സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഈ പച്ചയായ മനുഷ്യനുമായി ഒരാശ്രമത്തിൽ ഒരു വർഷം ഒന്നിച്ചു ജീവിക്കാനായി എന്നത് വല്ലാത്ത ഒരു സുകൃതമായി ഓർക്കുന്നു. പ്രസംഗിക്കുന്നതൊക്കെ ജീവിക്കുന്ന മനുഷ്യൻ.
അയാൾ സ്നേഹത്തിന്റെ അവതാരമാണെന്ന് എനിക്കറിയാം... കാരണം ഒരിക്കൽ ഞാൻ അദ്ദേഹത്തെ കുറേ നേരം കെട്ടിപ്പിടിച്ചിട്ടുണ്ട്...♥️♥️♥️ ആ ജീവിത കഥ അറിയാൻ കാതോർത്തിരിക്കുകയായിരുന്നു..Thanks S G K...♥️🙏
നിസ്സഹയമായ ജീവിതത്തിലെ മനുഷ്യാവസ്ത്ഥകളെ നെടുവീർപ്പോടെയും കൃതജ്ജതയോടെയും ഓർത്തെടുക്കുകയും ഇല കൊഴിയുന്ന ലാഘവത്തിൽ അത് തുറന്ന് പറയുകയും ചെയ്യുന്ന അപൂർവ്വം ചിലരിൽ ഒരാൾ....
എന്താ പറയുക അച്ഛാ....അങ്ങയുടെ ബുക്കുകളിൽ വായിച്ച ഗുരുചരണത്തിൽ കേട്ട കാര്യങ്ങൾ എല്ലാം കൂടി ആ മിഴിയിൽ നോക്കി നിന്ന് കേൾക്കാൻ ലഭിച്ച ഭാഗ്യം. പറയാൻ വയ്യ. സന്തോഷ്, കുറെ സന്തോഷം 🌹
Dear Rev Fr , I eagerly waiting for a presentation/ talk/ any form of activity from you with happyness ,Yes life is not always filled with happyness but still we can look on the bright side ,these programs always filled with sadness and poverty, I like to see your smiling face rather than the painful smile
ബോബിയച്ചൻ വയനാട്ടിൽ വന്ന ഒരവസരത്തിൽ ഒരിക്കൽ മാത്രമേ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളൂ. ഈ ഭൂമിയിലെ എല്ലാ വിശുദ്ധികളെയും ആലിംഗനം ചെയ്താണ് അന്ന് മടങ്ങിയത്.ചാറ്റൽ മഴ പോലെ വന്ന് പനി പിടിപ്പിച്ചൊരു മനുഷ്യൻ.മൃദുവെന്ന് തോന്നുമെങ്കിലും ഏറെ ഭാരമുള്ള ആ വാക്കുകൾക്ക് ചെവി കൊടുക്കുക എന്നാൽ താൻപോലുമറിയാതെ 180 ഡിഗ്രി തിരിഞ്ഞു നടക്കുക എന്നർത്ഥം.ഈ ബോധിവൃക്ഷച്ചുവട്ടിൽ ജാതിമതഭേദങ്ങളില്ലാത്ത വായനക്കാരായ കേൾവിക്കാരായ ഒരുപാട് മനുഷ്യരുണ്ട്. ചിന്തകളുടെ വിശുദ്ധമായ ഒരു രാശിയിൽ അറിയാതെ കയറിക്കൂടിയ കുറച്ചുപേർ. അവർക്ക് അവരവരുടെ കൂടാരങ്ങളിലേക്ക് മടങ്ങാനാവാത്ത വിധം അദ്ദേഹം എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.അവരങ്ങനെ കേട്ടുകൊണ്ടേയിരിക്കുന്നു...
So sweet to listen to you, father. Such a calm speech with a lovely deep voice ...❤️ Pls let me share this. Abraham Lincoln’s father was a carpenter and farmer. There is NO EVIDENCE WHATSOEVER that he made shoes for a living. It is verifiable in internet. You may also check Wikipedia. So how did this myth arise? Our very own mythmaker, Osho - created this myth in his book From Bondage to Freedom (probably in the 60s or 70s). Thereafter, perhaps through repetition within India this myth spread far enough.
റോഡുകളും പാലങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കാൻ പ്രാപ്തിയും അതിനുള്ള സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ഒരു സൈനീക വിഭാഗമാണ് (യൂണിഫോംഡ് ഫോഴ്സ് ) ബോർഡർ റോഡ് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രെഫ് (ജനറൽ റിസർവ്വ് എൻജിനീയറിംഗ് ഫോഴ്സ്). അതിലാണ് ഇതിൽപ്പറയുന്ന അപ്പൂപ്പൻ പ്രവർത്തിച്ചിരുന്നതെന്ന് മനസ്സിലാക്കുന്നു.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Kalloor Dennis episodes kaanan entha vazhi?
Bobby അച്ഛനെപറ്റി കേൾക്കുവാൻ ഒരുപാട് കാത്തിരുന്ന എപ്പിസോഡ്. Thanks to Safari TV. 🙏🙏🙏.
ഈ പച്ചയായ മനുഷ്യനുമായി ഒരാശ്രമത്തിൽ ഒരു വർഷം ഒന്നിച്ചു ജീവിക്കാനായി എന്നത് വല്ലാത്ത ഒരു സുകൃതമായി ഓർക്കുന്നു. പ്രസംഗിക്കുന്നതൊക്കെ ജീവിക്കുന്ന മനുഷ്യൻ.
അച്ഛൻ 2-3 വർഷം മുൻപ് ഡിപ്രെഷനിൽ ആയിരുന്നു അന്ന് ഞങ്ങളൊക്കെ പ്രാർത്ഥിച്ചു തിരിച്ചു വരാൻ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം 😊😊😊
എന്ത് പറ്റിയതാ
He should be considered as ambassador of humanity
2 favorite at one frame. Safari logo and Bobyachan❤️❤️
I was also thinking the same thing.
ഹൃദയത്തെ തൊട്ടവൻ ❤
സഫാരി tv ക്ക് ഒരായിരം നന്ദി, അടുത്തറിയാൻ ആഗ്രഹിക്കുന്ന ആളുകളുടെ ജീവിതത്തിന്റെ താളുകൾ ഞങ്ങൾക്കായ് തുറന്നു തരുന്നതിനു....
അയാൾ സ്നേഹത്തിന്റെ അവതാരമാണെന്ന് എനിക്കറിയാം...
കാരണം ഒരിക്കൽ ഞാൻ അദ്ദേഹത്തെ കുറേ നേരം കെട്ടിപ്പിടിച്ചിട്ടുണ്ട്...♥️♥️♥️
ആ ജീവിത കഥ അറിയാൻ കാതോർത്തിരിക്കുകയായിരുന്നു..Thanks S G K...♥️🙏
♥️
എൻ്റെ സ്നേഹിതനും ഗുരുവും വഴികാട്ടിയും......
ഞാൻ കേൾക്കാൻ വളരെ ആഗ്രഹിക്കുന്ന അച്ചൻ 🙏
നിസ്സഹയമായ ജീവിതത്തിലെ മനുഷ്യാവസ്ത്ഥകളെ നെടുവീർപ്പോടെയും കൃതജ്ജതയോടെയും ഓർത്തെടുക്കുകയും
ഇല കൊഴിയുന്ന ലാഘവത്തിൽ അത് തുറന്ന് പറയുകയും ചെയ്യുന്ന അപൂർവ്വം ചിലരിൽ ഒരാൾ....
Thanks a lot Safari for bringing Bobby achan here.. A genuine christian priest of our time...
Thank you safari tv for bringing Bobbyachan. Inspiring
ആഗ്രഹിച്ചിരുന്നു ബോബിയച്ചനെ കേൾക്കാൻ
ഒത്തിരി ആഗ്രഹിച്ചിരുന്ന എപ്പിസോഡ്....,
Reminded me of my grandfather... Salute ,,,,,
Our dear Boby achan 🙏🙏❤❤.
Thanks Safari🙏
എന്റെ ജീവിതത്തിന്റെ തന്റെ കാഴ്ചപ്പാട് മാറ്റിയെഴുതിയ രണ്ടു വ്യക്തികൾ ബോബിയച്ഛൻ,SGK...
Kannuneerode maathrame njaan achante vaakkukal kettittullath
Narration is as though a poem.. Fascinating.. Looking forward for the next episode.. Tq safari
thumpoly kadappuram .good malayalam movie and good song,
thumpoly is loacated in
alappey
ഇത് അണ് ട്വിസ്റ്റ് ........ താങ്ക്സ് സഫാരി and all ടീം ............
Thanku safari for bringig bobby achan..hardly waiting for next episode❤️❤️❤️
I was waiting for this moment!
ഗുരുചരണം കണ്ടു ഇഷ്ടം ആയതാണ്..... 🙏
Thank you so much 🙏🙏🙏
One of Most awaited person
എന്താ പറയുക അച്ഛാ....അങ്ങയുടെ ബുക്കുകളിൽ വായിച്ച ഗുരുചരണത്തിൽ കേട്ട കാര്യങ്ങൾ എല്ലാം കൂടി ആ മിഴിയിൽ നോക്കി നിന്ന് കേൾക്കാൻ ലഭിച്ച ഭാഗ്യം. പറയാൻ വയ്യ. സന്തോഷ്, കുറെ സന്തോഷം 🌹
Dear Rev Fr ,
I eagerly waiting for a presentation/ talk/ any form of activity from you with happyness ,Yes life is not always filled with happyness but still we can look on the bright side ,these programs always filled with sadness and poverty, I like to see your smiling face rather than the painful smile
Thank you safari for bringing Bobby achan...
Thanks Santhosh George Kulangara Sir 🙏 ❤️ 😘 You Both Are My Favorite 😍🥰
thanks safari and Bobbyachaa..
Lot of thanks safari andFr. Bobby
😃😍Thanks SGK💪
The waiting celebrity…
വല്ലാത്ത ഒരു മനുഷ്യൻ തന്നെ.
Thanks safari
Thank you Santhosh.Great! !!!
തുമ്പോളിക്കരി....😌😍😎
Pollethai😄
അർത്തുങ്കൽ ക്കാരൻ 😄😄
Me too
Bobby achan 🤩
Very humble human being.
Great Selection
Waiting
Facinating.. Poetic 🙏
❤️😍🙏
ബോബിയച്ചൻ വയനാട്ടിൽ വന്ന ഒരവസരത്തിൽ ഒരിക്കൽ മാത്രമേ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളൂ. ഈ ഭൂമിയിലെ എല്ലാ
വിശുദ്ധികളെയും ആലിംഗനം ചെയ്താണ് അന്ന് മടങ്ങിയത്.ചാറ്റൽ മഴ പോലെ വന്ന് പനി പിടിപ്പിച്ചൊരു മനുഷ്യൻ.മൃദുവെന്ന് തോന്നുമെങ്കിലും ഏറെ ഭാരമുള്ള ആ വാക്കുകൾക്ക് ചെവി കൊടുക്കുക എന്നാൽ താൻപോലുമറിയാതെ 180 ഡിഗ്രി തിരിഞ്ഞു നടക്കുക എന്നർത്ഥം.ഈ ബോധിവൃക്ഷച്ചുവട്ടിൽ ജാതിമതഭേദങ്ങളില്ലാത്ത വായനക്കാരായ കേൾവിക്കാരായ ഒരുപാട് മനുഷ്യരുണ്ട്. ചിന്തകളുടെ വിശുദ്ധമായ ഒരു രാശിയിൽ അറിയാതെ കയറിക്കൂടിയ കുറച്ചുപേർ. അവർക്ക് അവരവരുടെ കൂടാരങ്ങളിലേക്ക് മടങ്ങാനാവാത്ത വിധം അദ്ദേഹം എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.അവരങ്ങനെ കേട്ടുകൊണ്ടേയിരിക്കുന്നു...
നമസ്കാരം ഫാദർ.
Great...Thank you so much..safari
Great to hear him
🙏🙏🙏
Thank you santhosh sir
Boby achan💖
Safari 💯💯😍
Bobby achan💝
🙏
First comment
Bobby achane thumpoly le vech kandittund。◕‿◕。
So sweet to listen to you, father. Such a calm speech with a lovely deep voice ...❤️
Pls let me share this.
Abraham Lincoln’s father was a carpenter and farmer.
There is NO EVIDENCE WHATSOEVER that he made shoes for a living. It is verifiable in internet. You may also check Wikipedia.
So how did this myth arise? Our very own mythmaker, Osho - created this myth in his book From Bondage to Freedom (probably in the 60s or 70s). Thereafter, perhaps through repetition within India this myth spread far enough.
Nice
😍😍😍😍
Bobby Achan!!!!!
❤
😍
😍😍😍😍😍😍Love you Acha 😍😍😍😍😍❤❤❤❤❤❤
ഗുരു!
❤️❤️❤️❤️❤️❤️
😍👌👏👍♥️
🌟 🌟 🌟 💫 ✨ 💫
Ethu polikum 🫡
❤❤❤
Koottu ...❤
Tv yil episode sound cast cheythapo sound kuravayirunnu
റോഡുകളും പാലങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കാൻ പ്രാപ്തിയും അതിനുള്ള സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ഒരു സൈനീക വിഭാഗമാണ് (യൂണിഫോംഡ് ഫോഴ്സ് ) ബോർഡർ റോഡ് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രെഫ് (ജനറൽ റിസർവ്വ് എൻജിനീയറിംഗ് ഫോഴ്സ്). അതിലാണ് ഇതിൽപ്പറയുന്ന അപ്പൂപ്പൻ പ്രവർത്തിച്ചിരുന്നതെന്ന് മനസ്സിലാക്കുന്നു.
👍🏻👍🏻👍🏻👍🏻👍🏻
Polim. Oru bgm koode vendathayirunnu...
1st
🍀
💜😘
Bobby Achan
ആലപ്പുഴയുടെയും കൊച്ചിയുടെയും അഭിമാനം 🙏🙏
Thumpolykarundo?
കൂട്ട്
Audio up and down it is disturbed .pls resolve
കൌണ്ടർ ഇല്ലാത്ത ഭക്ഷണശാല ഉള്ള പുരോഹിതൻ. എനിക്ക് വിളമ്പി തന്നിട്ടുണ്ട്
Hai cijoy..
Bobby achan ❤️❤️
❤❤
Bobby achan 🤗💚💚✨💚💫😍💚💚
❤️
🙏
🙏🙏🙏🙏
❤️❤️❤️❤️🙏
😍
💖
❤️
💖
♥️
❤
❤️
❤