നാലാം ക്ലാസ് യോഗ്യത. ഫെഡറൽ ബാങ്ക് ജോലി ഒഴിവ്. പ്രായപരിധി 55 വരെ. federal bank job vacancy details.

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 132

  • @ManiyammaChandan-dz7yg
    @ManiyammaChandan-dz7yg ปีที่แล้ว +3

    എൻറെ വീടിനടുത്ത് ഫെഡറൽ ബാങ്ക് ഞാൻ അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള 53 വയസ്സ് ഉണ്ട് എൻറെ പേര് മണിയമ്മ എനിക്കൊരു ജോലി കിട്ടിയ വലിയ ഉപകാരം ആയേനെ

  • @Aswathy101
    @Aswathy101 7 หลายเดือนก่อน +5

    എനിക്ക് ഇപ്പഴാ ഈ വീഡിയോ കിട്ടിയത് പത്താം ക്ലാസ്സ്‌ ജയിച്ചത്‌ എന്തു പാടുപെട്ടാണെന്നറിയാമോ തോറ്റാലുള്ള ഗുണം ഇപ്പഴാ മനസ്സിലായത്. തോറ്റിരുന്നു എങ്കിൽ അംഗൻവാടി ഹെൽപ്പറായോ ഈ പറഞ്ഞ ജോലിയോ കിട്ടിയേനെ ഇനി പത്താം ക്ലാസ്സ്‌ പാസ്സായാൽ ജോലി ഉണ്ടെങ്കിൽ വയസ്സിന്റെ പ്രശ്നം 🙏🏻🙏🏻🙏🏻

  • @SunilKumar-u4z8l
    @SunilKumar-u4z8l 9 หลายเดือนก่อน +4

    മലപ്പുറം എടപ്പാൾ എന്റെ സ്വദേശം 20 കിലോമീറ്റർ വേണ്ട അടുത്താണ് പ്ലീസ് ജോലികിട്ടുമോ10 പാസല്ല

  • @Sinitj83
    @Sinitj83 2 ปีที่แล้ว +4

    Yes

  • @muhammaderaisal222
    @muhammaderaisal222 13 วันที่ผ่านมา

    Eenne. Vilikamo athyavashyamane pls

  • @jasmink9424
    @jasmink9424 2 ปีที่แล้ว +2

    Nalla kariyam

  • @RamseenaRamsi-u5g
    @RamseenaRamsi-u5g 9 หลายเดือนก่อน

    ഞാൻ എട്ടാം ക്ലാസിൽ പഠിച്ച ഒരു സ്ത്രീയാണ് എനിക്കൊരു ജോലി വേണം ഞാൻ അത്രക്കും ബുദ്ധിമുട്ടിലാണ്

  • @nafeesathnazeer9276
    @nafeesathnazeer9276 2 ปีที่แล้ว +6

    ഇനിയും അപേക്ഷ കൊടുക്കാവോ ഇത് 2023 ആയി

  • @hemaletha8578
    @hemaletha8578 2 ปีที่แล้ว +1

    Enikku..thalpariyamundu

  • @pradeep7243
    @pradeep7243 ปีที่แล้ว +6

    അപേക്ഷിച്ചിട്ട് കാര്യമില്ല കാരണം 20 കിലോമീറ്റർ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ ഏറ്റവും അടുത്തുള്ള ആൾക്കാരെ ആയിരിക്കും സെലക്ട് ചെയ്യുക മറ്റുള്ളവരൊക്കെ വെറുതെ അപേക്ഷിക്കാൻ മാത്രമേ ഉള്ളൂ കുറെ ബുദ്ധിമുട്ടിക്കുക ആ പേപ്പർ ഈ പേപ്പർ എന്നൊക്കെ പറഞ്ഞ് കുറേ ബുദ്ധിമുട്ടിക്കും നമ്മളെ

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa ปีที่แล้ว

    Engineyanu apeksha kodukkuka endha cheyyendadh onnu paranju tharumo

  • @jijivijojiji
    @jijivijojiji ปีที่แล้ว

    ente sthalam chanthavilayannu

  • @drisyasundar.k482
    @drisyasundar.k482 2 ปีที่แล้ว +2

    Malappuram discritil evde okke ozhiv nn ariyikuo plss...engne apply cheyya

  • @suharapt9370
    @suharapt9370 10 หลายเดือนก่อน +1

    എനിക് വോണം ജോല്ലി. സാർ ഞാൻ 9 ക്ലാസ്സ് പഠിച്ചത് ഭാ Diate: കഴിയു പോയ്

  • @jijivijojiji
    @jijivijojiji ปีที่แล้ว +1

    kazhakkuttam fedaral bankil avasaramundo njan sc annu s.s.l.c fail annu

  • @HakkeemNoor
    @HakkeemNoor หลายเดือนก่อน

    Sir.8th.std.വരെ.ഞാൻ.പഠിച്ചിട്ടുണ്ട്.അതിനു.പുറമേ.ഞാൻ.45%വരെ.വികലാംഗനും.കൂടിയാണ്.എനിക്ക്.ഈ.വർക്ക്.ലഭിക്കുമോ.സർ.

  • @RaseenaMm
    @RaseenaMm 5 หลายเดือนก่อน

    സൈദലവി കർത്താടൻ എന്റെ വീടിന്റെ അടുത്ത് ബാങ്ക് ഉണ്ട്

  • @suburuzzzvlog8073
    @suburuzzzvlog8073 2 ปีที่แล้ว +1

    12 class failed, വിധവയാണ്

  • @rajanpayyappully1835
    @rajanpayyappully1835 2 ปีที่แล้ว +2

    Ithilu paranja karyangalalla apply cheyyumbo.... graduation Anu basic ayitu vendathu

    • @ajayk1174
      @ajayk1174 2 ปีที่แล้ว

      Celingvekansy

  • @Pgvv9521
    @Pgvv9521 2 ปีที่แล้ว +2

    Pls റിപ്ലൈ...

  • @sindhuanil6746
    @sindhuanil6746 8 หลายเดือนก่อน +1

    ഞാൻ 10 'തോറ്റതാണ് വയസ്സ് 49 ആണ് എനിയ്ക്ക് അപേക്ഷിക്കാൻ പറ്റുമോ

  • @sheelas4489
    @sheelas4489 ปีที่แล้ว +3

    ഇനി കൊടുത്താൽ പറ്റുമോ അപേക്ഷ

  • @jessyt349
    @jessyt349 9 หลายเดือนก่อน

    Ivarku federal bank clerk age 24 nu kootikoode

  • @vasanthivijayan2093
    @vasanthivijayan2093 4 หลายเดือนก่อน

    Enikum oru jolyvenam

  • @sabithanikhil6736
    @sabithanikhil6736 2 ปีที่แล้ว +2

    Enikku oru joli venamayirunnu
    Ithinte rethikkal engananennu ariyan vayaa

  • @abhijithabhi943
    @abhijithabhi943 9 หลายเดือนก่อน

    20kilomeetarinuaduthu.അടുത്ത്.ബാങ്ക്.ഉണ്ടകിവച്ചിട്ട്.അപശ.അയകം

  • @SyamalaChellapan
    @SyamalaChellapan 8 หลายเดือนก่อน

    Education sslc age53 sweeper post .female. native place alappuzha 20km.

  • @FousiyaT.H-le6mi
    @FousiyaT.H-le6mi 9 หลายเดือนก่อน

    Wayanattil undo

  • @rafijazz4874
    @rafijazz4874 6 หลายเดือนก่อน

    enthan abeshikkendath

  • @jijivijojiji
    @jijivijojiji ปีที่แล้ว

    ippozhum e avasarangal undo

  • @rafijazz4874
    @rafijazz4874 6 หลายเดือนก่อน

    evideyan anneshikkendayh

  • @aneeshameersha1922
    @aneeshameersha1922 ปีที่แล้ว +1

    എനിക്ക് ചേരണം എന്നുണ്ട്. ഇതിന് എന്ത് ചെയ്യണം

  • @rubeenanaseer5439
    @rubeenanaseer5439 7 วันที่ผ่านมา

    ഞാൻ പൊന്നാനി യാണ് ഞാൻ 8ക്ലാസ് പ്ലീസ് ജോലി കിട്ടുമോ

  • @KamarunneesaKamarunneesa-n2x
    @KamarunneesaKamarunneesa-n2x 4 หลายเดือนก่อน

    ഇനിക്ക് ഒരു ബുദ്ധി മുട്ട് ഇല്ല 7ക്ലാസ് എനിക്ക് വല്ല ജോലി കിട്ടും മോ ആ ഗൃഹമം ഉണ്ട്

  • @UmmarPa-vd5wq
    @UmmarPa-vd5wq ปีที่แล้ว

    Suooppar voyse arrive thannu

  • @blackwarriorsmedia
    @blackwarriorsmedia 6 หลายเดือนก่อน

    ഇവിടെ കല്ലറ ഉണ്ട് ഇപ്പോൾ കിട്ടോ ജോലി

  • @BindhuT-n2n
    @BindhuT-n2n 8 หลายเดือนก่อน

    സാർ എനിക്ക് ഫെഡറൽ ബാങ്കിൽ ഒരു ജോലി തരുമോ എന്റെ ഭർത്താവ് ഫെഡറൽ ബാങ്കില് സെക്യൂരിറ്റി ആയിരുന്നു ഇപ്പോഴില്ല മൂന്ന് വർഷമായി മരിച്ചിട്ട് കുട്ടിയും ഫെഡറൽ ബാങ്ക് ആയിരുന്നു

  • @AmmuKc-y4o
    @AmmuKc-y4o 10 หลายเดือนก่อน

    സാർ ഞാൻ 8 ക്ലാസ് പഠിച്ചു എനിക്ക് ജോലി വേണം

  • @omanak8521
    @omanak8521 11 หลายเดือนก่อน

    Palakkad undo

  • @vasandhakumari324
    @vasandhakumari324 7 หลายเดือนก่อน

    എന്റെ പേര് കുമാരി എന്റെ വിട് പരപ്പനങ്ങാടി അതിനടുത്ത് ഒരു ബാങ്ക് ഉണ്ട് വയസ് 60അവിടെ ഒരു ജോലി കിട്ടുമോ കിട്ടിയാൽ ഉപകാരമായിരുന്നു

  • @tp8823
    @tp8823 7 หลายเดือนก่อน

    ഒരു ജോലി അത്തി വശ്യം ജീവിക്കാൻ ഒന്നുമില്ല പ്രയമായ ഉമ്മ ഉണ്ട് വളരെ ബുദ്ധിമുട്ട് ബന്ധപെടുമോ🙏

  • @hemaletha8578
    @hemaletha8578 2 ปีที่แล้ว

    Ethu..Evideyanu..apekshikkendathu

  • @suryamani2276
    @suryamani2276 2 ปีที่แล้ว

    യോഗ്യത ഗ്രാജുവേഷൻ ആണല്ലോ

  • @bhuvanaratheesh3457
    @bhuvanaratheesh3457 8 หลายเดือนก่อน

    Taliparamba branch vacancy undo

  • @suharabisalam3361
    @suharabisalam3361 9 หลายเดือนก่อน

    Ale eni edukunudo

  • @Shereenashorts
    @Shereenashorts 2 ปีที่แล้ว +4

    എവിടെയാ പോകേണ്ടത് പ്ലീസ് റിപ്ലൈ

  • @rekharekha6927
    @rekharekha6927 2 ปีที่แล้ว +3

    Jolly vranam

  • @Shahitha-nh4rg
    @Shahitha-nh4rg 8 หลายเดือนก่อน

    Sa e. Njan. Vannotte. Perambra. Yaa.. Njan.

  • @ManiYadhu
    @ManiYadhu ปีที่แล้ว

    ഇപ്പോ അപേക്ഷ നൽകാം ലെ2023ആയി

  • @SumaBiju-zw1oi
    @SumaBiju-zw1oi 6 หลายเดือนก่อน

    🙏🙏

  • @marypaskal568
    @marypaskal568 ปีที่แล้ว +1

    Enkku joli venam

  • @prameelasethumadhavan3229
    @prameelasethumadhavan3229 10 หลายเดือนก่อน

    എന്റെ വീടിനടന്ന് ഫെഡറൽ ബാങ്ക് ഞാൻ എഴാം ക്ലാസ് വരെ പഠിച്ചിട്ടു ള്ളും 53 വയസ് ഉണ്ട് എന്റെ പേര് പ്രമീള

  • @leelapb5580
    @leelapb5580 2 ปีที่แล้ว +3

    എന്റെ പേര് ലീല 10 fail desfilty 40 age 32 എനിക്ക് ഉള്ള ജോലി ഉണ്ടോ കാസറഗോഡ് താമസം

    • @sanoshsanosh390
      @sanoshsanosh390 2 ปีที่แล้ว

      ജോലിയുണ്ട് നിങ്ങൾക്കു താമസിച്ചു ചെയ്യാൻ പറ്റുമോ, ഗൂഡല്ലൂർ ആണ് സ്ഥലം

  • @prabhasathy8813
    @prabhasathy8813 2 ปีที่แล้ว

    Pathamclasorukaranamano

  • @pegion.sworld4309
    @pegion.sworld4309 2 ปีที่แล้ว

    Enik venam joli vazhikkadavu anu vid

  • @monishamonisha1514
    @monishamonisha1514 2 ปีที่แล้ว

    Epozannoedunade

  • @Mariyummu
    @Mariyummu 7 หลายเดือนก่อน

    Njan 10 clas

  • @sintheshreshma8684
    @sintheshreshma8684 2 ปีที่แล้ว +11

    ഇനി ആളെ എടുക്കുമോ

    • @renukamk7
      @renukamk7 2 ปีที่แล้ว +1

      ഇനി ആളെ എടുക്കുമോ?

  • @shameena2231
    @shameena2231 2 ปีที่แล้ว +1

    ഇനി ആൾ എടുക്കുമോ

  • @mohammedNawas-w2p
    @mohammedNawas-w2p 18 วันที่ผ่านมา

    ഡിസേബിൾ പറ്റുമോ

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    42 age kaziju

  • @Thanujasudheer-ly5mk
    @Thanujasudheer-ly5mk ปีที่แล้ว +1

    എവിടെ യാ അപേക്ഷിക്കേണ്ടത്

  • @ratheeshr3825
    @ratheeshr3825 9 หลายเดือนก่อน +1

    വെറുതെ ആണ് ഇത് ലൈക്കിന് വേണ്ടിയാണ്

  • @AskarAkku-rf8xc
    @AskarAkku-rf8xc 3 หลายเดือนก่อน

    ഇത് ഇപ്പോൾ ഉള്ളതാണോ

  • @Pgvv9521
    @Pgvv9521 2 ปีที่แล้ว

    പത്തനംതിട്ട ജോബ് ഉണ്ടോ പാർടൈം....

  • @binithaanil5159
    @binithaanil5159 ปีที่แล้ว +1

    അവധി കഴിഞ്ഞ് സാർ

  • @nostalgia3953
    @nostalgia3953 2 ปีที่แล้ว +2

    OBC kkarkku kittumo

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    Age

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +1

    Njan vidavayane age 62 enikke apply cheyyan pattumo

    • @sanoshsanosh390
      @sanoshsanosh390 2 ปีที่แล้ว

      വേറെ ജോലി വേണോ, താമസിച്ചു ചെയ്യാൻ പറ്റുമോ

    • @pathaikarasvlogs2121
      @pathaikarasvlogs2121 ปีที่แล้ว

      @@sanoshsanosh390 പോ മൈരേ

  • @anithakv5225
    @anithakv5225 2 ปีที่แล้ว

    കണ്ണൂര് udo

  • @sheebareji8801
    @sheebareji8801 9 หลายเดือนก่อน

    ജോലി വേണം

  • @Pgvv9521
    @Pgvv9521 2 ปีที่แล้ว

    ഇപ്പോ ആളിനെ എടുക്കുന്നുണ്ടോ....

  • @akshairaj898
    @akshairaj898 2 ปีที่แล้ว

    Rekha.Age-47.10 failed.Idukki,Thodupuzha,Velliyamattom

    • @sanoshsanosh390
      @sanoshsanosh390 2 ปีที่แล้ว

      ജോലിയുണ്ട്, നിങ്ങൾക്ക് താമസിച്ചു ചെയ്യാൻ പറ്റുമോ, ഗൂഡല്ലൂർ ആണ് സ്ഥലം

  • @3kboys22
    @3kboys22 8 หลายเดือนก่อน

    ഇത് എവിടെ അപേക്ഷിക്കേണ്ടത്

  • @MuhammedYk-iq7rx
    @MuhammedYk-iq7rx 3 หลายเดือนก่อน

    തുടക്കം 4000 ആണോ

  • @MrBAD-zq5sy
    @MrBAD-zq5sy 2 ปีที่แล้ว

    ഇപ്പോൾ ആളെ എടുക്കുന്നു ഉണ്ടോ എന്റെ വീടിനു അടുത്ത് ഉണ്ട്

    • @radhakrishnankv5559
      @radhakrishnankv5559 ปีที่แล้ว

      Near chelakkara branch thrissur dist, Ippol vacancy undo ? Enghineyaanu contact Chet u and at her paranju tharuga

    • @radhakrishnankv5559
      @radhakrishnankv5559 ปีที่แล้ว

      Cheyyendath

  • @radharadha6439
    @radharadha6439 ปีที่แล้ว

    Radha c

  • @shanu-b2w
    @shanu-b2w 4 หลายเดือนก่อน

    സത്യം ആണോ

  • @AlavikuttyM-t7d
    @AlavikuttyM-t7d 5 หลายเดือนก่อน

    Alavikutti

  • @3stars831
    @3stars831 2 ปีที่แล้ว

    Ipo ozhivundo

  • @ajithap4105
    @ajithap4105 2 ปีที่แล้ว +2

    ഇപ്പോഴാണോ ഇടുന്നത്. ആളുകളെ പൊട്ടന്മാർ ആക്കരുത് 🙏

  • @PraseethaPraseetha-vf9xm
    @PraseethaPraseetha-vf9xm 2 หลายเดือนก่อน

    Plece job

  • @avanthika9488
    @avanthika9488 2 ปีที่แล้ว

    Vidhavayanu. Pree degree aanu. Pattumo

    • @sanoshsanosh390
      @sanoshsanosh390 2 ปีที่แล้ว

      എവിടെയാണ് സ്ഥലം

  • @anilas7903
    @anilas7903 ปีที่แล้ว +4

    2023 le vecancy undo

  • @metildametilda2046
    @metildametilda2046 2 หลายเดือนก่อน

    2വർഷം മുൻപ് ഉള്ള വേക്കൻസി!😂😂😂😂😂😂

  • @remyakumar1889
    @remyakumar1889 6 หลายเดือนก่อน

    Sir closcheutho 10faild anu 47age

  • @SeenaSeena.t
    @SeenaSeena.t 7 หลายเดือนก่อน

    Santhosh t

  • @DhaneshTvla
    @DhaneshTvla 7 หลายเดือนก่อน

    Two years ago....😂

  • @a.sirajneesa7762
    @a.sirajneesa7762 ปีที่แล้ว

    അപേക്ഷ കൊടുക്കാൻ പറ്റുമോ

  • @SumaSumanandhu
    @SumaSumanandhu 5 หลายเดือนก่อน

    Seepper manimal

  • @Mariyummu
    @Mariyummu 7 หลายเดือนก่อน

    Egane apekshikam

  • @lr_06-c3r
    @lr_06-c3r 9 หลายเดือนก่อน

    Reshmaac

  • @gshusghsjsj8723
    @gshusghsjsj8723 2 ปีที่แล้ว

    Reshma ck

  • @indhu9622
    @indhu9622 2 ปีที่แล้ว +36

    എപ്പോഴേ ആളുകളെ എടുത്തു കാണും, ഇത് പിന്നെ ഒരു ഷോ

    • @saranyamr5411
      @saranyamr5411 2 ปีที่แล้ว +1

      സത്യം

    • @anjanaanjana3750
      @anjanaanjana3750 2 ปีที่แล้ว +2

      current

    • @govindanm3923
      @govindanm3923 2 ปีที่แล้ว +1

      No Sir . They will do it correctly. Some recommendations or priority may be. But 75 % genuine.

    • @deepthips4447
      @deepthips4447 2 ปีที่แล้ว

      @@saranyamr5411 pppppppppppppppppppppppp

    • @sukumarankv2111
      @sukumarankv2111 2 ปีที่แล้ว

      @@anjanaanjana3750 hi

  • @anfasvlogs1717
    @anfasvlogs1717 2 ปีที่แล้ว +1

    First

  • @manooppk6166
    @manooppk6166 2 ปีที่แล้ว

    Hai

  • @Indhu.N-yy3bx
    @Indhu.N-yy3bx 9 หลายเดือนก่อน

    Bindu
    Biuduq

  • @manooppk6166
    @manooppk6166 2 ปีที่แล้ว +1

    Manoop pk

  • @ajithasanthosh5978
    @ajithasanthosh5978 2 ปีที่แล้ว

    Time kazhinjo

  • @muthurajan2990
    @muthurajan2990 2 ปีที่แล้ว

    30വായ സ് ഉള്ള വർ ക്ക്
    പറ്റുമോ