പാളപ്പെട്ടി ആദിവാസി കൂടി. palapetti tribal colony

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • കാൽ നടയായി മാത്രം എത്തുവൻ പറ്റുന് മറയൂരിനടുത്തുള്ള വളരെ മനോഹരമായ ആദിവാസി കുടി പാളപ്പെട്ടി ആദിവാസി കുടി. മറയൂർ ടൗണിൽ നിന്നു 3 km ഓഫ് റോഡ് സഞ്ചരിച്ചു പിന്നീട് 4 km കൽനടയായി മാത്രം പോകാൻ സാധിക്കുന്ന ഒരു ചെറിയ മനോഹരമായ ഗ്രാമം. ഇവിടെ പുറത്തു നിന്ന് വരുന്നവർക്കു പ്രവേശനം അനുവദിയ്ക്കില്ല അതിന് കാരണം ഇവിടെ ചന്ദനക്കാടിന്റെ ഇടയിലൂടെയാണ് ഗ്രാമം അതിലേക്കുള്ള പ്രവേശനം. ഏകദേശം ഒരു മൂന്നു കിലോമീറ്റർ കൂടുതൽ ചന്ദനക്കാടുകൾ മാത്രമാണ് ഇവിടെ ഉള്ളത് അതിൻറെ ഇടയിലൂടെയാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രവേശനം സാധ്യമാകുന്നത്. ഇവിടുള്ള ആളുകൾ കൂടുതൽ കൃഷിക്കാരാണ.
    #kerala #marayur #forest #sandelwood #sandelforrest #munnar #nature #palapetti #travelvlog #travel

ความคิดเห็น •