youtubil കയറി Sathya SaibabaSupper Speciality Hospital Banglore, white filed , നോക്കിയാൽ എല്ലാ വിവരവും അറിയാം Supper Speciality Hospital putta parthy , Andrapradesh, ഇവിടെ ഒരു റെക്കമെൻ്റെഷനും ഇല്ല, ഒരു cash Counter ഇല്ല, Heart,Nuero ortho , eye ഇത്രയും ചികിത്സയുണ്ട്, ജാതി മത ഭേദമില്ല, Loving Sairam🙏🙏🙏
നിങ്ങൾ ചെയ്ത ഈ വിഡിയോ നിങ്ങൾ കേട്ടോ - ആ പിന്നണി ശബ്ദം എത്ര അരോചകം - നിങ്ങളുടെ സംഭാഷണം പലപ്പോഴും പിന്നണി ശബ്ദത്തിൽ മുങ്ങിപ്പോയി - എനിയെങ്കിലും ശ്രദ്ധിക്കുക.
അപ്പോൾ നേരത്തെ അപ്പോയിന്മെന്റ് എടുക്കാതെ വന്നാലും ടോക്കൺ എടുത്തു കാണിക്കാൻ പറ്റുമെന്നു ഉറപ്പാണോ നേരിട്ട് പോകാൻ വേണ്ടിയിട്ടാണ് സാർ ന്റെ നമ്പർ ഒന്ന് തരുമോ ഞാൻ ന്യൂറോയ്ക്ക് അപ്പോയിന്മെന്റ് എടുക്കാൻ വേണ്ടി കുറേ ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല ദയവു ചെയ്ത് എനിക്കൊരു മറുപടി യോ സാർ ന്റെ നമ്പറോ ഒന്ന് ഇടണേ പ്ലീസ്
എവിടെയെങ്കിലും ചികിത്സിച്ച രേഖകൾ ഉണ്ടെങ്കിൽ ആദ്യം അയച്ചു കൊടുക്കുക, അപ്പോൾ Date തരും , അപ്പോൾ ചെല്ലുക, യാതൊരു റെക്കമെൻ്റെഷനും ഇല്ല, ഒരു cash Counter ഇല്ല, ഒരു രൂപാ പോലും ചെലവില്ല,
Onnum Venda. അവിടെ മലയാളം അറിയുന്ന സഹായികൾ ഉണ്ട്. നിങ്ങൾ ഒന്നും അറിയേണ്ട. അടിയന്തിര shasthrakiya വേണമെങ്കില് ഡോക്ടർ അന്ന് തന്നെ അഡ്മിറ്റ് ചെയ്യും, ഇല്ലെങ്കിൽ മരുന്ന് എഴുതി തരും. അതുമല്ലെങ്കിൽ അഡ്മിറ്റ് ചെയ്യാൻ ഒരു ഡേറ്റ് തരും. രാവിലെ 6 ന് മുൻപ് എത്തുക. ഒരു തരത്തിലുള്ള ശുപാർശയും ഇല്ല. ഒരു പൈസയും വേണ്ട. Cardiology, neurology മാത്രമേ ബാംഗ്ലൂർ ( വൈറ്റ് ഫീൽഡ് ) സത്യ സായി ബാബ ആശുപത്രിയിൽ ചികിത്സ ഉള്ളു.
@@mohammadaliaslamiyya3980 മലയാള ഡോക്ടർ അല്ല. കൂടെ മലയാളം അറിയുന്ന ആരെങ്കിലും കാണും. ഭാഷ പ്രശ്നമല്ല. അവിടെ രാവിലെ ഗേറ്റ് കടക്കുമ്പോൾ എത് ഭാഷയാണ് എന്ന് ചോദിക്കും. അതിന് ശേഷം മലയാളം അറിയുന്ന ഒരാളെ ഹെൽപ്പ് ചെയ്യാൻ നമ്മളുടെ കൂടെ വിടും. അവർ നമ്മൾ കൺസൾട്ടിംഗ് കഴിയുന്നത് വരെ കൂടെ ഉണ്ടാകും.
youtubil കയറി Sathya SaibabaSupper Speciality Hospital
Banglore, white filed , നോക്കിയാൽ എല്ലാ വിവരവും അറിയാം
Supper Speciality Hospital
putta parthy , Andrapradesh,
ഇവിടെ ഒരു റെക്കമെൻ്റെഷനും ഇല്ല, ഒരു cash Counter ഇല്ല, Heart,Nuero ortho , eye ഇത്രയും ചികിത്സയുണ്ട്, ജാതി മത ഭേദമില്ല, Loving Sairam🙏🙏🙏
നിങ്ങൾ ചെയ്ത ഈ വിഡിയോ നിങ്ങൾ കേട്ടോ - ആ പിന്നണി ശബ്ദം എത്ര അരോചകം - നിങ്ങളുടെ സംഭാഷണം പലപ്പോഴും പിന്നണി ശബ്ദത്തിൽ മുങ്ങിപ്പോയി - എനിയെങ്കിലും ശ്രദ്ധിക്കുക.
Background music കാരണം വെക്തമായി കേൾക്കാൻ പറ്റുന്നില്ല
Vedio very useful, but background music is louder than your words, difficult to grasp
Will try to remove the by sound
ഹെജ്ജാതി ബെർപ്പിക്കൽ ആണ് ഭായ് ഇതിലെ മ്യൂസിക്.. 🙄🤑
Ibd-chrns colities with perianal fistula treatment undo???
Caar condu pokumpol engine etham
same way - Morning 5. clk gate vannal mathi
Treatment vennam engil patient financial status kannikyanne.Is it available to all irrespective of financial status.
❤❤❤👍🏾
Heart nd lungs orumich transplant cheyumo..??
Njn transplant cehyan nilkuna oru patient anu.. naml register cheytha avide nilkendivarumo
liver treatment undo ?
Njan kotayam medical collage l 7masamayit chikilsayilanu...pumbing 99%avasanichu...heart transplant aanu paranjekunath...
Sathya Sai hospital Bangalore number website nokkiyal kittum..onnu vilichu nokku.
എങ്ങനെയാ അവിടെ കാണിക്കാൻ ആദ്യം ചെയണ്ടേത് ഒന്ന് പറഞ്ഞു തരുമോ
Ravile 5 manik pokanam, avide poyal help cheyyan aalukalundu.
ഇത് കേൾക്കാൻ ഇല്ല bro വെറുതെ മ്യൂസിക് ഇട്ട് നശിപ്പിച്ചു
Location onnu parayamo bro bangloril evide aanu
sri sathya sai hospital whitefield, bangalore
Bro whatsup number onnu tharamo
Heart surgery epoyum free ayi cheyunudo?
Yes, epozhum unde .
ചില വീഡിയോ കളിൽ നേരത്തെ ഓൺലൈൻ ബുക്ക് ചെയ്യണം എന്നുണ്ട് ശരിയാണോ
കഞ്ഞു കാടാമ്പുഴ
അപ്പോൾ നേരത്തെ അപ്പോയിന്മെന്റ് എടുക്കാതെ വന്നാലും ടോക്കൺ എടുത്തു കാണിക്കാൻ പറ്റുമെന്നു ഉറപ്പാണോ നേരിട്ട് പോകാൻ വേണ്ടിയിട്ടാണ് സാർ ന്റെ നമ്പർ ഒന്ന് തരുമോ ഞാൻ ന്യൂറോയ്ക്ക് അപ്പോയിന്മെന്റ് എടുക്കാൻ വേണ്ടി കുറേ ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല ദയവു ചെയ്ത് എനിക്കൊരു മറുപടി യോ സാർ ന്റെ നമ്പറോ ഒന്ന് ഇടണേ പ്ലീസ്
yes, Nerittu vannalum mathi. 5 manikk ethuka
എവിടെയെങ്കിലും ചികിത്സിച്ച രേഖകൾ ഉണ്ടെങ്കിൽ ആദ്യം അയച്ചു കൊടുക്കുക, അപ്പോൾ Date തരും , അപ്പോൾ ചെല്ലുക, യാതൊരു റെക്കമെൻ്റെഷനും ഇല്ല, ഒരു cash Counter ഇല്ല, ഒരു രൂപാ പോലും ചെലവില്ല,
യൂറോളജി ബാംഗ്ലൂർ ഉണ്ടോ
ഇല്ല എന്ന് തോന്നുന്നു... അവരുടെ നമ്പറിൽ ബന്ധപ്പെടുക
യൂറോളജി ചികിത്സ ഉണ്ട്
പെട്ടെന്ന് പറഞ്ഞു തരുമോ അത്രയും അത്യാവശ്യം ഉണ്ട്
Ravile 5 manik pokanam, avide aalukal nilkunnundakum.
Whitefield saibaba hospital.
Puttapparthi and banglore.. Free treatment..... Puttapparthi njan eppolum pokunnathanu
അവിടേക്ക് റഫറൻസ് വേണോ
Onnum Venda. അവിടെ മലയാളം അറിയുന്ന സഹായികൾ ഉണ്ട്. നിങ്ങൾ ഒന്നും അറിയേണ്ട. അടിയന്തിര shasthrakiya വേണമെങ്കില് ഡോക്ടർ അന്ന് തന്നെ അഡ്മിറ്റ് ചെയ്യും, ഇല്ലെങ്കിൽ മരുന്ന് എഴുതി തരും. അതുമല്ലെങ്കിൽ അഡ്മിറ്റ് ചെയ്യാൻ ഒരു ഡേറ്റ് തരും.
രാവിലെ 6 ന് മുൻപ് എത്തുക. ഒരു തരത്തിലുള്ള ശുപാർശയും ഇല്ല. ഒരു പൈസയും വേണ്ട. Cardiology, neurology മാത്രമേ ബാംഗ്ലൂർ ( വൈറ്റ് ഫീൽഡ് ) സത്യ സായി ബാബ ആശുപത്രിയിൽ ചികിത്സ ഉള്ളു.
റഫറൻസ് നിർബന്ധം ഇല്ല.. നിങ്ങളുടെ ചികിത്സ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ അവർക്ക് കാര്യങ്ങൾ ഈസിയാണ്..
No reference
ഡോക്ടർ മലയാളിയാണോ
@@mohammadaliaslamiyya3980 മലയാള ഡോക്ടർ അല്ല. കൂടെ മലയാളം അറിയുന്ന ആരെങ്കിലും കാണും. ഭാഷ പ്രശ്നമല്ല. അവിടെ രാവിലെ ഗേറ്റ് കടക്കുമ്പോൾ എത് ഭാഷയാണ് എന്ന് ചോദിക്കും. അതിന് ശേഷം മലയാളം അറിയുന്ന ഒരാളെ ഹെൽപ്പ് ചെയ്യാൻ നമ്മളുടെ കൂടെ വിടും. അവർ നമ്മൾ കൺസൾട്ടിംഗ് കഴിയുന്നത് വരെ കൂടെ ഉണ്ടാകും.
അവിടെ liver transplant surgery ഉണ്ടോ
Ella
ഇല്ല
പൈൽസ്, ഫിസ്റ്റുല, ഫിഷർ എന്നിവയുടെ സർജറി ഉണ്ടോ?
No
ബാക്ക് റൗണ്ട്,മ്യൂസിക്,ബോർ
sorry bro, am not much aware about this
വേണ്ടായിരുന്നു ഇത്. അരോചകം മണ്ടൻ
പ്രമേഹ ചികിത്സ ഉണ്ടോ
No
ഈ ഹോസ്പിറ്റൽ കിഡ്നി plantation ചെയ്യുന്നുണ്ടോ. Contact number കിട്ടുമോ
Bangalore ella, Puttaparthi poyal cheyyam.
കിഡ്നിയുടെ ചികിത്സ ഇല്ല.