"കാരണഭൂതൻ കേരളത്തിലുള്ളവരുടെ അടുക്കളയിൽ മഞ്ഞകുറ്റിയിട്ടതല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?" :JINTO

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • Prime Debate : Vizhinjam Seaport Trial Run Inauguration : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ചു.
    Official inauguration of the trial run at Vizhinjam port today. Chief Minister Pinarayi Vijayan will receive the mother ship San Fernando in a ceremony to be held at Vizhinjam port at 10 am. The captain of the ship will also receive a reception. Union Minister of Shipping and Ports Sarbananda Sonowal was the chief guest. Although the UDF has protested over not inviting the leader of the opposition, it will not boycott the function.
    #primedebate #manjushgopal #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 24

  • @user-fq1dt1et2t
    @user-fq1dt1et2t 23 วันที่ผ่านมา +7

    കാരണഭൂതൻ അടുക്കളയിൽ കയറി മഞ്ഞകുറ്റി നാട്ടി എന്നു പറയുന്നത് അടുക്കളയിൽ കയറി കാര്യം സാധിച്ചിട്ട് അത് മഞ്ഞകുറ്റി നാട്ടിയതാണ് എന്ന് പറയുന്നതാണോ . 😂😂😂

  • @abdullabappu4686
    @abdullabappu4686 22 วันที่ผ่านมา +1

    തറയിട്ടാൽ പൂർത്തിയാവുമെങ്കിൽ
    പാലത്തിനുള്ള എത്രയോ തറകൾ ഉണ്ടല്ലോ
    അതിൻ മേൽ കൂടെ വണ്ടി ഓട്ടിക്കാണിക്കൂ.

  • @vanus4732
    @vanus4732 17 วันที่ผ่านมา

    മഞ്ചാകുറ്റി പിഴുതു എറിഞ്ഞവരിൽ പലരും മഞ്ഞ കുറ്റിവെണം സ്പിട് റയിൻവേണം എന്നുപറഞ്ഞു ഇപ്പോൾ വരുന്നുണ്ട്.......🤓

  • @padmanabhanthrissur7205
    @padmanabhanthrissur7205 23 วันที่ผ่านมา +1

    സിൽവർലൈൻ പദ്ധതിയുടെ അന്തകൻ ഇവിടെ വന്നു ചാരിത്ര പ്രസംഗം

  • @user-vo4ed6dz9p
    @user-vo4ed6dz9p 22 วันที่ผ่านมา

    Jinto kuttitanu rashtreeya pakota illa va poya kodali pratibaksha bahumanam illattavan

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 23 วันที่ผ่านมา +2

    കോൺഗ്രസ്‌ ഭരിച്ചിരുന്നേൽ
    ഈ പദ്തതി നടപ്പിൽ വരില്ല. കല്ലിട്ട് കമ്മീഷൻ വാങ്ങി യാൽ പോരാ. അത് നടപ്പിലാക്കാൻ തലപോയാലും ശ്രമിക്കാം.
    പക്ഷേ പിണറായി നടപ്പിലാക്കാൻ ശ്രമിച്ചു ഫലം കണ്ടു. ഈ പദ്തതിയുടെ 70% പണികഴിഞ്ഞു അപ്പോൾ വരുന്നു അച്ഛൻ കുഞ്ഞാടുകളെ വഴിതെറ്റി
    ച്ചു സമരം അപ്പോൾ കോൺഗ്രസ്‌ 10വോട്ടിനെ വേണ്ടി സമരക്കാരുടെ കൂടെ കുടി പണി നിർത്തൻ പറഞ്ഞു ശശി തരുർ എതിർത്തില്ല. കമ്മ്യൂണിസ്റ്റ്‌ കാർ കെ റെയിൽ കൊണ്ട് വരും.

    • @anandhujs9223
      @anandhujs9223 23 วันที่ผ่านมา +1

      Ulupp undo kammikale..niyokke kond Vanna oru medical College parayu...oru velya project parayu

    • @harikumarpvpurushothaman1908
      @harikumarpvpurushothaman1908 23 วันที่ผ่านมา

      @@anandhujs9223 NH66 ഗയിൽ പൈപ്പ് ലൈൻ കോൺഗ്രസ്‌ കാർ അവരുടെ സംബന്ത കാരായ മുസ്ലിം ലീഗ് ന്റെ ദ്ധംകിയിൽ
      വേണ്ടന്ന് വെച്ച്. പിണറായി നടപ്പിലാക്കി. NH66 ആർവരിയാകുന്നു ഗയിൽ ഗ്യാസ് എറണാകുളം സിറ്റി എത്തി കണ്ടില്ലേ.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 วันที่ผ่านมา

      Useless😊K 51 Adima ? ?😊😊😊😊😊😊😊😊😊

  • @asokankunnuma5262
    @asokankunnuma5262 23 วันที่ผ่านมา

    കെ റെയിൽ കൂടി വേണം അതും പിണറായി കൊണ്ടുവരും

  • @ramakrishnanpp6697
    @ramakrishnanpp6697 23 วันที่ผ่านมา

    വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘടം്ട വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമ്പോൾ, ഉമ്മൻചാണ്ടി ആശംസാപ്രസംഗം നടത്തിയത്, സ്വന്തം അപ്പനെ തെറി പറയുന്ന, മദ്യത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന കൊങ്ങികൾക്ക് നാണമില്ലേ, ഉമ്മൻചാണ്ടിയുടെ കഴിവാണ് വിഴിഞ്ഞം എന്ന് പറയാൻ.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 วันที่ผ่านมา

      Useless😊 K 51 Adima😊😊😊😊😊😊😊

    • @ramakrishnanpp6697
      @ramakrishnanpp6697 12 วันที่ผ่านมา

      @@BijuAbraham-kx2qy അത് എ കെ അന്തപ്പനോട് പറയണം. അങ്ങനെയൊന്ന് അവിടെയല്ലേ😬😅😅.

  • @trivandrummallu3220
    @trivandrummallu3220 23 วันที่ผ่านมา

    വീടില്ലാത്ത 5 ലക്ഷം പേർക്ക് വീടുണ്ടാക്കി കൊടുത്തതിന് തുല്യമായി ഒരു സംഗതി UDF ഫ്രോഡുകൾ ചെയ്തിട്ടുണ്ടോ ഉളുപ്പില്ലാത്തവന്മാരെ!

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 วันที่ผ่านมา

      Useless😊 K 51 Adima😊😊😊😊😊😊😊😊

  • @user-vq5ko6cp2h
    @user-vq5ko6cp2h 20 วันที่ผ่านมา

    മഞ്ഞ കുറ്റി പിന്നെ നിന്റേ കാലിന്റ ഇടയിലൂഡേ കൊണ്ടു പോകണോ

    • @jayanvenjaramood9730
      @jayanvenjaramood9730 20 วันที่ผ่านมา

      സർക്കാരിന് കരം കൊടുത്തു ജീവികുന്ന നമ്മൾ സർക്കാരിന്റെ വികസനങ്ങൾക്ക് വഴിമാറിയേ മതിയാകു. അതിനുദാഹരണമാണ് നാഷണൽ ഹൈവേ, ഗൈൽ പൈപ്പ് ലൈൻ, വിഴിഞ്ഞു എവന്റെ അടുക്കളയും പൊളിച്ചു മാറ്റിയേ മതിയാകു.

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 วันที่ผ่านมา

      Useless😊K 51 Adima😊😊😊😊😊😊😊😊😊😊😊

  • @ramakrishnankm2088
    @ramakrishnankm2088 23 วันที่ผ่านมา

    നീയൊക്കെ കുറ്റി പറിച്ചതല്ലാതെ എന്ത് ചെയ്തു കേരളത്തിന് വേണ്ടി.

    • @anandhujs9223
      @anandhujs9223 23 วันที่ผ่านมา +1

      Niyokke nth cheyth ee keralathil... keralathil niyokke kond Vanna oru medical College parayo..ulupp undo..velya project ukal Elam kond vannath Congress anu..panith theerumbol bharanam maarum..metro orma undo chakave..ennit aarante kochinte thantha aakan paranari viyajan varum😂😂... Congress ayirrunekil 3 yrs munne project complete aayene

  • @jayanvenjaramood9730
    @jayanvenjaramood9730 20 วันที่ผ่านมา

    ഉളുപ്പ് നിനക്കും വേണമെടോ ലിന്റോ, ജനങ്ങൾക്കറിയാം എന്താണെന്ന്. അപ്പോ ഈ പദ്ധതികളൊന്നും നടക്കാൻ പാടില്ലായിരുന്നു, ഉമ്മൻ ചാണ്ടി ഇനിയും വന്ന് ചെയ്യുമായിരുന്നോ. വിഴിഞ്ഞത്ത് വോട്ട് ബാങ്ക് നഷ്ടമാകുമെന്ന് കരുതി സ്ഥലമേറ്റെടുക്കാൻ തയ്യാറായില്ല ഉമ്മൻ ചാണ്ടി സർക്കാർ. അവതാരകൻ പൊക്കണ്ട. വിഴിഞ്ഞത്തു കാർക്കിപ്പോൾ മനസിലായി പിണറായിയാണ് ശരി എന്ന്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 12 วันที่ผ่านมา

      Useless😊K 51 Adima😊😊😊😊😊😊😊😊😊😊😊