ഭരണഘടന - പൗരത്വം - മതം : ഡോ. അരുണ്‍ കുമാര്‍

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 491

  • @faizalpullisseri7118
    @faizalpullisseri7118 4 ปีที่แล้ว +115

    70 വര്ഷങ്ങള്ക്കും അപ്പുറം ഭരണഘടനയെ കുറിച് ഇത്ര വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന നമ്മുടെ പൂർവികരെ കുറിച് ആലോചിക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു.

    • @santhoshpanicker2502
      @santhoshpanicker2502 4 ปีที่แล้ว +2

      മേത്തൻറെ ഗുണം ലബനീസിനോട് ചോദിച്ചാൽ മനസിലാകും കോയ.. th-cam.com/video/dtHdWpW6R2o/w-d-xo.html

    • @shafeek9914
      @shafeek9914 4 ปีที่แล้ว +1

      @@santhoshpanicker2502 oralude swabhava certicate vech oru koottathe discriminate cheyyaruth

  • @kjsajumdhelsakochi1928
    @kjsajumdhelsakochi1928 4 ปีที่แล้ว +17

    പ്രിയ ഡോക്‌: അരുൺകുമാർ.. അഭിനന്ദനങ്ങൾ
    താങ്കളുടെ സേവനങ്ങൾ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്...
    അറിവുകൾ സ്വതന്ത്രമായി സംവദിക്കുവാനുള്ള ആർജ്ജവം തുടരണം ...
    എല്ലാവിധ ആശംസകളും നേരുന്നു ....

    • @AshokAshok-ix4or
      @AshokAshok-ix4or 4 ปีที่แล้ว

      കൂടുതൽ വ്യാപിക്കഡാ അതാണ് നല്ലത്

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +83

    രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഭരണഘടനാ നിർമാണത്തെ കുറിച്ചും മറ്റും ഒരുപാട് പുതിയ അറിവുകൾ നൽകിയ ഡോ. അരുണിന് ഒത്തിരി നന്ദി...

    • @chandraprabosh6707
      @chandraprabosh6707 4 ปีที่แล้ว +1

      ഇതൊക്കെ തന്നെയാ ദളിത് സഘടനകളും പറയുന്നത്

    • @ajikthomas4277
      @ajikthomas4277 2 ปีที่แล้ว

      @@chandraprabosh6707 G

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +97

    അരുൺ സാർ. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഈ പ്രസംഗം ഉപകരിച്ചു.സാറിനെ പോലുള്ള ആളുകൾ ധാരാളം ഈ കാലഘട്ടത്തിൽ ഉയർന്നു വരണമെന്ന് ആശിക്കുന്നു 🌹🌹🌹🌹🌹

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +1

    തുടക്കം മുതൽ പലതവണ ഇത് മുസ്ലിംസ് മാത്രമല്ല എന്ന് പറഞ്ഞിട്ടും aa പെൺകുട്ടി അവസാനം "privillege" koduthu സംസാരിച്ചു എന്നും, ന്യൂന പക്ഷം എന്നൊക്കെ പറയുമ്പോൾ അവരുടെ മനസ്സിലെ aa മത ത്വര വ്യക്തം. അതിനുള്ള അരുനിൻഡെ മറുപടി വളരെ വ്യക്തം. ഇതിലും നന്നായി ഇതിനെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തരാൻ വേറൊരു ആൾ വേണമെന്ന് തോന്നുന്നില്ല, എല്ലാം വളരെ കൃത്യമായും സ്പഷ്ടമായി അവതരിപ്പിച്ചു. നന്ദി 🙏🏽

  • @rameshusha5625
    @rameshusha5625 4 ปีที่แล้ว +2

    ഇൗ പ്രിഭാഷണത്തിലൂടെ വളരെ ലളിതമായ രീതിയിൽ കുറേ അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ഒരു big salute sir

  • @asw3376
    @asw3376 4 ปีที่แล้ว +5

    ഗ്രേറ്റ് speech 👏🏻👏🏻👏🏻 ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു...
    താങ്കളെ പോലുള്ളവർ അറിവിനെ അതിന്റെ ശരിയായ രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.hats off 👏🏻👏🏻👏🏻❤️❤️❤️❤️❤️❤️

  • @ckumarv1968
    @ckumarv1968 4 ปีที่แล้ว +1

    അറിവിനെ യഥാർത്ഥ ബോധത്തിൽകൂടെ സമീപിക്കുന്നവൻ,
    സഹസ്രാബ്ദങ്ങളുടെ അടിയുറച്ച വിലയിരുത്തലിനെ അറിവിലൂടെ ഭേദിക്കുന്നവൻ.
    മനുഷ്യസമൂഹത്തെ പുനർചിന്തനത്തിന് ഉതകുന്ന പ്രഭയാർന്ന ശബ്ദങ്ങൾ ആണിവ.👍

  • @noushadr6920
    @noushadr6920 4 ปีที่แล้ว +31

    അറിവാണ് വലുത്... അതില്ലാത്തവർ കേൾക്കു... ഇനിയെങ്കിലും! ഡോ.അരുൺ കുമാറിന് അഭിനന്ദനങ്ങൾ.

  • @yeswecreation8819
    @yeswecreation8819 4 ปีที่แล้ว +71

    സംസാരിക്കുന്ന വിഷയത്തെ കുറിച്ചു ആഴത്തിൽ അറിവുള്ള മാധ്യമ പ്രവർത്തകനായ അരുൺകുമാറിനു ആശംസകൾ

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +181

    യുക്തിയും , ശാസ്ത്രബോധവുമുള്ള ഡോ: അരുൺ കുമാറിനെപ്പോലുള്ള ആളുകൾ ഇനിയും ഒത്തിരി ഉണ്ടാവട്ടെ ..

    • @lotuskrishna
      @lotuskrishna 4 ปีที่แล้ว +10

      Sudappi istham

    • @mohammedjasim560
      @mohammedjasim560 4 ปีที่แล้ว +13

      @@lotuskrishna സുടാപ്പി നിന്റെ അച്ഛൻ വല്യ കൈമൾ ..

    • @insignia1001
      @insignia1001 4 ปีที่แล้ว +8

      @@lotuskrishna RSS sankha parivar തീവ്രവാദി..

    • @lotuskrishna
      @lotuskrishna 4 ปีที่แล้ว +4

      @@mohammedjasim560 Sudappikku kondu

    • @mohammedjasim560
      @mohammedjasim560 4 ปีที่แล้ว +8

      @@lotuskrishna നീ എന്റെ തന്തക്ക് വിളിച്ചാൽ ഞാൻ സഹിക്കും , സംഘി , സുടാപ്പി എന്ന് വിളിച്ചാൽ അത് കേട്ട് നിൽകില്ല , അത്രയ്ക്ക് മോശം വേടാണ് സംഘിയും , സുടാപ്പിയും , കേട്ടോടൊ പന്നി ..

  • @dreams9906
    @dreams9906 4 ปีที่แล้ว +4

    ഡോ . നിങ്ങൾ ഒരു സംഭവമാ.. വളരെ കുറച്ച് സമയം കെണ്ട് എല്ലാം നന്നായി വിവരിച്ചു
    Very helpful
    Thank you 👍

  • @anuan8205
    @anuan8205 4 ปีที่แล้ว +10

    Arun became enlightened by Sreejith panicker. contradictions are funny, however glad that you understood CAA correctly.

  • @dalfyellow
    @dalfyellow 4 ปีที่แล้ว +11

    ചില വിഷയങ്ങളിൽ ചർച്ചിക്കില്ലാന്ന് ആദ്യമേ പറഞ്ഞത് വളരെ നന്നായി ....

  • @avner5287
    @avner5287 4 ปีที่แล้ว +21

    ഒരു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി എന്ന നിലയിൽ ഏറ്റവും വസ്തു നിഷ്‌ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അരുൺ ചേട്ടൻ ആണ് ഹീറോ

  • @nithinraghavanmm8650
    @nithinraghavanmm8650 4 ปีที่แล้ว +26

    Great speech don't miss

  • @s8plus707
    @s8plus707 4 ปีที่แล้ว +10

    Mind blowing !! |knowledge is wisdom. I love it becasuse of his rational and statistic explanation. Love to see that the world is not yet in dark. ഇത് പോലുള്ള വെളിച്ചം ഒരു സൂര്യനെ സൃഷ്ടിക്കും..

  • @mohammedsaidlove
    @mohammedsaidlove 4 ปีที่แล้ว +5

    മതവാദികളല്ല മനുഷ്യസ്നേഹികൾ ആണ് രാജ്യത്തിന് ആവിശ്യം. നമ്മുടെ രാജ്യം അങ്ങനെയാവട്ടെ

  • @rahmaniazeez9862
    @rahmaniazeez9862 4 ปีที่แล้ว +7

    മനുഷ്യത്വം മരിച്ചിട്ടില്ല അരുൺകുമാറുമാറിലൂടെ അതെനിയും ജീവിക്കും നന്ദി സർ

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 ปีที่แล้ว

    Mr. Arun, it's a super intellectual exercise and of course appreciatable efforts... 👍👍

  • @SatishKumar-kj2ki
    @SatishKumar-kj2ki 4 ปีที่แล้ว +2

    Excellent . This speech gives clarity on CAA NRC and NPR. He clearly states this amendment is much more than that of a muslim issue it is clearly irrational. And more over for the first time our constitution consider religion as a parameter.

  • @sooraj1729
    @sooraj1729 4 ปีที่แล้ว +5

    ഇയാൾക്ക് ഇനിയും മതിയായില്ലേ.... ശ്ശോ..കഷ്ടം.. ശ്രീജിത്തിനോട്.. തോറ്റ് തൂറിയത് ഓർമ്മയുണ്ട് കേട്ടോ..

    • @muneerpandeth9968
      @muneerpandeth9968 4 ปีที่แล้ว

      ശ്രീജിത്ത്‌ തോറ്റുപോയത് ഞാനും കണ്ടു

  • @MegaShamze
    @MegaShamze 4 ปีที่แล้ว +7

    Great presentation....thank Mr Arun Kumar 🙏

  • @jamshujamshad1258
    @jamshujamshad1258 4 ปีที่แล้ว +3

    ഈ അരുൺ കുമാർ ഇത്രക്കും വിജ്‍ഞാനി ആണെന്ന് അറിഞ്ഞില്ല ..എന്തായാലും കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .. 😍😍😍👍👍👍

  • @sudheeshsudhi4103
    @sudheeshsudhi4103 4 ปีที่แล้ว +6

    ഒരു അദ്ധ്യാപകന്റെ ധർമ്മം അറിവ് പകർന്ന് കെടുക്കുക എന്നതാണ്.... U r great sir... 👏👏👏👏👏

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว +1

      ഇതാണ് ശരിയായ അധ്യാപകൻ... 🙏🙏

  • @NyshaEshal
    @NyshaEshal 4 ปีที่แล้ว +6

    Thank you Sir for your wonderful presentation.

  • @sebastiank.k3325
    @sebastiank.k3325 4 ปีที่แล้ว +45

    Arun, we need you. Go ahead

  • @nishadk1171
    @nishadk1171 4 ปีที่แล้ว +11

    Arun Kumar, We salute you 👍👍👍👍

  • @abelisac4971
    @abelisac4971 4 ปีที่แล้ว +9

    അരുൺ നിങ്ങൾ ഒരു ജിന്നാണ് ഭായ്... 👍👍👍

  • @dasnkavassery
    @dasnkavassery 4 ปีที่แล้ว +27

    Sir, ഈ പ്രോഗ്രാം കഴിഞ്ഞിട്ട് അവിടെ നടന്ന ഒരു സംവാദത്തിൽ.... ഒന്ന് രണ്ടു ചോദ്യത്തിന് വളരെ കൃത്യമായി മറുപടി കൊടുത്തിരുന്നു... അതിന്റെ ക്ലിപ്പ് കൂടെ വിടാമോ

  • @karthikeyandnair
    @karthikeyandnair 4 ปีที่แล้ว +1

    വെല്ല് വിളിക്കുന്നത് വേറെ കരഞ്ഞുപറയുന്നത് വെറെ ആള കൊണ്ട് നമ്മൾ , ആരെങ്കിലും കരഞ്ഞ് പറയുകയാണെങ്കില അതിനെ മാനിക്കേണ്ടി ഇരിക്കുന്നു. ആരെങ്കിലും നിയമത്തെ വെല്ലുവിളിക്കുകയാണെങ്കിൽ അവർക്കു no concession but കരഞ്ഞുപറയുകയാണെങ്കിൽ നമ്മക്കു കാര്യമായിട്ടു പരികരിക്കേണ്ടി ഇരിക്കുന്നു .

  • @vishnurajraj237
    @vishnurajraj237 4 ปีที่แล้ว +3

    Sreejith panicker was the winner in janakeeya kodathi...arun failed there .And his frustration still haunts him in this speech

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR 4 ปีที่แล้ว +1

    Dr Arun sir great information shared.Thank you so much

  • @JaseelaNoushad
    @JaseelaNoushad 4 ปีที่แล้ว +1

    Good speech and excellent analysis👍👍👍

  • @majukr6153
    @majukr6153 4 ปีที่แล้ว

    ഇപ്പോൾ ആണ് കാര്യം മനസിലായത്. Salute you Dr.Arun

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 ปีที่แล้ว +37

    എനിക്കിഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ dr. അരുൺ കുമാർ👍👍👍💪💪💪

  • @MithunSasidharan1989
    @MithunSasidharan1989 4 ปีที่แล้ว +6

    The bill does meet intelligible differntia. Your question as to why not other countries that meet the criteria hasn't been included is strictly a policy matter. India may in future include those countries but that doesn't mean the law isn't constitutional or that it doesn't mean intelligible differntia. Afghanistan does share border with PoK (India officially considers PoK as indian territory) and Afghanistan is a theocratic country. There has been transmigration to Afghanistan as well.

  • @saidck9828
    @saidck9828 4 ปีที่แล้ว

    i salute you sir, people like you should use your powerful tongue to protect our spirit of India. India is not for Hindus, Not for Muslims, Not for christians...... but it is for Indians only.

  • @madhusoodananv1666
    @madhusoodananv1666 4 ปีที่แล้ว +2

    രഞ്ജിത്ത് പണിക്കർ /ഹരീഷ് വാസുദേവൻ ഡിബേറ്റിനു ശേഷം താങ്കൾ തീർച്ചയായും ഉറക്കമൊഴിച്ചു നടത്തിയ ഈ അന്വേഷണങ്ങൾക് നല്ല നമസ്കാരം. ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു നിങ്ങളുടെ നിഗമങ്ങൾക്ക്...

  • @ArunVasuvlog
    @ArunVasuvlog 4 ปีที่แล้ว +8

    Well explained.... -CAA അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന ന്യായീകരണത്തിനെല്ലാം മറുപടി കൊടുത്തിരിക്കുന്നു ..

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 4 ปีที่แล้ว

    Well done Arun sir. Amazing speech . Very informative

  • @Dgeorge14
    @Dgeorge14 4 ปีที่แล้ว +1

    Excellent speech...

  • @raichelammavarghese5644
    @raichelammavarghese5644 4 ปีที่แล้ว +1

    Dr. Arun Sir. Very good explanation and I understand well. U are great. I think you have to go to parliament in next election.. hats of you. 😄😄

  • @sidheek5006
    @sidheek5006 4 ปีที่แล้ว +1

    Super , Congrats Dr. Arun Kumar

  • @mallufishing17
    @mallufishing17 4 ปีที่แล้ว +8

    ആർക്കും പൗരത്വം കൊടുക്കരുത്.. മുസ്ലിം, ആയാലും, ഹിന്ദുആയാലും.. ഇനി ആരായാലും..ഇപ്പൊ തന്നെ കൂടുതൽ ആണ് ജനസംഖ്യ..

  • @dioc8699
    @dioc8699 4 ปีที่แล้ว +29

    Such a great personality ! ♥️🤩

  • @nasarudinevs468
    @nasarudinevs468 4 ปีที่แล้ว

    U r great, worth full knowledge, dedicated personality. My great brother. Open clearly every thing. Thank u dear Dr arun.

  • @DAZZLE986
    @DAZZLE986 4 ปีที่แล้ว +8

    സംശയത്തിന് ഇടനൽകാത്ത ഗംഭീര പൗരത്വ നിയമത്തെ നിയമ, സാമൂഹിക, രാഷ്ടീയ വിവരണം su ch a great

  • @afiyamediclinic6366
    @afiyamediclinic6366 4 ปีที่แล้ว +3

    Dr.Arun Hats of you

  • @binu9101
    @binu9101 4 ปีที่แล้ว +24

    News 24 malayalam ചാനലിലെ ജനകീയകോടതി എന്ന പരിപാടിയിൽ പങ്കെടുത്ത് ശ്രീജിത്ത് പണിക്കർ ഉന്നയിച്ച വാദങ്ങൾക്കുള്ള മറുപടിയാണ് അരുൺകുമാറിൻ്റെ ഈ presentation... especially from 1:14:35

    • @binu9101
      @binu9101 4 ปีที่แล้ว +18

      @@krishnachandra2487 ചിലപ്പോ തിരിച്ചു പറയാനുള്ള points പുള്ളിക്ക് അപ്പോൾ കിട്ടിക്കാണില്ല...പിന്നീട് ആയിരിക്കും counter points develop ചെയ്തത്... ശ്രീജിത്ത് പണിക്കർ ഈ പ്രെസൻറ്റേഷൻ കണ്ടിട്ട് counter points ഉണ്ടെങ്കിൽ തീർച്ചയായും അവതരിപ്പിക്കണം... ആര് spotൽ പറഞ്ഞു ജയിച്ചു എന്നുള്ളത് ഇവിടുത്തെ സാധാരണ ജനത്തിൻ്റെ വിഷയം അല്ലല്ലോ... വാദങ്ങൾ പരമാവധി സമൂഹത്തിലേക്ക് വരണം... valid ആയിട്ടുള്ള വാദങ്ങൾ ആണെങ്കിൽ അതൊരു ചോദ്യചിഹ്നമായി എതിരഭിപ്രായം ഉള്ളവരുടെ മുമ്പിൽ നിൽക്കണം...

    • @MohanKumar-co5mx
      @MohanKumar-co5mx 4 ปีที่แล้ว +1

      @@binu9101 thats it

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว +1

      @@binu9101 haa haa
      So before the janakiya kodathi debate he was making all kind of antICAA comments with out knowing nothing about it???
      Media person should know the facts first before making judgment
      Anybody listened to the debate with out bias will know he had no idea about what CAA was

    • @sreejavijayan1526
      @sreejavijayan1526 4 ปีที่แล้ว +3

      Sreejith ummen ചാണ്ടി ആയാലും id card കാണിക്കണം എന്ന് പറഞ്ഞില്ലേ, ഉമ്മൻ ചാണ്ടിയും, ഉബൈദ് ഉം ulapalakshan പിള്ളയും ഒരേ പ്രൂഫ് കാണിക്കണം വോട്ട് ചെയ്യാൻ but പൗരത്വ തെളിയിക്കാൻ രണ്ടു തരം തെളിവ് ആ പോയിന്റ് അരുണും ഹരീഷും പറഞ്ഞില്ല

    • @prasanthg3854
      @prasanthg3854 4 ปีที่แล้ว

      @@sreejavijayan1526 don't tell rubbish
      Who told you these wrong things
      All Indians have to show only one set of proof that will be decided by NRC

  • @hope4you888
    @hope4you888 4 ปีที่แล้ว +1

    ഓ എന്താ ഇതു? ഇതു പോലെ ഞങ്ങളെ ബോധവൽക്കരിച്ചതിന് നന്ദി.

  • @philipc.c4057
    @philipc.c4057 4 ปีที่แล้ว +1

    അറിവ് അപാരം. നന്ദി

  • @afsalaslam1506
    @afsalaslam1506 4 ปีที่แล้ว +36

    കേൾക്കുന്നു.. അറിയുന്നു. അറിയിക്കുന്നവരെ. ഇഷ്ടപ്പെടുന്നു...❤️❤️❤️

  • @ttfarooq2801
    @ttfarooq2801 4 ปีที่แล้ว +13

    എല്ലാവരും കേൾക്കേണ്ട പ്രഭാഷണം .

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +5

    Very informative speech

  • @rajeshkrishnan8448
    @rajeshkrishnan8448 4 ปีที่แล้ว +10

    good Speach ...

  • @peterk9926
    @peterk9926 4 ปีที่แล้ว +3

    മുസ്ലിംകളെ സുഖിപ്പിക്കലാണോ ഈ യുക്തി ചിന്തകരുടെ ഇപ്പോഴത്തെ ജോലി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
    മൊറാലിറ്റി മുറുകെപ്പിടിച്ചു പാലസ്റ്റീൻ അഭയാർഥികളെ വലിച്ചുകേറ്റിയ ക്രിസ്ത്യൻ രാഷ്ട്രമായ ലെബനോൻ ഇപ്പോഴത്തെ എങ്ങനെ എന്ന് മാത്രം നോക്കിയാൽ മതി അരുൺ പറയുന്ന വിവരക്കേടുകൾ മനസ്സിലാക്കാൻ.

  • @malayalidotcomedy
    @malayalidotcomedy 4 ปีที่แล้ว +3

    Great speech...

  • @hakkimcp781
    @hakkimcp781 4 ปีที่แล้ว +41

    നമ്മുടെ സുപ്രീം കോർട്ട് ജഡ്ജിമാരോക്കെ ഇദ്ദേഹത്തിന്റെ ഈ പ്രസംഗം ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു 🙏

  • @agybibin2827
    @agybibin2827 4 ปีที่แล้ว +3

    Sir.. Salute.... Great speech..

    • @jansheertm6464
      @jansheertm6464 4 ปีที่แล้ว +1

      ഇനിയും ഇതു പോലൊഡിക് രിക്ലസ്കൊടുവരണ०

  • @joselukose964
    @joselukose964 4 ปีที่แล้ว +2

    Very informative speech 👍🏻

  • @nizar8278
    @nizar8278 4 ปีที่แล้ว +1

    Gòod speech. Oru samshayam koodi. Kodathiyil ethumpol 2015le Notification saadhyathayum chodhyam cheyyappedumo?

  • @keralaseen6461
    @keralaseen6461 4 ปีที่แล้ว +13

    താങ്കൾ വാക്കുകൾ കൊണ്ട് മാജിക് കാണിക്കുന്നയാളാണ്..
    താങ്കളുടെ പ്രഭാഷണം ഞാൻ ഒരുപാട് യുട്യൂബിൽ തിരയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി

  • @rajukurian6504
    @rajukurian6504 4 ปีที่แล้ว +3

    Great speach congrajulation

  • @VAISHNAVAM
    @VAISHNAVAM 4 ปีที่แล้ว +2

    The question is Why would Rahim come to India for refuge from a Islam Republic?? It is accepted that there is a differentiation based on religion.... But ..the question is why would there be religious discrimination to a Muslim person in Islam Republic countries??
    Also even if Ram is come from Nepal as illegal immigrant he too would be put in prison ...

  • @Abhijith.S.Bharathi
    @Abhijith.S.Bharathi 4 ปีที่แล้ว +4

    നന്നായി അദ്ധ്യാപനം നിർത്തിയത്. ഇയാളെ ശ്രീജിത്ത്‌ പണിക്കർ പൊളിച്ചു അടുക്കിയതല്ലേ 24 ഇൽ

    • @jibin7898
      @jibin7898 3 ปีที่แล้ว

      Oru polichadakalum illa arun also defended him very well

  • @shihabomanoor
    @shihabomanoor 4 ปีที่แล้ว +1

    respect you sir jai hind

  • @abdullatheefthondambath3597
    @abdullatheefthondambath3597 4 ปีที่แล้ว +1

    സർ അരുൺകുമാർ തങ്ങളോട് ബഹുമാനം തോന്നുന്നു പക്ഷെ മാതിയായ രേഖ ഇല്ല എങ്കിൽ രണ്ടാം കിട പൗരൻ മായി കഴിയാം എന്നു പറയുന്നു വോട്ട് അവകാശം ഇല്ലാതെ സ്വത്തു അവകാശം ഇല്ലാതെ ഇവിടെ എന്തിനാ ഇവിടെ കഴിയുന്നത്

  • @vellarayilnanukuttanmadhus3683
    @vellarayilnanukuttanmadhus3683 4 ปีที่แล้ว +5

    In 24 Malayalam channel, the debate was between Mr. Sreejith & Adv Harish Vadudevan. Not between Mr. Sreejith & Dr. Arun

  • @merinmaryvarghese344
    @merinmaryvarghese344 4 ปีที่แล้ว +15

    എന്റെ വീട് പാലക്കാട്‌ ഒലവക്കോടി ലാണ്‌, ഇപ്പോൾ താമസിക്കുന്നത് ഫ്രാൻസിലും. നാട്ടിൽ ആയിരുന്നെങ്കിൽ തീർച്ചയായും പോവുമായിരുന്നു. ഇതിന്റ പോസ്റ്റർ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോ യൂട്യൂബിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു.

  • @jasnau6980
    @jasnau6980 4 ปีที่แล้ว

    Arun sir......,.very inspiring you are

  • @shihabudheenk7046
    @shihabudheenk7046 4 ปีที่แล้ว +12

    ഇതിൽ പറയാതെ പോയ പ്രധാനപ്പെട്ട കാര്യം ആവശ്യമുള്ള എല്ലാ documents ഉം ഇല്ലാത്തത് കൊണ്ട് NRC യിൽ നിന്ന് പുറത്തായ ഇന്ത്യയിൽ തന്നെ പരമ്പരാഗതമായി പതിറ്റാണ്ടുകളായി ജീവിച്ച് വരുന്ന ഹിന്ദുവോ മുസ്ലിമോ എന്തു ചെയ്യും എന്നുള്ളതാണ് (മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവരല്ല)

    • @dhanyakiran833
      @dhanyakiran833 4 ปีที่แล้ว

      Athalle parayunnath...hindu aanenkil kuzhappam illa..muslim aanenkil swaaaahaaa🤔

    • @shihabudheenk7046
      @shihabudheenk7046 4 ปีที่แล้ว

      @@dhanyakiran833പറയപ്പെട്ട മൂന്ന് രാജ്യങ്ങളിൽ നിന്ന് വന്ന വർക്കെല്ലെ കിട്ടു

    • @dhanyakiran833
      @dhanyakiran833 4 ปีที่แล้ว

      @@shihabudheenk7046 athe

    • @mohammedsaidlove
      @mohammedsaidlove 4 ปีที่แล้ว

      എല്ലാവരും പെടും

  • @lulujaan4u
    @lulujaan4u 4 ปีที่แล้ว +1

    Please share this video to maximum people..

  • @sreejithk.b5744
    @sreejithk.b5744 4 ปีที่แล้ว +1

    Super sir... Thanks 😊

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 4 ปีที่แล้ว +1

    Arun sir great, bharanagadana nirmichathil itrayum dibats antham vittu povunnu..., great...

  • @rihanvilakode3987
    @rihanvilakode3987 4 ปีที่แล้ว +14

    Arun is always great..🙋‍♂️🙋‍♂️

  • @harixcd
    @harixcd 4 ปีที่แล้ว +46

    മാഷേ, കേൾക്കാം... തെളിച്ചം കിട്ടും...ഉറപ്പ്...തുടരുക...

  • @xandercage5004
    @xandercage5004 4 ปีที่แล้ว +4

    Sreejith arunine polichadukkiathinu shesham vannavarundo

  • @dilbinsebastian1793
    @dilbinsebastian1793 4 ปีที่แล้ว +15

    കോടതിയിൽ ഇത്പോലെ വാദം നടക്കുമോ എന്നും അത് കോടതി അംഗീകരിക്കുമോ എന്നും കണ്ടു തന്നെ അറിയണം.. കാലം അതാണ്‌... ഭരണഘടനയെ ഭരണഘടനാ തന്നെ രക്ഷിക്കട്ടെ

    • @SB-ny5qm
      @SB-ny5qm 4 ปีที่แล้ว

      Pinne are viswasikkanam

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Present...

  • @VAISHNAVAM
    @VAISHNAVAM 4 ปีที่แล้ว +1

    Jawaharlal nehru bought in Hindu code bill.... So.. wasn't he a hypocrite to say " you can't have rule for separate sectors"??

  • @AbdulSalam-kc1lz
    @AbdulSalam-kc1lz 4 ปีที่แล้ว +1

    I love you Sir

  • @dewdrops660
    @dewdrops660 4 ปีที่แล้ว +5

    എന്തൊരു വിവരം അരുൺ!!! ശശി തരൂർ തോറ്റു മുട്ടു മടക്കി നിൽക്കും.

    • @girlsonfire8988
      @girlsonfire8988 4 ปีที่แล้ว +3

      JNU പ്രോഡക്റ്റ് ആണ് mwonuse

    • @m-tlac7913
      @m-tlac7913 4 ปีที่แล้ว +1

      Will Mr. Arun be provided a chance to contest Parliament Election?

    • @dgn7729
      @dgn7729 3 ปีที่แล้ว

      Thomas Abraham athrakkum veno?

  • @abdulrehimanthottingal4889
    @abdulrehimanthottingal4889 4 ปีที่แล้ว +1

    CAA stands for Cruel Arrogant Agonizing

  • @snigesoj6467
    @snigesoj6467 4 ปีที่แล้ว

    Support caa#

  • @teamteam9589
    @teamteam9589 4 ปีที่แล้ว +2

    Arun kumar...🇮🇳🇮🇳🇮🇳💪💪💪💪💪👌🏻👌🏻👌🏻

  • @natarajanp2456
    @natarajanp2456 4 ปีที่แล้ว +16

    കുറേ കാര്യങ്ങൾ അറിയിച്ചതിൽ വളരെ നന്ദി .

  • @dudei546
    @dudei546 4 ปีที่แล้ว +1

    A(MUSLIM)NOT REFUGEE, INDIAN ORIGINAL CITIZEN....…........NRC.........>NON CITIZEN(Reasons..not have valid proof from 1950,1972 etc.....for only this reason original indian citizen (muslim) sealed as non indian citizen

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 4 ปีที่แล้ว +2

    ഇന്ത്യൻ ചരിത്രതെ ഇത്ര മാത്രംവശ്യമായി അവതരിപ്പിച്ച അരുൺ സാറിന് അഭിനന്ദനങ്ങൾ

    • @elixir9th
      @elixir9th 4 ปีที่แล้ว

      Vivaramullavaru ithonnu vilayiruthattee.. Pinne mathi kaiyyadi.

  • @TamilanMalayali
    @TamilanMalayali 4 ปีที่แล้ว +6

    അരുൺ ചേട്ടൻ പൊളിച്ചു

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 ปีที่แล้ว

    👍

  • @paulymundadan4071
    @paulymundadan4071 4 ปีที่แล้ว +1

    Very good,we miss u in our parliament

  • @hanif1450
    @hanif1450 4 ปีที่แล้ว +2

    Super speech

  • @sinumezhuveli
    @sinumezhuveli 4 ปีที่แล้ว +9

    Like it Arun.....❤️

  • @colourfulworld9144
    @colourfulworld9144 4 ปีที่แล้ว

    Sir
    Your class very meaningful

  • @samuelkalloor8736
    @samuelkalloor8736 4 ปีที่แล้ว +3

    Please show the slides and repost the message. Great work Arun

  • @sindhupillai2165
    @sindhupillai2165 4 ปีที่แล้ว +4

    Very good presentation Dr Arun Kumar!!

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 4 ปีที่แล้ว +13

    നെഹ്റുവാണ് യഥാർത്ഥ നേതാവ്..

  • @sijunilambur9944
    @sijunilambur9944 4 ปีที่แล้ว +17

    തകർത്തു...

  • @skootermedia37
    @skootermedia37 4 ปีที่แล้ว +8

    👍 👍💐