''ബിജെപിയില്‍ നിന്ന് സീറ്റ് കിട്ടാതെ മത്സരിക്കാനായി കോണ്‍ഗ്രസിലേക്ക് വന്നയാളല്ല സന്ദീപ് വാര്യര്‍ ''

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 133

  • @Bab-67er34eru
    @Bab-67er34eru 2 ชั่วโมงที่ผ่านมา +120

    രാഹുൽ പക്വത യുള്ള പ്രതികരണം

  • @Priya-gi3lz
    @Priya-gi3lz 2 ชั่วโมงที่ผ่านมา +115

    ഇനി കോൺഗ്രസ്‌ പാർട്ടിയുടെ വൻ മുന്നേറ്റം ഉണ്ടാവും എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിച്ചു പ്രവർത്തിക്കുക മതവും രാഷ്ട്രീയവും മറന്നു ചേർത്ത് പിടിക്കുക

    • @jyothisb
      @jyothisb ชั่วโมงที่ผ่านมา +1

      നടക്കുന്ന കാര്യം തന്നെ ആണ്... രാഹുൽ ന്റെ അച്ഛൻ, അമ്മുമ്മ, അമ്മുമ്മ അച്ഛൻ, prime minister ആയ ഒരു പാർട്ടി യിൽ എങ്ങനെ എല്ലാം വരെ കൂടെ നിർത്തും...

    • @Anand-q3t
      @Anand-q3t ชั่วโมงที่ผ่านมา +1

      ​​@@jyothisbഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല bro

    • @fathimaav3086
      @fathimaav3086 ชั่วโมงที่ผ่านมา +1

      ചരിത്രം പഠിച്ചാൽ അറിയാം അവർ ചെയ്ത ത്യാഗം അവരുടെ മുൻഗാമികൾ ചെയ്ത ത്യാഗം എന്താണെന്ന്​ഇവരും ഇന്നേവരെ ഒരു ദ്രോഹമായ പെരുമാറ്റം ഉണ്ടായിട്ടില്ല@@jyothisb

    • @varghese3
      @varghese3 ชั่วโมงที่ผ่านมา +1

      Ha ha.. Muneettam.. Kootta adi thudangunna ulloo... Murali chorinju kazhinju😅

    • @Anand-q3t
      @Anand-q3t ชั่วโมงที่ผ่านมา

      @@fathimaav3086 എന്നാ ഇയാള് ഒന്ന് ചരിത്രം പറഞ്ഞെ

  • @Guss12144
    @Guss12144 2 ชั่วโมงที่ผ่านมา +53

    തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി വരാൻ തയ്യാറായാൽ ആരായാലും അവരെ ചേർത്ത് പിടിക്കുക തന്നെവേണം.. അല്ലാതെ വീണ്ടും തെറ്റു ചെയ്യാൻ വിട്ടുകൊടുക്കയുകയല്ല വേണ്ടത്

    • @jyothisb
      @jyothisb ชั่วโมงที่ผ่านมา

      എന്ത് തെറ്റ് ആണ് അയാൾ ചെയ്യാത്തത്?????? ഒരു പാർട്ടി സ്ഥാനം കിട്ടിയില്ല... അടുത്തതിൽ പോയി എന്ത് എങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ..എല്ലാം സ്വന്തം നേട്ടത്തിന് വേണ്ടി ആണ്... ഇതൊക്കെ വിശ്വസിക്കുന്ന കുറെ അണികൾ മാത്രം മണ്ടൻമാർ

    • @Solosoldie
      @Solosoldie 28 นาทีที่ผ่านมา

      Ohh epo agane oke ayo...

  • @muneesmunees3157
    @muneesmunees3157 ชั่วโมงที่ผ่านมา +22

    ഇന്നലെ സരിൻ പത്രക്കാരുടെ തട്ടിക്കയറുന്നത് കണ്ടു എങ്ങനെയാണ് ഒരു പത്രസമ്മേളനം നടത്തുന്നത് രാഹുൽ കാണിച്ചുതരുന്നു ഇങ്ങനെയല്ലേ ഇതെല്ലാം 😊❤

  • @sameemkk5114
    @sameemkk5114 2 ชั่วโมงที่ผ่านมา +35

    ഇതുവരെ എന്തായിരുന്നു എന്നുള്ളതിന് ഒരു പ്രസക്തിയും ഇല്ല... ഒരാൾ മാറാൻ തയ്യാറായാൽ മാന്യതയുള്ളവർ അത് അംഗീകരിക്കണം... മതേതര കേരളത്തിന്റെ പ്രതീക്ഷയായി സന്ദീപ് വാര്യർ ❤❤❤❤❤❤❤

    • @aneeshalex1029
      @aneeshalex1029 57 นาทีที่ผ่านมา +1

      Ano..appol sarin poyappol ethallallo paranjathu..mythandy

    • @subairmisna
      @subairmisna 13 นาทีที่ผ่านมา +1

      ​@@aneeshalex1029കരയാൻ സമയം അനുവദിക്കാം 😂😂😂😂😂😂😂😂

  • @AlexMathew-o5o
    @AlexMathew-o5o 2 ชั่วโมงที่ผ่านมา +22

    രാഹുൽ ❤❤

  • @PramodChand-q3k
    @PramodChand-q3k 2 ชั่วโมงที่ผ่านมา +42

    രാഹുൽ ❤❤❤❤❤

  • @ERSHADKk-w8z
    @ERSHADKk-w8z 2 ชั่วโมงที่ผ่านมา +14

    രാഹുൽ 👍👍👍👌

  • @Anilkumar-hb7ot
    @Anilkumar-hb7ot 2 ชั่วโมงที่ผ่านมา +22

    Good ❤️❤️❤️

  • @mahinsha6956
    @mahinsha6956 2 ชั่วโมงที่ผ่านมา +12

    നിലപാട് 🔥

  • @maheritharish6356
    @maheritharish6356 2 ชั่วโมงที่ผ่านมา +18

    Rahul ❤❤

  • @luckybags9382
    @luckybags9382 ชั่วโมงที่ผ่านมา +5

    ഒരാൾ തെറ്റ് തിരുത്താൻ തയ്യാറായാൽ സമൂഹം അതിനെ സ്വീകരിക്കണം 👍🏻

  • @naseerv
    @naseerv 2 ชั่วโมงที่ผ่านมา +10

    ❤Jai Rahul❤❤❤

  • @mohammedfahis165
    @mohammedfahis165 3 ชั่วโมงที่ผ่านมา +39

    UDF ❤

  • @vinodk1995
    @vinodk1995 ชั่วโมงที่ผ่านมา +6

    Rahul ❤❤ safhi❤❤❤❤❤❤❤

  • @Dani-cc4mz
    @Dani-cc4mz ชั่วโมงที่ผ่านมา +4

    Perfect answering ❤

  • @chanakyakuttappan2092
    @chanakyakuttappan2092 ชั่วโมงที่ผ่านมา +10

    നക്സലുകൾ തീവ്രവാദം വിട്ട് മുഖ്യധാരയിൽ എത്തിയപ്പോൾ നാട്ടുകാർക്കുണ്ടായ ആശ്വാസം പോലെ കണ്ടാൽമതി.

  • @shamseerabdulla1163
    @shamseerabdulla1163 10 นาทีที่ผ่านมา

    എത്ര പക്വമായിട്ടാണ് മറുപടി പറയുന്നത് 👍👍 , അല്ലാതെ തട്ടിക്കയറുകയോ , ഉളുപ്പില്ല എന്ന് പറയുകയോ ചെയ്തല്ലല്ലോ , പത്രക്കാരെ നേരിടേണ്ടത്

  • @binduunnikrishnan1466
    @binduunnikrishnan1466 2 ชั่วโมงที่ผ่านมา +4

    സന്ദീപ് നിരുപാധികം തന്റെ തെറ്റുകൾ തിരുത്തി ബിജെപി യിൽ നിന്നതിന്റെ പശ്ചാത്താപം പറഞ്ഞതാണ്, തെറ്റ് തിരുത്തുമെന്നാണ് സന്ദീപ് പറയുന്നത്

  • @AbinBinoy-qe7kj
    @AbinBinoy-qe7kj ชั่วโมงที่ผ่านมา +2

    അവഗണന ആത്‍മഭിമാനമുള്ള ആരും സഹിക്കില്ല

  • @padmanabhanthrissur7205
    @padmanabhanthrissur7205 35 นาทีที่ผ่านมา +1

    സരിനെതിരെ പറയുന്നത് ഇനിയെങ്കിലും നിർത്ത് വ്യാജാ.വെറുപ്പും വിദ്വേഷവും മനസ്സിൽ നിന്നും മാറ്റ്

  • @jimmyjoseph7675
    @jimmyjoseph7675 6 นาทีที่ผ่านมา

    രാഹുൽ ❤❤❤❤❤❤🥰🥰🥰🥰👍👍👍👏👏👏👏👏👏👏👏

  • @rasheedmoidu6771
    @rasheedmoidu6771 ชั่วโมงที่ผ่านมา +2

    രാഹുൽ 👍💐💐💐💖.

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 ชั่วโมงที่ผ่านมา +15

    ❤❤❤❤

  • @anuragkannang9194
    @anuragkannang9194 49 นาทีที่ผ่านมา +2

    അര സന്ദീപ് വാര്യർ= 1000 സരിൻ

  • @navaskp2023
    @navaskp2023 2 ชั่วโมงที่ผ่านมา +4

    ❤UDF

  • @shereespm1493
    @shereespm1493 26 นาทีที่ผ่านมา

    എന്തായാലും കെടി ജലീലിന്റെ പോലെ സന്ദീപ് വാര്യർക്ക് ഇടക്കിടക്ക് മതേതരത്വം തെളീക്കേണ്ട ബാധ്യത വരില്ല. അതാണ്‌ സവർണ ഹിന്ദു പ്രിവിലേജ്.

  • @abdulnaseer1250
    @abdulnaseer1250 ชั่วโมงที่ผ่านมา +3

    സന്ദീപ് നെ കൊണ്ഗ്രെസ്സ് സ്വീകരിച്ചതിൽ തെറ്റ് ഇല്ല അദ്ദേഹം ബിജെപി വിട്ട് സെക്കുലർ ആകാൻ വന്നതിൽ എന്താണ് കുഴപ്പം സിപിഎം ൽ പോയിരുന്നു എങ്കിൽ സന്ദീപ് കൃസ്റ്റൽ ക്ലിയർ ഇപ്പോൾ പുളി ഉള്ള മുന്തിരി സരിൻ കണ്ടു പഠിച്ചോ എങ്ങനെ ആണ് സംസാരിക്കുക എന്നത്

  • @HabanShameer
    @HabanShameer 2 ชั่วโมงที่ผ่านมา +4

    Rahul ❤❤❤❤❤

  • @ranimathew6938
    @ranimathew6938 2 ชั่วโมงที่ผ่านมา +4

    Rahul❤❤❤ sathevu🎉🎉🎉safi❤❤❤❤

  • @johnsamuel4057
    @johnsamuel4057 40 นาทีที่ผ่านมา

    Rahul is a man of mature and ethics.

  • @kayyoorsathyan7372
    @kayyoorsathyan7372 ชั่วโมงที่ผ่านมา +2

    പദ്മജ പോയപ്പോൾ എന്താ രാഹുൽ പറഞ്ഞത് ഇപ്പോൾ ഇരുന്നു എന്താ പറയുന്നത്

  • @manueltr7393
    @manueltr7393 9 นาทีที่ผ่านมา

    പിന്നെ എന്തിനു സരിൻ പാർട്ടി വിട്ടു,,,,

  • @siddikunhisiddisherool
    @siddikunhisiddisherool 2 ชั่วโมงที่ผ่านมา +3

    💚💪💜💜💚💪congress Muslim league 💚💚

  • @SUHAIL2233
    @SUHAIL2233 ชั่วโมงที่ผ่านมา +2

    Ak balan:ohh enikkittu onnu😢

  • @ShaijalPthodi
    @ShaijalPthodi 2 นาทีที่ผ่านมา

    ഏതായാലും ആ ഷൂ നക്കി പാരമ്പര്യം ഉള്ള പാർട്ടി വിട്ടല്ലോ 🙏🏻🙏🏻

  • @michaelansif82
    @michaelansif82 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൽ വിശ്വസിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥ നോക്കണേ, ഇന്നലെ വരെ വർഗീയതയുടെ പേരിൽ തെറി പറഞ്ഞ സന്ദീപിനെ ഇനി മുതൽ തോളിൽ ഏറ്റി നടക്കണം 😂😂😂

  • @syamlal7514
    @syamlal7514 28 นาทีที่ผ่านมา

    കോൺഗ്രസിൽ പ്രവർത്തിക്കുന്നവർക്കു പോലും സീറ്റ്‌ കിട്ടില്ല 😂😂😂😂😂

  • @mohammedhaneef7511
    @mohammedhaneef7511 47 นาทีที่ผ่านมา

    👍👍👍

  • @rajeshrajan8070
    @rajeshrajan8070 ชั่วโมงที่ผ่านมา +1

    അന്യായ മായി പണ പിരിവ് നടത്തി പുട്ട് അടിച്ചതിന് ആണ് സന്ദീപ് പാർട്ടിയിൽ നിന്ന് നടപടി നേരിട്ടത്😂😂

  • @sajikumarpv7234
    @sajikumarpv7234 ชั่วโมงที่ผ่านมา +1

    കുളക്കട ഭാരത് ട്യൂട്ടോറിയലിൽ അധ്യാപക ജോലിയിൽ നിന്നും എന്തിനാണ് മാങ്കുട്ടിയെ പറഞ്ഞു വിട്ടത്... വലിയ ഗീർവാണം അടിക്കുന്നു. ഇവൻ ആട്ടിൻ തോലിട്ട ചെന്നായ് ആണ് 😮

    • @benoygeorge5048
      @benoygeorge5048 ชั่วโมงที่ผ่านมา

      അറിഞ്ഞില്ല്യ ആരും പറഞ്ഞില്ല്യ

  • @raghavboyz824
    @raghavboyz824 ชั่วโมงที่ผ่านมา +1

    Next time seat kodukane ..... Ellenkil avan veendum pokum

  • @Shahina-n5o
    @Shahina-n5o 48 นาทีที่ผ่านมา +1

    എത്ര വെറുപ്പ് ഒരാളോട് ഉണ്ടെങ്കിലും
    തെറ്റ് തിരുത്തി നല്ലതിലേക്ക് വരുമ്പോൾ
    കരുണയുടെ വാതിൽ തുറന്ന്
    സ്നേഹത്തിൻ്റെ പൂഞ്ചെണ്ടുകൾ നൽകി സ്വീകരിക്കണം
    എനിക്ക് ഒരു പാട് സന്തോഷം തോന്നുന്നു
    ഒരു പാട് കാലം സ്നേഹത്തിൻ്റെ കട തുറന്ന് പ്രവർത്തിക്കാൻ ണദ്ധേഹത്തിനു കഴിയട്ടെ❤

  • @jameeshjayachandran1871
    @jameeshjayachandran1871 54 นาทีที่ผ่านมา

    Rss ഇൽ അല്ല ബിജെപി യിൽ ആയിരുന്നു

  • @maanunas8586
    @maanunas8586 2 ชั่วโมงที่ผ่านมา +2

    Rahul

  • @User25967
    @User25967 2 ชั่วโมงที่ผ่านมา +3

    രാഹുലെ വഖഫ് നെ കുറിച്ച് സെക്കുലർ അഭിപ്രായം പറയാമോ 🥰

    • @ERSHADKk-w8z
      @ERSHADKk-w8z 2 ชั่วโมงที่ผ่านมา

      സങ്കികൾക് മാത്രം കുഴപ്പം 😂😂😂😂

    • @User25967
      @User25967 ชั่วโมงที่ผ่านมา

      ​@@ERSHADKk-w8zകാക്കമാർക്ക് പണ്ടേ കുഴപ്പം 🥰

  • @omprishprikash4256
    @omprishprikash4256 ชั่วโมงที่ผ่านมา

    💯💯💯🖐🖐🖐🇮🇳🇮🇳🇮🇳🙏🙏🙏

  • @SajithMaps
    @SajithMaps ชั่วโมงที่ผ่านมา +2

    🤣🤣🤣🤣 പാലക്കാട് ജയിക്കും എന്ന് കരുതി നല്ലോണം താങ്ങിക്കോ🤣🤣🤣🤣

  • @prasanthprakasan3931
    @prasanthprakasan3931 ชั่วโมงที่ผ่านมา +1

    Adutha electionil nalla seat kitiyille onth sandeep vere partiyilek pokum.

  • @ReenaK-r3b
    @ReenaK-r3b 49 นาทีที่ผ่านมา

    Rshul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnu.p_7
    @vishnu.p_7 ชั่วโมงที่ผ่านมา +1

    Sandeep thanthakku pirakkathavam enna dialogue rahul parayumo.

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 3 ชั่วโมงที่ผ่านมา +1

    സെക്കുലർ waqaf

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 3 ชั่วโมงที่ผ่านมา +8

    മുരളി എന്താ പറഞ്ഞത്.... സന്ദീപ് വേണ്ട.... നീ മുരളിന്റ അമ്മ വിളിച്ചത് ഓർമ്മകൾ und

    • @gauthamprem8833
      @gauthamprem8833 2 ชั่วโมงที่ผ่านมา

      Valachodikkanda

    • @Ravi-dk7hi
      @Ravi-dk7hi 2 ชั่วโมงที่ผ่านมา +2

      നിന്റെ achanu vilichu

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 2 ชั่วโมงที่ผ่านมา

      @Ravi-dk7hi നിന്റെ അച്ഛൻ ഞാൻ paranju

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 2 ชั่วโมงที่ผ่านมา

      മുരളി സിസ്റ്റർ പാർട്ടി മാറിയപ്പോൾ രാഹുൽ പറഞ്ഞ വീഡിയോ യൂട്യൂബിൽ ഉണ്ട് പോയി നോക്ക്......

    • @Shinaj-uh5yg
      @Shinaj-uh5yg 2 ชั่วโมงที่ผ่านมา +1

      PINU GANDI VIJAYAN FUNDAAAA😂😂😂

  • @HareKrishna-y4m
    @HareKrishna-y4m 2 ชั่วโมงที่ผ่านมา +1

    Waqaf ikka puthran😅

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 2 ชั่วโมงที่ผ่านมา +7

    Waqaf ചോദിക്ക് രാഹുൽ മൈക് ഓഫ്‌ ചെയ്തു പോകും

    • @husainabdulla8390
      @husainabdulla8390 2 ชั่วโมงที่ผ่านมา +10

      അത് ചോദിക്കണമെങ്കിൽ നിന്നെപ്പോലെ വിവരമില്ലാത്തവർ അല്ല അവിടെയിരിക്കുന്നത് മാധ്യമപ്രവർത്തകർ അവർക്ക് വക്ഫിനെ പറ്റി നന്നായി അറിയാം ...നിനക്ക് ബിജെപിക്കാരെ പറ്റിച്ചു ഇങ്ങനെ നടക്കാം വിവരമില്ലായ്മ യെ ഇങ്ങനെ ചൂഷണം ചെയ്യരുത്😂

    • @userattyoutube
      @userattyoutube 2 ชั่วโมงที่ผ่านมา +1

      enthannu waqff ennu poyi padi ......

    • @husainabdulla8390
      @husainabdulla8390 2 ชั่วโมงที่ผ่านมา +2

      വഖഫ് എന്താണെന്ന് ഇവിടെയുള്ള വിവരമുള്ള എല്ലാവർക്കും അറിയാം...ബിജെപിക്കാർ നാല് വോട്ടിനു വേണ്ടി ഇങ്ങനെ വർഗീയ നാടകം കളിക്കുകയാണ്😤

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 2 ชั่วโมงที่ผ่านมา

      @@husainabdulla8390 അറിയാം.... വർഗീയത ഇല്ലാത്ത bro......

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 2 ชั่วโมงที่ผ่านมา

      കോൺഗ്രസ്‌ സിപിഎം മാത്രം ഫുൾ കാര്യം അറിയം ബാക്കി ഉള്ളവർ വർഗീയത.......

  • @adershkattachira4120
    @adershkattachira4120 3 ชั่วโมงที่ผ่านมา +4

    നല്ലതാ നീ വച്ചോ 😂

  • @veenasarath5390
    @veenasarath5390 2 ชั่วโมงที่ผ่านมา +1

    Rahulnokke nalla chalipp und 😂😂.. Purath kanikkathe irikkunnu midukkan😂😂

  • @Mikky7718
    @Mikky7718 2 ชั่วโมงที่ผ่านมา +1

    തെറ്റ് ചെയ്തവരെയും തെറ്റായ പ്രത്യയശാസ്ത്രങ്ങൾക്ക് പിന്നാലെ പോയവരെയും ഒക്കെ സമൂഹത്തിൽ നിന്ന് ഒഴിച്ചുമാറ്റി നിർത്തപ്പെടുകയല്ല വേണ്ടത് അവരെ കൂടി ആ തെറ്റുകൾ തിരുത്തി നമ്മോടൊപ്പം ചേർത്ത് മുൻപോട്ടു കൊണ്ടുപോകുക എന്നുള്ളതാണ്
    നമ്മുടെ രാജ്യത്ത് സാഹോദര്യവും സന്തോഷവും സമാധാനവും നിലനിർത്തുക എന്നുള്ളതാണ് പ്രധാനം
    രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഗുജറാത്തികൾ കോടിപതികളായി
    അതുകൊണ്ട് ഇപ്പോൾ ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിക്കുന്നവരും വോട്ട് ചെയ്തവരും ഒക്കെ മാറ്റി ചിന്തിക്കുക
    നരേന്ദ്രമോദിയുടെ പിൻബലത്തിലാണ് ഇപ്പോൾ ബിജെപി ഈ ലെവൽ എത്തിയത് നരേന്ദ്രമോദിയുടെ കാലം താമസിയാതെ അവസാനിക്കുന്നു

  • @princezzquish
    @princezzquish ชั่วโมงที่ผ่านมา +1

    😂 velupikku velupikku 😂

  • @manumanoharan1581
    @manumanoharan1581 54 นาทีที่ผ่านมา +1

    ഫഖഫിനെ കുറിച്ച് എന്നാലും വാ തുറക്കല്ല് തോറ്റു പോകും....

  • @globetrotter986
    @globetrotter986 ชั่วโมงที่ผ่านมา +1

    ഇവിടെ വന്നാലും ..... സീറ്റ് കിട്ടും എന്ന് പ്രതീക്ഷിക്കേണ്ട. ആ വെള്ളം അങ്ങ് വാങ്ങി വെച്ചെക്കു .. എന്നൊരു ധ്വനി. ഉണ്ടോ എന്ന് ഒരു സംശയം.

  • @jerinjoseph8269
    @jerinjoseph8269 8 นาทีที่ผ่านมา

    Muslim ellarum cecullar analle
    Ariyillarnnu

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 ชั่วโมงที่ผ่านมา +2

    Oodhu varrier who believes U 🔥🔥🔥

  • @ameenaammi45
    @ameenaammi45 3 ชั่วโมงที่ผ่านมา

    Adheham yenn parayu

    • @aliep771
      @aliep771 2 ชั่วโมงที่ผ่านมา

      Nalla.marupdi

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 3 ชั่วโมงที่ผ่านมา +1

    സിപിഎം പറയുന്നത് നിങ്ങൾ kalkumo

  • @faisalcm8999
    @faisalcm8999 2 ชั่วโมงที่ผ่านมา +2

    ഇനി കോൺഗ്രസിൻ്റെ കാലം

  • @shs101
    @shs101 ชั่วโมงที่ผ่านมา

    രാഹുൽ ❤️rahul ❤️rahul ❤️rahul ❤️രാഹുൽ ❤️

  • @dhinudasan9117
    @dhinudasan9117 2 ชั่วโมงที่ผ่านมา +3

    Ni wakaf ne kurich onnu mind.muri mone

    • @avinashramesan3999
      @avinashramesan3999 2 ชั่วโมงที่ผ่านมา +1

      Nee wayanad ney kurichum onn mind..

  • @jmrcontractors9687
    @jmrcontractors9687 36 นาทีที่ผ่านมา

    തിട്ടം

  • @bansV6644
    @bansV6644 ชั่วโมงที่ผ่านมา

    രാഹുൽ ❤

  • @deepuvarghese5413
    @deepuvarghese5413 2 ชั่วโมงที่ผ่านมา +1

    ❤❤

  • @Aysha-cg2pe
    @Aysha-cg2pe 3 ชั่วโมงที่ผ่านมา

    ❤❤❤

  • @shs101
    @shs101 ชั่วโมงที่ผ่านมา

    Rahul ❤️❤️

  • @shs101
    @shs101 ชั่วโมงที่ผ่านมา

    രാഹുൽ ❤️❤️

  • @lijeeshlijee1408
    @lijeeshlijee1408 2 ชั่วโมงที่ผ่านมา

    ❤️❤️❤️❤️

  • @sajithasethu5995
    @sajithasethu5995 47 นาทีที่ผ่านมา

    Rahul❤

  • @yaseerahashim4543
    @yaseerahashim4543 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤