Vengara മകന്റെ പേരിൽ സഹകരണ ബാങ്കിൽ നിക്ഷേപം.

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 441

  • @MB-ws2ud
    @MB-ws2ud 3 ปีที่แล้ว +167

    കുറച്ച് ന്യൂനപക്ഷ സംരക്ഷണം കൂടി കൊടുത്ത് വളർത്ത്...പട്ടിണിയല്ലേ,,

    • @viswanathanpv7655
      @viswanathanpv7655 3 ปีที่แล้ว +5

      Correct

    • @shivan2659
      @shivan2659 3 ปีที่แล้ว +4

      പാവങ്ങളല്ലേ . കുറച്ച സംവരണം കൂടി കൊടുത്ത കളയാം. നമുക്കെന്താ നഷ്ടം ? കിട്ടിയാൽ മുസ്ലിമിന്റെ മൊത്തം വോട്ട്

  • @unni7115
    @unni7115 3 ปีที่แล้ว +137

    മസ്ലീംലീഗു നേതാവ് പെട്ടാൽ കോൺഗ്രസ് നേതാക്കൾ ഒരുത്തൻപോലും നാവു അനക്കില്ല ചൊന്ന തല രക്ഷപെട്ടു

    • @udhayudhay7178
      @udhayudhay7178 3 ปีที่แล้ว +2

      Right and left Both leaders having huge Fake unaccounted money and Binames activity confiscate 5years drives Kerala?

    • @vettalan
      @vettalan 3 ปีที่แล้ว +3

      അതങ്ങിനെ, മതേതരത്വം തകരുമല്ലോ

  • @venugopalancalappuzha1535
    @venugopalancalappuzha1535 3 ปีที่แล้ว +118

    ഈ കള്ളന്മാരെ തന്നെ ഇനിയും ഭരണത്തിൽ തള്ളി കേറ്റട്ടെ... അനുഭവിച്ചോ... 🤣

    • @venugopalnair8175
      @venugopalnair8175 3 ปีที่แล้ว +8

      കേരള ജനത അനുഭവിക്കണ൦😠

    • @commonman1220
      @commonman1220 3 ปีที่แล้ว +4

      UDF vannalum eethine thanne gathi.

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว +3

      @@venugopalnair8175 അപ്പോൾ ഇന്ത്യ ജനത അതിനേക്കാൾ അനുവദിക്കുന്നു അതിന്റെ ഉത്തരവാദി ആരാണ് കുഞ്ഞാലി കുട്ടി കള്ളനെന്ന് ആർക്കാണ് അറിയാത്തത്

    • @venugopalnair8175
      @venugopalnair8175 3 ปีที่แล้ว +2

      @@manayathbasheer912 ശരിയാണ് സഹോദരാ ആരു ഭരിച്ചാലു൦ പൊതുജന൦ ആകെ കഷ്ടപ്പാടിലാണ്🤔

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว +1

      @@venugopalnair8175 അതാണ് ശരി കുറച്ചെങ്കിലും ആശ്വാസം കേരളം തന്നെ കേരളത്തിന് പുറത്തു ജീവിച്ചാൽ അത് ബോധ്യപ്പെടും

  • @johnsonpp2357
    @johnsonpp2357 3 ปีที่แล้ว +12

    സഹകരണ ബാങ്ക് പൂർണ്ണമായും RBI യുടെ നിയന്ത്രണത്തിൽ കൊണ്ടുവരണം👍

  • @solomonvictordas7120
    @solomonvictordas7120 3 ปีที่แล้ว +58

    എന്ത് വന്നാലും ഇവർക്കൊന്നും സംഭവിക്കില്ല. പൊതുജനങ്ങൾ വീണ്ടും വിഡ്ഡികളാവും'' ..പ്രശ്നം വന്നാൽ ഇടതും, വലതും '' കേന്ദ്രവും ഒന്നാവും' പിന്നെയെല്ലാം സ്വാഹ. '''എല്ലാം കിറ്റപ്പന്റെ ഐശ്വര്യം!

    • @rajanthomas4473
      @rajanthomas4473 3 ปีที่แล้ว +7

      എല്ലാ രാഷ്ട്രീയ പാർട്ടികളും അഡ്ജസ്റ്മെന്റ് ഭരണം ആണ് നടത്തുന്നത്.

    • @rathishtnair2494
      @rathishtnair2494 3 ปีที่แล้ว +2

      സത്യം

  • @sekm736
    @sekm736 3 ปีที่แล้ว +52

    ഉള്ളറയിൽ പാർട്ടിക്കാർ ഒന്നു. ജനമദ്യത്തിൽ കിരീം പാമ്പും കള്ളപ്പണം വിതിക്കുമ്പോൾ സമത്വം 😄😄

  • @gopibhaskaran8693
    @gopibhaskaran8693 3 ปีที่แล้ว +7

    ചേട്ടൻ വാവ അനിയൻ വാവ.. പരസ്പരം സഹകരണം.

  • @nair4560
    @nair4560 3 ปีที่แล้ว +59

    ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചാണ് സഹകരണ ബാങ്ക് കൊള്ള നടക്കുന്നത്

    • @commonman1220
      @commonman1220 3 ปีที่แล้ว

      Correct. 👍👌

    • @vpgnair7483
      @vpgnair7483 3 ปีที่แล้ว +1

      Athukondalle sahakaranam enna peruthanne.

    • @abdulrazakmohamed4002
      @abdulrazakmohamed4002 3 ปีที่แล้ว

      ശരിയാണ്. എന്നാൽ അതിലും എത്രയോ വലിയ കൊള്ളയാണ് സംഘികൾ നടത്തുന്നത്. ഉദാ:- റഫേൽ

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +58

    മഹാരാഷ്ട്രയിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിർത്തലാക്കി

    • @udhayudhay7178
      @udhayudhay7178 3 ปีที่แล้ว +1

      Congratulations

    • @sanilkumara6048
      @sanilkumara6048 3 ปีที่แล้ว +2

      ആഹാ
      നല്ല. തീരുമാനം
      രാജ്യം മൊത്തം പടരട്ടെ!

  • @atmakrishna85
    @atmakrishna85 3 ปีที่แล้ว +72

    5 കോടി വ്വളരെ കുറവല്ല.ബാക്കി വേറെ എവിടെ എന്ന് കണ്ടുപിടിക്കണം.

  • @MrMuraleedhar
    @MrMuraleedhar 3 ปีที่แล้ว +72

    യു.ഡി.എഫ് ഭയക്കണം , അവരുടെ ഭരണത്തിലുള്ള പല സഹകരണ ബാങ്കുകളിലും ' കരുവന്നൂർ ' ആവർത്തിച്ചുകാണും .

  • @kaybeyam
    @kaybeyam 3 ปีที่แล้ว +59

    ഇവർക്കെതിരെ കൊങ്ങികൾ മിണ്ടില്ല. മതേതരത്വം. എല്ലാത്തിലും സഹകരണം വേണമല്ലോ.

  • @adukkalarasam8393
    @adukkalarasam8393 3 ปีที่แล้ว +8

    സഹകരണ ബാങ്ക് പൊതുജനങ്ങൾക്ക് വളരെ ആശ്വാസം. രാഷ്ട്രീയക്കാർക്ക് അത് അപഹരണ ബാങ്ക് .

  • @CID-Moosa-1
    @CID-Moosa-1 3 ปีที่แล้ว +33

    സഹകരണ ബാങ്ക് ഭരിക്കുന്നത് ഏതു രാഷ്ട്രീയ പാർട്ടി ആയാലും എല്ലാം കൊള്ളക്കാർ തന്നെ.

  • @sebastianayilookunnel3923
    @sebastianayilookunnel3923 3 ปีที่แล้ว +84

    Corruption is the hallmark of Kerala politics. What a shame 😔 The public is no. ONE Donkey.

    • @commonman1220
      @commonman1220 3 ปีที่แล้ว +4

      Very true 👌👍🙏

    • @sharafudheensharafudheen8513
      @sharafudheensharafudheen8513 3 ปีที่แล้ว +1

      ചെലക്കാതെ പോടാ സംഘി തെറ്റ്

    • @MSJose-vs8dl
      @MSJose-vs8dl 3 ปีที่แล้ว +4

      സഷരകേരളം.

    • @rejisd8811
      @rejisd8811 3 ปีที่แล้ว +7

      Absolutely right
      The most donkey nature crowded in Kerala...

    • @rejisd8811
      @rejisd8811 3 ปีที่แล้ว +6

      @@sharafudheensharafudheen8513 wow.. what a parents you got.... Ninte bhasha super ...
      Fyi. I'm proud Sankhi
      I'm proud chanaka Sankhi
      I'm not part of corruption azhimathi red flag

  • @ssajikumar2867
    @ssajikumar2867 3 ปีที่แล้ว +19

    സഹകരണ വകുപ്പ് രാഷ്ട്രീയ നേതാക്കളുടെ സഹകര നിക്ഷേപങ്ങൾ സൂക്ഷിക്കുന്ന നിധികുംഭമാണ് ----- വെളിച്ചത്ത് വന്നാൽ പ്രമുഖരായ മാന്യന്മാർ തലയിൽ മുണ്ടിട്ട് ഇറങ്ങി ഒടേണ്ടിവരും ...... മാന്യന്മാരായ പല നേതാക്കളും ഇക്കൂട്ടത്തിൽ കാണും ... വൻ മരങ്ങളുടെ പൊയ് മുഖങ്ങൾ വലിച്ച് കീറുവാൻ കേന്ദ്ര ഏജൻസികൾ എത്തും: --- പൂരവിശേഷങ്ങൾ എല്ലാം കാത്തിരുന്നു കാണാം ...

    • @muralidharan8315
      @muralidharan8315 3 ปีที่แล้ว

      Athonnum varilla. KATHIRUNNU MUSHIYANDAAAAA

  • @johnjosephfrrafthulhlpuram4414
    @johnjosephfrrafthulhlpuram4414 3 ปีที่แล้ว +7

    അനധികൃത പണം മുള്ള എല്ലാവരേയും പുറത്തു കൊണ്ടുവരണം

  • @ramupv
    @ramupv 3 ปีที่แล้ว +5

    Indiaലെ ഏറ്റവും വലിയ കോടീശ്വരൻ മാർ കേരളത്തിലാണ്.ജനസേവകർ!!!

  • @prk6149
    @prk6149 3 ปีที่แล้ว +21

    അള്ളാന്റുമ്മാ !!!,
    'കോപ്രാട്ടി' ബാങ്കിൽ എന്തു കള്ളത്തരവും നടത്താമെന്ന് തെളിഞ്ഞു..

    • @sanilkumara6048
      @sanilkumara6048 3 ปีที่แล้ว

      ഹായ്
      സൂപ്പർ. വാക്ക്
      കോപ്രാട്ടി ബാങ്ക്

  • @babychanka9013
    @babychanka9013 3 ปีที่แล้ว +6

    അയ്യോ സത്യ സന്ദൻ കെഞ്ജലി കുട്ടി ബ്രിട്ടീഷ് ഭരണം എത്ര നല്ലത് 👍❤❤❤❤❤❤❤❤❤

  • @mannavila
    @mannavila 3 ปีที่แล้ว +32

    The cooperative banks here are the swiz bank of Kerala.

    • @commonman1220
      @commonman1220 3 ปีที่แล้ว +1

      Very true. 👌👍🙏

  • @josephkt9974
    @josephkt9974 3 ปีที่แล้ว +6

    എല്ലാ കോഓപ്പറേറ്റീവ് ബേങ്കുകളിലും എൻ ഫോഴ്സ്മെന്റ് ഓഡിറ്റ് നടത്തണം.

  • @ramankuttypillai7901
    @ramankuttypillai7901 3 ปีที่แล้ว +4

    കേരളത്തിലെ പാവം ജനങ്ങളുടെ കഷ്‌ടപ്പെട്ട നികുതി പണം ഈ രാഷ്ട്രീയ പാർട്ടി കാരുടെ മക്കളും ഭാര്യ മാരുടെയം പേരിലാക്യിട്ടുണ്ട് അവർ വളരെട്ടെ നമുക്ക് പ്രേതിഷേധിച്ചു പോലീസിന്റെ അടിയും ജയിലും ഇതാണ് നമ്മുടെ കേരളം

  • @osologic
    @osologic 3 ปีที่แล้ว +2

    Excellent talk.
    Great revealing.

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ 3 ปีที่แล้ว +7

    സാരമില്ല കുഞ്ഞാപ്പ ,,,,ഒരു ഐസ്ക്രീം ഒക്കെ കഴിച്ച് വിശ്രമിച്ചാൽ മതി വെപ്രാളം മാറിക്കോളും 😂😂😂😂

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว +4

    സോയി മോൻ പറഞ്ഞതു പോലെ കേന്ദ്ര അന്വേഷണ(ആദായ നികുതി വകുപ്പ് ശക്തമായി) സമിതി ഒന്ന് കസറുകയാണെങ്കിൽ, "" മലയാളി വാർത്ത ഇൻസൈഡ് "" Continues ആയിട്ട് വർക്ക് ചെയ്യേണ്ടിവരും😂 ആ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കില്ല കേട്ടോ സോയിമോനെ🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mannavila
    @mannavila 3 ปีที่แล้ว +30

    That's why de-monetization was criticised

    • @surajkolathiri6285
      @surajkolathiri6285 3 ปีที่แล้ว

      Highest un-accounted political money received is by BJP. Don't blame Kerala secular Party.

    • @teamoriel
      @teamoriel 3 ปีที่แล้ว +2

      Exactly.

    • @okacet9412
      @okacet9412 3 ปีที่แล้ว

      Correct. 100%.

    • @vijayanramalakshmi444
      @vijayanramalakshmi444 3 ปีที่แล้ว +4

      @@surajkolathiri6285 nanamilledo thanikku enthengilum vilichu parayuka modi virudham ithil evideyaanu bjp vannathu bjp kku varunna panam avar accountil kaanikkunnundu athinu auditum undu allathe ithupol oralude accountil alla party panam varunnathu

  • @nihal-qg6py
    @nihal-qg6py 3 ปีที่แล้ว +9

    കുഞ്ഞാലികുട്ടി ഇടതിനും വലതിനും വലിയ തോതിൽ ബിനാമി ഇടപാട് നടത്തി കുറെ കാലമായി മുന്നോട് പോകമ്പോൾ എപ്പോഴങ്കെലും ടീം

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 3 ปีที่แล้ว +9

    ഒരു നാണയത്തിന്റെ ഇരു വശങ്ങൾ 😜🤩

  • @nandakumaranpp6014
    @nandakumaranpp6014 3 ปีที่แล้ว +15

    രണ്ടുമുന്നണിയും
    കേരളീയരെ
    ചതിച്ചു.
    ചതിക്കും
    ചതിച്ചുകൊണ്ടേയിരിക്കും.
    മണ്ടന്മാര്‍,നാം

  • @jayantheruvath9316
    @jayantheruvath9316 3 ปีที่แล้ว +8

    ഞമ്മന്റെ ആളുകൾക്ക് പലിശ അറാമാണ് ഒന്നരകോടി പലിശയെ ഇപ്പോൾ എൻറെ മകൻറെ പേരിലുളു

  • @subramaniank1327
    @subramaniank1327 3 ปีที่แล้ว +34

    ഒരു തെറ്റിനെ ന്യായീകരിക്കാൻ വേറൊരു തെറ്റു കൊണ്ട് കഴിയുമോ? സഖാക്കളെ ന്യായീകരിക്കാനാണോ ഇത്തരം പുതിയ കണ്ടെത്തലുകൾ?

  • @babychanka9013
    @babychanka9013 3 ปีที่แล้ว +6

    ജാതിയും മതവും രാഷ്ട്രീയം വേണ്ട ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ഒന്നിക്കു സമയം നമുക്ക് പോരാടുക പാവങ്ങൾ ക് വേണ്ടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤👍👍👍👍👍👍👍👍👍👍

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 ปีที่แล้ว +8

    കേരളത്തിൽ ഇടതനും വലതനും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ കുത്തുപാളയിടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനം വളരെ ശരിയാണ്. കേരള സഹകരണ മേഖലയെ കേന്ദ്രസർക്കാറിന്റെ കീഴിൽ കൊണ്ട് വരണം. ☺️😊👍

  • @rangithamkp7793
    @rangithamkp7793 3 ปีที่แล้ว +1

    🙏🏾 Thank you sir ! 👍🏼👍🏼👍🏼👍🏼👍🏼 Bharana pakshavum prathipkshavum sahakarichu thanneyanu pravarththikkunnathu ennu aarkka ariyan vayyaththathu , idakku V D . Satheesan janangalude kannil podiyidanoru nadakam . Sahakarana meaghalayile ivarude sahakaranam thudarnnu kanam .😁👍🏼

  • @anmohanank9222
    @anmohanank9222 3 ปีที่แล้ว +4

    കേരളത്തെ കട്ടുമുടിച്ച രാഷ്ട്രീയ മാന്യൻന്മാരുടെ മാന്യത മനസ്സിലാക്കു :കേരളത്തിലെ വിഡ്ഡികളായ വോട്ടർ ന്മാരെ . ഒരപേക്ഷ .... ഇനിയും കട്ടുതിന്നുവാൻ അവസരം കൊടുക്കു .

  • @krishunni9576
    @krishunni9576 3 ปีที่แล้ว +10

    😂😂😂❤️❤️😂😂 nothing going to change. Nothing will happen to anyone. Swepna Keralam Jai 👍Pinarayi Rajavu Jai 👍

    • @rejisd8811
      @rejisd8811 3 ปีที่แล้ว

      Kit keralam Jai

  • @balakrishnancp5844
    @balakrishnancp5844 3 ปีที่แล้ว +3

    എല്ലാം സഹകരണം സകാക്കളും. ലീഗും കോൺഗ്രസും

  • @dollykuttyjoseph1904
    @dollykuttyjoseph1904 3 ปีที่แล้ว +11

    എന്തുകൊണ്ടാണ് UDF um LDF um സഹകരണബാങ്ക് ഭരണത്തിൽ ഓഡിറ്റിങ്ങിനും മറ്റും സ്ഥാനമില്ലാത്തത്. ഉടൻ തന്നെ കേന്ദ്ര ഏജൻസികൾ എല്ലാ സഹകരണ ബാങ്ക്കളിലും അന്വേഷണം നടത്തണം. അങ്ങനെയാണെങ്കിൽ കണക്കിൽ പെടാത്ത കള്ളപ്പണം പിടിച്ചെടുത്തു പാവങ്ങളെ സഹായിക്കുക.

  • @ashtamudyrajan4233
    @ashtamudyrajan4233 3 ปีที่แล้ว +6

    എങ്കിൽ സി. പി. എം പെട്ടു ഇതൊരു കാവ്യ നീതിയാണ് ഒത്തു കളി നടന്നില്ല എങ്കിൽ തകരും

  • @sudheerviswambharan6661
    @sudheerviswambharan6661 3 ปีที่แล้ว +3

    കേരളം ഭരിച്ചു മുടിച്ച രണ്ടു മുന്നണി നേതാക്കളുടെകള്ളപ്പണം സൂക്ഷിക്കുന്നത് ഇതുപോലെ യുള്ള സ്ഥാപനങ്ങളിൽ ആണ്, അതു കൊണ്ടാണ് ഇതിനു സഹകരണം എന്നപേര്കൊടുത്തിരിക്കുന്നത്. കേരളത്തെ രക്ഷിക്കാൻ എത്തിയ പ്രതിപക്ഷനേതാവ് VD സതീശനെ കണ്ടവരുണ്ടോ?

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว +1

    Amith shaaji please send your team to Kerala urgently

  • @prabhasugathan581
    @prabhasugathan581 3 ปีที่แล้ว +2

    എൻഫോസ്‌മെന്റ് ഡയറക്ടറേറ്റെ കേരളത്തിലെ സഹകരണബാങ്കുകളിലെ പ്രവർത്തനങ്ങളെക്കുറിച്ചു സമഗ്രമായേ അൻവക്ഷണം നടത്തണം കുറ്റക്കരേമുഴുവൻ ജയിലിൽ അടക്കണം കേരളം രക്ഷപെടണമെങ്കിൽ ഇതു അത്യാവശിമാണ്

  • @pramodtp4500
    @pramodtp4500 3 ปีที่แล้ว +6

    പാവങ്ങളുടെ പട്ടിണികൾ മാറ്റാൻ വന്ന രാഷ്ട്രീയക്കാർ കോടീശ്വരൻ മാരായി മാറുന്ന കാലം..

  • @kmsnair5143
    @kmsnair5143 3 ปีที่แล้ว +26

    ചുരുക്കം എൽ ഡി എഫും യുഡീഫും ഒന്നിച്ചു കിറ്റ് നക്കി മലയാളിയെ 3 ജി ച്ചു എന്നു മലയാളത്തിൽ പര സാറെ

    • @balakrishnankv6856
      @balakrishnankv6856 3 ปีที่แล้ว +1

      ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി കിറ്റ് നക്കി മലയാളിക്കില്ല അത് കൊണ്ടല്ലേ കേരളം ഇത്രയും ഗതികേടിലായത്

    • @manayathbasheer912
      @manayathbasheer912 3 ปีที่แล้ว

      ബിജെപി യും തട്ടിപ്പിൽ താഴെയല്ല അതൊക്കയാണല്ലോ കുഴൽ പണവും ഹിന്ദു ബാങ്കും

    • @kmsnair5143
      @kmsnair5143 3 ปีที่แล้ว

      @@manayathbasheer912 അവർ സ്റ്റേജിൽ ഇല്ലല്ലോ സാറെ അതുകൊണ്ടാണവരെ പറയാഞ്ഞത്. 65 വർഷമായവർ കാണികൾ മാത്രമല്ലേ

  • @tomymamoottil566
    @tomymamoottil566 3 ปีที่แล้ว +2

    Kittex നെ കേരളത്തിൽ നിന്നും ഓടിക്കാൻ LDF നും, UDF നും എന്ത് ഉത്സാഹമായിരുന്നു. എന്നാൽ സഹകരണ ബാങ്ക് കൊള്ളയിൽ രണ്ട് പാർട്ടി ക്കാരും ഭായ് ഭായ്. ട്വന്റി 20 കേരളം ഭരിക്കട്ടെ.

  • @sumo890
    @sumo890 3 ปีที่แล้ว +8

    അഴിമതി വന്നാൽ പാർട്ടി ഭേദമന്യേ എല്ലാവരും ഉണ്ടാകും. അഴിമതിയിൽ no1 പാർട്ടി സിപിഎം ആണ്

    • @venugopalnair8175
      @venugopalnair8175 3 ปีที่แล้ว +1

      സ൦ശയമെന്ത്😩

    • @saboorapk7341
      @saboorapk7341 3 ปีที่แล้ว

      കൊടകര കേസിൽ ആരാണ് ഉള്ളത്

  • @sukumari2165
    @sukumari2165 ปีที่แล้ว +1

    കാരണം കരുവണ്ണൂർ ബാങ്കിൽ ഭൂതങ്ങളാണ് നിധി കാക്കുന്നതു് അത് കൊണ്ടാണ് മിണ്ടാത്തതു

  • @one1043
    @one1043 3 ปีที่แล้ว +6

    പാവം അങ്ങേര് ഐസ് ക്രീം പോലും കഴിക്കാതെ മോന്റെ പേരിൽ സൊരുകൂട്ടിയതാണ്.....

  • @cherianksavier3747
    @cherianksavier3747 3 ปีที่แล้ว +2

    കുഞ്ഞാലി കള്ളപ്പണം നിക്ഷേപിച്ചു എങ്കിൽ കണ്ടു കെട്ടണം.

  • @okacet9412
    @okacet9412 3 ปีที่แล้ว

    Great Work.
    Thanks for the information.

    • @sreedharanm.r.6340
      @sreedharanm.r.6340 3 ปีที่แล้ว +1

      All are having black money ln cooperative banks, irrespective of their political affiliation. In such situation nobody will dare to say anything.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps ปีที่แล้ว

    കൂട്ടികൊടുപ്പിനും, കുതികാൽ വെട്ടാനും, തിരിമറി നടത്താനും ഇവരെല്ലാം ഒന്നിക്കും. പൊതുജനം കഥ അറിയാതെ ആട്ടം കാണുന്നു. കേരളം അടിപൊളിയല്ലേ? 🙏🏿🇮🇳

  • @visvaambikayathy
    @visvaambikayathy 3 ปีที่แล้ว

    Ice cream case il Kunjalikuttykku kaal virachilla.
    Ippo virakkumo?

  • @thomasantony7366
    @thomasantony7366 3 ปีที่แล้ว +22

    LDF/UDF രണ്ടും കൂടി നമ്മളെ തീർക്കും

  • @osologic
    @osologic 3 ปีที่แล้ว +2

    നിയമപരമല്ലാതെ പണം നേടുവാനും അതുകൊണ്ട് ആഡംബര ജീവിതം നയിക്കുവാനും പറ്റിയ
    പ്രമുഖ രാജ്യമാണ് ഇന്ത്യ.
    ജനാധിപത്യം ഇന്ത്യയിൽ എത്തിയപ്പോൾ അത് പണാധിപത്യമായത് സ്വാഭാവീകമല്ല. അതിനു
    പിന്നിൽ ഒരു രാഷ്ട്രീയ മാഫിയ തന്നെയുണ്ട്.
    നമ്മുടെ രാഷ്ട്രീയ പ്രഭുക്കന്മാരെല്ലാം രാഷ്ട്രീയത്തിൽ ചക്രവർത്തിമാരും
    നാട്ടു രാജാക്കന്മാരും ആയി മറുന്നതിന്റെ രഹസ്യം ഇന്ത്യൻ രാഷ്ട്രീയത്തെ
    ഭരിക്കുന്ന പണാധിപത്യമാണ്.
    ഇതിൽ മാത്രം കക്ഷി വ്യത്യാസമോ പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമോ ഇല്ല.
    അനീതികൊണ്ട് പണമുണ്ടാക്കുന്നതിലും അതുകൊണ്ട് സുഖമായി ജീവിക്കുന്നതിലും
    രാഷ്ട്രീയക്കാരെല്ലാം ഒരു വശത്താണ്.
    മറുവശത്തു നിൽക്കുന്നതെല്ലാം അധ്വാനിച്ചു ജീവിക്കുന്ന നിസ്സഹായരായ സാധാരണ
    ജനങ്ങളും

  • @balannair9687
    @balannair9687 3 ปีที่แล้ว

    Malalivaartha......thanks for the report

  • @sasikumar8136
    @sasikumar8136 3 ปีที่แล้ว +7

    ദൈവത്തെ ഓർത്തു ഈ ഞെട്ടിവിറയൽ പരാമർശം ഒഴിവാക്കണം. ദിവസവും ഒരു 10 ഞൊട്ടിവിറയൽ എങ്കിലും കണ്ടു മടുത്തു.... ഇതില്ലാതെ ഹെഡ്ലൈൻ കൊടുക്കാൻ പറ്റില്ലേ?

  • @anoopkm8461
    @anoopkm8461 3 ปีที่แล้ว

    Evideya central government court and reserve bank ......what law kashatam

  • @pradeepkrishnan9847
    @pradeepkrishnan9847 3 ปีที่แล้ว +1

    Ella kallanmaarudeyum sahakaranam...🙏🙏🙏

  • @babusbabu7102
    @babusbabu7102 3 ปีที่แล้ว +1

    ഇവർ രണ്ടുകൂട്ടരും ഈ ജാതി കാര്യങ്ങളിൽ ഒക്ക ചങ്ങാതിമാരെ പോലെ പ്രവർത്തിക്കുന്നത് മുൻപും കണ്ടിട്ടുണ്ട്. തട്ടിപ്പും വെട്ടിപ്പും പുറത്തുവരുമ്പോൾ ഇവർ രണ്ടുകൂട്ടരും ഒന്നാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു തരികയാണ് ദാസാ.

  • @sadanambiar2917
    @sadanambiar2917 3 ปีที่แล้ว

    Welcome Amithsha..... You can only save our Kerala

  • @india.19614
    @india.19614 3 ปีที่แล้ว +1

    As reported, Central govt must make new law to regulate cooperative banks to protect common mans investment.

  • @hopeinchrist2154
    @hopeinchrist2154 3 ปีที่แล้ว +3

    Earlier I told they are one. LDF and UDF different name but same, heart & mind. They lived on compromise political agenda. Jai Hind Jai NAMO

  • @aliasmp2109
    @aliasmp2109 3 ปีที่แล้ว +1

    Athinu ivide prathipaksham undo.

  • @shreyu8046
    @shreyu8046 3 ปีที่แล้ว

    അടിപൊളി.

  • @rajeshpulickan4542
    @rajeshpulickan4542 3 ปีที่แล้ว +3

    പ്രിയമുള്ളവരെ രാഷ്ട്രീയക്കാർ പറയുന്നവർക്ക് ലോണ് കൊടുക്കുന്ന ഒരു ബാങ്കിലും നിങ്ങൾ ജീവിതത്തിൽ നിക്ഷേപിക്കരുത്

  • @prakashp8539
    @prakashp8539 3 ปีที่แล้ว +4

    എന്താ മലപ്പുറത്ത് കേന്ദ്രം ഇറങ്ങാത്തത്... ഇറങ്ങിയാൽ ഒരുപാട് കള്ളപ്പണം പിടിക്കാം. ലക്ഷങ്ങൾ ദിവസം ചെലവാക്കുന്നവനും bpl ലിസ്റ്റിൽ ഉണ്ട്.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 หลายเดือนก่อน

    സഹകരണം ഇടതും വലത്തും വെട്ടിപ്പുകാരുടെതു മാത്രം 🙏

  • @kumarprem6789
    @kumarprem6789 3 ปีที่แล้ว +2

    Kerala there is no opposition party. All are ruling party, dividing with an understanding and sharing the benefits mutually.

  • @jyotheendranathtn8105
    @jyotheendranathtn8105 3 ปีที่แล้ว

    അന്തർധാര സജീവമാണ്.

  • @susanbaby2317
    @susanbaby2317 3 ปีที่แล้ว

    Many people are saying next is Moospet cooperative bank it seems

  • @livelike1937
    @livelike1937 3 ปีที่แล้ว

    ഒന്നാമത് പേരെത്തിയതിന് ഒരു ചെറിയ സമ്മാനം കൊടുത്തു വിട് 😎😎😎

  • @skn8748
    @skn8748 3 ปีที่แล้ว +7

    100%ആനുകൂല്യോം വേണോന്നല്ലേ കുട്ടി പറഞ്ഞത് അല്ലേലും കുട്ട്യോൾ ഇങ്ങനെയാ അവർക്കൊന്നും അറിയില്ല അതിലൊരു കുട്ടിയാണ് കുഞാലികുട്ടി

  • @Sky-oi9my
    @Sky-oi9my 3 ปีที่แล้ว

    അമിത്ഷാ....... വരുന്നു....... ഇവന്മാർ എല്ലാം ഓട്ടം തുടങ്ങി....... ഓടി ചെല്ലുന്നത്...... താടിയുള്ള.... അപ്പൂപ്പന്റെ അടുത്തും....... എന്റെ സിവനെ...

  • @BabuBabu-pm3pm
    @BabuBabu-pm3pm ปีที่แล้ว

    Sahakarana Prasthaanathe ED Nasippikkunnu Ennulla Prasthaavanayude Guttans Ippozhaanu Manassilaayathu.Ini Palarum Mounavruthathil Aayirikkumo.Raashtreeyamo, Jaathiyo Mathamo Nokkaathe Yedhaartha Kuttakkaarkkethire Niyama Nadapadikal Sweekarikkuka.

  • @ramakrishnannair3155
    @ramakrishnannair3155 3 ปีที่แล้ว +1

    This is why the cooperative society is blocking the I. T. Dept. to investigate the black money investment in their society-banks managed, operated by leading political parties.

  • @jayachandrans8903
    @jayachandrans8903 3 ปีที่แล้ว

    കുഞ്ഞലൈകുട്ടിയെ പോലത്തെ പെരും കള്ളന്മാരെ പൂട്ടണം ജയ് ഹിന്ദ്

  • @ashaunni8833
    @ashaunni8833 3 ปีที่แล้ว

    നേരെചൊവ്വേ വ്യവസായം ചെയ്ത് ജീവിക്കുന്ന കിറ്റക്സ് ആക്രമിക്കാൻ രണ്ടുകൂട്ടരും മത്സരിക്കുന്നു... ഇപ്പോൾ മിണ്ടുന്നില്ല...

  • @pkchacko96
    @pkchacko96 3 ปีที่แล้ว

    Very good pakal mannyanmar

  • @pradeepankk3736
    @pradeepankk3736 3 ปีที่แล้ว +2

    കുഞ്ഞാലി വീണോ എങ്കിൽ സമുദായം അപകടത്തിൽ എന്ന മുദ്രാവാക്യം ഉടൻ വരും സമരവും.

  • @vijayakumarknair8332
    @vijayakumarknair8332 3 ปีที่แล้ว

    Ee karyathil baranapakshavum pradhipakshavum bayankara sahakaranamanu .

  • @dollyrajeev5634
    @dollyrajeev5634 3 ปีที่แล้ว

    സിംഹം(Kpcc ) ഗുഹയിൽ കയറി ഒളിച്ചോ?

  • @balanck7270
    @balanck7270 3 ปีที่แล้ว +3

    ഭരണപക്ഷവും പ്രതിപക്ഷവും ഭായി ഭായി സഹകരണം അഴിമതിയിൽ ഈ നേതാക്കളെല്ലാം പൊതുജനമദ്ധ്യത്തിൽ നിന്നും പുറത്തു പോകണം എങ്കിൽ കേരളം രക്ഷപ്പെടും

  • @padmanabhan2969
    @padmanabhan2969 3 ปีที่แล้ว

    Ethokke eenthappazham &mamjalohakkesu pole aviyayi pokum enthine kantashobam nadathunnu

  • @elcil.1484
    @elcil.1484 3 ปีที่แล้ว +1

    LDF UDF BJP എല്ലാവരും കൂടി ഒന്നിച്ചു ഭരിക്കുമ്പോൾ, പ്രതിപക്ഷം ഇല്ല. ആരു എതിരു പറയാൻ? 99% പൊതുജനം ചോദ്യം ചെയ്യത്തില്ല.

  • @mathewkk4019
    @mathewkk4019 3 ปีที่แล้ว

    Super

  • @thomasthomas5549
    @thomasthomas5549 3 ปีที่แล้ว +1

    ഒരു നാണയത്തിന്റ രണ്ടു വശങ്ങൾ മാത്രം എല്ലാം ശരിയായി

  • @sreenivasanm4303
    @sreenivasanm4303 3 ปีที่แล้ว

    കുളിമുറിയിൽ എല്ലാവരും നഗ്നരാണ്.

  • @a.kkumar260
    @a.kkumar260 3 ปีที่แล้ว

    വെള്ളപണം പൈപ്പീലൂടെ.....
    കറുത്തപണം ടണൽവഴി......
    ഇടതും വലതും സഹകരിച്ചു നടത്തുന്ന സഹകരണ ബാങ്കിൽ...
    പൈപ്പുകൾ ചോരുന്നത് ചോദ്യം ചെയ്യാൻ പാടില്ല....
    ചെയ്താലും, ഇടത്ത് നിന്നും വലത്ത് നിന്നും ഒരേ പോലെ ഉള്ള നിസഹകരണം....
    ടെണൽ കാക്കുന്ന വൈറ്റീട്ട ഭൂതങൾക്ക്,പൈപ്പ് പൊട്ടിയതോ പൊളിഞ്ഞതോ ഒരു വിഷയമേ അല്ല.....
    വേഷം വൈറ്റ്....കർമ്മം ബ്ളാക്ക്..
    ആറടി മണ്ണിൽ തീരാനുളള ഈ ജൻമം എങനെ ഈ ബ്ളാക്ക് ഒക്കെ കയ്യിൽ കരുതും....🤔
    ചുമ്മാതല്ല , തീർന്നാൽ കെട്ടി പൂട്ടി കത്തിച്ചും,പെട്ടീലിട്ടും സ്തുതി പാടുന്നത്.....

  • @pavanjoby6221
    @pavanjoby6221 ปีที่แล้ว +1

    എല്ലാത്തിനും പണി ആണ് 👍🏻

  • @sunilndk
    @sunilndk 3 ปีที่แล้ว +2

    അതിനാണല്ലോ പിണറായി മോദിയെ പോയി കണ്ട് കൊടകര കേസ് ഒത്തുതീർപ്പ് ആക്കിയത്

  • @sivaprasad5502
    @sivaprasad5502 3 ปีที่แล้ว +10

    Panathinte karyathil ellavarum orupole.

    • @commonman1220
      @commonman1220 3 ปีที่แล้ว

      Absolutely correct.👌👍

  • @peethambaranpk3701
    @peethambaranpk3701 3 ปีที่แล้ว

    കേന്ദ്രം സഹകരണ മന്ത്രാലയം എന്നു പറഞ്ഞപ്പോഴേ ലോവർ ഡെമോക്രാറ്റിയ്ക്ക് ഫ്രണ്ടും, അപ്പർ ഡെമോക്രാറ്റിക്ക് ഫ്രണ്ടും ഒരേ സ്വരത്തിൽ പ്രതികരിയ്ക്കാൻ തുടങ്ങിയത് നിങ്ങൾ അറിഞ്ഞില്ലേ.

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +1

    Thozhil Rehithar Oru Vasham Keralam 🔥 AzhinjuAadunnu Azhimathi Oru Vasham 😭 Manushyatham Ellatha Rashtriya thozhilalikal

  • @prpanikr2510
    @prpanikr2510 3 ปีที่แล้ว +1

    കുഞ്ഞാലിക്കുട്ടിയുടെ മകനും കൊടുക്കണം പിന്നോക്ക സംവരണ ആനുകൂല്യം, എത്ര ദളിതർക്ക് ബാങ്ക് അക്കൗണ്ട് ഉഡ്

  • @anandhalals
    @anandhalals 3 ปีที่แล้ว

    👍👏👏👏

  • @Thrayi
    @Thrayi 3 ปีที่แล้ว

    പല കുട്ടികളും മക്കളും പാപ്പര്‍ ആകുമോ?

  • @AnilKumar-in9cx
    @AnilKumar-in9cx 3 ปีที่แล้ว

    Ella perunkallanmsrum ,kallanmarum onnichanu kalikkunnathu.icecream thinnu sukhamayi jeevikkuka.

  • @gireeshellath6682
    @gireeshellath6682 3 ปีที่แล้ว

    Oru jolikum pokatha ivarkellam evidunnanavooo itrayokke panam???? Arengilum undakumoo sariyam vidham anwshikkan????

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +1

    ആദർശധീരൻ കട്ടപ്പ .