ദേവിക മനസ്സറിഞ്ഞ് പാടി: രാജ്യമാകെ അലയടിച്ചു; മോദിയുടെ അഭിനന്ദനമെത്തി ​| Devika Song | Narendramodi

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 391

  • @thomasa.v582
    @thomasa.v582 4 ปีที่แล้ว +99

    കേരളത്തിന് മറ്റൊരു പൊൻതൂവൽ കൂടി . കുഞ്ഞെ ഒരായിരം അഭിനന്ദനങ്ങൾ ...

  • @bijuabraham7206
    @bijuabraham7206 2 ปีที่แล้ว +1

    അതിമനോഹരം.. നല്ല voice. നല്ല ഒരു singer ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @krishnanaknda7923
    @krishnanaknda7923 3 ปีที่แล้ว +1

    മനോഹരം അതിമനോഹരം. 👍👍🙏🇮🇳💐🌹💐👍🙏🌹

  • @thomsonjoseph6874
    @thomsonjoseph6874 4 ปีที่แล้ว +16

    God bless molu. ഇനിയും പാടി പാടി വളരട്ടെ. Dislike അടിച്ചവർ എന്തു മനുഷ്യർ ആണ്. എന്തു നല്ല sound, എന്തൊരു ഈണം. ഇതൊക്കെ ആസ്വാധിക്കാനും വേണം ഒരു നല്ല മനസ്സു. ആ കുഞ്ഞിനെ ഒന്നു പ്രോത്സാഹിപ്പിച്ചുകൂടെ. വല്ലാത്ത മനസ്സു തന്നെ. എന്റെ കണ്ണു നിറഞ്ഞു ഈ പാട്ട് കേട്ടു. അത്രയും മധുരമുള്ള ഈണം.

  • @mishaad1270
    @mishaad1270 4 ปีที่แล้ว +13

    ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ . കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @gopalakrishnankm5601
    @gopalakrishnankm5601 4 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @sibirajan3660
    @sibirajan3660 4 ปีที่แล้ว +122

    അടിപൊളി ശബ്ദം മോളെ
    ദൈവം അനുഗ്രഹിക്കട്ടെ

    • @suni27cheru
      @suni27cheru 4 ปีที่แล้ว +4

      ദേവികാമോളെ നല്ല സ്വരം പാടിയത് അടിപൊളിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ നേരുന്നു

    • @santhoshprakash9817
      @santhoshprakash9817 4 ปีที่แล้ว

      Beautiful voice. Congrats molu.

  • @manjushasaju8468
    @manjushasaju8468 4 ปีที่แล้ว +40

    എത്ര നല്ല ശബ്ദം. നമ്മളറിയാതെ പോകുന്ന ധാരാളം കുഞ്ഞുങ്ങളുണ്ട് ഇതുപോലെ. ദൈവം അനുഗ്രഹിക്കട്ടെ മോളെ. മോൾ ആഗ്രഹിച്ചതു പോലെ തന്നെ നല്ലൊരു പിന്നണി ഗായികയായിത്തീരും. ആശംസകൾ.....

  • @mayan7910
    @mayan7910 4 ปีที่แล้ว +84

    മോളെ ഈ വിനയസും എളിമയും പാട്ടുപോലെ മധുരം. നന്നായി വരട്ടെ 🥰🥰

  • @mayamohankumar3100
    @mayamohankumar3100 2 ปีที่แล้ว +2

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല... എന്തൊരു മധുരമുള്ള
    ശബ്ദം.... ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @pramodpk3124
    @pramodpk3124 4 ปีที่แล้ว +12

    നല്ല വിനയം 🤝.
    വിദൂരമായ ഒരു വിരഹ ഗാനം പോലെ...
    മനോഹരം

  • @girishbabu5884
    @girishbabu5884 4 ปีที่แล้ว +91

    നല്ല വിനയമുള്ള കുട്ടി, അഹങ്കാരം ഒട്ടുമേയില്ല, അഭിനന്ദനം മോളെ !

  • @sanilasokan1431
    @sanilasokan1431 4 ปีที่แล้ว +94

    മോളെ നന്നായിട്ടുണ്ട്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

    • @LalithanperunadLali
      @LalithanperunadLali 4 ปีที่แล้ว +2

      ദേവി ക ക്ക് അഭിനന്ദനങ്ങൾ. മോൾ ഇന്നുതന്നെ ഈ പാട്ടിന്റെ അർത്ഥം പഠിക്കണം.

    • @designarts744
      @designarts744 4 ปีที่แล้ว +1

      അർത്ഥം അറിഞ്ഞില്ലെങ്കിലും കണ്ണ് നിറഞ്ഞുപോയി

  • @lissyjose8117
    @lissyjose8117 4 ปีที่แล้ว +24

    മോളെ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോൾ ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് bless u mole

  • @joyputhenveedu5381
    @joyputhenveedu5381 4 ปีที่แล้ว +6

    ദേവിക അഭിനന്ദനങ്ങള്‍
    ദൈവം അനുഗ്രഹിക്കട്ടെ

  • @arshadmanaf5708
    @arshadmanaf5708 4 ปีที่แล้ว +8

    ദേവിക മോൾ ❣️ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 😍😍

  • @sabupeter569
    @sabupeter569 4 ปีที่แล้ว +38

    ദേവി കയ്ക്ക് അഭിനന്ദനങ്ങൾ !
    ✌️👌👌👍👍👌
    ഇത്ര മനോഹരമായി പാടിയ ദേവികയെ അഭിനന്ദിച്ചില്ലെങ്കിലും DISലൈക്ക് ചെയ്തവർ മനുഷ്യരോ അതോ :- ...?

  • @maanhan4514
    @maanhan4514 4 ปีที่แล้ว +31

    Ho.. What a humbleness. No pride .. She has lot more heights to reach.. Blessed child.

  • @noelkvarghese9021
    @noelkvarghese9021 4 ปีที่แล้ว +179

    എന്തൊരു വിനയം ആണ് കുട്ടീ നിനക്ക്. ലോകം അറിയപ്പെടട്ടെ

  • @rahulmohandas7798
    @rahulmohandas7798 4 ปีที่แล้ว +8

    എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ

  • @ummervv3944
    @ummervv3944 4 ปีที่แล้ว +13

    വളരെ നന്നായിട്ടുണ്ട് മോളേ . എല്ലാ വിധ ആശംസകളും.

  • @santhoshkumarp8024
    @santhoshkumarp8024 4 ปีที่แล้ว +73

    Beautiful voice.may the girl has an entry in Bollywood.

    • @Ithuttan
      @Ithuttan 4 ปีที่แล้ว +9

      No bruh, bollywood is shit full of auto tune, remakes

    • @gamingonly645
      @gamingonly645 4 ปีที่แล้ว

      No

  • @sobhanaa1476
    @sobhanaa1476 4 ปีที่แล้ว +17

    ഉയരങ്ങളിൽ എത്തിച്ചേരട്ടെ

  • @madheavens693
    @madheavens693 4 ปีที่แล้ว +6

    I wish every success to this ponnumol. May God bless her

  • @Snehap6
    @Snehap6 4 ปีที่แล้ว +25

    എന്തൊരു ആകർഷണിയമാണ് മോളെ നിന്റെ ശബ്ദത്തിന്. ഭഗവാൻ മൊളെ അനുഗ്രഹിക്കട്ടെ....

  • @sreereshmi.p9834
    @sreereshmi.p9834 4 ปีที่แล้ว +36

    ഈ കുരുന്നിനു നല്ലത് മാത്രം വരട്ടെ...being an Indian proud to you girl

  • @sunithasukumaran7196
    @sunithasukumaran7196 2 ปีที่แล้ว

    അനുഗ്രഹീതയാണ്. ഉയരങ്ങളിലെത്തട്ടെ മോളു 🥰

  • @ShameerShameer-jm2tu
    @ShameerShameer-jm2tu 4 ปีที่แล้ว +30

    സൂപ്പർ മോളെ

  • @manjeshj5354
    @manjeshj5354 4 ปีที่แล้ว +40

    മനോഹര ഗാനം പാടിയ കൊച്ചു ഗായികയ്ക്ക് എല്ലാ ഭാവുങ്ങളും നേരുന്നു

  • @aniruthanpb6076
    @aniruthanpb6076 4 ปีที่แล้ว +2

    Beautiful voice. ദേവിക ഒരു നല്ല ഗായിക ആകട്ടെ. ആശംസകൾ.

  • @10dsikhat.l65
    @10dsikhat.l65 4 ปีที่แล้ว +7

    Aah I'm my goodness her voice is like a voice in heaven...

  • @rajeshtm7230
    @rajeshtm7230 4 ปีที่แล้ว +9

    സൂപ്പർ മോളേ എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @arunkrishna7912
    @arunkrishna7912 4 ปีที่แล้ว +8

    വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു ഞാനിതെന്റെ കുറച്ചു കൂട്ടുകാർക്ക് ഷയർ ചെയ്യുകയാണ്

  • @priyankathakur1540
    @priyankathakur1540 4 ปีที่แล้ว +10

    I am from Shimla... Himachal... she sings this song very beautifully.... thanku Devika... 😊

  • @ushaanilkumar7270
    @ushaanilkumar7270 4 ปีที่แล้ว +7

    മോളെ നല്ല പാട്ട്.. കേൾക്കാൻ എന്തൊരു ഇമ്പം ആണ്. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @gopalannair2710
    @gopalannair2710 4 ปีที่แล้ว +6

    Hi,Devika mol, congratulations. We keralites are very proud of you for achieving the prestigious appreciation of our Prime Minister Sri. Narendra Modiji. In your interview today with Manorama News channel your *wish* to become a playback singer will be achieved. We pray for you darling daughter 👍👍😊

  • @sudheeshpoovathingalsp3306
    @sudheeshpoovathingalsp3306 4 ปีที่แล้ว +15

    നിഷ്കളങ്കയായ ഈ കുട്ടിയുടെ കഴിവ് കണ്ട് ഏത് സംസ്കാരം ഇല്ലാത്തവരാണ് ഡിസ് ലൈക് അടിച്ചത്.

    • @rkkkk278
      @rkkkk278 4 ปีที่แล้ว

      Sudheesh - SUDAAPPIKAL

  • @virushkaforever18
    @virushkaforever18 4 ปีที่แล้ว +19

    She is gifted with a sweet,melodious voice. As her singing she is very humble. Waiting to hear more songs of Devika.❤️❤️

  • @moonlight-mf9fm
    @moonlight-mf9fm 4 ปีที่แล้ว +1

    Super 👏👏

  • @balsharma3162
    @balsharma3162 4 ปีที่แล้ว +2

    I am Himachali and love this song. God bless her.

  • @krk6655
    @krk6655 3 ปีที่แล้ว

    നല്ല സ്വരം ❤️❤️❤️❤️❤️❤️❤️❤️

  • @arunmv5535
    @arunmv5535 4 ปีที่แล้ว +3

    അസ്സലായിട്ടുണ്ട് മോളെ ... ദൈവം അനുഗ്രഹിക്കട്ടെ....

  • @aliceyesudas1631
    @aliceyesudas1631 4 ปีที่แล้ว

    😍😍😍 super molu. Really we Keralites very proud of you dear

  • @bincyphilip6234
    @bincyphilip6234 4 ปีที่แล้ว +1

    Proud of u devika from kerala. I m same age as urs. Very happy seeing uu..may god bless uu and keep on.. very talented dear😚😚😚👌👌👌

  • @chandrikanair9836
    @chandrikanair9836 4 ปีที่แล้ว +7

    എല്ലാ വിധ ആശംസകളും നേരുന്നു മോളൂ 💐 💐 💐 ജഗദീശ്വരന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @amjada_binth_noufal5150
    @amjada_binth_noufal5150 4 ปีที่แล้ว +7

    Mutheee adi poli👍👍

  • @sadanandans.b4835
    @sadanandans.b4835 4 ปีที่แล้ว +16

    This is the greatness of a big man .In his busy days he found time to hear the sound of a little girl and appreciate her..I am sure he will make India big if we allow..We found how cruel china is..He is managing.without big loss .....

    • @rajmalayali8336
      @rajmalayali8336 4 ปีที่แล้ว

      Ho ho, have time for this, but no time for giving a statement on rape under his nosr

    • @haripriyav1868
      @haripriyav1868 4 ปีที่แล้ว

      @@rajmalayali8336 yes just like walayar case and ambulance case

  • @sudarsananvilayil1449
    @sudarsananvilayil1449 4 ปีที่แล้ว +8

    ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @shakun6
    @shakun6 4 ปีที่แล้ว +5

    Very nice Money, lovely voice. God bless you to self mesmerize more and more

  • @susymaria9653
    @susymaria9653 4 ปีที่แล้ว +1

    Beautiful voice. Keep winning.👌👌👌👍👍👍👍

  • @pnskurup9471
    @pnskurup9471 4 ปีที่แล้ว +3

    God gifted angel. Let she fly like an angel.

  • @lovebird2182
    @lovebird2182 4 ปีที่แล้ว

    നല്ല voice.. ഉയരങ്ങളിൽ എത്തട്ടെ മോളു 😘😘😘😘😘

  • @sudarsananvk5491
    @sudarsananvk5491 2 ปีที่แล้ว

    Excellent. I wish you all the best.

  • @hsukesan
    @hsukesan 4 ปีที่แล้ว +1

    Blessed girl! All our blessings! Goosebumps! Bhaaviyile vaanambaadi!

  • @vijaykumar-vz7xf
    @vijaykumar-vz7xf 4 ปีที่แล้ว +2

    Beautiful 🌹, Devika!! Your voice is special, and carries a lot of emotion in it. Nurture it well and reach for the stars!! Bless you!!

  • @jayathoughts1788
    @jayathoughts1788 2 ปีที่แล้ว

    Congratulations Devika ❤️🙏🙏.how lucky you are . very very sweet. PM ,CM their congrats and love for you. ❤️🙏🙏. Blessed soul. 🙏🙏

  • @akhilo5001
    @akhilo5001 4 ปีที่แล้ว +3

    Devika super.... Ek Bharat Shresht Bharat 😍

  • @gsrajanganga7206
    @gsrajanganga7206 2 ปีที่แล้ว

    സൂപ്പർ വോയിസ് ഗോഡ് ബ്ലസ് യു

  • @abhijithd4204
    @abhijithd4204 4 ปีที่แล้ว +12

    Congratulations 👍

  • @bennymongeorge4336
    @bennymongeorge4336 ปีที่แล้ว

    ❤❤❤god bless you Devika.

  • @AGN74
    @AGN74 4 ปีที่แล้ว +5

    മോളുസ്സേ
    ഒരായിരം അഭിനന്ദനങൾ..
    ഒപ്പം ജാതി മത വർണ ഭാഷ സാംസ്‌കാരിക വൈവിധ്യങ്ങൾക്കപ്പുറമുള്ള ഏക ഭാരതം ശ്രേഷ്ട്ട ഭാരതം.....
    മോദിജി അഭിനന്ദനങ്ങൾ

  • @chandradasaramoole4192
    @chandradasaramoole4192 4 ปีที่แล้ว +2

    Beautiful voice God bless you always!

  • @sulochanaca6292
    @sulochanaca6292 4 ปีที่แล้ว +1

    God bless uuuu....!sweeet voice ,sweeet behaviur

  • @shylabenny2363
    @shylabenny2363 4 ปีที่แล้ว +5

    അഭിനന്ദനങൾ 🙏

  • @rudrakshs2442
    @rudrakshs2442 4 ปีที่แล้ว +8

    മോൾക്ക്‌ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. നല്ല ശബ്ദം

  • @hisvoice8946
    @hisvoice8946 4 ปีที่แล้ว

    Moloottie god bless you really wonderful.

  • @padmajanarayan7525
    @padmajanarayan7525 4 ปีที่แล้ว

    What a feel🙏🙏🙏🙏🙏 great voice 👍👍👍👍

  • @ahammedshank
    @ahammedshank 4 ปีที่แล้ว +6

    നന്മകളുണ്ടാവട്ടെ.

  • @lakshminair9249
    @lakshminair9249 4 ปีที่แล้ว

    Very sweet voice God's gift and Devikas efforts too. Let her become more famops.

  • @നചികേദസ്
    @നചികേദസ് 4 ปีที่แล้ว +4

    Love you dear...
    What a wonderful sound and personality

  • @09jyoti
    @09jyoti 4 ปีที่แล้ว

    So beautiful

  • @chandranchandran7088
    @chandranchandran7088 4 ปีที่แล้ว

    Super super super hats off to you Devika🙏🙏🙏🙏🙏🙏💐💐💐💐💐

  • @sudhavijayan4656
    @sudhavijayan4656 4 ปีที่แล้ว +2

    Devika 👍 bahut khoob
    Great voice. Thumhe bahuth dhuur jaana hai.
    Have made us all proud of you 😊 *May God bless you with many more such mile stones*🤗

  • @sijikk3863
    @sijikk3863 4 ปีที่แล้ว +3

    Supper ആയിട്ടുണ്ട്,

  • @sarasammapillai7176
    @sarasammapillai7176 4 ปีที่แล้ว

    Too sweet, god bless you molu

  • @johnsonthomas3675
    @johnsonthomas3675 4 ปีที่แล้ว

    Wow super wonderful, sweet voice, all the best and prayers, God bless you dear

  • @Keerthiakhi
    @Keerthiakhi 4 ปีที่แล้ว +1

    Super mole 😍all best ♥️♥️

  • @saraswathidevi6111
    @saraswathidevi6111 4 ปีที่แล้ว

    Goosebumps......congrats molu...God bless you

  • @miralidharanparakada726
    @miralidharanparakada726 4 ปีที่แล้ว +3

    Once the life back to track pre corona era , my familys next vacation spot is hmachal pradesh for sure.
    Although there are many stamping ground in our mind next is this Silent state.
    What a cute rendering and a song selection . Hats off devika.

  • @manojsp7693
    @manojsp7693 4 ปีที่แล้ว +2

    Sweet voice,,,, thanks teacher good selection

  • @pn.minimolmini793
    @pn.minimolmini793 4 ปีที่แล้ว +4

    Sweet. .. May God bless you 💕💕💕💕

  • @rajpk4570
    @rajpk4570 4 ปีที่แล้ว +1

    God's grace..you deserve more heights and definitely we will here that news soon.

  • @mathewsebastian2754
    @mathewsebastian2754 4 ปีที่แล้ว +3

    Super ❤️❤️

  • @sharadamadhur3578
    @sharadamadhur3578 ปีที่แล้ว +1

    🎉❤👌🙏👏

  • @naliniks1657
    @naliniks1657 4 ปีที่แล้ว

    God bless dear 😘

  • @jamshiabdul404
    @jamshiabdul404 4 ปีที่แล้ว +1

    Mashaallah super voice

  • @sunithas5233
    @sunithas5233 4 ปีที่แล้ว +3

    മോളു അഭിനന്ദനങ്ങൾ 🌹🌹🌹

  • @4gcraftworld588
    @4gcraftworld588 4 ปีที่แล้ว +2

    നല്ലതുപോലെ പാടി മോളെ God bless you

  • @zanhanasrin9455
    @zanhanasrin9455 4 ปีที่แล้ว

    Beautifulll😘😘😘😘😍😍

  • @rejisd8811
    @rejisd8811 4 ปีที่แล้ว

    Devika..All the best. You are so innocent ❤️

  • @rajeshvk2299
    @rajeshvk2299 2 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @geethamohanan3011
    @geethamohanan3011 4 ปีที่แล้ว

    Yenthoru feel anu mole ni padumbol" 😍🥰

  • @arunkuriakose8221
    @arunkuriakose8221 4 ปีที่แล้ว +2

    O my goodness! What a melodies voice. Congratulations molu.

  • @syamdasvs
    @syamdasvs 4 ปีที่แล้ว +8

    Congrats moley! Nice you are.

  • @sheebajohnson1052
    @sheebajohnson1052 4 ปีที่แล้ว +1

    God bless you

  • @SUMESH-s3g
    @SUMESH-s3g 4 ปีที่แล้ว

    മിടുക്കി

  • @gopalkrishnan8013
    @gopalkrishnan8013 4 ปีที่แล้ว +13

    ഉമ്മ മോളു, ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jobikg4164
    @jobikg4164 4 ปีที่แล้ว

    Great...

  • @treesajoseph8240
    @treesajoseph8240 4 ปีที่แล้ว

    Super voice and beautiful and melodious singing

  • @pk_indira
    @pk_indira 4 ปีที่แล้ว

    Wonderful voice👍👍👍God bless You molu 🙏🙏🙏