രാവിലെ മുതൽ കുളിച്ചൊരുങ്ങി നിൽക്കാ പെണ്ണ് I Kaveri Elephant

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #aana #aanapremi #kerala #aanakambam #aanapranthanmar #aanapremikal #elephant #aanakeralam #pooram #aanachandam #aanapranthan #thrissur #aanachooru #keralaelephants #ramachandran #vishnushankar #thechikottukavu #mangalamkunnukarnan #chulliparambil #elephants #keralagram #thechikottukavuramachandran #shivaraju #pambadirajan #aanapranth #aanapremisanghamthrissur #thrissurpooram #palakkad #chirakkalkalidasan #kaveri #reels #shortsvideo #shorts #numberone #ottayanvlogs #youtubesearch #live #kaverivideos

ความคิดเห็น • 170

  • @monaanida9685
    @monaanida9685 11 หลายเดือนก่อน +48

    കാവേരി ❤❤❤ക വേ രി യുടെ മുതലാളിയുടെ സം സാ രും കേൾക്കാൻ ഓടി വന്നതാ ഞാൻ.

  • @bincymathew-v1s
    @bincymathew-v1s 7 หลายเดือนก่อน +57

    അതിനെ അതിന്റ സ്വാതന്ത്രത്തോടെ നോക്കുന്ന മുതലാളിക്ക് ഒരുപാട് നന്ദി ❤️❤️

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      😍😍😍😍😍😍

  • @smithasadanandan6666
    @smithasadanandan6666 7 หลายเดือนก่อน +32

    ഞാൻ അടുത്ത ദിവസങ്ങളിൽ ആണ് കാവേരിയുടെ വീഡിയോ കാണാൻ തുടങ്ങിയത്..... ഭയങ്കര സന്തോഷം... മനസിന്‌ നല്ല കുളിർമ്മ തരുന്ന വീഡിയോസ് ആണ് എല്ലാം..... കാവേരിയെ എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ഷിമിലിനു ഒരായിരം നന്ദി.... നിങ്ങൾ നല്ല മനസിന് ഉടമയാണ്..... ഇപ്പൊ എനിക്ക് എപ്പോളും കാവേരിയുടെ വീഡിയോ കാണൽ ആണ് പണി 😍😍😍

    • @ummuummu1172
      @ummuummu1172 7 หลายเดือนก่อน

      Same njanum 2 days aayolluu shibiline kurich kaanunney nalloru mragasnehi❤

    • @Y1kdeno
      @Y1kdeno 7 หลายเดือนก่อน

      Njanum athe. Orikal enik kananem ennu aagraham undu. I planned already. 2025 May vacation il inshallah ❤

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

  • @reghuvarma4164
    @reghuvarma4164 6 หลายเดือนก่อน +10

    കാവേരിയും, ആനയെ വളരെ സ്നേഹത്തോടെ ലാളിച്ച് പരിപാലിക്കുന്ന ഷമീലിനും സ്നേഹാദരങ്ങൾ.

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 7 หลายเดือนก่อน +20

    കാവേരിയുടെ എല്ലാ വീഡിയോസും കാണും. ഷിമിലിന്റെ സംസാരം കേൾക്കാൻ കൂടെ ആണ് ഇത് കാണുന്നത്. ചുള്ളൻ 🌹🌹🌹

  • @seetha_raju
    @seetha_raju 8 หลายเดือนก่อน +19

    ആകെ മൊത്തം നല്ല കിലുക്കമാണല്ലോടാ ചുന്ദരിക്കുട്ടീ ❤️❤️❤️🥰🥰🥰

  • @SaujaNassar
    @SaujaNassar หลายเดือนก่อน +1

    ഇവളെ എത്ര കണ്ടാലും മതിയാവില്ല❤❤❤❤❤❤❤❤

  • @SoumyaK-wm6rg
    @SoumyaK-wm6rg 7 หลายเดือนก่อน +9

    ഞാൻ ഷിമിലിക്കാനേ മാത്രേ നോക്കിയുള്ളു കാണാൻ മൊഞ്ചൻ ആയിട്ടുണ്ട് ♥️♥️

  • @rachelabraham559
    @rachelabraham559 6 หลายเดือนก่อน +3

    കാവേരി യെ കാണാൻ ഒത്തിരി സന്തോഷമാണ് അതിലെറെ സന്തോഷം ഷിമിലിനെ രണ്ടു പേരുടെയും സംസാരം ഒത്തിരി സന്തോഷം മാണ്.

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu ปีที่แล้ว +13

    Kavari sundari 🥰🥰🥰😘😘😘😘😘😘🥰🥰🥰😘😘😘😘

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 หลายเดือนก่อน +122

    ആനയുടെ മുതലാളി ആണ് മുന്നിൽ നടക്കുന്ന വെള്ളയും വെള്ളയും ഡ്രസ് ഇട്ട ആള് നല്ല മനുഷ്യൻ ആണ് സ്നേഹമുള്ളവൻ യാതൊരു ജാഡയും ഇല്ലാത്ത പച്ചയായ മൃഗസ്നേഹി ❤❤❤❤❤❤

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน +3

      😍😍

    • @WeldingFabricator
      @WeldingFabricator 7 หลายเดือนก่อน +2

      അതൊരു ജിന്നാണ് ബെഹൻ😍

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 7 หลายเดือนก่อน +4

      He is a kidillam person....who is an animal premi... having lot of horses,many beautiful animals under his custody at his own farm❤

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน +1

      🥰🥰🥰

    • @reejasentertainment3241
      @reejasentertainment3241 2 หลายเดือนก่อน +1

      100%

  • @lillybenny3150
    @lillybenny3150 7 หลายเดือนก่อน +11

    ഞാനും കാവേരിയുടെ ഫാനാണ് ഷിമിലിനേയും ഒരു പാടിഷ്ടമായി ആ, ആനയെ, കാവേരിയെ എത്ര ഭംഗിയായിട്ടാണ് നോക്കുന്നത്.❤❤❤

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

  • @bindumartin142
    @bindumartin142 5 หลายเดือนก่อน +5

    ഒരു മുസൽമാൻ ലാളിച്ചു വളർത്തുന്ന ആന അമ്പലത്തിൽ എഴുന്നുള്ളതിന് അതാണ് മതം സാഹോദരൃം👏👏👏👏🙏🙏🙏💯

  • @muhammedrafi4427
    @muhammedrafi4427 8 หลายเดือนก่อน +24

    വെള്ളമുണ്ടും വെള്ളഷർട്ടും.....ആന പപ്പാൻ പൊളിച്ചു

    • @Shabnathings
      @Shabnathings 7 หลายเดือนก่อน +3

      അത് അതിന്റെ മുതലാളി ആണ് ❤️shemil

  • @sanojsandhisadan1200
    @sanojsandhisadan1200 5 หลายเดือนก่อน +3

    I ❤️ shimilikka...ente Master hero aanu shimil ekka... Othiri sneham ❤️❤️❤️othiri bahumanam....

  • @Inspector_Balram.
    @Inspector_Balram. 7 หลายเดือนก่อน +10

    ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ്
    5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം
    കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
    അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @leenabhasker4547
    @leenabhasker4547 5 หลายเดือนก่อน +1

    സങ്കട പെട്ടിരിക്കുവാണേലും കാവേരി ഷിമില് വീഡിയോ കാണുമ്പോൾ മൈൻഡ് മാറും.. ഹാപ്പി ആകും ❤❤❤

  • @kaleel.rafeek3811
    @kaleel.rafeek3811 5 หลายเดือนก่อน +2

    Itrem snehikkunna muthalaliye kittiyathil kaveri bhayankara bhagyavathiyanu. Oru jadayo ahamkaramo illatha muthalaali. You are great shibil.

  • @trnd6118
    @trnd6118 8 หลายเดือนก่อน +14

    സുന്ദരിയും സുന്ദരനും ❤️ കാവേരിക്കുട്ടിയും shemilkkuttanum

  • @Rejini-g1j
    @Rejini-g1j 6 หลายเดือนก่อน +3

    Kaverik padasaram vagiyooo 😂❤ super chundari Kaveri ❤

  • @preethidileep668
    @preethidileep668 3 หลายเดือนก่อน +2

    കാവേരി പെണ്ണിന്റ വീഡിയോ 👌🏼🥰🥰🥰

  • @sunithark8305
    @sunithark8305 6 หลายเดือนก่อน +3

    ഒരു പാട് സന്തോഷം എൻ്റെ കാവേരി കുട്ടി നിൻ്റെ വീഡിയോ കണ്ടിട്ട്❤❤❤❤

  • @hussainkp4466
    @hussainkp4466 6 หลายเดือนก่อน +9

    അമ്പലത്തിൽ ആയാലും പള്ളിയിലായാലും ചർച്ചിലായാലും മുണ്ടെടുത്ത് പോയാൽ മുണ്ട് മടക്കി കുത്തരുത് അതാണ് ഭംഗിയും ഭക്തിയും. പിന്നെ ആനയെ നോക്കുന്നവർ ആയതുകൊണ്ട് അങ്ങനെ വല്ല നിയമമുണ്ടോ എന്ന് അറിയില്ല. എന്നാലും നിവർത്തിടലാണ് ഭംഗി

    • @OttayanVlogs
      @OttayanVlogs  6 หลายเดือนก่อน

      🥰🥰👍🏻👍🏻

  • @Balakrishnank-b5i
    @Balakrishnank-b5i 8 หลายเดือนก่อน +13

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vijayKumar-eo6kk
    @vijayKumar-eo6kk 5 หลายเดือนก่อน +1

    സുന്ദരി കാവേരി...😍😍😍😍

  • @sheeja7579
    @sheeja7579 6 หลายเดือนก่อน +1

    വണ്ടിന്ന് ഇറങ്ങാൻ ആരും തള്ളുകയേം വേണ്ട കുത്തുകയും വേണ്ട അവൾക് അറിയാം എങ്ങിനെ ഇറങ്ങണം എന്ന് ❤️❤️❤️❤️❤️❤️❤️❤️😊😊

  • @Gowri-u4r
    @Gowri-u4r 2 วันที่ผ่านมา

    Bro nigalude e ellima thanneya ettavum valuthu❤

  • @pradeepbhaskaran1716
    @pradeepbhaskaran1716 7 หลายเดือนก่อน +4

    Ellarum powli. Owner oru rakshayum illa 👌

  • @saraswatiamma1854
    @saraswatiamma1854 7 หลายเดือนก่อน +3

    മിടുക്കിക്കുട്ടി കാവേരി 🥰🥰🥰

  • @sheejapm4950
    @sheejapm4950 หลายเดือนก่อน

    ഷിമിൽ കാവേരി ❤️

  • @aleyammapothenpothen7471
    @aleyammapothenpothen7471 6 หลายเดือนก่อน

    A varavu rajakeeyam thanne kaveriye kandal oru kombante proudiyund....shameel bro ❤super

    • @OttayanVlogs
      @OttayanVlogs  6 หลายเดือนก่อน

      😍😍😍

  • @riazjon
    @riazjon 6 หลายเดือนก่อน +1

    കാവേരിയുടെ കാലിന് വ്രണമില്ല എന്ന് മനസ്സിലായി. നന്ദി Bro

  • @sachuentertainment1910
    @sachuentertainment1910 7 หลายเดือนก่อน +9

    കാവേരിയുടെ ഫാനായി

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

  • @shymamathew9579
    @shymamathew9579 7 หลายเดือนก่อน +3

    Kaveri sundhari kutty ane 💗

  • @masmeadowsfarmhouse
    @masmeadowsfarmhouse ปีที่แล้ว +6

    Very nice

  • @ajikokkad8760
    @ajikokkad8760 6 หลายเดือนก่อน +2

    കാവേരി 😍❤️ഇക്ക 😍

    • @OttayanVlogs
      @OttayanVlogs  6 หลายเดือนก่อน

      🥰🥰🥰

  • @NishaJoy-qp6eq
    @NishaJoy-qp6eq 4 หลายเดือนก่อน +1

    Kaveripenne sundhariyeee ❤❤

    • @OttayanVlogs
      @OttayanVlogs  4 หลายเดือนก่อน

      🥰🥰🥰

  • @vineethakm1393
    @vineethakm1393 8 หลายเดือนก่อน +7

    Oru mookkuthi venam Kaverikuttik❤

  • @AnusreeM-lk8wf
    @AnusreeM-lk8wf 7 หลายเดือนก่อน +1

    Pavam pennum avalude ekkaum good family masha allah❤

  • @AshuR-me8ie
    @AshuR-me8ie 10 หลายเดือนก่อน +6

    Aa....lorry yude...padi..alpam uyaram...ullathukondu kochu...sundari....irangan muttu kuthendi varunnu. Kaveri...❤❤❤❤❤

    • @OttayanVlogs
      @OttayanVlogs  10 หลายเดือนก่อน

      🥰🥰 set akkam

  • @smithasadanandan6666
    @smithasadanandan6666 7 หลายเดือนก่อน +1

    Kaaveri❤❤ചുന്ദരിക്കുട്ടി 😘😘😘😘😘😘

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน

      🥰🥰🥰

  • @shivanandapai3780
    @shivanandapai3780 6 หลายเดือนก่อน

    The owner of Kaveri 🐘 loves it and takes care very much my salute to the owner of that elephant 🐘

  • @abbasek489
    @abbasek489 6 หลายเดือนก่อน +7

    മൊഞ്ചുള്ള പെണ്ണും മൊഞ്ചുള്ള ചെക്കനും

  • @ashokan3672
    @ashokan3672 5 หลายเดือนก่อน +1

    👍

  • @vanaj8597
    @vanaj8597 7 หลายเดือนก่อน +1

    Innu. Kaveriyum muthalaliyum adipoli ayittundallo

  • @sathimol7438
    @sathimol7438 8 หลายเดือนก่อน +21

    പാമ്പാടി രാജന്റെ കുറി തൊട്ടപ്പോൾ പെണ്ണിന്റെ ഗ്ലാമർ koodi😀

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน

      🥰🥰🥰🥰

  • @Usharaju-h4n
    @Usharaju-h4n 6 วันที่ผ่านมา

    Enik kaveriye eshtama nalla amusarNayullavl

  • @LillyJoy-q5s
    @LillyJoy-q5s 6 หลายเดือนก่อน +1

    ചങ്ങലക്കിട്ടരിക്കുന്ന കണ്ടപ്പോൾ ഒരു വിഷമം പാവം അല്ലേ മിടുക്കി ആയി ഒപ്പം വരുന്നുണ്ടല്ലോ നല്ല കുട്ടി

    • @OttayanVlogs
      @OttayanVlogs  6 หลายเดือนก่อน

      😍😍😍

  • @santhoshkumar6174
    @santhoshkumar6174 6 หลายเดือนก่อน +1

    എന്താ മഹത്തായ കാഴ്ച. ലവ് യു

  • @rejithareji1151
    @rejithareji1151 8 หลายเดือนก่อน +4

    Kaverikutty ❤❤❤❤❤

  • @ziblejacklin5463
    @ziblejacklin5463 7 หลายเดือนก่อน +2

    Super❤

  • @aravindanc8989
    @aravindanc8989 8 หลายเดือนก่อน +7

    Vella mundum shirtum ..Chullanayitund... maalayitta kaveri putiyapenninepole nadakunnu..

  • @sheebabalan9493
    @sheebabalan9493 8 หลายเดือนก่อน +6

    Oru low floor aana vandi venam ivarkokke. Enthu kashtapettanu kayarunnathum irangunnathum.

  • @Deepann-ze9um
    @Deepann-ze9um 8 หลายเดือนก่อน +5

    ഓ൦ ഗ൦ഗണപതയേനമഃ🙏🙏🙏🙏🙏🙏🙏🙏🙏

  • @ks8542
    @ks8542 7 หลายเดือนก่อน +2

    Nalla bhangi kaveriyeyum avalude ownerneyum

  • @ranjithranju8218
    @ranjithranju8218 10 หลายเดือนก่อน +4

    Kaveri ❤❤❤

  • @smithariya2739
    @smithariya2739 6 หลายเดือนก่อน

    Kaveri ekka super

  • @SeenathSeenu-dk1pc
    @SeenathSeenu-dk1pc 7 หลายเดือนก่อน +2

    . കൊണ്ടിച്ചിപെ- ണ്ണ് ക്കാവേരി സുന്ദറി😮യെ ഉമ്മ ഉമ്മ

  • @MyruganKavi
    @MyruganKavi 6 หลายเดือนก่อน

    Shimil kaverikuttik samsarikan padipichukoduk.❤❤

  • @LathaSomanath
    @LathaSomanath 2 หลายเดือนก่อน

    Kaveri molk inni ezhazhak.

  • @deepadt6777
    @deepadt6777 8 หลายเดือนก่อน +10

    ചുന്ദരിപ്പെണ്ണ് ❤️ പൂമാലയും കുറിയും... 🌹നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്.സ്ഥലം പറഞ്ഞു തരുമോ?

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน +4

      Malappuram perumbarambu ee varuna sunday 2-6-204 4pm to 6pm ellavarkum kannan avasaram undakiyituduuuu..... 🥰🥰🥰

    • @Sabeel-z
      @Sabeel-z 8 หลายเดือนก่อน

      Malappuram.Nariparambb

  • @sudhaisaacs3269
    @sudhaisaacs3269 7 หลายเดือนก่อน +3

    Midukki aana

  • @ReasonReigns
    @ReasonReigns 7 หลายเดือนก่อน +6

    അമ്പലത്തിനുള്ളിൽ പ്രധിഷണം ചെയ്യുമ്പോൾ മുണ്ടിൻ്റെ മടക്ക് അഴിച്ചിടുന്നത് നല്ലതായിരിക്കും.

    • @shymamathew9579
      @shymamathew9579 7 หลายเดือนก่อน

      Athu shariyanu mundinte madakku nivarthi idavairunnu ini onnu srethikkane aniya

  • @althafalthu8033
    @althafalthu8033 8 หลายเดือนก่อน +4

    Chundahri kutty❤

  • @Lima3578user
    @Lima3578user 8 หลายเดือนก่อน +1

    Chandanakuri pottum Kaveri Sundari aye ❤ padasaram kudi venam next time

  • @ksradhika61
    @ksradhika61 8 หลายเดือนก่อน +3

    ആദ്യമായിട്ട് അവളുടെ ശരീരത്തിൽ ചങ്ങല കണ്ടു. സങ്കടായി എനിക്ക് .'മോൾക്ക് ചങ്ങലവേണ്ട😊😢

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน +1

      Paripadi pokumbol chagala veenam

    • @ksradhika61
      @ksradhika61 8 หลายเดือนก่อน

      @@OttayanVlogs okay

    • @AngelBTS-y4c
      @AngelBTS-y4c 7 หลายเดือนก่อน +1

      ചങ്ങല ഉണ്ടല്ലോ കാലിൽ 😒
      ഓൾക്ക് വേദനിക്കാതെ കെട്ടണെ ഷിമിലെ 😊

    • @AngelBTS-y4c
      @AngelBTS-y4c 7 หลายเดือนก่อน

      ഇത് എവിടെ പോണ് കാവേരി കൊണ്ട് കാലിൽ ചങ്ങല ഉണ്ടല്ലോ 😒😒

    • @nijazmuhammad7568
      @nijazmuhammad7568 7 หลายเดือนก่อน

      Niyamamaan no raksha

  • @suja1932
    @suja1932 8 หลายเดือนก่อน +20

    എന്റെ കുഞ്ഞിപെണ്ണ്... ചുന്ദരി വാവ.... ❤❤❤❤❤ ഇതാരാ എന്റെ ചക്കരക്ക് പൂമാല ഒക്കെ ഇട്ടു തന്നത്...

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน

      🥰🥰🥰

    • @sairabanu9268
      @sairabanu9268 7 หลายเดือนก่อน

      ❤❤❤❤❤❤

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +1

    Othiri sooshicha aval step erangunnathe.ponnu mol

  • @SadanPT-lf3mv
    @SadanPT-lf3mv 6 หลายเดือนก่อน

    ❤A❤

  • @sarukarthika7768
    @sarukarthika7768 9 หลายเดือนก่อน +4

    കുറിയൊക്കെ ഇട്ടിട്ടുണ്ടല്ലോ❤

    • @OttayanVlogs
      @OttayanVlogs  9 หลายเดือนก่อน

      🥰🥰🥰🥰

  • @mayadevip60
    @mayadevip60 ปีที่แล้ว +2

  • @sanasajinvlog7256
    @sanasajinvlog7256 8 หลายเดือนก่อน +1

    Kaverikuttiya kanan aagrahamund, inshaallah oru divasam njan varum

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน

      🥰🥰👍🏻👍🏻👍🏻

  • @akhileshtp-cr3ms
    @akhileshtp-cr3ms 8 หลายเดือนก่อน +10

    കാവേരിയെക്കാളും ഗമയാണ് പാപ്പാന്.😂
    നന്നായിട്ടുണ്ട് ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน +5

      Owner annuu

  • @bijinatp55
    @bijinatp55 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️

  • @_Hus__Nafee_156
    @_Hus__Nafee_156 8 หลายเดือนก่อน +2

    Ente muthin changhala venda🥺😘😘

  • @balan8640
    @balan8640 7 หลายเดือนก่อน +2

    Ente kuroombi penu

  • @ushapreman9036
    @ushapreman9036 8 หลายเดือนก่อน +2

    👍👌🎉❤️🥰❤️🥰

  • @SameerPv-m3z
    @SameerPv-m3z 7 หลายเดือนก่อน +1

    👌👌👌👍👍👍🌹🌹🌹🌹

  • @smithashaju5886
    @smithashaju5886 6 หลายเดือนก่อน

    Kaveri kku കർക്കടക ചികിത്സ ആവശ്യമാണ്,kodukkunnille

  • @dhanyakrkr
    @dhanyakrkr 7 หลายเดือนก่อน +1

    Sudharikk koluse ettallo

  • @kaverisbhat2436
    @kaverisbhat2436 10 หลายเดือนก่อน +3

    Ante peerum kaveri ann

  • @AlexRobert-t1u
    @AlexRobert-t1u 8 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉🎉

  • @sidheeqaliup1535
    @sidheeqaliup1535 8 หลายเดือนก่อน +1

    .sneham kondumellaam kondum bhraanthan muthalaaliyum kurumbi kaaveriyum lokathilaadyam.

  • @real2320
    @real2320 8 หลายเดือนก่อน +1

    🎉❤❤❤❤

  • @sruthivp1238
    @sruthivp1238 8 หลายเดือนก่อน +1

    Malappuram evide enn parayavo javariya kanan veranjane

    • @OttayanVlogs
      @OttayanVlogs  8 หลายเดือนก่อน

      Malappuram perumbarambu

  • @Homosapiens2024
    @Homosapiens2024 ปีที่แล้ว +5

    ഏതാ ഈ temple

    • @OttayanVlogs
      @OttayanVlogs  ปีที่แล้ว

      Malappuram townil ulathaaa

    • @suhaiballuvlog3252
      @suhaiballuvlog3252 ปีที่แล้ว +1

      കുന്നുമ്മൽ

    • @sarithaks8908
      @sarithaks8908 8 หลายเดือนก่อน

      Tripuranthaka temple malappuram

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +1

    Avalke weight ellatha clithinte padasaram ettu kodukanam.Malaysia Thailand aanakalje edikunnapole.Athinte malaum kittum.Cloth aane.

  • @sruthivp1238
    @sruthivp1238 8 หลายเดือนก่อน +1

    Kavariya kanan veran ane onnu parayanam tto

  • @syamkolloorvila5523
    @syamkolloorvila5523 7 หลายเดือนก่อน +1

    Puthankulam aana aarunno ival

  • @rajeevnair7133
    @rajeevnair7133 8 หลายเดือนก่อน +4

    Kaveri 🎉🎉🎉

  • @sree-k1y
    @sree-k1y 7 หลายเดือนก่อน

    Avalke ishtamullathokke vangichukodukatha nattukar cheythathu seriyayilla….avale ponnopole nokkunna oru pavam muthalali pay an unde…ennalum….

  • @PrabhaChullikara
    @PrabhaChullikara 7 หลายเดือนก่อน +1

    Jathiyum mathavum onnum alla snehamanu evideyum vendathu kevarikkum shimilinum 🙏🫂🥰🥰

    • @OttayanVlogs
      @OttayanVlogs  7 หลายเดือนก่อน +1

      🥰🥰🥰

  • @Aizu148
    @Aizu148 7 หลายเดือนก่อน

    Kandu. Kothi theernnilla. Appozhekkum video. Avasanichu

  • @vinaychandran6340
    @vinaychandran6340 8 หลายเดือนก่อน +2

    place contact No?

  • @vinaychandran6340
    @vinaychandran6340 8 หลายเดือนก่อน +1

    contact No?

  • @KoyakuttyKoya-et1gc
    @KoyakuttyKoya-et1gc 10 หลายเดือนก่อน +1

    ❤❤❤❤❤😂😂😂

  • @Joy-gw2gy
    @Joy-gw2gy 8 หลายเดือนก่อน +2

    എടി പെണ്ണേ.... നീ ഇത് എവിടെയാണ്

  • @nimmiramesh1257
    @nimmiramesh1257 8 หลายเดือนก่อน +4

    Kaveri❤❤❤❤

  • @mayadevip60
    @mayadevip60 ปีที่แล้ว +4

  • @shobana7153
    @shobana7153 10 หลายเดือนก่อน +1

    ❤❤❤