അപ്പോൾ മേടം ലഗ്ന ജാതകർക്കു രണ്ടും, ഏഴും ഭാവധിപനായ ശുക്രൻ ഏഴാം ഭവമായ തുലാത്തിൽ നിന്നാൽ അത് ഏക വിവാഹ യോഗമാകുമോ?? അതുപോലെ കുംഭ ലഗ്നക്കാർക്ക് രണ്ടാം ഭാവധിപനായ വ്യാഴം 11ൽ ധനുവിൽ നിൽക്കുന്നു (എഴിന്റെ സൂര്യൻ ചിങ്ങത്തിൽ )ഈ യോഗമുണ്ടോ??
കുംഭ ലഗ്നക്കാരന് ഏഴാം ഭാവാധിപനായ സൂര്യൻ ഏഴിൽ സ്വക്ഷേത്രത്തിൽ നിന്നാൽ divorce, വിരഹം മുതലായവ ഉണ്ടാകുകയില്ല. പ്രത്യുത നല്ല ഏകകളത്രയോഗമാണ്. കുംഭ ലഗ്നക്കാരന് മേല്പറഞ്ഞ ഏകകളത്രയോഗം strong ആയി കിട്ടും. എന്നാൽ മേടലഗ്ന ജാതന് ഈ യോഗമുണ്ടങ്കിലും രണ്ടും ഏഴും ഭാവാധിപന്മാർ ഒരേ ഗ്രഹമായതിനാൽ അത്ര strong ആയ ഏകകളത്രയോഗം അല്ല.
Thank u sir 🙏🙏🙏💗
🙏🙏🙏🙏🙏
🙏🙏🙏
അപ്പോൾ മേടം ലഗ്ന ജാതകർക്കു രണ്ടും, ഏഴും ഭാവധിപനായ ശുക്രൻ ഏഴാം ഭവമായ തുലാത്തിൽ നിന്നാൽ അത് ഏക വിവാഹ യോഗമാകുമോ??
അതുപോലെ കുംഭ ലഗ്നക്കാർക്ക് രണ്ടാം ഭാവധിപനായ വ്യാഴം 11ൽ ധനുവിൽ നിൽക്കുന്നു (എഴിന്റെ സൂര്യൻ ചിങ്ങത്തിൽ )ഈ യോഗമുണ്ടോ??
Illa suryan ninnal divorce undavum.allenkil.viyogam
കുംഭ ലഗ്നക്കാരന് ഏഴാം ഭാവാധിപനായ സൂര്യൻ ഏഴിൽ സ്വക്ഷേത്രത്തിൽ നിന്നാൽ divorce, വിരഹം മുതലായവ ഉണ്ടാകുകയില്ല. പ്രത്യുത നല്ല ഏകകളത്രയോഗമാണ്.
കുംഭ ലഗ്നക്കാരന് മേല്പറഞ്ഞ ഏകകളത്രയോഗം strong ആയി കിട്ടും. എന്നാൽ മേടലഗ്ന ജാതന് ഈ യോഗമുണ്ടങ്കിലും രണ്ടും ഏഴും ഭാവാധിപന്മാർ ഒരേ ഗ്രഹമായതിനാൽ അത്ര strong ആയ ഏകകളത്രയോഗം അല്ല.