സ്വാമിയേ ശരണം 🙏പ്രസിച്ചേച്ചി kettunira time വോയിസ് വേണ്ടായിരുന്നു.... Last onnu ചുരുക്കി പറഞ്ഞ മതി ആയിരുന്നു..... Ithokke കാണുമ്പോൾ വല്ലാത്ത ഒരു feeling ആണ്.... അതാണ്ടാനേ 🙏😇
നിങ്ങള് പറയുന്ന പോലെ മാറാം 100 ആൾ പറയുന്നെങ്കിൽ 100 തരത്തിൽ മാറാം നിങ്ങൾ അങ്ങനെയാണോ ഞാൻ പറയുന്ന പോലെ ജീവിക്കാൻ നിങ്ങൾക്ക് പറ്റ്വോ നിങ്ങൾ നിങ്ങടെ ഇഷ്ട്ടത്തിന് ജീവിക് എന്നെ എൻ്റെ വഴിക്ക് വിട്ടേക്ക് Pls🙏🙏
സ്വാമി ശരണം. എനിക്ക് വിഷമം ആയി ട്ടോ എന്റെ വീട്ടിൽ നിന്ന് എന്റെ ഏട്ടന്മാർ പോകുമായിരുന്നു എന്റെ ഒരു സഹോദരൻ മരണ പെട്ടതിനു ശേഷം പിന്നെ ശബരിമലക്ക് പോയിട്ടില്ല ആ ഏട്ടൻ എല്ലാവരെയും കൊണ്ട് പോകുന്ന ആൾ അത് കാരണം പിന്നീട് ആരും പോയിട്ടില്ല. ഒരു പാട് വിഷമം ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു. കണ്ണുകൾ നിറഞ്ഞു പോയി. അയ്യപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ അല്ലെ പ്രസി. അമ്മായി അമ്മ. നല്ലം തടിച്ചു കുറച്ചു ചെറുപ്പം ആയതു പോലെ നന്നായി ഇരിക്കട്ടെ.
സ്വാമിക്ക് അത് ഒരു പ്രശ്നമല്ല മനുഷ്യര്‍ക്ക് ആണ് പ്രശ്നം ദൈവം മനുഷ്യന്റെ മനസ്സിലാണ് കുടികൊള്ളുന്നത്. തത്വമസി. 🙏🙏🙏 ലോകം ഇന്ന് വിരല്‍ തുമ്പില്‍ ആണ് എന്നിട്ടും ഇങ്ങനത്തെ മനുഷ്യര്‍ ഇന്നും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സാക്ഷര കേരളം. 😢😢
ഒരാളെക്ക് വിശപ്പിന് ഭക്ഷണവും ആരെയും വേദനിപ്പിക്കാതെ ഇരിക്കുകയും നമ്മുക്ക് പറ്റുന്നത് പോലെ സഹായിക്കുകയും ചെയ്താൽ നമ്മൾ തന്നെയാണ് അവരുടെ ദൈവം നെഗറ്റീവ് പറയുപ്പോ ഇത് അറിയില്ലേ
@@Kunchoosfamily അതേ പ്രസീദ നമുക്ക് പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കുക ആരെയും വാക്കുകള്‍ കൊണ്ടുപോലും വേദനിപ്പിക്കാതെ ഇരിക്കുക. എല്ലാ നന്മയും ഈശ്വരന്‍ തരും. അല്ലാതെ എല്ലാ ചിട്ടയും ചെയ്തു തിരിഞ്ഞ് ഇരുന്ന് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 👍
Comment sectionil entha abhiprayangal! Let them live their life and deal their issues. Sukanya athu cheyunnundo? Prasi ithu cheyunnundo? You do your things at home first and try to correct others. We can't judge anyone based on videos or based on what they show. Try to see good things in their videos. Be positive and polite. What do you get it by throwing rude comments to them? Karma hits back even for the smallest thing you do! 😎 May God bless you Prasi and Sukanya family!
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം, അത്ര മാത്രം. സമയവും സാഹചര്യവും നോക്കാതെ വള വള സംസാരിച്ചോളും, കഷ്ട്ടം തന്നെ. എന്തൊക്കെയോ കാണിച്ചു കൂട്ടി വീഡിയോ എടുക്കണം അത്ര തന്നെ 👎👎👎👎👎
ചില സമയങ്ങളിൽ മൗനത്തിനു സംസാരത്തേക്കാൾ ഗുണം ചെയ്യും
അമ്മ കണ്ണട വെച്ച് കണ്ടപ്പോൾ നല്ല ഭംഗിയായി ട്ടുണ്ട്
വീഡിയോ അതു തന്നെ പ്രധാനം.
ഭക്തിയോടെ കേട്ടാൽ നമുക്ക് കണ്ണ് നിറയും ആർക്കോ വേണ്ടി കേട്ടാൽ അതിന്റെ ഭക്തി അറിയില്ല അത് ഏതുമതത്തിന്റെ പ്രാർത്ഥന ആയാലും
ശരണം വിളിക്കുമ്പോഴും കേൾക്കുമ്പോഴും . ഒരു കോരിതാരിപ സ്വാമി ശരണം 🙏🙏
സ്വാമിയേ ശരണം 🙏പ്രസിച്ചേച്ചി kettunira time വോയിസ് വേണ്ടായിരുന്നു.... Last onnu ചുരുക്കി പറഞ്ഞ മതി ആയിരുന്നു..... Ithokke കാണുമ്പോൾ വല്ലാത്ത ഒരു feeling ആണ്.... അതാണ്ടാനേ 🙏😇
കെട്ടതാക്കി ഇറങ്ങുന്നതു കണ്ടപ്പോൾ എൻ്റെയും കണ്ണ നിറഞ്ഞു അയ്യപ്പസാ മിഅ നുഗ്രഹിക്കട്ടെ
നിങ്ങളുടെ സംസാരം കൊണ്ട് അവിടത്തെ ഒന്നും കേൾക്കാൻ പറ്റിയില്ല ട്ടോ
Ath pineed voice kodithathaaan
Swamiye sharanAmayyappa ❤❤❤❤
ശരണം വിളിക്കുന്ന ടൈമിൽ എന്തിനാ പ്രസീത ഇങ്ങനെ സംസാരിച്ചോണ്ട് ഇരികുന്നത്.. അപ്പോൾ അവിടത്തെ ശരണംവിളി കേൾക്കാൻ കൊതിച്ചു പോയി…
ശരണംവിളിക്ക് ഒട്ടും വ്യക്തത ഇല്ലായിരുന്നു.
മൈക്കിലെ സൗണ്ട് കാരണം ശരണം വിളി ഏറ്റുവിളിക്കാൻ പോലും പറ്റിയിരുന്നില്ല
അതാണ്
സംസാരിക്കേണ്ടി വന്നത്😍🙏
Enikkum sangadam vannu pinne sathiettante caring luttikale❤
Atheee 🙏
🙏🙏🙏
സ്വാമി ശരണം..
Running commentary വേണ്ടാരുന്നു
Sukanyee 🥰❤️
Video kandit കണ്ണു nirsnjupoi to.. സ്വാമി ശരണം❤
Swamiyei Sharanam Ayyappo 🙏🙏🙏
Sharanam vili kettappo kannu niranju 🙏🙏🙏
ശരണം വിളിക്കുന്ന സമയത്ത് പ്രസിയുടെ വോയിസ് ഒഴിവാക്കാമായിരുന്നു
സ്വാമി ശരണം🙏🙏🙏
Ammakku enthu ayiswayriyum 🙏❤️
Sami Sharnm 👍👍👍👍♥️♥️♥️♥️♥️
ശരണമയ്യപ്പ..... 🙏
ശരണം വിളിക്കുന്ന സമയത്തു പ്രസീതക്ക് സംസാരം കുറച്ചു മതിയായിരുന്നു.
Prasi,kettu nirakkunna samayath randamathe aniyanum familiyum vannille....
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏
പ്രസി വല്ലാത്ത കമന്ററി ആയിപോയി
vallathoru samsaaram .endu paranjaalum iaval ivalude charact maatoola
നിങ്ങള് പറയുന്ന പോലെ മാറാം 100 ആൾ പറയുന്നെങ്കിൽ 100 തരത്തിൽ മാറാം
നിങ്ങൾ അങ്ങനെയാണോ
ഞാൻ പറയുന്ന പോലെ ജീവിക്കാൻ നിങ്ങൾക്ക് പറ്റ്വോ നിങ്ങൾ നിങ്ങടെ ഇഷ്ട്ടത്തിന് ജീവിക് എന്നെ എൻ്റെ വഴിക്ക് വിട്ടേക്ക് Pls🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
Kettu nara innaleyayirunno.vedio inn anallo vannathu.kettunarayude samayathulla voice ozhivakkum ayirunnu.saranam viliyonnum kelkkunnilla.aniyettande ammaye kandathil bhayankara santhoshaayi.kureyaayi kandittu.amma kurachu thadichittundallo.
Praseyude samsaram ozhivakamayirunu saranam vili kelkunila
സ്വാമി ശരണം
ഈ സംസാരം ഒഴിവാക്കാമായിരുന്നു
swami saranam🙏🙏
ശരണംവിളിക്കുന്ന സമയം എന്തിനാ സംസാരം
Sarannamvili ketappol sangadam vannu ayappa
ഈ സമയം ഒന്നു മിണ്ടാതെ ഇരിക്കു പ്രസി
Praseetha,samsaramoveranu🙏🙏
ഉം ശരി
Pressi. Mindathirikku
Amma nikunna veetile aniyanum veetukarum vanile
Kettunara.kurachumkudi.kanikedathanesahasranamam.kanikamayirunnu.saranavili.avasanam.voice,
Saranam
🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം. എനിക്ക് വിഷമം ആയി ട്ടോ എന്റെ വീട്ടിൽ നിന്ന് എന്റെ ഏട്ടന്മാർ പോകുമായിരുന്നു എന്റെ ഒരു സഹോദരൻ മരണ പെട്ടതിനു ശേഷം പിന്നെ ശബരിമലക്ക് പോയിട്ടില്ല ആ ഏട്ടൻ എല്ലാവരെയും കൊണ്ട് പോകുന്ന ആൾ അത് കാരണം പിന്നീട് ആരും പോയിട്ടില്ല. ഒരു പാട് വിഷമം ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു. കണ്ണുകൾ നിറഞ്ഞു പോയി. അയ്യപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ അല്ലെ പ്രസി. അമ്മായി അമ്മ. നല്ലം തടിച്ചു കുറച്ചു ചെറുപ്പം ആയതു പോലെ നന്നായി ഇരിക്കട്ടെ.
👍👍❤️
ഈശ്വര കാപ്പി മധുരം നോക്കീട്ടൊക്കെ ആണോ സ്വാമിമാർക്ക് കൊടുക്കുന്നെ .
ഞാനും ആലോചിച്ചു👍
സ്വാമിക്ക് അത് ഒരു പ്രശ്നമല്ല മനുഷ്യര്‍ക്ക് ആണ് പ്രശ്നം ദൈവം മനുഷ്യന്റെ മനസ്സിലാണ് കുടികൊള്ളുന്നത്. തത്വമസി. 🙏🙏🙏 ലോകം ഇന്ന് വിരല്‍ തുമ്പില്‍ ആണ് എന്നിട്ടും ഇങ്ങനത്തെ മനുഷ്യര്‍ ഇന്നും ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. സാക്ഷര കേരളം. 😢😢
സത്യം ദൈവം മനുഷ്യൻ്റെ മനസിലാണ് തത്വമസി എന്തിനും നെഗറ്റിവ് പറയാൻ ചിലർ🥰🥰
ഒരാളെക്ക് വിശപ്പിന് ഭക്ഷണവും ആരെയും വേദനിപ്പിക്കാതെ ഇരിക്കുകയും നമ്മുക്ക് പറ്റുന്നത് പോലെ സഹായിക്കുകയും ചെയ്താൽ നമ്മൾ തന്നെയാണ് അവരുടെ ദൈവം നെഗറ്റീവ് പറയുപ്പോ ഇത് അറിയില്ലേ
@@Kunchoosfamily അതേ പ്രസീദ നമുക്ക് പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കുക ആരെയും വാക്കുകള്‍ കൊണ്ടുപോലും വേദനിപ്പിക്കാതെ ഇരിക്കുക. എല്ലാ നന്മയും ഈശ്വരന്‍ തരും. അല്ലാതെ എല്ലാ ചിട്ടയും ചെയ്തു തിരിഞ്ഞ് ഇരുന്ന് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 👍
Chechik vayyandayal Pnne Aa veetil ulla ellarum Pattini aano ?Aa sukanya ku undakikoode ???
ശരിയാ ശരണംവിളി കേൾക്കുമ്പോൾ ഞാനും കരയും അത് എന്താണ് കാരണം എന്ന് അറിയില്ല🙏🙏🙏
❤❤❤❤❤
Sukanyade monaa kungu swami alle 🥰🙏
🙏🙏🙏
Over talking praseetha... boaring 😮
ഓവർ സംസാരം പ്രസി
Kalkkan pattunilla. Samsaram. Karanam
Samsaram kurakku
Enikkum.kandappol.sangadam.thoni kannu niranju.ende aniyande Orma vannu avan.nyangale vittu poyi 2 kollam ayi.avan 22varsham sabarimala poyadhanu
ശരണം വിളിക്കുന്ന സമയത്ത് ആരെങ്കിലും സംസാരിക്കുമോ
Super vedio
O ver talking. Boring
Comment sectionil entha abhiprayangal!
Let them live their life and deal their issues. Sukanya athu cheyunnundo? Prasi ithu cheyunnundo? You do your things at home first and try to correct others. We can't judge anyone based on videos or based on what they show.
Try to see good things in their videos. Be positive and polite.
What do you get it by throwing rude comments to them? Karma hits back even for the smallest thing you do! 😎
May God bless you Prasi and Sukanya family!
പ്രസി ഈ വീഡിയോ കാണുമ്പോൾ സങ്കടം വന്നു
Saranam ayyappaa .
❤❤❤🥰
Valavala,nanamelata al,borhanal
Set.👍👍
Prasi nda story parayano. Samsaram bore aknu
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം, അത്ര മാത്രം. സമയവും സാഹചര്യവും നോക്കാതെ വള വള സംസാരിച്ചോളും, കഷ്ട്ടം തന്നെ. എന്തൊക്കെയോ കാണിച്ചു കൂട്ടി വീഡിയോ എടുക്കണം അത്ര തന്നെ 👎👎👎👎👎
എന്താ തൽസമയ പ്രക്ഷേപണം..... ശരണം വിളിക്കെങ്കിലും വായ അടച്ചുടെ... കഷ്ടം...
First❤
ചേച്ചിടെ നാൾ രേവതി ആണോ
പോകുന്നതും വരുന്നതും എല്ലാം ഒരു വീഡിയോ ano
❤❤❤❤😂
Hiii
Amma endho akanu nilkunnathu endho oru akalcha undu pinne ithra nallum evide ninna pole alla
ഉം ഉം മനസ്സിലായി 🤣🤣
വളവളാ സംസാരം ആ ശരണം വിളി ഒന്നും കേട്ടില്ല മഹാബോ ർ എവിടെയോ എന്തോ പ്രശ്നം ഉണ്ട്
അത് മനസിലായി
പ്രശ്നമുണ്ട്
ക്ലിബ് അല്ല പ്രസി ക്ലിപ്
First
എനിക്ക് അരവണ വായസം കൊടുത്തയക്കൊ ചേച്ചി
ഓ പിന്നെന്താ 😍
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
❤❤❤❤❤❤❤❤❤❤❤
🙏🙏
❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
Hi
🙏🙏
❤❤❤
❤️❤️❤️❤️❤️
🙏🙏🙏
❤❤❤
🙏🙏
❤❤❤❤
🙏🙏🙏🙏
❤❤❤❤
🙏🙏🙏
❤❤❤❤
🙏🙏🙏🙏
❤❤❤
🙏🙏🙏
❤❤❤❤❤
❤❤❤
❤❤❤❤