ഗുണ്ടാ മാഫിയയെ ഹൈക്കോടതി തളയ്ക്കുമ്പോള്‍ | TP Chandrasekharan judgement
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- അനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറു പേർക്ക് 2044 വരെ മോചനം അസാധ്യം; ഇരട്ട ജീവപര്യന്തം നൽകുന്നത് ഗൂഢാലോചന കുറ്റം പുതുതായി തെളിഞ്ഞതിനാൽ; ടിപിയെ 51 വെട്ടുവെട്ടിയവർക്ക് ശിഷ്ടകാലം ജയിൽ; അഴിക്കുള്ളിൽ കിടന്നും കേരളത്തെ നിയന്ത്രിച്ച ഗുണ്ടാ മാഫിയയെ ഹൈക്കോടതി തളയ്ക്കുമ്പോൾ #tpchandrasekharan #kkrema #highcourt #judgement #brekingnews #ME008 #MM003
എല്ലാവരെയും ഒരു സെല്ലിലിടുക കാലക്രമേണ തമ്മിലടിച്ചു ചത്തുകൊള്ളും
ഇവർക്കു എന്ത് കുടുംബം. കുടുംബം ഉണ്ടന്ന് ഇപ്പോഴാണോ മനസിലായത്. നാറികൾ.
ഇന്നുവരെ കമൻറ് ഇട്ടതിൽ ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ
😂
എന്നും. പത്തു ഇടി.. കൂടെ 🙏
വധ ശിക്ഷ കൊടുക്കാമായിരുന്നു. എന്നാലേ ഗൂണ്ട വിളയാട്ടവും തീവ്രവാദവും കുറയത്തുള്ളൂ. 😡😡.
വധശിക്ഷ കൊടുത്തിരുന്നെങ്കിൽ അത് ഇനി ഇതുപോലെ ചെയ്യുന്നതിൽ നിന്നും
അകറ്റുകയും ചെയ്യും.
അത് പൊളിച്ചു
കമ്മികൾ അധികാരത്തിൽ വന്നാൽ എല്ലാവർക്കും സുഖവാസം
പാർടി ഉന്നതന്റെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാവാമായിരുന്നു
എല്ലാവർക്കും അറിയാം പക്ഷേ പറയില്ല😢
👏👏👏👏👏
ഉന്നത നേതാക്കൾക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു താക്കീത്: .. സ്വന്തം കുടുംബം തകർത്തിട്ട് എന്ത് നേടി .... വേണ്ടപ്പെട്ടവർ ഉന്നതങ്ങളിൽ സമ്പാദിച്ച് കൂട്ടി കുടുംബസമേതം ജീവിക്കുന്നു. ഇനിയെങ്കിലും മനസിലാക്കൂ ജീവിക്കാൻ പഠിക്കൂ.....
👍🏻
വളരെ നല്ല തീരുമാനം 👍🙏
👌👍Paroll kodukkaruthu enna vidhi 👌
Kodathikku💐
365 ദിവസത്തിൽ 200 ദിവസം പരോൾ ആണ് പുറത്തു കറങ്ങി നടക്കുന്ന കാഴ്ച
Chettakale 😂😂😂😂😂❤❤❤❤
Kollam nallathayipoyi
അങ്ങനെ കോടതി കൾ ഉണർന്നു പ്രവർത്തിക്കട്ട്
ഇപ്പോൾ ജയിലിൽ കിടന്ന സമയം ഇതിൽ കുറക്കുമോ.
Yes
Manushyanam...manushyanakanam kammiyakaruth
👍👍👍👍🙏🏼
💋💋💋💋💋💋💋💋💋💋💋
കേരളത്തിലെ ജയിൽ😂
എൽഡിഎഫ് സർക്കാരിന് ഓർഡിനൻസ് കൊണ്ടുവന്നു
നിയമം മാറ്റും
Don't punish leaders
Entenanu.jail.ettu.teetti.pottunatu..konnukalayuka.thanne.venam
Evare kondu cheychavareyum sikshikanam
No 👍👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Naayikkal Jailil theeratte.
Ippola kodathi pani eduthu ennu Thonnunnathu
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤ SQATHQNGUNDAKAL
Eni evanmaar purathu iraghiyaal kollikkan vittavaneyum evanmaar tattikollum.Ennittu evanokke Vadha shiksha etrayum pettennu nadappilaakkuka.
Ellathineyum.vedi.vachu.kollanamayirunnu.firing.sqadenu.vittu.kodukkanam
Evanonnum jeevikan arhathayilla thooki kollanamayirunnu.
Rama ella prathikalayum verutha vidanam casila gudalojana nadathiyavaruda peru purathu vittal ennala keralam nannakoo