ഭാര്യയെ കരയിക്കുന്ന പെൺകോന്തൻ ഭർത്താക്കന്മാരോട് പൊട്ടിത്തെറിച്ച് ഉസ്താദ്... Noufal Saqafi Kalasa

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • #Bharya
    #Bharthav
    #NoufalSaqafiKalasa
    #SthreekalSpeech
    #Kudumbham
    #LatestSpeech
    #RamalanSpeech
    #NombNiyyath
    കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടു വന്ന
    പാവം ഭാര്യയെ കരയിക്കുന്ന
    പെൺകോന്തൻ ഭർത്താക്കന്മാരോട്
    ഉസ്താദ് പൊട്ടിത്തെറിക്കുന്നു...
    സ്ത്രീകൾ കാത്തിരുന്ന പ്രഭാഷണം
    ഭാര്യഭർത്താക്കന്മാർ മാത്രം കേട്ടിരിക്കേണ്ട ഒരു പ്രഭാഷണം... കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നവരല്ലേ നിങ്ങൾ... ഈ പ്രഭാഷണം നഷ്ടപ്പെടുത്തി കളയല്ലേ
    Noufal Saqafi Kalasa Latest Malayalam Speech
    Bharya Bharthav Speech Malayalam
    Popular Speech Malayalam
    Bharya Bharthav Orumich Irunn kelkkenda prabhashanam

ความคิดเห็น • 71

  • @toorstbox8257
    @toorstbox8257 2 ปีที่แล้ว +24

    അൽഹംദുലില്ലാഹ്... ഒരുപാട് സ്ത്രീകൾ പുറത്തുപറയാൻ കഴിയാതെ വേദനയോടെ കൊണ്ട് നടക്കുന്ന കാര്യങ്ങളാണ് ഉസ്താദ് പറഞ്ഞത്.... ഇങ്ങനെയുള്ള ഓരോ ഭർത്താക്കന്മാരും ഇതു കേൾക്കാനും ഭാര്യമാരെ മനസ്സിലാക്കാനും ദുആ ചെയ്യണേ ഉസ്താദേ... ഒരിക്കലും തെറ്റിലേക്ക് ഞങ്ങളെ പോലുള്ള പോകാതിരിക്കാനും ദുആ ചെയ്യണേ ഉസ്താദേ....

  • @marjuanwar4253
    @marjuanwar4253 2 ปีที่แล้ว +27

    എത്ര സ്നേഹിച്ചാലും ഒരു തെറ്റിനായി കാത്തു നിൽക്കും..... ജീവിതത്തിൽ സമാധാനം ഇല്ല ഉസ്താതെ..... എന്നും സങ്കടം ആണ്..ദുഹാ ചെയ്യണേ ഉസ്താതേ സന്തോഷമുള്ള ഒരു കുടുംബ ജീവിതത്തിനായി

    • @ruksanavp7171
      @ruksanavp7171 ปีที่แล้ว

      സ്നേഹഠ അഭിനയിച്ച് ചതിക്കുന്നവരും ഉണ്ട് 😭 അത് വല്ലാത്ത സങ്കടമാണ്

    • @aboobakarsiddiq7370
      @aboobakarsiddiq7370 4 หลายเดือนก่อน

      Jeevitham maduthu padacha rabb vilikkumbo poovaan vaandi Njan orupaad aagrahikkunnu duaa chayyanaaa manassamaathaanamulla jeevithathin vaandi

  • @subaidaismail8244
    @subaidaismail8244 2 ปีที่แล้ว +24

    അൽഹംദുലില്ലാഹ്
    ഉസ്താദേ എന്റെ
    അനുഭവം ആണ്
    ദുആ ചെയ്യണം

  • @faihafathima7164
    @faihafathima7164 2 ปีที่แล้ว +4

    ഉസ്താദ് എന്റെ അനുഭവം ഇതാണ്. ഉസ്താദ് എത്ര ശരിയാണ് പറഞ്ഞത്. ഒരാളോട് പറയാൻ മടിക്കുന്ന കാര്യമാണ് ഉസ്താദ് പറഞ്ഞത്. ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം

  • @shahanas_chipuuu355
    @shahanas_chipuuu355 2 ปีที่แล้ว +9

    ഉസ്താദേ എന്റെ അനുഭവം ആണ് എന്റെ ഭർത്താവിനെ നല്ല ബുദ്ധി ഉണ്ടാകാൻ

  • @Bdhgsjhgdnjndvsj12hfhdhfsjd
    @Bdhgsjhgdnjndvsj12hfhdhfsjd 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ അനുഭവം അണ് ദുആ ചെയ്യണം

  • @muhammedcm2263
    @muhammedcm2263 2 ปีที่แล้ว +15

    ഭർത്താവിന്റെ ദേശൃം മാറാൻ ദുആ ചയ്യണം ഉസ്താദേ😭😭😭😭

  • @sulaimansulaimantkvml728
    @sulaimansulaimantkvml728 2 ปีที่แล้ว +2

    ഉസ്താതെ എനിക്ക് ഇതേ അവസ്ഥയാ ദുആ ചെയ്യണം

  • @EmmuManu
    @EmmuManu 2 ปีที่แล้ว +5

    👌👌👌സത്യമാണ് പറഞ്ഞത് ..... ജീവിതം കോഞ്ഞാട്ടായാകും ആണ് ആണായി നിന്നില്ലെങ്കിലും...... 👌

  • @mrsfasulu5743
    @mrsfasulu5743 2 ปีที่แล้ว +3

    സത്യം ആണ് ഉസ്താദ് പറയുന്നത് 😒😒😒😢😢

  • @muhammedkaripur4887
    @muhammedkaripur4887 2 ปีที่แล้ว

    Manassamadanamilla entey anubavaman usthad paranjad muzhuvanum duayil ulpeduthanam

  • @alfiyan.r9807
    @alfiyan.r9807 ปีที่แล้ว

    Ustad Enikk 2 penmakkal und avark salihathathaya lnakalay kittan duaa chayyanam

  • @anshadkm6710
    @anshadkm6710 2 ปีที่แล้ว

    Allhahu sakshi sathiyamanu....ende anubavam..ende aduthu engane..usthad paranjapole..thanne duaacheyyene..

  • @shybapp5859
    @shybapp5859 2 ปีที่แล้ว

    Ethanu vayallu usthathe àl hadhulillà eniyum ethupole parayan usthathinu thaufeeg tharatte ameennn

  • @richusili
    @richusili 11 หลายเดือนก่อน

    സ്നേഹം വേണം സത്യം അത് മതി 😢😢😢

  • @mohammedsamsuddeen7313
    @mohammedsamsuddeen7313 2 ปีที่แล้ว +1

    Masha Allah 👌👌 good spich Usthad kk Allah dirgayussu nalgane ameen, 🤲 o

  • @saleenapk7414
    @saleenapk7414 2 ปีที่แล้ว +1

    ഉസ്താദ് ദുഅ ചെയ്യണേ

  • @ashidthachuz4110
    @ashidthachuz4110 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ് 🥰🥰🥰 ഞങ്ങളുടെ ഭാര്യമാരെ ഞങ്ങളുടെ കണ്ണിനു കുളിര്മയാകണം അല്ലാഹ്

  • @fathimajaleel5328
    @fathimajaleel5328 2 ปีที่แล้ว +11

    ഉമർ (റ )തങ്ങളുടെ ഭരണം പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 😭😭😭😭😭😭😭

  • @fahimali8186
    @fahimali8186 2 ปีที่แล้ว +6

    Ente barthav enne orikkalum pariganikkunnilla.barthavinte swabhavam maraan dua cheyyane

  • @safamarvasafamarva7270
    @safamarvasafamarva7270 2 ปีที่แล้ว +2

    Masha allah

  • @suharasuhara9393
    @suharasuhara9393 2 ปีที่แล้ว

    ശരിയാണ് 👍

  • @sameerasulthan9286
    @sameerasulthan9286 2 ปีที่แล้ว +3

    Usthathe njan അനുഭവിച്ചു കൊണ്ടിരിക്കുന്നതാ നിങ്ങൾ പറഞ്ഞത് 😥 8 varshamayi vivaham kazhinjtt. Oru masama ente kode എന്റെ barthav kidannath 😥 oru molund 8 varshathill 6 masam polum njangall samsarichittilla 😥 ennoodum moloodum mindilla 😥 njangalk chilavinu tharaarilla. Ennengilum mindiyal thanne theriya vilikkuka 😥

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn 2 ปีที่แล้ว

      എന്നിട്ടും നിങ്ങൾ എന്തിനു ഇങ്ങനെ അനുഭവിക്കുന്നു ഒഴിവാക്കികൂടെ കേസ് കൊടുത്താലും കിട്ടുമല്ലോ ചിലവിനു പറ്റില്ല എങ്കിൽ ഒഴിവാക്കുക തന്നെ വേണം ..

  • @busharahannamol8489
    @busharahannamol8489 2 ปีที่แล้ว +2

    Aameen.🤲🤲🤲

  • @RukuRukuRuku-bw4pz
    @RukuRukuRuku-bw4pz 6 หลายเดือนก่อน

    Duacheyynm 😭😭🤲🤲

  • @EmmuManu
    @EmmuManu 2 ปีที่แล้ว +12

    ഇവിടെ ഭർത്താവിനെയും വീട്ടുകാരെയും പൊന്ന് പോലെ നോക്കിയാലും ഇവിടെ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ്...... രണ്ട് മരുമക്കളാണ് ഇവിടെ...... രണ്ട് ആളെയും രണ്ടായി കാണും...... ഇന്നും പ്രശ്നത്തിലാണ്..... 😭😭😭

  • @alfiyan.r9807
    @alfiyan.r9807 ปีที่แล้ว

    Ustad ente maklkk nursing first year exam nadakkunnu duaaa chayammm

  • @shahanas_chipuuu355
    @shahanas_chipuuu355 2 ปีที่แล้ว +1

    ദുആ ചെയ്യണം

  • @salmamujeeb6559
    @salmamujeeb6559 ปีที่แล้ว

    Super

  • @abdurahiman2564
    @abdurahiman2564 ปีที่แล้ว

    Alhamdulilla alhamdulilla alhamdulilla

  • @haseenakk9219
    @haseenakk9219 ปีที่แล้ว +1

    ഞങ്ങളെല്ലാം അല്ലാഹുവിനെ പേടിച്ചിട്ടാണ് ഒന്നും ചെയ്യാത്തത് എന്തേ ഭർത്താവും മുതൽ പെട്ടതാണ്

  • @sameerasulthan9286
    @sameerasulthan9286 2 ปีที่แล้ว +1

    Usthathe enne oru tharathilum onnu kondum angeekarikatha ente barthavennu parayunna aale njan anusarichillengill rabbinte siksha enik undaakumo ?

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn 2 ปีที่แล้ว

      ഇല്ല നിങ്ങൾക്കു ഒരുതരത്തിലും ഭർത്താവെന്ന നിലയിൽ ഒരു ഉപകാരമില്ലങ്കിൽ പിന്നെ ഒഴിവാക്കുക പിന്നെ ശിക്ഷയെ പേടിക്കണ്ടല്ലോ

  • @h.f.hameed7577
    @h.f.hameed7577 2 ปีที่แล้ว

    Enteanubhavamusthaathe...😭😭

  • @fidhafathima6697
    @fidhafathima6697 2 ปีที่แล้ว +7

    ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഭർത്താവ് കുറ്റം പറയും തിന്നുന്നതിൽ

  • @Kamaru-r3z
    @Kamaru-r3z 9 หลายเดือนก่อน

    Ustade epolum angada man

  • @chinjufasee2774
    @chinjufasee2774 2 ปีที่แล้ว

    👍👍

  • @alibk1800
    @alibk1800 หลายเดือนก่อน

    Enthyumanubavanm

  • @sakeerhusain4583
    @sakeerhusain4583 2 ปีที่แล้ว +2

    usthadhe.idh.ezhuthunnadh.ende.kannu.neerkonda.njhan.ende.veetile.joolikariya.usthadh.paranjadh.poole.ende.barthav.veetilvannal.bakshanam.kazhichalonn.samsarikano.ende.mukathonn.nookan.poolum.avark.samayamilla.avar.pooyikidannurangum.njan.avarude.adukal.kidakunnadh.poolum.avar.ariyarilla

    • @sameemabanu8672
      @sameemabanu8672 2 ปีที่แล้ว

      ustade nalla Prabashanaman Mashaallah 👍🏻 Allahu ustadinn Afiyatulla deerga Ayuss nalgi Anugrahikkatt🤲🏻🤲🏻ustade ende bartavinde Swabavam nannavan dhua cheyyane ustade 😭 🤲🏻 🤲🏻 😭 makkal swalihattaya aalimavan dhua cheyyane ustade oru magane dharsil Padikkan vendi ee Kollam Ayachirikkunn nalla oru Swalihattaya aalimavan dhua cheyyane ustade 😭 🤲🏻 🤲🏻

    • @ashiqkl1042
      @ashiqkl1042 2 ปีที่แล้ว

      Aameen

    • @reihaanathkv9134
      @reihaanathkv9134 2 ปีที่แล้ว

      വിഷമിക്കണ്ട ദുആ ചെയ്യൂ ഞമ്മളെ യും അവസ്ഥ ഇതൊക്കെ തന്നെ ആണ്

  • @suharasuhara9393
    @suharasuhara9393 2 ปีที่แล้ว +1

    ചിലവിനും കൊടുക്കുന്നില്ല കുട്ടികൾ ഉണ്ട് എപ്പോഴും ഫോണിൽ ആണ്

  • @ashifsaheersafa1714
    @ashifsaheersafa1714 2 ปีที่แล้ว

    ഭർത്താവ് നല്ലചീത്ത പറയും യപ്പോൾ വീട്ടിൽ varula4വർഷം ആയി പോയി വോറ പെണ്ണിന്റെ അടുത്താണ് ഉസ്താദ് ദുഹാ ചെയ്യണം

    • @sulaimansulaiman634
      @sulaimansulaiman634 2 ปีที่แล้ว

      ഉസ്താദിന്റെനംബർതരുമൊ

  • @naseeranesi1156
    @naseeranesi1156 2 ปีที่แล้ว

    👍👍👍👍👍👍

  • @shahinck96
    @shahinck96 2 ปีที่แล้ว +1

    💯

  • @nusaibasidheeque8088
    @nusaibasidheeque8088 2 ปีที่แล้ว +1

    ഉസ്താദ് ന്റെ no തരുമോ

  • @richusili
    @richusili 11 หลายเดือนก่อน

    10, രൂപ പോലും തരാത്ത ഭർത്താവ് 😢😢😢

  • @sowdamini2368
    @sowdamini2368 2 ปีที่แล้ว

    👌👌👌

  • @mohammedhamdan8329
    @mohammedhamdan8329 2 ปีที่แล้ว

    Ante roomil bharthav kidakarila...vere roomilaan kidakal...veetukare sandhoshipikaan vendi

    • @reihaanathkv9134
      @reihaanathkv9134 2 ปีที่แล้ว +1

      ഒലക്ക മ്മലെ ഭർത്താവ് എന്തിനാ കാത്ത് കുതിരിക്കുന്നെ വേഗം വിട്ടോ ഓൻ വീട്ടുകാരെ സന്തോഷിപ്പിച്ചു അവിടെ കിടന്നോട്ടെ

    • @ruksanavp7171
      @ruksanavp7171 ปีที่แล้ว

      Ankinattanne cheyyenam

  • @fidhafathima6697
    @fidhafathima6697 2 ปีที่แล้ว +2

    S

  • @poovenilavu4353
    @poovenilavu4353 หลายเดือนก่อน

    കാട്ടറബി മുഹമ്മദു എങ്ങനെ നബിയാകും ?
    പൊട്ടൻ അള്ളാ who ?എങ്ങനെ സൃഷ്ടാവാകും ? 😝🤗🤗

  • @poovenilavu4353
    @poovenilavu4353 หลายเดือนก่อน

    ഉത്താദു അള്ളാനു എതിരായിട്ടാണു പറയുന്നതു. അതു ശിറുക്കല്ലേ ? 😉😉🤗

  • @fidhafathima6697
    @fidhafathima6697 2 ปีที่แล้ว +1

    റ്റാങ്സ്

  • @abidahawwabi7179
    @abidahawwabi7179 2 ปีที่แล้ว

    😭😭😭😭

  • @Kamaru-r3z
    @Kamaru-r3z 9 หลายเดือนก่อน

    Ende bartav agane yan

  • @fathimafathima931
    @fathimafathima931 2 ปีที่แล้ว

    .

  • @sakeerhusain4583
    @sakeerhusain4583 2 ปีที่แล้ว +3

    enikk.Urakkamilla.usthdhe.oru.varsham.kazhinju.urakkmillathayit.rathri.pathmanik.kidannal.veluppin.naalumani.kazhinjal.njanurangum.apoozhekum.enikanayi.ipool.eniku.veetile.jooli.cheyyanonnum.kazhiyunnilla.kaikalukal.kuzhangukayan.ipool.rand.maasamayi.subahi.niskarikkanum.kazhiyunnilla.kure.urakkulika.kazhichal.urangum.kulika.kxhichilleel.urangunnilla.usthadh.onn.duaa.cheyyumo.enikkarood.parayanam.enth.cheyyanamennariyunnilla.njaan.thalarnnnirikukakayan.usthadhe.onn.duaacheyyin

    • @Abbb777
      @Abbb777 2 ปีที่แล้ว

      Swondham ummanodum vappanodum parayu ee avastha

  • @sulaimansulaiman634
    @sulaimansulaiman634 2 ปีที่แล้ว

    Usthathinte.nambar.tharumo