A R Sindhu Interview | Modi's Fake Guarantees to Women | Lok Sabha Election 2024 | Manila C Mohan

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2024
  • #narendramodi #bjp #loksabhaelection2024 #cpm Women #modigovernment #truecopythink
    നരേന്ദ്രമോദി ഇന്ത്യയിലെ സ്ത്രീകള്‍ക്കായി നല്‍കിയ എല്ലാ ഗ്യാരണ്ടികളും ഫേക്കായിരുന്നുവെന്ന് കണക്കുകള്‍ ഉദ്ധരിച്ച് സ്ഥാപിക്കുകയാണ് സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ജനറല്‍ സെക്രട്ടറിയും സി.ഐ.ടി.യു നാഷണല്‍ സെക്രട്ടറിയുമായ എ.ആര്‍. സിന്ധു.
    A.R. Sindhu, a Central Committee member of the CPM, General Secretary of the All India Federation of Anganwadi Workers and Helpers, and National Secretary of CITU, has presented data to demonstrate that the guarantees made by Narendra Modi for women in India were fake. A detailed interview with Truecopy Think Editor in Chief Manila C. Mohan.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 17

  • @bijubiju4297
    @bijubiju4297 หลายเดือนก่อน +4

    ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല സംഭാഷണം ' വളരെ ആഴത്തിലുള്ള രാഷ്ട്രീയ സംഭാഷണം...
    മനില, തുടർ സംഭാഷണം ഉണ്ടാക ണമെന്നു അഭ്യർത്ഥിക്കുന്നു

  • @sindhusreeniketham
    @sindhusreeniketham หลายเดือนก่อน

    ലാൽ സലാം. Ground reality ഇങ്ങനെയാണെങ്കിൽ ആശയ്ക്ക് വകയുണ്ട്.

  • @Kottayam14
    @Kottayam14 หลายเดือนก่อน

    ഇടതോ? കേരളത്തിന് വെളിയിലോട്ട് നോക്കിയാലോ? എവിടെ? കോണ്ഗ്രസ്സ് എവിടെയുണ്ടോ അവിടെ പുരോഗതി കാണും

  • @sadanandann3203
    @sadanandann3203 หลายเดือนก่อน

    Tell about ten years ruleing of dr. Manmohan sing also.

    • @taval8389
      @taval8389 หลายเดือนก่อน

      Well why did u think bjp/Modi got a landslide win after Manmohan. People wanted change, ryt??? Still if it's the same.. then how stupid are u to even ask a very foolish question??

  • @sindhukn2535
    @sindhukn2535 หลายเดือนก่อน

    Those who are not interested in Indian culture and traditions and not interested in India as country, but interested in power, position and loot will do gimmicks . The same political parties who are not interested in Manu smriti never tried to increase women candidates in elections. Modi did so many things for the nation and India got respectful position among the countries in the world. Indian laws were more women friendly before the rule of invaders and the present conditions on the freedom of women were brought by the British rulers and their laws. And if you have any doubts about it try to read the editorial pages of the times of India written by well known lawyers

  • @balanp4172
    @balanp4172 หลายเดือนก่อน +2

    മനുസ്മൃതിയാണിവരുടെ ഭരണഘടന .

  • @deepakottilakkatt1528
    @deepakottilakkatt1528 หลายเดือนก่อน +2

    ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ
    പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ജനകീയ വിഷയങ്ങൾ ഉയർത്തി കൊണ്ട് വരാൻ കഴിയൂ എന്ന യാഥാർഥ്യം സമൂഹം മനസ്സിലാക്കട്ടെ.....🔥🔥
    പോരാട്ടം തുടരട്ടെ 🚩🚩

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน +1

    ്് വളരാതിരിക്കില്ല ഇടതിൻ്റെ ശബ്ദം
    ചെങ്കൊടിക്കൊപ്പം പടർന്നു കേറും
    വരുമെൻ്റെ നാടിൻ്റെ മുക്തമാകും ബഹുജനച്ചങ്ങല നാടുനീളെ !
    തുയിലുണർത്തു നീ ഞങ്ങളേയും
    സഖാവിൻ്റെ പിന്നിൽ അണിനിരക്കാം

    • @sindhukn2535
      @sindhukn2535 หลายเดือนก่อน

      Just like they grow up in west Bengal and Tripura and and Bengalis are coming to Kerala for jobs and Keralites have been going out of the state for jobs and education even now.

  • @jayantito8520
    @jayantito8520 หลายเดือนก่อน +1

    senseless aaya oru streee .aara ith...oru vari enkilum undo ivar paranjathi satyam....ivarokk ulupp undo irunn paryaaan ..aaara ith...ella joli idanglaium streekal maatrame ullu....even in parliment ....ivar okk enn satyam paranj padikkunnath...

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน

      😄😄😄👎

    • @simonvarghese8673
      @simonvarghese8673 หลายเดือนก่อน

      സ്ത്രീകൾക്ക് പ്രത്യേക പരിഗണന മോദി കൊടുക്കുന്നുണ്ട്, മണിപ്പൂരിൽ നമ്മൾ കണ്ടതല്ലേ 😄😄😄😄

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545 หลายเดือนก่อน +1

    ഇടത് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ ഉള്ളു