ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല... ആന്റോയുമായുള്ള വിഷയത്തിൽ പാർട്ടിക്കാർ ശോഭാ സുരേന്ദ്രന്റെ കൂടെ നിൽക്കുമോ എന്നറിയില്ല പക്ഷേ നിഷ്പക്ഷമായി രണ്ട് പേരെയും കേട്ടാൽ കൂടുതൽ വിശ്വസിക്കാവുന്നത്... ആന്റോയെ ആണ്...
ഈ സേച്ചിയുടെ കാര്യത്തിൽ കേരളത്തിലെ BJP യെയും, സുരേന്ദ്രനെയും 'മും ര ളി ധരനെയും മറ്റും അംഗികരിക്കുന്നു കാരണം ഇവരുടെ തനിനിറം മലയാളികൾക്ക് മനസിലായില്ലെങ്കിൽ കേരളത്തിലെ BJP നേതൃത്വം ശരിക്കും മനസിലാക്കിയിരുന്നു. അതാണല്ലേ അവരെ പ്രസിഡൻ്റ് ആക്കാത്തതും, ഇപ്ര , വശ്യം ഒരു സ്ഥലത്തും സീറ്റ് കൊടുക്കാത്തതും, ഏതായാലും സേച്ചി കേരള രാഷ്ടിയത്തിലെ ഓട്ടക്കാലണയായി മാറി. ഇനി PC ജോർജിൻ്റെയും Pv അൻവറിൻ്റെയും റാങ്കിലേക്ക് ഒരാൾ കൂടി അത്ര മാത്രം🇾🇪🇾🇪🇾🇪
മരം മുറി കള്ളനെ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. ശോഭ സുരേന്ദ്രൻ നിങ്ങളാണ് സത്യം. ഞങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. താങ്കൾക്ക് എതിരെ കുരച്ചു കൊണ്ടിരിക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കട്ടെ. സാധരണക്കാരായ ജനങ്ങളുടെ പിന്തുണ നിങ്ങളോടൊപ്പം തന്നെയുണ്ടാകും ഉറപ്പ്. നിങ്ങളെപ്പോലെയുള്ള ആർജവമുള്ളവരെയാണ് ഞങ്ങൾക്കാവശ്യം. ശോഭ സുരേന്ദ്രൻ ❤❤❤
ചേച്ചി ആന്റോയുടെ അടുക്കളയിൽ പോയിരുന്നോ ഇല്ലയോ കേരളത്തോട് നിങ്ങളെ സ്നേഹിക്കുന്നവരോട് അത് മാത്രം പറഞ്ഞാ മതി ഡീസൽ അടിച്ചതോ വിമാനടിക്കറ്റ് വാങ്ങിയതോ ഒന്നും അറിയണമെന്നില്ല
കോടികൾ വെറുതെ വായി താളം വിട്ട് ഒപ്പിക്കുന്ന ചേച്ചി അത്ര ഉള്ളു സുജയാ മിടുക്കി ആണ് എഡ്യൂക്കേഷൻ ആണേലും രാഷ്ട്രീയo ആയിട്ട് വിയോജിപ്പ് ഉണ്ടേലും നല്ല ജേർലിസ്റ്റ് ആണ്
ശോഭeച്ചി എനിക്ക് നിങ്ങൾഉടെ ആറ്റിട്യൂട് നല്ലത് പ്കഷെ കേരളം മുഴുവൻ അംഗീകരിക്കുന്ന Mr. Gokulam gopalan സാർ കുറെ കുറ്റം പറഞ്ഞു. നിങ്ങളുടെ ഒരു ക്യാഷ് ചോദിച്ചു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് ഇവിടെ air ഉണ്ട് അത് ഒന്ന് ക്ലാരിഫിയ് ചെയ്യുമോ മാഡം
ആന്റോക്ക് തോക്ക് മേടിച്ചു എന്ത് ചെയ്യാനാണ്. ആന്റോക്ക് നിങ്ങൾ യോചിച്ച ശത്രുവല്ല.. പിന്നെ അലങ്കാരത്തിന് എന്തിനാ തോക്ക്… നാവ് എന്നുള്ള ഒരു തോക്ക് അയാളുടെ കയ്യിൽ ഉണ്ട്. പിന്നെ ഗോപാലേട്ടന് ഫ്ളൈറ്റ് ഉണ്ടേൽ അയാൾ ഒരു ബിസിനസ് മാൻ ആണ്. ഈ രാജ്യത്തെ നിങ്ങടെ പാർട്ടി അയാളിൽ നിന്ന് പാർട്ടി ഫൺഡ് എങ്കിലും മേടിച്ചിട്ടില്ലന്ന് നെഞ്ചിൽ കൈവച്ച് പറയാമോ മാഡം. നിങ്ങടെ കോടികളുടെ ഇലക്ട്രൽ ബോണ്ട് ഇവിടത്തെ ബിസിനസ് കാർ കൊടുത്ത പൈസ ആണ്
Sujayya യുടെ politics അവരുടെ pérsonnel matter ആണ്... പക്ഷെ sujayya ഇന്ന് ലോകം അറിയുന്ന journalist ആണ്.. മിടുക്കിയാണ്, educated ആണ്.. നിങ്ങളോ, ആളെ പറ്റിച്ചു ജീവിക്കുന്ന വ്യക്തി.. പുച്ഛം... പുച്ഛം 😂😂😂
കേരളത്തിലെ പൊതു പ്രവർത്തകരായ നിരവധി സ്ത്രീകളെ ഈ ചാനലുകാർ അധിക്ഷേപിച്ചപ്പോൾ ചേച്ചിക്ക് ഒരു രോഷവും വന്നില്ല. ഇന്ന് സ്വയം അവഹേളിക്കപ്പെട്ടപ്പോൾ മീഡിയ മോശം കൊള്ളാം ചേച്ചീ
25 ലക്ഷം രൂപ ഒരു ഉളുപ്പുമില്ലാതെ വാങ്ങിച്ചിട്ട് എന്തിനു വന്നിരുന്നു ഈ തള്ള് തള്ളുന്നു നിങ്ങൾക്ക് പറ്റിയ പണിയല്ല ഇത് ബിജെപിയിൽ എനിക്ക് ഏറ്റവും ഇഷ്ടവും വിശ്വാസവും ഉള്ള ഒരു നേതാവായിരുന്നു താങ്കൾ ഇപ്പോൾ എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു
ഏതായാലും റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റിനെ വെട്ടി ഒന്നാം സ്ഥാനത്തൂ എത്തും എന്ന് ഉറപ്പായി. ആൻ്റോ കാണിച്ചതെളിവുകൾക്ക് മുന്നിൽ മറുപടി ഇല്ലാതെ വന്നിരുന്നു എന്തെക്കേയോ പുലമ്പുന്നു👍👍👍
എനിക്ക് എന്റെ പാർട്ടി ഒന്നുമല്ല വലുത്. എനിക്ക് എന്റെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആവണം. അതിന് നിലവിലെ പ്രസിഡണ്ടിനെ ഞാൻ എങ്ങിനെയും ചവിട്ടി കൂട്ടും എന്റെ പ്രശ്നം സുജയ പാർവതിയും അല്ല, ആന്റോ അഗസ്റ്റിനും അല്ല, റിപ്പോർട്ടർ ചാനലും അല്ല, ഇതൊക്കെ തരാൻ പോലെ ഞാൻ പലതും പറയും. എന്റെ വിഷയം 41 കോടിയുടെ കുടകര കുടൽപ്പന കേസ് ചർച്ച ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിൽ കത്തി നിൽക്കണം. അതിന് ഞാൻ പലവിധത്തിലും പലരിലൂടെയും സംസാരിച്ചു കൊണ്ടിരിക്കും. എന്നുവെച്ച് കുടകരെ കുഴൽപ്പന കേസിലെ പ്രധാന ദേശദ്രോഹിയുടെ പേര് ഞാൻ തന്നെ നേരിട്ട് പറയില്ല
ഏതോ ഒരു ദിവസം പനി പിടിച്ചപ്പോൾ ഭക്ഷം കഴിക്കാൻ കഴിയാത്തത് കൊണ്ട് എന്തു പറയുമ്പോഴും പട്ടിണി കിടന്ന് എന്നു വിളമ്പും കഷ്ട്ടം പട്ടിണി കിടക്കുന്നവർ ഉണ്ട് ശോഭേ അതു നി കിടന്നിട്ട് ഇല്ല
ചൈനയിൽ നിന്ന് കൊണ്ട് വന്ന ആപ്പ് ഉപയോഗിച്ച് സംഭാഷണങ്ങൾ ക്രിയേറ്റ് ചെയ്യും എന്നുള്ളത് ഒരു മുൻകൂർ ജാമ്യമാണല്ലോ ശോഭേച്ചീ.... ആന്റോ യഥാർത്ഥ സംഭാഷണങ്ങൾ പുറത്ത് വിട്ടാൽ.. അത് ക്രിയേറ്റ് ചെയ്തതാണ് എന്ന് പറയാനുള്ള മുൻകരുതലാണ് അല്ലേ...
രണ്ടു പേരും ഒരേ സ്ഥലത്തുകണ്ടുമുട്ടി.... അല്ലേ.... ???? ആസ്ഥലം വ്യക്തമാക്കാൻ കഴിയില്ല..... അല്ലേ... .????? ഇവളിങ്ങനെ എത്രപേരേയാണ് ഭീഷണിപ്പെടുത്തുന്നത്.....????
ശോഭെ നീ ഈ പറയുന്ന മഹത്വമൊന്നും നിനക്കില്ല പിന്നെ മാപ്രകൾ നിനക്ക് ഇതുപോലെ അവസരങ്ങൾ തരുന്നത് ജനങ്ങൾക്ക് ചിരിക്കാൻ കിട്ടുന്ന അവസരം എന്തിന് ഇല്ലാതാകുന്നു എന്ന് കരുതിയാണ്
താൻ ചൈത കുരുത്തകേടുകൾ വിളിച്ച പറയുമ്പോൾ സുജയ്യയുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല സുജയ്യയുടെ 5 മീറ്റർ അകലെ നടക്കണം എപ്പോഴും നിങ്ങൾ😂😂😂😂 പിന്നെപൈസക്കും കുറവുണ്ടാവില്ല അത്യാവശ്യം അടിച്ചു മാറ്റിയിട്ടുണ്ടല്ലോ
ഗോകുലം ഗോപാലനെതിരെ കുളിസീൻ ആരോപണം | റിപ്പോർട്ടർ ചാനലിന്റെ ശവക്കുഴി തോണ്ടി ശോഭ സുരേന്ദ്രൻ | th-cam.com/video/IcIH0O1A0_g/w-d-xo.html
25 ലക്ഷം കൈക്കൂലി ചോദിച്ചതിനെപ്പറ്റി എന്തെങ്കിലും പറയൂ പ്ലീസ്😅
Nee Keralathile ella muthalalikalodum pooyi chodikku.... Ella partykkarkkum lakshangal aanu donation kodukkunnathu 😂....
ശോഭ ചേച്ചി ഇതൊക്കെ നിർത്തി തൊഴിലുറപ്പ് പണിക്ക് പോകാൻ നോക്ക് 🤣🤣🤣🤣🤣🤣🤣
😂😅😅😂😂
Ninte amamyeyum bilikk
😂
അല്ല പിന്നെ.. 😄😄😄
നീ പോടാ നീ ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊടുക്കുന്ന നവളുമാരെ കണ്ടിട്ടൊള്ളു അതാണ്
ആ 25ലക്ഷം കൈക്കൂലി ചോദിച്ചത് ലോകം മുഴുവൻ കേട്ടതാണ്.... അതോടെ താങ്കൾ ആരാണെന്ന് ജനം മനസ്സിലാക്കി...
25 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങുന്ന ഓഡിയോയെക്കുറിച്ച് ചാച്ചിയ്ക്ക് പറയാൻ ഒന്നുമില്ലേ
Athu paranjath iyal kettilke
😂
കാസിം എന്നല്ലേ പേര്.ഇങ്ങനെതന്
നെ പറയണം. നീ കാട്ടിലെ മരം കട്ടു
മുറിച്ച് .ആന്റോ ആന്റണിയിൽ എന്
തു നല്ല ഗുണമാണ് കാണുന്നത്.നിന
ക്ക് ആകെ ഹിന്ദു വിരോധമാണ്.
Hyy adhu parayilla😅
ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല... ആന്റോയുമായുള്ള വിഷയത്തിൽ പാർട്ടിക്കാർ ശോഭാ സുരേന്ദ്രന്റെ കൂടെ നിൽക്കുമോ എന്നറിയില്ല പക്ഷേ നിഷ്പക്ഷമായി രണ്ട് പേരെയും കേട്ടാൽ കൂടുതൽ വിശ്വസിക്കാവുന്നത്... ആന്റോയെ ആണ്...
25 ലക്ഷം ചോദിച്ച ഓഡിയോ ക്ലിപ്പ്. അതിനെ പറ്റി ഒന്നും പറഞ്ഞില്ല..
ആൻ്റോയുടെ വീട്ടിൽ നിന്ന് കഴിച്ചതും നുണഞ്ഞതും മറക്കരുത്
ഇന്ന് മുതൽ ഈ റിപ്പോർട്ടർ ചാനൽ എന്തായാലും കാണും. Thank u Chechi
Kurach kaalam ശശികല ആയിരുന്നു വിഷം. ഇപ്പോൾ ശശികല മാളത്തിൽ തിന്ന് eragathath കൊണ്ട്.. മഞ്ഞൾ ശോഭ വിഷമായി പ്രവർത്തിക്കുന്നു...
ശോഭേച്ചീ... നിങ്ങൾ ജനമനസ്സിൽ ഒരു സ്ഥാനം നേടി വന്നതാണ്. പക്ഷെ നാവ് ശരിയല്ലാത്തത് കൊണ്ട് അതിപ്പോൾ നഷ്ടപ്പെട്ടു. സുജയ മിടുക്കിയാണ്
Not to Compare Sujaya Paravathi Nair with Shobha ,Shoba chechi Channel irunnu leader aaya aalu alla ,Sujaya BJP onnum alla
രണ്ടുപേരും കണക്കാ
തൊഴിലുറപ്പിനു പോകാൻ സമയമായി
വിയർപ്പിൻ്റെ അസുഖമുണ്ട്😢
തൊഴിലുറപ്പ് അധ്വാനം ഉണ്ട് എല്ലാർക്കും പറ്റില്ല
ചേച്ചി ആളുകളെ പറ്റിച്ചുകൊണ്ട് ഇനിയും മുന്നോട്ടു പോകു 🤣🤣🤣🤣👍👍👍
ഈ സേച്ചിയുടെ കാര്യത്തിൽ കേരളത്തിലെ BJP യെയും, സുരേന്ദ്രനെയും 'മും ര ളി ധരനെയും മറ്റും അംഗികരിക്കുന്നു കാരണം ഇവരുടെ തനിനിറം മലയാളികൾക്ക് മനസിലായില്ലെങ്കിൽ കേരളത്തിലെ BJP നേതൃത്വം ശരിക്കും മനസിലാക്കിയിരുന്നു. അതാണല്ലേ അവരെ പ്രസിഡൻ്റ് ആക്കാത്തതും, ഇപ്ര , വശ്യം ഒരു സ്ഥലത്തും സീറ്റ് കൊടുക്കാത്തതും, ഏതായാലും സേച്ചി കേരള രാഷ്ടിയത്തിലെ ഓട്ടക്കാലണയായി മാറി. ഇനി PC ജോർജിൻ്റെയും Pv അൻവറിൻ്റെയും റാങ്കിലേക്ക് ഒരാൾ കൂടി അത്ര മാത്രം🇾🇪🇾🇪🇾🇪
അമ്മായീ കൊച്ഛമ്മായീ കച്ചവടം പൊട്ടിയപ്പോ വട്ടായി 😂😂അല്ലങ്കിൽ ഏത് ചാനൽ ആണ് ബി. ജെ. പി. ക്ക് സപ്പോർട്
റിപ്പോർട്ടർ ചാനലിന്റ rating കുടുമെന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല.. ഇവർ ഓരോ പ്രെസ്സ് മീറ്റ് നടത്തുന്തോറും ഇവരുടെതന്നെ ഇമേജ് കുറയുകയാണ്...
റേറ്റിങ്ങ് കൂടിയാൽ ഇവർ അതിൻ്റെ കൂലിയും ചോദിച്ചു വാങ്ങും😂
ഏത് ചാനൽ കാണണം എന്നത് ജനങ്ങളുടെ ഇഷ്ട്ടമാണ് അല്ലാതെ ശോഭാ പായുമ്പോൾ ചാനൽ ബഹിഷ്കരിക്കാൻ നിന്റെ ചിലവിൽ ആണോ ജീവിക്കുന്നത്
ഈശ്വരാധീനം കൊണ്ട് നിങ്ങളുടെ പ്രാർത്ഥന കൊണ്ട് ഇപ്പോൾ ക്യാഷ് ഉണ്ട് 😄😄😄😂😂അഹ് പറഞ്ഞത് പൊളിച്ചു
തൊഴിലുറപ്പിന് പൊക്കൂടെ ചേച്ചിയ്ക്ക്😂😂😂😂
ആരാണ് ശരി തെറ്റ് എന്നൊന്നും എനിക്കറിയില്ല പക്ഷേ ഇതുകൊണ്ടുള്ള ആകെ ഗുണം റിപ്പോർട്ടർ ചാനലിനെ റേറ്റിംഗ് കൂടിക്കൊണ്ടിരിക്കും
ഇന്ന് തൊയിലുറപ്പില്ലേ എന്തോ😅😅?എന്തരോ എന്തോ😢
ഞാൻ ഇന്നുമുതൽ റിപ്പോർട്ടറിന്റെ സ്ഥിരം പ്രേക്ഷകൻ 😂😂😂
പിണറായി യെയും മകളെയും ദിവസവും ചാനലിൽ വന്നിരുന്നു ഉള്ള നുണ പറഞ്ഞും ചീത്ത വിളിച്ചപ്പോൾ ഇതൊന്നും ഓർത്തില്ലേ
Sujayya Parvathy നിങ്ങളെ പോലെയല്ല, കഷ്ടപ്പെട്ട്, ജോലി എടുത്താണ് ജീവിക്കുന്നത്... Sujayya ❤️❤️❤️❤️❤️❤️❤️❤️❤️❤️
Janangala moonjikalakkan pattiya paniyaanu madhyama pravarthanam.paranjathu sathyam.valara kashttapettaal maathrame janangala vishwassikkan pattunna reethiyil moonjiya varthakal undakkan pattukayullu.
അവടെ കഷ്ടപ്പാട് പുറത്തു വരട്ടെ
അടിമ സംസ്കാരം തുടങ്ങി എന്ന് തോന്നുന്നു
ജയിൽ പുള്ളിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാം ക്യാഷ് മേടിക്കാം അതിന് കുഴപ്പമില്ല
@@iqbalpalace കിർമാണി യുടെ വീട്ടിൽ? അതൊ ദിവ്യയുടെ?? സുനി കൊടി?
സുജയാ വിടരുത്, പകരത്തിനു പകരം കൊടുക്ക്....😮😮😊😊😊
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു പാവം 😢
😂
😂😄
ഇപ്പോ ഇഷ്ടപോലെ കാശായി😂😂😂
കാശിനു ആർത്തി പിടിച്ചാൽ ഇങ്ങനെ ആണ്.. കഷ്ട്ടം നിങ്ങളുടെ അവസ്ഥ അതുതന്നെ 😄
സ്വന്തമായി നില തെറ്റി എന്ന് പറയുന്ന ഇവരാണോ ആലപ്പുഴ എംപി സ്ഥാനത്തേക്ക് മത്സരിക്കാൻ വന്നത് ആലപ്പുഴക്കാര് രക്ഷപ്പെട്ടു
മരം മുറി കള്ളനെ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം.
ശോഭ സുരേന്ദ്രൻ നിങ്ങളാണ് സത്യം. ഞങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള വിവേകം ഉണ്ട്. താങ്കൾക്ക് എതിരെ കുരച്ചു കൊണ്ടിരിക്കുന്നവർ കുരച്ചു കൊണ്ടേയിരിക്കട്ടെ. സാധരണക്കാരായ ജനങ്ങളുടെ പിന്തുണ നിങ്ങളോടൊപ്പം തന്നെയുണ്ടാകും ഉറപ്പ്.
നിങ്ങളെപ്പോലെയുള്ള ആർജവമുള്ളവരെയാണ് ഞങ്ങൾക്കാവശ്യം.
ശോഭ സുരേന്ദ്രൻ ❤❤❤
25 ലക്ഷം ഉളുപ്പില്ലാതെ ചോദിച്ചു
അയ്യോ ചേച്ചി ഒന്നും ചെയ്യല്ലേ😂😂😂😂
ഇവർക്കു പ്രാന്താണോ
പാവം മഞ്ഞൾ.
ഇവരല്ലേ ആൻ്റോ മുതലാളിയുടെ വീട്ടിലെ അടുക്കളയിലെ സ്ഥിരം അച്ചാർനക്കി 😂😂😂.....
പുണ്യ പ്രവർത്തി ശോഭേ വല്ല തൊഴിലുറപ്പിനും പൊയ്ക്കൂടെ നിനക്ക് 😂😂😂
ഉവ്വേ...ഉവ്വേ.... എല്ലാം വിശ്വസിച്ചു😂
50 വയസ്സ് കഴിഞ്ഞാൽ സ്വന്തം അരഞ്ഞാണം പോലും പാമ്പ് ആയി കടിക്കും എന്നതാണ് ചിലരുടെ രീതി അതിലൊരാൾ മാത്രം ആണ്.
പണ്ട് കഷ്ടപ്പാടായിരുന്നു ഇപ്പോൾ ഒരുവിധം കോടീശ്വരിയായി, എനിക്ക് പൈസ കിട്ടിയാൽ പുളിക്കുമോ 😂
കേന്ദ്രത്തെ കാട്ടി പേടിപ്പിക്കല്ലേ..
മാഡം.. അവർക്കും കുറച്ചു പേടി കുറവാണ്... അവർ പത്രക്കാർ...
ഇപ്പൊ സുജയാ യോടെ ഒരു ബഹുമാനം തോന്നുന്നു 😂
പിടിക്കപ്പെടുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഷിഫ്റിംഗ്....
ചേച്ചി ആന്റോയുടെ അടുക്കളയിൽ പോയിരുന്നോ ഇല്ലയോ കേരളത്തോട് നിങ്ങളെ സ്നേഹിക്കുന്നവരോട് അത് മാത്രം പറഞ്ഞാ മതി ഡീസൽ അടിച്ചതോ വിമാനടിക്കറ്റ് വാങ്ങിയതോ ഒന്നും അറിയണമെന്നില്ല
ഇമോഷൻസ് മാത്രല്ല താങ്കൾക്ക് കുറച്ചാഹങ്കാരവും കൂടുതലാണ്. പൈസക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അന്റോയോട് ചോദിച്ചാൽ മതി.
പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഡോക്ടറെ കാണിക്കൽ നല്ലതായിരിക്കും
കോടികൾ വെറുതെ വായി താളം വിട്ട് ഒപ്പിക്കുന്ന ചേച്ചി അത്ര ഉള്ളു സുജയാ മിടുക്കി ആണ് എഡ്യൂക്കേഷൻ ആണേലും രാഷ്ട്രീയo ആയിട്ട് വിയോജിപ്പ് ഉണ്ടേലും നല്ല ജേർലിസ്റ്റ് ആണ്
ഇതോടെ റിപ്പോർട്ടർ ചാനൽ പരസ്യം കിട്ടാതെ സ്വാശം കിട്ടാതെ ചത്തുപോകും പാവം
എന്നാലും ഇരുപത്തഞ്ചു ലക്ഷമൊക്കെ.... എങ്ങനെ സാധിക്കുന്നു....
എവിടെ പണക്കാരുണ്ടോ അവിടെ മഞ്ഞളുണ്ട് 😜😂🤣
ശോഭeച്ചി എനിക്ക് നിങ്ങൾഉടെ ആറ്റിട്യൂട് നല്ലത് പ്കഷെ കേരളം മുഴുവൻ അംഗീകരിക്കുന്ന Mr. Gokulam gopalan സാർ കുറെ കുറ്റം പറഞ്ഞു. നിങ്ങളുടെ ഒരു ക്യാഷ് ചോദിച്ചു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് ഇവിടെ air ഉണ്ട് അത് ഒന്ന് ക്ലാരിഫിയ് ചെയ്യുമോ മാഡം
Athinte Satyam entha ennu avar paranjittund...
Enthaanu പറഞ്ഞത് @@SunilKumar-ot4zh
Enth sathyam... ? Chinayile machino 😂😂@@SunilKumar-ot4zh
@@SunilKumar-ot4zhഎന്താണ് സത്യം?
ആന്റോക്ക് തോക്ക് മേടിച്ചു എന്ത് ചെയ്യാനാണ്. ആന്റോക്ക് നിങ്ങൾ യോചിച്ച ശത്രുവല്ല.. പിന്നെ അലങ്കാരത്തിന് എന്തിനാ തോക്ക്… നാവ് എന്നുള്ള ഒരു തോക്ക് അയാളുടെ കയ്യിൽ ഉണ്ട്. പിന്നെ ഗോപാലേട്ടന് ഫ്ളൈറ്റ് ഉണ്ടേൽ അയാൾ ഒരു ബിസിനസ് മാൻ ആണ്. ഈ രാജ്യത്തെ നിങ്ങടെ പാർട്ടി അയാളിൽ നിന്ന് പാർട്ടി ഫൺഡ് എങ്കിലും മേടിച്ചിട്ടില്ലന്ന് നെഞ്ചിൽ കൈവച്ച് പറയാമോ മാഡം. നിങ്ങടെ കോടികളുടെ ഇലക്ട്രൽ ബോണ്ട് ഇവിടത്തെ ബിസിനസ് കാർ കൊടുത്ത പൈസ ആണ്
സുജയനെ അങ്ങനെഅങ്ങ് വിരട്ടല്ലേ ചേച്ചി
സുജയാ ഇതല്ല ഇതിനപ്പുറം ചാടികടന്നവളാ
പാർലമെന്റ് ഇലക്ഷനിൽ തൃശൂരിന്റെ റിസൾട് വന്നപ്പോ ചാടുന്നത് കണ്ടില്ലേ ചേച്ചി
ഈ പുണ്യ പ്രവർത്തിക്കും കമ്മിഷൻ ഉണ്ടോ 😢
കൊടകരയിൽ നിന്ന് കാര്യമായി ഒന്നും കിട്ടാത്തതിന്റെ വിഷമം മഞ്ഞളിന്റെ വാക്കുകളിലുണ്ട്...
മഞ്ഞൾ 😂 മെഴുകുന്ന്
Sujayya യുടെ politics അവരുടെ pérsonnel matter ആണ്... പക്ഷെ sujayya ഇന്ന് ലോകം അറിയുന്ന journalist ആണ്.. മിടുക്കിയാണ്, educated ആണ്.. നിങ്ങളോ, ആളെ പറ്റിച്ചു ജീവിക്കുന്ന വ്യക്തി.. പുച്ഛം... പുച്ഛം 😂😂😂
ഇവർ തന്നെ BJP സംസ്ഥാന പ്രസിഡൻ്റ് ആക്കണം
കേരളത്തിലെ പൊതു പ്രവർത്തകരായ നിരവധി സ്ത്രീകളെ ഈ ചാനലുകാർ അധിക്ഷേപിച്ചപ്പോൾ ചേച്ചിക്ക് ഒരു രോഷവും വന്നില്ല. ഇന്ന് സ്വയം അവഹേളിക്കപ്പെട്ടപ്പോൾ മീഡിയ മോശം കൊള്ളാം ചേച്ചീ
വാർത്ത പിൻ വലിയ്ക്ക് സുജയാ 50 ലക്ഷം തരും
കാണും
ഇതൊക്കെ കാണുന്ന നാന് പൊട്ടണാ😂😂
പോരട്ടെ, പോരട്ടെ... ഇനിയുമേറെ
പാവം എങ്ങനെ എങ്കിലും ആദ്യക്ഷ ആയാൽ മതി ആയിരുന്നു 😂😂😂😂
ശോഭ സത്യത്തിൽ കുടുംങ്ങും ,സുചയയെ നോവിച്ചത് തെറ്റായിപ്പോയി,ഇനി സുചയ നോക്കിക്കോളും🔥😇🤣
ചേച്ചി പറഞ്ഞതുകൊണ്ട് ഞാനും ഇന്ന് തൊട്ട് റിപ്പോർട്ട് ടിവി കാണാൻ തുടങ്ങുന്നു😂😂
അഥവാ ആരെങ്കിലും പരസ്യം കൊടുത്തു നോട്ടപുള്ളി ആയാല്‍ ശോഭയെ സമീപിച്ചാല്‍ മതി
ചേച്ചിയുടെ സാമ്പത്തിക സ്രോതസ് ഇടി അന്വേഷണം നടത്തുമോ
25 ലക്ഷം രൂപ ഒരു ഉളുപ്പുമില്ലാതെ വാങ്ങിച്ചിട്ട് എന്തിനു വന്നിരുന്നു ഈ തള്ള് തള്ളുന്നു നിങ്ങൾക്ക് പറ്റിയ പണിയല്ല ഇത് ബിജെപിയിൽ എനിക്ക് ഏറ്റവും ഇഷ്ടവും വിശ്വാസവും ഉള്ള ഒരു നേതാവായിരുന്നു താങ്കൾ ഇപ്പോൾ എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു
പുണ്യ പ്രവർത്തി ചെയ്യാൻ ഇഷ്ടമല്ലാത്ത ചേച്ചി....
ഏതായാലും റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റിനെ വെട്ടി ഒന്നാം സ്ഥാനത്തൂ എത്തും എന്ന് ഉറപ്പായി. ആൻ്റോ കാണിച്ചതെളിവുകൾക്ക് മുന്നിൽ മറുപടി ഇല്ലാതെ വന്നിരുന്നു എന്തെക്കേയോ പുലമ്പുന്നു👍👍👍
എല്ലാവരും ജനം ടിവി, മാത്രം കാണുക 😂
എനിക്ക് എന്റെ പാർട്ടി ഒന്നുമല്ല വലുത്.
എനിക്ക് എന്റെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആവണം.
അതിന് നിലവിലെ പ്രസിഡണ്ടിനെ ഞാൻ എങ്ങിനെയും ചവിട്ടി കൂട്ടും
എന്റെ പ്രശ്നം സുജയ പാർവതിയും അല്ല, ആന്റോ അഗസ്റ്റിനും അല്ല, റിപ്പോർട്ടർ ചാനലും അല്ല, ഇതൊക്കെ തരാൻ പോലെ ഞാൻ പലതും പറയും. എന്റെ വിഷയം 41 കോടിയുടെ കുടകര കുടൽപ്പന കേസ് ചർച്ച ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിൽ കത്തി നിൽക്കണം. അതിന് ഞാൻ പലവിധത്തിലും പലരിലൂടെയും സംസാരിച്ചു കൊണ്ടിരിക്കും.
എന്നുവെച്ച് കുടകരെ കുഴൽപ്പന കേസിലെ പ്രധാന ദേശദ്രോഹിയുടെ പേര് ഞാൻ തന്നെ നേരിട്ട് പറയില്ല
കരച്ചിൽ മാത്രം ബാക്കി 😄😄
Well said shobhaji 👌👌👌👌👌👌👌👌👌👌👌👌👌
തുറന്ന പുസ്തകം ആയത് കൊണ്ട് ആണോ പണം ആവശ്യപ്പെട്ട് സംസാരിക്കുന്നത്
ഏതോ ഒരു ദിവസം പനി പിടിച്ചപ്പോൾ ഭക്ഷം കഴിക്കാൻ കഴിയാത്തത് കൊണ്ട് എന്തു പറയുമ്പോഴും പട്ടിണി കിടന്ന് എന്നു വിളമ്പും കഷ്ട്ടം പട്ടിണി കിടക്കുന്നവർ ഉണ്ട് ശോഭേ അതു നി കിടന്നിട്ട് ഇല്ല
ചൈനയിൽ നിന്ന് കൊണ്ട് വന്ന ആപ്പ് ഉപയോഗിച്ച് സംഭാഷണങ്ങൾ ക്രിയേറ്റ് ചെയ്യും എന്നുള്ളത് ഒരു മുൻകൂർ ജാമ്യമാണല്ലോ ശോഭേച്ചീ.... ആന്റോ യഥാർത്ഥ സംഭാഷണങ്ങൾ പുറത്ത് വിട്ടാൽ.. അത് ക്രിയേറ്റ് ചെയ്തതാണ് എന്ന് പറയാനുള്ള മുൻകരുതലാണ് അല്ലേ...
രണ്ടു പേരും ഒരേ സ്ഥലത്തുകണ്ടുമുട്ടി.... അല്ലേ.... ???? ആസ്ഥലം വ്യക്തമാക്കാൻ കഴിയില്ല..... അല്ലേ... .????? ഇവളിങ്ങനെ എത്രപേരേയാണ് ഭീഷണിപ്പെടുത്തുന്നത്.....????
ശോഭ സുരേന്ദ്രൻ, നിങ്ങളുടെ മക്കൾക്ക് യോഗ്യത ഉള്ളത് കൊണ്ടാണ് ജോലി കിട്ടിയത് എന്ന് സത്യം ചെയ്തു പറയാമോ
റിപ്പോർട്ടർ ചാനൽ 🏆🏆🏆👏👏👏
കഷ്ടം തന്നെ ഇത്രയും ചീപ്പായിരുന്നോ 250000 ലക്ഷം കൈക്കൂലി ചോദിച്ചതിനെ കുറിച് എന്തെങ്കിലും പറയൂ ന്യായീകരിക്കാൻവല്ലാതെ പാട് പെടുന്നു
😆 ഇനിയൊരു സത്യം ഞാൻ പറയാം, ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവനക്ക് ശേഷം റിപ്പോർട്ടർ ചാനലിൽ പ്രേക്ഷകർ ധാരാളമായി വർദ്ധിച്ചിരിക്കുന്നു😂
സുജയയെ എവിടെ വച്ചാ കണ്ടത് എന്ന് ചോദിക്കുവാൻ ഇരിക്കുന്നവൻ്റെ ഒക്കെ വായിൽ എന്തായിരുന്നു
കുറ്റം ചെയ്ത വരെ ചോദ്യം ചോദിക്കുമ്പോൾ രാജ്യ സ്നേഹം എന്ന് പറഞ്ഞ് വിരട്ടുന്ന നിങ്ങളുടെ ഈ വൃത്തികെട്ട ഈ സ്വഭാവം ഇനി ഇവിടെ ചില വാ വില്ല
❤❤❤തെ ഇവർ ഭീഷണിപ്പെടുത്തുന്നു😮
ശോഭെ നീ ഈ പറയുന്ന മഹത്വമൊന്നും നിനക്കില്ല പിന്നെ മാപ്രകൾ നിനക്ക് ഇതുപോലെ അവസരങ്ങൾ തരുന്നത് ജനങ്ങൾക്ക് ചിരിക്കാൻ കിട്ടുന്ന അവസരം എന്തിന് ഇല്ലാതാകുന്നു എന്ന് കരുതിയാണ്
Shobha ji. ...Pray for your success and God will guide you always..U are brave
Aha vishasichu
പൊതു പ്രവർത്തനം എന്താണന്നു അറിയുമൊ ED യെ കാണിച് വിരട്ട് 25 കിട്ടിയില്ലെ 1 കോടി വാങ്ങിച് എടുത്തോ
താൻ ചൈത കുരുത്തകേടുകൾ വിളിച്ച പറയുമ്പോൾ സുജയ്യയുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല സുജയ്യയുടെ 5 മീറ്റർ അകലെ നടക്കണം എപ്പോഴും നിങ്ങൾ😂😂😂😂 പിന്നെപൈസക്കും കുറവുണ്ടാവില്ല അത്യാവശ്യം അടിച്ചു മാറ്റിയിട്ടുണ്ടല്ലോ
മുഖാമുഖം എവിടെ ആയിരുന്നു 😂😂😂😂
അവിടെ കണ്ടെത്തിയത് എന്തായിരുന്നു... 😅😅😅
Wow…ithayirunno Sujaya
Thank you Sobha🙏
ഇതിൽ പരാജയപ്പെട്ടാൽ ഭാരത് മാതാവ്വ്, പരാജയത്തിന്റെ വഴി ആയി തീരും
ശോഭ ചേച്ചി പെട്ടു ചേച്ചി ഇനി വീട്ടിലിരുന്ന് അമേരിക്കയിൽ നിന്ന് മോൻ അയിക്കുന്ന ഡോളറും വാങ്ങി വീട്ടിൽ ഇരിക്കൂ
വണ്ടികൂലി ശോഭ
വേറെ ഏത് ചാനൽ കണ്ടില്ലെങ്കിലും റിപ്പോർട്ടർ ചാനൽ ഇനി കാണണം, അവര് പറയുന്നതിൽ എന്തോ കാര്യമുണ്ട്
BJP യിൽ പൈസ കൊടുത്ത് സ്ഥാനം വാങ്ങാൻ നടക്കുന്ന ശോഭ ചേച്ചി
പുണ്യ പ്രവർത്തനം😁😁😁
Mental depression consulting Dr. Very urgently