ജയില്‍ നിയന്ത്രിച്ച കൊടിസുനി സംഘത്തിന് ഇനി ജീവിതാവസാനം വരെ ജയില്‍ | TP Chandrasekharan j KODI SUNI
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തടവറ അവർക്ക് തറവാട്; ജയിലിൽനിന്ന് ക്വട്ടേഷൻ എടുക്കലും കള്ളക്കടത്ത് ആസൂത്രണവും; യഥേഷ്ടം ഫോൺ വിളിക്കാം; കിണ്ണത്തപ്പ നിർമ്മാണത്തിന്റെ പേരിലും സുഖവാസം; വാർഡന്മാർ ട്രാൻസ്ഫറിന് അപേക്ഷിക്കും; ജയിൽ നിയന്ത്രിച്ച കൊടിസുനി സംഘത്തിന് ഇനി ജീവിതാവസാനം വരെ ജയിൽ
#tpchandrasekharan #kkrema #highcourt #judgement #brekingnews #ME008 #MM003
കോടതി ഉദ്ദേശിക്കുന്നതും പൊതു സമൂഹം ആഗ്രഹിക്കുന്നതുമായ ശിക്ഷ ലഭിക്കണമെങ്കിൽ കേരളത്തിനു പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന നിർദ്ദേശവും വേണ്ടിയിരുന്നു. ഭരണ നേതൃത്വം പ്രതികളുടെ രക്ഷകർത്താക്കളെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതായിരുന്നു.
That is sure.. Of course sure... Thihar jail is better..
Theehar jaili idaille
Shafi colegel povugayan😂
ചുമ്മാതെ CPM ഇവർക്ക്
വേണ്ട വിധം നിയമം
മാറ്റി എഴുതും
സുഖ സൗകര്യങ്ങൾ ഇനിയും കിട്ടും, അവർ കേരളത്തിലെ ജയിലിൽ ആണെന്ന് മറക്കരുത്😂😂😅😅
ഒന്നും അവസാനിച്ചില്ല ഇവർ തറവാട്ടിൽ സുഖിച്ച് കഴിയും . ഒരു കോടതിക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഇവർക്ക് ഇളവും കിട്ടും പരോളും കിട്ടും. നമ്മുടെ രായാവാണ് നമമളെ ഭരിക്കുന്നത്.😀
മാൻഡ്രേക്കിനെ പിടിച്ച് തിഹാർ ജയിലിൽ അടച്ചാൽ മതി
പരോൾ കൊടുക്കുവാനുള്ള നിയമം ഈ വിധിയിൽ ഇല്ല 😂
ഇത് രാജാവിന്റെ അവസാനത്തെ ഭരണമാണ് ഇനി ഈ കമ്മികൾ മുക്കിനു മുക്കിന് കിടന്നു അടി കൊള്ളും
ജീവിത അവസാനം വരെ ജയിലിൽ സുഖിക്കാമല്ലോ
ഇനി ആരും പാർട്ടി പറയുന്ന ത് കേട്ടു കൊല പാത കം ചെയ്യാൻ തയാർ ആവില്ല.
ഈ തറവാട് centrel govt. Controlil കൊണ്ട് വരണം. കൊല കേസ് പ്രതി. കൾ ക്ക്.
സുപ്രിം കോടതിയുടെ നിയത്രണത്തിൽ ആവണം എന്നാണ് എന്റെ അഭിപ്രായം.
Super ❤❤❤
ജയിലിൽ എത്ര നല്ല ഭക്ഷണം കിട്ടിയാലും മദ്യം കിട്ടിയാലുംഎപ്പോഴും മുന്നിൽ ഉയർന്നു നിൽക്കുന്ന ഇരുമ്പഴി . അതു ശിക്ഷ തന്നെയാണ്
എന്തു കാര്യം എല്ലാ സുഖവും സന്തോഷവും ഗേവെന്മെൻ്റിൻ്റെ തല്ലെ
ഇവർ ഇനിയും ആറുമാദിക്കും ഇത് കേരളമാണ്
Sooper
ഭരണം മാറിയാൽ പോലീസ് പ്രതികളെ തച്ചു പണി തീർക്കണം
11 കൊല്ലം അർമാധിച്ചില്ലെ. മതി.
ഈ 🌹മക്കളെ തിഹാർ പോലുള്ള ജെയിലിൽ കൊണ്ട് പോയി ഇടണം
Good verdict of court
Congrats
P Mohanan
Elamaram Kareem
equally responsible
സന്തോഷമായി 😂😂😂😂
ഒരുചാക്ക് കഞ്ചാവ്.... 2 മൊബൈൽ... ഇത് പാ൪ട്ടികൊടുത്ത് വിടുന്നതായിരിയ്കു൦. 😂😂😂😂
ബന്ധനം കാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ
കേരളത്തിൽ നിന്ന് മാറ്റുക
Vgood
Super super k k Rama ji I salute you. Ur Kerala iron lady.
Super 🤣🤣🤣🤣🤣🤣🤣🤣🤣
ജയിൽ അച്ചിവീട് പോലെ.😂
❤jai kodathi🎉
കൊടി സുനി വടി പിടിച്ച് 😂
ശുഭം 😂😂😂
Kayaraya swaha
ഭാവി പാർട്ടി സർക്കാർ ഉദഐയോഗസ്ഥർ
ആകാശ്, അർജുൻ അവരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെ ആകും ലെ
A C കൂടി അനുവത്തിക്കുക ഇനി ദിവസവും മട്ടൻ ബിരിയാണി മുടങ്ങാതെ കൊടുക്കുക. ജോളികൊടുത് ബുദ്ധിമുട്ടിക്കരുത്
മുഖ്യ സൂത്രധാരനെ ഇപ്പോഴും വെറുതെ വീട്ടിരിക്കുകയാണല്ലോ
ഇരട്ട കൊട്ടെഷൻ😂
പിണറായിയുടെ വലം കയ് ആണ് കോടി
പിജെ ഇടക്കിടെ കാണാൻ വരാരും ഉണ്ട്
🙂🙂 കഷ്ട്ടം എന്ത് പാർട്ടി ആണ് ?
Even in future they will enjoy all freedom ( Madyavum, Madhirashiyum, Mobile phone ...... ) in Kerala jail... If law permits they need to shift to some other jail where CPM can't influence...
ഇവന്മാരെ ഒറ്റമുറി കാത്തിടണം ഒന്നിച്ച് ഒരു കാരണവശാലും വിടല്ലേ ഇതൊക്കെ ആരാ പറഞ്ഞ പഠിപ്പിക്കാനാണ് ഈ ഡിപ്പാർട്ട്മെൻറ് കാണിക്കുന്നു ഒന്നുമറിയില്ല അവരവിടെ കിടന്ന് എല്ലാം പഠിക്കും തമ്മിൽ തമ്മിൽ പറഞ്ഞു പഠിക്കും ഒരു തമ്മിൽ തമ്മിൽ കാണാൻ പോലും അനുവദിക്കരുത് അങ്ങനെയുള്ള ചിത്രമാണ് അവർക്ക് കൊടുക്കാൻ അതെങ്ങനാ അവന്മാര് സുഖിപ്പിക്കാൻ അല്ലിയോ അകത്തെ ഇട്ടേക്കുന്നത് ഇതാണോ തടവറ ഇത് സുഖവാസകേന്ദ്രം
വിശാരണ. വിചാരണ
വിജാരണ എന്നും പറയാം 😂
വി ജാരൻ വിജയൻ ജാരൻ,
MAN CPM LEADERS WILL GET LIKE THIS
കിർമണി മനോജ്. മുതൽ കോടി സുനി ഒക്കെ എത്ര നല്ല മുഖം ഉള്ളവർ ആണ് അവർക്കു പാർട്ടി. അല്ലെങ്കിൽ അൽമാർത്ഥത ഉള്ള കൂട്ടുകെട്ട് അതുമല്ലെങ്കിൽ സാമ്പത്തികം ഇതൊക്കെ അല്ലേ ഒരു കുടുബ നാഥനെ ഇല്ലാതാക്കിയത്. വികാരം വിവേകത്തിനു വഴി മാറിയ നിമിഷം ഓർത്തു ഇനി എത്ര പൊട്ടി കരഞ്ഞാലും അരും കാണാതെ എന്താണെങ്കിലും. ഒരു നിമിഷം പുറത്തു ലോകം കാണിക്കും എന്നല്ലാതെ ഭാര്യ കുട്ടികൾ അമ്മ അച്ഛൻ ഒക്കെ നിറി മരിക്കും ഒരു വലിയ ക്രിമിനൽ കുറ്റവാളിയുടെ മക്കൾക്കു നാട്ടിൽ നിവർന്നു നടക്കാൻ പറ്റുമോ. ഇതൊന്നും ചിന്ദികേണ്ടേ. ഇനി എല്ലാം മുടിച്ചു ഓർത്തിട്ട് കാര്യമില്ല. ഇനി അരും ഇത്രയും നടുങ്ങുന്ന കുറ്റം ചെയ്യാൻ ആര് പറഞ്ഞാലും സ്വന്തം മക്കളെ കുടുംബത്തെ ഒരു നിമിഷം ഓർത്തു ഓടണം പാർട്ടി ഒന്നും തരില്ല അത് അവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും നേടാൻ നിങ്ങളെ ബെലി കൊടുക്കും എന്ന് മാത്രം 🙏🙏🙏🙏😳😳😳😳😳😳
പിണു അല്ലെ യഥാർത്ഥ ബുദ്ധി കേന്ദ്രം 😂
2044 vare aano 2032 vare aano ശിക്ഷ? 20 വർഷം ശിക്ഷയിൽ 12 വർഷം ഇപ്പോൾ കഴിഞ്ഞില്ലേ?
തിഹാർ ജയിലിൽ നല്ലത്
തറവാട്ടിലെ കാരണവർ പിണറായി അല്ലാതാരാ
Ni
കുഞ്ഞനന്ദൻ ഏതായാലും ചത്തല്ലോ 😂😂😂
Marunadan. Chettta😅😅😅😅😅
Only one place jail too bore for local people safety, better thihar porbandar kutch jails then erwada .no more home town to educate any culcript.
എന്റെ കുഞ്ഞേ വല്ല എനർജി ഡ്രിങ്കും കുടിച്ചിട്ട് വാർത്ത അവതരിപ്പിക്ക്... ഇതൊരുമാതിരി ചത്തേ ചതഞ്ഞേ പോലെ....
തറവാടു കാരണവർ ആരാ?😂
പറനാറി പിണു
PINUNGAN😂😂😂IS
paranaari
Enthu suhichalum ini chindikan thudanguna samayamanu, valarnu varuna kuttikal, bharymarude avastha, kudumbam, purathirangan aavilla enna chinda pathuke avar stressilekum thudarnu depressionilekum pokum... Athu avarude healthine badhikum... Enthu sahayam cheythalum ithayirikum end result...
Eniyullakalam purathirangi sukam venda
Leaders living vvip style
Manoramayuda nuna sdition
Kamam irakkivekkanulla saukariam polum jail adhikarikal cheithu kodukkum.rathri purathu vittu ravile jaililekku kadathi vidum.ithellam karana bhoothande Leela vilasamgal
ഭരണം മാറിയാൽ ഇവറ്റകളുടെ അവസ്ഥ 3G ആയിരികും
👍👍👍👍👍👍
Iniyum avar sugikum.ivde court police ellam veruthe anu
LDF വികസനം ആണ് 🤣🤣
😂😂😂😂😂
Aa kalamellam kazhinju anubhavicho ithra oke ayitum padikunnillallo kalankar
They didnt look cruel.if educated could have a job and live.look at them.just waste
Kunjananthan model parol kittumbol Rema kku samadhanamaayi jeevikkaan aavum o…????!!!!!
Adutha manthrisaba congress nu kittiyal ellam purathaville
Shafi Hi Ne Padekkan povunno mona
Pinaraiyanu..allathint...pink..kalikunadu.
.enaina..kollanam
Ivante okke wife ,arudya okke kidakunuu😂. Athum oru shiksha ann
Konathile baranan
Poorymakkal
Evanmaaarkk sughasala ______jail.thadichhhu kozukkkum
E..polyadimanmara..pinarai..addakelum..kalilum.
നിരപരാധികളുടെരക്തംകുടിച്ചുവളർന്നപാർട്ടി.അതുംമതത്തിനുംമതേതരത്വത്തിനുംവേണ്ടി