ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാതെ ഇരിക്കുക പെണ്ണ്കുട്ടികൾ വല്ലവന്റെ അടിമകളായി എന്തിനു ജീവിക്കണം ജോലിയുണ്ട് വരുമാനം ഉണ്ട് തനിയെ മനസമാധാനത്തോടെ തനിയെ ജിവികാമല്ലോ കുട്ടികൾ വേണമെങ്കിൽ ഹോസ്പിറ്റലിൽ പോയി injection എടുത്താൽ മതിയല്ലോ എല്ലാ ദുഃഖങ്ങളും ജീവിതത്തിൽ വരുന്നതെ വിവാഹം മുലമാണ് എന്റെ അച്ഛൻ അടിച്ചാണ് അമ്മ മരിച്ചു പോയത്

ഈ പെണ്ണ് പറയുന്നത് എത്രത്തോളം സത്യമുണ്ടെന്നു അന്യഷിക്കണം. ഇവന്മാർ എല്ലാവനും ചേർന്ന് കോടികൾ ഓഫർ ചെയ്തു പുതിയ അവാധരാത്തെ ഇറക്കിയതായിരിക്കും.
special investigation team , please suddenly start in kerala !