ഗംഭീര പടം! ശ്രീ. പ്രേം നസീർ സാറിന്റെ 400 - ആം മത്തെ പടം . എറണാകുളം പത്മയിൽ ഞാൻ കണ്ട സിനിമ. അന്ന് ഞാൻ പ്രി . ഡിഗ്രി ക് എറാണാകുളം ആൽബർട്സ് കോളേജിൽ പഠിക്കുന്നു. ഇവരുടെ മൂന്നു സിനിമകളാണ് ബ്ലോക് ബ്ലാസ്റ്ററായത് അയോദ്ധ്യ, ആയിരം ജൻമങ്ങൾ (ഇതിൽ രണ്ടിലും നസീർ - KR വിജയയാണ്. മൂന്നാമത്തെത് അപരാധി . അത് മികച്ചൊരു കുറ്റന്വേഷണ കഥയായിരുന്നു. നസീർ സാറിന്റെ പോലീസ് ഓഫീസറിന്റെ വേഷം എടുത്തു പറയേണ്ടതു തന്നെയാണ് !
ശരിയാണ് അപരാധി എന്ന ചിത്രത്തിൽ പ്രേംനസീർ പരിമിതികൾ ഏറെയുള്ള അക്കാലത്ത് പോലീസ് ഓഫീസറായി മികച്ച അഭിനയം കാഴ്ചവച്ചു. മധുവിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്, ജയഭാരതിയും ഷീലയും ആ ചിത്രത്തിൽ ജീവിച്ച അഭിനയിച്ചു.
ദീർഘ സുമംഗലി ഭവ എന്ന വിജയഅമ്മയുടെ തന്നെ തമിഴ് മൂവിയുടെ remake ആണ് ഈ മൂവി 💗💗💗 ആ മൂവിയിലെ വാണിയമ്മ പാടിയ famous ആയ സോങ് ആണ്.. "മല്ലിഗൈ എൻ മന്നൻ മയങ്ങും "💗🥰
Ever green movie, ever green best greatest broad minded Prem Nazeer sir. ❤️💯🙏🙏🙏🙏 One and only one Prem Nazeer sir for ever. 🙏🙏🙏💯 Please upload all Prem Nazeer sir movies one by one.
ദീർഘസുമംഗലി എന്ന തമിഴ് സിനിമയുടെ മലയാള റീമേക് ആയിരുന്നു ഈ സിനിമ. തൃശ്ശൂരിൽ 27 വർഷങ്ങളോളം ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സ്ത്രീ ഈ സിനിമ കണ്ടിട്ട് അവരുടെ ഭർത്താവിന്റെ അടുത്തേക്ക് പോയതും ആ വിവരം കെ ആർ വിജയയെ കത്തെഴുതി അറിയിക്കുകയും അതിന്റെ തൊട്ടടുത്ത ദിവസംതന്നെ കെ ആർ വിജയ അവരെ പോയി സന്ദർശിച്ചതും അന്ന് വലിയ വാർത്തയായിരുന്നു. കോഴിക്കോട് രാധ തിയേറ്ററിൽ ഇരുനൂറ് ദിവസമാണ് ഈ സിനിമ പ്രദർശിപ്പിച്ചത്.
നിര്‍മ്മാണം എസ് പാവമണി സംവിധാനം പി എന്‍ സുന്ദരം അഭിനേതാക്കള്‍ പ്രേം നസീര്‍ ,കെ പി ഉമ്മർ ,ബഹദൂർ ,തിക്കുറിശ്ശി സുകുമാരൻ നായർ ,അടൂര്‍ ഭാസി ,സുധീർ ,വീരൻ ,കുഞ്ചൻ ,മീന ,കെ ആർ വിജയ ,ടി ആർ ഓമന ,സുജാത ,ശ്രീപ്രിയ ,ലക്ഷ്മിശ്രീ ,സുകുമാരി ,ജൂനിയർ ബാലയ്യ ,ബേബി ബബിത ,ശേഖര്‍ ,മാസ്റ്റർ അനിൽ ,മാസ്റ്റർ സുനിൽ ,മാസ്റ്റർ രഘു സംഗീതം എം എസ് വിശ്വനാഥന്‍ ഗാനരചന പി ഭാസ്കരന്‍ ഗായകര്‍ അമ്പിളി ,കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,പി സുശീല ,എസ് ജാനകി , വാണി ജയറാം, ,എല്‍ ആര്‍ ഈശ്വരി , സെല്‍മ ജോര്‍ജ് ,എം എസ് വിശ്വനാഥന്‍ ,ഷക്കീല ബാലകൃഷ്ണൻ ,കുളത്തുപ്പുഴ രവി (രവീന്ദ്രൻ)
ഏത് നായികയും പ്രേംനസീറിന് ഇണങ്ങും. കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
സ്നേഹനിധിയായ മാതാപിതാക്കളായിരുന്ന മാധവൻ നായരും ലക്ഷ്മിയും, ശ്രീ. പ്രേംനസീറും കെആർ വിജയമ്മയും ഗംഭീരമാക്കി. അവസാന ഭാഗങ്ങളിൽ ദുഃഖകരമാക്കി. 10/08/2020
ഗംഭീര പടം!
ശ്രീ. പ്രേം നസീർ സാറിന്റെ 400 - ആം മത്തെ പടം . എറണാകുളം പത്മയിൽ ഞാൻ കണ്ട സിനിമ. അന്ന് ഞാൻ പ്രി . ഡിഗ്രി ക് എറാണാകുളം ആൽബർട്സ് കോളേജിൽ പഠിക്കുന്നു.
ഇവരുടെ മൂന്നു സിനിമകളാണ് ബ്ലോക് ബ്ലാസ്റ്ററായത് അയോദ്ധ്യ, ആയിരം ജൻമങ്ങൾ (ഇതിൽ രണ്ടിലും നസീർ - KR വിജയയാണ്. മൂന്നാമത്തെത് അപരാധി . അത് മികച്ചൊരു കുറ്റന്വേഷണ കഥയായിരുന്നു. നസീർ സാറിന്റെ പോലീസ് ഓഫീസറിന്റെ വേഷം എടുത്തു പറയേണ്ടതു തന്നെയാണ് !
ശരിയാണ് അപരാധി എന്ന ചിത്രത്തിൽ പ്രേംനസീർ പരിമിതികൾ ഏറെയുള്ള അക്കാലത്ത് പോലീസ് ഓഫീസറായി മികച്ച അഭിനയം കാഴ്ചവച്ചു. മധുവിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്, ജയഭാരതിയും ഷീലയും ആ ചിത്രത്തിൽ ജീവിച്ച അഭിനയിച്ചു.
Pream nazeersirena orikalum marakaan kazhiella❤❤
ടി കെ പ്രഭാകരകുമാർ -നല്ല സിനിമ -അവസാനം സങ്കടകരമായ ഭാഗം
ദീർഘ സുമംഗലി ഭവ എന്ന വിജയഅമ്മയുടെ തന്നെ തമിഴ് മൂവിയുടെ remake ആണ് ഈ മൂവി 💗💗💗 ആ മൂവിയിലെ വാണിയമ്മ പാടിയ famous ആയ സോങ് ആണ്.. "മല്ലിഗൈ എൻ മന്നൻ മയങ്ങും "💗🥰
ഞങൾ കുടുംബമായി തിരുവന്തപുരത്തു അജന്ത തീയറ്ററിൽ റിലീസായ സമയത്തു കണ്ട സിനിമ ഒരിക്കലും മറക്കില്ല.
padmakumar k 😊😊
No chu 5
No chu 5
athissapika...vidumo....please
K R Vijaya's house in this movie is my ancestral home. Feeling nostalgic how my tharavadu looks at that point of time.
Hope your family still owns it
Ever green movie, ever green best greatest broad minded Prem Nazeer sir. ❤️💯🙏🙏🙏🙏
One and only one Prem Nazeer sir for ever. 🙏🙏🙏💯
Please upload all Prem Nazeer sir movies one by one.
ദീർഘസുമംഗലി എന്ന തമിഴ് സിനിമയുടെ മലയാള റീമേക് ആയിരുന്നു ഈ സിനിമ. തൃശ്ശൂരിൽ 27 വർഷങ്ങളോളം ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സ്ത്രീ ഈ സിനിമ കണ്ടിട്ട് അവരുടെ ഭർത്താവിന്റെ അടുത്തേക്ക് പോയതും ആ വിവരം കെ ആർ വിജയയെ കത്തെഴുതി അറിയിക്കുകയും അതിന്റെ തൊട്ടടുത്ത ദിവസംതന്നെ കെ ആർ വിജയ അവരെ പോയി സന്ദർശിച്ചതും അന്ന് വലിയ വാർത്തയായിരുന്നു. കോഴിക്കോട് രാധ തിയേറ്ററിൽ ഇരുനൂറ് ദിവസമാണ് ഈ സിനിമ പ്രദർശിപ്പിച്ചത്.
വൈകി ആണെങ്കിലും ഈ കമന്റ്റിനു മനസറിഞ്ഞു ഒരു ലൈക് ❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ll❤❤q😊😊😊
❤PREMNAZEER Sir❤K.R.VIJAYA❤
One and only hero who understood the humans mind
21st
Good movie all cast super performance
ഈ സിനിമയിൽ ആദ്യ സീനിൽ KR വിജയ തൊഴുതു വരുന്ന ക്ഷേത്രം തൃപ്പൂണിത്തുറ ശ്രീ പൂർണത്രയേശ അമ്പലം ആണ്..വേണു..
Old,is, gold, good, filem, thank you,,sr
Nazeer sir the great
Superb performance by Prem Nazir
all ve done their roles well.
A classic evergreen movie 👍🌟🌟🌟🌟🌟🌟🌟
Ponnathadiyan very bad
Nalla padam
Super Movie 😭♥❤👍👌🌹🌹🌹
One and only Prem nazir sir, super family movie❤❤❤❤4-4-2023, 01. 45am.
ഈ സിനിമയിൽ ഒരു പാട്ടുണ്ട്
അച്ഛൻ നാളെയോരപ്പൂപ്പൻ
അമ്മ നാളെയോരമ്മൂമ്മ
അതൊന്നു മൂവിയിൽ എവിടെയാണെന്ന് point out ചെയ്യാമോ ആർക്കെങ്കിലും?
അടിപൊളി നല്ല സിനിമ ❤❤
Balyakalam orma varunnu. Thiruvalla cvm theatre ormavarunnu. Nallapadam. Innu cvm illa avide kettidam matram. നാസിറും വിജയശ്രീയും odikkalicha avidom kanumbol oru vishamam
സൂപ്പർ
സൂപ്പർ സിനിമ 🙏
Premnazir sir inte ee pictur ethra pravashym kandalum mathiyavilla
പ്രേം നസിർ എന്താ ആക്ട് മറ്റൊരു കാര്യം അവരുടെ കാലത്ത് ഒരു റോൾ മോഡലുകളും ഇല്ലായന്നു ഓർക്കണം ഇന്നാരേം അനുകരിക്കാം
Super movie
ഈ സിനിമയിൽ നസീർ താമസിക്കുന്ന ബംഗ്ലാവ് തന്നെയാണ് കുടുംബം നമുക്ക് ശ്രീകോവിൽ എന്ന സിനിമയിലും ഉള്ളത്
Pls Upload ഒഴുക്കിനെതിരെ
Family move❤❤😢😢😢 good
ചിലർക്കു മാത്രമേ വയസാകൂ, നസീറിന്റെ ശബ്ദം ചില സ്ഥലങ്ങളിൽ വേറെ?മീമാന൦ അന്നു൦ ണ്ട് ലേ
നിര്‍മ്മാണം എസ് പാവമണി
സംവിധാനം പി എന്‍ സുന്ദരം
അഭിനേതാക്കള്‍ പ്രേം നസീര്‍ ,കെ പി ഉമ്മർ ,ബഹദൂർ ,തിക്കുറിശ്ശി സുകുമാരൻ നായർ ,അടൂര്‍ ഭാസി ,സുധീർ ,വീരൻ ,കുഞ്ചൻ ,മീന ,കെ ആർ വിജയ ,ടി ആർ ഓമന ,സുജാത ,ശ്രീപ്രിയ ,ലക്ഷ്മിശ്രീ ,സുകുമാരി ,ജൂനിയർ ബാലയ്യ ,ബേബി ബബിത ,ശേഖര്‍ ,മാസ്റ്റർ അനിൽ ,മാസ്റ്റർ സുനിൽ ,മാസ്റ്റർ രഘു
സംഗീതം എം എസ് വിശ്വനാഥന്‍
ഗാനരചന പി ഭാസ്കരന്‍
ഗായകര്‍ അമ്പിളി ,കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,പി സുശീല ,എസ് ജാനകി , വാണി ജയറാം, ,എല്‍ ആര്‍ ഈശ്വരി , സെല്‍മ ജോര്‍ജ് ,എം എസ് വിശ്വനാഥന്‍ ,ഷക്കീല ബാലകൃഷ്ണൻ ,കുളത്തുപ്പുഴ രവി (രവീന്ദ്രൻ)
all ve done their roles well
Basheer Poozhithara u
Suppar
Super ❤️
best
❤ 👌 👍
Ayooo 😢😢😢
18 -12-2021 കാണുന്നു നല്ല കുടുംബചിത്രം ❤
🌹🌹🌹
,😭
Mol
Super1mlikr
15/05/2024 (Leap Year)