ശബരിമല വ്രതാനുഷ്ഠാനം എങ്ങനെ? | Sabarimala Mandala Vratham | Ayyappa Vratham | Haindava Acharangal

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ശബരിമല വ്രതാനുഷ്ഠാനം എങ്ങനെ? | Sabarimala Mandala Vratham | Ayyappa Vratham | Haindava Acharangal
    Watch our mandalakalam special videos here:
    ശബരിമല കെട്ടുനിറയും ദർശനവും : • ശബരിമല കെട്ടുനിറയും ദർ...
    ശബരിമല : വീണ്ടും ഒരു മണ്ഡലകാലം കൂടി : • Sabarimala Temple | ശബ...
    മണ്ഡലപൂജയും മകരവിളക്കും : • ശബരിമല മകരവിളക്ക് മഹോത...
    എരുമേലി പേട്ടതുള്ളലും ചന്ദനക്കുടവും : • Erumeli Petta Thullal ...
    കരിമലമുകളിൽ… Ayyappa Devotional Songs : • Karimala Mukalil | കരി...
    ശബരിമല അയ്യപ്പന്.. Mandalakalam Special Songs : • ശബരിമല അയ്യപ്പന്.. | M...
    സ്വാമി ശരണം അയ്യപ്പ... Ayyappa Keerthanangal : • Mandalakalam Special A...
    Subscribe our channel : bit.ly/33OqvgQ
    Blog : guruvaayoor.bl...
    Follow us on Facebook : / anontrendzent
    Thaliyola Malayalam presents Ayyappa Vratham procedures. Ayyappa Vratham is a set of spiritual exercises to enable one to begin the journey towards becoming a true devotee. The ultimate purpose of Ayyappa Vratham is self-transformation. The process helps the Sadhaks -seekers of the Divine - to realize that we are part of the divinity.
    Devotees initiate the vratham by wearing a Thulasi or a Rudraksha mala. After this ceremony, the male pilgrim and the female pilgrim (aged 1-12 and after 55) are addressed as Ayyapan/Swamy and Maalikapuram respectively, until their completion of the pilgrimage. The devotees will wear only BLACK colored clothings. Watch this full video to know more about the rituals and customs followed by the devotees during the viratham period.
    #ayyappavratham
    #sabarimalavratham
    #sabarimalatemple
    ‪@ThaliyolaMalayalam‬

ความคิดเห็น • 231

  • @shanmughanasari8538
    @shanmughanasari8538 ปีที่แล้ว +163

    അവർ പറഞ്ഞത് ശരിയാണ് 41 ദിവസം വ്രതം അനുഷ്ഠിച്ച് പോകുന്നതാണ് നല്ലത് ശരീരത്തിലെ ഒരു ഭാഗത്തും മുടി മുറിക്കാൻ പാടില്ല. നഖം വെട്ടാൻ പാടില്ല അങ്ങനെയൊക്കെ നോക്കി 8 തവണ ഞാനും ശബരിമലക്ക് പോയതു തന്നെ സ്വാമിയേ ശരണം അയ്യപ്പാ

    • @akashaagu4634
      @akashaagu4634 ปีที่แล้ว +6

      കന്നി സ്വാമിക്ക് മാല ഇടാൻ ഒരു ദിവസത്തെ വൃതം മതിയോ?

    • @remaniac910
      @remaniac910 ปีที่แล้ว +2

      @@akashaagu4634 പോരാ

    • @A_n_o_o_p
      @A_n_o_o_p ปีที่แล้ว +10

      ​@@akashaagu4634മാലയിടുന്നതിന് തലേ ദിവസം വൃതം നോക്കണം,1 ദിവസം മതി..മാലയിട്ട് 41 ദിവസം വൃതം എടുക്കുന്നതാണ് ഉത്തമം

    • @jayeshmb5494
      @jayeshmb5494 ปีที่แล้ว +1

      മുടിയും താടിയും നഖംവും വെട്ടാൻ പാടില്ല എന്നു പറയുന്നത് എന്ത് കൊണ്ടാണ്?

    • @dracula4200
      @dracula4200 ปีที่แล้ว +3

      Malak poyi vannal aa mala veetl vakunath mosham ano

  • @unnikrishnanunni7071
    @unnikrishnanunni7071 10 หลายเดือนก่อน +1

    Swaamiye sharanamayappaa ,Anugrahikane

  • @gopikrishnakj5814
    @gopikrishnakj5814 7 หลายเดือนก่อน

    Swamiye Saranamayappaa❤❤

  • @sujithachu2710
    @sujithachu2710 10 หลายเดือนก่อน +2

    Swamiye sharanaam ayyapa ❤

  • @Sachu_gaming_2.6
    @Sachu_gaming_2.6 20 วันที่ผ่านมา

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @rupiesnair4966
    @rupiesnair4966 7 หลายเดือนก่อน

    Swami Sharanam🙏🏼

  • @dheerajk322
    @dheerajk322 2 ปีที่แล้ว +16

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @കാലിയവെറുമൊരുകാക്കയല്ല

    കാനന പ്രിയനും കലിയുഗ വരദായകനും പൊന്നമ്പലമേട്ടിൽ ഭക്തർക്കു ദാസനുമായ എന്റെ സ്വാമീ അവിടുന്നു തൃപ്പാദം ഒന്നുമാത്രം അടിയനൊരഭയം 🙏🙏

  • @suneeshms3081
    @suneeshms3081 11 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പാ

  • @narayaniparappa5018
    @narayaniparappa5018 2 ปีที่แล้ว +34

    സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏🙏🙏

  • @bijuattuparambil6924
    @bijuattuparambil6924 ปีที่แล้ว +9

    Saranam ayyappa....🙏🙏🙏

  • @abhiabhilash6278
    @abhiabhilash6278 3 ปีที่แล้ว +14

    സ്വാമി ശരണം 🙏

    • @mualitgmuralitg4589
      @mualitgmuralitg4589 ปีที่แล้ว

      Ayappane kananel enthina vritham thunilum thurumpilum deivamundankil. Pinne nammude malathilum deivamundallo

  • @krishnavideos9286
    @krishnavideos9286 2 ปีที่แล้ว +10

    സ്വാമിയേ ശരണമയ്യപ്പ 🕉️🕉️🕉️🕉️🕉️

  • @DenyaAjith-dn9zi
    @DenyaAjith-dn9zi 10 หลายเดือนก่อน

    സ്വാമിയേ ശരണം

  • @kishorvk7706
    @kishorvk7706 ปีที่แล้ว +4

    കലിയുഗവരദൻ അയ്യപ്പാ നമസ്തുതേ

  • @sujiths5445
    @sujiths5445 2 ปีที่แล้ว +10

    ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sarangms1234
    @sarangms1234 ปีที่แล้ว +6

    സ്വാമി ശരണം 🙏 അയ്യപ്പ ശരണം 🙏

  • @sajeev8400
    @sajeev8400 11 หลายเดือนก่อน

    Swami Saranam

  • @GamingGarudaff
    @GamingGarudaff 2 ปีที่แล้ว +6

    Thanks 🥰👍🌟🌟🌟

  • @jithumonjithu1113
    @jithumonjithu1113 ปีที่แล้ว +5

    സ്വാമിയേ ശരണമയ്യപ്പ💕😘🙏

  • @sharathkumar5679
    @sharathkumar5679 2 ปีที่แล้ว +6

    Swami saranam

  • @ArunArunn-xd3vn
    @ArunArunn-xd3vn 4 หลายเดือนก่อน

    സ്വാമിശരണം

  • @മനുഷ്യൻ-പ8ഫ
    @മനുഷ്യൻ-പ8ഫ ปีที่แล้ว +5

    🙏 സ്വാമി ശരണം🙏

  • @chandnimohan3443
    @chandnimohan3443 6 หลายเดือนก่อน

    My name is dhanya Mohan and my age is forty seven years can I goto sabarimala temple

  • @arjunv3339
    @arjunv3339 ปีที่แล้ว +2

    Swamiye saranamayyappa🙏💐

  • @jayachandrannair4016
    @jayachandrannair4016 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പ

  • @vineethkrishnakrishna452
    @vineethkrishnakrishna452 ปีที่แล้ว +1

    Swamiye saranam ayyappaa..

  • @vsoorajlal7311
    @vsoorajlal7311 ปีที่แล้ว +4

    Swami saranam 🙏

  • @harianji5170
    @harianji5170 12 วันที่ผ่านมา

    👍🙏🙏🙏🙏🙏

  • @mahadevs7168
    @mahadevs7168 2 ปีที่แล้ว +4

    Swami sharanam ❤️

  • @salinisalu3765
    @salinisalu3765 11 หลายเดือนก่อน

    🙏

  • @shivstatus2k2
    @shivstatus2k2 ปีที่แล้ว +5

    Swami, sabarimala vridham mala aadyamay idumbol 41 divsm vridham edukkanamennano

    • @A_n_o_o_p
      @A_n_o_o_p ปีที่แล้ว

      അതെ, കന്നി സ്വാമിമാർ 41 ദിവസം വൃതം എടുത്ത് മല ചവിട്ടുന്നതാണ് നല്ലത്. പിന്നീട് പോകുമ്പോഴും 41 ദിവസം വൃതം എടുത്താൽ നല്ലത്

    • @arjunanpv3510
      @arjunanpv3510 11 หลายเดือนก่อน +1

      തീർച്ചയായും

  • @sukeshnk2762
    @sukeshnk2762 11 หลายเดือนก่อน

    supper

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 ปีที่แล้ว +3

    സ്വാമി ശരണം

  • @sidhartht912
    @sidhartht912 ปีที่แล้ว +5

    𝕊𝕨𝕒𝕒𝕞𝕚𝕪𝕖 𝕤𝕒𝕣𝕒𝕟𝕒𝕞🙏🙏🙏

  • @gamewithappu1180
    @gamewithappu1180 3 ปีที่แล้ว +5

    Please make makara sankranti please

    • @ThaliyolaMalayalam
      @ThaliyolaMalayalam  3 ปีที่แล้ว +2

      മണ്ഡലപൂജയും മകരവിളക്കും : th-cam.com/video/unLzfJNaNmM/w-d-xo.html

  • @ncb441
    @ncb441 ปีที่แล้ว +1

    Njan nale maala idum. 21 days vratham kittum. Kanni swamy anu.
    Jyothi kananam.
    Entha ningalude opinion

  • @aiswaryamadhu7026
    @aiswaryamadhu7026 ปีที่แล้ว +1

    Swami ulla veettile sthreekal periods ayal endu cheyyanam

  • @sarathcs7419
    @sarathcs7419 2 ปีที่แล้ว +5

    കർക്കിടകം ഒന്നിന് തൊഴാൻ പോകാൻ ആഗ്രഹിക്കുന്നു... എത്ര ദിവസം വൃതം എടുക്കണം

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm ปีที่แล้ว +1

    7 vayasulla kanni swami(girl), 41 nombu eduthu vishuvinu pokunnathinu kuzhappam undo? വൃശ്ചികതിൽ thanne malayittu ponam ennu nirbhandham undo

  • @greeshmaamrithesh3107
    @greeshmaamrithesh3107 11 หลายเดือนก่อน

    🙏

  • @Qaj-zt1bj
    @Qaj-zt1bj 10 หลายเดือนก่อน

    Soyambokam chyamo?

  • @anjupbinu1134
    @anjupbinu1134 3 ปีที่แล้ว +3

    👍🏻

  • @FestivalChannel.
    @FestivalChannel. 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @anilaraj
    @anilaraj 10 หลายเดือนก่อน

    മാല ഇട്ടു കഴിഞ്ഞാൽ മരിച്ച വീട്ടിൽ പോയാൽ കുഴപ്പം ഉണ്ടോ

  • @Amhero123
    @Amhero123 ปีที่แล้ว +6

    വൃതം എടുത്ത് ഉറക്കത്തിൽ സ്ഖലനം ഉണ്ടായാൽ വൃതം മുറിയുന്നതായി kanakkakkumo??.... ഇതിനെ കുറിച്ച് അറിയുന്നവർ പറയൂ.

    • @lallal8536
      @lallal8536 ปีที่แล้ว +3

      രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നല്ലത് മാത്രം ചിന്തിക്കുക എന്നിട്ടും ഉറക്കത്തിൽ അറിയാതെ അങ്ങനെ സംഭവിച്ചാൽ ആ വസ്ത്രമടക്കം ഒന്ന് മുങ്ങികുളിക്കുക പായയും വിരിയും എല്ലാം കഴുകി ഉപയോഗിക്കുക പിറ്റേ ദിവസം കിടപ്പു മുറിയും വീടും കുറച്ചു പുണ്യാഹം ഉപയോഗിച്ച് ശുദ്ധിയാക്കുക 🙏

    • @saranyaratheesh1068
      @saranyaratheesh1068 ปีที่แล้ว

      എന്താ യിത്

    • @A_n_o_o_p
      @A_n_o_o_p ปีที่แล้ว +1

      ​@@lallal8536 ഇത് നമ്മൾ അറിയാതെ സംഭവിക്കുന്നത് അല്ലേ, സാധാരണ മനുഷ്യർ ആയ നമ്മൾ പെട്ടെന്ന് ഒരു ദിവസം കടുത്ത വൃത ചര്യയിലേക്ക് കടക്കുമ്പോൾ സാവധാനത്തിൽ മാത്രമല്ലെ അതിനോട് പൊരുത്തപ്പെടാൻ പറ്റുകയുള്ളു

    • @gamingwithkingsree5237
      @gamingwithkingsree5237 ปีที่แล้ว +2

      മനസ്സുകൊണ്ട് നമ്മൾ തെറ്റു ചെയ്യുന്നില്ലാ പിന്നെ സ്വപനത്തിൽ എന്തൊക്കെ കാണുന്നു അതൊക്കെ ഉറങ്ങി എണ്ണീറ്റിൽ കഴിഞ്ഞു അത്ര തന്നെ

    • @ragnarlothbrok5421
      @ragnarlothbrok5421 11 หลายเดือนก่อน

      Mastribate cheythaal vridham muriyumo

  • @abhijithdhanush9031
    @abhijithdhanush9031 2 ปีที่แล้ว +8

    Kanni swamikku engane aanu vritham okke🙏

    • @007Sanoop
      @007Sanoop ปีที่แล้ว +2

      kanni swami mar ulpade ellavarum minimum 1 mandalam = 41 days aanu edukendathu.

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +2

    🙏🙏🙏❤

  • @satishkakani2458
    @satishkakani2458 ปีที่แล้ว +4

    *స్వామియే శరణం అయ్యప్ప* 🙏🙏🙏

  • @sanskritvidwan
    @sanskritvidwan ปีที่แล้ว

    Kanniswami 21 day edukkunnathil prashnam undo

  • @കണിക്കൊന്നകണിക്കൊന്ന-ഥ9ട

    മാല ഇടാൻ നല്ല divasam🥰ഉണ്ടോ? അതോ എല്ലാ ദിവസവും ഇടാമോ

    • @sreejitha.p2266
      @sreejitha.p2266 11 หลายเดือนก่อน +3

      ബുധൻ ശനി ദിവസങ്ങൾ മാല ഇടാം

    • @railfankerala
      @railfankerala 11 หลายเดือนก่อน

      ​@@sreejitha.p2266apo ee varshathe vrishchikam 1 Friday aanlo
      Annu idan padille🙄🤔

  • @revathidileep
    @revathidileep ปีที่แล้ว +4

    ഒന്നര വയസുള്ള പാല് കുടിക്കുന്ന എന്റെ കുഞ്ഞു മാല ഇട്ടു... 41 ദിവസം വൃതം ഉണ്ട്... അമ്മ മാറി നിൽക്കേണ്ടി വരുമോ 7 ഡേയ്‌സ്...

    • @lallal8536
      @lallal8536 ปีที่แล้ว

      മാറി നിൽക്കേണ്ടി വരും 👍🙏

  • @meenakshijayasree2917
    @meenakshijayasree2917 9 หลายเดือนก่อน +1

    Achan use cheytha mala reuse chuyyan pattumo 😅

    • @subin9037
      @subin9037 หลายเดือนก่อน

      What funny lady?

  • @aryamuraleedharan7698
    @aryamuraleedharan7698 2 ปีที่แล้ว +5

    Pregnant lady vtil undenkil mala idamo

  • @Srk7028
    @Srk7028 ปีที่แล้ว

    നെയ്യഭിഷേകം evening ഉണ്ടോ ?

  • @yadudev2370
    @yadudev2370 ปีที่แล้ว

    Pakal urakam ozhivakkunnathinu pinnile use or charithram or logic onn paranj tharamo???

  • @praveenpmr9894
    @praveenpmr9894 2 ปีที่แล้ว +4

    മുരുഗൻ സ്വാമിടെ ഒരു വീഡിയോ ചെയ്യുമോ

  • @sandeeppb7349
    @sandeeppb7349 2 ปีที่แล้ว +4

    ആദ്യമായി പോകുന്നവർ 41 ദിവസമാണോ വൃതം അനുഷ്ഠിക്കേണ്ടത്? 41 ൽ കൂടുതൽ ദിവസം എടുക്കണോ?
    ഞാൻ ഒരു 20 വർഷം മുൻപ് പോയതാണ്. ഇപ്പോൾ പോകുമ്പോ എത്ര ദിവസത്തെ വൃതം എടുക്കേണ്ടി വരും?

  • @arjunharidas3300
    @arjunharidas3300 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshbtasb4060
    @sureshbtasb4060 ปีที่แล้ว +1

    SWAMIYE SARANAMAYYAPPA.

  • @bhadranb7267
    @bhadranb7267 ปีที่แล้ว

    Thursdays mala edavo

  • @suresh.p7664
    @suresh.p7664 ปีที่แล้ว +1

    🙏🙏♥️♥️💐💐

  • @pradeepkumarg3120
    @pradeepkumarg3120 ปีที่แล้ว +2

    കന്നിമല പോകുന്നവർ മണ്ഡല കാല സീസണിൽ തന്നെ പോകണമെന്നുണ്ടോ... മറ്റു മാസങ്ങളിൽ നട തുറക്കുമ്പോൾ 41ദിവസം നോമ്പ് എടുത്തു പോയാൽ മതിയോ

  • @deepu4694
    @deepu4694 2 ปีที่แล้ว +2

    🕉️🕉️🕉️

  • @Yamaha_biker
    @Yamaha_biker 2 ปีที่แล้ว +1

    uchakku vridham eduth vayikittu mala edavooo

  • @roshisreesree6710
    @roshisreesree6710 ปีที่แล้ว +6

    @Sangeeth Mohan കന്നിസ്വാമികൾ മാലയിട്ട് കഴിഞ്ഞാൽ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ മാല ഊരിയിട്ട് 16 കഴിഞ്ഞിട്ട് വീണ്ടും ഇടാൻ പറ്റുമോ

    • @abhilashabhilashk.r7435
      @abhilashabhilashk.r7435 ปีที่แล้ว +3

      Illa bro

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว +2

      yes സാധിക്കും പുല കഴിഞ്ഞു ഒന്ന് മുതൽ വൃതം തുടങ്ങാം 🙏

    • @railfankerala
      @railfankerala 11 หลายเดือนก่อน +1

      Ee janikumbol engen aanu Pula undakune?

    • @roshisreesree6710
      @roshisreesree6710 11 หลายเดือนก่อน

      @@railfankerala അത് മരികുമ്പോൾ ഒരു ആത്മാവ് ഭൂമിയിൽ നിന്ന് പോകുകേം ജനിക്കുമ്പോൾ ഒരാത്മാവ് ഭൂമിയിലേക്ക് വാരികേം ചെയ്യുന്നു അതുകൊണ്ട് aakum

    • @roshisreesree6710
      @roshisreesree6710 11 หลายเดือนก่อน

      @@abhilashabhilashk.r7435 ഇടാൻ പറ്റും

  • @dineshgopal4471
    @dineshgopal4471 ปีที่แล้ว +1

    Wife 7 months pregnant ആണ്. അവരുടെ വീട്ടിലേക്ക് പോയി husband നേ മലക്ക് പോവാൻ പറ്റുമോ quick reply

    • @railfankerala
      @railfankerala 11 หลายเดือนก่อน

      Illa

    • @amalraj4285
      @amalraj4285 10 หลายเดือนก่อน

      ​@@railfankeralapattum... Delivery aayi kidakkuvanel mathre patttathaath ullu.... Pregnant aayal pokunnathil prblm illa

  • @sruthisathikutty6749
    @sruthisathikutty6749 2 ปีที่แล้ว +6

    ആദ്യമായി മല ചവിട്ടുമ്പോൾ 41 days വൃതം എടുക്കണോ. 3 വയസ്സുള്ള മോൾക്ക്‌ pokana

    • @amaljnair7065
      @amaljnair7065 2 ปีที่แล้ว +2

      Malak pokan ethu age anegilum 41 divasam venam vratham.....

    • @sanojpappy4008
      @sanojpappy4008 2 ปีที่แล้ว +4

      Kuttikalk sawyam vrithiyakuvan arivakumbol mathrame 41 days vritham eduppikavu.3 vayasulla molu cheruthalle manasil kalangam illatha praym avaru daivathulyam anu.. athond vritham avasyamilla .kuttik kettu nirach povanamengil 7 vayasu okke avumbo pokunnathanu nallath

    • @undappiundu1234
      @undappiundu1234 ปีที่แล้ว +1

      Ys

    • @praveendevaraj
      @praveendevaraj ปีที่แล้ว +1

      41 divasam edukanam ennu nirbhandham onnum illa. Cheriya kutti alle. Valiyavar anengilum 41 days venam ennu yathoru nirbhandhavum illa. Vritham edukanam ennu manasil agraham undengil edukkam allathe ishtamillathe edukanamallo ennu mathram vicharichu edukunath kond no use

    • @praveendevaraj
      @praveendevaraj ปีที่แล้ว +1

      41 divasam edukanam ennu nirbhandham onnum illa. Cheriya kutti alle. Valiyavar anengilum 41 days venam ennu yathoru nirbhandhavum illa. Vritham edukanam ennu manasil agraham undengil edukkam allathe ishtamillathe edukanamallo ennu mathram vicharichu edukunath kond no use

  • @vineethahari8205
    @vineethahari8205 3 ปีที่แล้ว

    Hi

  • @nalinip5764
    @nalinip5764 ปีที่แล้ว

    സ്വാമിയേ ശരണമയ്യപ്പാ ഭഗവാന്റെ പാട്ട് ഇടണം വ്രതത്തിലാ ഉള്ളത്

  • @rameeshmn
    @rameeshmn ปีที่แล้ว +2

    കന്നിമല ചവിട്ടുമ്പോൾ... 41ദിവസം വൃതം ഉറപ്പായും പിടിക്കേണ്ടതുണ്ടോ

    • @ratheeshsosivanandan8818
      @ratheeshsosivanandan8818 10 หลายเดือนก่อน

      നടക്കില്ല 3 വയസുള്ള കുട്ടിക്ക് എങ്ങനെ 41ദിവസം വൃതം എടുക്കാൻ സാധിക്കും. വലിയ ആൾക്കാർക്ക് ശ്രമിക്കാം നടക്കുമായിരിക്കും

  • @sayoojckr471
    @sayoojckr471 ปีที่แล้ว

    11 divasam nolumb edth mala itt mala kayran pattumo

    • @minnuz21
      @minnuz21 ปีที่แล้ว +1

      Cheyyunavar und🙏🥰Pakshe 41 days aan ettavum nallath ennanu ഐതീഹ്യം

    • @007Sanoop
      @007Sanoop ปีที่แล้ว

      no. 41 days must. otherwise no use, don't go.

  • @abcd-wu8od
    @abcd-wu8od 2 ปีที่แล้ว +5

    Maala etta shesham hus(swami) and wife nu oru room il 2 bed il urrangamo

    • @akashs2470
      @akashs2470 2 ปีที่แล้ว

      🙄🤔

    • @sabarinath5371
      @sabarinath5371 2 ปีที่แล้ว

      Ath risk alle🤭

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      @@sabarinath5371 relationship undakaruthann alle ollu.. 2 bed il alle.. pinne otta room ulla veettukar anengi nth cheyum..

    • @sabarinath5371
      @sabarinath5371 2 ปีที่แล้ว

      @@abcd-wu8od ath athre ullu😊.

    • @anjanaunnikrishnan5016
      @anjanaunnikrishnan5016 2 ปีที่แล้ว

      Covid restrictions kond vritham murikkendi vannal enthanu cheyuka

  • @AFK-KRYPTO
    @AFK-KRYPTO 10 หลายเดือนก่อน

    Ayappo samiye

  • @sanalsingh4056
    @sanalsingh4056 ปีที่แล้ว +5

    രാത്രി ആവുമ്പോൾ കറുത്ത വസ്ത്രം മാറ്റി ട്രവസർ ഇടാൻ പറ്റുമോ

    • @chandumohan2342
      @chandumohan2342 ปีที่แล้ว +3

      രാത്രി നീ കറുത്ത ട്രൗസർ ഇട്ടോ

    • @abhilashabhilashk.r7435
      @abhilashabhilashk.r7435 ปีที่แล้ว +2

      Bro അവവരുടെ വിശ്വാസം അല്ലേ.. അതിൽ നിങ്ങൾ എന്തിനാ തല പുണ്ണാക്കുന്നെ. ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് അയ്യപ്പനിൽ വിശ്വാസം ഒണ്ട്. സ്ത്രീകളെ കയറ്റുന്ന പ്രശ്നം വന്നാപ്പിന്നെ ഞാൻ പോയിട്ടില്ല. എന്ന് വച്ച് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. 😊
      എന്റെ വീട്ടിൽ ക്രിസ്മസ് ആയാൽ ഉണ്ണീശോയെ കൊണ്ടോരും
      എല്ലാ കൊല്ലോം ഞാൻ പുൽക്കൂടും ഉണ്ടാക്കും... മുസ്ലിം അടുത്തില്ല അതോണ്ട് അവരുടെ പരുപാടിക്ക് അങ്ങനെ പോകാറില്ല കൂട്ടുകാരെ വിളിച്ചു ചോദിച്ചറിഞ്ഞു പോകാറുണ്ട്.
      ആരെയും വന്ദിച്ചില്ലേലും നിന്ദിക്കരുത് 🙏🙏🙏

    • @007Sanoop
      @007Sanoop ปีที่แล้ว +2

      41 days vratam is important than black dress. black dress is for indicating others in order to help you to follow brahmacharya without hindrance.

    • @sanalsingh4056
      @sanalsingh4056 ปีที่แล้ว

      @@abhilashabhilashk.r7435 എന്റെ പൊന്നു മോനെ എന്റെ അനിയനും മോളും അമ്മായിടെ മോനും മലക്ക് കുളിക്കിൻഡ് അപ്പൊ അമ്മായിടെ മോനെ ചോദിച്ചതാണ് മുണ്ട് മാറ്റി ട്രവസർ ഇടാൻ പറ്റൊന്നു അല്ലാണ്ട് ആരെയും കുറ്റം പറഞ്ഞതല്ല

    • @mridulamolmk9690
      @mridulamolmk9690 ปีที่แล้ว

      തുണി ഇടാതെ nikkada

  • @sheebamp
    @sheebamp 11 หลายเดือนก่อน

    Swamiya ayppo

  • @shaijubabu4319
    @shaijubabu4319 ปีที่แล้ว +5

    ക്രിസ്ത്യൻ മതവിശ്വാസിയായ എനിക്ക് ശബരിമലയിൽ പോകുന്നതിനു പറ്റുമോ

    • @chandumohan2342
      @chandumohan2342 ปีที่แล้ว +2

      പറ്റും

    • @abhilashabhilashk.r7435
      @abhilashabhilashk.r7435 ปีที่แล้ว +2

      പറ്റും വൃതം എടുത്താൽ മതി 🥰

    • @007Sanoop
      @007Sanoop ปีที่แล้ว +3

      aarkum pattum, but 41 days vratham must..

    • @praveendevaraj
      @praveendevaraj ปีที่แล้ว +1

      @@007Sanoop aara ee mandatharam paranje 41 divasam vritham must aanu polum. Angane onnum illa suhurthe. Vritham edukunath shariravum manasum shudhi aakan vendiya. Pinne malakk pokanam ennu agraham undengil arku venelum pokam athinu yathoru vida rules um illa

    • @Parvanam2015
      @Parvanam2015 ปีที่แล้ว +1

      S

  • @bineeshselvaraj7518
    @bineeshselvaraj7518 ปีที่แล้ว +2

    രാത്രി ഓക്കേ പണി ഉള്ളവർ പകൽ ഉറങ്ങുന്നവർ പ്രശ്നം indo

  • @rajkumarbalasubramanian9794
    @rajkumarbalasubramanian9794 ปีที่แล้ว +2

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @chaddd007
      @chaddd007 ปีที่แล้ว +1

      Bread thinnan pattumo bro

    • @lallal8536
      @lallal8536 ปีที่แล้ว +1

      ഇല്ല പഴക്കമുള്ള ഒരു ഭക്ഷണ സാധനങ്ങളും കഴിക്കാൻ പാടില്ല 👍🙏

    • @A_n_o_o_p
      @A_n_o_o_p ปีที่แล้ว

      ​@@chaddd007ബേക്കറി സാധനങ്ങൾ ഒക്കെ ഒഴിവാക്കുന്നത് ആണ് നല്ലത്.ഞാൻ മിട്ടായി പോലും കഴിക്കാറില്ല

  • @ganganandhu6623
    @ganganandhu6623 2 ปีที่แล้ว +1

    Kunj makkalk 41 days vritham nirbandhamano... Pls reply

    • @Sagarkottapuram
      @Sagarkottapuram ปีที่แล้ว

      കന്നിസ്വാമികൾ നിർബന്ധമായും 41 ദിവസം വൃതം എടുക്കണം 🙂

    • @007Sanoop
      @007Sanoop ปีที่แล้ว +1

      kunjumakkale enthinaanu malaku kondu pokunnathu.. avaru minimum 1st std class il ethatte or vidhyarambam thudangatte.. ennittavam malaku pokunnathu.. 41 days are must..

    • @ganganandhu6623
      @ganganandhu6623 ปีที่แล้ว

      @@007Sanoop that is highly personal

    • @007Sanoop
      @007Sanoop ปีที่แล้ว

      @@ganganandhu6623 i know its your personal thing.. but njn parayan karanam.. kuttikku dharma bhodham undakunnathu oru vyakthi aayathinu sesham mathramaanu.. kutti vyakthi aakunnathinu munp vrathathinu enthu prasakthi.. vazhipadu/achaaram cheyumbo karyangal arinju kondu cheyyan sremiku.. ask your jyothishi/guru about this.. 🙏 may lord ayyappa bless you..🙏

    • @ganganandhu6623
      @ganganandhu6623 ปีที่แล้ว

      @@007Sanoop apo pne kunj kuttikalk ambalangalil nerchayokke nerunnathum cheyyunathum verthe anennano njngl paryne... Arodum onum chodikenda avashyamilla... Nte vishwasam nteth ningalde vishwasam ningaldeth... Athokke oro manushyanteyum satisfaction pole ang chyka.... Athreyollu

  • @keerthana3696
    @keerthana3696 ปีที่แล้ว +3

    Nakham murikkavoo

    • @midzzvlogs1105
      @midzzvlogs1105 ปีที่แล้ว +2

      Pattilattooo hair cutting nail cutting pattila

  • @Oceancrab80
    @Oceancrab80 2 ปีที่แล้ว +1

    നഖങ്ങൾ മുരികാംമോ?

    • @_as_h_in_68
      @_as_h_in_68 2 ปีที่แล้ว +1

      പാടില്ല

    • @anandhukrishna1596
      @anandhukrishna1596 ปีที่แล้ว +2

      @@_as_h_in_68 ശരീര ശുദ്ധി ആവശ്യമാണ്...പിന്നെ എന്താണ് നഖം മുറിച്ചാൽ?
      (കാരണം അറിയാൻ വേണ്ടി ആണ് 😊)

  • @vishnu5706
    @vishnu5706 2 ปีที่แล้ว +2

    Keralathil ethonnum nadakkarilla.

  • @dathandq8669
    @dathandq8669 2 ปีที่แล้ว +2

    Smoking ചെയ്താൽ കൊഴപ്പം ഒണ്ടോ

    • @Nonewon
      @Nonewon 2 ปีที่แล้ว +1

      Ith serious aayi chodichathaano?

    • @anandhukrishna1596
      @anandhukrishna1596 ปีที่แล้ว +1

      ഇത്രക് ബോധം ഇല്ലേ?

    • @midzzvlogs1105
      @midzzvlogs1105 ปีที่แล้ว

      Adonum pattilaaa

    • @chandumohan2342
      @chandumohan2342 ปีที่แล้ว

      എന്തോന്നടെ കുഞ്കളിക്കുവാണോ

  • @helenpereirahelen7054
    @helenpereirahelen7054 ปีที่แล้ว +4

    ഭാര്യ ഗർഭിണിയായാൽ ഭർത്താവിന് ശബരിമലയ്ക്ക് പോകാവൂ പറ്റോ

    • @anjalikoodiyedath581
      @anjalikoodiyedath581 ปีที่แล้ว +2

      Kuzhappamillalo..enik 8-9 months ullappo aanennu thonnunnu ente aagrahaprakaram hus poyittund ...😇

    • @shyampp8245
      @shyampp8245 ปีที่แล้ว

      Pattilla

    • @railfankerala
      @railfankerala 11 หลายเดือนก่อน

      Patilla

    • @railfankerala
      @railfankerala 11 หลายเดือนก่อน +1

      Atinte idayil Kunju janichal probelm aanu
      Atre olu prshnm

  • @giriaaradhya9462
    @giriaaradhya9462 2 ปีที่แล้ว +8

    41. ദിവസത്തെ . വൃതം . അറിയാതെ തെറ്റിപ്പോയാൽ പിന്നെ എത്ര ദിവസത്തെ വ്യതം ഉത്തമമാണ്.
    മാലയിടാതെയാണ് വ്യത മെടുക്കുന്നത്

    • @carmylifecarmylife7615
      @carmylifecarmylife7615 ปีที่แล้ว +5

      മാല ഇട്ടു കഴിഞ്ഞു നോക്കുന്ന നോയബ്‌ ആണ് ശരിക്കും ഉള്ളത് അയ്യപ്പ സ്വാമിയുടെ മാല അണിഞ്ഞു കറുപ്പു ഉടുത്തു കഴിഞ്ഞാൽ പിന്നെ നോയമ്പ് തെറ്റാൻ പാടില്ല അങ്ങനെ പറ്റിയാൽ അത് ആ യാത്രയിൽ തന്നെ മനസിലാകും ഒന്നെങ്കിൽ കയറാൻ പറ്റാതെ തിരിച്ചു പോരും അല്ലെങ്കിൽ അവിടെ നിന്നു തന്നെ കരഞ്ഞു കാലുപിടിച്ചു അടുത്ത പ്രാവശ്യം എല്ലാം ശരിയായി നോക്കി വരാം എന്ന് പറഞ്ഞാൽ മണിക്കൂറുകൾ Q നിന്നു പഠി കയറാം എന്നാൽപോലും ദർശനം കിട്ടുന്നത് വളരെ ബുദ്ധിമുട് ആയിരിക്കും ഇത് 100% സത്യം ആണ്

    • @007Sanoop
      @007Sanoop ปีที่แล้ว

      next 41 days.

    • @rubeenas8492
      @rubeenas8492 ปีที่แล้ว

      ​@@carmylifecarmylife7615 ith sathyam ano darshanam kittille plz reply

  • @prajun__v
    @prajun__v ปีที่แล้ว +9

    ഒരു സ്ത്രീയുടെ അമ്മ ആവാൻ ഉള്ള കഴിവ് സൂചിപ്പിക്കുന്ന ആർത്തവത്തെ എന്തിനാണ് അശുദ്ധി ആയി കാണുന്നത്. ഈ കഴച്ചപഠിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല.എൻ്റെ കണ്ണിൽ ആർത്തവം എന്നത് ആണ് ഏറ്റവും പരിശുദ്ധി ആയ കാര്യം കാരണം ഒരു സ്ത്രീയിൽ അതിൻ ഉള്ള കഴിവ് ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ഇവിടെ ഉണ്ടവിലായിരുന്നൂ😏

    • @chandumohan2342
      @chandumohan2342 ปีที่แล้ว +1

      ആർത്തവ സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ചൂട് കൂടുതൽ ആരിക്കും..ഹോർമോണൽ ചേഞ്ച്സ് കൊണ്ട് നെഗറ്റീവ് ഊർജം ഉൽപാദിപ്പിക്കുന്നു.. അതുകൊണ്ടാണ് അശുദ്ധി എന്നു പറയുന്നേ

    • @007Sanoop
      @007Sanoop ปีที่แล้ว +5

      cinema kandum anthamkammikalude varthamanam kettu vivarakedu parayalle.. ninte achanum ammayum onnu paranju thannittille ithonnum.. potte ithonnum ariyathe aano life il bachelor/brahmacharya course okke cheythath/cheyyunnathu???
      oru sthree amma aavan ulla kazhivu soochippikkunna arthava chakrathe maalayitta oru swamiyum mosham aayi kanunnilla, avarodu kooduthal care ullathu kondaanu mari irunnu visramikan parayunnathu..
      oru samayam kazhinjal pinne arthavam visarjyam aayi aanu sthreekalude shareerathil ninnu puratheku pokunnathu..
      arthava visarjana divasangalil ayurvedam anusarichu sthreekalude shareerathil high energy aanu in downward direction, athukondu thanne avaru tired aayirikkum.. malakku pokunna swamikum 41 days vratam edukkunnathu kondu shareerathil high energy aanu in upward direction, athukondu thane ivar energietic um aayirikkum... randu perum aduthu idapazhikiyal it will affect both harmfully.. sthreeekalude body push cheyyunathinu pakaram pull cheythal its dangerous.. athu pole vratam edukkunna vyakthiye inayaaya sthree sexually arouse cheythal pinne vratam edukkunnathil no use..
      do study about different chakras, vayus, endocrine glands in human body, before taking 41 days vrata, and before commenting..

    • @arjunanpv3510
      @arjunanpv3510 11 หลายเดือนก่อน +1

      സഹോദര ഈ Pullum Pushum ഒക്കെ ഒഴിവാക്കി മൊത്തത്തിൽ ഒന്ന് മലയാളത്തിൽ പറയാമോ? സഹോദരൻ പറഞ്ഞത് മുഴുവൻ വ്യക്തമായില്ല അത് കൊണ്ടാണ് 😌

    • @sreejitha.p2266
      @sreejitha.p2266 11 หลายเดือนก่อน +2

      ഒരു സ്ത്രീ ആർത്തവം ആയാൽ കഴിയും വരെ പ്രബഞ്ചത്തിലെ ദൈവിക ശക്തിയെ കാൾ ശക്തി ആ സ്ത്രീ ക്ക് ഉണ്ടാകും. അത് കൊണ്ടാണ് അമ്പലത്തിൽ പോകരുത് എന്നും അയ്യപ്പാസ്വാമികളെ കാണരുത് എന്നും പറയുന്നത്.. ( പീഡത്തിൽ നിന്നു ഈശ്വരൻ എണിറ്റു നിന്നു തൊഴുതു നില്കും എന്നാണ് വിശ്വാസം അപ്പോൾ അയ്യപ്പനും അങ്ങനെ അല്ലേ... ചെയ്യാ... )ഒരിക്കലും അശുദ്ധി അല്ല.. ഈ സമയങ്ങളിൽ സ്ത്രീ കളിൽ ഈശ്വര ചൈതന്യം വർധിക്കും

    • @railfankerala
      @railfankerala 11 หลายเดือนก่อน

      Enna avide kettipidichond iri😂

  • @123vanaja8
    @123vanaja8 2 ปีที่แล้ว +1

    Kihihihhkh

  • @haridasan5699
    @haridasan5699 6 หลายเดือนก่อน

    Swami saranam 🙏🌹

  • @rahulbaaliyilb2904
    @rahulbaaliyilb2904 ปีที่แล้ว +9

    സ്വാമി ശരണം 🙏🙏🙏

  • @BharathGM-em9wd
    @BharathGM-em9wd ปีที่แล้ว +2

    സ്വാമിയേ ശരണമയ്യപ്പ..

  • @sudheeshthottungal2154
    @sudheeshthottungal2154 ปีที่แล้ว +1

    Swamiye saranam ayyapp

  • @prasanthprabhakar3180
    @prasanthprabhakar3180 2 ปีที่แล้ว +1

    സ്വാമി ശരണം

  • @ajithkumarajith3595
    @ajithkumarajith3595 11 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @Adith551
    @Adith551 ปีที่แล้ว +1

    👍🏻

  • @ebin.alwarez2762
    @ebin.alwarez2762 ปีที่แล้ว +7

    സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @MohananKuruva
    @MohananKuruva 11 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ .

  • @jishapg658
    @jishapg658 10 หลายเดือนก่อน

    Swami saranam🙏🏻

  • @krishnapriya1636
    @krishnapriya1636 2 ปีที่แล้ว +9

    സ്വാമി ശരണം 🙏

  • @vijeshkk931
    @vijeshkk931 ปีที่แล้ว +2

    Swamiye sharanam...