctor

  • @TITANCAST-w8u
    @TITANCAST-w8u 2 หลายเดือนก่อน +2

    അത് ശരി വെറുതെയല്ല ആളുകളൊക്കെ മാറി നിക്കുന്നെ 3ദിവസായി കുളിച്ചിട്ടെന്ന്

  • @justinjustinasna
    @justinjustinasna 10 หลายเดือนก่อน +1

    Annan ❤

  • @DAPPZEDITVIDEO10mm11
    @DAPPZEDITVIDEO10mm11 4 หลายเดือนก่อน +1

    VIJAY FAN ❤️‍🩹❤️‍🩹

  • @Reng454
    @Reng454 10 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AswathyAswathy-M
    @AswathyAswathy-M 4 หลายเดือนก่อน +4

    7 വർഷത്തെ താടി ആണോ ഇത്. ഇങ്ങനെ ഒരു മണ്ടൻ കേരളത്തിൽ ഉണ്ടെന്നുള്ള കാര്യം വിജയ് അറിഞ്ഞോ ആവോ.. 🤔

  • @sudhakar6462
    @sudhakar6462 10 หลายเดือนก่อน +1

    Bro 👍👍👍👍👍👍👍👍

  • @vishnuRithika
    @vishnuRithika 10 หลายเดือนก่อน +3

    தளபதியின் உண்மையான ரசிகன்❤❤

    • @nandu462
      @nandu462 2 หลายเดือนก่อน

      😅😅😂

  • @sree6004
    @sree6004 10 หลายเดือนก่อน +2

    അണ്ണൻ അഭിനയം നിർത്തിയെന്ന് പറഞ്ഞല്ലോ😢😢

  • @ihjasaslam98
    @ihjasaslam98 3 หลายเดือนก่อน +1

    ഇതറിഞ്ഞതോണ്ട് ആവും vijay അഭിനയം പോലും നിറുത്താൻ തീരുമാനിച്ചത് 🤣

  • @love-rz4xn
    @love-rz4xn 6 หลายเดือนก่อน +6

    ഞാനൊന്നും പറയുന്നില്ല 😂😂😂

  • @Abhishekunni563
    @Abhishekunni563 4 หลายเดือนก่อน +2

    ഇതിൽ കോമഡി ആയിട്ട് ഒന്നും എനിക്ക് തോന്നിയില്ല🙄ഇത് രോഗാവസ്ഥ ആണ് ചികിൽത്സ വേണം😒🤧

  • @sreejusree-di5cp
    @sreejusree-di5cp 6 หลายเดือนก่อน +5

    ഉണ്ണികണ്ണാ ആ സഞ്ചി കൊണ്ട് കൊടുക്ക്‌ അമ്മ റേഷൻ കടയിൽ പോയി അരി വേടിച്ചോട്ടെ....

  • @ManuMani-ef8jj
    @ManuMani-ef8jj 4 หลายเดือนก่อน +2

    Mudiyum thaadiyum valarthi kaanaan povaan vijayannan entha ayyappan aano

  • @karthickpandian86
    @karthickpandian86 10 หลายเดือนก่อน +11

    Hope vijay will meet u soon.

  • @AjayK-c7y
    @AjayK-c7y 5 หลายเดือนก่อน +1

    Thalapathy-Enn Nenjil Kudi irukkum Unni Kanna, nee indha ulagathiley Kudi irukkaathey

  • @jenujoseph798
    @jenujoseph798 10 หลายเดือนก่อน +3

    Very sad to see a youth in critical condition

  • @jshhhhshjsjjs
    @jshhhhshjsjjs 4 หลายเดือนก่อน +1

    വെടക്ക് ഫേമസ് ആയപ്പോൾ തന്നെ GOAT പൊട്ടി😔 ഇയ്യ എന്തിനാ വിജയ് ഫാൻ ആയത് വേറെയേതെങ്കിലും നടനെ ആരാധിചൂടെ പുല്ല്😡

  • @Vishal-my4pc
    @Vishal-my4pc 10 หลายเดือนก่อน +1

    Chennai vare nadannu pokam ennu vicharich apozhaanu manasilayath palakkad ninnu Chennai vare 3 km alla ennu. 7 Varsham kond ithrem thaadiye valarnollo, 7 divasam aano. Kulichitttilla ennu paranju kulikatheyum nanakkathayum Vijay annate koode photo edukkan.

  • @polayadiMwone-w7j
    @polayadiMwone-w7j 4 หลายเดือนก่อน

    I would like to offer him a role in my next Vijay film.

  • @fejjhejj815
    @fejjhejj815 4 หลายเดือนก่อน

    എന്റെ വിജ്യണ്ണാ

  • @jinupm6499
    @jinupm6499 10 หลายเดือนก่อน +2

    Thaaadiyoooo…. Nghee 😮😮😮😮

  • @pradheeshpradheesh-wg8ud
    @pradheeshpradheesh-wg8ud 10 หลายเดือนก่อน +5

    ഇവൻ ശരിക്കും ഒരു സൈക്കോ ആണ്

  • @abhiragabhi5671
    @abhiragabhi5671 10 หลายเดือนก่อน +13

    7 varsham valarthiya thaadii😅

    • @Kurukkanx
      @Kurukkanx 10 หลายเดือนก่อน +1

      😂😂😂

  • @bhemian9202
    @bhemian9202 10 หลายเดือนก่อน +3

  • @lenincl4409
    @lenincl4409 4 หลายเดือนก่อน +4

    അണ്ണാവ പറ്റി പറന്ത

  • @atharvapreethi6293
    @atharvapreethi6293 10 หลายเดือนก่อน +2

    ❤❤❤😢😢😢

  • @InspirationalCaptainHat-cm8cj
    @InspirationalCaptainHat-cm8cj 4 หลายเดือนก่อน +1

    ഇത് ലൈവ് ആയി കണ്ടവന്മാരുടെ ഭാഗ്യം 😜😜

  • @minopedia4243
    @minopedia4243 10 หลายเดือนก่อน +1

    🎉🎉🎉🎉❤

  • @YasarArafath-u9z
    @YasarArafath-u9z 4 หลายเดือนก่อน

    Mambara brothers fans...5th mail....sahikknnella..yas is mass

  • @NoushedBasheer
    @NoushedBasheer 4 หลายเดือนก่อน +1

    7 വർഷം ആയ താടി

  • @bijoykumark.p8636
    @bijoykumark.p8636 4 หลายเดือนก่อน +1

    ചെറിയ കുട്ടി മനസാണ് 😂

  • @ARJUN-xd2nd
    @ARJUN-xd2nd 3 หลายเดือนก่อน

    0:38 yellow shirt Rolex bhaiii

  • @someonelikeyou6138
    @someonelikeyou6138 4 หลายเดือนก่อน +1

    Parallel universe😂😂😂

  • @zeenafernandes8422
    @zeenafernandes8422 10 หลายเดือนก่อน +7

    Thalapathy Vijay please try to meet this person he is just craving for you please fulfill his wish

  • @AliAkbar-hs7ww
    @AliAkbar-hs7ww 6 หลายเดือนก่อน +3

    കുളിചു ട്ടുകൂടി ഇല്ല 😅😅😅😅😅

  • @nangeliyathumajumon3374
    @nangeliyathumajumon3374 2 วันที่ผ่านมา

    E chettanu age??

  • @Asteredits1
    @Asteredits1 4 หลายเดือนก่อน +1

    0:22 thadi evide 😂😂

  • @manojthomas9962
    @manojthomas9962 4 หลายเดือนก่อน

    🙈🙈🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️