സിഹ്‌റും ദുർവ്യാഖ്യാനങ്ങളും | Proof Point | EP 12

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • PROOF POINT | EP 12
    സിഹ്‌റും ദുർവ്യാഖ്യാനങ്ങളും
    സിഹ്റിനു യാഥാര്‍ത്ഥ്യമില്ലെന്നോ..?
    കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണോ സിഹ്ര്‍..?
    മനുഷ്യർക്ക് ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ലെന്നോ..? മുഅ്തസിലഃ വിഭാഗക്കാരുടെ ഈ നിലപാടുകളോടാണോ മർക്കസ്സു ദഅവ ഇപ്പോൾ എത്തി നിൽക്കുന്നത്..?
    സിഹ്റിന്റെ വിഷയത്തിൽ ക്വുർആനും സുന്നത്തും അവഗണിച്ചു കൊണ്ടുള്ള ദുർവ്യാഖ്യാനങ്ങളുടെ ഇഴകീറിയുള്ള പരിശോധനയുമായി പ്രൂഫ് പോയിന്റ്.
    Discussion
    🎙️മൂസ സ്വലാഹി കാര
    🎙️താജുദ്ധീൻ സ്വലാഹി
    🎙️സമീർ മുണ്ടേരി
    PlayList:- • Wisdom Proof Point
    #proofpoint #wisdom

ความคิดเห็น •

  • @ashrfmkd9251
    @ashrfmkd9251 ปีที่แล้ว +7

    ഇതിലും വലിയ വിഷയമാണ് ചില പ്രതിസന്ധി ഘട്ടങ്ങളിൽ വിളിച്ച് സഹായം ചോദിച്ചാൽ വിശ്വാസികളെ നമുക്ക് കാണാൻ കഴിയാത്ത ജിന്നും മലക്കും സഹായിക്കും എന്നും ആ വിളി ശിർക്കല്ല എന്ന വാദവും ഇത് തിരുത്താതെ എന്ത് പ്രബോധനം ചെയ്തിട്ടും കാര്യമില്ല.

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      അങ്ങനെ ആരും പറഞ്ഞിട്ടില്ല ആ. ഹദീസിനെ കുറിച്ച്

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      ജിന്നിനെ വിളിക്കാൻ ആരും പറഞ്ഞിട്ടില്ല. ആ ദുർബല ഹദീസ് ഉപയോഗിക്കുന്ന ഖുറാഫികൾക് എതിരെ മുജാഹിദ് പണ്ഡിതന്മാർ നാളിത് വരെ കൊടുത്തമറുപടിയിൽ

    • @noufalnandi
      @noufalnandi 9 วันที่ผ่านมา

      വിസ്ഡം എന്ന ശിർക്കൻ റിക്രൂട്ടിംഗ് ഏജൻസിയെ യഥാർത്ഥ മുജാഹിദുകൾ പ്രതിരോധിചില്ലായിരുന്നെങ്കിൽ മുജാഹിദുകളിൽ വലിയൊരു വിഭാഗത്തിന്റെ തൗഹിദ് അപകടത്തിലായേനെ

  • @navasmuhammed7995
    @navasmuhammed7995 ปีที่แล้ว +3

    بارك الله فيكم

  • @Swahibathul_Quran
    @Swahibathul_Quran ปีที่แล้ว +3

    جزاكم الله خيرا

  • @Mujeebnethala
    @Mujeebnethala ปีที่แล้ว +4

    വളരെ നല്ല അവതരണം

  • @mohammednuhumanm5887
    @mohammednuhumanm5887 ปีที่แล้ว +2

    Ma sha allah 👍
    Barakallah Good explanation 👍

  • @kytalks2127
    @kytalks2127 11 หลายเดือนก่อน

    ഹദീസ് നിഷേധം എങ്ങനെയാണ് ഒരാളിൽ വരുന്നത് എന്ന് പോലും ഇവർക്കറിയില്ല ഇവർ പറഞ്ഞു കൊടുക്കുന്നുമില്ല ഉദാഹരണ സഹിതം

  • @kytalks2127
    @kytalks2127 11 หลายเดือนก่อน

    സിഹ്റിന്റെ വിഷയത്തിലും ആ ഹദീസ് സ്വീകരിക്കുന്ന വിഷയത്തിലും വിസ്ഡം വിഭാഗം മുശ്രിക്കൻ വിശ്വാസത്തിൽ ആയിപ്പോയി.. മർക്കസ് ദേവയാകട്ടെ പാടെ നിഷേധത്തിലുമായി പോയി

  • @kassimanas7377
    @kassimanas7377 ปีที่แล้ว +1

    Sathyam ninghalkum manasilaayi samasthayum ninghalum thottapurathum ipurathum aayi ini thaamasiyathe onnaakum

  • @RBB_Media
    @RBB_Media ปีที่แล้ว +1

    Classic presentation from Thajudheen Swalahi 🔥

  • @waseemgaffoor2707
    @waseemgaffoor2707 ปีที่แล้ว +1

    BarakAllah feekum❤

  • @rukiyaabdulkhader798
    @rukiyaabdulkhader798 ปีที่แล้ว +1

    MAsha allah 👍

  • @ImthiyasImthiyas-l1f
    @ImthiyasImthiyas-l1f ปีที่แล้ว +3

    ബുദ്ധി മാറ്റിവെച്ച് തെളിവുകൾ സംസാരിക്കട്ടെ

  • @riyasmc00
    @riyasmc00 ปีที่แล้ว +2

    Alhamdulillah

  • @നില-പാട്
    @നില-പാട് ปีที่แล้ว +1

    ശിർക്കല്ലെ വൻപാപത്തിൽ ഒന്നാമത്തെത് . അതിന് പ്രതിഫലനമുണ്ടോ ?

  • @haristp979
    @haristp979 ปีที่แล้ว +10

    അനസ്, ഹനീഫ, റഹ്മാനി ഇവരുടെ ശർറിൽ നിന്ന് അങ്ങാടികളെ രക്ഷിക്കാൻ എന്താണ് സൊല്യൂഷൻ ഇത് തമാശ യാക്കരുത് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      ഉറപ്പായി വേണം അവരെ കൊണ്ട് തോറ്റു തെറ്റി ധരിപ്പിക്കുന്നു

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      റഹ്മാനിയുടെ പേര് മാറ്റണം മർഹാനി എന്നാകണം

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      സലാം സുല്ലമി അമാനി മൗലവി യുടെ തൗഫ്സീർ. സലാം സുല്ലമി നോക്കിയില്ല അവിടെ പിഴച്ചു

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      Karimpilakal അബുൾ ലത്തിഫ് അമാനി തൗഫ്സീർ ഒന്ന് വായിക്കണേ

  • @shifafathima8163
    @shifafathima8163 ปีที่แล้ว +1

    MashaAllah

  • @suhailsukupk6637
    @suhailsukupk6637 ปีที่แล้ว +2

    നിങ്ങള് knm മദ്രസ പുസ്തകം വായിച്ചപ്പോള് അടിവരയിട്ട തൊട്ടടുത്ത പാരഗ്രാഫ് എന്തേ വായിച്ചില്ല .. അതില് പറയുന്നു സിഹർ ചെയ്യുന്നവരും അവരെ സമീപിക്കുന്നവരും അവരെ വിശ്വസിക്കുന്നവരും മഹാപാപികള് ആണെന്ന് പറയുന്നുണ്ടല്ലോ..അവരെ സമീപിക്കുന്നില്ലെങ്കിലും ഫലം പ്രതീക്ഷിക്കുന്നത് "വിശ്വസിക്കുന്നവർ" ആയത് കൊണ്ടാണല്ലോ ? മാത്രമല്ല ഗൂഡ ശക്തികളെ ആശ്രയിക്കുന്നത് കൊണ്ട് അത് ശിരകും കുഫ്രും ആണെന്നും പറയുന്നുണ്ട് .. ശിരക ആയ ഒരു കാര്യത്തിന് ഫലം പ്രതീക്ഷിക്കുന്നതിന്റെ വിധി എന്താണ് ?

  • @shirm2743
    @shirm2743 ปีที่แล้ว

    ഭൗധികം അഭൗതികം എന്നിവക്ക് അറബിയിൽ ഉപയോഗിക്കുന്ന അറബി പദങ്ങൾ എന്താ ഉപയോഗിക്കാത്തത്? എന്നാൽ സിഹ്ർ വിഷയം വരുമ്പോൾ ഹക്കീകത്തു, തഹസീർ എന്നൊക്കെ പറഞ്ഞു അറബിയിൽ കെട്ടിമറിയുന്നു

  • @lamboeditz970
    @lamboeditz970 10 หลายเดือนก่อน

    Masha alla karibilakall😂

  • @hamzamp9613
    @hamzamp9613 ปีที่แล้ว

    ജിന്നുകളെയും മലക്കുകളെയും വിളിച്ചു പ്രാർത്ഥിക്കൽ ശിർക്ക് അല്ല എന്ന് ഖുർആനിലൂടെ തെളിയിക്കാൻ കോഴിച്ചെന വെച്ച് ഫൈസൽ വാദപ്രതിവാദം നടത്തിയത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

    • @ibnsyed9479
      @ibnsyed9479 ปีที่แล้ว

      പ്രാര്‍ത്ഥിക്കൽ ശിർക് അല്ല എന്ന് വാദിച്ചു നടത്തിയ ഒരു സംവാദം or പരിപാടി ഇല്ല. ഉണ്ടെങ്കിൽ തെളിവ് ഇട്. വെറുതെ വിചാരണ നാളിലേക്ക് വേണ്ടാത്ത ഭാരം എടുത്ത് വെക്കാതെ സഹോദരാ

  • @ibrahimnazer7054
    @ibrahimnazer7054 ปีที่แล้ว +1

  • @expertz1799
    @expertz1799 11 หลายเดือนก่อน

    Athe ellaarkkum pizhav pattiyunde..ningalaaane athil eattavum pizhachavar

  • @No.god.except.allah.
    @No.god.except.allah. ปีที่แล้ว

    Masha allah.
    Idh vivaram ketavark kuru pottum😁

  • @Nishad027
    @Nishad027 ปีที่แล้ว +1

    🔥

  • @AflalPp-io7xf
    @AflalPp-io7xf ปีที่แล้ว

    Km മൗലവി മനുഷ്യൻ അല്ലെ ഷാഫി ഇമാമിന് തെറ്റിയ പോലെ km മൗലവിക്കും തെറ്റി

  • @muhammadkavunthara3011
    @muhammadkavunthara3011 ปีที่แล้ว

    സിഹ്ർ പിശാചിനോടുള്ള പ്രാർത്ഥന കൊണ്ട് നടത്തുന്നത് എങ്കിൽ പിശാച് പ്രാർത്ഥനക്ക് ഉത്തരം നൽകും എന്ന വിശ്വാസം അല്ലേ.. ആ വിശ്വാസം ശിർക്ക് അല്ലേ? ഇനി പ്രാർത്ഥന കൊണ്ടല്ല വേറെ ചില നേർച്ച വഴിപാട് കൊണ്ടാണ് പിശാച് ഉത്തരം നൽകുന്നത് എങ്കിൽ അതും ശിർക്ക് അല്ലേ? അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥന നടത്തിയാലും നേർച്ച വഴിപാട് നടത്തിയാലും ഫലം ഉണ്ടെന്ന് വിശ്വസിക്കൽ തൗഹീദിന്റെ കടയ്ക്കൽ കത്തി വെക്കലല്ലേ

  • @habeebrahmank5568
    @habeebrahmank5568 ปีที่แล้ว

    സിഹ്റ് എന്ന പദം യഥാർത്ഥത്തിൽ ഉള്ള ഒന്നിനെ സൂചിപ്പിക്കാൻ ഒരിടത്ത് പോലും ഖുർആൻ ഉപയോഗിച്ചിട്ടില്ല. യഥാർത്ഥത്തിലുള്ള (ഹക്കീകത്ത്) മുഅജിസത്തിന് എതിരായിട്ടാണ് സിഹ്റ് എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. സിഹ്റിന് ഹക്കീകത്തുണ്ട് എന്ന വാദം ഖുർആനിൽ പിഴവുണ്ടെന്ന് സമ്മതിക്കലാണ്. പിന്നെ. സിഹ്റ് ശിർക്കാണ് എന്ന വാദം മർക്കസുദ്ദഅവക്കാർ ഉണ്ടാക്കി കൊണ്ടുവന്നതല്ല; മുജാഹിദ് പ്രസ്ഥാനത്തിൻ്റെ തുടക്കം മുതലെ ഉള്ള നിലപാടാണ്. അത് പലവുരു ആവർത്തിച്ചവരാണ് ഇപ്പോഴത്തെ വിസ്ഡം നേതാക്കളടക്കം.

  • @expertz1799
    @expertz1799 11 หลายเดือนก่อน

    E parayunna aaalukalude aadharsham mattoru vedioyil evar thanne parayunnathayirikkum😂😂mujahid presthanathe ethra valiya naanakkedilekkum chalikkundilekkm valichattavar vann erunn parayunnath kelkkumbol chirikka allathe mattenth cheyyaan

  • @RasheedK-ef4pw
    @RasheedK-ef4pw 11 หลายเดือนก่อน +1

    കുറാഫികളും ജിന്നൂരികളും വിശ്വാസകാരൃത്തിൽ ഒരു നായ്ക്കാഷ്ടം മുറിച്ചാൽ ഏതാ നല്ലകഷ്ണം എന്നു ചോദിക്കുന്നതുപോലെയാണ്.

  • @shanavaskallayimohammedvet8200
    @shanavaskallayimohammedvet8200 ปีที่แล้ว

    മുഹമ്മദ് നബി ﷺ ക്ക് ഒരു ജൂതന്‍ സിഹ്റ് ചെയ്തുവെന്നും അതിനെ തുട൪ന്ന് നബി ﷺ ക്ക് ഏതാനും ദിവസത്തേക്ക് ചില പ്രയാസങ്ങളുണ്ടായെന്നും പിന്നീട് അല്ലാഹു ശമനം നല്‍കിയെന്നുമുള്ള സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ ഈ ഹദീസ് ഖു൪ആനിനെതിരാണെന്നും, നബി ﷺ സിഹ്ർ ബാധിച്ചയാളാണെന്നത് മക്കാ മുശ്’രിക്കുകളുടെ ആരോപണമാണെന്നും അതുകൊണ്ട് ഈ ഹദീസ് സ്വീകാര്യമല്ലെന്നും ചില൪ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബുഖാരിയിലും മുസ്ലിമിലും അടക്കം സ്വഹീഹായി വന്നിട്ടുള്ള ഈ ഹദീസ് അംഗീകരിക്കുന്നവരെ അന്ധവിശ്വാസികളായും ഇക്കൂട്ട൪ പ്രചരിപ്പിക്കുന്നു.
    അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു. (ബുഖാരി: 5763)
    فَقُلْتُ يَا رَسُولَ اللَّهِ أَفَلاَ أَحْرَقْتَهُ
    (നബിയേ താങ്കള്‍ക്ക് അത് കരിച്ചുകളയാമായിരുന്നില്ലേ) എന്ന് ഞാന്‍ ചോദിച്ചു എന്നാണ് ഇമാം മുസ്ലിമിന്റെ ഒരു റിപ്പോ൪ട്ടിലുള്ളത്. ഈ രണ്ട് റിപ്പോ൪ട്ടും ശരിയാണെന്ന് ഇമാം നവവി(റഹി) പറയുന്നു.
    Copy

  • @FaisuFalah
    @FaisuFalah ปีที่แล้ว +1

    വൈജ്ഞാനിക നിലപാടുകൾ ഞങ്ങൾ നേരിടും എന്ന് താജു പറയുന്നു. എന്നാൽ അനസ് മൗലവിയുടെ സംവാദ വെല്ലുവിളി ഏറ്റെടുക്ക് താജു. എന്തിനാ ഈ വീമ്പ് പറച്ചിൽ. നിങ്ങളുടെ കയ്യിൽ ഹഖ് ഇല്ല.

  • @lamboeditz970
    @lamboeditz970 10 หลายเดือนก่อน

    Ningall sihr kendram undaku mattad jinnkerfaum😂

  • @lukhmank1685
    @lukhmank1685 ปีที่แล้ว +10

    സുന്നി മഹല്ലും വിസ്ഡവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലല്ലോ?

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 ปีที่แล้ว +2

      വ്യത്യാസമില്ല. അവർ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് പറയുന്നു, Wisdom കാർ അതിനെ നെഞ്ചോട് ചേർത്ത് ഏറ്റെടുക്കുന്നു. പക്ഷെ വിശ്വാസത്തിൽ നിങ്ങള്ക്കും അവർക്കും അല്ലാഹുവിനെ പോലെ സഹായിക്കാൻ പലരും ഉണ്ട്.

    • @aboobackervv
      @aboobackervv ปีที่แล้ว +2

      പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക അപ്പോൾ മനസ്സിലാവും സുന്നിയും വിസ്ഡവും തമ്മിലുള്ള വ്യത്യാസം. മൺമറഞ്ഞുപോയ മഹാപണ്ഡിതന്മാരുടെയും ഖുർആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അല്ലേ പറയുന്നത്. അത് കാണിച്ചുതരുകയും ചെയ്യുന്നുണ്ട് പറയുക മാത്രമല്ല

  • @kassimanas7377
    @kassimanas7377 10 หลายเดือนก่อน

    നവകുറാഫിയാണ് നിങ്ങൾ

  • @IslamONline-ic1tv
    @IslamONline-ic1tv ปีที่แล้ว +5

    നബിക്ക് സിഹ്ർ ബാധിച്ചു എന്ന മുശ്രിക്കുകളുടെ അഭിപ്രായത്തെ ഖുർആൻ പറയുമ്പോൾ , സിഹ്ർ നബി(സ്വ ) ക്കു ബാധിച്ച്‌ രോഗമായി എന്നാണ് ഹദീസ് എന്നും, രണ്ടും രണ്ടാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. മജ്‌നൂൻ(ഭ്രാന്തൻ ) എന്ന മുശ്രിക്കുകളുടെ വാദവും എല്ലാം കൂടെ ചേർന്ന് പോകുന്നില്ലല്ലോ.(ഭ്രാന്തും ഒരു രോഗമല്ലേ)
    സിഹ്ർ ഹദീസ് ന്യായീകരിക്കാൻ ഖുർആനെ ദുർവ്യാഖ്യാനിക്കണോ

    • @rasheedtanur2125
      @rasheedtanur2125 ปีที่แล้ว +4

      ഇത്രയും വിശദീകരിച്ചിട്ടും താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ താങ്കളുടെ തലച്ചോറിന് എന്തോ കുഴപ്പമുണ്ട്

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      വലിയ പാപങ്ങളിൽ ഒന്ന് ആണെല്ലോ സിഹ്ർ ചെയ്യുക എന്നത്. അല്ലാഹുവിന്റെ റസൂൽ മാതൃക പ്രവാചകൻ ആണ് അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട് പനി ബാധിച്ചിട്ടുണ് അപ്പോഴെല്ലാം എന്ത് ആണ് നബി പഠിപ്പിച്ചു തന്നത് ഇനി സിഹ്ർ നബിക് ബാധിച്ചു അപ്പോൾ അല്ലാഹുവിന്റെ റസൂൽ എന്ത് പഠിപ്പിച്ചു അതാണ് സ്വീകരിക്കേണ്ടത് അവസാന 2

    • @ShamsudheenMuhamed
      @ShamsudheenMuhamed ปีที่แล้ว

      അവസാന 2സൂറ കൾ ഈ വിഷയത്തിന് ശേഷം ആണെന്ന് പറയപെടുന്നു മാത്രം അല്ല "മിനൽ ജിന്നതി വാന്നാസ് "പ്രത്യേകം ശ്രദ്ധേയം. അമാനി മൗലവിയുടെ വിശദീകരണം നോക്കുക കാര്യം മനസ്സിൽ ആകും ചുരുക്കി പറഞ്ഞാൽ സിഹ്ർ പോലുള്ള പിശാചിന്റെ ഉഭദ്രവം വന്നാൽ അല്ലാഹുവിൽ അഭയം തേടുക അല്ലാഹുവിൽ മാത്രം അത്രേ ഉള്ളു എല്ലാതെ ആരും അന്ധ വിശ്വാസത്തിൽ പോയിട്ടില്ല പോകും ഇല്ല

    • @mohamedabdurahim4704
      @mohamedabdurahim4704 ปีที่แล้ว

      സംഘടന പിളർന്നതിനു ശേഷമല്ലേ സൂറത്തുൽ ഫലഖും ബഖറയിലെ 102 ആയത്തും ഇറങ്ങിയത് .അപ്പോളിത് തെളിവിനു കൊള്ളുകയില്ല.

  • @AmeerUdheen-k9l
    @AmeerUdheen-k9l ปีที่แล้ว

    സ്വന്തം ഉസ്താദുമാരിൽ നിന്ന് പഠിച്ച് തെറ്റിയ വർ.... തെറ്റി കൊണ്ടെയിരിക്കും ... ഉസ്താദുമാരുടെ പാരമ്പര്യത്തെ ... സ്വഹാബത്തിനെ മാതാപിതാക്കളുടെ വിശ്വാസത്തെ നിഷേധിച്ചവർ തെറ്റി കൊണ്ടെയിരിക്കo .... സത്ത്യം അറിയാനും ഹഖിൽ നിലകൊള്ളാനും ആത്മാർത്ഥമായി ഈമാൻ ഉൾകൊള്ളാനും താത്പര്യമുണ്ടെങ്കിൽ 1. യാസീൻ നിരന്തരം ഓതുക 2. സ്വലാത്ത് 350... 500... അധികമധികം ചെല്ലക ... മാതാപിതാക്കൾ ക് വിത് മത് ചെയ്യുക അവർ ഏത് വിശ്വാസക്കാരായാലും ... അന്നം നൽകുക . വെള്ളം നൽകുക ഉള്ളിൽ കരുണയുണ്ടാവും ...പിന്നെയും കുറ കാലം കഴിഞ്ഞാൽ നിങ്ങളെയുള്ളിൽ ഈമാൻ താഹിദ് ശരിയായ രീതിയിൽ ഉറക്കും. ഞാൻ 14 കൊല്ലം സൗദിയിൽ പഠിച്ച താഹിദി ആയിരിന്നു.. ഇപ്പോൾ 17 വർഷം കൊണ്ട് നിരവധി ഉസ്റ്റാദുമാരിൽ നിന്നുള്ള അറിവിലൂടെ മനസ്സമാധാനത്തിന്റെ . സ്വലാതിന്റെ ... വഴികളിലൂടെ ഹബിബായ ്് റസുലലി ടെ ... അല്ലാഹു മാത്രം സർവതും സദാ സമയവും .. മഹബ്ബത്തില്ലാഹ് എന്ന ഔലിയാക്കളുടെ വഴികളിലുടെ ഉറച്ച ഈമാൻ നാഥാ ഈ മാന്റെ മാധുര്യം നൽകണെ അമീൻ യാ റബ്ബൽ ആലമിൻ :

    • @nazishnazish7570
      @nazishnazish7570 5 หลายเดือนก่อน

      യാ ശൈഖ് യാ മുഹ്യദ്ധീൻ എന്ന് 100 വട്ടം വിളിച്ചാൽ ഉത്തരം നൽകുമെന്നുള്ള വിശ്വാസം എന്താണ്

  • @shaheederahman853
    @shaheederahman853 ปีที่แล้ว

    എന്തായാലും നിങ്ങളെ അടിപിടി കാണാന്‍ നല്ല രസം തന്നെ