'ഇന്നത്തെ ബജറ്റ് അവതരണം കേട്ടാൽ നിങ്ങൾ ഞെട്ടും '
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- 'ഇന്നത്തെ ബജറ്റ് അവതരണം കേട്ടാൽ നിങ്ങൾ ഞെട്ടും '
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #laugh #GuinnessPakru #ThesniKhan #Keralabudget #budget
Subscribe Amrita TV Reality Shows ► bit.do/amritare...
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
സൂപ്പർ ആയിട്ടുണ്ട്. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
സ്പീക്കർ...ഏതിന്റെ...?? അഹുജേടെ..😂😂😅😅😅
കള്ളൻ കള്ളൻ
കള്ളൻ അല്ലെ cm വന്നു 🤣👌
ഒറിജിനൽ നിയമസഭയിലെ അത്ര കോമഡി കൊണ്ട് വരാൻ ഏത് കൊടികെട്ടിയ കലാകാരനെ കൊണ്ടും സാധിക്കുമെന്ന് തോന്നുന്നില്ല.. ഓസ്കാർ കിട്ടേണ്ട അഭിനയകുലപതികളാണ് അവിടെ..
Loksabha yum
അജിത് ചേട്ടൻ പൊളി 👍😄😄😄
കറക്റ്റ് കേരളത്തിലെ ഭരണം 😁😁👍🏻😊
Kannan ചേട്ടൻ "അവന്മാരെ നമുക്ക് അടിച്ച് പൊളിക്കണം" 😂😂😂😂
കിടു സ്ക്രീപ്റ്റ് 👍👍👍👍❤
ബജറ്റ് ഇതിലും അപ്പുറം അനുകരിച്ചു വേറെ കണ്ടിട്ടില്ല. നാടിനെ മുടിപ്പിക്കുന്ന നേതാക്കന്മാരെ, ലേശം ഉളുപ്പ്
സത്യം.... Real ഉള്ളത്.. കോമഡി ആയിട്ട് അവതരിപ്പിച്ചു. 👍🏼👍🏼
2.36 correct കറുത്ത കളർ allergy 🤭
ഗാന്ധിജി യുടെ ചിത്രം മാറ്റി വീരപ്പന്റെ ചിത്രം കൊടുക്കാമായിരുന്നു 😂
നന്നായി ചിരിച്ചു 🤣
😄അടിപൊളി എല്ലാവരും...
ചിരിക്കാൻ ഉണ്ടായിരുന്നു 👌👌👌
എല്ലാത്തിന്റേം അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂ഇങ്ങനെ ഓക്കെ അല്ല പറ്റു 😂😂😅
ലോക സമാധാനത്തിന് 500 കോടി മാറ്റിയ പിണറായി😂😂😂 ആണ് ഇവരുടെ ഹീറോ
😂
Super script. Super Action. Super comedy. Very nice video
Ithu correct anu 🤣🤣🤣🤣
കറുപ്പിന് അഴക് ❤ പക്ഷേ ഇപ്പോൾ വെറുപ്പ് 😂 പേടി 😂 ചിലർക്ക് 🙏
Ldf വരും എല്ലാം ശെരിയാവും 😂😂
ആ പുറകിൽ ഇരിക്കുന്ന ഫോട്ടോ അങ്ങു മാറ്റ്..😥
🤝🤝🤝
കറക്റ്റ്... ഇതൊക്കെ കേസ് കൊടുക്കണം....
സിനിമയിൽ ഉപയോഗിക്കുന്നത് 🙄
ഇതിലും കോമഡിയും മണ്ടത്തരങ്ങളുമാണ് ശരിക്കുള്ള ഈ സർക്കാരിന്റെ ബഡ്ജറ്റിൽ കണ്ടത്. അവരെ വലിച്ച് വാരി ഒട്ടിച്ച നിങ്ങൾക്ക് നന്ദി👌
സത്യം
@@sumakunji5064 ll❤
umman chandy..undakkiyappol ee uthanmaarukkum kundy thangiyavanmarukkum kusalarunnu eppol aanungal bharichappol kadiyayikattuvaranum cement ellathe palam paniyanum kudumbhathodu kattu thinnan pattunnila athanu ee kadi center got 45 rupayil kidanna pertolinum declinumethrayum ayi ennittu ..........momarukku oru kadiyumilla.momarakku
-aaaaaaazz
എന്ത് മണ്ടത്തരം ആണ് കണ്ടത്.. വെറുതെ കിടന്നു ഊള ഇടാതെ
നമ്മുടെ ബഡ്ജറ്റ് പോലായി
കേരളത്തിലെ ഇടത് വലത് സർക്കാരുകളെ ഇത്ര പച്ചയ്ക്ക് ഭയമില്ലാതെ സ്റ്റേജിൽ അവതരിപ്പിച്ചു കാണിച്ച ടീമിന് യാതൊരു പാർട്ടിയിലും ചേരാത്ത മലയാളികളുടെ തികച്ചും അഭിനന്ദനങ്ങൾ
Munpullathu engane avatharipikan patum?UDF 71 MLA marude kanikkan patukelanu....
ഇതിലും നല്ലത് ബമ്പർ ചിരിയിലെ ബുജ്റ്റ് comedy ആണ് ❤️
Boxing ithihasam muhammed ali marichappol addhehathinte body konduvaran ellavidha sahayavum cheyyummennu paranja aathmarthathayulla sports minister namukkundayirunnu😂😂😂
0:43 😂
കള്ളൻ കള്ളൻ 😂😂
എള്ളു ള്ളേരി 😂😂😂
Reel kand vannavar undoo😂😂
😂😂😂😂😂👌👌
Polichh✌
ഇവർ ശരിക്ക് സഭാ ടീവി കാണണം ബഡ്ജറ്റ് കാണണം എങ്കിൽ ഇതിലേക്കാൾ നന്നായി ചിരിക്കാനുള്ള വക കൊണ്ടുവരമായിരുന്നു...
Supper comady❤❤❤👍👍👍
Kallushapumayi..Bandapettavar..Barikkumbol...inganethanne...Karuppumattano...Ashanmarendu..chaiyyum..🙄🤔😋
Dhoorth.vijayane.polichadukki
Podaaa kunnee
Vijayante.chaver
കേരളത്തിലെ ഇപ്പോഴത്തെ ഭരണപ്രതിപക്ഷ പാർട്ടിയുടെ യഥാർത്ഥ അവസ്ഥ
ഭാഗ്യം ഇവിടെ പേപ്പർ മാത്രം കീറിയത് എന്റെ ശിവനെ അന്ന് കാട്ടി കൂട്ടിയത്
Cherikkan vayye 🤣🤣😂😂😂
ഇതിലും കോമഡിയാണ് യഥാർത്ഥ നിയമ സഭയിൽ
താങ്കൾ എന്നെങ്കിലും നിയമ സഭ സമ്മേളനം ഒരു 10 മിനിറ്റ് തികച്ചു കണ്ടിട്ടുണ്ടോ
Super skit 👌👏😍
Nice comedy 🤣
Speackerinte purakil nilkkunna ale kandittu enikku sudhi chettanepoley thonnunnu
ബാക്കിൽ നിക്കണത് ആരാ കൊല്ലം സുധീടെ ചേട്ടനാണോ
ഇതിലും കോമഡി ആയിരുന്നു
ഒർജിനൽ ബഡ്ജറ്റ്
😂😂😂
4:30 sajanka🔥❤
സ്പീക്കർ. ഏതിന്റെ ? അഹൂജ ടെ 😅
Very good.
Very very Supper
Super 👍
മേരെ പ്യാറെ ദരിദ്ര വാസിയോം കുറിച്ചൊരു ട്രോൾ ചെയ്യാമോ??
Mahathmavinte photo vendayirunnu.
Correct😢
😂😂😂👍
Supper comady ajith kuthattukulathinta muthu
Chirichu maduth. Super
Ethanu keralatinte avasta
നിയമ സഭയുടെ സഭ ടിവി കാണുന്നവർക്ക് ഇതൊന്നുമല്ല...!
😂😂👌
Good editing
ശിവൻ കുട്ടിയും ജയരാജനും ജലീലും ആറാടിയ ദിനം
ആ മന്ത്രി ആയി അഭിനയിക്കുന്ന ആ പെൺകുട്ടി ഏതാ....
ഈ വക കോപ്പുകൂട്ടാൻ ബിനു അടിമാലിക്കുപോലും സാധിക്കുകയില്ല
എന്ന് ഒരു കമ്മി
@@jithsree560 നിങ്ങളുടെ വീക്ഷണകോൺ രാഷ്ട്രീയത്തിൽ പൊതിഞ്ഞിരിക്കുകയാണോ.- എഴുതിയതിൻ്റെ സാഗ്യത്വം ഒട്ടും ചേർന്നു നില്ക്കാത്ത വിശകലനം 😊
💥Wow Superb
kollam sudhi verum post 😢😢😢😢
🧐
🤣🤣🤣🤣👍👌
good
hhjjhh
ഇതിൽ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആയി അഭിനയിച്ച കലാകാരൻ ആരാണ്?
Jinu
🎉🎉🎉
സഭയിൽ വരുമ്പോൾ പ്രതിപക്ഷം ഒന്നും അല്ലാതെ ആകുന്ന അവസ്ഥ 😂😂
👌🏽👌🏽👌🏽👌🏽💐💐
യൂണിഫോം ഉള്ളദ് കൊല്ലം sudhi ആണോ
😂❤❤😂😂
സ രി ത ക്ക് സാ രി ഷാ ലു ന് ഇ ള നീ ര് തൊ മ്മ ൻ കാ ല മാ യിരീ ക്കും
Sivan kutty sir done more comedy than this.
This has to be seen by all those corrupt politicians....
😅😅😅😅😅😅
Ethu yethra maniyamai avethrapikunu
Naruna madhyamangal.
സഹൽ AT Kയിൽ പോയോ സുഹുത്തേ
👍👌🙏🙏🤝
Lighter comedy 😁 compare to reality.
ഇതിൽ സ്ക്രിപ്റ്റ് എഴുതുന്നവർക്ക് തീരെ അന്ധമില്ലേ. ചെറിയ കുട്ടികൾക്ക് വരെ നിയമസഭയിൽ നടക്കുന്ന നടപടികൾ അറിയാം. പോത്തു പോലെയുള്ള ഈ ചെങ്ങായിമാർക്ക് അത്രയും വിവരമില്ലേ
👍
😊
ആഫോട്ടോ യു ടെ മഹത്വവും വിലയും അറിയില്ലലോ
ആ പൊട്ടത്തിന് എന്ത് ബെളയുണ്ട്
This is what is happening, common people are being cheated
😆😆
എന്ത് തോൽവിയ ഭഗവാനെ.
Super
Ldf വന്നു എല്ലാ ശശി ആവും
Bharanm maarimbol eee azhimathi purath konduvarammm..adutha sarkkarr
ഇതിലും മണ്ടത്തരങ്ങളല്ലേ നിയമസഭയിൽ നടക്കുന്നത്
😍🤣
😀😀😀😂😂😂😂
Ithaano comedy
എന്താ ഇതിന് പറയുക. എന്തിനാ നിങ്ങൾ ചിരിക്കുന്നത്.
എന്ന് കമ്മി മോൻ ഒപ്പ് 😂😂
സുധി
Amrutha ithra koothara aayo?
Duratham thedikale vedivachu kollu