സിഹ്ർ വൈജ്ഞാനിക ചർച്ച ബാക്കി വെക്കുന്നത് | Proof Point | EP 15

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 86

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 ปีที่แล้ว +3

    പഠിച്ചില്ലങ്കിൽ എത്ര കടുത്ത മുജാഹിദും വഴി തെറ്റുന്ന വിഷയം ആണ് സിഹ്റ്.
    അതിൻ്റെ യാഥാർത്ഥ്യം പഠിപ്പിച്ച എല്ലാ പണ്ഡിതന്മാർക്കും അല്ലാഹു റഹം നൽകട്ടെ. ആമീൻ

  • @muthudoha1483
    @muthudoha1483 ปีที่แล้ว +19

    ഒരുഭാഗത്ത് കുറാഫികൾ ശിർക്കും ബിദ്അത്തും ഖുറാഫാത്തുമായി മറുഭാഗത്ത് നിഷേധികളായ കുറെ മുജാഹിദ് എന്ന് പറയുന്ന പ്രമാണങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന അല്ലാഹുവിന്റെ ദീനിനെ പരിഹസിക്കുന്ന പ്രവാചകന്റെ സുന്നത്തിനെ പരിഹസിക്കുന്ന ഒരു വിഭാഗം ഈ രണ്ടു വിഭാഗത്തിൽനിന്നും ശരിയായ ദീൻ പ്രബോധനം ചെയ്യുന്ന ഈ കൂട്ടായ്മയുടെ കൂടെ അല്ലാഹു നിലനിർത്തു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @withmytaste8736
      @withmytaste8736 ปีที่แล้ว

      😆😆ഇജ്ജ് അവിടെ തന്നെ നിന്നോ മുത്തേ

    • @GreenConstructionGreen
      @GreenConstructionGreen ปีที่แล้ว +1

      ആമീൻ.
      സത്യത്തിൽ നിസ്കാരം കൊണ്ട് മാത്രം ഒരാളും മുസ്ലിം ആകുകയില്ല.
      വിശ്വാസം വളരെ പ്രധാനമാണ്.
      അൽഹംദുലില്ലാഹ് Wisdom മുജാഹിദുകൾ നേരായ മാർഗ്ഗങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നു

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
      അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @abdulmalik8179
    @abdulmalik8179 ปีที่แล้ว +1

    തൗഹീദും ശിർക്കും മനസിലാവാതെ ഇപ്പോഴും തിരിയുന്ന മുജാഹിദ് പൗരോഹിത്യം 😢

  • @abdulkader1455
    @abdulkader1455 ปีที่แล้ว +2

    അൽഹംദുലില്ല വൈജ്ഞാനിക ചർച്ച മുഴുവനായി കേട്ടു. മജീദ് മദനിയെ ശരിക്കും മനസിലായി പരലോക ചിന്തയില്ലാതെ ദുനിയാവിലെ ആർക്കേ വേണ്ടി വിറച്ച് ശബ്ദ മിടറി പ്രതികാര ശൈലിയിൽ പക്വതയില്ലാതെ പരിഹാസ ശൈലിയിൽ പ്രമാണ വിരുദ്ധമായി സംസാരിച്ചു സമയം തീർത്തു. പരലോകം ഭയപ്പെടുന്ന KNM, മർക്കസ് ദഅവ അനുഭാവികൾ ചിന്തികട്ടെ. പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ എല്ലാവർക്കു മാവട്ടെ ആമീൻ.

    • @anverhussain1531
      @anverhussain1531 ปีที่แล้ว

      ......തെറ്റിയാൽ ചീത്ത പറയും....

    • @anverhussain1531
      @anverhussain1531 ปีที่แล้ว

      ഭൗതിക താല്പര്യം മാറ്റിയാൽ....

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว +19

    *മുജാഹിടുകളും Markaz വിഭാഗവും തമ്മിൽ നടത്തിയ വൈഞാനിക സംവാദം കേരളത്തിലെ മുസ്ലിം ഉമ്മത്തിനെ വഴികേടിലേക്കാൻ ഇറങ്ങി തിരിച്ച Markaz , Knm എന്നീ പിഴച്ച വിഭാഗങ്ങളെ ഉപേക്ഷിക്കാൻ അണികൾക്ക് ഉറപ്പായും സഹായകമാകും.*
    Markaz ലേയും , Knm ലേയും ഇനി അവശേഷിക്കുന്ന ഭയഭക്തിയുള്ള നല്ലവരായ അണികളെ ഉറപ്പായും ഈ സംവാദം ഇരുത്തി ചിന്തിപ്പിക്കും...
    സിഹ്‌റു പോലുള്ള വിഷയങ്ങളിലും മറ്റും... അനാവശ്യ തർക്കങ്ങൾ സമൂഹത്തിൽ നടത്തി പൊതു ജനങ്ങൾക്ക് ശല്യമായി മാറിയ Markas, Knm.. എന്നീ ചേകന്നൂരി recruiting കമ്പനികൾ ഇതോടെ തകരുമെന്ന് ഉറപ്പായി.
    അല്ലാഹുവേ... നിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു കൊണ്ട് നിന്റെ സത്യ പ്രകാശം നിന്റെ നേരായ മാർഗ്ഗങ്ങളിൽ സൂക്ഷ്മതയോടെ പൊതു ജനങ്ങൾക്ക് പ്രബോധനം ചെയ്യുന്ന
    wisdom മുജാഹിദ് പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകി ഇരു ലോകത്തും അനുഗ്രഹിക്കേണമേ... ആമീൻ.

    • @hassanvt5957
      @hassanvt5957 ปีที่แล้ว

      നിങ്ങള് പറയുന്നത് മാത്രമേ പടച്ചോൻ കേൾക്കുകയുള്ളൂ.സന്തോഷിച്ച് ഇരുന്നോലു.

    • @abdulkader1455
      @abdulkader1455 ปีที่แล้ว

      ​@@hassanvt5957പ്രമാണം ആര് പറയുന്നു അവരുടെ കൂടെയാണ് അള്ളാഹു അവർക്കാണ് പരലേകത്ത് രക്ഷ നൽകൂ.

    • @ulladanmohammad1468
      @ulladanmohammad1468 ปีที่แล้ว

      ​@@hassanvt5957
      പഠിച്ചു മുന്നോട്ടു വരിക .
      താങ്കൾക്ക് ഇതിൽ പറയുന്നതു തെറ്റാണങ്കി പ്രമാണങ്ങള്‍ സഹിതം വരിക
      wisdom ത്തിൽ വലിയ പണ്ഡിതൻമാർ ആണ്.പക്ഷെ പാവപ്പെട്ടവരെ ചൂക്ഷണം ചെയ്യാൻ പണ്ഡിത കോലം കെട്ടാറില്ല. ഉള്ളത് ഉള്ളത് പോലെ പറയും. സഹോദരാ മുൻവിധി ഇല്ലാതെ പഠിക്കുക.

    • @thamir5675
      @thamir5675 ปีที่แล้ว

      Ameen

    • @yunusak9505
      @yunusak9505 ปีที่แล้ว

  • @abdulazeezvengara
    @abdulazeezvengara ปีที่แล้ว +5

    ബാറക്കല്ലാഹ്
    സംവാദം ഒരു കബ്ലീറ്റ് അവലോകനം പ്രതീക്ഷിക്കുന്നു.
    ആദ്യമായി സ്ഥലപ്പേരിൽ അറിയപ്പെടാത്ത ഒരു സംവാദം കേട്ടത്.

  • @nabeelp3747
    @nabeelp3747 ปีที่แล้ว +7

    Wisdom ❤️

    • @riyasmc00
      @riyasmc00 ปีที่แล้ว

      ​@kayyasworld9162 അപ്പോ ശിർക് ഉണ്ട് എന്ന് പറയുന്നത് അതും തിരിച്ച് കൊണ്ട് വരാൻ ആവും 😂 . ചുരുക്കത്തിൽ പറഞാൽ KnM മാത്രം സ്വർഗ്ഗത്തിൽ അഹ്‌ലുസ്സുന്ന മുഴുവൻ മുശ്രിക്ക് നിങ്ങളുടെ വാദം കൊണ്ട് എന്തിന് . പടച്ചോന പേടിക്ക് ഹദീസ് നിഷേധികളെ

    • @NewPersonNewLife
      @NewPersonNewLife ปีที่แล้ว

      ​@kayyasworld9162ആരാണ് പാവം?
      ഞാനും നിങ്ങളും അടക്കമുള്ള സാധാരണക്കാരോ?
      എങ്കിലവരെ അങ്ങനെയല്ല വിളിക്കേണ്ടത്.
      അന്ധനെന്നും ബധിരനെന്നും.
      എന്‍റെ ഇത്രേം കാലം മര്‍ക്കസുദഅവയില്‍ കണ്ണടച്ച് വിശ്വസിച്ച ഞാനും ആ കൂട്ടത്തില്‍ പെടും.
      വ്യക്തമായി നേര്‍ക്കുനേര്‍ വെച്ച സംവാദത്തില്‍ മര്‍ക്കസുദഅവ എന്താണെന്നും വിസ്ഡം എന്താണെന്നും വ്യക്തമായി.
      ഇസ്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്.
      അത് വെച്ച് നോക്കിയാല്‍ മര്‍ക്കസുദ്ദഅവ തെറ്റാണ്.

  • @sikkandarfaisalsikkandarfa8997
    @sikkandarfaisalsikkandarfa8997 ปีที่แล้ว +6

    ഇത് പോലെ ജിന്നും മലക്കും അബൗതികമാണോ എന്ന വിഷയത്തിൽ knm അനസിനോടും, കായക്കൊടിയോടും കൂടി ഒരു ചർച്ച ഉണ്ടായാൽ അത് നന്നായിരിക്കും

  • @abdulabdul9880
    @abdulabdul9880 ปีที่แล้ว +4

    പേടിയിലും ഉണ്ട് ശിർക്കാവുന്നതും അല്ലാത്തതും:
    പാമ്പിനെ (ഒരു സൃഷ്ട്ടി) പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അഭൗതികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.

  • @mohammedrishab
    @mohammedrishab ปีที่แล้ว +8

    മജീദ് മദനി ഒരു ഫിത്‌ന തന്നെ

  • @Nishad027
    @Nishad027 ปีที่แล้ว

    👍👍👍

  • @GreenConstructionGreen
    @GreenConstructionGreen ปีที่แล้ว +2

    സത്യത്തിൽ നിസ്കാരം കൊണ്ട് മാത്രം ഒരാളും മുസ്ലിം ആകുകയില്ല.
    വിശ്വാസം വളരെ പ്രധാനമാണ്.
    അൽഹംദുലില്ലാഹ് Wisdom മുജാഹിദുകൾ നേരായ മാർഗ്ഗങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നു

  • @sherin1808
    @sherin1808 ปีที่แล้ว

    മാഷാ അള്ളാ

    • @avvoku
      @avvoku 11 หลายเดือนก่อน

      ഹ്

  • @shamilvakkaloor3183
    @shamilvakkaloor3183 ปีที่แล้ว +2

    KNM ഉം KNM Markazu Dawava യും തമ്മിൽ എന്താണ് മാറ്റം?
    (അറിയാൻ വേണ്ടി ചോദിക്കുന്നു)

  • @MuhammadAshraf-lm4lw
    @MuhammadAshraf-lm4lw ปีที่แล้ว

    يضل به كثيراً ويهدي به كثيرا

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว

    ഖുർആൻ 5/33ലും തഫ്സീറു കളിലും *ബനീഇസ്രായേൽ* ഗാസ വംശഹത്യാ കാരണമായ *ബനീആദം* വധവും പറയ പ്പെടുന്നുണ്ട്. *ആബീൽ* ൻറെ ആദ്യ വംശഹത്യ യാണ് *രാമേശ്വരത്ത്* ദൈവിക നിയമം ലംഘിച്ചു *കാബീൽ* നടത്തിയത്.
    [Q:5/27. ابنَي آدَمَ= = (आदमी,آدمی)]

    • @Optompo
      @Optompo ปีที่แล้ว

      രമേശ്വരത്തു ആണ് എന്ന് എങ്ങനെ അറിയാം

  • @humanity-x8j
    @humanity-x8j ปีที่แล้ว +1

    സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാൻ സാധ്യതയുണ്ട്. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
    കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
    ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവുന്നു.

    • @Ali-shafeef
      @Ali-shafeef 24 วันที่ผ่านมา

      മന്ത്രവാദികളുടെ അടുത്ത് ്് പോവലല്ലസിഹ്റിനുള്ളമാർഗ്ഗംഖുർആൻ കൊണ്ട്ചികിത്സിക്കണം

  • @shajici3549
    @shajici3549 ปีที่แล้ว +8

    ഫൈസൽ മൗലവിയുടെ പത്ത് ചോദ്യങ്ങളിൽ ഒൻപത് എണ്ണത്തിലും മറുപടി പറയാൻ ചോദ്യങ്ങളിൽ ഇടപെടാൻ പോലും ദൈര്യം കാണിക്കാത്ത മജീദ് മദനി
    ഉത്തരം പറയാൻ ശ്രമിച്ച ഒന്നിൽ തന്നെ പ്രമാണങ്ങളെ അട്ടിമറിച്ച് മറുപടി പറയാൻ ശ്രമിച്ച മജീദ് മദനി
    എന്താണി കണ്ടു കൊണ്ടിരിക്കുന്നത്
    NB:-ഹദീസ് നിശേധികളുടെ നിശേധം
    വ്യക്തമായി മനസ്സിലാക്കാൻ സഹായകമായ വൈൻഞാനിക ചർച്ച

    • @hassanvt5957
      @hassanvt5957 ปีที่แล้ว +1

      Thengakula

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @mujeebrahman4617
    @mujeebrahman4617 ปีที่แล้ว

    സംസാരിക്കാൻ അറിയുന്നവരുമായി സൗഹൃദ സംവാദം നടത്തിക്കൂടെ ?😊😊😊😊

  • @sir7373
    @sir7373 ปีที่แล้ว

    ഒരു അഭിപ്രായ വിത്യാസം അണികൾക്ക് ഇടയിൽ ഉണ്ട് അതിന് അല്ലാഹുവിനെ sukr ചെയ്യുന്നത് എന്തിനാ.. 😮😮😮😮??.

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว

    *PLEASE DEBATE ഇസ്രേൽ/ ഗസ്സ മുസ്ലിം വംശ ഹത്യക്ക് ശേഷം വരാവുന്ന ഭാരത മുസ്ലിം വംശ ഹത്യാ രക്ഷക്ക് ഖു:5/ 35ലെ വസീല ചർച്ച ചെയ്തു പരിചയ പ്പെടണം*.

  • @vahidas2321
    @vahidas2321 11 หลายเดือนก่อน

    ഒരു കാലത്തു സിഹ്ർ ഇല്ല, ഉണ്ടെങ്കിൽ ചെയ്തു കാണിക്ക് എന്ന് പ്രശ്ങ്ങിച്ചിരുന്നു സകരിയ്യ സ്വലാഹി...
    പണ്ട് മുതൽ സിഹ്ർ ഇല്ല എന്ന് പറഞ്ഞു... ഇപ്പൊ സിഹ്ർ ഉണ്ടോ ഇല്ലേ എന്ന കാര്യത്തിൽ മുജാഹിദ് സിഹ്ർ സംവാദം നടത്തി.🤣

  • @1981tanzeem
    @1981tanzeem ปีที่แล้ว

    sihr badhuchathaayi kandethanum athinu prathividhi cheyyaanum chila musliakkanmar undallo. Athineppatti enthaanu parayaanullathu. Chilar muslim usthadanmarodu shihr maraathe hindu kkalude aduthu poy shihr mattiyathaayi parayunnu. ithinepatti enthaanu parayaanullathu

  • @AhamedKoyaKoyaka
    @AhamedKoyaKoyaka ปีที่แล้ว +2

    Markaz dawa teams. ഒരു അകലാനികൾ ആണോ???

  • @anverhussain1531
    @anverhussain1531 ปีที่แล้ว

    Semi final.... Final...?...

  • @shafeekkarali5033
    @shafeekkarali5033 11 หลายเดือนก่อน

    ഹിഷാം ഇബ്നു ഉർവയെ അംഗീകരിച്ചാൽ ഫൈസൽ മൗലവിയും കുടുങ്ങും.. മുമ്പുള്ള ഒരു സംവാദത്തിൽ faisal മൗലവി ഇബ്നു ഉർവയെ തള്ളുന്നുണ്ട് 😂😂😂😂

  • @shiblurahman3544
    @shiblurahman3544 ปีที่แล้ว

    നിങ്ങൾ സമസ്തയുടെ ബീ ടീം എത്ര മലക്കം മറഞ്ഞിട്ടും കാര്യമില്ല ഡോ

  • @Rvmanjeri
    @Rvmanjeri ปีที่แล้ว

    അഹ്ലുസ്സുന്ന: ഫൈസലും malikum കുട്ട്യാളും

  • @MySelfEditor
    @MySelfEditor 11 หลายเดือนก่อน

    Visdam mujahid alla abilayaman😂

  • @Rvmanjeri
    @Rvmanjeri ปีที่แล้ว +1

    പ്രമാണങ്ങളെ അവഗണിച്ചു മുജാഹിദുകൾ വഷളാവുന്നു

  • @Rvmanjeri
    @Rvmanjeri ปีที่แล้ว

    ഗ്രന്ഥങ്ങളിൽ തിരി മറി നിങ്ങൾ എത്ര നടത്തിയിട്ടുണ്ട്

  • @haal8259
    @haal8259 ปีที่แล้ว

    ഇമാംമഹതി ഈസാനബി ഒന്നാണ് ഒരു വ്യക്തിയെ രണ്ടാക്കി വെച്ചിരിക്കുന്നു അതാണ് ഹദീസ്. ഇമാം മഹതി ശാം പർവതത്തിൽ വെച് തൗറാത്തിന്റെയും ബൈബിളിന്റെയും യഥാർത്ഥ കോപ്പി എടുക്കും എന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ അത് ഈസാനബിയാണെന്ന് .ഇമാംമഹതിയുടെ ശരീര പ്രകൃതി ഇസ്രായേൽ കാരുടെ ശരീരപ്രകൃതി പോലെയാണെന്ന് പറഞ്ഞിട്ടും മനസ്സിലായില്ലേ അത് ഈസാ നബിയാണെന്ന്.ഇമാം മഹതി എൻറെ കുടുംബക്കാരൻ ആണെന്ന് പ്രവാചകൻ പറഞ്ഞപ്പോൾ ബാക്കിയുള്ളവർ കയ്യിൽ നിന്നിട്ട് ഇമാംമഹതിയുടെ വാപ്പാന്റെ പേര് പ്രവാചകന്റെ വാപ്പാന്റെ പേരും ഉമ്മയുടെ പേര് പ്രവാചകന്റെ ഉമ്മയുടെ പേരെന്നും കൂട്ടിച്ചേർത്തു.ഇമാം മഹതി ലോകത്ത് വരുന്നതിനു മുമ്പുള്ള കാലാവസ്ഥ വ്യതിയാനവും ഈസാനബി ലോകത്ത് വരുന്നതിനു മുമ്പുള്ള കാലാവസ്ഥ വ്യതിയാനം ഒന്നാണ്.ഇമാംമഹതി ലോകത്ത് വന്നുകഴിഞ്ഞാൽ നല്ല കാലാവസ്ഥ ആയിരിക്കും പശുക്കൾ നല്ല പാൽ സമൃദ്ധിയായിട്ട് തരും നല്ല ബർക്കത്ത് ഉണ്ടാകും. അതുപോലെ തന്നെയാണ് ഈസാ നബി വന്നതിനുശേഷം ഉള്ള ഹദീസുകൾ പറയുന്നത് എന്നിട്ടും മനസ്സിലായില്ലേ ഇത് ഒരാളാണെന്ന് (അല്ലെങ്കിൽ തന്നെ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും നബി സല്ലല്ലാഹു അലൈഹിവസല്ലം പട്ടിണിയായിരുന്നു എന്നിട്ടാണോ പ്രവാചകന്‍ പോലും അല്ലാത്ത മഹതി വരുമ്പോൾ നല്ല ബർക്കത്ത് ഉണ്ടാകും എന്ന് പറയുന്നത്) . ഇമാം മഹതി പ്രവാചകനാണ്. അത് പ്രവാചകനായതുകൊണ്ടാണ് അല്ലാഹു ഭൂമിക്ക് ബർക്കത്ത് ചൊരിയുന്നത്. ഹദീസുകൾ പ്രായം 33 പറയുന്നു ഖുർആനിൽ മധ്യവയസ്സ് എന്ന് പറയുന്നു.മസീഹ് ദജ്ജാൽ എന്നാൽ ഈസാനബിക്ക് എതിരെ പ്രവർത്തിക്കുന്നവരാണ്ആൻറി ക്രൈസ്റ്റ് (ക്രിസ്ത്യാനികളാണ്.) മസീഹ് ദജ്ജാൽ മക്കയിലും മദീനയിലും പ്രവേശിക്കുകയില്ല ക്രിസ്ത്യാനികളും മക്കയിലും മദീനയിലും ഇല്ലല്ലോ.മസീഹ് ദജ്ജാൽ ഒരു കൈയിൽ സ്വർഗവും ഒരു കൈയിൽ നരകവും കാണിക്കും എന്നാണല്ലോ .ക്രിസ്ത്യാനികൾ കാണിക്കുന്ന സ്വർഗ്ഗം നരകമാണെന്ന് നമുക്ക് അറിയാമല്ലോ. മസീഹ് ദജ്ജാലിനെ കാണുമ്പോൾ സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് ഓതാനാണ് പ്രവാചകൻ പറഞ്ഞത് അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും മസീഹ് ദജ്ജാൽ ക്രിസ്ത്യാനികൾ ആണെന്ന്.
    Wisdom ഒരു സത്യം നിങ്ങൾ മനസിലാക്കു ബുഖാരിയുടെ അടുത്ത്ഹദീസ് പറഞ്ഞു കൊടുത്തവർ ഒരു സൂക്ഷ്മതയും ഇല്ലാതെയാണ് പറഞ്ഞു കൊടുത്തത്.ഉദാഹരണം യഅ്ജൂജ് മഅ്ജൂജ് നെകുറിച്ച് ഹദീസ് എന്തുപറയുന്നു ഖുർആൻ എന്തുപറയുന്നു എന്ന പരിശോധിക്കുക. അന്നേരം കാര്യങ്ങൾ മനസ്സിലാകും.

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @jimshadvp6252
    @jimshadvp6252 ปีที่แล้ว

    13:10 salam sullami marich poyille..nirthikkoode....parihasathinte perumalum marich poyille....pinne arivu alakkan wisdom mujahid aaraa.

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @ALILMMEDIA
    @ALILMMEDIA ปีที่แล้ว

    എല്ലാം ഒന്ന് പിരിച്ചു വിട്ടാൽ നന്നായിരുന്നു

    • @GreenConstructionGreen
      @GreenConstructionGreen ปีที่แล้ว +4

      എന്തിന്....?
      നേരായ മാർഗ്ഗത്തിലേക്ക് വരിക.
      Wisdom മുജാഹിദ് പ്രബോധകരോടപ്പം നില കൊള്ളുക.

    • @ulladanmohammad1468
      @ulladanmohammad1468 ปีที่แล้ว

      ഭയപ്പെടാതെ കുറച്ച് യാറം ഉയർത്തി വരുമാനം ഉണ്ടാക്കാമായിരുന്നു അല്ലെ

    • @humanity-x8j
      @humanity-x8j ปีที่แล้ว

      ​@@GreenConstructionGreen
      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @Rvmanjeri
    @Rvmanjeri ปีที่แล้ว

    ഹദീസിന്റെ കാര്യത്തിൽ നിങ്ങൾക്കില്ലല്ലോ അടിസ്ഥാന വിവരം

    • @mohamedalinalakath877
      @mohamedalinalakath877 ปีที่แล้ว

      ശരിയാണ്.... അടിസ്ഥാനം, വിവരം എന്നിവയിൽ പോലും.. ശരിക്കും മജീദ് ഡോക്ടറാണെങ്കിൽ കുഴപ്പമില്ല... മദനിയായതാണ് കുഴപ്പമായത്.

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @Rvmanjeri
    @Rvmanjeri ปีที่แล้ว +1

    പുതിയ രീതിയിലേക്ക് നിങ്ങളും ചാടുന്നുണ്ട്. രണ്ടു കൂട്ടരും ഓറിയന്റെലിസ്റ്റ് തന്നെ.

  • @muneebmt4679
    @muneebmt4679 ปีที่แล้ว

    ഇനി ഖുർആനിലേക്ക്
    ആയത്തുകൾ പുതിയത്
    ചേർക്കാൻ ഉണ്ട് എന്നാണല്ലോ
    നിങ്ങൾ പറയുന്നത്.

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk ปีที่แล้ว

    Alla ningalum 3 pearum wisdom alle ? Alle?? Ningal angotum ingotum paranju samadanicholu nirvruthi kolluka ningalk jinninod sahaayam thedikolu keto😊 oh njangalk manassilay.... Undaakiyath mathi😮

    • @mohamedalinalakath877
      @mohamedalinalakath877 ปีที่แล้ว

      ചങ്ങായീ.... എന്താ പിരാന്തായോ...?

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk ปีที่แล้ว

    Ithu thirichu kond varanam ningalk ente jeevithathil ningal enth parnjalum niyayeekarichalum sihar ealkilla manasinte pediyaanu thonnalanu..ningalk enth venam clinic,kal sthaabichu adichirakkalum kuzhal oothum hipnotais,umaay business,.alle? Arivillaatha paavangale patikaruth.. kaathirunno😮😮😮😮

  • @Maydanvision
    @Maydanvision ปีที่แล้ว

    വിസ് ഡമായാലും ദഅ്വയായാലും നോക്കിക്കാണാനൊന്ന്വല്ല - ഇബ് ലീസിന്റെ കൂട്ടാളികൾ !

  • @Rvmanjeri
    @Rvmanjeri ปีที่แล้ว

    ഇന്നിപ്പോ എ ട്ടണമായി പിരിഞ്ഞത്.മുൻഗമികളെ തള്ളിയത് കൊണ്ടല്ലേ

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu ปีที่แล้ว

      കെട്ട് കഥാ വിശ്വാസീ!!!
      സമസ്ഥനമുൻഗാമികളേയു०!!!
      തള്ളി തങ്ങളുടെ സൂപ്പീ കാക്കകാരണവന്മാരെ പിൻപറ്റിയ.വരാണ്
      സമസ്എഎഥ നാശ०!!!

  • @Rvmanjeri
    @Rvmanjeri ปีที่แล้ว

    മുൻഗമികൾ നിന്നേടത് നിന്നിരുന്നെങ്കിൽ wisdom ഗ്രൂപ്പിന്റെ ആവിശ്യം ഇല്ലായിരുന്നു

    • @humanity-x8j
      @humanity-x8j ปีที่แล้ว

      സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാനുള്ള സാധ്യത വർദ്ധിക്കുകയേ ഉള്ളൂ. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്.
      കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും.
      ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവാൻ ശ്രമിക്കുന്നു.

  • @warriorofgooddeeds
    @warriorofgooddeeds ปีที่แล้ว

    തെളിവ് അംഗീകരിക്കാൻ മുൻഗാമികളുടെ support വേണം എന്നാണല്ലോ നിങ്ങൾ പറയുന്നത് ! സുന്നികളും ഇത് തന്നെയല്ലേ പറയുന്നത് ! So, നിങ്ങൾ എത്രയും പെട്ടെന്ന് സുന്നത്ത്ജമാഅത്തിൽ ചേരുക... വഹാാാാബിസം വലിച്ചെറിയുക..

    • @Yousaf-o1r
      @Yousaf-o1r ปีที่แล้ว

      Wisdom ഇത് സുന്നത്ത് ജമാഅത്ത് തന്നെ പക്ഷേ സമസ്തക്ക് ഇല്ലാ