വേദ മോൾക്ക് വണ്ണം കുറക്കേണ്ട ആവശ്യം ഇല്ല കറക്റ്റ് ആണ് 👍 ഇഷ്ടം ഉള്ളത് ഒക്കെ കൊച്ചു കഴിച്ചോട്ടെ അളവ് കുറച്ച മതി പിന്നെ വല്ലപ്പോഴും കഴിക്കുക. വീഡിയോ 👌♥️♥️
❤എണ്ണ പലഹാരങ്ങൾ വാങ്ങി കൊടുക്കരുത് അത് മുഖ ത്ത് കുരുക്കൾ വരാനും കോളസ്ട്രോൾ വരാനും സാധ്യത ഏറെയാണ് അത് കൊണ്ട് അതൊക്കെ ഒഴിവാക്കാനും ശ്രദ്ധിക്കണം. ഓക്കേ. ശ്രീ ❤
ഞാനും weight കുറക്കണം എന്ന് വിചാരിക്കും പക്ഷെ ഫുഡ് കാണുമ്പോൾ കണ്ട്രോൾ പോകും.. ബിസ്ക്കറ്റ് ഒഴികെ ബാക്കി എന്തും കഴിക്കും 😂 എണ്ണ പലഹാരങ്ങൾ ഒഴിവാക്കണമെന്നു വിചാരിക്കും പക്ഷെ രസവട ഉഴുന്നുവടയൊക്കെ കണ്ടാൽ പിന്നെ പറയണ്ട 😂 ഞാൻ ശ്രീക്കുട്ടിയുടെ അത്ര height ഉള്ളു.. ഇപ്പോൾ 62 ഉണ്ട് വണ്ണം കുറച്ചു കൂടുതലാണ്
Good. After. Noon. Sree. &. Veda kutty. ❤❤.. Veda കുട്ടിക്ക് ഇപ്പോൾ ആവിശ്യത്തിന് ഉള്ളാ വെയിറ്റ്. ഉള്ളു അത് കൂടെത്തെ ഹെൽത്തി ഫുഡ് കൊടുത്താൽ മതി ശ്രീ. ഇപ്പോയോ ഒന്നും വേദ കുട്ടിക്ക് ഡൈയിറ്റ് ഒന്നും ചെയ്യിപ്പിക്കണ്ട ഇപ്പോൾ അവര് ഫുഡ് കഴിക്കണ്ട പ്രായം അല്ലെ. ❤❤..
Hi Sree കുറച്ചു ദിവസമായിട്ടു sree യോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു, നിങ്ങൾ എല്ലാരും കൂടി ചീമയും ഫാമിലിയും എല്ലാരും കൂടെ ഒന്ന് മൂകാംബികയിൽ പോയ് പ്രാർത്ഥിച്ചു നമ്മൾക്ക് വേണ്ടി ഒരു vlog ചെയ്യുമോ
Hai Sreekutty, Vedhakutty, super vlog. Multigrain bread ആണ് നല്ലത്. Beef വെക്കുമ്പോൾ കൊഴുപ്പു കളഞ്ഞിട്ടു വേണം കൂട്ടാൻ വക്കാൻ. ഞാൻ ചിക്കന്റെ യും കൊഴുപ്പ് കളഞ്ഞിട്ടു ആണ് കൂട്ടാൻ വക്കുന്നത്.
Hi sree...എന്തിനാ മോള് diet edukune vedha കുട്ടി ഇപ്പൊൾ എല്ലാ ഫുഡും എൻജോയ് ചെയ്തു കഴിക്കേണ്ട പ്രായം ആണ്.ഇപ്പൊൾ molku ഇഷ്ടം ulladhoke കഴിക്കൂ...പുറത്ത് നിന്നും ഉള്ള fd kurachal മതി.❤
വേദ, ദീപ ചേച്ചി, അപ്പൂപ്പൻ ഇവരെ കാണാൻ ഒരു പോലെ ആണ്
ജങ്ക് ഫുഡ് ഒഴിവാക്കി പകരം healthy snacks ഒക്കെ വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നതാണ് നല്ലത്
ippo kazhikkunnathe ullu.ningal kazhikkunnathu kanan nalla resanu.njn Kannu vittathalla.arogyam sredhikkanam.❤❤❤
Manojettan super alle ellarumkoode orumichu nilkunne alle super ❤❤❤❤❤❤
If school starts early, children should carry snacks. Otherwise they feel famished by noon.
hi sree sugano
sreeyude ella videosum miss cheyyathe kaanum
luv uuu
വേദക്ക് ഇപ്പോഴേ ഡയറ്റ് എന്തിനാ ഡാന്‍സും ഒക്കെയുണ്ടല്ലോ....ശ്രീയ്ക്കും വല്ല്യ വണ്ണമൊന്നുമില്ല. ആരോഗ്യത്തോടെയും സുഖമായും ഇരിയ്ക്കട്ടേ❤❤❤❤❤❤
വേദ മോൾക്ക് വണ്ണം കുറക്കേണ്ട ആവശ്യം ഇല്ല കറക്റ്റ് ആണ് 👍 ഇഷ്ടം ഉള്ളത് ഒക്കെ കൊച്ചു കഴിച്ചോട്ടെ അളവ് കുറച്ച മതി പിന്നെ വല്ലപ്പോഴും കഴിക്കുക. വീഡിയോ 👌♥️♥️
Ice Cream um chocolate ozhivakiyal mathi
Molu kochalle kazhich valarenda prayam ishttamullathokke kazhikkatte😊
Nallatha chechi junk food ozhivaku, veronnum kazhichillenkil ithenkilm kazhikatte enn vach orikallum kodukaruth..valare danger aanu.. maximum homelyfood koduth sheelipiku
❤എണ്ണ പലഹാരങ്ങൾ വാങ്ങി കൊടുക്കരുത് അത് മുഖ ത്ത് കുരുക്കൾ വരാനും കോളസ്ട്രോൾ വരാനും സാധ്യത ഏറെയാണ് അത് കൊണ്ട് അതൊക്കെ ഒഴിവാക്കാനും ശ്രദ്ധിക്കണം. ഓക്കേ. ശ്രീ ❤
Ellam kazhikkatte pinne eppo kazhikkana kochu kuttiyalle❤❤❤❤
55 e hight currect aanu❤❤❤ kurakalle theere melinju pogum
ക്കുട്ടികളുടെആഗ്രഹങ്ങൾ.സാധിച്ചുകൊടുക്കണം.ഒരുപരുതിവരെ
Sree ningal Thiruvathira vratham edukarundo.
എനിക്ക് ബീഫ് ആണ് ഇഷ്ട്ടം ❤ ചിക്കനും മട്ടനും കഴിക്കും ട്ടോ..
Thank you sreekutty for your idly tipes l do it❤
ശ്രീ. വേദ. ചേട്ടാ. ഐ ലവ് യൂ
Chechii skinin damage varannundallo …. Take care chechiii❤
ഹായ് ശ്രീ ❣️❣️
Sreekutty ...height etrayundu
Sreekku vannamilla
ഞാനും diet edukum. രണ്ടു days കഴിയുമ്പോൾ വീണ്ടും തീറ്റി തുടങ്ങും. 55 kg atra കൂടുതൽ അല്ല. ഞങ്ങൾക്കൊക്കെ 72 undu😂.
Manojettan ഇപ്പോ ഗ്ലാമർ ആയിട്ടുണ്ട് 🥰🥰
Aa chettan oaranjath correcta ..video kanumbo ariya ammak aanu kothi enn ...peru ennit vedhakum 😂
Ente monum 6 vayasaanu ennum venam schoolil snacks
How was Cheema 's exam
വേദ കുട്ടി ❤
Manojettan my husbandtenta friend an
Result എന് വരും sree
ഹോം tour കാണിക്കു. ചുറ്റും പരിസരം കാണിക്കു
Sree❤❤❤❤
വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്..എന്റെ അനുഭവം ആണ്.. ട്രൈ ചെയ്തു നോക്കു.
Sree ythra age ayi
ഇപ്പോൾ കഴിക്കുന്നതേ ഉണ്ടാവാത്തൊള്ളൂ ടീനെജ് ആയാൽ അവര് തന്നെ ഫുഡ് കണ്ട്രോൾ ചെയ്യും അത് കൊണ്ട് ഡയറ്റ് എടുക്കാൻ സമ്മതിക്കേണ്ട ❤❤❤
പാവം മോളു കുഞ്ഞിനെന്തിനാ diet 🫂
Aa cheriya kutty kazhichu valaratte...
ചൂടുവെള്ളത്തിൽ തേൻ ഒഴിക്കാൻ പാടില്ല ശ്രീക്കുട്ടി.. അത്പോലെ തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്,, നമ്മുടെ ഹെൽത്തിന് ഒട്ടും നല്ലതല്ല,,
Nice video ❤
8ാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോനു ഇ പ്പോഴും സ്കൂളിൽ സ്നാക്ക്സ് കൊടുത്തു വിടുന്ന ലെ ഞാൻ 😅😅😅
ഞാനും weight കുറക്കണം എന്ന് വിചാരിക്കും പക്ഷെ ഫുഡ് കാണുമ്പോൾ കണ്ട്രോൾ പോകും.. ബിസ്ക്കറ്റ് ഒഴികെ ബാക്കി എന്തും കഴിക്കും 😂 എണ്ണ പലഹാരങ്ങൾ ഒഴിവാക്കണമെന്നു വിചാരിക്കും പക്ഷെ രസവട ഉഴുന്നുവടയൊക്കെ കണ്ടാൽ പിന്നെ പറയണ്ട 😂 ഞാൻ ശ്രീക്കുട്ടിയുടെ അത്ര height ഉള്ളു.. ഇപ്പോൾ 62 ഉണ്ട് വണ്ണം കുറച്ചു കൂടുതലാണ്
Vedhakkutti❤️❤️❤️❤️❤️
Super video ❤❤
വേദക്കുട്ടിക്ക് ചെല്ലപ്പേരൊന്നും ഇല്ലേ ശ്രീ
Hi sree❤❤❤
Nale avdr ellam avadhi aano? Pongal alle
superb❤
Cheema exam nannayi ezhuthiyo sree
Shakes nalatha.. peanut butter nalatha
Hi ❣️❣️❣️
❤❤❤
Njan n d d ane ❤❤❤🎉
Manoj chetta active aaku..
Hi
Good. After. Noon. Sree. &. Veda kutty. ❤❤.. Veda കുട്ടിക്ക് ഇപ്പോൾ ആവിശ്യത്തിന് ഉള്ളാ വെയിറ്റ്. ഉള്ളു അത് കൂടെത്തെ ഹെൽത്തി ഫുഡ് കൊടുത്താൽ മതി ശ്രീ. ഇപ്പോയോ ഒന്നും വേദ കുട്ടിക്ക് ഡൈയിറ്റ് ഒന്നും ചെയ്യിപ്പിക്കണ്ട ഇപ്പോൾ അവര് ഫുഡ് കഴിക്കണ്ട പ്രായം അല്ലെ. ❤❤..
Vedha❤❤
Chechi tapil ittirikkuna product nte link idumo... Sink tap
Hi
Sree കുറച്ചു ദിവസമായിട്ടു sree യോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു, നിങ്ങൾ എല്ലാരും കൂടി ചീമയും ഫാമിലിയും എല്ലാരും കൂടെ ഒന്ന് മൂകാംബികയിൽ പോയ് പ്രാർത്ഥിച്ചു നമ്മൾക്ക് വേണ്ടി ഒരു vlog ചെയ്യുമോ
Ammede kothi maratte ennittu molude kothi maratte😂.Ipol ellam kazhikatte avarde age akumpol avar thanne noki kollum🥰
Chechii..yoga class nirthyuoi
Hai sreeee❤❤❤❤❤❤
Veda❤❤❤
Ettanode marininnilenkil video edukumparanja.seen😂😂❤
Super vlog pray for 100k❤❤❤❤❤❤❤
❤❣️
👍👍👍👌👌👌❤❤
❤️😍
Ist comment❤❤❤
Hai Sreekutty, Vedhakutty, super vlog. Multigrain bread ആണ് നല്ലത്. Beef വെക്കുമ്പോൾ കൊഴുപ്പു കളഞ്ഞിട്ടു വേണം കൂട്ടാൻ വക്കാൻ. ഞാൻ ചിക്കന്റെ യും കൊഴുപ്പ് കളഞ്ഞിട്ടു ആണ് കൂട്ടാൻ വക്കുന്നത്.
👌🏻👌🏻👌🏻👍🏾
First ❤
First comment ❤
Sreekutty and Vedha kuttan❤❤❤❤
Hi sree...എന്തിനാ മോള് diet edukune vedha കുട്ടി ഇപ്പൊൾ എല്ലാ ഫുഡും എൻജോയ് ചെയ്തു കഴിക്കേണ്ട പ്രായം ആണ്.ഇപ്പൊൾ molku ഇഷ്ടം ulladhoke കഴിക്കൂ...പുറത്ത് നിന്നും ഉള്ള fd kurachal മതി.❤
വേദകുട്ടി ഒന്ന് ഷീണിച്ചോ എന്ന് തോന്നുന്നു
Super vlog ❤
Super ❤❤❤
❤❤
🥰❤️❤️
👌👌👌👌
❤❤❤❤🎉
🥰🥰
❤️❤️❤️
❤❤❤
❤
❤
❤❤❤❤
❤❤❤
🥰🥰🥰
❤😊
❤
❤❤❤❤❤
❤❤❤❤❤❤
❤❤❤
🥰❤️
❤❤
❤❤❤
❤️❤️❤️❤️
❤❤
❤❤❤❤
❤
❤
❤❤❤