ഭാര്യാദുഃഖം ഉണ്ടാകുമോ ? എത്ര വിവാഹത്തിന് യോഗമുണ്ട് ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #astrologyzone #horoscopemalayalam #astrologymalayalam
    വിവാഹയോഗം
    #marrigeproblem
    #keralawedding #pramodpanickerperingode #famousastrologer #astrologychart

ความคิดเห็น • 27

  • @indusyam3525
    @indusyam3525 5 หลายเดือนก่อน +4

    ഇതുപോലത്തേ വിജ്ഞാനപ്രദമായ കുടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഗുരുനാഥ

  • @rajendrantn9211
    @rajendrantn9211 5 หลายเดือนก่อน +2

    സ്ത്രീകൾക്ക് കൂടുതൽ വിവാഹയോഗലക്ഷണങ്ങൾ എന്താണ് ഗുരുനാഥ

  • @ushapillai8442
    @ushapillai8442 5 หลายเดือนก่อน +1

    നമസ്കാരം ഗുരുനാഥാ 🙏
    വീഡിയോ കേട്ടു, കാലിക പ്രസക്തിയുള്ള വിഷയ മാണ്, അതുകൊണ്ടുതന്നെ ജ്യോതിഷ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന പ്രദവും ആയി. ഇന്ന് ധാരാളമായി വിവാഹമോചനവും പുനർവിവാഹവും നടക്കുന്നു, ഇതിൽ പറഞ്ഞ പ്രമാണപ്രകാരമുള്ള ഗ്രഹസ്ഥിതികൾ ഇവരുടെ ജാതകത്തിൽ ഉണ്ടെങ്കിൽ അത് മുൻകൂട്ടി മനസ്സിലാക്കാനും മാതാപിതാക്കൾ ക്കോ, ജാതകന് തന്നെയോ ഒരു സൂചന നല്കാനും സാധിക്കുമല്ലോ. നന്ദി, നമസ്കാരം 🙏🙏

  • @jalajameenakshi
    @jalajameenakshi 19 วันที่ผ่านมา

    Karkidaka.kurinte.masa.phalam.parayamo

  • @dilnivasd-kl9qi
    @dilnivasd-kl9qi 5 หลายเดือนก่อน +1

    Oru kallyanavum illatha jathakathe kurichu onnu parayamo🙏🙏🙏

  • @neethuchandran7827
    @neethuchandran7827 4 หลายเดือนก่อน

    7 -aam bhavadhipan vyazham shaniyod yogam cheyth 9il nikkunnu. 9 lott chovvayude drishtiyum und. Kanni lagnam. Dosham undo?

  • @mathewsmalethukalayil6492
    @mathewsmalethukalayil6492 5 หลายเดือนก่อน

    7 bhavadipan thulam rasi 8il nilkunnu. 6 bhavadipan kanni rashi 7il nilkunnu. Lagnadipan chova. 7il thulam rashi. Nilkunnu. 17.11.1987 5.10pm
    Pathanamthitta attham star madam legnam.

  • @YTGAlpha
    @YTGAlpha 5 หลายเดือนก่อน +1

    Jyolsare ippo penpiler kuravanu. Ente makane pennu kitto ellayo ennonum ariyilla

  • @sheethalmohan4920
    @sheethalmohan4920 5 หลายเดือนก่อน +1

    Thirumeni 🙏🙏

  • @petersunil4903
    @petersunil4903 5 หลายเดือนก่อน

    ♥️🙏♥️ Om namah shivaya 🙏 Hi Thirumani namaste 💯♥️🙏

  • @IndriadeviCn
    @IndriadeviCn 5 หลายเดือนก่อน +2

    എന്റെ മകൾക് 3 വിവാഹം നടന്നു. Date of birth 26/4/1992 (2.50pm). ആദ്യത്തേത് മാനസികരോഗി. രണ്ടാമത്തേത് impotent. ഇപ്പോഴത്തെ ജീവിതം നന്നാകുമോ എന്ന് പറയാമോ തിരുമേനി?

    • @indusyam3525
      @indusyam3525 5 หลายเดือนก่อน +1

      സ്ഥലം പറയാതെ എങ്ങിനെ പറയും

    • @IndriadeviCn
      @IndriadeviCn 5 หลายเดือนก่อน +1

      സ്ഥലം തൃശ്ശൂർ പുതുക്കാട് 🙏🙏🙏

    • @astromediacompleteastrolog812
      @astromediacompleteastrolog812  5 หลายเดือนก่อน

      Whatsappil varu

    • @binusivan7215
      @binusivan7215 5 หลายเดือนก่อน +2

      ഈ സമയപ്രകാരം ലഗ്നത്തിൽ വ്യാഴം ഉണ്ടല്ലോ.. ലക്ഷം ദോഷത്തെയും ഹനിക്കും എന്നാ കെട്ടിട്ടുള്ളത്.. ലഗ്നാധിപൻ സൂര്യൻ ഉച്ചൻ ആണ്..ശുക്രനും ഉച്ചത്തിൽ.. 7ൽ ചൊവ്വ ഉള്ളതാണോ പ്രശ്നം എന്നറിയില്ല.. മോൾക്ക് ദൈവം നല്ലൊരു ജീവിതം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻

    • @IndriadeviCn
      @IndriadeviCn 5 หลายเดือนก่อน

      @@binusivan7215 അങ്ങനെയൊക്കെ യാണ് ഗ്രഹനില. പക്ഷെ സംഭവിച്ചത് ഇതാണ്. പക്ഷേ ഇപ്പോഴത്തെ മാര്യേജ് ഏറ്റവും നല്ലതായി വന്നിട്ടുണ്ട്. ഏറ്റവും ഉന്നതവിദ്യാഭ്യാസവും ഉന്നതനിലയിൽ ജോലിയും വീടും വീട്ടുകാരും എല്ലാം നന്നായി വന്നിട്ടുണ്ട്. ഒരേ ഒരു മകളാണ്.നന്നാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പ്രതികരിച്ചതിനു വളരെ നന്ദി 🙏🙏🙏

  • @anugrahaanu1095
    @anugrahaanu1095 5 หลายเดือนก่อน

    Namaskaram sir 🙏

  • @santharamdas8752
    @santharamdas8752 5 หลายเดือนก่อน

    Very true ❤

  • @chandrankk285
    @chandrankk285 4 หลายเดือนก่อน

    🙏🙏🙏👍👍👍

  • @parvathyk3150
    @parvathyk3150 4 หลายเดือนก่อน

    🙏🙏🙏

  • @YTGAlpha
    @YTGAlpha 5 หลายเดือนก่อน +3

    1 kittan padanu pinne 3

  • @indusyam3525
    @indusyam3525 5 หลายเดือนก่อน +1

    😂

  • @chandrababu365
    @chandrababu365 5 หลายเดือนก่อน

    🙏🙏