ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; വാഹനം ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; വാഹനം ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി
    #fire #alappuzha #schoolbus
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 210

  • @fasalmhd1905
    @fasalmhd1905 3 หลายเดือนก่อน +186

    എന്ത് കൊണ്ടാണ് വാഹനങ്ങൾ കാത്തുന്നത് 2വർഷം ആയി സ്ഥിരം വാഹനം കത്തുന്നു 🔥🔥 കാരണം എന്ത്

    • @vishnumukundan1995
      @vishnumukundan1995 3 หลายเดือนก่อน +10

      K suryan ...anu ellattinum kaaranam

    • @bijujayadevan5661
      @bijujayadevan5661 3 หลายเดือนก่อน +9

      ഇത് തുടർച്ചയായിട്ട് കേരളത്തിൽ കണ്ടുവരുന്ന ഒരു സംഭവമായിട്ട് മാറുകയാണ് എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമായി യാതൊന്നു പറയുന്നില്ല

    • @vishnumt2459
      @vishnumt2459 3 หลายเดือนก่อน +8

      പെട്രോളിലെ മായം

    • @bijujayadevan5661
      @bijujayadevan5661 3 หลายเดือนก่อน

      ​​@@vishnumt2459ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ സംവിധാനം വെച്ചിട്ട് അത് ചെക്ക് ചെയ്തു ജനങ്ങൾക്ക് ഇതിൽ നിന്ന് ഒരു മുക്തി കൊടുത്തു കൂടെ

    • @publicviewer.
      @publicviewer. 3 หลายเดือนก่อน +4

      വല്ലപ്പോഴും സർവീസ്സ് ചെയ്യണം എന്നാ ഇങ്ങനെ കത്തൂലാ.

  • @abdulkhayoom7906
    @abdulkhayoom7906 3 หลายเดือนก่อน +105

    കേരളത്തി ലേ സകല പെട്രാലും ഡീസലും ചെക്ക് ചെയ്യണം endo മിക്സ് ഉണ്ട്. ഇന്ത്യയിൽ ഇല്ല കേരളത്തിൽ മാത്രം അത് എന്ത് കൊണ്ട...

    • @smithanair7258
      @smithanair7258 3 หลายเดือนก่อน

      All India its happened

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 หลายเดือนก่อน +2

      Ethanol ചേർക്കുന്നതുകൊണ്ടാ

    • @venugopalkv3467
      @venugopalkv3467 3 หลายเดือนก่อน

      ഇത് ഖേരളമാണ്.... ഭായ്

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262 3 หลายเดือนก่อน +127

    0:30 എന്തോന്നാടെ പറയുന്നെ വൻ അപകടം ഉണ്ടായത് എന്നോ😅

    • @Happywithmesoorya
      @Happywithmesoorya 3 หลายเดือนก่อน +4

      😬.... പറഞ്ഞപ്പോൾ മാറിപോയതാരിക്കും 😂😂

    • @_RTX_SMOOTH_
      @_RTX_SMOOTH_ 3 หลายเดือนก่อน +4

      Pottatharam 😂😂

    • @minijayakumar4169
      @minijayakumar4169 3 หลายเดือนก่อน +14

      വൻ അപകടം ഒഴിവായി എന്നു പറഞ്ഞതാ..... വെപ്രാളത്തിൽ നാക്ക് പിഴ വന്നു

    • @_RTX_SMOOTH_
      @_RTX_SMOOTH_ 3 หลายเดือนก่อน

      @@minijayakumar4169 yes 😃

    • @abuthahir.n
      @abuthahir.n 3 หลายเดือนก่อน +1

      ​@@_RTX_SMOOTH_tettu ellavarkum pattum ❤

  • @razakkarivellur6756
    @razakkarivellur6756 3 หลายเดือนก่อน +120

    Driver ശ്രദ്ധിച്ചത് കൊണ്ട് വൻ ദുരന്തം ഒഴിവായി. മക്കളെ ദൈവം കാത്തു.... 🤲🏻

    • @kcvinu
      @kcvinu 3 หลายเดือนก่อน +1

      ദൈവത്തിനു ബസ് കത്തി‌ച്ചാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.

  • @Sheesh5751
    @Sheesh5751 3 หลายเดือนก่อน +85

    പടച്ചോനെ... പാവം കുട്ടികൾ 😮😮😢😢😢.... ഇങ്ങനെയുള്ള വാർത്തകൾ ഒന്നും കേൾക്കാൻ വയ്യേ.. എല്ലാരും safe ആവണമേ 🤲🤲🤲🤲

    • @RAAJKAIMAL
      @RAAJKAIMAL 3 หลายเดือนก่อน +1

      All are safe driver stopped the bus when he saw smoke

  • @bijumichle3986
    @bijumichle3986 3 หลายเดือนก่อน +14

    ഡ്രൈവർ പെട്ടന്ന് ബസ് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് ആദ്യം പറഞ്ഞപ്പോൾ, ഒരു പിഴവൊക്കെ ആർക്കും സംഭവിക്കാവുന്നതേയുള്ളു എന്ന് കരുതി. ദേ വീണ്ടും അതേ വാക്കുകൾ.. അല്പം കൂടി ശ്രദ്ധിക്കൂ..

  • @ravikumarnr5329
    @ravikumarnr5329 3 หลายเดือนก่อน +70

    എന്തൊരു റിപ്പോർട്ടാണ് ജനങ്ങളെ അറിയിക്കുന്നത്???ഓടിക്കൊണ്ടിരുന്ന ബസ്സ് ഡ്രൈവർ പെട്ടെന്ന് നിർത്തിയതു കൊണ്ടാണ് അപടകടമുണ്ടായതെന്ന്.. മലയാളം മര്യാദയ്ക്ക് പറയാൻ അറിയാതെ ജനത്തിനെ പരിഭ്രമിപ്പിക്കുന്നു. ആദൃം മലയാള ഭാഷ പഠിച്ചിട്ട് റിപ്പോർട്ട് ചെയ്യൂ....വിവര ദോഷീ

    • @229427
      @229427 3 หลายเดือนก่อน +8

      naku pizhayanu. kshamikkuka

    • @ravikumarnr5329
      @ravikumarnr5329 3 หลายเดือนก่อน

      @@229427 താങ്കളുടെ നല്ല മനസ്സിന് നന്ദി അറിയിക്കുന്നു.... സാന്ദ്വനം സ്വാഗതാർഹം

    • @rameshkumaraleputhiyottil3519
      @rameshkumaraleputhiyottil3519 3 หลายเดือนก่อน +5

      മാറിപോയതാ. ഞാനും ശ്രദ്ധിച്ചു. അർത്ഥം തന്നെ മാറി ഇയാൾ ഒട്ടു തിരുത്തിയതും ഇല്ല.

    • @raneesajavad701
      @raneesajavad701 3 หลายเดือนก่อน +2

      Njanum sredhichu😂. Thiruthamayirunnu

    • @geeomatt
      @geeomatt 3 หลายเดือนก่อน +4

      വൻ അപകടം ഒഴിവായത് എന്ന് തിരുത്തി കേൾക്കുക..വായിക്കുക... അബദ്ധം പറഞ്ഞു പോയില്ലേ?

  • @abdulkhayoom7906
    @abdulkhayoom7906 3 หลายเดือนก่อน +27

    ചൂട് കൂടുതൽ ആണെങ്കിൽ ഗൾഫിൽ വണ്ടികൾ ഒടുന്നില്ലേ

  • @hasifchelekkoden7884
    @hasifchelekkoden7884 3 หลายเดือนก่อน +20

    ഇത്രയും വണ്ടി കത്തുന്നു... ഒരു അനേഷണം ഇല്ല....

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 3 หลายเดือนก่อน +27

    കുവൈത്തിൽ തീ പിടിച്ച് മരിച്ചവരെ കൊണ്ട് വരുന്ന ദിവസമാണ് ബസിനും തീ പിടിക്കുന്നത്

  • @binuvijayan5721
    @binuvijayan5721 3 หลายเดือนก่อน +19

    പുക വരുന്നത് കണ്ട് ഡ്രൈവർ വേകത്തിൽ വണ്ടി നിർത്തിയത് കൊണ്ടാണ് വൻ അപകടം ഉണ്ടായത്.... എന്തുവാടെ

    • @navaneethk6730
      @navaneethk6730 3 หลายเดือนก่อน +1

      വേഗത്തിൽ എന്നുപറഞ്ഞാൽ driver ചെയ്ത പ്രവർത്തി വേഗത്തിൽ എന്നാണ്

    • @DevuS-rq6hn
      @DevuS-rq6hn 3 หลายเดือนก่อน +4

      ​@@navaneethk6730Apakadam ozhivaye enn alle parayande.?

  • @sininair6064
    @sininair6064 3 หลายเดือนก่อน +67

    ദൈവമേ ആ കുഞ്ഞുമക്കളെ ദൈവം കാത്തു❤

    • @rijumonsi4797
      @rijumonsi4797 3 หลายเดือนก่อน +1

      Vishashammayi anweshikkanam😮😮

  • @karthikasundaran3429
    @karthikasundaran3429 3 หลายเดือนก่อน +33

    അമ്മമാരുടെ പ്രാർത്ഥന

    • @Chikooos123-ts5uw
      @Chikooos123-ts5uw 3 หลายเดือนก่อน +1

      തീർച്ചയായും 👍

  • @priyachandran8806
    @priyachandran8806 3 หลายเดือนก่อน +8

    വാഹനങ്ങൾ സ്ഥിരമായി കത്തുന്നു അധികൃതർ ശ്രദ്ധിക്കുന്നെയില്ല പെട്രോൾ /ഡീസൽ എന്തോ പ്രശ്നമുണ്ടോ അന്നെഷിക്കണം 😇

  • @girijaV-d1i
    @girijaV-d1i 3 หลายเดือนก่อน +4

    പെട്രോൾ പരിശോധന വേണം.

  • @mathewsgeorge5650
    @mathewsgeorge5650 3 หลายเดือนก่อน +24

    Mistake in news reporter...First wordings

  • @anoopkrishnan3253
    @anoopkrishnan3253 3 หลายเดือนก่อน +7

    ദൈവമേ, ഉണ്ടാർന്ന സമാധാനം പോയി 😕

  • @Mysterious19988
    @Mysterious19988 3 หลายเดือนก่อน +1

    എന്ത് മണ്ടത്തരം ആണെടോ പറയുന്നത്.. ഡ്രൈവർ വേഗം വണ്ടി നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്ന്.......

  • @Dare5
    @Dare5 3 หลายเดือนก่อน +2

    ഡ്രൈവർ വേഗം വണ്ടി നിർത്തിയത് കൊണ്ടാണ് വൻഅപകടം ഉണ്ടായത്!
    (വാർത്ത വായിച്ചപ്പോൾ തെറ്റിയതാകാം)
    😂😂

  • @faisalkhanfaisal6556
    @faisalkhanfaisal6556 3 หลายเดือนก่อน +3

    കുറെ വയറുകളും. ജിപ്പിയസ്സും കേമറയും മ്യൂസിക് സിസ്റ്റം. സ്പീഡ് ഗവർണർ ഇനി...,..
    ഇല്ലാത്ത കുണ്ടാവണ്ടി ഒന്നുല്ല.

    • @faisalkhanfaisal6556
      @faisalkhanfaisal6556 3 หลายเดือนก่อน

      ഇതാണ് കാരണം മസ്സിലായോ👌🏼👌🏼👌🏼

  • @gibujose6342
    @gibujose6342 3 หลายเดือนก่อน +5

    ചുണയുണ്ടോ മാമാ ചാനലുകാരെ ഇത് ഫിറ്റ്നസ് കൊടുത്ത ആർടിഒയുടെ ജോലി തെറിപ്പിക്കാൻ കുരയ്ക്കാവോ നിങ്ങൾ കിടന്നൊന്ന് കൈക്കൂലി മേടിച്ചിട്ട് ഇതിന് ഫിറ്റ്നസ് കൊടുത്ത ആർടിഒ സസ്പെൻഡ് ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ബിസിനസ് ചെയ്യാൻ പറ്റുമോ

    • @abdul.basheer
      @abdul.basheer 3 หลายเดือนก่อน +1

      ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് തീ പിടിക്കും അതൊക്കെ സ്വാഭാവികമാണ്

    • @aleenaambadi7769
      @aleenaambadi7769 3 หลายเดือนก่อน +1

      @@abdul.basheer അടുത്ത കാലങ്ങളിലായി അത് കുറച്ച് കൂടുതൽ ആണ്... കുറച്ചല്ല.... കുറച്ചധികം കൂടുതലാണ്

    • @fasalmhd1905
      @fasalmhd1905 3 หลายเดือนก่อน +1

      കേരളത്തിൽ മാത്രമേ ഇന്ധനത്തിൽ ഓടുന്നോള്ളൂ വാക്കി എല്ലായിടത്തും വെള്ളം ഒഴിക്കാർ 🤣🤣🤣​@@abdul.basheer

  • @asokanasokanpp8606
    @asokanasokanpp8606 3 หลายเดือนก่อน +2

    എന്തു വാഴക്ക ആണെടോ വായിച്ചു വിടുന്നത് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത് എന്നുവേണം വായിക്കാൻ കേട്ടോ മാഷേ

    • @faiha6804
      @faiha6804 3 หลายเดือนก่อน +1

      😂😂😂സത്യം

    • @NufsaHanna-ld5ei
      @NufsaHanna-ld5ei 3 หลายเดือนก่อน

      😂😂👌

  • @aka2302
    @aka2302 3 หลายเดือนก่อน +7

    Apakadam undayathennalla apakadam ozhivayath

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 หลายเดือนก่อน +9

    ഇതു അടിയന്തിരമായി ചെക്ക് ചെയ്യണം. ഇവിടെ കേരളത്തിൽ മാത്രം അടിക്കടി വാഹനം കത്തുന്നു. കുറച്ചു ദിവസം മുൻപേ കോഴിക്കോട് ഒരാൾ മരിച്ചു. ഒരു വർഷം മുൻപ് കണ്ണൂർ ഗർഭിണിയും കുടുംബവും മരിച്ചു. അങ്ങിനെ എത്ര കേസുകൾ.. ഉടൻ ശ്രദ്ധിക്കണം.. അധികാരികൾ

  • @saifijamal9535
    @saifijamal9535 3 หลายเดือนก่อน +2

    എന്ത് കൊണ്ട് ഇപ്പോ ഉളവാഹനങ്ങൾ ഇങ്ങനെ കത്തി തീരുന്നത് ഇനി വലിയ ദുരന്തം ഉണ്ടയാലേ അന്യേഷണം തുടങ്ങകയുള്ളു അപ്പോ മത്രമേ അവർ കണ്ണ് തുറക്കു🎉🎉

  • @Nsamchanel
    @Nsamchanel 3 หลายเดือนก่อน +2

    രണ്ടു വർഷം കൊണ്ടു ഇത് കേരളത്തിൽ നിത്യ സംഭവം.. വേറെ എവിടെയും ഇങ്ങനെ ഇല്ല...
    ഒരു അന്വേഷണവും വേണ്ട പോലെ ഇല്ല...

  • @akhilk4334
    @akhilk4334 3 หลายเดือนก่อน +2

    കേരളത്തിൽ ആഴ്ചകൾ തോറും വാഹനങ്ങൾ തീ പിടിക്കുകയാണല്ലോ.

  • @santhoshgeorge1916
    @santhoshgeorge1916 3 หลายเดือนก่อน +6

    Good ഡ്രൈവർ 🎉🎉🎉

  • @waytoallah1667
    @waytoallah1667 3 หลายเดือนก่อน +3

    നിർത്തിയത് കൊണ്ട് വൻഅപകടം ഉണ്ടായത്, വിവരക്കേട് പറയുന്ന ചാനൽ അവതാരകൻ,😂

  • @sechisechi
    @sechisechi 3 หลายเดือนก่อน +1

    Engin oil, Radiatorile vellam, Battery iva yadha samayam check cheyyuka! Mattulla sahacharyangalil pettannu kathanulla sadhyatha kuravanu!

  • @skjkv2429
    @skjkv2429 3 หลายเดือนก่อน

    വെള്ളപ്പൊക്കം , തീപിടുത്തം, ക്യാൻസർ പെരുകൽ , മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥ ഇതൊന്നും അന്വേഷിക്കാൻ , ആരുമില്ല ....... ചാച്ചരത നാഴികക്ക് 40 വട്ടം പറഞ്ഞുക്കൊണ്ടിരിക്കും

  • @AnisonJacob
    @AnisonJacob 3 หลายเดือนก่อน +9

    1:05 തീ ഇല്ലാതെ പുക ഉണ്ടാവുമോ???😂😂😂
    പുക തീ ആയി മാറി......🤣🤣🤣

  • @venugopalkv3467
    @venugopalkv3467 3 หลายเดือนก่อน

    എന്തോന്നാടേയ് ഡ്രൈവർ വാഹനം നിർത്തിയത് കൊണ്ടാണ് വൻ അപകടം ഉണ്ടായത്.... മലയാള ഭാഷ എങ്കിലും നേരെ ചൊവ്വേ പറയണം...

  • @kcvinu
    @kcvinu 3 หลายเดือนก่อน

    വാർത്ത വായനക്കാരൻ നമ്മെ ചിരിപ്പിക്കും. 00:26 മുതലൊന്നു കേട്ടു നോക്കൂ. "വേഗത്തിൽ വണ്ടി നിർത്തിയതുകൊണ്ടാണ് വൻ അപകടം ഉണ്ടായത് " 🤣🤣🤣 അപകടം ഒഴിവായത് എന്നു പറയാനായിരിക്കും കക്ഷി ഉദ്ദേശിച്ചത്.

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 3 หลายเดือนก่อน

    എന്തോന്നെടേയ് ഈ വിളിച്ചു കൂവുന്നത്??? പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഉടനെ ബസ്സ്‌ നിറുത്തിയത് കൊണ്ടാണ് വൻ അപകടം ഉണ്ടായത് എന്ന്. ഛേ ഇവനാരെടെയ്???

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 หลายเดือนก่อน

    വെള്ള paint അടിയ്ക്കാത്തതാണോ അതോ മോഡിഫിക്കേഷൻ ചെയ്തതോ?🙄 വാഹനം തീ പിടിയ്ക്കാൻ കാരണം 🙄😔😔😔😔
    കുട്ടികൾ രക്ഷപ്പെട്ടു എന്നതിൽ സന്തോഷം. MVD യുടെ പട്ടിഷോ ഉണ്ടായിരുന്നല്ലോ സ്കൂൾ തുറക്കുന്നതിനു മുൻപ്.. ഇനി പറയും bus ന് ഫിറ്റ്നസ് ഇല്ല, ഇൻഷുറൻസ് ഇല്ല, ഡ്രൈവർക്ക് ലൈസൻസ് ഇല്ല എന്നൊക്കെ പറഞ്ഞുകൊണ്ട് 🤦🤦🤦🤦ഇങ്ങനെ അപകടം സംഭവിയ്ക്കുമ്പോൾ ആണ് ഇമ്മടെ ഏമാന്മാർ പരിശോധനയും ആയി വരുന്നത് 🤬🤬🤬🤬🤬🤬

  • @karnikaram4648
    @karnikaram4648 3 หลายเดือนก่อน

    പണ്ടൊക്കെ നമ്മുടെ വാഹനങ്ങൾ സർവീസ് ചെയ്തിരുന്നത് ലോക്കൽ വർക്ഷോപ്പുകളിൽ ആണ് അവർക്കു നല്ല വർക്ക്‌ ആണെങ്കിൽ മാത്രമേ പിന്നെയും ആ വണ്ടി അവിടെ തന്നെ വരു, പക്ഷെ ഇന്ന് dealershipil ആണ് സർവീസ്.

  • @arunkumar-zc2id
    @arunkumar-zc2id 3 หลายเดือนก่อน

    mvd പറയുന്നത് കത്തുന്നതിനു കാരണം രൂപ മാറ്റം വരുത്തി എന്നാണ് അല്ലെങ്കിൽ സർവീസ് കറക്റ്റ് അല്ല എന്നാണ് ... fuel കൂടി ചെക്ക് ച്യ്യണം .

  • @thomaspjaic
    @thomaspjaic 3 หลายเดือนก่อน

    ഈ ബസ്സും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് നടത്തി സ്റ്റിക്കർ ഒട്ടിച്ച താണോ ? എങ്കിൽ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണം, 15 ദിവസം പോലും ആയില്ല സ്കൂൾ ബസുകളുടെ ടെസ്റ്റ് നടന്നിട്ട്

  • @jithendranB-tw7hw
    @jithendranB-tw7hw 3 หลายเดือนก่อน +1

    entu pottatharamado vilambunnatu driver bus nirthiyathu kondano van apakadam undayee potta😅😅😅😅😅😅😅

  • @believe186
    @believe186 3 หลายเดือนก่อน

    പഴയ ബസ് പുത്തൻ ആക്കി സ്കൂൾ ആവശ്യങ്ങൾക്കു ആയി ഉപയോഗിക്കുന്ന സ്കൂൾ മുതലാളികലെ പിടിച്ചു അകത്തു ഇട്ടു ഇടിക്കണം .

  • @publicviewer.
    @publicviewer. 3 หลายเดือนก่อน

    വല്ലപ്പോഴും സർവീസ്സ് സെൻ്റ്റിൽ കൊണ്ടുപോകുന്നത് നന്നായിരിക്കും.

  • @mithunkuriakose360
    @mithunkuriakose360 3 หลายเดือนก่อน

    ഇതിപ്പോൾ മാസത്തിൽ ഒരെണ്ണം എന്ന കണക്കിനാണ് കേരളത്തിൽ മാത്രം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ച് യാത്രക്കാർ വെന്ത് മരിക്കുന്നത്, ഇവിടെ പിന്നെ മരണം സംഭവിച്ചില്ല. എങ്ങിനെയാണ് വിശ്വസിച്ച് ഒരു വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് പ്രത്യേകിച്ച് കാറിൽ, രണ്ട് ദിവസം മുൻപ് ഒരാൾ കാറിൽ വെന്ത് മരിച്ചതേയൊള്ളു , എന്ത് പറി വച്ചാണ് ഈ കമ്പനിക്കാൻ ഈ വാഹനങ്ങളൊക്കെ ഉണ്ടാക്കി വിടുന്നത്😡

  • @sunithajyothibasu4080
    @sunithajyothibasu4080 3 หลายเดือนก่อน +2

    കുഞ്ഞുമക്കളെ ദൈവം രക്ഷിച്ചു.🙏🙏🙏🙏

  • @omanaamith9736
    @omanaamith9736 3 หลายเดือนก่อน

    നിങ്ങൾ സ്ഥലപ്പേര് പറയുമ്പോൾ വളരെ വ്യക്തമായി പറയണം. ജില്ലയിലെ സകല സ്കൂളിലെയും രക്ഷകർത്താക്കളും ബന്ധുക്കലും എത്ര മാത്രം ടെൻഷൻ കൊള്ളും.
    ഈ സംഭവം ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല പഞ്ചായത്തിൽ ആണ് നടന്നത്. ഈ താലൂക്കിലെ മാന്നാർ പഞ്ചായത്തിലെ ഒരു സ്കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്.

  • @harisaslami2394
    @harisaslami2394 3 หลายเดือนก่อน +2

    നിർത്തിയതുകൊണ്ടാണോ...... അപകടം ഉണ്ടായത്😂😂😂😂😂

    • @bhagyalakshmi8415
      @bhagyalakshmi8415 3 หลายเดือนก่อน

      Vayake thoniyathe kothake pattu atha epozhathe trend ethra mathram bhodhathoda oru vartha vayikunathe

  • @Sanuthaj
    @Sanuthaj 3 หลายเดือนก่อน

    അടിച്ച ഡീസൽ ചെക്ക് ചെയ്യണം വണ്ടികൾ കത്തുന്നതിന് കാരണം..

  • @praveentp2361
    @praveentp2361 3 หลายเดือนก่อน

    😮എന്തുവാടേ പറഞ്ഞത്...ഡ്രൈവർ നിർത്തിയത് കൊണ്ട് വൻ അപകടം ഉണ്ടായത് എന്നോ

  • @NLSmartphones
    @NLSmartphones 3 หลายเดือนก่อน

    Ithinu main utharavadikal MVD department anu... School turakkum munne ivanmaru nthu check cheythitta vandikk okka fitness adichu koduthatu??

  • @clintondencilcletus1322
    @clintondencilcletus1322 3 หลายเดือนก่อน +1

    വാർത്ത പറഞ്ഞത് തെറ്റി.... വണ്ടി നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് പറഞ്ഞത്...😢😢

  • @seethak6109
    @seethak6109 3 หลายเดือนก่อน

    ഭഗവാനെ ഒരു അപകടം കഴിഞ്ഞില്ല. വളരെ ഉപകാരം ആയി ആദ്യം പുക കണ്ടത്.

  • @sebastiangeorge6108
    @sebastiangeorge6108 3 หลายเดือนก่อน

    ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് കൊടുത്ത സാ ർ എവിടെയാണോ ആവോ....

  • @radhakrishnanks6843
    @radhakrishnanks6843 3 หลายเดือนก่อน +2

    Apakadam undayatu Alla Ozhivayatu

  • @pzy9870
    @pzy9870 3 หลายเดือนก่อน

    Fuel pumbil fuelinte quality nokuna machinil vare low quality ennan kanikunath,idonum nokan ivdoru poornmarum illa

  • @athulyasn1108
    @athulyasn1108 3 หลายเดือนก่อน

    Eeshoye aarkkum oru apakadavum sambhavikkathathinal nanni🙏🙏🙏

  • @Anoop_Nair
    @Anoop_Nair 3 หลายเดือนก่อน

    MVD should check each of these kind of cases in detail and ensure the vehicles that are put under public service are in good condition. All vehicles used for public transport including private/ public ownership, education and health services should be strictly inspected for their fitness.

  • @jakminnuponnu5397
    @jakminnuponnu5397 3 หลายเดือนก่อน

    സ്പീഡ് കാരണം spark ആയതായിരിക്കും 1

  • @manjun1692
    @manjun1692 3 หลายเดือนก่อน

    കുട്ടികൾ ക് ഒന്നും സംഭവിച്ചില്ല അത് എന്നെ വലിയ ഭാഗ്യം

  • @unnisreesiva
    @unnisreesiva 3 หลายเดือนก่อน

    reporter van apakadam undayi vayikkan ariyilee 😂😂😂😂😂😂😂😂😂

  • @democraticthinker-Erk
    @democraticthinker-Erk 3 หลายเดือนก่อน +2

    😳Oooo daivame.... escaped from a disaster

  • @ദേശതിലക്ന്യൂസ്
    @ദേശതിലക്ന്യൂസ് 3 หลายเดือนก่อน

    If u can't tell about details properly, u must go to another job man ,😡

  • @minikurien116
    @minikurien116 3 หลายเดือนก่อน

    Any, reason, smoking, cng, system, kerala, situation,

  • @MiandNi
    @MiandNi 3 หลายเดือนก่อน

    പെട്രോൾ, ഡീസൽ, എൻജിൻ ഓയിൽ എല്ലാത്തിന്റെയും ക്വാളിറ്റി check നടക്കട്ടെ.. ഇതിപ്പോൾ സ്ഥിരമായി, ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് തീ പിടിക്കുന്നു.. Feel something wrong...

  • @jsanthosh1449
    @jsanthosh1449 3 หลายเดือนก่อน +6

    എന്റെ ദൈവമേ എല്ലാ ഡ്രൈവർമാരുടെയും കൂടെ ഉണ്ടായിരിക്കണം.... കുഞ്ഞുങ്ങളെ കാത്തോണേ

  • @naijusalam
    @naijusalam 3 หลายเดือนก่อน

    Electric short ആവും.. ആർക്കും അപകടമൊന്നും സംഭവിക്കാണ്ടിരുന്നത് ദൈവാനുഗ്രഹം.. 🙏🏻

  • @jasna2987
    @jasna2987 3 หลายเดือนก่อน +1

    Keralathill kallan nadakunnd 😢

  • @sukumarvengulam117
    @sukumarvengulam117 3 หลายเดือนก่อน +1

    എല്ലാവരും രക്ഷപെട്ടല്ലോ ഭാഗ്യം❤

  • @AnilKumar-pu1tp
    @AnilKumar-pu1tp 3 หลายเดือนก่อน

    ഈയിടെ ഓടുന്ന വണ്ടികൾക്കു തീ പിടിക്കുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നു.പഠനം നടത്തി കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കാൻ അധികാരികൾ ശ്രമിക്കണം.

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน

    മാൻഡ്രക്ക് എഫക്ട്. ഇത് സര്ക്കാര് സ്കൂൾ ബസ് ആണോ. സ്കൂൾ തുറക്കുന്നതിന് മുൻപ് സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുമല്ലോ. എന്ത് സർട്ടിഫിക്കറ്റ് ആണ് ആവോ കൊടുത്തത്. അതിനും കൈക്കൂലി കൊടുത്തു വാങ്ങിയതായിരിക്കും

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 หลายเดือนก่อน

    School thurakkunnathinu munne busukalude maintanence nokkiyirunnille. Ithokke valiya ashradhayude falamayirikkanam. Ella schoolukalum thurakkunnathinu munne fitness urappu varuthendatu school management nte utharavathithvam aanu. Athil veezhcha vannathayi kanunnu.

  • @kpop-xf3qd
    @kpop-xf3qd 3 หลายเดือนก่อน

    Entukondanu vandikal kathunnatu.Itinte karanam kandu pidichu ozhivakkiyillengil kuwaitel poleyakum karyangal.Itinekkurichu anweshikkan ee nattil oru somvidanavumille arum anweshichu kandu pidikkanumille😢

  • @MAGAMERARSH
    @MAGAMERARSH 3 หลายเดือนก่อน

    😂😂😂 kanditt thanne chiri varunn

  • @ebraheemebraheem2826
    @ebraheemebraheem2826 3 หลายเดือนก่อน

    മനുഷ്യരുടെ മനസ്സ് പോലെയാണ് പ്രകൃതിയും ചില രാഷ്ട്രീക്കാർ ഉണ്ടാക്കുന്ന വർഗീയമാണ് ഇതിനൊക്കെ കാരണം.😢

  • @najiyanaji838
    @najiyanaji838 3 หลายเดือนก่อน

    ഇനി, ഡീസൽ, ചെക്ക്, ചെയ്യാത്തോടം കാലം, വാഹനങൾ, കത്തും,, സിറ്റ്ബെൽറ്റ്‌, ഇടാൻ ഓഡർ കൊടുക്കണം എങ്കിൽ, സുരക്ഷ ഉറപ്പ്, വരുത്തണം, വാഹനങ്ങളുട ഇഞ്ചിന്, പെട്രോൾ, ഡീസൽ, അല്ലാതെ, സിറ്റ് ബെൽറ്റ്‌ ഇട്ട് വാഹനം ഓടിച്ചാൽ, കുട്ടികൾകു, തന്ത മാർ, ഇല്ലാതെ, ആവും,

  • @sajnashareef8718
    @sajnashareef8718 3 หลายเดือนก่อน

    നമ്മുടെ നാട്ടിൽ മാത്രമാണ് ഇത്രയും സംഭവം ഉണ്ടാകുന്നത് അന്വേഷിക്കാനും ആരും ഇല്ല ഒന്നിനും കൊള്ളാത്ത sarkar ithrakum വൃത്തികെട്ട സർകാർ ഇതിന് മുന്നേ ഉണ്ടായിട്ടില്ല oil combanik ethire അന്വേഷണം വേണം

  • @renjithr703
    @renjithr703 3 หลายเดือนก่อน

    Van apakadam undayath?Ivan nthaa parayunnath

  • @kuttysworld8547
    @kuttysworld8547 3 หลายเดือนก่อน

    Keralathilw petrol thanne karanam

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz 3 หลายเดือนก่อน

    അൽഹംദുലില്ല
    ആർക്കും ഒന്നും പറ്റാതെ കാത്ത ദൈവത്തിന് സ്തുതി
    ബസ്സിന്റെ ഡ്രൈവർക്കും ബസ് ജീവനകാരനും
    ഒരു ബിഗ് സല്യൂട്ട്❤

  • @thakkudu1116
    @thakkudu1116 3 หลายเดือนก่อน

    പൊന്നു മക്കളെ ഈശ്വരൻ കാത്തു..❤❤❤❤

  • @muralidharan7637
    @muralidharan7637 3 หลายเดือนก่อน

    ഡ്രൈവർ പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയത് കൊണ്ടാണ് വൻ അപകടം ഉണ്ടായത്... എന്തോന്നാടേയ് ന്യൂസ്‌ വായിക്കുമ്പോൾ ശ്രദ്ധിച്ചു വായിക്കുക

  • @nkgnkg4990
    @nkgnkg4990 3 หลายเดือนก่อน +1

    Why is this happening quite often?is there something more to it?is the quality of petrol a suspect??

    • @mynewaccount7320
      @mynewaccount7320 3 หลายเดือนก่อน

      Enna companikalum bond kodutho? Covid vaccine company kuttametuparanju. Engane vaahanamodikkum. Guaranteed. Oil companykalude sample adiyanthiramayi testukal nadathendiyirikkunu. Vilakursykunnilla. Gunam kuraykunnu.

  • @kihari6136
    @kihari6136 3 หลายเดือนก่อน

    കുഞ്ഞിരാമായണം movie പോലെ ഉണ്ട് ഒന്ന് സംഭവിച്ചാൽ പിന്നെ കുറെയെ കാലം അത് തന്നെ

  • @rajeshsathya4609
    @rajeshsathya4609 3 หลายเดือนก่อน

    Fire extinguisher നിർബന്ധമാക്കണം, സർക്കാർ നിറത്തിലാണ് കളി!

  • @alanjerinvarkey7171
    @alanjerinvarkey7171 3 หลายเดือนก่อน

    To the MVD department,
    I propose a new regulation requiring all automobiles, excluding motorcycles, to be equipped with a fire extinguisher. Additionally, I suggest implementing an educational program to ensure that drivers are proficient in operating the extinguisher.

  • @vineethv9276
    @vineethv9276 3 หลายเดือนก่อน

    വാർത്തകൾ ശ്രദ്ധിച്ച് വായിക്ക്

  • @ameeraliputhalathveettil3576
    @ameeraliputhalathveettil3576 3 หลายเดือนก่อน

    പഴയ കാലത്ത് പാട്ട വണ്ടിയുണ്ടായിട്ടും കത്താറില്ല ഇപ്പോൾ ഇത് സ്ഥിരം കാഴ്ചയാണ്

  • @lilymj2358
    @lilymj2358 3 หลายเดือนก่อน

    എന്ത് കൊണ്ട് e case serious aayi എടുക്കുന്നില്ല. urgent attention venam

  • @jayasreem2430
    @jayasreem2430 3 หลายเดือนก่อน

    Evarkke paided reportermara u

  • @anushekarr765
    @anushekarr765 3 หลายเดือนก่อน

    Negaludey repotar aranethu

  • @NeethuMohanan-q9x
    @NeethuMohanan-q9x 3 หลายเดือนก่อน

    Ithu sthiram nadakkunnundallo,enthu kondanu ingane sambhavikkunnathu.answashikanam

  • @vmrahim8372
    @vmrahim8372 3 หลายเดือนก่อน

    വയറിങ്ങ് നല്ല രീതിയിൽ ആയിരിക്കില്ല, പരിശോധന കൂടിയിട്ടായിരിക്കും.

  • @naseerabeevi4027
    @naseerabeevi4027 3 หลายเดือนก่อน

    ഡ്രൈവറുടെ കഴിവ് കൊണ്ട് കുഞ്ഞുങ്ങൾ രക്ഷപെട്ടു ബിഗ് സലൂട്ട്

  • @priyachandran8806
    @priyachandran8806 3 หลายเดือนก่อน

    പരിശോധന സൂപ്പർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് അല്ലെ

  • @basheerkp2127
    @basheerkp2127 3 หลายเดือนก่อน

    എല്ലാം നോക്ക് കുത്തികൾ

  • @Wwechampion2
    @Wwechampion2 3 หลายเดือนก่อน +7

    കേരളത്തിലെ സൂര്യന്റെ🚩🚩 ചൂട് നല്ലോണം കൂടുന്നുണ്ട്.. ചൂട് കൂടുന്നത് കൊണ്ട് പല വണ്ടികൾക്കും തീ പിടിക്കുന്നു..

    • @DARK-pt9ru
      @DARK-pt9ru 3 หลายเดือนก่อน +2

      😂😂😂😂😂

    • @vishnumukundan1995
      @vishnumukundan1995 3 หลายเดือนก่อน +1

      Exactly u said it bro😂.... Mandrak suryan alle

    • @Sasiiiies_vlog
      @Sasiiiies_vlog 3 หลายเดือนก่อน +2

      Gulf ragyaghalil athra vandi athupole kathi... Petrol diesel antho pblm kaanum.. Annoshsnam eny angilum cheythal nallathu..

    • @Wwechampion2
      @Wwechampion2 3 หลายเดือนก่อน +1

      @@Sasiiiies_vlog 💯

    • @Wwechampion2
      @Wwechampion2 3 หลายเดือนก่อน

      @@vishnumukundan1995 🤣🤣🤣

  • @christudasg3651
    @christudasg3651 3 หลายเดือนก่อน

    Check fuel purity

  • @Lolanlolan304
    @Lolanlolan304 3 หลายเดือนก่อน

    Mvd കുറെ പ്രഹസനങ്ങൾ കണ്ടാരുനെലോ 😏😏😏😏

  • @kunhiramanm2496
    @kunhiramanm2496 3 หลายเดือนก่อน

    വൻ അപകടമുണ്ടായത്. എന്നാണ് തിങ്കൾ പറഞ്ഞത്.

  • @Rajesh.Ranjan
    @Rajesh.Ranjan 3 หลายเดือนก่อน

    But it happens only in Keralam.Something wrong somewhere.We have to find the reason.

  • @PriyaRajan-qh8ko
    @PriyaRajan-qh8ko 3 หลายเดือนก่อน

    News vayichath onnu koodi kettu nokku,,, van apakadam undayi enna parayunnath😮