Padunna Puzha | Malayalam Full Movie | Prem Nazir | Sheela | Jayabharathi | Adoor Bhasi

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Padunna Puzha (Malayalam: പാടുന്ന പുഴ) is a 1968 Indian Malayalam-language film, directed by M. Krishnan Nair and produced by T. E. Vasudevan. The film stars Prem Nazir, Sheela, Jayabharathi and Adoor Bhasi. The film had musical score by V. Dakshinamoorthy. The film was remade in Tamil as Mannippu (1969).

ความคิดเห็น • 99

  • @sreedavimekkali7263
    @sreedavimekkali7263 7 หลายเดือนก่อน +3

    എത്ര മനോഹര ഗാനങ്ങൾ കേട്ടാൽ മതിയാവില്ല. അതുപോലെ പടവും....❤

  • @myindia....5188
    @myindia....5188 ปีที่แล้ว +16

    നമ്മൾ ജനിക്കും എത്രയാ മുന്നേ ഉള്ള സിനിമകൾ.. റേഡിയോയിൽ കേട്ട പാട്ടുകൾ... ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്ന ഇത്തരം സിനിമകൾ യൂട്യൂബ്... സ്മാർട്ട്‌ ഫോൺ വിപ്ലവം ഉണ്ടായത് ടോട്ടൽ ലോകത്തെ മാറ്റി മറിച്ചു ‼️🟨🟨🟨🟩🟩.. നസീർ ഷീല.. എത്ര സുന്ദരം എത്ര നല്ല നാച്ചുറൽ അഭിനയം.. ഇന്നും ശീലാമ്മ ജീവിക്കുന്നു 💜💜💜... കുട്ടിക്കാലത്തെ ഷീല യുടെ അഭിനയം വളരെ കുട്ടിത്തം കലർന്നത് തന്നെ ആയിരുന്നു... 💙💙💕💕മലയാളത്തിന്റെ മഹാ നടി.. നമ്മുടെ സ്വന്തം ശീലാമ്മ 💜💜💙💙💙.. നാസർ നാദാപുരം വടകര 💚💚

  • @karunakarankarunakaran832
    @karunakarankarunakaran832 3 ปีที่แล้ว +18

    വളരെ നന്ദി, ഞാൻ 50 വർഷം മുമ്പ് ഈ പടം കണ്ടിരുന്നു

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 3 ปีที่แล้ว +3

      Too lucky pream Nazir sir movi watched release time 😍

    • @rasheedev7528
      @rasheedev7528 2 หลายเดือนก่อน

      ഞാനും കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ട ഓർമ്മ! എനിക്ക് 71 വയസ്സായി !😂

  • @josephjohn31
    @josephjohn31 2 ปีที่แล้ว +11

    Good songs and acting especially Adoor Bhasi in tripple role.

  • @jithinmk9098
    @jithinmk9098 28 วันที่ผ่านมา

    ദൂരദർശനിൽ 90's ഇൽ കണ്ട ഓർമയുണ്ട്. കുറെ നാളായി ഈ plot ഓർമയുണ്ട്. ഏറെ തിരഞ്ഞാണ് പേര് കണ്ടെത്തിയത്.

  • @ajithkumarv2632
    @ajithkumarv2632 ปีที่แล้ว +9

    Nazir sir very handsome

  • @beenababu7367
    @beenababu7367 ปีที่แล้ว +2

    Super movie. Nalla ganangal .ellam ishttappettava thanne

  • @nasimudeenyounus8075
    @nasimudeenyounus8075 3 ปีที่แล้ว +18

    The movie of late sixtees still interesting and human value and naturality. It was the peak time of Nazir-Sheela combine. Songs are also nice. The supporting team too did well.

    • @nasimudeenyounus8075
      @nasimudeenyounus8075 3 ปีที่แล้ว +3

      It was an instant opinion that came to my mind I think theme was quite natural, but a few portions could have avoided, and the end to conclude more convincing way. That's all. All the best.

    • @moidupakkath3105
      @moidupakkath3105 2 ปีที่แล้ว +1

      കറക്റ്റ് വെരിഗുഡ്

    • @latheefhameed4526
      @latheefhameed4526 2 ปีที่แล้ว

      In UTC

    • @latheefhameed4526
      @latheefhameed4526 2 ปีที่แล้ว

      TV TX

    • @latheefhameed4526
      @latheefhameed4526 2 ปีที่แล้ว

      TV

  • @sharafsharf7546
    @sharafsharf7546 ปีที่แล้ว +3

    തിരക്കഥ സംവിധാനം 👍🏻 ✌️ 👌

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว +19

    ഞാനിന്ന്, മെയ്മാസം ഇരുപതാംതീയതി രാത്രിയിൽ ഈ പടം കാണുന്ന.

    • @rathikuniyil4691
      @rathikuniyil4691 3 ปีที่แล้ว +2

      Njanum itha ippol kanan thudanghunnu. 11.55pm

    • @dgn7729
      @dgn7729 3 ปีที่แล้ว +2

      👍

    • @vkumarnac8360
      @vkumarnac8360 3 ปีที่แล้ว +2

      കൊള്ളാമോ.....

    • @DreamWorld-cy5js
      @DreamWorld-cy5js 3 ปีที่แล้ว +2

      Injn June 1 nj kannunu

    • @dreams2981
      @dreams2981 3 ปีที่แล้ว +1

      Athinu

  • @VoidImperator
    @VoidImperator ปีที่แล้ว +3

    Adoor bhasi triple role kalakki ❤

  • @amalasujith4851
    @amalasujith4851 3 ปีที่แล้ว +2

    Orupaadu naalay kaathirunna movie. Thanks.

  • @unushashmi
    @unushashmi 3 ปีที่แล้ว +17

    തമിഴിൽ mannippu എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ജയശങ്കറിന് നസീർ സാറിന്റെ11അയലത്ത് എത്താൻ പറ്റിയില്ല

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +1

      Anbadi varsham munbi tlhalasery l nenu kandu mukundi nini anu thonunu

    • @sarojinikk5548
      @sarojinikk5548 3 หลายเดือนก่อน

      ​😊a😊😊😊😊😊😊😊😊😊😊😊q

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +25

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ മൂവി നസിർ ഷീല ജോഡി വളരെ മനോഹരമാണ് ഇതിലെ പാട്ടുകൾ എല്ലാം മനോഹരം 18-05-2021-ഇൽ വീണ്ടും കണ്ടു

    • @girijaek8912
      @girijaek8912 11 หลายเดือนก่อน

      👍👍👍👍👍👍👍👍👍👍👍😀👍

    • @RajagopalanM-o4f
      @RajagopalanM-o4f 2 หลายเดือนก่อน

      പിൽക്കാലത്തു ഷീലയെ കടത്തി വെട്ടി ജയഭാരതി

  • @devishdev6981
    @devishdev6981 3 ปีที่แล้ว +4

    Orupadu naalayi kaathirunna padam

  • @saithaappu8022
    @saithaappu8022 3 ปีที่แล้ว +4

    നല്ല സിനിമ 👍👍

  • @muhsinamolmol6515
    @muhsinamolmol6515 ปีที่แล้ว +4

    Adoorbhasi in three roles

  • @gokulkishan99
    @gokulkishan99 3 ปีที่แล้ว +3

    Super cinema.... Nanne ishtapettu... Kattuthulasi, bhagyamudra, e cinemagal idumo you tubil.... Plz.... 👍🌹🙏..... Old is gold... 👍👍

  • @shinysabu930
    @shinysabu930 3 ปีที่แล้ว +3

    Orupadunalayi hrudayathil kondunadakkunna pattinte visual eppozhanu kandathu.sundaranaya Nazirsirum athi sundariyaya sheelammayum athra manoharamayi abhinayichirikkunnu .superrrrr

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +9

    20:25 *ഹൃദയ സരസിലേ*

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +10

    Prem Nazir sir, Jaya Bharathi terrific

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 5 หลายเดือนก่อน

      എന്റെ ഇഷ്ട ജോടികൾ nazir സർ bharathi chechi 🙏🏻

  • @poojabalaji9007
    @poojabalaji9007 3 ปีที่แล้ว +7

    Super film premnazir sheela supeeeer

  • @hijazkdr
    @hijazkdr 2 ปีที่แล้ว +2

    Pandu kandu maranha movie .. kore thappi nadanhu 😍

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 ปีที่แล้ว +9

    നല്ലചിത്രം. Old is gold.

  • @nitheeshkumar3534
    @nitheeshkumar3534 3 ปีที่แล้ว +1

    Super Movie
    Please upload Prethangalude Thazhvara, Gayathri, Inapravukal

  • @truegold1700
    @truegold1700 2 ปีที่แล้ว +3

    god Movie

  • @amalbabu9495
    @amalbabu9495 2 ปีที่แล้ว +3

    Super

  • @mollyky7487
    @mollyky7487 ปีที่แล้ว

    Old is gold. Hridhayasparsy Aya padam .allavarum nannay manoghara ganagal.

  • @stagekitchen9962
    @stagekitchen9962 3 ปีที่แล้ว +3

    Old is gold

  • @balachandrannair7582
    @balachandrannair7582 2 ปีที่แล้ว +1

    nostalgic moments in 🌹🌻🌷🍀15/08/22

  • @nikesp5324
    @nikesp5324 2 ปีที่แล้ว +2

    Super movie

  • @Mani-ku9dr
    @Mani-ku9dr 7 หลายเดือนก่อน

    ❤എന്റെകുഞ്ഞിലത്തെപാടുകൾ❤❤

  • @sanalcd
    @sanalcd 3 ปีที่แล้ว +2

    നല്ല സിനിമ...

  • @varghesev7605
    @varghesev7605 2 ปีที่แล้ว +3

    പഴയ സിമകളിൽ K S സേതുമാധവൻ സംവിധാനം ചെയ്ത സിനിമകളേ കൊള്ളൂ

  • @mohanlal-tw5lp
    @mohanlal-tw5lp 3 ปีที่แล้ว +2

    ee cinemayokke colouril kaananulla enthenkilum samvidhaanam (like some software technology) undaayirunnenkil
    ennaashichu pokukayaanu ...ethra manoharamaaya sthalangal.....

    • @janceysebastian8035
      @janceysebastian8035 ปีที่แล้ว

      ബ്ളാക്ക് ആന്റ് വൈറ്റ് ൽ കണ്ടിട്ട് എന്താണ് കുഴപ്പം

  • @kvhdhcj517
    @kvhdhcj517 3 ปีที่แล้ว +7

    പ്രേനസീർ ഷീല ജോഡിയുടെ നല്ല ചിത്രം . k. K. Santhosh

  • @VisweshwaraV
    @VisweshwaraV 4 หลายเดือนก่อน

    Fantastic film

  • @indian6346
    @indian6346 3 ปีที่แล้ว +2

    Thanks

  • @ajithkumarv2632
    @ajithkumarv2632 ปีที่แล้ว +2

    Super crime thriller movie

  • @sapereaudekpkishor4600
    @sapereaudekpkishor4600 8 หลายเดือนก่อน

    Very good sound quality

  • @mayadevik5770
    @mayadevik5770 2 ปีที่แล้ว +1

    Very interedting

  • @oziosmans
    @oziosmans 3 ปีที่แล้ว +3

    Nostalgic memories 🎬🙏❣

  • @eldhopv8106
    @eldhopv8106 3 ปีที่แล้ว +4

    Super suspense movie.

    • @VikasT-u9g
      @VikasT-u9g หลายเดือนก่อน +1

      ithu suspense movie aano

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 20 วันที่ผ่านมา +1

      ​@@VikasT-u9g😅അതെ

    • @VikasT-u9g
      @VikasT-u9g 20 วันที่ผ่านมา

      @@AnupamaAneesh-c7g ok

  • @padminimenon3345
    @padminimenon3345 3 ปีที่แล้ว +1

    Nice movie

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +11

    ഇ. മൂവില്. കാണുന്ന. വീട്. സുരേഷ്. ഗോപി. ചേട്ടന്റ. മിണ്ടപുച്ചക്ക്. കല്യാണം. എന്നാ മൂവിലെ. സങ്കരടി. ചേട്ടന്റെ. വീട്. ആണ്. കാണിക്കുന്നത്. എന്ന്. മനസിലാക്കിയവർ. ഇവിടെ. ലൈക്ക്. അടിക്കു. (ഇ. മൂവില്. ഫസ്റ്. കാണിക്കുന്ന. വീട്. ആണ്. ഉദേശിച്ചത്‌ )🙏🙏🙏🙏🙏

  • @princysebastian2866
    @princysebastian2866 9 หลายเดือนก่อน

    ഇതിൽ ഇന്ദു എന്ന റോൾ അവതരിപ്പിച്ച നടിയുടെ പേര് അറിയാമോ...??

  • @jayakumarshenoy154
    @jayakumarshenoy154 ปีที่แล้ว

    ❤❤❤❤❤❤

  • @DhronaNeeravil
    @DhronaNeeravil 4 หลายเดือนก่อน +1

    Adoorbhasiyude samsarm onnum mansilakunnilla

  • @aswinchandran7133
    @aswinchandran7133 ปีที่แล้ว

    Aval alpam vaikippoyi ,Thiruvonam , Rappadikalude gaadha , Ambalapravu , Sathrathil oru raathri , Pavangal pennungal ennee cinimakal edamo ?

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +5

    sheela is not identical pair for greatest ever Prem Nazir sir. Jaya Bharathi much better.

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว

      Yes

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      100%true 👍🏻👍🏻👍🏻

    • @girijaek8912
      @girijaek8912 11 หลายเดือนก่อน

      ഷീല നസീർ ഇവരെ ആണല്ലോ മലയാളത്തിലെ ഏറ്റവും നല്ല തരാജോഡിയായി ജനങ്ങൾ അംഗീകരിച്ചത് അന്നും ജയഭാരതി സിനിമ ഫീൽഡിൽ ഉണ്ടായിരുന്നു നിങ്ങൾക് sheelaye ishtamalla ennuvech ellavarum athu angeegarikkanamennundo😊

    • @girijaek8912
      @girijaek8912 11 หลายเดือนก่อน

      നസീർ സാർ കണ്ടത്തിയതും ഷീലയെ തന്നെ

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ ปีที่แล้ว

    സൂപ്പർ മൂവി 👌🏻❤️21/10/23👍🏻

  • @breeze.777
    @breeze.777 ปีที่แล้ว

    Tragedy film aanu...suspense in climax

  • @sanalpulpally7871
    @sanalpulpally7871 3 ปีที่แล้ว

    14,6,2021 1:13 pm.....

  • @MsEnter10
    @MsEnter10 3 ปีที่แล้ว +2

    after seeing performances of adoor bhasi bahadoor etc performances of jagathy innocent etc look trash n artificial.

    • @MsEnter10
      @MsEnter10 3 ปีที่แล้ว

      absolutely correct.

  • @girijanair348
    @girijanair348 3 ปีที่แล้ว +4

    Ok movie only, not so great. Adoor Bhasi in this one, very very over. No wonder, nobody wanted to marry him.

    • @Habibikubibi
      @Habibikubibi 3 ปีที่แล้ว

      Old is gold suoer film

    • @sureshkumarp6219
      @sureshkumarp6219 3 ปีที่แล้ว +1

      Prem Nazir was very handsome

    • @girijanair348
      @girijanair348 3 ปีที่แล้ว +2

      @@sureshkumarp6219 There is no doubt about it. A great actor with a great heart.

    • @satheeshk.s4183
      @satheeshk.s4183 3 ปีที่แล้ว +2

      നല്ല പാട്ടുകൾ. ഓര്മവച്ച കാലം തോട്ടുകേൾക്കുന്ന പാട്ടുകൾ. ഇപ്പോഴാണ് കാണുന്നത്

    • @georgeabraham9026
      @georgeabraham9026 3 ปีที่แล้ว +4

      @@satheeshk.s4183 ഇന്നലെ കണ്ടു 3 പ്രാവശ്യം

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +1

    സൂപ്പർ

  • @geethahareendran3003
    @geethahareendran3003 2 หลายเดือนก่อน

    Wow great movie