യുസുഫ് അലി സാറിന് അഭിനന്ദനങ്ങൾ... 👏👏👏 നിങ്ങളെ പോലുള്ള നല്ല ആളുകൾ കേരളത്തിന് വേണ്ടി ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ ഞങ്ങൾ മലയാളികൾ എന്നും ഓർത്തിരിക്കും... 🙏🙏🙏
ഇദ്ദേഹത്തിന്റെ എല്ലാ വിജയവും സ്വന്തം ഉമ്മയെ ബഹുമാനിച്ചത് കൊണ്ട് മാത്രം അതിലൂടെ തന്നെയാണ് നിങ്ങൾക്ക് സ്വർഗ്ഗവും ലഭിക്കുന്നത് നമ്മളെയൊക്കെ ഉമ്മയുടെ ഉപ്പയുടെയും പൊരുത്തം കിട്ടുന്ന സദ്ദനങ്ങൾ ഉൾപ്പെടുത്തട്ടെ. ആമീൻ. എനിക്ക് ഒരു 5 ലക്ഷം കടമുണ്ട് വീട്ടിൽ തന്നാലും
ബഹുമാനപ്പെട്ട എം എ യൂസഫലി സാറിനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആരോഗ്യവും ദീർഘായുസ്സും എല്ലാവിധ നന്മകളും നേരുന്നു അങ്ങയുടെ നന്മനിറഞ്ഞ മനസ്സിന് ഒരായിരം ബിഗ് സര്‍പ്പിക്കുന്നു അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു🤲🏻🤲🏻🤲🏻❤❤👍🏻
അല്പവും അഹങ്കാരം ഇല്ലാത്ത വ്യക്തിത്വം, എല്ലാത്തിനും അപ്പുറം ഉമ്മാന്റെ അനുഗ്രഹം, മാത്രമല്ല തന്റെ ജോലിക്കാരെ ജോലിക്കാറായിട്ടല്ല കാണുന്നത് മറിച് സ്വന്തം കുടുംബാംഗമായിട്ടാണ് കാണുന്നത് എന്നാ യാഥാർഥ്യം ഏല്ലാവർക്കും അറിയാവുന്ന കാര്യം. അതു പോലെ പാവങ്ങളെ മുഗം നോക്കാതെ സഹായിക്കുന്ന മനസ്ഥിതി, അതാണ് ഈ മഹാന്റെ വിജയ രഹസ്യം. അള്ളാഹു അദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും നൽകിയ അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
വിജയിച്ചവൻ എന്ന അർത്ഥത്തിൽ SUCCESSOR എന്ന പ്രയോഗം തെറ്റാണ് ബ്രോ. പിൻഗാമി എന്നാണ് ആ പദത്തിന്നർത്ഥം. WINNER, ACHIEVER തുടങ്ങിയ പദങ്ങൾ അതിന്നു പകരം ഉപയോഗിക്കാം.
His one of the business magnet.. From.. Uae.. In base if abudhabi.. I know much beter what they deal... An den.. Only retail focus help to cunsumers qlty.. An help ful ofer to.. Buyers.. That's his qrow an success.. His business... Am bdo from abidabi base Co.. My name is nazi.. Honnamoola.
ഇവിടെ മൊട്ടിവേഷൻ ചെയ്യുന്ന ഒരാളുപോലും ഒരു ബിസിനസ്സും ചെയ്യാത്തവരും അല്ലെങ്കിൽ നല്ല ബിസിനസ്സ് കണ്ടിട്ടില്ലാത്തവർ പോലുമാണ് ഏതെങ്കിലും പുസ്തസ്കം വായിച്ചു അത് തട്ടിവിടുന്നസ്‌വരാണ് എന്നാൽ കഠിന പ്രയത്നം കൊണ്ട് ബിസിനസ്സിന്റെ ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ബഹു യൂസഫലി വിനയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അനുഭവത്തിന്റെയും പിൻബലമുള്ളവരാണ് അത്കൊണ്ട് എവിടെയും പതറാതെ നിൽക്കും തീർച്ച.
യൂസഫലി ഇക്കാ ഇന്നുഞാൻ തീരാ കടത്തില 2ലക്ഷം ഇക്കാന്റെ വീട്ടിൽ പോലും ഞാൻ പോയി യതീം മക്കളെ കല്ലിയാണതിനു സഹായം ചോദിച്ചു അബേക്ഷ കൊടുത്തു ഇന്നുവരെ ഒരു പരിഹാരാവും ആയില്ല ഇന്നും ഞാൻ വല്ലാത്ത അവസ്ഥയിൽ ആണ് ഇക്ക plz hel
യൂസഫലി ബിസിനസ്കാരനായത് കേരളം വിട്ട് വിദേശത്ത് കച്ചവടം തുടങ്ങിയത് കൊണ്ടാണ്😂 കേരളത്തിലാണങ്കിൽ കമ്മ്യൂണിസ്റ്റ് കച്ചവടം പൂട്ടിക്കും പേര് നോക്കി ആർ എസ് എസ്സും വിജയത്തെ തടസ്സപ്പെടുത്തും
എവിടെയും വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് വരണം. കേരളത്തിൽ ബിസിനസ് ചെയ്തവർ ആരും വിജയിച്ചില്ലേ. Vguard, malabar gold, bheema, kalyan group, calicut paragon group ഇനിയും പറയാൻ ഒരുപാട് പേരുണ്ട്. ഇവർ ഒക്കെ കേരളത്തിൽ ബിസിനസ് ചെയ്തു രക്ഷപെട്ടവർ ആണ്
@@ShajiAaa-y6t വേറെയും ചിലത് ഇന്ത്യൻ കോഫി ഹൗസും കേരള ദിനേശ് ബീഡിയും കല്യാണി ബീറും വികെ സി ചെരിപ്പും ഒക്കെത്തന്നെയാവും😂🤣 മാവൂർ ഗ്വാളിയാൻസ് നോക്ക് കൂലി കൊടുക്കാതിരിന്നിട്ട് പൂട്ടി പോയതാണോ
നല്ല മാതാപിതാക്കളുടെയും, അവരുടെ മാതാപിതാക്കളുടെയും കൂടെയുള്ള ബാല്യം കഴിച്ചുകൂട്ടാൻകിട്ടിയ ഭാഗ്യം. ഇന്നത്തെ തലമുറയ്ക്ക് അതിഷ്ടമല്ലല്ലോ അതുതന്നെ യാണ് ഇന്ന് മക്കൾ വഴിതെറ്റുന്നത്. അണുകുടുംബം. പിന്നെ കല്യാണം കഴിഞ്ഞാൽ മാതാപിതാക്കളെ വിട്ടു ഒറ്റക്ക് താമസിക്കണം. കൂട്ടുകുടുംബം ഇഷ്ട്ടമല്ല ഇന്നത്തെ സ്ത്രീകൾക്ക്.ക്ഷമയില്ല.
സുഹൃത്തേ, എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന അദ്ദേഹം എല്ലാ അർത്ഥത്തിലും ഒരു encyclopedia ആണ്.
😂😂😂😂😂😂😂😂
❤❤ hu na
@@babusurendranbabusurendran964
Pulli pottiyaal theeravunnna encyclopedia okke ollu
😊zeest chya))0p@@babusurendranbabusurendran964
@@babusurendranbabusurendran964hu hu hu Dr ft hu🎉
അഭിനന്ധങ്ങൾ യൂസുഫലി സാർ. ആരോഗ്യമുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ
യുസുഫ് അലി സാറിന് അഭിനന്ദനങ്ങൾ... 👏👏👏 നിങ്ങളെ പോലുള്ള നല്ല ആളുകൾ കേരളത്തിന് വേണ്ടി ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ ഞങ്ങൾ മലയാളികൾ എന്നും ഓർത്തിരിക്കും... 🙏🙏🙏
അമ്മാതിരി ചോദൃങൾ ഒന്നും ഇങ്ങോട്ട് വേണ്ട എന്ന് പറയുന്ന വിവരദോഷി അല്ല മനുഷൃസ്നേഹിയായ യൂസഫലി സർ.
ഈശോ അനുഗ്രഹിക്കട്ടെ.... ആമേൻ
Alhamdulilla താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും
ആമീൻ
അതിമനോഹരമായ, പ്രോത്സാഹജനകമായ ഉത്തരവിന്യാസം. മോളേ, മോനേ എന്ന ആർദ്രമായ സംബോധനകൾ ! "മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ " എന്ന തെത്ര ശരിയെന്ന് ബഹുമാന്യനായ യൂസഫലി സർ തെളിയിച്ചു . മാതാപിതാക്കളും , പിതൃക്കളും ഏറെ ആദരണീയരായി അദ്ദേഹത്താൽ സംപ്രീതരായി! സദസ്സ് ആശ്ചര്യഭരിതരായി, നന്ദി!നന്ദി!
അവതാരകനും യൂസഫിലി സാറിനും അഭിനന്ദനം
ഇദ്ദേഹത്തിന്റെ എല്ലാ വിജയവും സ്വന്തം ഉമ്മയെ ബഹുമാനിച്ചത് കൊണ്ട് മാത്രം അതിലൂടെ തന്നെയാണ് നിങ്ങൾക്ക് സ്വർഗ്ഗവും ലഭിക്കുന്നത് നമ്മളെയൊക്കെ ഉമ്മയുടെ ഉപ്പയുടെയും പൊരുത്തം കിട്ടുന്ന സദ്ദനങ്ങൾ ഉൾപ്പെടുത്തട്ടെ. ആമീൻ. എനിക്ക് ഒരു 5 ലക്ഷം കടമുണ്ട് വീട്ടിൽ തന്നാലും
ആമീൻ 🤲🤲🤲🤲
ബഹുമാനപ്പെട്ട എം എ യൂസഫലി സാറിനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആരോഗ്യവും ദീർഘായുസ്സും എല്ലാവിധ നന്മകളും നേരുന്നു
അങ്ങയുടെ നന്മനിറഞ്ഞ മനസ്സിന് ഒരായിരം ബിഗ് സര്‍പ്പിക്കുന്നു അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു🤲🏻🤲🏻🤲🏻❤❤👍🏻
ആമീൻ 👍🌹👌🤲
നല്ലത് വരെ ട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്ക
Very true, he's not only successful business Man & philanthropist , but also he's above all motivators.
യുസുഫ് അലി.. സാർ, മോട്ടിവേഷൻ.. മാത്രമല്ല, ഇൻസ്പിറേഷൻ..good അഡ്വൈസ്... New ജനറേഷൻ.. യൂത്ത്.. ഇതൊരു.. Mission.. തന്നെ..
Really encouraging and cool session by yusaf Ali sir. He is very practical and also a visionary businessman
അല്പവും അഹങ്കാരം ഇല്ലാത്ത വ്യക്തിത്വം, എല്ലാത്തിനും അപ്പുറം ഉമ്മാന്റെ അനുഗ്രഹം, മാത്രമല്ല തന്റെ ജോലിക്കാരെ ജോലിക്കാറായിട്ടല്ല കാണുന്നത് മറിച് സ്വന്തം കുടുംബാംഗമായിട്ടാണ് കാണുന്നത് എന്നാ യാഥാർഥ്യം ഏല്ലാവർക്കും അറിയാവുന്ന കാര്യം. അതു പോലെ പാവങ്ങളെ മുഗം നോക്കാതെ സഹായിക്കുന്ന മനസ്ഥിതി, അതാണ് ഈ മഹാന്റെ വിജയ രഹസ്യം. അള്ളാഹു അദ്ദേഹത്തിന് ആരോഗ്യവും ആഫിയത്തും നൽകിയ അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
ആമീൻ
❤❤❤❤❤😊😊😊😊
ലോകപരിചയം ആണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ഇപ്പോഴത്തെ സമ്പാദ്യം, ഒപ്പം,,,അറിവും,,pinnea,,തലക്കനം,,,,ഇല്ലയുമയും
യൂസഫലിക്കയെപ്പോലെ നമ്മുടെ കുട്ടികളുമെത്ര അപ്ഡേറ്റാണ്. ആശംങ്കവേണ്ട മക്കളേ യൂസഫലിക്കയെപ്പോലെ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്ന കാലത്തോളം.
Mashaallah. Yousaf Ali. Ikka. Allah. Afithullah. Theergaussu. Naddhan. Nalgatte. Ameen. Ameen.. Ya. Rabbul. Alameen. 🤲🤲🤲
ആമീൻ 🤲👍🌹👌💪❤
❤❤❤ 20:50
ശ്രീ യൂസഫലി സാർ ഒരു മാതൃകയാണ്
Yusaf Sir ❤
YUSAFALI. SUPER. OK
well-done...sir.❤
Alhamdhulillaah...!? Khair...!?
യൂസഫലി ❤️❤️👍
ഇങ്ങിനെ ആയിരിക്കണം
ഒരു ബിസിനസ് മാൻ
👍👍👍👍👍👍
Mashallah A Big salute Sir
അൽഹംദുലില്ലാഹ്
Mashaallah.alhamdulilila
Al hamdhulillah
Bless you brother
കൃത്യമായ സിഎസ്ആർ വിനിയോഗം തന്നെയാണ് വിജയം
Verygood prasantation
Mashallah ❤
Good 👍
Good
🙏👍
ആൺകുട്ടികൾ കുറച്ചുകൂടി മുന്നോട്ടുവരാൻ ഉണ്ട്😊
Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Great qun. Uncer
ആൺകുട്ടികൾ മുന്നോട്ട് വന്നില്ലല്ലോ
അനുഭവമാണ് വലിയ ഗുരു അത് ഏറ്റവും വലുത്
❤❤
MashaAllha
സത്യം
Alhamdhulillaah...!?
*ഗുരുവായൂരപ്പൻ കോളേജ് തൃശ്ശൂരിൽ അല്ല, കോഴിക്കോട് ആണ്.*
ഗുരുവായൂരപ്പൻ കോളേജ് വളയാറിലും ഉണ്ട്. ഞാൻ പഠിച്ചത് അവിടെ ആണ്
👌👏❤️
*ഇത് മുഴുവൻ കണ്ടപ്പോഴാണ് ഇത് ഗുരുവായൂരപ്പൻ കോളേജല്ല ഞാൻ പഠിച്ച അരികന്നൂർ ശ്രീ കൃഷ്ണ കോളേജാണ് എന്ന് മനസ്സിലായത്.*
വിജയിച്ചവൻ എന്ന അർത്ഥത്തിൽ SUCCESSOR എന്ന പ്രയോഗം തെറ്റാണ് ബ്രോ. പിൻഗാമി എന്നാണ് ആ പദത്തിന്നർത്ഥം. WINNER, ACHIEVER തുടങ്ങിയ പദങ്ങൾ അതിന്നു പകരം ഉപയോഗിക്കാം.
1❤❤❤🎉🎉🎉
❤
His one of the business magnet.. From.. Uae.. In base if abudhabi.. I know much beter what they deal... An den.. Only retail focus help to cunsumers qlty.. An help ful ofer to.. Buyers.. That's his qrow an success.. His business... Am bdo from abidabi base Co.. My name is nazi.. Honnamoola.
🤚
😊
🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Saree krishna collage guruvayoor. Bust campus in the world❤❤❤
Air port railway turumugamo itoke thangl contact at edukanm
Pls help me my case 25 year land house r r gulf case loan mother treatment but no help my case ok
ആൺകുട്ടികൾക്ക് ഒന്നും ചോദിക്കാനില്ലെ
👍👍👍👍🎉
Thank. You..!?
Kaanillaaa.... Karayaan thonum...ikkaa....!?
Pls help me
Econowelly...!?
ഇവിടെ മൊട്ടിവേഷൻ ചെയ്യുന്ന ഒരാളുപോലും ഒരു ബിസിനസ്സും ചെയ്യാത്തവരും അല്ലെങ്കിൽ നല്ല ബിസിനസ്സ് കണ്ടിട്ടില്ലാത്തവർ പോലുമാണ് ഏതെങ്കിലും പുസ്തസ്കം വായിച്ചു അത് തട്ടിവിടുന്നസ്‌വരാണ് എന്നാൽ കഠിന പ്രയത്നം കൊണ്ട് ബിസിനസ്സിന്റെ ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ബഹു യൂസഫലി വിനയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അനുഭവത്തിന്റെയും പിൻബലമുള്ളവരാണ് അത്കൊണ്ട് എവിടെയും പതറാതെ നിൽക്കും തീർച്ച.
Thank you. (Wanna. Worm or. Groth). Triyambel. Word...!? Ikkaa...thank. You...!?
Nippo...!?
Tippiquler form..!?
Thinking low...!?
യൂസഫലി ഇക്കാ ഇന്നുഞാൻ തീരാ കടത്തില 2ലക്ഷം ഇക്കാന്റെ വീട്ടിൽ പോലും ഞാൻ പോയി യതീം മക്കളെ കല്ലിയാണതിനു സഹായം ചോദിച്ചു അബേക്ഷ കൊടുത്തു ഇന്നുവരെ ഒരു പരിഹാരാവും ആയില്ല ഇന്നും ഞാൻ വല്ലാത്ത അവസ്ഥയിൽ ആണ് ഇക്ക plz hel
Sir..!?
Ahlan sahlaaa...!? Thank. You...!?
കുട്ടികൾക്കറിയാം ആരാണ് ശരിയെന്നു, അല്ലയെന്നു ബോധ്യപ്പെട്ടാൽ അവർതന്നെഓടിക്കും
Renuka..!?
യൂസഫലി ബിസിനസ്കാരനായത് കേരളം വിട്ട് വിദേശത്ത് കച്ചവടം തുടങ്ങിയത് കൊണ്ടാണ്😂 കേരളത്തിലാണങ്കിൽ കമ്മ്യൂണിസ്റ്റ് കച്ചവടം പൂട്ടിക്കും പേര് നോക്കി ആർ എസ് എസ്സും വിജയത്തെ തടസ്സപ്പെടുത്തും
എവിടെയും വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് വരണം. കേരളത്തിൽ ബിസിനസ് ചെയ്തവർ ആരും വിജയിച്ചില്ലേ. Vguard, malabar gold, bheema, kalyan group, calicut paragon group ഇനിയും പറയാൻ ഒരുപാട് പേരുണ്ട്. ഇവർ ഒക്കെ കേരളത്തിൽ ബിസിനസ് ചെയ്തു രക്ഷപെട്ടവർ ആണ്
@@ShajiAaa-y6t വേറെയും ചിലത് ഇന്ത്യൻ കോഫി ഹൗസും
കേരള ദിനേശ് ബീഡിയും
കല്യാണി ബീറും വികെ സി ചെരിപ്പും ഒക്കെത്തന്നെയാവും😂🤣 മാവൂർ ഗ്വാളിയാൻസ് നോക്ക് കൂലി കൊടുക്കാതിരിന്നിട്ട് പൂട്ടി പോയതാണോ
😅😮
Leppure interwiue...!?
alhamdulillah ,panam oru preeekshanam aan,allahu vijayam nalkatte
Wissibels. Study...!?
Feasibility study
Ikkaa....!? N e a acanomy. Service...!? Rediyaakkaan. Paraa ikkaa...!? Kareemkaa...!?
Half half..halaal...!?
@abidadhik777: So many comments from this troller. What are you trying to say please?
എല്ലാവരും കൂടി കയറ്റി കയറ്റി താഴെ ഇടുന്നദ് സൂക്ഷിക്കുക.
I kkaaa. Ende ummaaa paranjadh. Ariyooo. Ikkaaa....!? Uppaane. Nannaay nokaaan...!?
Ebonoy. Approow...!? A i. A t...!? Hart...!?
Hi
Hallo
നല്ല മാതാപിതാക്കളുടെയും, അവരുടെ മാതാപിതാക്കളുടെയും കൂടെയുള്ള ബാല്യം കഴിച്ചുകൂട്ടാൻകിട്ടിയ ഭാഗ്യം. ഇന്നത്തെ തലമുറയ്ക്ക് അതിഷ്ടമല്ലല്ലോ അതുതന്നെ യാണ് ഇന്ന് മക്കൾ വഴിതെറ്റുന്നത്. അണുകുടുംബം. പിന്നെ കല്യാണം കഴിഞ്ഞാൽ മാതാപിതാക്കളെ വിട്ടു ഒറ്റക്ക് താമസിക്കണം. കൂട്ടുകുടുംബം ഇഷ്ട്ടമല്ല ഇന്നത്തെ സ്ത്രീകൾക്ക്.ക്ഷമയില്ല.
M A awaluence...!? Ambulence driwer...!?
S s r v o. O. Satheeshan...!?
FitLiver bad to health
Po...!? / Protiqualar purly tipe...dippue...tipe. Way away...!?
Nammude makkal nallavaranu cinimakaarum chila raashtriyakaarum avare naashamaakunnadu
വളരെ അഭിനന്ദനങ്ങൾ
സാർ ana ഒന്നു saaye കാമോ ഒരു പാട് കടം ഉണ്ട് ഒന് ana saaye കാമോ എന്റെ pahr ആമീന ആണ്
Why yiu are justifying .you dont have any other job plese stop your utter nonsense. What you want state through this. You go for some other job
Roll. r r eroy...!? Tuwino evino epiqo equmelery..tripe...!? Dripp...!?
നീ CPM പറ്റി പറഞ്ഞാൽ മതി