പ്രദോഷ വൃതം എങ്ങനെ അനുഷ്ഠിക്കണം | Pradhosham Vritham| Vritha Anushttanam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Pradhosham Vritham, pradhosham engane edukkanam,Shivavritham, shivabhakthi,Shivarathrivritham, shivapooja,vrithaanushttanam,

ความคิดเห็น • 48

  • @sreeami2563
    @sreeami2563 หลายเดือนก่อน +1

    പ്രദോഷ വൃതം മുറിച്ച ശേഷം രാത്രി സാധാരണ പോലെ അത്താഴം കഴിക്കാമോ തിരുമേനി?🙏🙏

  • @bijib1210
    @bijib1210 5 หลายเดือนก่อน +3

    Thanks thirumeni

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      ❤️❤️❤️❤️🙏🏻

  • @astro_rhyme143
    @astro_rhyme143 5 หลายเดือนก่อน +4

    ഭസ്മം ശിവ ക്ഷേത്രത്തിലെത് തന്നെ വേണോ. അതോ പൂജ സാധങ്ങൾ മേടിക്കുന്ന കടയിൽ നിന്നുള്ളത് ആയാലും മതിയോ. ഒന്ന് പറഞ്ഞു തരാവോ

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน +2

      ക്ഷേത്രത്തിലെ പ്രസാദം വേണം എന്ന് നിർബന്ധമില്ല.. വാങ്ങുന്നതോ ഉണ്ടാക്കുന്നതോ ഉപയോഗിക്കാം

  • @ROH2269
    @ROH2269 2 หลายเดือนก่อน +1

    Namaskaram Thirumeni
    4.30 thottu 5.30 vare ano pradosham time parayane👏

  • @sreejaunni6842
    @sreejaunni6842 10 วันที่ผ่านมา

    എന്റെ പേര് ശ്രീജ ഞാൻ 8വർഷമായി പ്രദോഷം നോൽക്കുന്നു എനിക്ക് ഇപ്പോൾ ചില സാഹചര്യം ത്തിൽ നോല്ക്കാൻ പറ്റാതെ വരുമ്പോൾ ഭയങ്കര തലവേദനയും ഛർദി യും തുടങ്ങുന്നു

    • @sreejaunni6842
      @sreejaunni6842 10 วันที่ผ่านมา

      സ്ഥിരമായി നോറ്റൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
      ഞങൾ ബ്രാഹ്മിൻസ് ആണ്

  • @SHAILASANTU
    @SHAILASANTU 6 หลายเดือนก่อน +2

    Omnamasivaaya🙏sanupunarthm jolik prarthikane🙏

  • @sujathamohan9355
    @sujathamohan9355 2 หลายเดือนก่อน

    Koovalathila kazhuki mala kettamo onnu parayumo

  • @binduvenugopal-on4ke
    @binduvenugopal-on4ke 5 หลายเดือนก่อน +3

    തിരുമേനി വ്രതം മുറിച്ചു കഴിഞ്ഞ് വൈകുന്നേരം അരി ആഹാരം കഴിക്കാമോ

    • @reshmag500
      @reshmag500 4 หลายเดือนก่อน +1

      കഴിക്കാം

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      ആവാം

  • @subramaniansundaran8949
    @subramaniansundaran8949 11 วันที่ผ่านมา

    ഓം നമശിവായ 🙏🏾

  • @ushakumarivp4138
    @ushakumarivp4138 5 หลายเดือนก่อน +2

    നക്താസന വ്രതം എന്താണ് എടുക്കുന്ന സമയം
    പറഞ്ഞു തരുമോ
    നന്ദി നമസ്ക്കാരം

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      👍🏻👍🏻

  • @user-wc2nk8kr6r
    @user-wc2nk8kr6r 2 หลายเดือนก่อน

    രാവിലെ ഒരു ഗ്ലാസ്‌ ചായ മാത്രം കുടിക്കാമോ? തിന്നാതെ ഇരിക്കാൻ പറ്റും

  • @nishakk4390
    @nishakk4390 2 หลายเดือนก่อน

    പ്രദോഷ പൂജ യുടെ നേ ദ്യ ചോറ് കഴിക്കാൻ പറ്റുമോ

  • @QATARIVICKY
    @QATARIVICKY 3 หลายเดือนก่อน +1

    Thirumeni ,nattile 4:30 kku thanne vaikittu 2:30 hrs difference undu

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน +1

      നമ്മൾ ഉള്ള സ്ഥലത്തുള്ള സമയം കണക്കാക്കി കാര്യങ്ങൾ ചെയുക

    • @QATARIVICKY
      @QATARIVICKY 3 หลายเดือนก่อน

      @@kirankrishna1 namaskaram Thirumeni,🙏🙏🙏

  • @SheenasureshLp
    @SheenasureshLp 3 หลายเดือนก่อน +2

    ഏതു ദിവസം ആണ് വ്രതം എടുക്കേണ്ടത്

    • @kirankrishna1
      @kirankrishna1  2 หลายเดือนก่อน

      പ്രദോഷ ദിവസം

  • @chinchuchinchu5302
    @chinchuchinchu5302 3 หลายเดือนก่อน +1

    എന്ന് വേണേലും എടുക്കാമോ അതോ അതിന് പ്രീതിയേകിച്ചു ദിവസം ഉണ്ടോ

    • @sharins1990
      @sharins1990 2 หลายเดือนก่อน +1

      Innu aanu pradosham

  • @minishaji3795
    @minishaji3795 6 หลายเดือนก่อน +3

    ആദ്യമായിട്ട് പ്രദോഷം എടുക്കുമ്പോൾ ശെനി പ്രദോഷം മുതൽ ആണോ എടുക്കേണ്ടത്. അത് എന്നാണ് ഒന്നു പറഞ്ഞു തരുമോ

    • @sathikarunakarannair4677
      @sathikarunakarannair4677 6 หลายเดือนก่อน

      Kalandaril nokku

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      അങ്ങനെ ഒരു നിബന്ധനയില്ലാ

  • @dask.n1097
    @dask.n1097 2 หลายเดือนก่อน +1

    Om namasivaya

    • @kirankrishna1
      @kirankrishna1  2 หลายเดือนก่อน

      🌿നമശിവായ

  • @alfanararmy5746
    @alfanararmy5746 2 หลายเดือนก่อน +1

    Thirumeni,,,,,,purushan mare ethra vratam edukkanam,,,,thudakkam nallathe masathil adhyam varunna pradosham aano,,,,

    • @kirankrishna1
      @kirankrishna1  2 หลายเดือนก่อน

      സൗകര്യാർത്ഥം എടുക്കാം

  • @Vignesh47102
    @Vignesh47102 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @mayanair7985
    @mayanair7985 4 หลายเดือนก่อน +1

    Thanks

  • @user-rw5bq4to5j
    @user-rw5bq4to5j 2 หลายเดือนก่อน

    Vellam kudikamo upavasam edukumpo

  • @manjimam3401
    @manjimam3401 ปีที่แล้ว +1

    Namskaram sir

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      🙏🏻🙏🏻

  • @anjularajan1164
    @anjularajan1164 6 หลายเดือนก่อน +1

    Thale divasam vratham veno

    • @arunr222
      @arunr222 6 หลายเดือนก่อน +2

      Venam ..edukunnath nallathanu...bodyum mansum prathosha vrithathinu prepare aakan help cheyum.....Nama Shivaya

    • @kirankrishna1
      @kirankrishna1  3 หลายเดือนก่อน

      വൃതം അല്ലാ.. വൃതതിന് വേണ്ടിയുള്ള ശാരീരിക മാനസിക ഒരുക്കങ്ങൾ നല്ലതാണ്

  • @redcarpet6473
    @redcarpet6473 7 หลายเดือนก่อน +1

  • @snehavivek2294
    @snehavivek2294 2 ปีที่แล้ว +1

    Veetil pooja cheyanda vedio cheyuo

    • @kirankrishna1
      @kirankrishna1  2 ปีที่แล้ว +1

      ശ്രമിക്കാം ❤️.ഉത്തമം
      ആത്മാർഥമായി പഠിപ്പിക്കൻ മനസുള്ള ഗുരു സ്ഥാനത് ഒരാളെ കണ്ടെത്തുക എന്നതാണ്. സാധിച്ചില്ല എങ്കിൽ ആഗ്രഹം ആത്മാർഥമാണെങ്കിൽ തീർച്ചയാലും സഹായിക്കാം.