Really a useful video, very well explained clearly about the necessary documents required for applying visiting visa for family members / dependents to visit Ireland.. Nice sharing laletta. 🙏
അഞ്ചുമോൾ പ്രസാദ്. നിങ്ങൾ ജോലിചെയ്യാനാണ് സൗദി അറേബ്യയിൽ പോഎതെങ്കിൽ നിങ്ങൾക്ക് സൗദി പിസിസി വേണം. അയർലൻഡ് വിസയ്ക്ക് വേണ്ടി അപ്ലൈ ചെയ്യുന്ന സമയത്താണ് പിസിസിയുടെ ആവശ്യം. അയർലണ്ടിലേക്ക് നിങ്ങൾക്ക് ഏകദേശം എല്ലാം ശരിയായിരിക്കുകയാണ് എങ്കിൽ നിങ്ങൾ സൗദിയിൽ നിന്ന് പോരാൻ നേരം പിസിസി കൂടി എടുത്തു കൊണ്ട് പോരുക.
PCC ആണ് മെയിൻ ആയിട്ട് വേണ്ടത്. പിന്നെ നിങ്ങൾ വർക്ക് ചെയ്യുന്ന കമ്പനിയിൽ നിന്നും റഫറൻസ് ലെറ്റർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഒക്കെ വാങ്ങി വെക്കണം അത് ഇവിടെ വന്ന് ജോലിക്ക് ട്രൈ ചെയ്യുമ്പോൾ ഉപകാരപ്പെടും 🙏👍
എല്ലാം വളരെ വിശദമായി ഇവിടെ പറയുന്നുണ്ടല്ലോ. വേണ്ടിയവർക്ക് ശരിക്കും ഉപകരിക്കും. 👌❤️❤️❤️❤️
Really a useful video, very well explained clearly about the necessary documents required for applying visiting visa for family members / dependents to visit Ireland.. Nice sharing laletta. 🙏
ഒരുപാട് യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു
Informative video ellavarkum upakarapedum ❤👏🙏😍🌹
വിശദവിവരങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് പേർക്ക് ഉപയോഗപൃദമാകും
I need the information in the video, but I do not understand the language.. Can you help?
Useful video 👍🏻👍🏻
Super information 👌 👍 😊
Thank you
Welcome 😊❤❤
Very informative
I want to exit from saudi..pcc need or no for Ireland..how long validity.. after 1.5 yr is it need or only indian pcc enough for Ireland..pls reply.
അഞ്ചുമോൾ പ്രസാദ്. നിങ്ങൾ ജോലിചെയ്യാനാണ് സൗദി അറേബ്യയിൽ പോഎതെങ്കിൽ നിങ്ങൾക്ക് സൗദി പിസിസി വേണം. അയർലൻഡ് വിസയ്ക്ക് വേണ്ടി അപ്ലൈ ചെയ്യുന്ന സമയത്താണ് പിസിസിയുടെ ആവശ്യം. അയർലണ്ടിലേക്ക് നിങ്ങൾക്ക് ഏകദേശം എല്ലാം ശരിയായിരിക്കുകയാണ് എങ്കിൽ നിങ്ങൾ സൗദിയിൽ നിന്ന് പോരാൻ നേരം പിസിസി കൂടി എടുത്തു കൊണ്ട് പോരുക.
Very informative video💯
Thanks for the useful video 👍
Hi,any other documents from spouse employer required if spouse currently working in another country other than pcc of those country
PCC ആണ് മെയിൻ ആയിട്ട് വേണ്ടത്. പിന്നെ നിങ്ങൾ വർക്ക് ചെയ്യുന്ന കമ്പനിയിൽ നിന്നും റഫറൻസ് ലെറ്റർ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഒക്കെ വാങ്ങി വെക്കണം അത് ഇവിടെ വന്ന് ജോലിക്ക് ട്രൈ ചെയ്യുമ്പോൾ ഉപകാരപ്പെടും 🙏👍
Useful video
explain about pcc from other countries
Please apply PCC from witch country you need. If you are another country apply through embassy
Informative
Hi,
If l don't have old passport.what should l do?
If you have renewed your passport at least once, you will have the old passport, otherwise you will not have the old passport.
Hi sir, nte wifinu AWS vannu, visak apply cheyyan passport validity 11 months anu ullath, agency contact chytyappo min 1 year parayunnu , any solutions ..plz reply
ഏജൻസിയോട് ചോദിക്കാതെ ഡയറക്ട് VFS സെന്ററിൽ അന്വേഷിക്കുക. അവർ പറയുന്നതുപോലെ ചെയ്യുക.
Hi Chetta,Also one more query.
Does a baby need PCC?
No 👍
Thank u
Brother njan dubai 10 years munpu dubail work chaithittund eni aviduthe pcc avisham ayittu varumoo?
പത്തുവർഷം ആയാൽ കുഴപ്പമില്ലായിരിക്കും 👍
Thanks for the video. last 6 months Irish Bank Statement mandatory ano? apol Spouse visa process 6 months kazhinje start cheyan pattathulo?
പിന്നെ എന്താ കരുതിയെ 🤔. എല്ലാരും പറയും 3 മാസം കഴിഞ്ഞു പറ്റും എന്ന്. പണ്ടൊക്കെ പറ്റുമായിരുന്നു. ഇപ്പോൾ കുറച്ചു സമയം എടുക്കുന്നുണ്ട്. 👍
@Lal's Kitchen & Vlogs thanks for the reply. 3-4 months kondu Spouse konduvanathu paranju keetitundu.
Hi chetta, Does the applicant' s PCC from other countries where he worked needs to be an updated one?
Plz reply
Check with VFS center. I think old one is ok.
Thank u
Post paid sim from where to get
Vodafone, Three pay, tesco ഇതിൽ ഏതേലും കമ്പനികളുടെ കടയിൽ പോയി പറഞ്ഞാൽ മതി 👍
Parents ne kondu varanum same process aano broh?
Documentation almost same.
@@LalsKitchen thanks bro
Hi, spouse nu direct middle east il ninnu Ireland lekk varan pattuo.
വരാൻ പറ്റും
Hi brother..Husband and wife passport address different aanenkil problem undo..Waiting for your reply..Thank you
No problem
@Lal's Kitchen & Vlogs : Thank you brother
Chetta what about children's age limit to apply Visa ??
18 years നു മുൻപ് ഇവിടെ enter ചെയ്തിരിക്കണം 👍
Thanks
@@shinysajimon5189 Hi
17.5 years is eligible for depend visa ?
Wifi bill - utility bill Nte copy ayitu upayogikavo
Is it broadband?. Are you paying monthly. Then it's fine. 👍
It is a broad band and paying monthly
Do you know anyone started the dependent visa who are coming as a healthcare assistant
@@ashikasebastian8975 എന്റെ അറിവിൽ ഒരാൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ഒന്നും ആയിട്ടില്ല.
Did you hear any one got rejection in family visa for health care assistant. If it is mandatory our annual salary is 30000 or more for hca
Supper
Care visail vannavar family ye konduvaran thudangeyo
ഇതുവരെ എന്റെ അറിവിൽ ഇല്ല. ഒരാൾ നടപടിക്രമങ്ങൾ തുടങ്ങുന്നു. 👍
@@LalsKitchen avarku kettu anel onnu inform chayamo
oronnum visadamaayi paranju nalloru vdo
Chetta children's age limit undo ??
Must have arrived before 18 years of age.
Nursing home recruit cheyyuna ireland agency undo?
നേരുത്തേ ഇട്ട വീഡിയോ ഉണ്ട് നോക്കിക്കോളു👍
🤝
Hello I am family , take me to Ireland
Deal!❤👍